പാഴുർ- മാവൂരിനടുത്തുള്ള സ്ഥലം.. നാരങ്ങാളിയിലെ വിഭവങ്ങൾ പ്രസിദ്ധമാണ്. പിടി ക്കോഴി രുചിപ്രിയർ ചേർത്തുപിടിച്ചു. ദക്ഷിൺ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും .❤
@FoodNTravel Жыл бұрын
Thank you Shinjith.. നാരങ്ങളിയിലെ രുചികൾ അടിപൊളി ആയിരുന്നു 👌👌
@xpressionsphotography47046 ай бұрын
Treditional പിടിക്കോഴി ജീവിതത്തിൽ കഴിക്കാത്തവർക്ക് ഇത് സംഭവം ആയി തോന്നും, ഒരുമാതിരി ടൊമാറ്റോ സോസിൽ കുളിപ്പിച്ച് നശിപ്പിച്ച സാദനം, ഇന്നത്തെ ദിവസം പോയി, സോസ് കുത്തിയപ്പോൾ മപ്പാസ് ഗ്രേവി തന്നു അതിന്റെ കാര്യം പറയേണ്ട കൊഴുപ്പു കൂട്ടാൻ എന്തു ഒലക്കയാ ചെയ്തത് എന്ന് അയാൾക്കേ അറിയൂ
@abvll5049 Жыл бұрын
Van variety Ebin chettan.Poli video.Waiting for more videos in Dakshini series.
@FoodNTravel Жыл бұрын
Thank you😍👍
@nikhilaravind8871 Жыл бұрын
Super Thagarthu tttaaaa ebbin chetta super presentation All the best ebbin chettayi
@FoodNTravel Жыл бұрын
Thank you so much
@shaijucv6019 Жыл бұрын
#dakshini trip# Wishing you all the best for the new trip
@FoodNTravel Жыл бұрын
Thank you Shaiju 🥰
@msvinod297 Жыл бұрын
Good enjoying your video ❤❤👍👍
@FoodNTravel Жыл бұрын
Thank you 🤗
@BBiju-iw4uo Жыл бұрын
Different content Ebbin bro ❤❤
@FoodNTravel Жыл бұрын
Hope you enjoyed it
@noyalbaby1032 Жыл бұрын
Ebin chettan poliyanu❤️ ella dhivasavum kanan sremimarund video night kidakumbol food videos okke kand ormgn kidu feel anu
@FoodNTravel Жыл бұрын
Thank you so much Noyalbaby.. Video ishtamakunnund ennarinjathil othiri santhosham ❤️❤️
@noyalbaby1032 Жыл бұрын
@@FoodNTravel 🤩 ente perum vech replay kittum enn ottum karuthiyilla ebin chettaa so happy . ente veed annamanada anu mala ariyille avide. Ivide oru kidu food spot indtta, breakfast anu ഉദായേട്ടന്റെ ചായക്കട അവിടത്തെ മൊരിഞ്ഞ kidu ഉഴുന്ന് വാടാ plus 2 type ചമ്മന്തി പിന്നെ സാമ്പാർ pinne nalla famous anu ivide, ith matram alla tto dhosa idali okke ind
@harihara9422 Жыл бұрын
കൊള്ളാം ചേട്ടാ.... എല്ലാ വീഡിയോ യും കാണാറുണ്ട്. Comment ആദ്യം ആണ്. ❤
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഹരി.. വളരെ സന്തോഷം 🥰🥰
@harihara9422 Жыл бұрын
ചേട്ടാ.. മാർട്ടിൻ ne koode ഇടയ്ക് കൂട്ടിയ്ക്കോ.. പുള്ളി food ne പറ്റി പറയുന്നത് കേൾക്കാൻ രസമുണ്ട്.
@Alpha90200 Жыл бұрын
Ellam super aayitund especially chicken 😋 Super video😍🥰
@FoodNTravel Жыл бұрын
Thanks und Alpha.. Food kollam.. Nalla ruchi aayirunnu 👌👌
@prabhakark9891 Жыл бұрын
Wish u a very Happy journey Ebbin Bro & team🤗🤗🤗🤗🤗🤗..Narangali spls adipoli aayirunnu😋😋😋😋😋😋😋
@FoodNTravel Жыл бұрын
Thank you Prabhakar 😍
@rajeesh3286 Жыл бұрын
വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രജീഷ് 🥰
@sanithajayan3617 Жыл бұрын
Video super aayittundu ebinchetta items ellam onninonnu mecham
@FoodNTravel Жыл бұрын
Thanks und Sanitha.. Food kollam 👌👌
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി നമസ്ക്കാരം 🙏 ഇന്നത്തെ വിഭവങ്ങൾ സൂപ്പർ 👌👌 . എനിക്ക് മപ്പാസും ... ബീഫ് ഉലർത്തും മതി 🥰🥰
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു 👍
@mhdnishadmhdnishad42288 ай бұрын
ഇതേതാ പുതിയ മസാല കമ്പനി 🙄🙄🙄🙄🙄സൂപ്പർ നോവ👍🏼👍🏼👍🏼, മലയിൽ
@FoodNTravel8 ай бұрын
👍
@Lijo1979 Жыл бұрын
Great Video.... Safe & Happy Journey....
@FoodNTravel Жыл бұрын
Thank you! 😍
@ismailch8277 Жыл бұрын
super👍👍👌👌😘😘
@FoodNTravel Жыл бұрын
Thanks und Ismail 🥰
@akberktpm Жыл бұрын
DAKSHINI വീഡിയോ കാണാൻ റെഡി. 🙌🙌🤩
@FoodNTravel Жыл бұрын
😍👍
@mhdnishadmhdnishad42288 ай бұрын
ചായ... അത് മലപ്പുറം 👍🏼👍🏼
@FoodNTravel8 ай бұрын
Ok
@satheeshkumar-ds8gk Жыл бұрын
Ebbin chetta poratta and coconut 🥥🥥🥥🥥🥥🥥🥥🥥 chicken 🍗🍗🍗🍗🍗🍗🍗🍗🍗 curry and pidi kozhi mappas gravy ellaam super chemmeen Roast expecially good 👍👍👍👍👍
@FoodNTravel Жыл бұрын
Food kollam 👍👍 nallathaayirunnu 👌
@deepikavijesh9400 Жыл бұрын
1 million subscribers aavan wait cheyunu 🥰
@FoodNTravel Жыл бұрын
😍❤️
@KochuraniAntony-t4m Жыл бұрын
Super ebbin chetta ❤❤❤
@FoodNTravel Жыл бұрын
Thank you so much💖
@rahulnarayan7253 Жыл бұрын
Njan last week poyirunnu , kidu 👌✌️🔥
@FoodNTravel Жыл бұрын
Ok👍 Thanks for sharing your experience 🥰
@vishnucs5055 Жыл бұрын
Superr chetta ✨
@FoodNTravel Жыл бұрын
Thank you 😊
@Naturalshort11223 Жыл бұрын
Chiken mappas കണ്ടിട്ട് തന്നെ 😋😋😋കൊതി സഹിക്കാൻ വയ്യ 👍
@FoodNTravel Жыл бұрын
🙂👍
@DileepKumar-m6c Жыл бұрын
Super 👍 Food okke പൊളിച്ചു... Enjoy..
@FoodNTravel Жыл бұрын
Nalla food aayirunnu 👌
@rajeeshkarthikan2266 Жыл бұрын
എബിൻ ചേട്ടന്റെ ഓരോ വീഡിയോയും അതീവ രുചികരമാണ് അതുപേലെ തന്നെ യാത്രകളും ഈ യാത്രയും പുതിയ രുചികളും പുതിയ അനുഭവങ്ങളും ആയിരിക്കട്ടെ എന്നാശംസിക്കുന്നു
@FoodNTravel Жыл бұрын
Thank you so much 😍🙏
@rajeeshkarthikan2266 Жыл бұрын
ഒരു നാൾ ശ്രീപത്മനാഭന്റെ മണ്ണിൽ വച്ച് തന്നെ ചേട്ടനെ കാണുവാൻ കൂടി സാധിക്കട്ടെ 😍
@arjunasok9947 Жыл бұрын
Ebbin chettaaa 👌
@FoodNTravel Жыл бұрын
Thanks und dear 🥰
@sumaram7599 Жыл бұрын
Hi chetta Iam Suma from Bengaluru.mouth watering dishes
Amazing whole chicken curry🤩😋 Look yummy😋😋😋 Many delicious dishes from your videos. Thanks for sharing. Have a great day👍👍❤️
@FoodNTravel Жыл бұрын
Thanks a lot 🥰🥰
@GladwinGladu-fp1mh Жыл бұрын
Adipoli😍🥰🥰
@FoodNTravel Жыл бұрын
Thanks und Gladwin 🥰
@seemanibi1268 Жыл бұрын
Super 👌 👍
@FoodNTravel Жыл бұрын
Thank you 🤗🤗
@laijudevassy4450 Жыл бұрын
❤❤
@FoodNTravel Жыл бұрын
Thank you Laiju 💖
@vigneshwaran4418 Жыл бұрын
Welcome vanakkam sir..
@FoodNTravel Жыл бұрын
🤗🤗
@shamsusafa5494 Жыл бұрын
Ebbinchetta👌👌👌👌👍👍👍👍👍👍
@FoodNTravel Жыл бұрын
Thank you Shamsu 🥰
@safwanpts7597 Жыл бұрын
അങ്ങനെ നമ്മുടെ നാട്ടിലും എത്തി 👍
@FoodNTravel Жыл бұрын
😍👍
@Shibinbasheer007 Жыл бұрын
💙
@FoodNTravel Жыл бұрын
😍🤗
@jayakrishnajjayakrishnaj4601 Жыл бұрын
Love you ebin chettaaa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@FoodNTravel Жыл бұрын
Love you too bro 😍
@daliyasabu5563 Жыл бұрын
Super video
@FoodNTravel Жыл бұрын
Thanks und Daliyasabu 😍
@Arjunkumarp Жыл бұрын
Please take care of your health also .. do regular check up and excerisie ( just because you eat lof of hotel food ). Love your reveiws...
@FoodNTravel Жыл бұрын
Ok👍
@ba.ibrahimbathishabadhu2693 Жыл бұрын
Poli❤️
@FoodNTravel Жыл бұрын
Thank you dear
@pudhukatilsadanandan1554 Жыл бұрын
Super chicken mappas❤
@FoodNTravel Жыл бұрын
👍👍
@rjiosasi6779 Жыл бұрын
Super❤
@FoodNTravel Жыл бұрын
Thanks und rjiosas
@Anuvind01 Жыл бұрын
Thank you ebin chetta. Will try to go there
@FoodNTravel Жыл бұрын
😍👍
@sarithps82658 ай бұрын
❤❤❤❤❤❤❤❤
@FoodNTravel8 ай бұрын
🥰🥰
@pronnoygeorge Жыл бұрын
Cash etran paranjal kollarnu? Thangal cash kodith alle kazhiche ?
@FoodNTravel Жыл бұрын
മാഷേ, താങ്കൾ ആ ഡെസ്ക്രിപ്ഷൻ ഒന്ന് ആദ്യം നോക്കൂ... ഞാൻ ക്യാഷ് കൊടുത്തിട്ടാണോ വീഡിയോ ചെയ്യുന്നത് എന്നൊക്കെ പറയുന്നതിന് മുൻപ്.
@sudheernanadikkal4176 Жыл бұрын
Pork missing... Next episode we are expecting pork dishes.... 👍
@FoodNTravel Жыл бұрын
Will try👍
@jibinamolbiju8998 Жыл бұрын
ചേട്ടന് ഫുഡ് ഇഷ്ടപ്പെട്ടാൽ മ് .. സൂപ്പർ
@FoodNTravel Жыл бұрын
🙂👍
@parapurathnair3087 Жыл бұрын
I like food but I don't have that much money to spend. I like your vlog
@FoodNTravel Жыл бұрын
Ok🙂
@vimal-o9o5 ай бұрын
Order edukunna aa monnakke onnu chirichoode chettan smile cheyyubol ethaa lavan
@FoodNTravel5 ай бұрын
Camera face cheyyanulla buddhimutt aanu 🙂
@anithasabu7081 Жыл бұрын
Super
@FoodNTravel Жыл бұрын
Thanks und Anitha 🥰
@rehanavettamukkil7223 Жыл бұрын
Super 👌👌
@FoodNTravel Жыл бұрын
Thank you🤗
@anandhusnair Жыл бұрын
Full chicken adipoli
@FoodNTravel Жыл бұрын
Kollam 👌👌
@sajitkumar4272 Жыл бұрын
Is it entire Douth or Kerala trip. Wishing u a safe and pleasant trip. Waiting gor your videos 😂
@FoodNTravel Жыл бұрын
We are traveling through some of the South Indian destinations - not too extensive, but what ever possible to cover in 20 to 25 days.
@sajitkumar4272 Жыл бұрын
@@FoodNTravel All the best 👍
@AskarAsku-no5fx Жыл бұрын
Poli food ❤
@FoodNTravel Жыл бұрын
Kollam 👍👍
@My_Avial_Space Жыл бұрын
വീഡിയോ യുടെ റേഞ്ച് ഇച്ചിരി കൂടിട്ടുണ്ട് ബ്രോ ❤ ഇന്നെക്കൊരുപിടി പിടിക്കോഴി 🎉
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍
@Aspergrootgameryt1126 Жыл бұрын
Chettaa chettan changanacheryill evuda veedu..?
@FoodNTravel Жыл бұрын
Njan Vakathanam aanu
@mumthasfavas4741 Жыл бұрын
Ebin chetta thirurile Arya bhavan hotel onnu try chey
@FoodNTravel Жыл бұрын
Next time 👍👍
@vinaym3336 Жыл бұрын
❤️
@FoodNTravel Жыл бұрын
Thank you Vinay 😍
@arjunpc3346 Жыл бұрын
❤❤❤❤❤❤❤❤
@FoodNTravel Жыл бұрын
Thank you ❤️❤️
@AjnasAnees Жыл бұрын
❤
@FoodNTravel Жыл бұрын
😍🤗
@sijukk1318 Жыл бұрын
കൊതിപ്പിച്ചു കളഞ്ഞല്ലോ എബിൻ ബ്രോ
@FoodNTravel Жыл бұрын
☺️☺️
@razaksk6653 Жыл бұрын
ഒന്നും പറയാനില്ല ❤❤
@FoodNTravel Жыл бұрын
🤗🤗
@juanajuby7641 Жыл бұрын
super
@FoodNTravel Жыл бұрын
Thank you Jubystrolls 🥰
@eswarynair2736 Жыл бұрын
ചെമ്മീനും പൊറോട്ടയും സൂപ്പർ
@FoodNTravel Жыл бұрын
👍👍
@noushad4661 Жыл бұрын
Hey ebin chettayi.... Waiting for dhakshini series..... Idayil Kozhikode irangi... സ്വന്തം കണ്ടു പിടിച്ച ചിക്കൻ കൊണ്ടാട്ടം.... രുചി നോക്കാൻ എബിൻ ചേട്ടനും സ്വന്തമായി എത്തി..... (കൂടെ ഉള്ള ആളുകളെ മറന്നതല്ലാട്ടോ ).... ഷബിറിനെ കാണുമ്പോ എനിക്ക് ഞണ്ടിനെ ആണ് ഓർമ വരുന്നത് 😂😂😂😂....... ഒരു സിപ്പ് ചായ....😂😂.... കാലെടുത്താൽ കാലേൽ കടിക്കുക 😂😂😂..... ഇതൾ ഇതാളായ നൂൽ പൊറാട്ട.... 😍😍😍........ കോഴി മപ്പാസും ഒന്നും അല്ല ഹൈലൈറ്റ്.... എബിൻ ആണ് നമ്മുടെ ഹൈലൈറ്റ്........
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നൗഷാദ് 😍 👍👍
@sonukpra6695 Жыл бұрын
😋😋😋😋😋😋😋
@FoodNTravel Жыл бұрын
😍😍
@binduranivs2115 Жыл бұрын
👍👍👍👍👍👍
@FoodNTravel Жыл бұрын
😍👍
@teenaresh4323 Жыл бұрын
😋😋😋😋
@FoodNTravel Жыл бұрын
😍😍
@manuss1795 Жыл бұрын
Bro....uniqueness in presentation as always. Nice recipe and video experience. By the way where is the MALDIVIAN VIDEO EXPERIENCES ? I have been in maldives from 2013 to 2017 and now in UAE . plz share your experiences man. Hats off for your efforts .
@FoodNTravel Жыл бұрын
We have many videos from Maldives 😊
@anuroopvithura2022 Жыл бұрын
ഞാൻ വിചാരിച്ച ഐറ്റം തന്നെ ഓർഡർ ചെയ്തു ....എനിക് ഉള്ളതായി കോക്കനട്ട് ചിക്കൻ പഞ്ഞി പൊറോട്ട എനിക് ഉള്ളതായി എന്തായാല്. പൊളിച്ചു കിടുക്കി❤❤😂😂😂
@FoodNTravel Жыл бұрын
Thanks und Anuroop.. Video ishtamaayathil othiri santhosham 🥰
@ajeshga4594 Жыл бұрын
👍
@FoodNTravel Жыл бұрын
😍🤗
@sheejaashokan2516 Жыл бұрын
Hi super😢😢😢
@FoodNTravel Жыл бұрын
Thank you Sheeja 🥰
@shijuzamb835510 ай бұрын
ഇവിടെ comparley റേറ്റ് കുറച്ച് കുറവാണല്ലൊ🎉
@FoodNTravel10 ай бұрын
Ok
@FoodNTravel10 ай бұрын
Ok
@arjunpc3346 Жыл бұрын
😊😊😊😊😊😊😊😊😊
@dailylife112 Жыл бұрын
Handle the spoon in left hand, not with the eating hand.