ഇതൊക്കെ കാണുമ്പോൾ 2002ഇൽ... ഒരുപാട് രുചി തേടി... പോയി അതും ബൈക്കിൽ.... അന്ന് ഒന്നും ഇങ്ങനെ ഉള്ള പരുപാടി അറിയത്തിലായിരു.... ഇനി നമ്മൾ തുടങ്ങു്കായി... അതിനു പ്രചോദനം എബിൻ ചേട്ടൻ ആണ് കേട്ടോ
@FoodNTravel2 жыл бұрын
Thank you so much... Valare Santhosham 😍😍
@rashidshafar46882 жыл бұрын
എബിൻ ചേട്ടന്റെ അവതരണവും ഭക്ഷണത്തോടെയുള്ള ബഹുമാനവും ആ രുചിയെ കുറിച്ചുള്ള വിവരണവും എല്ലാം തന്നെ കാണാൻ നല്ല രസമാണ് ❤️❤️ ഒരുപാട് ഇഷ്ട്ടം ❤️❤️
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് റഷീദ്.. വളരെ സന്തോഷം 😍😍
@rashidshafar46882 жыл бұрын
@@FoodNTravel ❤️❤️
@vivekma83612 жыл бұрын
രുചിയുടെ മഹത്വം ഇത്രയും നന്നായി വിശദീകരിച്ചു തരുന്ന മറ്റൊരു യൂട്യൂബർ വേറെയില്ല. എബിൻ ചേട്ടൻ ❤️
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് വിവേക് ❤️
@akhilpvm2 жыл бұрын
*ഊണിന്റെ കൂടെ പൊരിച്ച മീൻ ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട 😍😋 മീൻ മുട്ട ഫ്രൈ ഒരു Rare ഐറ്റമാണ്* 👌
@FoodNTravel2 жыл бұрын
👍👍👍
@jomeshparavoorvlogs38502 жыл бұрын
ദാ സുഹൃത്തുക്കളെ ഞാൻ വീണ്ടും വന്നിരിക്കുന്നു നിങ്ങളുടെ വായിൽ കപ്പൽ ഓടിക്കാൻ... 😄😄. എന്നാലും ഇത്രക്കും വേണ്ടാരുന്നു എന്റെ എബിൻ ചേട്ടാ.. പൊളി 😍😍😍😍
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ ☺️🤗
@jomeshparavoorvlogs38502 жыл бұрын
@@FoodNTravel. Super videos എല്ലാം 👍👍👍👍..
@vijaydubai0102 жыл бұрын
Adipoli visual treat👌keep going Ebin 👍👍👍
@FoodNTravel2 жыл бұрын
Thank you Vijay 😍
@jinij88672 жыл бұрын
Feels good to watch the traditional food videos especially meen Motta fry 🥰 and the irambanpulli achar
@FoodNTravel2 жыл бұрын
So happy to hear that.. Thank you.. 🤗🤗
@althafusman64572 жыл бұрын
One of the best food vlogger out their. constantly bringing traditional food videos ❤️❤️❤️
ഇവിടെ പണ്ട് ഒരു അമ്മച്ചി ആയിരുന്നു കട നടത്തിയിരുന്നത് വീഡിയോ സൂപ്പർ ഒപ്പം എബിൻ ചേട്ടൻറെ അവതരണം ഒരു രക്ഷയില്ല പ്രത്യേകിച്ച് കഴിച്ചിട്ടുള്ള ആ എക്സ്പ്രഷൻ
@FoodNTravel2 жыл бұрын
Thanks und Shahabdeen 😍
@akhilraj29642 жыл бұрын
മീൻ കഴിക്കാത്ത ഞാൻപോലും എബിൻ ചേട്ടാ നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ വായിക്കൂടെ അറിയാതെ കപ്പലോടി 😝പോകും. കഴിക്കുന്നതും ഒരു കലയാണ്... 😍
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് അഖിൽ.. വളരെ സന്തോഷം
@MDtvVlogs2 жыл бұрын
ഇന്നത്തെ കാലത്ത് ഫുഡ് ബ്ലോഗേഴ്സ് ഇൻ്റെ ചാകര ആണ്..... എന്നാല് നിങ്ങളുടെ ഫുഡ് vlog... അതിൻ്റെ അവതരണ രീതി.... MARK WEINS സിൽ മാത്രം കണ്ടിട്ടുള്ള ആ ഭക്ഷണത്തിനോടുള്ള RESPECT .....ഇതൊക്കെ ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്....KEEP GOING BRO 🥃🥃🥃
@FoodNTravel2 жыл бұрын
Thank you so much ... Your words are inspiring 😍😍
@jayanjayan23092 жыл бұрын
കഴിക്കുന്ന ഭക്ഷണത്തോട് കാണിക്കുന്ന ബഹുമാനം കണ്ടതിൽ ഒരുപാട് സന്തോഷം.
@FoodNTravel2 жыл бұрын
താങ്ക്സ് ബ്രോ
@silerauk3662 жыл бұрын
Videos are very good , active and interesting !! Appreciated if you could share which video editing software being used...sorry to ask you here.
spr chetto poli poli video kiduve verreitty abin chetto polichuuuuuu 😍👍😍😍
@FoodNTravel2 жыл бұрын
Thank you dear 🤗
@neenababu60572 жыл бұрын
🥰🥰എബിൻ ചേട്ടോയ് നന്നായിട്ടുണ്ട് 😍❤️🤤🤤❤️നന്നായിട്ട് എല്ലാം കാണിച്ചു തന്ന്
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് നീന 😍
@midhunmidhumidhun13812 жыл бұрын
അടിപൊളി വീഡിയോ എബിൻ ചേട്ടാ.തിരക്കായതോണ്ട് കാണാൻ വൈകിപ്പോയിട്ടോ.ഒരുപാട് സന്തോഷം.
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ 😍.. തിരക്കിനിടയിലും കാണുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം
@sundaramhari98772 жыл бұрын
Special Person. Special Food Special Review. Special Best wishes to Ebbi Chetan
@FoodNTravel2 жыл бұрын
Thank you so much 😍😍
@Unknownboy123mr Жыл бұрын
Ebin chetta plzz ernakulam kanjiramattom ulla sulaimani il oru video cheyyamo nalla food aanu...
@FoodNTravel Жыл бұрын
Will try 👍
@ashaaniyan36302 жыл бұрын
Ebinchetta innathe video othiri ishtappettu 🥰 valare nannayittundu 👌🔥
@FoodNTravel2 жыл бұрын
Thank you so much Asha 😍
@sindhujayakumar40622 жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 പൊരിച്ച മീനും..... ചോറും 👌👌കൂടെ മീൻ മൊട്ടയും 👍👍 എന്താ രുചി.... പറയാതു തന്നെ അറിയാം.... ആ ഊണിന്റെ രുചി 🌹🌹 മീൻ മൊട്ടയാ എനിക്ക് ഏറ്റവും ഇഷ്ട്ടം. എന്തായാലും നത്തോലിയുടെ രുചി കിടു .. ❤💕 ❤💕 ❤💕 ❤💕 ❤💕
Ebin chetaaaa adipoli ee video kanduu njan ee hotelil poy bakshanam kazhikum try cheythu nikanammm njan nalla vishapulapol chetante video kanditu bakshanam kazhikumm 😁😁
@FoodNTravel2 жыл бұрын
Valare Santhosham Rajesh.. Thank you so much 😍🤗
@rammohanambili2 жыл бұрын
അതിൽ ഇമ്മ്‌ടെ ഫേവറേറ്റ് മീൻ മുട്ടയും,, കൊഴുവ വറുത്തതും,, ഉഫ്ഫ്ഫ്,,, കാണുമ്പോൾ തന്നെ കൊതി ആകുന്നു😋😋😋,, വേഗം ഞാൻ പോട്ടേ,, മീൻ കാരൻ വിളിക്കുനുണ്ട്,, 😂😂🤭😊✌️👍🏻💞❣️💕😍
@FoodNTravel2 жыл бұрын
😂😂👍👍
@sarithps82652 жыл бұрын
Oduvil evideum athiiii alee 🥰🥳🥰🥳🥳🥳🥳🥳🥰
@FoodNTravel2 жыл бұрын
Yes 👍
@mona.mitra.pillai93772 жыл бұрын
I love Kerala food specially all fish items all r mouth watering
@FoodNTravel2 жыл бұрын
So happy to hear this 😍😍👍
@sirajpp25912 жыл бұрын
1 M vegam adikate .im waiting
@FoodNTravel2 жыл бұрын
Thank you so much for your love and support 😍
@sreejubhaskaran33692 жыл бұрын
Orupadu isttapettu, Thanks
@FoodNTravel2 жыл бұрын
Thank you Sreeju 🤗
@vineeshn852 жыл бұрын
Abin chetta.. i think u r the first youtuber who vloged chandettante chayakkada calicut.. alle
അടിപൊളി ചേട്ടാ ഞങളുടെ ഓരോ വീഡിയോ കാണുമ്പോൾ അവിടെ പോവണം എന്നിട്ട് അത് ട്രൈ ചെയ്യണം എന്ന് ഒരു അക്രഹം ഉണ്ട് ഒരു പ്രാവിശ്യം പോവണം
@FoodNTravel2 жыл бұрын
വളരെ സന്തോഷം.. 😍🤗
@sarathkunnathoor23042 жыл бұрын
Chetta videyo poli 😍😍😍suhkm ano 💕💕💕 chettta
@FoodNTravel2 жыл бұрын
Sukhamayirikkunnu Sarath.. Thank you 💕
@vinod48332 жыл бұрын
എബിൻ ചേട്ടാ, തിരുവനന്തപുരത്തിൽ നിന്നും വ്യത്യസ്തമായാണ് വടക്കേ മലബാറിൽ മീൻ ഫ്രൈ ചെയ്യുന്നത്... തിരുവനന്തപുരത്തെ മീൻ കറി അടിപൊളിയാണെങ്കിലും, സാമ്പാർ കഴിക്കാൻ ബുദ്ധിമുട്ടാണ്.....
@FoodNTravel2 жыл бұрын
Ok. Thank you for sharing your personal experience
@pradeepchandran69502 жыл бұрын
Ebin chetta adi poli video, kanumpole aryam food nalla taste anu ennu.
@FoodNTravel2 жыл бұрын
Thank you Pradeep.. Food nallathayirunnu 👍👍
@nandhoottyrocks8517 Жыл бұрын
Nalla food aanu innu poyi kazhichu ❤
@FoodNTravel Жыл бұрын
Ok. Thank you so much for sharing your experience😍
@elsaabraham89212 жыл бұрын
Ebincheta good video keep going
@FoodNTravel2 жыл бұрын
Thank you Elsa 🤗
@nikhilaravind88712 жыл бұрын
Vayil kapalodunnu ebbin chetta 🥳👌👌🥳🥳🥳😀😀😘😘😘 Super ❣️😽😽😽😽 Kalaki ebbin chetta
@FoodNTravel2 жыл бұрын
Thank you Nikhil 😍
@anithomas5753 Жыл бұрын
Fish egg fry 😋Where is this place ? That is not told
@FoodNTravel Жыл бұрын
Please see the description 🤗
@manojsreedhar8042 жыл бұрын
കുറെ ദിവസത്തിന് ശേഷം ഞാൻ ഇന്ന് വീണ്ടും കണ്ടു് വീഡിയോ..സമയം കിട്ടാത്തത് കൊണ്ടാണ് എബിൻ ബ്രോ..അതും വീണ്ടും നല്ല ഫിഷ് ഐറ്റംസ്...ഇങ്ങനെ കൊതിപിക്കല്ലെ..😋😋😋😋(◍•ᴗ•◍)❤(◍•ᴗ•◍)❤(◍•ᴗ•◍)❤
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് മനോജ്.. തിരക്കിനിടയിലും വീഡിയോ കാണുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤️
@nithinphilipjacob2 жыл бұрын
Kozhencherry taste buds onn try cheyyane ebin bro
@FoodNTravel2 жыл бұрын
Ok👍👍
@stech75312 жыл бұрын
നിങ്ങളൊക്കെ എത്ര ഭാഗ്യവാനാ....ഇഷ്ടപെട്ട ഫുഡ് കഴിച്ചു അത് ഒരു തൊഴിൽ ആക്കി മാറ്റി. 👌👌
@FoodNTravel2 жыл бұрын
ആർക്കും ചെയ്യാം... താല്പര്യം ഉണ്ടാവണം... അതിനായി പ്രയത്നിക്കുകയും വേണം 😊👍
@Alpha902002 жыл бұрын
അടിപൊളി ഊണും കറികളും 😋 സൂപ്പർ 🥰😍
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@Alpha902002 жыл бұрын
@@FoodNTravel 🥰😍
@tonypius99622 жыл бұрын
Varutha kothipikam😋😋ebin chetta thodupuzha oru thavana vannam 😍
തമ്പുരാൻ 👌👌👌 പോയിട്ടുണ്ട് കഴിച്ചിട്ടുണ്ട് ഒന്നും പറയണ്ട 💥💥💥💥
@FoodNTravel2 жыл бұрын
😍👍👍
@soorajs62452 жыл бұрын
Kovalathu evideyanu
@althafbasheer85972 жыл бұрын
കോവളം കഴിഞ്ഞ് NH old Bypass service road near azhakulam temple, vizhinjam
@gokulpdkannan65792 жыл бұрын
@@althafbasheer8597 എന്റെ സ്വന്ത൦ നാട് 😍
@syjarosh24472 жыл бұрын
Ebin bro egne kothipikale🥰🥰🥰🥰🥰🥰🥰🥰🥰🥰video 👌👌👌👌👌
@FoodNTravel2 жыл бұрын
Thanks und Syja 🥰🥰🥰
@devanshaiju2 жыл бұрын
Super ebinchetta❤😍❤😜
@FoodNTravel2 жыл бұрын
Thank you Devan
@devanshaiju2 жыл бұрын
@@FoodNTravel Ebinchetta njanum ente monum ningalude videos സ്ഥിരം കാണുന്നവരാണ് ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ അവതരണവും ഫുഡ് കഴിക്കുന്നതും ഒക്കെ കാണുന്നത് വളരെ ഇഷ്ടമാണ് എന്റെ മോന്റെ പേരാണ് ദേവൻ എന്റെ പേര് അജിത എന്നാണ് ഇനിയും നല്ല വീഡിയോസിനായി വെയ്റ്റിംഗ് god bless u ♥️♥️
@unnikallada53412 жыл бұрын
Oru vattam food and travel teams video edumo.. Oru live... Poli aavum 😘
@FoodNTravel2 жыл бұрын
Athu plan cheyyam 👍
@anjug98482 жыл бұрын
adipolii delicious 😋😋😋 ebin chettayiii
@FoodNTravel2 жыл бұрын
Thank you Anji 😍
@sajijohn10622 жыл бұрын
Awesome Bro 👍🤝
@FoodNTravel2 жыл бұрын
Thank you Saji 🤗🤗
@harisankarh85672 жыл бұрын
Chetta ustad hotel el poyit illenkil teercha ayum pokanam