എന്റെ മോൻ ഇവിടെനിന്നും പൊറോട്ടയും ചാറും സവാള വടയും ഒക്കെ സ്ഥിരം മേടിച്ചുകൊണ്ടുവരും എന്നിട്ട് വീട്ടിൽ ഇരുന്നു ചായയും കൂട്ടി കഴിക്കുമായിരുന്നു
@FoodNTravel5 ай бұрын
Okay 😍👍
@vtc3115 ай бұрын
സ്ഥിരം ഈ ഭക്ഷണം കഴിക്കുന്നത് എത്ര നല്ലതല്ല
@eswarynair27365 ай бұрын
@@vtc311 ഇപ്പോൾ അല്ല വർഷങ്ങൾക്ക് മുൻപാണ്
@abhilashgn55 ай бұрын
അയിന്
@Adam_Moncy_David5 ай бұрын
@@FoodNTravelshop timing eppzan
@BeautifulSignature-165 ай бұрын
എബിൻ ചേട്ടന്റെ ചിരിയും സംസാരവും ഇപ്പോൾ കുഞ്ഞിക്കയുടെ ചിരിയും കൂടി ആയപ്പോൾ പിന്നേം സൂപ്പർ ആയി..
@FoodNTravel5 ай бұрын
😍😍👍
@inkseprint39005 ай бұрын
aluva 😍
@FoodNTravel5 ай бұрын
Yes
@asokantk98675 ай бұрын
ഞാൻ ഇത് പോലുള്ള ചെറിയ.. സാധാരണ കടകൾ മാത്രമേ തിരഞ്ഞെടുക്കുള്ളു... നല്ല ഭക്ഷണം.. ന്യായ വില.. 👏🏻👏🏻👌🏻👌🏻👌🏻
@FoodNTravel5 ай бұрын
😍👍👍
@jittomathew6275 ай бұрын
ചേട്ടന്റെ ചിരി മതി പകുതി വിശപ്പ് മാറും 😍
@FoodNTravel5 ай бұрын
😍👍👍
@johnraju34345 ай бұрын
എബിൻ ചേട്ടോ സൂപ്പർ ഒരു വെറൈറ്റി വീഡിയോ🥰🥰🥰🥰❤️❤️❤️❤️
@FoodNTravel5 ай бұрын
താങ്ക്സ് ഉണ്ട് ജോൺ ❤️❤️
@mohamedrafi78995 ай бұрын
3 brothers.. Best example for modern hospitality.. I wish them a very good success with kunjikkas smile.. Smile and smile ☺.. Thks ebin bro.. 😢 😢. For ur all-time high efforts.. 🎉🎉
@FoodNTravel5 ай бұрын
Thank you so much 🤗🤗
@rajuvallikunnamrajagopal72835 ай бұрын
ആഹ ആ ചിരി രുചിയെ പത്തു മടങ്ങാക്കുന്നൂ..... നല്ല ഭക്ഷണം....
@FoodNTravel5 ай бұрын
👍👍
@praveenkk46285 ай бұрын
Hi ebin chetta adipoli vedio 🥰🥰
@FoodNTravel5 ай бұрын
Thank you Praveen 😍😍
@balasubramanis13995 ай бұрын
താങ്ക്യൂ ബ്രോ, ബ്രോ സ്വാദു ആശ്വദിച്ചു കഴിക്കുമ്പോൾ അതിൽ ചിരി ചേട്ടന്റെ ചിരിയും ചേരുന്നതാണ് ചേട്ടന്റെ വാക്കുക ളിലെ ഹൈലൈറ്റ് രുചി വിതറുന്ന എല്ലാ ചേട്ടന്മാർക്കും നന്ദി❤❤❤
@FoodNTravel5 ай бұрын
😍😍👍👍
@balasubramanis13995 ай бұрын
@@FoodNTravel Welcome Bro Thank you so much All the very Best.
@ismailk99435 ай бұрын
എബി ചേട്ടാ.... പൊന്നാനിയിൽ വന്നു മുട്ട പത്തിരിയും ബീഫ് കറിയും കൂട്ടി ഒരു ബെസ്റ്റ് ഫുഡ് കഴിക്കാം....🎉🎉❤❤
@FoodNTravel5 ай бұрын
👍👍
@vishnuraj85115 ай бұрын
Abinchetta.. Nalloru sport und.. Food adipoliya.
@FoodNTravel5 ай бұрын
Details ente insta pageil share cheyyamo? @foodntraveltv
@pattathilsasikumar13915 ай бұрын
Have been to kunjukas shop , his smile make us to have food. He always ask even we buy onion vada you need gravy. A small and tasty food spot.
@FoodNTravel5 ай бұрын
Thanks for sharing your experience 😍👍
@jeffyfrancis18785 ай бұрын
Super. 🙌🙌😍😍
@FoodNTravel5 ай бұрын
Thanks bro 😍
@diyasudheesh20745 ай бұрын
Chettante videos nte ettavum nalla karyam..sthalam , location, price details okke description il idunathaanu...avatharanavum super..skip adikaandu kandu irikaam ...love and prayers from Goa
@FoodNTravel5 ай бұрын
Thank you so much for this loving words💖💖
@alokka11565 ай бұрын
ഞാനും കഴിച്ചിട്ടുണ്ട് കുറഞ്ഞ ചിലവിൽ വയറും മനസ്സും നിറയും. എബിൻ ചേട്ടാ സൂപ്പർ❤
@FoodNTravel5 ай бұрын
Thank you so much for sharing your experience😍👍🏻
@sanithajayan36175 ай бұрын
Super ullivada pathiri beefcirry super yummy adipoli kujikkaye eshttapettu nalla manushyan
@FoodNTravel5 ай бұрын
Thanks und Sanitha.. Kunjakkayude chiriyum aviduthe foodum ellam super aanu 👍👍
@arjunasok99475 ай бұрын
Ebbin chetta nice 👌
@FoodNTravel5 ай бұрын
Thanks bro 🤗
@renjithvishnu5 ай бұрын
Ebin, I had food from this place, super ann
@FoodNTravel5 ай бұрын
Thank you so much for sharing your experience 👍
@sameerajaleel63645 ай бұрын
Nice & kunchikka chiri adipoliii
@FoodNTravel5 ай бұрын
👍👍
@nikhilaravind88715 ай бұрын
Ebbin chettayi beef adhoru sambavam aaanu Video super aayittaaa Ebbin chettayi all the best
Ebbin cheta, I noticed in 1:10 that your mobile phone is not an iphone. Could you please say which is your mobile phone? Because I have seen most vloggers using iphone
@sa34w5 ай бұрын
S23 or s24 ultra
@FoodNTravel5 ай бұрын
S23
@naseemanaseema30695 ай бұрын
ചേട്ടാ കൊല്ലം പരവൂർ നെടുങ്ങോലം പോണം എത്തുന്നതിനു മുന്നേ വടക്കെ മുക്ക് എന്ന സ്ഥലത്തു കരിയില കല്ല് എന്ന ഷാപ്പിൽ പോണം അടിപൊളി അമ്പിയൻസ് ബോട്ടിങ് ഫുഡ് പൊളിയാ മാസ്ററ് പോണേ ചേട്ടാ ഞാൻ പോയതാ പൊളിയാ ചേട്ടാ
@FoodNTravel5 ай бұрын
👍👍
@Alpha902005 ай бұрын
ആഹാ പൊളി ആയിട്ടുണ്ടല്ലോ 😋 സൂപ്പർ വീഡിയോ 😍🥰
@FoodNTravel5 ай бұрын
താങ്ക്സ് ഉണ്ട് ആൽഫ ❤️
@Alpha902005 ай бұрын
@@FoodNTravel 🥰😍
@jiteshjayendran26385 ай бұрын
Beautiful pattari and beef curry 👍👍👍
@FoodNTravel5 ай бұрын
👍👍
@hareamz4 ай бұрын
എബിൻ ചേട്ടൻ ❤️❤️
@FoodNTravel4 ай бұрын
Thank you dear 😍😍
@prabhakarankaruvadikaruvad19825 ай бұрын
Kunhikka super ❤
@FoodNTravel5 ай бұрын
Yes👍👍
@shamsusafa54945 ай бұрын
Nice Ebbinchetta❤❤❤❤❤❤❤❤
@FoodNTravel5 ай бұрын
Thanks und Shamsu 🥰
@suhailvlog12335 ай бұрын
പൊരിച്ച പത്തിരിയും ബീഫ് കറിയും ചൂട് ചായ അടിപൊളി 👌🏻👍🏻😋
@FoodNTravel5 ай бұрын
സൂപ്പർ 👌👌
@akhilkrishnan95905 ай бұрын
👌
@FoodNTravel5 ай бұрын
😍🤗
@m.shahulhameed.erode.54425 ай бұрын
Adipoli 😊
@FoodNTravel5 ай бұрын
Thanks und Shahul 🤗
@jacobandco23195 ай бұрын
Ikka God Bless .....Ebin bro God Bless .....Ikka hats off
@FoodNTravel5 ай бұрын
❤️❤️
@lizziejohny87305 ай бұрын
Wow engi curry my fathers favorite. Nice vlog bro
@FoodNTravel5 ай бұрын
Thank you 🤗🤗
@LionOFAP5 ай бұрын
From When onwards ur eating beef..??I also want to taste beef with out family known .can I or not..??pls suggest
@FoodNTravel5 ай бұрын
I used to take beef from my childhood... But had to stop it for a while due to health reasons. Now I take beef for the video purpose and take medicines too. If you need eat beef, you may go ahead.... I do not know about your family though. 🙏🏼
@sanoojachuth76285 ай бұрын
കുഞ്ഞിക്കയുടെ കടയുടെ രണ്ട് മൂന്ന് കടയ്ക്ക് അപ്പുറത്ത് ഇതുപോലെ മറ്റൊരു ഇക്കയുടെ കടയുണ്ട്. രാത്രി 12 മണിക്കേ തുറക്കൂ വെളുപ്പിന് 4 മണി വരെ . പന്തണ്ട് മണിക്ക് തുറക്കുമ്പോൾ ആളുകൾ വെയിറ്റിംഗ് ഉണ്ടാകും. 4 ചെറിയ പൊറോട്ടയും നീട്ടിയ ബീഫ് കറിയും കൂടി 60 രൂപ. 4 പൊറോട്ടയും ബീഫ്ചാറും ഡബിൾ ഓംലറ്റും കൂടിയും 60 രൂപ തന്നെ. അവിടുത്തെ ഓംലറ്റ് കല്ലിലിടാതെ പാനിൽ വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്നതിൻ്റെ രുചി ഒന്ന് വേറെ തന്നെയാണ്. അവിടെയും ഒന്ന് കയറേണ്ടതാണ്.
@FoodNTravel5 ай бұрын
Next time 👍
@sanoojachuth76285 ай бұрын
🙏
@38soorajsunil75 ай бұрын
Restaurent start cheyyuna karyam enthayi chetta??
@FoodNTravel5 ай бұрын
Udane undaavum - July itself.
@BaijuTs-dv8ue5 ай бұрын
സൂപ്പർ 👌👌👌💞💞💞
@FoodNTravel5 ай бұрын
താങ്ക്സ് ബ്രോ 😍
@BindukkBindukk5 ай бұрын
Super
@FoodNTravel5 ай бұрын
Thanks und Bindu 😍😍
@jennisjacob78035 ай бұрын
Hi,chetta nalla oru kunju video ❤
@FoodNTravel5 ай бұрын
Valare santhosham 😍😍
@123sethunath5 ай бұрын
അടിപൊളി 🎉🎉🎉🎉🎉
@FoodNTravel5 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 💖
@user-hl2op9yj3e5 ай бұрын
Bro super ❤
@FoodNTravel5 ай бұрын
Thank you🤗🤗
@sonukpra66955 ай бұрын
👌👌👌
@FoodNTravel5 ай бұрын
🥰🥰
@ismailch82775 ай бұрын
super👍👍👌👌😘😘
@FoodNTravel5 ай бұрын
Thank you🥰🥰
@lakshmilachuzz66835 ай бұрын
സൂപ്പർ
@FoodNTravel5 ай бұрын
താങ്ക്സ് ഉണ്ട് ലക്ഷ്മി 🥰🥰
@razaksk66535 ай бұрын
പൊളി ❤
@FoodNTravel5 ай бұрын
താങ്ക്സ് ഉണ്ട് റസാഖ് 😍😍
@perfect_okay_5 ай бұрын
മൂപ്പരെ ചിരിയാണ് എന്നെ അവിടെ കൂടുതൽ ആകർഷിച്ചത് ❤️😍
@FoodNTravel5 ай бұрын
വളരെ ശരിയാണ് 😍😍👍
@MuruganMurugan-gg8yz5 ай бұрын
சூப்பர் அண்ணா ❤❤❤❤❤❤❤
@FoodNTravel5 ай бұрын
Thanks und Murugan ❤️❤️
@maheennoushad5555 ай бұрын
Adipolii broooo🥰🥰🥰🎉🎉🎉
@FoodNTravel5 ай бұрын
Thanks und Maheen 🥰🥰
@maheennoushad5555 ай бұрын
@@FoodNTravel bro camera focus okke kidilam annu💯😚knditt thnne kothyakumm...... bro kollam....ayathil oru sudhakarettante kda ind Porottem beefumm😋😋😋 chettan onnu vndi edthu pooi nokkhh💯 Foreign rajyathokke avdunn beef parcel pond
@shaheersha2715 ай бұрын
ഞാൻ പണ്ട് സ്ഥിരമായി വൈകുന്നേരം വിട്ടിൻ്റെ അടുത്തുള്ള ചായകടെന്ന് 4 ബൊറോട്ടയും ഇറച്ചി ചാരും വാങ്ങി കഴിക്കുമായിരുന്നു എൻ്റെ മോനെ.... വല്ലത്ത ടെസ്റ്റ് ആയിരുന്നു😊 അങ്ങനെ എന്നും എൻ്റെ ഓസ് കറിയും ബൊറോട്ടയും കഴിപ്പ് കണ്ട് ഒരൾ എന്നെ ഉപദേശിച്ചു😮 അയള് പറയുവ ആ Free ആയി കൊടുക്കുന്ന ഗ്രേവി ഉണ്ടാക്കുന്നത് ഹോട്ടലിൽ വാങ്ങുന്ന ഇറച്ചിടെ കൊഴുപ്പു വേസ്റ്റും കൊണ്ട് ഉണ്ടാക്കുന്നതാണെന്ന്😂 ഒന്നുകിൽ കാശ് കൊടുത്ത് കറി വാങ്ങി കഴിക്കാൻ എന്നാലും ഫീ ഗ്രേവി വാങ്ങരുത് എന്ന് നമ്മള് വിശ്വസിക്കുമോ😊 നമ്മക്ക് രുജിയാണ് ബിഗിലേ.... വേണ്ടത്😢
@FoodNTravel5 ай бұрын
Ok
@Vishnunsuresh5 ай бұрын
Ebbin chetto..superb🎉
@FoodNTravel5 ай бұрын
Thank you Vishu ❤️
@DileepKumar-m6c5 ай бұрын
Super video.. 👍 Enjoy..
@FoodNTravel5 ай бұрын
Thank you😍😍
@mohammadfaizal84615 ай бұрын
Good one...
@FoodNTravel5 ай бұрын
Thank you 🙂
@damodaranp76055 ай бұрын
Uzhunnu vadayude shapu anu ividathey ullivadakku alle?
@FoodNTravel5 ай бұрын
Athe
@sijisiji45835 ай бұрын
എന്താണ് സാറ് തൃശൂരിൽ വന്നു ബ്ലോഗ് ചെയ്യാത്തത്
@sanasyousaf47505 ай бұрын
sorry time kitiyilla
@FoodNTravel5 ай бұрын
തൃശ്ശൂരിൽ വന്ന് ചെയ്തിരുന്നല്ലോ.. ഇനിയും വരുന്നുണ്ട്
എബിൻ ചേട്ടാ..സവാള വട ഉഴുന്ന് വടപോലെ ആണല്ലോ കാണുമ്പോൾ അതിൽ ഉഴുന്ന് ചേരുമോ സവാള വടയിൽ..
@FoodNTravel5 ай бұрын
Uzhunnu illa...
@pudhukatilsadanandan15545 ай бұрын
My weekly visit Tea snacks hotel its really affordable price Ebbin bro ❤
@FoodNTravel5 ай бұрын
Thank you for sharing your personal experience 👍
@sirananand6875 ай бұрын
2018 ൽ ആലുവ കമ്പനി പടിയിൽ ജോലി ചെയ്യുമ്പോൾ സ്ഥിരം ചായ കുടിക്കാൻ കയറും , പത്തിരി, ഉള്ളി വട , ഇറച്ചി ചാർ ഫേവറൈറ്റ്....
@FoodNTravel5 ай бұрын
Ok. Thanks for sharing your experience 🤗
@seemanibi12685 ай бұрын
👍👍😊
@FoodNTravel5 ай бұрын
😍😍
@arjunpc33465 ай бұрын
👏🏾👏🏾👏🏾👏🏾👏🏾
@karthikpanghat53775 ай бұрын
Kunjikka ipo night open alle ?
@FoodNTravel5 ай бұрын
Night ullathayi paranjilla
@jinujose73055 ай бұрын
Video full illallo
@FoodNTravel5 ай бұрын
Video full undallo.. Network nte prasnam aavum
@anilkumaranil62135 ай бұрын
💖👍
@FoodNTravel5 ай бұрын
Thank you Anilkumar 😍
@ajeshga45945 ай бұрын
👍
@FoodNTravel5 ай бұрын
😍🤗
@Shibinbasheer0075 ай бұрын
💙🌿
@FoodNTravel5 ай бұрын
Thanks und Shibin 💖
@D2_Dakshitam5 ай бұрын
03:59 ee black shirt ittath ente hus aanallo🤣😘
@FoodNTravel5 ай бұрын
😄😄
@anandhusnair5 ай бұрын
Chiri❤
@FoodNTravel5 ай бұрын
😍😍
@ayyappanayyappan27895 ай бұрын
💞🥰
@FoodNTravel5 ай бұрын
❤️❤️
@arjunpc33465 ай бұрын
❤❤❤❤❤❤❤❤
@FoodNTravel5 ай бұрын
Thank you
@CSManoj20245 ай бұрын
Famous landmark companypadi pillar 110
@FoodNTravel5 ай бұрын
👍👍
@RizaalDreamer5 ай бұрын
Companypadi ♥️
@FoodNTravel5 ай бұрын
👍👍
@kannanprasobhkv56685 ай бұрын
ഞൻ കഴിച്ചിട്ടുണ്ട്
@FoodNTravel5 ай бұрын
Ok👍
@RK-ht2wc5 ай бұрын
🎉❤
@FoodNTravel5 ай бұрын
😍😍
@subashk20155 ай бұрын
ചാറ് നിർബന്ധമാണ് നമ്മുക്കും,രമണനും.
@FoodNTravel5 ай бұрын
😄😄👍
@RenjithKumarNair-xr4vf5 ай бұрын
Kunjekka. Kalakke❤🎉
@FoodNTravel5 ай бұрын
😍👍
@ABDULKAREEMKareem-we9xi5 ай бұрын
🙋♂️👌
@FoodNTravel5 ай бұрын
Thanks bro 🤗
@arjunpc33465 ай бұрын
🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾
@AbdulRahman-r5y1d5 ай бұрын
Nayttalla turkuga kada
@FoodNTravel5 ай бұрын
Ok
@sameerajaleel63645 ай бұрын
Hy abhi,hy ebin enjoy
@FoodNTravel5 ай бұрын
😍🤗
@rajithasreenu5 ай бұрын
Ebbin chetta ath uzhunnu vada alle
@FoodNTravel5 ай бұрын
Alla ullivada aanu
@rajithasreenu5 ай бұрын
Ok
@pelefans65495 ай бұрын
Sharikum pachante kada thanne😂😂😂
@FoodNTravel5 ай бұрын
😄
@jayanmvmadasseri8615 ай бұрын
നല്ല കട ഞാൻ പോയിട്ടുണ്ട്. ബീഫ് വാങ്ങിയില്ലെങ്കിലും ചാറ് അൺ ലിമിറ്റഡ് ചാറ് വേണോ വേണോ എന്ന് കുഞ്ഞിക്ക ചോദിച്ചു കൊണ്ടേയിരിക്കും
@FoodNTravel5 ай бұрын
😍👍👍
@Nofear6905 ай бұрын
😅👍👌🫶
@FoodNTravel5 ай бұрын
❤️❤️
@anishnarayanan21467 күн бұрын
Pillar number
@FoodNTravel7 күн бұрын
110
@arjunpc33465 ай бұрын
Beef 🐂🐂🐂🐂🐂🐂🐂🐂🐂😋😋😋😋😋😋😋😋😋
@FoodNTravel5 ай бұрын
👌👌
@rahmatht77815 ай бұрын
ഞായറാഴ്ച ലീവാണെടോ വെറുത പോയി തിരിച്ചു വന്നു 😢
@FoodNTravel5 ай бұрын
ലീവല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോടോ
@StartreckTu5 ай бұрын
Ebin cheyta Hashmi ye ipo kanane ilaalo... Hashmi ye kandapo pandu ningal kuyil meen kazikan poyaa video orma vanu...athayirunu njn kanda ningalde adhya video... For new comers here is that old video link - kzbin.info/www/bejne/i4HVgX1tgNd3h5osi=HtGgYfoyhNYSkt7h