വീഡിയോ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലോ, ഒരുപാട് റിസ്ക് എടുത്ത വീഡിയാണ് 😮 അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍 ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ China Playlist: kzbin.info/aero/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF
@klsinger97512 ай бұрын
Bro yenne koodi kootto ninagle koode please njaanum veraa
@devanadhg11312 ай бұрын
യൂറോപ്യൻ country cover cheyto
@Sorrowtravel2 ай бұрын
നിങ്ങൾ നല്ലൊരു ബ്ലോഗർ ആണ് തീർച്ചയായിട്ടും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയും.
@sabushaji23362 ай бұрын
അത് പിന്നെ പറയണോ.... ഡുഡെ... മിന്നിക്കത്തില്ലേ നുമ്മ ⚡ ✌️😍😍😍😍😍
@abhishekjinu20792 ай бұрын
ഒരു നിമിഷത്തെ ക്ക് Sherin അവിടെ celebrity പോലെ ആയി
@muhsinaninu54572 ай бұрын
നമ്മുടെ നാട്ടിലെ ഒരുപാട് വ്ലോഗ്ർസ് ചൈന കാണിച്ച വീഡിയോ ഇട്ടിട്ടുണ്ട്. പക്ഷെ അവിടെ പോയി നോർത്ത് കൊറിയ കാണിക്കാൻ നിന്നിട്ടില്ല. പക്ഷെ ഷെറിൻ ബ്രോ പൊളിച്ചു. കാണാത്തതു പ്രേഷകരിലേക്ക് എത്തിക്കാൻ ഉള്ള മനസ് പൊളി. ❣️
@sherinzVlog2 ай бұрын
വിഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ റിസ്ക് എടുത്ത വീഡിയോ ആണ്
@Lankanaresh61372 ай бұрын
North korea ennu thumbnail kandapol thonni Pyongyang I'll poyee avide explore cheyathu അവിടെ ഉള്ള മലയാളി hotel പോയീ oru must try biriyani, kuzhimandi, naadan shaap thala curry kazhichu. Kim jong unn de palace ill poyee oru vlog cheyathu avide ulla village okke kanichu varum ennu .
@muhsinaninu54572 ай бұрын
@@Lankanaresh6137 😂😂 പുള്ളിക് ജീവനിൽ കൊതി ഉണ്ടേ
@sijuirl2 ай бұрын
I visited North Korea .not like this...visited pyongyang
@Riyazkkattil2 ай бұрын
@@sijuirlReally? Great!! Explain your experience brother, please
@aneeshars41032 ай бұрын
പുതിയ അറിവായിരുന്നു ചൈന നിന്നും നോർത്ത് കൊറിയ കാണാൻ പറ്റും എന്നുള്ളത് 👍👍👍👍👍👍സൂപ്പർ ബ്രോ
@funfactfuture2 ай бұрын
അതിന് അവിടെ പോയി നോക്കുകയോന്നും വേണ്ട.. ഇടക്ക് world map ഒന്ന് നോക്കിയാൽ മതി North കൊറിയ ആകെ രണ്ട് മൂന്ന് രാജ്യം ആയേ അതിർത്തി പങ്കിടുന്നുളളു.. അതിൽ ഏറ്റവും വലിയതും ചൈന ആയിട്ടാണ് 😁
@sanaullasana13412 ай бұрын
ആദ്യമായിട്ടാണ്. നോർത്ത് കൊറിയ. വീഡിയോ. കാണുന്നത്. അഭിനന്ദനങൾ
@alishaandgabi33742 ай бұрын
ആദ്യമായിട്ടാണ് നോർത്ത് കൊറിയ വീഡിയോ കാണുന്നത. നന്ദി
@i......6242 ай бұрын
Eee നദി താണ്ടി ഉത്തര കൊറിയയിലെ നരകജീവിതത്തിൽ നിന്നും ചൈന വഴി അമേരിക്കയിലേക്ക് കുടിയേറിയ ഒരു യുവതിയുണ്ട്... Yenomi park
@amalbackerАй бұрын
fraud aanu. avar childhood muthale rich family il valarnnu vanna photos kittm online il, pinne avarde interviews random aayt oru 4-5 ennam kandu nokku, oru story thanne details maati kalikkum avar.
@ChuchuduvavaАй бұрын
@@amalbacker athu real aane
@arjunz4d11 күн бұрын
@@Chuchuduvavafraud ആടോ
@asharajeev27802 ай бұрын
വിവരങ്ങൾ കൃത്യമായി മനസിലാക്കി വളരെ മനോഹരം ആയ ചിത്രീകരിച്ചിരിക്കുന്നു . 👍👏 കൊള്ളാം
@scottadkins12 ай бұрын
അടിപൊളി video bro. North korea ഇങ്ങനെ മലയാളത്തിൽ കാണിച്ചതായി കണ്ടിട്ടില്ല.ബോർഡറിൽ നിന്നും ഇത്ര വിശദമായി നോർത് കൊറിയ കാണാം അല്ലേ.
@sherinzVlog2 ай бұрын
വിഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ റിസ്ക് എടുത്ത വീഡിയോ ആണ് 😁😍😍
@Thegoatleo10102 ай бұрын
Baiju n nair kanichittund
@RahmanNoufel2 ай бұрын
@@sherinzVlogccc
@ammuammuzz-kb6ef2 ай бұрын
ആദ്യമായിട്ടാണ് നോർത്ത് കൊറിയയുടെ വീഡിയോ ഇത്ര നന്നായിട്ടു കാണുന്നെ. thanks bro ഇങ്ങനെ ഒരു വീഡിയോ തന്നതിന് ❤❤
@siyaantony102 ай бұрын
Sherin nte video yil oro സ്ഥലത്തെ history ഒക്കെ ചേർക്കുന്നത് വളരെ നല്ലതായി തോന്നി. താങ്ങളുടെ video കണ്ടു inspired ആയി ഞങൾ family ആയിട്ട് Thailand പോയിരുന്നു. Agent വഴി അല്ലാതെ .. Video ക്കു വളരെ നന്ദി 🙏🏻
@sherinzVlog2 ай бұрын
❤️❤️
@JosephMaliekal2 ай бұрын
Good Picnic . ടം very happy, Thank you😂
@nasarudeene58252 ай бұрын
Very risky vedious congratulations
@AnugadhaMohan-jq8hg2 ай бұрын
@@nasarudeene58251. റിസ്ക് ഉണ്ട് പക്ഷെ അതിലും ഒരു ഹാപ്പിനെസ്സ് ഉണ്ട് നിങ്ങൾക്ക് വേണ്ടി ഷൂട്ട് ചെയ്ത കാണിക്കുമ്പോൾ
@sdavlogs37932 ай бұрын
Thamb nail"" കണ്ടപ്പോൾ ഞാൻ ഓർത്തു"" നോർത്ത് കൊറിയെ യിൽ ചെന്നന്ന്......
@yjhjk12372 ай бұрын
7:21 വേറെ ഭാഷയിൽ ഇങ്ങനെ സംസാരിക്കുമ്പോൾ ഗൂഗിൾ translator യിൽ conversation എന്ന option on ചെയ്ത് വെച്ച മതി ... പറയുന്ന എല്ലാ കാര്യങ്ങളും അപ്പോ തന്നെ translate ആയി വന്നുകൊണ്ടിരിക്കും...
@sankarkan19 күн бұрын
Thanks
@sherinzVlogКүн бұрын
🥰🥰
@MrSyntheticSmileАй бұрын
നോർത്ത് കൊറിയയിൽ പോകാതെ നോർത്ത് കൊറിയ കാണിച്ചുതന്ന ചേട്ടൻ. നന്ദി.
@georgevarghese89032 ай бұрын
ചൈനയും കൊറിയയും കുറെ എങ്കിലും കാണാൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ ❤❤❤
@bincyabraham81092 ай бұрын
Bro the way you explain the content is so beautiful keep doing we r here to support you.
@harisshahulhameed83342 ай бұрын
അനിയന് മാത്രമേ അവർക്കിടയിൽ താടിയും മീശയും ഉള്ളു. അത് അവർക്ക് കൗതുകം ആണ്.
@Mkm5632 ай бұрын
😂
@Sauron143lubАй бұрын
Athalla black peoples ne avaru rare aayit kanollu athond aan.
@hebrew80Ай бұрын
very true
@Alliswell-s3mАй бұрын
Indians black people alla bro😄@@Sauron143lub
@revathysandeep913119 күн бұрын
ഭാഷ അറിയാതെ ഇങ്ങനെ എത്ര രാജ്യങ്ങളിലാ പോകുന്നത്. എന്നിട്ട് അവിടത്തെ ഭാഷ കേൾക്കുമ്പോൾ നിങ്ങടെ ചിരി 👌.
@vichukerala43342 ай бұрын
ആദ്യമായ് വീഡിയോ കാണുന്നു, അടിപൊളി 🩵👍സബ്സ്ക്രൈബും ചെയ്തു 🩵👍
@sarathsarath30222 ай бұрын
എന്റെ പോന്നോ.....😮 അവിടെ എത്തിയോ... സൂക്ഷിക്കണം ...വേഗം തിരിച്ചു... പോരു 👍👍👍👍👍
@Amalgz6gl2 ай бұрын
എന്ത് സൂക്ഷിക്കാൻ...😂ചാര പ്രവർത്തനം നടത്താനാണ് പോയതെങ്കിൽ സൂക്ഷിച്ചാൽ മതി 😂
@aveMariya_022 ай бұрын
Border aan
@RajyasnehiUm2 ай бұрын
എന്ത് സൂക്ഷിക്കാൻ നോർത്ത് പുരയിൽ പോകാതെ അല്ലേ ഈ വീഡിയോ ഇടുന്നത് 😏
@nomatter00002 ай бұрын
അവിടത്തെ ജയിലിൽ കേരളത്തിൽ പോലെ അല്ല 😂😂
@shajanjacob15762 ай бұрын
@@Amalgz6glഅയാൾ ജയിലിൽ എത്താത്തത് അയാളുടെ ഭാഗ്യം
@lostmanbazz2 ай бұрын
ആ Receipt എഴുതിയ ചേച്ചിയെ കാണാൻ നല്ല look 😌❤️
@KID98-hp4db2 ай бұрын
Ne oru visa set akke
@HariMS-g5l2 ай бұрын
നിന്നെ കിം പണ്ണും .. 😂
@MalluBMX2 ай бұрын
True 🙂
@Marxy_mick2 ай бұрын
1:22 😂
@pushkaran32362 ай бұрын
മാഷേ.... കൊറിയൻ എപ്പിസോഡ് അടിപൊളി ആയി.
@AS-gb8yl2 ай бұрын
ഒരു north കൊറിയൻ vloge കാണുന്നത് ആദ്യം..❤
@powerelectronics86402 ай бұрын
ഇത്രയും റിസ്ക്ക്എടുത്തു നോർത്ത് കൊറിയയെ ദൂരെക്കൂടി ആണെങ്കിലും ഒപ്പിയെടുത്തു എത്തിച്ചുതന്ന ഷെറിൻ bro ക്ക് അഭിനന്ദനങ്ങൾ 🙏🏻🏆🏆🌹
@faisaloftak46682 ай бұрын
ചങ്ങാതി നോർത്ത് കൊറിയ കാണിച്ച് തരാമെന്ന് പറഞ്ഞു കൊണ്ട് ഇയാളെ ടൂർ കമ്പനി പറ്റിച്ചതാണ് അതിൽ എനിവിടെയാ റിസ്ക് 😜😜😜
@Lankanaresh61372 ай бұрын
Bro thangal entha parayunne North korea ill poyee vlog cheyatha kure vlog undu ithu verum udaippu north korea vlog aayee poyee
@shajanjacob15762 ай бұрын
@@faisaloftak4668നിങ്ങളുടെ അറിവില്ലായ്മ പറയരുത് ! അയാൾ എത്ര മാത്രം റിസ്ക് ആണ് എടുത്തതെന്ന് അയാൾക്കു തന്നെ മനസിലാകാത്തതുകൊണ്ട് നമുക്ക് കാണാൻ പറ്റി. ചൈനീസ് ജയിലിൽ ആകാത്തത് ആളുടെ ഭാഗ്യം
@kdiyan_mammuАй бұрын
@@Lankanaresh6137ആരാണെന്നും കൂടി പറ ലിങ്ക് ഇടു
@vaeventsandcaters1989Ай бұрын
@@Lankanaresh6137 indian tourist khalude northkorea yude ullil kazhari ulla vlog otta onnum illa mr.inghane aduthukoode povunna vlog thanne onnu maathrame ullu.venamenkhil search cheydhunnokk.pinne north Korea kku baakkiyulla rajyanghalil chellunna pole chellaan kaziyilla.athrayum risk anu
@Mohdthabir2 ай бұрын
ഇങ്ങനെ കൗധഗത്തോട് കാഴ്ചകൾ അവതരിപ്പിക്കുന്ന ബ്രോയെ കാണാൻ തന്നെ പോളിയാണ് 😂❤
@AnugadhaMohan-jq8hg2 ай бұрын
താങ്ക്സ്.. വളരെ സന്തോഷമുണ്ട് ഇങ്ങനെയുള്ള കമന്റ്സ് കാണുമ്പോൾ
@worldofnaja55982 ай бұрын
കൗതുകം ആണ് സഹോദരാ
@timepassbyshakeer25192 ай бұрын
Superb അടിപൊളി എപ്പിസോടായിരുന്നു.❤❤❤
@AnugadhaMohan-jq8hg2 ай бұрын
വളരെ അധികം സന്തോഷം ഉണ്ട്.. എന്നും സപ്പോർട്ട് ഉണ്ടാവണെ...
@rajeshbabubabu37192 ай бұрын
എന്തായാലും നമ്മുടെ രാജ്യത്തേക്കാൾ വൃത്തിയും വെട്ടിപ്പും ഉണ്ട് ആ രാജ്യം കണ്ടിട്ട് 👌👌👌❤🥰😍🥰❤
@sadasivanp7732 ай бұрын
നമ്മുടെ ഇന്ത്യ വൃത്തികെട്ടാ ആൾക്കാരുടെതാണ് ല്ലേ?
@Project-m1k2 ай бұрын
കുറച്ച് വൃത്തി ഇല്ലെങ്കിലും ഇതുതന്നെ സ്വർഗ്ഗം.
@rajeshbabubabu37192 ай бұрын
@peaceforeveryone967 അതുകൊണ്ടായിരിക്കണം ഈ സനാതന ഭാരതത്തിലെ കടുത്ത രാജ്യസ്നേഹികൾപോലും സുക്ഷിത സുഖ ജീവിതത്തിനായി ഹെൽത്തി ഫുഡും വൃത്തിയും വെടിപ്പുമുള്ള യൂറോപ്പിലും ആസ്ട്രേലിയയിലും കാനഡയിലും അമേരിക്കയിലുമൊക്കെ പോയിട്ട് രാജ്യസ്നേഹം മൂത്ത് ഒരിക്കലും മക്കളും കൊച്ചുമക്കളുമടക്കം ഇവിടേക്ക് തിരിച്ചുവരാത്തത് 🤣😅🤣
@Project-m1k2 ай бұрын
@@rajeshbabubabu3719 എൻ്റെ കാഴ്ചപ്പാടാണ് ഞാൻ പറഞ്ഞത്. Okay ?
@Bert-xw5wr2 ай бұрын
thanikk North Korea il poyi jeevichu koode? Avide Kim annan ne escape cheyyaan palarum jeevan sacrifice cheyyunnu.. kashtam!
@TheMysteriousUniverse2 ай бұрын
വിശ്വവൽസിനൊപ്പം അവിടത്തെ ചരിത്രങ്ങൾ കൂട്ടി ചേർക്കുന്നത് വളരെ ഉപകാരപ്രദം ആണ് ബ്രോ 🥰🥰🥰👍🏼👍🏼👍🏼
@Dwaramani-qz5xr2 ай бұрын
നിങ്ങൾ ഒരു ഭാഗ്യവാൻ തന്നെ
@saneeshpattambi8382 ай бұрын
100 മത്തെ comment ഞാൻ. വീഡിയോ സൂപ്പർ
@RadhanKrishnan-l4iАй бұрын
കൊറിയൻ കാഴ്ചകൾ അതിമനൊഹരം.❤❤❤
@sebastiangeorge18182 ай бұрын
26:09 എജ്ജാതി frame ❤
@vijithas51622 ай бұрын
Celebrity sherin from north Korian border 👍👍👍
@mmo11992 ай бұрын
മൃഗശാലയിലൊക്കെ പോകുമ്പോ കൂട്ടിലടക്കപ്പെട്ട മൃഗങ്ങളെയൊക്ക അതിശയത്തോടെ നോക്കുന്നതാണ് ഇത് കാണുമ്പോ തോന്നുന്നത് 🙂
@Bert-xw5wr2 ай бұрын
Athe aa Korean mrigangalude kaaryam athilum kashtam aanu.. dictator urulankizhangu kaaranam
@raghuravindran48432 ай бұрын
Good job! വളരെ innocent ആയി explain ചെയ്തിട്ടുണ്ട്.. നല്ല ശൈലി ആണ് ട്ടോ.. But dangerous area ആണ്.. Be careful.. 👏👏👏👏
@mithunkumarkumar12312 ай бұрын
ഏതോ അന്യഗ്രഹത്തിൽ ചെല്ലുന്ന ആശ്ചര്യമാണ് ഓരോ സഞ്ചാരിക്കും നോർത്ത്കൊറിയയിൽ എത്തുമ്പോൾ ഉണ്ടാകുക... കമ്മ്യൂണിസം എത്രമാത്രം മാരകമാണെന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണം ആണ് നോർത്ത് കൊറിയ..
@ais10762 ай бұрын
ഉപരോധങ്ങൾ ഏർപ്പെടുത്തി ആ കുഞ്ഞൻ രാജ്യത്തെ ഇങ്ങനെ ആക്കി തീർത്തതാണ്. ചൈനയെയും ഉപരോധങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുമ്പോഴും അവർക്ക് യാതൊരു പ്രശ്നവും ഇല്ലാത്തത് അവർ വലിയ രാജ്യം ആയതുകൊണ്ടും എല്ലാകാര്യത്തിലും സ്വാശ്രയത്വം ഉള്ളതുകൊണ്ടാണ്.
@shajikumaran17662 ай бұрын
അപ്പൊ ചൈന കമ്യുണിസ്റ്റ് രാജ്യമല്ലേ???
@korrah_sir2 ай бұрын
നോർത്തിന്ത്യ സ്വർഗ്ഗം കമ്യൂണിസ്റ്റ് ചെെന നരകം😂😂😂
@kozhikoden6162 ай бұрын
Ende poor aan sangi ni parayunnade ni poyitundoo
@Suhailvtlr2 ай бұрын
ചൈന നിന്റെ അമേരിക്കയെക്കാൾ 10വർഷം മുൻപിൽ ആണ്.. നിന്റെ നോർത്ത് ഇന്ത്യയേക്കാൾ 100വർഷം മുൻപിൽ 😂
@MohammadIqbal-v5q2 ай бұрын
Very good mon good story beautiful place beautiful scene wonderful looking super wonderful travel video beautiful city happy enjoy God bless you family
@imabhijithunni2 ай бұрын
റിസപ്‌ഷനിൽ ഇരിക്കുന്ന ചൈനീസ് പെണ്കുട്ടിയോട് ക്രെഷ് തോന്നുന്നു ❤ so sweet
@christaphinpaul2 ай бұрын
Poyittu mutty nokku chilappol kittiyekum
@travelexposing2 ай бұрын
@@christaphinpaulകയ്യും കാലും ഇല്ലാതെ നമ്മളെ കാണാൻ മഹാ വൃത്തികേടാണ് അളിയാ😂
@udhamsingh69892 ай бұрын
@@christaphinpaulതട്ട് കിട്ടിയേക്കും. തെണ്ടിത്തിന്നാനുള്ള വഴി പറഞ്ഞു കൊടുക്കല്ലേ...
@muhamedshafiap3942Ай бұрын
ആരെ കണ്ടാലും crush തോന്നുന്ന bro😅
@albinmathew38102 ай бұрын
"Bro, you are truly an inspiration to the youngsters who wish to travel around the world. I started watching your videos when you were cycling around Kochi. Now, I see you at the Chinese border, and you're even showing North Korea to the Malayali audience. Keep going, bro, keep shining! We are with you.i hope one day i can also be like you😊 - From a Travel and Tourism teacher.
@sherinzVlog2 ай бұрын
❤️❤️
@umark96652 ай бұрын
Good effort... Vety useful... Surprise... Curiosity... Thanks a lot dear 😊
@shoukathali25532 ай бұрын
ഞാൻ ആദ്യമായിട്ടാണ് നോർത്ത് കൊറിയ കാണുന്നത്
@MnunniMn-wj6hn2 ай бұрын
സൂപ്പർ എപ്പിസോഡ്. നോർത്ത് കൊറിയ കാണിച്ചതിനു നന്ദി 🙏
@ManojMano-yq1ps2 ай бұрын
കുറെ വീഡിയോ കാണാറുണ്ട്.. നിങ്ങടെ but സ്പെഷ്യൽ ആണ്.. Echukettal ഇല്ലാത്ത വീഡിയോ sssss❤❤❤❤❤❤
@krishna__22552 ай бұрын
Zoo കാണാൻ പോകുന്നതുപോലെ ഉണ്ട്.. പാവം North Koreaക്കാർ 😅😢.
@traveldiarysbyanazche80462 ай бұрын
അതെന്താ
@Blacksmoker_092 ай бұрын
😂😂
@babepawsss2 ай бұрын
Chilapo North Korea yude purathulla nammal ayirikum pottanmarai jeevikune! 😅😅
@smenaglimglim2 ай бұрын
Pavagal
@Tony2024-x9i2 ай бұрын
@@traveldiarysbyanazche8046 ഭൂമിയിലെ നരകം ആണ് നോർത്ത് കൊറിയ
@rajualex47832 ай бұрын
Super, sherin bro. ഞാൻ caption കണ്ട് നോക്കിയതാണ്. ആദ്യമായിട്ടാണ് താങ്കളുടെ ബ്ലോഗ് കണ്ടത്. അടിപൊളി Subscribe ചെയ്തിട്ടുണ്ട്. All the best
താങ്കളുടെ ചിരി ആണ് മെയിൻ 😅 എല്ലാവരും എടുക്കാൻ കാരണം 😊 ഇത്രേം ജനങ്ങൾ ഉണ്ടായിട്ടും എന്ത് വൃത്തിയാണ് ആ സ്ഥലങ്ങൾക്ക്. നമ്മളൊക്കെ കണ്ട് പഠിക്കാൻ ഉണ്ട്
@Zion-3672 ай бұрын
വളരെ സുന്ദരമായ രാജ്യം... അവിടത്തെ പയങ്കരവാദി കിം ജോങ് ഉൻ പോക 👍😊
@udhamsingh69892 ай бұрын
ഉഗ്രവാദി ബിന്ദ്രൻ വാല .... പോലെ .
@sinoyissac2 ай бұрын
Consider it as an achievement Sherin....Great job
@ar.anandsomarajanjayashree37492 ай бұрын
Hehe, നല്ല രസം ഉണ്ട് നിങ്ങളുടെ വർത്തമാനം🥰. നിങ്ങൾ ഒരു പാവമാണ് 🥰😁 ആ നാട്ടുകാർ കാണിക്കുന്ന സ്നേഹം കണ്ടു നിങ്ങൾ അന്തംവിടുന്നത് ശെരിക്കും കാണുന്നവർക്ക് രസമാണ്. ഞാനും ബ്രോ ടെ കൂടെ വന്നൊരു ഫീൽ. ഇതുപോലെ രസകരമായി ഒരുപാടു യാത്ര പോ ബ്രോ. നമ്മളെയും കൂടെ കൊണ്ടു പോ 😍🥰😇🤗
@STORYTaylorXx2 ай бұрын
കൊള്ളാം വീഡിയോകൾ എല്ലാം മനോഹരമാണ് ❤
@VargheseJames-yo9td2 ай бұрын
നമ്മുടെ രാജ്യത്തെക്കാളും നല്ല വെടിപ്പായ രാജ്യം. സൂപ്പർ വീഡിയോ. ബ്രോ...❤❤❤🎉
@s9ka9722 ай бұрын
North Korea yo 😂 . There's seriously some problem with you .
@s9ka9722 ай бұрын
@MhdSuhail-g3e I agree with China but not with North Korea .
@s9ka9722 ай бұрын
@MhdSuhail-g3e yeah because China let one child policy but here you guys have 5-6 kids . One child policy must for India 😂.
@kdiyan_mammuАй бұрын
ഇക്കരെ നിൽക്കുമ്പോ അക്കര പച്ച സ്വഭാവികം ആണ്
@ഇന്ത്യൻ-ര6ധ2 ай бұрын
ആ കിങ് ജോൺ ഉൻ ഉൻ പിംഗ് ബ്ലിങ് പിംഗ് ന് കണ്ടോ 😮😮😮
@Amalgz6gl2 ай бұрын
ഇതെന്ത് തൈര് 😂
@KID98-hp4db2 ай бұрын
😹aven vedi vechu idum
@kabeertp94532 ай бұрын
😂
@ഇന്ത്യൻ-ര6ധ2 ай бұрын
ടീവീ യിൽ ഒന്നും ജോലി അല്ലാത്തത് നന്നായി, ഇല്ലെങ്കിൽ കുത്തി ഇരുന്ന് കാണാ പാഠം പഠിക്കേണ്ടി വന്നേനെ ഹെന്റെ റബ്റെ 🤓🤓🤓
@udhamsingh69892 ай бұрын
കണ്ടതേ ഓർമ്മയുള്ളൂ ....
@akashrosevill14482 ай бұрын
യാലു നദി ശൈത്യകാലത്തു തണുത്തുറഞ്ഞു ഐസ് ആവും പണ്ടൊക്കെ അവിടുന്ന് ഓടിപ്പോന്ന ആളുകൾ പലപ്പോഴും ആ സമയം നോക്കി നദി മുറിച്ചുകടന്നാണ് വന്നതെന്ന് അനുഭവ കഥകൾ കേട്ടിട്ടുണ്ട് Nice vloge ❤️
@ajimontrap32772 ай бұрын
വീഡിയോ superb 😊❤️❤️❤️❤️❤️❤️❤️👍👍👍
@Miss-virgo242 ай бұрын
Bro safe ആയിട്ട് തിരിച്ചെത്തിയേക്കണേ. More blessings to you🙌🙌
@jobinkarett14382 ай бұрын
കൃഷിപ്പാടങ്ങൾ എന്നത് മാറ്റി കൃഷിയിടങ്ങൾ എന്നൊന്ന് പറഞ്ഞു നോക്കിയേ ഷെറിനെ... 🥰🥰
@lee-kd6ds2 ай бұрын
Seri panditha
@khalidck69302 ай бұрын
കൊറിയയുടെ ഗ്രാമങ്ങളടങ്ങുന്ന സ്ഥലമാണ് നിങ്ങൾ കണ്ടത് വേറെ വീഡിയോ ഞാൻ മുന്നേ കണ്ടിരുന്നു❤❤❤❤
@SamuelJohn-rz6ih2 ай бұрын
ഹലോ! ബ്രോ: ഷെറിൻ നിങ്ങളുടെ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. ചൈനയെയും നോർത്ത് കൊറിയയെയും തമ്മിൽ വേർതിരിച്ച് ഒഴുകുന്ന നദിയിലൂടെ ബോട്ട് യാത്രയും . ബസ് യാത്രയിലൂടെ പല മനോഹരമായ സ്ഥലങ്ങൾ കാണാൻ അവസരം ലഭിച്ചു. വളരെ ഏറെ ഇഷ്ട്ടപെട്ടു. നോർത്ത് കൊറിയയെ ഞാൻ മനസിൽ കണ്ടതിനേക്കാളും കുന്നും മലകളും പുഴകളും. കൃഷി ഇടങ്ങളും അവരുടെ വീടുകളും .കാണാൻ കഴിഞ്ഞതിൽ. വളരെ സന്തോഷം തോന്നുന്നു. ഇനിയും കൂടുതൽ..രാജ്യങ്ങളെ കാണുവാൻ. സഹായിച്ച ബ്ലോഗർക്ക് എൻ്റെ നന്ദി അറിയിക്കുന്നു... ഇതുപോലെ. ഇനിയും തുടരാൻ. ഷറിനെ ദൈവം.സഹായിക്കട്ടെ! ❤❤❤❤❤❤❤❤❤❤
@Amalgz6gl2 ай бұрын
അതി മനോഹരം തന്നെ ഉത്തര കൊറിയ🥰❤
@akshay56722 ай бұрын
നോർത്ത് കൊറിയയിലെ ആളുകളുടെ ജീവിതം ഭയാനകം തന്നെ ആണ് 💯
the tourists are not allowed to see or communicate with the north korean natives, the people yall see there is tourists and gvmt officials tbh it is more than like a jail bro, no internetno rights nothing all you could do as a north korean is live a lifelesss life as a prisoner you would never see outside and ouside world where freedom is a thing they are made to believe that it it how people live outside and it is worse than there outside and all you can see there is propaganda posters and posters about the supreme leader and his family, even in the schools its all posters of bombs and guns more than a nightmare to us
@Shxdo772 ай бұрын
@@Jacob-yn7dh areyum support cheyyanila ennalum parayuva, northkorea is a prison itself. njammade okke rajyam swargam an avide vech nokumbo
@bts-music562k-pop2 ай бұрын
ഉരുളക്കിഴങ്ങിന് കയ്യും കാലും വച്ച സാധനത്തിന് ഒപ്പം ഉള്ള ഫോട്ടോ പ്രതീക്ഷിക്കുന്നു sherine 😂😊
@LA-ws7gx2 ай бұрын
😂😂
@anzalanfal2 ай бұрын
@@LA-ws7gx😂😂
@YippeeeTeena2 ай бұрын
Sookshicho thalayil rocket vann veezhanda 😝😛
@gopakumargopakumar16452 ай бұрын
😂😂
@HariMS-g5l2 ай бұрын
അന്ത്യ ഫോട്ടോ 😂
@AlbinPeterChinnamma19912 ай бұрын
Sir.. Just would like to inform You..felt Good.. Thanks a lot..
@thetruthofland2 ай бұрын
Population ഉണ്ടായിട്ടു വൃത്തി 🔥ഇന്ത്യക്കാർ ഇതൊക്കെ ഇപ്പോൾ കണ്ട് പഠിക്കും
@mathewsonia75552 ай бұрын
വെത്യസ്തമായ കാഴ്ചകൾ,നല്ല വീഡിയോ ❤
@nexasystem2 ай бұрын
bro Otto Warmbier ന്റെ കഥ അറിയാമല്ലോ. കൂടുതൽ സാഹസത്തിനു മുതിരാതെ പെട്ടെന്ന് സ്ഥലം വിടുന്നതാണ് നല്ലത് . അതൊരു കുഴപ്പം പിടിച്ച സ്ഥലം ആണ്. Take care..
Sherinz എല്ലാം വീഡിയോയും കാണാറുണ്ട്.. ഇത് പൊളിച്ചു ട്ടോ ❤.. ശരിക്കും പറഞ്ഞാൽ serinz ൻറ വീഡിയോ കണ്ട് ആണ് ഞാൻ ഒരു KZbin channel തുടങ്ങിയത്.. ഭംഗിയായി പോകുന്നു ❤നമ്മൾ ഒന്ന് കാണാം എന്ന് പറഞ്ഞിരുന്നു ഇതുവരെ നടന്നിട്ടില്ല ❤ നാട്ടിൽ വരുമ്പോൾ പറയണേ.
@ByjuA-b9f2 ай бұрын
നിന്നെ സമ്മതിച്ചു പൊന്നെ ❤️
@rajeevrnath2 ай бұрын
പൊളി മുത്തേ .........നിന്റെ വീഡിയോ കാണുമ്പോൾ എന്റെ ഭാര്യ കൂടെ ഉള്ള ഫീൽ ആണ് .........നീ തെറ്റി ധരിക്കേണ്ട .....എന്റെ വൈഫിനെ തമിഴ്നാട് കൊണ്ടുപോയാൽ അവൾ പറയും .......അയ്യോ ദേ ചേട്ടാ ഇവുടുത്തെ കോഴി ശരിക്കും നമ്മുടെ നാട്ടിലെ പോലെ ....അയ്യോ ചേട്ടാ ഇവിടുത്തെ പശുവിനും 5 അമ്മിഞ്ഞ ( മുല )......same like you dear
@Eforentertainment6662 ай бұрын
പൊളിച്ചു ബ്രോ ഒരുപാട് തപ്പി നെറ്റ് ലോകം മുഴുവൻ ഇങ്ങനെ ഒന്നിന് ❤️❤️❤️❤️ thank you somuch
@anassilfath13932 ай бұрын
Northkorian vdo kuree search cheydu but update aayittulla oru vdo kandathil sooo happy
@ibrahimkoyi61162 ай бұрын
ആദ്യമായിട്ടാണ് നോർത്ത് കൊറിയ വീഡിയോ കാണുന്നത് thankyou bro 👍🏻
@sherinzVlog2 ай бұрын
thanks keep watching and supprt for more videos
@aryak6574Ай бұрын
You are so sincere mahn ❤
@anoopmetalfreak2 ай бұрын
ബ്രോ നിന്റെ innocence ആണ് എനിക്ക് ഭയങ്കര ഇഷ്ടം ഇങ്ങനെ ഒരു ബ്രദർ കൂടെ എനിക്കുണ്ടായിരുന്നെങ്കിൽ 😊
@sherinzVlog2 ай бұрын
❤️❤️❤️
@shihabam60682 ай бұрын
സത്യം നിങളെ കാണുമ്പോൾ വളരെ നിഷ്കളങ്കത ഫീൽ ചെയ്യുന്നു ❤❤❤
@SVm3232 ай бұрын
Moneeeeeeeeee😂
@greeshma38262 ай бұрын
Full support bro next vedios nn Kanan excited ayit irikkan
@shabeersbr44042 ай бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു. സബ്സ്ക്രൈബ് ചെയ്തു. eppo ബാക്കി വീഡിയോ കാണാൻ interest ആയി നല്ല അവതരണം ബ്രോ പൊളിയാട്ടോ 😍🔥
@Strideedge342 ай бұрын
😄😄
@sherinzVlog2 ай бұрын
thank you.. keep supprting and watch the videos
@nazeebnazarudeen5638Ай бұрын
ചൈനയുടെ അതിർത്തി നഗരങ്ങൾ വരെ എന്തുരസമാ. ..ചൈന സൂപ്പർബ് 👍
@akhilmuralidas32712 ай бұрын
Bro.. Google translatoril camera option open cheythitt vayikkenda karyangal photo eduthal mathi.. Automatically nammude bhashayilekk translate ayikkolum.
@robingeorge16192 ай бұрын
ഒരു zoo ഇൽ മൃഗങ്ങളെ കാണുന്ന പോലെ ദയനീയമായ കാഴ്ചകൾ..😢 north korea
@Root_0662 ай бұрын
നദിയുടെ കരയിൽ കൊറിയൻ ഗ്രാമങ്ങളുടെ സൂം ഷോട്ടുകൾ പലതും അതിമനോഹരമായിരുന്നു. ഓയിൽ പേയിൻറിങ് ചെയ്യാൻ പറ്റിയ ഷോട്ടുകൾ. പല നിരകളിൽ ആയി പച്ചപ്പുകളിൽ നിറവ്യത്യാസത്തോടെ പാടങ്ങൾ, പിന്നെ കൊച്ചു വീടുകൾ. ഒരു നല്ല സ്റ്റിൽ ക്യാമറയിൽ ഇതൊക്കെ പൊളി ആയിരിക്കും.
@sherinzVlog2 ай бұрын
❤️❤️
@kkthomas14882 ай бұрын
.North korea യിൽ ഇറങ്ങാൻ പേടിയാണോ
@kdiyan_mammuАй бұрын
@@kkthomas1488നിങ്ങൾ മനസിൽ വിചാരിക്കുന്നതിൽ കൂടുതൽ അപകടം ആണ്
@SushilVN-v3y2 ай бұрын
ആശാനെ കൊറിയൻ എപ്പിസോഡ് അടിപൊളി
@Ajin442 ай бұрын
2:14 കൊല ചെയ്യാനോ 😂😂
@Mohammedsadik-d6b2 ай бұрын
😂
@AnoopDivakaran-u9r2 ай бұрын
ആ ഫസ്റ്റ് വൈറ്റ് തന്നെ ഷർട്ട് ഇട്ട കുട്ടീനെ നല്ല ഇഷ്ടായി cute കുട്ടി ❤️
@CovaiMallu2 ай бұрын
ആദ്യം പോരാ എന്ന് തോന്നി എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ അടിപൊളി ആയല്ലോ.... നല്ലോണം പഠിച്ചു പറയുന്നുണ്ടല്ലോ 💝💝👍
@harisankar3200Ай бұрын
Njan epozha chettante ee vedio kanunath. Chettan valiya risk aa eduthath.eniyum ethupole vedios prathekshikkunu ❤
@manojkumar-ib3dz2 ай бұрын
What a neat and beautiful city maintenance.
@shxn80472 ай бұрын
First time as a viewer in your channel and I'm enjoyed your video.more over i like the way you talking like a such a kind man, Thank you brother!