നെന്മാറ ഇരട്ടക്കൊല പുഷ്പയെ രക്ഷിച്ചത് ദൈവം, പാഠഭേദം 213 Paadabhedham Finny Yohannan

  Рет қаралды 22,067

Aazadi Malayalam ആസാദി മലയാളം

Aazadi Malayalam ആസാദി മലയാളം

Күн бұрын

Пікірлер: 133
@linisam1653
@linisam1653 53 минут бұрын
എന്റെ യേശു അപ്പൻ തന്നെ സ്നേഹിക്കുന്നവരെ എന്ത് പ്രീതികുലത്തിലും രക്ഷിക്കും. എന്റെ യേശു അപ്പൻ എത്രയോ കാരുണ്യവാനാണ്. നന്ദി യേശു അപ്പാ 🙏🏻
@susanchacko1440
@susanchacko1440 Күн бұрын
സ്തോത്രം🙏 അനർഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറയ്ക്കും; (സങ്കീർത്തനങ്ങൾ 27:5)
@sarajohn1996
@sarajohn1996 Күн бұрын
അത്ഭുത മന്ത്രിയാം ദൈവത്തിനു സകല മാനവും മഹത്വവും പുകഴ്ചയും ഉണ്ടാകട്ടെ
@shilammasebastian4123
@shilammasebastian4123 9 сағат бұрын
ഉറങ്ങാത്ത മയങ്ങാത്ത സൂക്ഷിപ്പ് കാരൻ ........ ദൈവത്തിന് മഹത്വം
@KrishnaKumarKrishna-lg1uj
@KrishnaKumarKrishna-lg1uj Күн бұрын
അത്ഭുതമന്ത്രി..... നിത്യ പിതാവ്..... സമാധാനത്തിന്റെ പിതാവ്.... ഇമ്മാനുവേലായി കൂടെ ഇരിക്കുന്ന ദൈവം 🕊️🕊️🕊️കൂടെ ഉള്ളതിനായി സ്തോത്രം 🙏🙏🕊️🕊️ചെയ്യുന്നു 🙏സ്തുതിക്കുന്നു 🕊️🕊️
@marythomas8105
@marythomas8105 11 сағат бұрын
Amen and Amen!! We are covered with precious blood of our Savior Lord Jesus Christ 🙏🙏
@varghesemullankuzhiyil6337
@varghesemullankuzhiyil6337 18 сағат бұрын
ഇതുപോലെ ഒരു അത്ഭുത വിടുതൽ ഞങ്ങൾക്കുണ്ടായി. ഞാനും ഭാര്യയും ഉറക്കത്തിലായിരിക്കുമ്പോൾ സീലിംഗിൽ കറങ്ങിക്കൊണ്ടിരുന്ന ഫാൻഹുക്കുപൊട്ടി താഴേക്കു വീണു ഞങ്ങൾ രണ്ടു പേരുടെയും ഇടയിൽ വീണു. ഉറക്കത്തിൽ വലിയ ശബ്ദം കേട്ട് ഉണന്ന് നോക്കുമ്പോൾ എന്തന്നറിയാതെ പകച്ചിരിക്കുമ്പോൾ ഫാൻ (7 kg തൂക്കം) നടുവിൽ എന്റെ ദേഹത്തു തട്ടി ഫാനിൻ്റെ ഒരു ലീഫ് വളഞ്ഞിരുന്നു അല്പം മാറിയാണ് വീണിരുന്നതെങ്കിൽ എൻ്റെ നടു ഒടിയുമായിരുന്നു സർവ്വശക്തൻ സംരക്ഷിച്ചു ദൈവത്തിന് നന്ദി
@VijiViji-t1o4j
@VijiViji-t1o4j 20 сағат бұрын
യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋
@sampaul7399
@sampaul7399 8 сағат бұрын
വർഷങ്ങൾക്കു മുൻപ് ഞങ്ങൾക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് മധ്യപ്രദേശിൽ ഞങ്ങൾ സുവിശേഷ വേലയിൽ ആയിരിക്കുന്ന സമയത്ത് ഞങ്ങൾ നാലുപേരും കിടന്നുറങ്ങുമ്പോൾ രാത്രിയിൽ മൂന്നുമണി സമയത്ത് ഫാൻ പൊട്ടി വീഴുകയും ഞങ്ങൾ നാല് പേർക്കും ഒരു പോറൽ പോലും ഏൽക്കാതെ കർത്താവ് ഞങ്ങളെ കാത്തുസൂക്ഷിച്ച വലിയ കൃപയെ ഓർക്കുമ്പോൾ ഇപ്പോഴും വളരെ അത്ഭുതം തോന്നുന്നു അന്ന് മക്കൾ വളരെ ചെറുതായിരുന്നു അതുപോലെതന്നെ കുഞ്ഞുങ്ങൾ മൂന്നര വയസ്സും 5 വയസ്സും പ്രായത്തിൽ ഞങ്ങൾ രാത്രി ഉറങ്ങാൻ വേണ്ടി വിരിച്ച് എല്ലാം കഴിഞ്ഞ് കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ അവിടെ ഓടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഫാൻ ഓൺ ആയിരുന്നു അവർ കൈകാൽ കഴുകാൻ വേണ്ടി അടുക്കളയിൽ വന്നതും ഫാൻ പൊട്ടി അത് ഒരു ലീഫ് പൊട്ടി മുറിഞ്ഞു വീഴുകയും കുഞ്ഞുങ്ങൾ കളിച്ചുകൊണ്ട് സ്ഥലത്തായിരുന്നത് കുഞ്ഞുങ്ങൾ മാറിയില്ലായിരുന്നെങ്കിൽ അവർക്ക് ആർക്കെങ്കിലും ഒരാൾക്ക് അപകടം പറ്റുമായിരുന്നു ദൈവം സൂക്ഷിച്ച വഴികളെ ഓർക്കുമ്പോൾ ഇതുപോലെ കുറേ അപകടങ്ങളിൽ നിന്ന് ഞങ്ങളെ എല്ലാവരെയും സൂക്ഷിച്ചിട്ടുണ്ട് ദൈവം കണ്ടവരെ ദൈവം സൂക്ഷിച്ചുകൊണ്ടേയിരിക്കും പറയാനാണെങ്കിൽ ഒരുപാട് വിടുതലുകൾ ഉണ്ട് ദൈവം കരുതുന്ന വഴികളെ ഓർക്കുമ്പോൾ ദൈവത്തിന് നന്ദിയുള്ളവരായി തീരുവാൻ നന്ദിയുള്ളവരായി ജീവിക്കുവാൻ കർത്താവ് നമുക്കെല്ലാം കൃപ തരട്ടെ ദൈവം നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെആമേൻ 🙏🙏🙏🙏
@ushajacob7223
@ushajacob7223 14 сағат бұрын
Amen Amen Amen Praise Jesus, 🙏 🙏 Hallelujah Glory to God Almighty Father God 🙏🙏🙏🙌🙌👏👏, Thnq U Lord 🙏🙏🙏🙏🙌🙌🙌👏👏👐👐🔥🔥💥💥
@valsakunjuju3221
@valsakunjuju3221 6 сағат бұрын
യേശുവേ നന്ദിഞങ്ങളെ സൂക്ഷിക്കുന്നത്ഓർത്ത്🙏
@issacei1719
@issacei1719 21 сағат бұрын
ദൈവത്തിനു സ്തോത്രം 🙏🙏🙏🙏
@AlbanCoffe
@AlbanCoffe 5 сағат бұрын
🙏താങ്ക് ഗോഡ്...🙏 ക്രിസ്തു യേശു എന്റെ രക്ഷകനും കർത്താവും എന്ന് ഹൃദയത്തിൽ വിശ്വസിച്ച് വായ് കൊണ്ട് ഏറ്റുപറയുന്നവർ ലൈക്‌ ചെയ്തു തങ്ങളുടെ സമർപ്പണവും വിശ്വാസവും പുതുക്കി കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുക.. 🙏ഗോഡ് ബ്ലെസ് യൂ ഓൾ
@salysabu9822
@salysabu9822 7 сағат бұрын
Praise God what a wonderful testimony Br. Samuel. God bless you abundantly
@rachelsunny6724
@rachelsunny6724 4 сағат бұрын
Amen amen thanks 🙋✋
@mariammajacob130
@mariammajacob130 20 сағат бұрын
Oh Lord Jesus thank you for this message. Bless me with ur holy blood. 🙏🏻
@sumathyg5923
@sumathyg5923 6 сағат бұрын
PRAISE the LORD 🙏🙏🙏🙌🙌🙌
@maneeshkannur4444
@maneeshkannur4444 5 сағат бұрын
ദെയിവത്തിന് മഹത്വം 🙏🙏❤
@DaisyKochukunju
@DaisyKochukunju 21 сағат бұрын
തക്കസമയത്ത് നീക്ക് പോക്ക് തൽകി രക്ഷിക്കുന്ന ദൈവമാണല്ലോ നമ്മുടേത്.
@LicyJoseph-f5s
@LicyJoseph-f5s 9 сағат бұрын
Amen
@valsakunjuju3221
@valsakunjuju3221 6 сағат бұрын
ആമേൻ
@sajimathai4868
@sajimathai4868 19 сағат бұрын
അനർത്ഥ ദിവസത്തിൽ തന്റെ കൂടാരത്തിൽ അവൻ നമ്മെ മറക്കും
@AnithaAni-y6v
@AnithaAni-y6v 17 сағат бұрын
രാജാതി രാജൻ മഹിമയോടെ വനമേഘ ത്തിൽ ഏഴു ന്നാള്ള റായ്, ആമേൻ,
@chinnammabalan9672
@chinnammabalan9672 5 сағат бұрын
Yeshuvinte rakthathal Jayamund nikshayam
@molynv4580
@molynv4580 19 сағат бұрын
Praise the lord Paster njanum ഇതുപോലെ oru chenthamara യുടെ കൂടെ 22ara വര്‍ഷം ജീവിച്ചു അവസാനം ഓടി രക്ഷപ്പെട്ട poran ദൈവം ഭാഗ്യം thannu ഇല്ലെങ്കില്‍ ഞാനും എന്റെ കുഞ്ഞുങ്ങളും പണ്ടേ അയാളുടെ കൈ കൊണ്ട്‌ തീരുമായിരുന്നു കുറെ പറയാന്‍ ഉണ്ട് വേണ്ട ഇന്നു ദൈവം സന്തോഷം സമാധാനം allam thannu എന്റെ ദൈവം സ്വന്തമായി കേറി കിടക്കാന്‍ ഒരു ഭവനം illa എന്നാലും daivam annannu വേണ്ടതു thannu നടത്തുന്നു
@shalyshaji1402
@shalyshaji1402 Күн бұрын
What a wonderful testimonies. Yes God is great and His blood will protect us🙏
@shaibynaveen74
@shaibynaveen74 Күн бұрын
Amen🙏.. We are sealed with the previous blood of God❤🙏
@mercyvava4371
@mercyvava4371 19 сағат бұрын
Thank you" Lord"🙏🙏
@kpantonyantony
@kpantonyantony Күн бұрын
Very well said, Pastorji❤❤❤
@binupraisethelordanuja7984
@binupraisethelordanuja7984 Күн бұрын
Blood of Jesus christ purifies us from all sin
@m.jsamuelu.p
@m.jsamuelu.p 23 сағат бұрын
Good testimonies, God bless you all
@Nandhini-m8k
@Nandhini-m8k 21 сағат бұрын
Amen praise God
@georgebaby6587
@georgebaby6587 Күн бұрын
Praise the Lord. Hallelujah 🙏 🙏
@kottareji593
@kottareji593 7 сағат бұрын
Praise God 🤚
@sumathyg5923
@sumathyg5923 6 сағат бұрын
Sarva Sakthananallo ente Daivam................Akhilandathe nirmichavan en Pithavallo enthanandam....🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏🙏🙌🙌🙌 AMEN🙏🙏🙏
@reshmakalasuresh6579
@reshmakalasuresh6579 Күн бұрын
God bless you pastor Amen 🙏🙏🙏
@remashivadas5667
@remashivadas5667 Күн бұрын
സ്തോത്രം സ്തോത്രം സ്തോത്രം 🔥🔥🔥🔥🔥🔥🔥🔥🔥👍
@bijumony4169
@bijumony4169 Күн бұрын
Praise the lord 🙏
@josephalex9534
@josephalex9534 12 сағат бұрын
🙌🙌🙌🙌🙌Praise Lord Jesus
@elsyvarghese8492
@elsyvarghese8492 Күн бұрын
Amen Glory to Almighty God
@Lathababy610
@Lathababy610 21 сағат бұрын
Praise the lord, hallelujah
@philojacob4506
@philojacob4506 Күн бұрын
Hallelujah praise the Lord 🙏
@AnithaAni-y6v
@AnithaAni-y6v 17 сағат бұрын
സമാധാനപ്രഭു, വേഗം വരേണം
@susanjohnson4870
@susanjohnson4870 15 сағат бұрын
Praise the Lord👏
@bettyjames7402
@bettyjames7402 Күн бұрын
Amen praise the Lord ❤
@jollycherian7453
@jollycherian7453 Күн бұрын
God bless u sister 🙏❤️
@binusreekumar8118
@binusreekumar8118 Күн бұрын
Glory to god amen amen
@betsyreji1
@betsyreji1 21 сағат бұрын
Glory to God 🙏
@lailaani63
@lailaani63 23 сағат бұрын
Amen 🙏🏽 Hallelujah 🙏🏽
@sujathamanikuttan9597
@sujathamanikuttan9597 23 сағат бұрын
❤ Amen
@ambikasasi6994
@ambikasasi6994 23 сағат бұрын
Amen🙏🏻🙏🏻🙏🏻
@lijisusanjohn
@lijisusanjohn Күн бұрын
Thank you Lord
@Usha.sudhan
@Usha.sudhan Күн бұрын
Amen 🙏 price lord
@georgejohn8020
@georgejohn8020 20 сағат бұрын
Amazing testimonies pastor.
@SureshSureshT-kd7gs
@SureshSureshT-kd7gs Күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shajithomas5407
@shajithomas5407 Күн бұрын
Praise God 🙏
@flourishfun7870
@flourishfun7870 22 сағат бұрын
Amen amen amen amen amen 🙏
@bettyjames7402
@bettyjames7402 Күн бұрын
Psalms. 91/14.15 ❤Jesus is alive ❤️ 🙏
@mathewoommen7317
@mathewoommen7317 Күн бұрын
Hallelujah🙏
@Latha-d1o
@Latha-d1o Күн бұрын
Amen Amen Amen 🙏🙏🙏🙏🙏🙏🙏
@lijisusanjohn
@lijisusanjohn Күн бұрын
Hallelujah Stotram
@annammasanthosh2830
@annammasanthosh2830 10 сағат бұрын
Amen 🙏
@innerMan-q7f
@innerMan-q7f 21 сағат бұрын
മലയാളികളായ ദൈവദാസന്മാർ " തമ്പുരാൻ " എന്ന് എപ്പോഴും പറഞ്ഞു ആളുകൾ എല്ലാവരും ദൈവ് പിതാവിനെ " തമ്പുരാൻ" എന്നാണ് അഭിസംബോധന ചെയ്‌യുന്നത് ഇത് " തമ്പുരാൻ്റെ അമ്മേ" എന്ന കത്തോലിക്കാ പാരമ്പര്യമാണ് . തമ്പുരാനും അടിമയും തമ്മിലുള്ള ബന്ധമാണോ നമുക്ക് അപ്പനും ആയുള്ള ബന്ധം ? യേശു ദൈവത്തെ " പിതാവ് " എന്നാണ് പരിചയപ്പെടുത്തിയത് ,അല്ലാതെ തമ്പുരാൻ എന്നല്ല . ദയവായി വെളിവുളള ദൈവമക്കൾ അങ്ങിനെ പറയല്ലേ, പ്ലീസ് 😢
@salyjohn8041
@salyjohn8041 20 сағат бұрын
Amen. Hallelujah.
@sr.beenaantony7406
@sr.beenaantony7406 Күн бұрын
Praise god
@georgethomas7597
@georgethomas7597 21 сағат бұрын
Praise theLord
@Jasmine-w5v8k
@Jasmine-w5v8k Күн бұрын
Amen
@shibyAchenkunju
@shibyAchenkunju 17 сағат бұрын
Amen hallelujah
@alexparumoottil2642
@alexparumoottil2642 22 сағат бұрын
Halleluyya halleluyya halleluyya nanni appa
@341binu
@341binu Күн бұрын
Amennn 🙏🏻🙏🏻🙏🏻
@AnithaN-qx1wt
@AnithaN-qx1wt 4 сағат бұрын
@oommenshibu9189
@oommenshibu9189 21 сағат бұрын
Hallelujah
@georgethomas7597
@georgethomas7597 21 сағат бұрын
GOD IS GREAT
@AnithaAni-y6v
@AnithaAni-y6v 17 сағат бұрын
രാജാതി രാജൻ വീരനാം ദൈവം നിത്യ പിതാവ്, അവനെ പോ ലെ മറ്റാരും ഇല്ല ദൈവം, പൂർണ്ണ ഹൃദയം അവനായി ഞാൻ ജീവിക്കും, ആമേൻ
@George-ev5qg
@George-ev5qg 17 сағат бұрын
Deivam vetakarande keniyil ninne vidivichatha. Ps91:3
@sunilthomas-oz8es
@sunilthomas-oz8es Күн бұрын
🙏🙏👍
@josephjoseph2136
@josephjoseph2136 15 сағат бұрын
Those end testimonies are much powerful than the messages of convention "preach-workers". Please try to include testimonies of ordinary believers in the future. Thanks.
@babukgeorge7091
@babukgeorge7091 19 сағат бұрын
സ്തോത്രം.....
@SusanSenan
@SusanSenan 23 сағат бұрын
AMEN
@devassypl6913
@devassypl6913 23 сағат бұрын
🙏🏽🙏🏽🙏🏽🙏🏽❤❤❤🙏🏽🙏🏽🙏🏽🙏🏽
@Reenatommariyam2420
@Reenatommariyam2420 17 сағат бұрын
Yes amen
@Popeye551
@Popeye551 16 сағат бұрын
ഒന്നൂടെ അവൻ ഇറങ്ങിയാൽ വേറൊരു അൽബുദ്ധവും കാണാം😂😂
@Reenatommariyam2420
@Reenatommariyam2420 18 сағат бұрын
Yes brother
@RajeshT-y1o
@RajeshT-y1o 12 сағат бұрын
👍
@RosammaMathew-xm3ds
@RosammaMathew-xm3ds 9 сағат бұрын
Good, but what you mean by paracetamol meaning
@sreekalahari4528
@sreekalahari4528 20 сағат бұрын
Sthothram Pithave 😮😮
@omanarajan6421
@omanarajan6421 Күн бұрын
Praise the lord
@geetharamachandran295
@geetharamachandran295 Күн бұрын
🙏🙏🙏
@abeyjohn8166
@abeyjohn8166 21 сағат бұрын
✌☝
@JomolJoseph-q7o
@JomolJoseph-q7o 21 сағат бұрын
Enta husband job poyi oru vathil thurakkan ayi prathikane Athileupari oru daivapithil akan orikallum daivanam dhusikapedathirikanum prathikane
@abhishekdarshan1902
@abhishekdarshan1902 19 сағат бұрын
Sthothram
@Popeye551
@Popeye551 16 сағат бұрын
ദയവു ചെയ്തു, ഇത്തരം അന്ധ വിശ്വാസങ്ങൾ സമൂഹത്തിൽ പ്രചരിപ്പികാതെ ഇരികുക🙏
@margaretjoseph5904
@margaretjoseph5904 23 сағат бұрын
Not only chenthamara, what about rithu raj
@MtJohn-t3j
@MtJohn-t3j 9 сағат бұрын
What is anyabhasha?this is Pentecost;;;;;,,
@sunile.s9086
@sunile.s9086 16 сағат бұрын
ഗരഹാ൦സയിസ്മകൾ
@Jishamanikyam-c6h
@Jishamanikyam-c6h 18 сағат бұрын
പാവം യേശു എന്ന ചെറുപ്പക്കാരനെ യഹോവയ്ക്ക് ബലി കൊടുത്തത് ഇങ്ങനെ ആഘോഷിക്കുമ്പോൾ മനസുകൊണ്ട് വെറുക്കുക.
@libuthomas7708
@libuthomas7708 22 сағат бұрын
വേറെ ആരേലും ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നോ
@rinuthomas6754
@rinuthomas6754 20 сағат бұрын
chilapol critical ayene
@philipp.a461
@philipp.a461 Күн бұрын
This type of teaching dangerous. What about the pastor and his daughters who were drowned to death near Puramattom last year? What about Peter who was crucified and Paul who was beheaded? Stephen who was stoned? There are thousands of innocents who were butchered for no fault of theirs.
@Aazadimalayalam
@Aazadimalayalam Күн бұрын
Acho what about peter who got miraculously delivered from the prison and the sword of Herod. What about Paul who got delivered from the philippian jail. What about Jesus who saved himself when they were trying to push him from a cliff. The incidents you mentioned are all the end of their life, but if a person's ministry on the earth is not finished he can claim and pray for divine protection. I always used to keep my church members and family under the blood of Jesus. You have all right to contradict and believe there is no such kind of protection, but I opt to believe all biblical scriptures which assures protection.
@soumyasunny8278
@soumyasunny8278 20 сағат бұрын
Bible vayichu seelam illathonda
@AjiDn1
@AjiDn1 19 сағат бұрын
2000 വർഷ പാരമ്പര്യ ഓർത്തഡോക്സ്കാർ എന്നാണു ബൈബിൾ കാണാനും വായിക്കാനും തുടങ്ങിയത്?
@sujeshpsam5646
@sujeshpsam5646 6 сағат бұрын
Absolutely right​@@Aazadimalayalam
@SureshBabu-gl2yl
@SureshBabu-gl2yl 19 сағат бұрын
Praise the Lord Hallelujah ❤
@LicyJoseph-f5s
@LicyJoseph-f5s 9 сағат бұрын
Hallelujah
@alicec8084
@alicec8084 18 сағат бұрын
Praise the lord🙏
@SunnyMathew-fg5mx
@SunnyMathew-fg5mx 19 сағат бұрын
Glory to God 🙏🙏🙏🙏🙏
@Reenatommariyam2420
@Reenatommariyam2420 17 сағат бұрын
Yes amen
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
മക്കളെ ശ്രദ്ധിക്കൂ.... Pr T J Samuel
4:23
RIGHT WAY VOICE Mebin Job
Рет қаралды 10 М.
ശോ തിരിച്ചു പോവാ 🤧.....
14:02
Maniyum Pillerum
Рет қаралды 9 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН