Dear Ebin കണ്ണുരുട്ടാതെ ,കുറ്റം പറയാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന രീതി ,താങ്കളോട് ആദരവ് തോന്നിപ്പിക്കും ..You are a real food enthusiast 👌
@FoodNTravel2 жыл бұрын
Thank you so much for this affectionate words 😍😍
@robinkvarghese90782 жыл бұрын
കറക്ട് തിന്നിട്ട് കുറ്റം പറയാതെ എബിൻ ബ്രോ.... 😍
@thejalekshmimahesh30582 жыл бұрын
Kannuruttunnath mrinal ano😄
@akhilsree28472 жыл бұрын
Mosham food anel ath parayunnathil nth thett......ath ariyunnath kond nammalkk koode alle gunam ..angot pinne pokandallo
@ചീവീടുകളുടെരാത്രിC112 жыл бұрын
@@akhilsree2847 ശരിയാണ് ഭക്ഷണം unhealthy ,non hygiene , adulterated, toxic ഇതൊക്കെ ഒരു വലിയ issues തന്നെയാണ് ,പക്ഷെ taste (രുചി),ആസ്വാദനം , പലരിലും വ്യത്യസ്തമാണ് ..ഒരു നാലോ ,അഞ്ചോ 4 /5 ****സ്റ്റാർ facilities ൽ ,എവിടെയായിരിക്കും ,അത്രയും മോശം Chef നെ കൊണ്ട് പാചകം ചെയ്യിക്കുക ...After all ,ഭക്ഷണം ജീവൻ നിലനിർത്താൻ കൂടിയല്ല ,അതിനു വേണ്ടികൂടിയാണ് മനുഷ്യൻ ഈ കിടന്നു പെടാപ്പാട് പെടുന്നത് ..(my thoughts)
@aamishabdullah30492 жыл бұрын
നമ്മുടെ തലശ്ശേരി... രുചിയുടെ തലസ്ഥാനം 🙏🏻
@FoodNTravel2 жыл бұрын
😍😍👍
@smitheshkp23322 жыл бұрын
National Hotal ❤️Thalassery ക്കാരുടെ വികാരമാണ് . നല്ല Food സ്നേഹത്തോടെ വിളമ്പുന്ന വിശ്വസിച്ച് കഴിക്കാവുന്നിടം 👌
@FoodNTravel2 жыл бұрын
😍😍👍👍
@sibithram19832 жыл бұрын
കറി ഒക്കെ കാണുമ്പോ തന്നെ അറിയാം സൂപ്പർ ടേസ്റ്റ് ആയിരിക്കുമെന്ന്..... 🥰
@FoodNTravel2 жыл бұрын
അടിപൊളി ആണ് 👍👍
@dennispaulvakkottil81392 жыл бұрын
മുൻപും പറഞ്ഞിട്ടുണ്ട്.. എബിൻ ചേട്ടന്റെ ഫുഡ് കഴിക്കുന്ന ശൈലി ഒരുപാട് ഇഷ്ടം.. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതി.. അടിപൊളി എബിൻ ചേട്ടാ ❤️❤️❤️
@FoodNTravel2 жыл бұрын
Thank you so much 😍🤗
@badmash71372 жыл бұрын
The amount of positivity in your vlogs 🤩🤩
@FoodNTravel2 жыл бұрын
😍❤️
@rashrafeeque73982 жыл бұрын
ഞമ്മളെ തലശ്ശേരി 😍👍 തലശ്ശേരി ഫുഡ് ഇഷ്ടമുള്ളവർക്ക് സ്വാഗതം
@FoodNTravel2 жыл бұрын
🤗
@Alpha902002 жыл бұрын
വീണ്ടും തലശ്ശേരി രുചികൾ 😋 പൊളി വീഡിയോ 😍🥰
@FoodNTravel2 жыл бұрын
താങ്ക്സ് ആൽഫ 🥰
@Alpha902002 жыл бұрын
@@FoodNTravel 🥰😍
@hakeemtnr49022 жыл бұрын
Yutube തുറന്നാൽ ചേട്ടന്റെ വീഡിയോ ഉണ്ടെങ്കിൽ scroll ചെയ്യാറില്ല 😍😍. അടിപൊളി presentation♥️♥️. Keep going✌️
@FoodNTravel2 жыл бұрын
Thank you so much Hakeem.. 😍 valare santhosham ❤️❤️
@Linsonmathews2 жыл бұрын
കിണ്ണത്തിൽ ഊണ് 😍 അടിപൊളി എബിൻ ചേട്ടാ 👌👌👌 എന്തോരും വിഭവങ്ങൾ 😋😋😋
@FoodNTravel2 жыл бұрын
അതേ.. ഒത്തിരി വിഭവങ്ങൾ.. കൊള്ളാം. അടിപൊളി 👍👍
@pradeepvj73902 жыл бұрын
I'm crazy about your food videos, i fall in love with food n travel the minute I saw it😂
@FoodNTravel2 жыл бұрын
😂😂 Thank you
@Thoibu2 жыл бұрын
വീഡിയോ വെറുതെ വലിച്ചു നീട്ടാതെ... എല്ലാം ഭംഗിയായി അവതരിപ്പിക്കുന്ന എബിൻ ചേട്ടൻ പൊളിയാണ്...🥰😍👍
@FoodNTravel2 жыл бұрын
താങ്ക്സ് ബ്രോ.. വളരെ സന്തോഷം 🤗
@swapna42482 жыл бұрын
ഹായ് എബിൻ ചേട്ടാ എല്ലാം കണ്ടിട്ട് കൊതിയാവുന്നു 😋😋. സൂപ്പർ ആയിരുന്നു അല്ലേ
@FoodNTravel2 жыл бұрын
അതേ.. അടിപൊളി ആയിരുന്നു 👌👌
@beautifulsoul31132 жыл бұрын
ഞമ്മടെ തലശ്ശേരി 🥰thank uu എബിൻ ചേട്ടാ.... നാഷണൽ ലെ മീൻ തല മുളകിട്ടത് 😋😋😋😋😋favorite one
@FoodNTravel2 жыл бұрын
😍😍👍👍
@santhoshr52452 жыл бұрын
എത്ര എപ്പിസോടായാലും ചേട്ടന്റെ രീതികളിൽ ഒരു വ്യത്യാസവും ഇല്ല എടുത്തു പറയുന്ന ഒരുകാര്യം ചേട്ടൻ ആസ്വതിച്ചു കഴിക്കുന്ന കാണാൻ തന്നെ ഒരു നിറവുണ്ട്. നമ്മൾ കഴിച്ചത് പോലെ തോന്നും 🤗🤗🤗🙋♂️
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് സന്തോഷ്.. വളരെ സന്തോഷം 😍😍
@sherinaldu61112 жыл бұрын
തലശ്ശേരി ഫുഡ് പൊളിയാ 😍😍
@FoodNTravel2 жыл бұрын
👍👍
@ismailpkv84502 жыл бұрын
National Hotel തലശ്ശേരിയിലെ എന്റെ ഏറ്റവും favorite hotel..🔥✌🏼️
@FoodNTravel2 жыл бұрын
😍😍👍👍
@archangelajith.2 жыл бұрын
ഇവിടൊന്ന് പോയിട്ട് തന്നെ ! ബീഫും, ലിവറും, മട്ടണും ! Uff... Off to Thalassery ! ഹോട്ടൽ "നേഷണൽ " - Love the old english accents that was used till the late 1980s ❤️. ഡാക്ടർ(doctor) ഠൌൺ(town) etc !! 😀. Thanks for sharing this Ebin 👍
@FoodNTravel2 жыл бұрын
Thank you Ajith ☺️❤️
@niburemanan49992 жыл бұрын
നല്ല ക്വാളിറ്റി ഉള്ള വീഡിയോസ് ആണ്, ചേട്ടന്റെ വീഡിയോസ് കാണാൻ മറ്റൊരു കാരണം 😍❤..
@FoodNTravel2 жыл бұрын
Thank you so much ❤️❤️
@harikrishnanr12392 жыл бұрын
Chena achar adhyayitt kanuanu Nala oru oonu kazhicha pratheethy😇😇😇 Super ebin chetta🤗🤗
@FoodNTravel2 жыл бұрын
Thank you Harikrishnan 😍😍
@vinodkrishnan38522 жыл бұрын
തലശ്ശേരി രുചികൾ എന്നും ഇഷ്ടം 🥰👍🏻
@FoodNTravel2 жыл бұрын
😍👍
@akhilkuttu34872 жыл бұрын
കാളി കള്ള് ഷാപ് 👍👍 കിഴങ്ങും കോഴി പാഡ്സ് നല്ല തണുത്ത കള്ള് ഹഹ എന്താ രസം 😍😍
@FoodNTravel2 жыл бұрын
👍👍
@Kaayu-uk6vf2 жыл бұрын
Njammale thalassery ,njammale national hotel,njammale swandham suniyettan..😍😍🔥🔥🔥
@FoodNTravel2 жыл бұрын
😍😍👍
@kannur34492 жыл бұрын
നിങ്ങളുടെ വോയിസ് 😘പൊളി ബ്രൊ & ഫുഡ്സ്
@FoodNTravel2 жыл бұрын
താങ്ക്സ് ബ്രോ 😍😍
@anilkumaranil62132 жыл бұрын
ബ്രോ സൂപ്പർ കറികൾ 🤤🤤🤤👌💖
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് അനിൽകുമാർ 🤗
@praveenkk46282 жыл бұрын
Ebin chettan uyir, oru nalla manushyan ❤️
@FoodNTravel2 жыл бұрын
Thank you so much for your kind words.. 😍😍
@vishwanathk92652 жыл бұрын
When I see your video it's will get mouthwatering sir&when you show the sea food has the I am eating sir have nice day sir 👍👍👍
@FoodNTravel2 жыл бұрын
Thank you Viswanath 🤗
@yaseenmubarak44422 жыл бұрын
ഭക്ഷണം കഴിച്ചിട്ട് ഇഷ്ട്ടം ആയില്ലെങ്കിലും ഭക്ഷണത്തെ കൊള്ളില്ല എന്ന് പറയാത്തത് മൂപ്പര് മാത്രാ.. ഒരുപാട് ഇഷ്ട്ടം എബിൻ ചേട്ടാ
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് യാസീൻ 🤗🤗
@rghh23182 жыл бұрын
കൊള്ളില്ലേ കൊള്ളില്ല എന്ന് പറയുക അല്ലെ വേണ്ടത്. അല്ലെങ്കിൽ നമ്മൾ ഒക്കെ കേറി പറ്റിക്ക പെടില്ലേ.
@sanithasanu48722 жыл бұрын
Superb ebinchetta ellam onninonnu mecham👌👌
@FoodNTravel2 жыл бұрын
Thank you
@abhilashabhi73592 жыл бұрын
എബ്ബിൻ ചേട്ടൻ ഫുഡ് കഴിക്കുന്ന രീതിയും പിന്നെ റിവ്യൂ എല്ലാം പോളിയാണ്
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് അഭിലാഷ്.. വളരെ സന്തോഷം 😍😍
@Vlogsbymariyam1182 жыл бұрын
Waw superb valare nanayitund istayi
@Vlogsbymariyam1182 жыл бұрын
Time kittumbol yenta video onnu nokane
@FoodNTravel2 жыл бұрын
Thank you
@akhilsuresh7742 жыл бұрын
കണ്ണൂർ മാർക്കറ്റിലെ അറഫ ഹോട്ടലിലെ ബീഫ് ബിരിയാണി 👌👌
@FoodNTravel2 жыл бұрын
👍👍
@ratheeshr68582 жыл бұрын
Spr chetto poli poli video kiduve verreitty abin chetto 😍👍😍😍
@FoodNTravel2 жыл бұрын
Thank you Ratheesh 😍😍
@trivandrumexpress47432 жыл бұрын
പ്രിയ എബിൻ... താങ്കളുടെ എല്ലാ വീഡിയോസ് എനിക്കു കാണാൻ സാധിക്കാറില്ല. എന്നാലും തങ്ങളുടെ രീതികൾ എനിക്ക് വലിയ മതിപ്പ 😍😍😍 ഞാൻ ഒരു ട്രിവിയൻ ആണ് പക്ഷേ ഇപ്പൊൾ തലശ്ശേരി ഉണ്ട്. ഇപ്പറഞ്ഞ റസ്റ്ററൻ്റ് ട്രൈ ചെയ്യും. 🙏🙏🙏 Stay healthy and happy Dear Ebin broi 🙏🙏
@FoodNTravel2 жыл бұрын
Thank you dear.. Valare Santhosham 😍👍
@brijeshmurkoth44092 жыл бұрын
They way you presenting is totally different from other vloggers Sathyam paranjal ingalay africayil irikunna njan enna janma nadaya Thalassery il ethiyafu poley thonni And national hotel edoru Thalassery karanum avidathay ruchi ariyadirrikikilla.bhakshanatjinday Karyathil mathramalla sneham tharunna enday naadu enday naatukarum number one aanu Next month i am coming to my homeland ❤️ ❤️❤️
@FoodNTravel2 жыл бұрын
Thank you Brijesh.. Thank you so much for your kind words.. 😍👍
@presesaji56392 жыл бұрын
Noimbu days alle .. really tempting 🙄
@FoodNTravel2 жыл бұрын
Sorry dear..
@midhunmidhumidhun13812 жыл бұрын
അടിപൊളി വിഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ 🥰
@nishasurendran182 жыл бұрын
Oh Ebin, you are in my home town. Feeling very happy and hope you enjoyed Thalassery meals. You should taste biriyani from our famous hotel, PARIS. Kadam palam, Thalassery Fort, Herman Gundert Bungalow and ofcourse Fish market.
@FoodNTravel2 жыл бұрын
Ok. 👍👍
@Sachin-tc7lg2 жыл бұрын
Please visit jaganath temple Festival which is starting today itself 👍
Ebin ബായ് പൊളി ആണ് സിമ്പിൾ മാൻ കണ്ണുരുട്ടൽ ഇല്ല കുറ്റം പറച്ചിൽ ഇല്ല ഫുൾ പോസറ്റീവ് വൈബ് ❣️
@FoodNTravel2 жыл бұрын
Thank you so much Hari for your kind words ❤️❤️
@soumyarajesh35342 жыл бұрын
Nalla avatharam super
@FoodNTravel2 жыл бұрын
Thank you Soumya 🥰
@jackqueens20002 жыл бұрын
Hi Ebin, Happy to see your video of National Hotel. I came for luch right after you left the hotel. Missed meeting you by a few mins. Hope we will be able to meet you someday.
@FoodNTravel2 жыл бұрын
Sure 👍👍
@shibukockukuttan98322 жыл бұрын
എബിൻ ചേട്ടൻ കമന്റുകൾ വായിക്കുകയും മറുപടി തരുകയും ചെയ്തിരുന്നു👋👋👋👋 ആത്മാർത്ഥമായി കമന്റുകൾ രേഖപ്പെടുത്തുന്നതിന് അത് ഒരു പ്രചോദനം ആയിരിന്നു👍👍👍👍 എന്തോ കഴിഞ്ഞ രണ്ടുമൂന്ന് വിഡിയോകൾക്ക് കമന്റ് രേഖപ്പെടുത്തിയിട്ട് അനക്കം ഒന്നും ഇല്ല 🚩🚩
@FoodNTravel2 жыл бұрын
ഷിബു, എല്ലാ comments നും റിപ്ലൈ തരണം എന്നാണ് എന്റെ ആഗ്രഹം.. മിക്കവാറും കൊടുക്കാറുമുണ്ട്.. അറിയാതെ വിട്ടുപോയതായിരിക്കണം.. ക്ഷമിച്ചേക്കണേ 🤗
@roshanklr24692 жыл бұрын
Chettan eth jillaayille food ann ettavum isttam??
@FoodNTravel2 жыл бұрын
Ayyo.. Athu parayan buddhimuttanu.. Oro jillayilum aviduthethaya special foodukal undallo..
@muhammadanas94222 жыл бұрын
Good നല്ല വിവരണം
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് അനസ് 🤗
@saleemmuhammad25262 жыл бұрын
ചേട്ടായി pwliyalle സാധാരണ ആളുകൾ പെരുമാറുന്ന രീതി അതാണ് ചേട്ടയേനെ മാറ്റി നിർത്തുന്നത് 👍
@FoodNTravel2 жыл бұрын
Thank you so much 🤗
@aswanthsajeev69922 жыл бұрын
Please try to visit kadalpalam at evening time.
@FoodNTravel2 жыл бұрын
Ok👍
@jayakrishnannair31982 жыл бұрын
കഴിഞ്ഞ ആഴ്ച്ച പോയി കഴിച്ചു.. കണ്ണു നിറഞ്ഞു പോയി..
@FoodNTravel2 жыл бұрын
😊
@sreelekhapradeepan19942 жыл бұрын
Hii Ebin ente nattil ethiyallo.... National hotel nalla foodanu .. Near to down town Mall there is one Chandravilas hotel... Nadan foodinu famousanu...
@FoodNTravel2 жыл бұрын
Ok👍
@jibin68742 жыл бұрын
Polichu chetta😍😍
@FoodNTravel2 жыл бұрын
Thank you Jibin 😍
@meghavc7342 жыл бұрын
നമ്മുടെ സ്വന്തം National Hotel✌🔥
@FoodNTravel2 жыл бұрын
👍👍
@Dileepdilu22552 жыл бұрын
അടിപൊളി എബിൻ ചേട്ടായി ♥️♥️🔥😎💗👌👌👌
@FoodNTravel2 жыл бұрын
താങ്ക്സ് ഡിയർ 💖💖
@remyaaneesh26912 жыл бұрын
Hai ചേട്ടായി സുഖമാണോ ,ചേച്ചിയും മക്കളും എന്തിയേ....😍😍😍 Food അടിപൊളി ,,🤗🤗🤗🤗
@FoodNTravel2 жыл бұрын
എല്ലാവരും സുഖമായിരിക്കുന്നു..Thank you 😍🤗
@athulsbabu64132 жыл бұрын
Ebin cheta Muzhappilangad Gate bus stop ill "spicy Restaurant" Unde avaruda lagon biriyani super
@FoodNTravel2 жыл бұрын
Ok👍👍
@afeedamandodi94092 жыл бұрын
Njaninnale poyi .super food
@FoodNTravel2 жыл бұрын
Thank you so much for sharing your experience 👍
@arunct96712 жыл бұрын
Nalla avatharanam
@FoodNTravel2 жыл бұрын
Thank you
@vivekgg2432 жыл бұрын
Adipoli episode ebbin bro 👍👍
@FoodNTravel2 жыл бұрын
Thanks bro
@sandeshmm82802 жыл бұрын
One of the best food in thalassery my favorite also ❤❤❤
@FoodNTravel2 жыл бұрын
😍👍
@joshybenedict53702 жыл бұрын
ഞാൻ വയനാട്ട്ക്കാരനാണ് കഴിഞ്ഞ അഴ്പ ഞാനും ഫാമിലിയും തലശ്ശേരി യിൽ വന്നിരുന്നു ബോംബെ ഹോട്ടലിൽ നിന്നും രാവിലത്തെ ഭക്ഷണം കഴിച്ച് എബിചേട്ടന്റെ പഴയ വീഡിയോ കണ്ടത് കൊണ്ടാണ് അവിടെ കയറിയത് നല്ല ഭക്ഷണം❤️❤️❤️
@storyteller89212 жыл бұрын
Ebbin chetta, എല്ലാ ഹോട്ടൽ, proper Place കൊടുത്താൽ നന്നായിരിക്കും,
@FoodNTravel2 жыл бұрын
See the description... Proper location link kodutthittundu...
@richuz12372 жыл бұрын
Super aaytund ...
@FoodNTravel2 жыл бұрын
Thank you 😍🤗
@MalabarKitchen3408 ай бұрын
Good video boss ...🎉
@FoodNTravel8 ай бұрын
Thank you so much 🙂
@jayamenon12792 жыл бұрын
Nalla Ruchikal Ennum Ormayl Thangi Nilkunna Onnanu Thanks Allot Dear EBIN JI For This Nice Video 🙏
Thalasseryil la fare hotel,hotel paris evideyoke visit cheyuthu noku tasty food kittum
@FoodNTravel2 жыл бұрын
Ok👍
@msvinod2972 жыл бұрын
Hai Ebbin really proud of you for showing variety foods 🙏👌👍👍👍🌹
@FoodNTravel2 жыл бұрын
Thank you so much 😍
@NihazVIDZ2 жыл бұрын
I used to visit this place during my school days just for lunch meals, their variety of fried still brings people from across places. Brings back memories, thanks for sharing !
@FoodNTravel2 жыл бұрын
Thank you so much for sharing your experience 😍😍
@sajansajan98002 жыл бұрын
നിങ്ങൾ നമ്മളെ അങ്ങ് കൊതിപ്പിക്കുക ആണല്ലോ ഭായ്
@FoodNTravel2 жыл бұрын
☺️🤗
@chitracoulton79262 жыл бұрын
I liked all the sea food in this video , thanks for sharing ,stay safe,
@FoodNTravel2 жыл бұрын
Thank you Chitra 😍😍
@sureshsudhakaran12982 жыл бұрын
Ebin bhai, hopefully you are in excellent mood 😆thanks a lot, your blog allows me to take my classmates to the best of places , happy blogging
@FoodNTravel2 жыл бұрын
So glad to hear that.. Thank you so much.. ☺️👍
@sanojvc73452 жыл бұрын
Ebin chetayi avide thane modern hotel und avide mutton chaps and chorum pwoli anu
@FoodNTravel2 жыл бұрын
Ok👍👍
@jerinvc2 жыл бұрын
Excellent videos. പാലക്കയം തട്ട്, പൈതൽമല - കണ്ണൂർ മലയോരത്തുള്ള രണ്ട് tourist spots ആണ്. Please try to visit..
ഭക്ഷണത്തെ പേടിപ്പിക്കാതെ, സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി .... നമ്മുടെ നാടിന്റെ ഭക്ഷണ സംസ്ക്കാരത്തെ അമേരിക്കയോടും, ഇംഗ്ലണ്ടിനോടും ഒന്നും ഉപമിക്കാത്ത തനി കേരളീയൻ .....