എബിൻ ചേട്ടാ നിങ്ങളുടെ അവതരണം പൊളി. പിന്നെ കഴിക്കുമ്പോൾ ഉള്ള ആ ഫീൽ ഓഹ് ഇജ്ജാതി 🙏🙏🙏🙏
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബിജോയ് 🤗
@josekanjirakadan34583 жыл бұрын
എബിൻ ചേട്ടസൂപ്പർ, ഇവിടെ ഒന്ന് വരണം എന്ന് ഓർത്തിരുന്നു, സാധിച്ചു സൂപ്പർ 👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജോസ് ☺️🤗
@vijithabijubijunath89283 жыл бұрын
വിഷ്ണു ഏട്ടനോട് ഒരു ഹായ് പറയണേ.... വീഡിയോ സൂപ്പർ.. 👌
@kannanvishnu23023 жыл бұрын
☺️☺️
@moncychanganacherry49333 жыл бұрын
Kuttappasile puttum muttayum adipoliyaanu👌👌
@FoodNTravel3 жыл бұрын
Adutha thavana pokumbol try cheyyam 👍
@libinkv11093 жыл бұрын
പരിപ്പും ചോറും ആഹാ പൊളി 👌👌👌💞💞💞. അവിയൽ ആഹാ കിടു. തോരൻ ആഹാ 👌👌. തേങ്ങ അരച്ച മീൻ കറി ആഹാ പൊളി അല്ലെ. മീൻ വറുത്തത് എടുത്തു കഴിക്കു എബിൻ ചേട്ടാ 🤣🤣പൊളി അല്ലെ 💞💞💞💞💞💞ആഹാ പുളിശ്ശേരി ആഹാ കിടു 👌👌👌👌🌹🌹. എല്ലാം പൊളി ആണ് അല്ലെ .
@FoodNTravel3 жыл бұрын
എല്ലാം അടിപൊളി ആയിരുന്നു.. പ്രത്യേകിച്ചും പുളിശ്ശേരി 👌👌
@libinkv11093 жыл бұрын
@@FoodNTravel ❤❤💞👌👌👌
@രമണൻമോതലാളി3 жыл бұрын
**അവധര ശൈലിയും സംസാരവും കൊണ്ട് നമ്മുടെ നേഞ്ചിൽ ഒരു വലിയ ഇടം നേടിയ എബിൻ ചേട്ടായി**
@FoodNTravel3 жыл бұрын
വളരെ സന്തോഷം ബ്രോ ❤️❤️
@prabhakarant87503 жыл бұрын
Cemera തന്നെ വേറെ ലെവൽ ആണ്
@sanilthomas25783 жыл бұрын
അടിപൊളിയിട്ടുണ്ട് എബിൻ ചേട്ടാ 👌
@FoodNTravel3 жыл бұрын
താങ്ക്സ് സനിൽ 😍😍
@l.r.r.rchannel30323 жыл бұрын
പരമാവധി എല്ലാരുടെയും കമൻ്റിനു മറുപടി കൊടുക്കുന്ന ചേട്ടൻ്റെ മനസിന് എല്ലാരും ഒരു ലൈക്ക് കൊടുക്കണേ
@FoodNTravel3 жыл бұрын
Thank you.. ☺️
@goodtimeswithems3 жыл бұрын
പുള്ളിടെ അത്രേം simplicity ഉള്ള youtubers കുറവാണു 👍👌
@l.r.r.rchannel30323 жыл бұрын
@@goodtimeswithems yess you are correct
@goodtimeswithems3 жыл бұрын
@@l.r.r.rchannel3032 👍
@sreekala.s133 жыл бұрын
നാരങ്ങ അച്ചാറിൽ വിരൽ ഇളക്കിയിട്ട് നക്കിയ നക്കുണ്ടല്ലോ... ഹോ വായിൽ കപ്പലോടി 😊😂🤩🤩🤩പിന്നെ ലാലു അലക്സ് ഡയലോഗ് ആഹാ നാരങ്ങ അച്ചാർ നല്ല പുളി 😍
@FoodNTravel3 жыл бұрын
😄😄
@sreekala.s133 жыл бұрын
@@FoodNTravel ചേട്ടൻ ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്ക്.. ആ ആഹാ പറച്ചിൽ അസൽ ലാലു അലക്സ് 😃
@libinjose19283 жыл бұрын
കൊള്ളാട്ടോ, നന്നായിട്ടുണ്ട്. 🙂
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ലിബിൻ 😍
@vinayak2293 жыл бұрын
It's a feel good video. Happy to see such videos during tuff time . Thanks Ebin
@FoodNTravel3 жыл бұрын
So glad to hear that.. Thank you so much.. 😍😍
@anuroopvithura20222 жыл бұрын
Video cheriya clarity kuravu pole enik thonnunnath ano.... Enthayalum ucha oonu sooper
@FoodNTravel2 жыл бұрын
Ok. Sraddhikkam. Thanks a lot for watching our video 🤗
@ratheeshr68583 жыл бұрын
Poli poliye spr video polichu abin chetto kidu kiduve
@FoodNTravel3 жыл бұрын
Thank you Ratheesh 😍😍
@joyk51273 жыл бұрын
Kunju video Kollaamallo 👌👍😍 4:29 Vishnu- horn adich virattunnodeyyyi 😉
@FoodNTravel3 жыл бұрын
😄😄 Thank you Joy
@joyk51273 жыл бұрын
@@FoodNTravel 😍❤
@annamolsaji50793 жыл бұрын
ഊണ് ഒക്കെ അടിപൊളി ആണല്ലോ 🤩😌
@FoodNTravel3 жыл бұрын
അടിപൊളി ആയിരുന്നു 👌
@jyothi4063 жыл бұрын
Pinnaeyillae stiram kuttappas in thodupuzha 😍❤👍👌🤤😇🤩. Papadavadayum, naeyappavum maedikan marakallae😍👌😁😀
@FoodNTravel3 жыл бұрын
😍👍👍
@thanhafathi31273 жыл бұрын
Ebin chettaaa. Nombinte oru Blog cheyyane Palatharam verity food okke
@FoodNTravel3 жыл бұрын
Try cheyyaam 👍
@my.studio69383 жыл бұрын
ഇതും കലക്കി എബിൻ ചേട്ടാ പൊളി 👌👌👌
@FoodNTravel3 жыл бұрын
Thanks und Jyothish
@digroopafansclub58793 жыл бұрын
Setta super videos...😃😃😃
@FoodNTravel3 жыл бұрын
Thank you 😍😍
@manikandan43883 жыл бұрын
അണ്ണൻ ആസ്വതിച്ചു കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമുണ്ട്,നാടൻ ഭക്ഷണവും മീൻ വിഭവങ്ങളും അടിപൊളി സൂപ്പർ😍😍❤❤👍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മണി. വളരെ സന്തോഷം 🤗🤗
@sabeelasaleemsabeelasaleem61173 жыл бұрын
ഹലോ എബിൻ ചേട്ടായി..... നമ്മുടെ ഏബിൾ എന്തെ? ഒരുപാട് നാൾ ആയല്ലോ കണ്ടിട്ട് ...........
@FoodNTravel3 жыл бұрын
എഡിറ്റിംഗ് ഒക്കെ നോക്കുന്നത് ഇപ്പോൾ ഏബിൾ ആണ്.
@lopezclan62723 жыл бұрын
Ebin chettan vytheshthamaya ruchikal 😍😍❤️❤️
@FoodNTravel3 жыл бұрын
☺️☺️🤗
@sandhyaspai38023 жыл бұрын
Super anallo 💯👍 🐟 Nice video bro👌
@FoodNTravel3 жыл бұрын
Thank you Sandhya
@CopaMocha62323 жыл бұрын
Ebbin bro...innu pulisserry kanich thannu kothipichathinu naale enthayalum oru pulissery undakunnund. Ethayalum ipol evening ayille.. naale uchak ooninu pidikkam..👍👍👍 nice video ebbin chetto... poli maan...😎😎😎
@FoodNTravel3 жыл бұрын
Adipoli.. pulisseri undakku.. ☺️☺️ video ishtamayi ennarinjathil valare santhosham 🤗
@anfasrockzzz42783 жыл бұрын
Susheela chechiyude meals kazhichittullavar indo
@nithinkottayam3133 жыл бұрын
നടൻ സിദ്ദീഖിന്റെ ശബ്ദവുമായി നല്ല സാമ്യം ഉണ്ട് എബിൻ ചേട്ടാ..🤩
@FoodNTravel3 жыл бұрын
ആണോ.. ☺️☺️
@nithinkottayam3133 жыл бұрын
@@FoodNTravel അതെ...😍
@sreelekhaprakash90303 жыл бұрын
Harippad നാരകത്തറ ജംഗ്ഷനിൽ നിന്നും ഇത്തിരി പടിഞ്ഞാറേക്ക് ( ആലപ്പുഴ സൈഡിൽ നിന്നാണെങ്കിൽ ലെഫ്റ്റ് ലേക്ക്) തിരിയുക. ചെല്ലപ്പൻ ചേട്ടന്റെ ചായക്കട എന്നാണ് ഹോട്ടൽ ന്റെ പേര്. പൊറോട്ട ബീഫ് മട്ടൺ സൂപ്പർ ആണ്. അതുവഴി പോകുമ്പോൾ കേറണേ.
@FoodNTravel3 жыл бұрын
തീർച്ചയായും 👍👍
@rahulreji85313 жыл бұрын
Ebin chettante video polinanu nalla avatharam
@FoodNTravel3 жыл бұрын
Thank you 💖
@tonyanakkal3 жыл бұрын
Only video I watch regularly is yours .
@FoodNTravel3 жыл бұрын
So glad to hear that.. Thank you so much.. 😍😍
@nslover38753 жыл бұрын
Thodupuzhakar undooo
@cijoykjose3 жыл бұрын
😁
@deepareneeb55893 жыл бұрын
എത്ര വയറു നിറഞ്ഞിരുന്നാലും എബിൻ ചേട്ടൻ കഴിക്കുന്ന കാണുമ്പോൾ നാവിൽ വെള്ളം വരും... അത്ര രുചിച്ചാണ് കഴിക്കുന്നേ 😋😋
@FoodNTravel3 жыл бұрын
താങ്ക്സ് ദീപ 😍
@adithyananil72013 жыл бұрын
Njngde thodupuzha uyir
@FoodNTravel3 жыл бұрын
😍😍
@sumeshchandran90793 жыл бұрын
എബിൻചേട്ടാ ആ പുളിശ്ശേരിയും കൂട്ടിയുള്ളപിടി 😋😋 ഒരൊന്നൊന്നര feel...:❤️👍👍 എപ്പോഴും ചിരിച്ച് കൊണ്ട് ചേട്ടൻ്റെ കൂടെ✌️ എല്ലാവിധ ഭാവുകങ്ങളും🙏🙏
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സുമേഷ്.. എന്നും കൂടെ ഉണ്ടാവണം ട്ടോ 😍❤️
@brilsencv31393 жыл бұрын
Videos ellam kidu aanu 🔥❣️
@FoodNTravel3 жыл бұрын
Thank you Brilsen
@dineshsekhar42133 жыл бұрын
Super aayi Ebbin bro ❤️❤️❤️👍
@FoodNTravel3 жыл бұрын
Thanks bro ❤️❤️
@AadisChannel-Original3 жыл бұрын
ആവി പറക്കുന്ന ചോറിൽ പുളിശേരി തന്നെ ആണ് ബെസ്റ്റ് ! സൂപ്പർ വിഡിയോ !😍
Ebin cheta egane suhano... Obviously superb video...Oru request und u should take care cheta ..Purathu nalla situation ala ok God bless you cheta
@FoodNTravel3 жыл бұрын
Thank you Neethu.. purathu pokumbol ella munkaruthalukalum eduthittanu pokunnath.. 😍🤗
@bijojose22153 жыл бұрын
Oru chorum kareyum allae uluuu...etream alamgaramm veno ebin chetaaa😎
@FoodNTravel3 жыл бұрын
Chumma irikkattenne ☺️
@sreejithmanghat62023 жыл бұрын
Ebin chetta adipoli.always supports the channel❤️
@FoodNTravel3 жыл бұрын
Thank you Sreejith ❤️❤️
@deepakmt923 жыл бұрын
Thodupuzha Kuttappas! Reminds me of my high school days. Then they had ghee roast/masala dosa for ₹ 10. And pazhampori there is also very famous.
@FoodNTravel3 жыл бұрын
😍😍👍
@abhilashp123 жыл бұрын
പുളിശ്ശേരി കിടു ആണ് 👌👌👌
@FoodNTravel3 жыл бұрын
😍😍👍
@abdurahmananwar59473 жыл бұрын
Ebin chetta superb
@FoodNTravel3 жыл бұрын
Thank you Anwar 😍
@sreeraghec11273 жыл бұрын
സൂപ്പർബ് എപ്പിസോഡ് എബിൻചേട്ടാ. 👍♥️💕
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീരാഗ് 💕💕
@anish372603 жыл бұрын
തൊടുപുഴ വന്ന സ്ഥിതിക്ക് കരിമണ്ണൂർ റൂട്ടിൽ ഹോട്ടൽ ബ്രദേഴ്സിലെ പൊറോട്ടയും ബീഫ് വരട്ടും ട്രൈ ചെയ്യണമായിരുന്നു.. കിടിലൻ ആണ്...👌
@FoodNTravel3 жыл бұрын
Try cheyyam 👍👍
@wasalawyer.1179 Жыл бұрын
Visit Thodupuzha Again ....New Food spots have arrived
@FoodNTravel Жыл бұрын
Ok😍👍
@manushaji18043 жыл бұрын
Thodupuzha karan🙏👍
@FoodNTravel3 жыл бұрын
👍
@akshay56723 жыл бұрын
കിടിലൻ അവതരണം എബിൻ ചേട്ടാ 🤩 ചോറും നല്ല നാടൻ കറികളും 😋
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അക്ഷയ് 🤗🤗
@Alpha902003 жыл бұрын
മൊത്തം മീൻ ആണല്ലോ 😋 വീഡിയോ പൊളി 🥰😍
@FoodNTravel3 жыл бұрын
താങ്ക്സ് ആൽഫ.. മീൻ വിഭവങ്ങൾ ആയിരുന്നു കൂടുതലും അവിടെ ഉണ്ടായിരുന്നത്..
@Alpha902003 жыл бұрын
@@FoodNTravel 🥰🥰
@nalza83493 жыл бұрын
Superrrrrrr chetta👌👌👌😋😋😋👍👍👍
@FoodNTravel3 жыл бұрын
Thank you ☺️🤗
@sarathkunnathoor23043 жыл бұрын
Hai chetta sukhm ano videyo poli
@FoodNTravel3 жыл бұрын
Hi Sarath, njan sukamayi irikkunnu. Thank you 💖
@jismariyavipin4673 жыл бұрын
നന്നായിട്ടുണ്ട് ❤️❤️🥰
@FoodNTravel3 жыл бұрын
താങ്ക്സ് ജിസ്മരിയ 🤗🤗
@shreekeshsbhakta58653 жыл бұрын
Ebin etta your contents are very interesting. I watch all the videos. Its really very good
@FoodNTravel3 жыл бұрын
Thank you Sreekesh 😍
@prabhakark98913 жыл бұрын
Wow superb Bro...😋😋😋😋
@FoodNTravel3 жыл бұрын
Thanks bro
@subhashavala20663 жыл бұрын
ഉച്ച ഭക്ഷണം 🥰🥰😍 പച്ചകറി + മീൻ 🥲🥲😋😋
@FoodNTravel3 жыл бұрын
☺️☺️
@mj80112 жыл бұрын
THODUPUZHA 💞
@FoodNTravel2 жыл бұрын
☺️👍
@GummyXeoclumsy3 жыл бұрын
Ente swantham thodupuzha 😍
@FoodNTravel3 жыл бұрын
😍😍
@josejoseph80173 жыл бұрын
Kuttappas ന്റെ ബോളി and മസാല ദോശ all time fan ❤️❤️
@FoodNTravel3 жыл бұрын
😍👍
@rathishmohan26753 жыл бұрын
എബ്ബിൻ ഏട്ടാ സൂപ്പർ 🤩🤩😍😍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് രതീഷ് 😍😍
@hi-qy3pj3 жыл бұрын
Ebin chettayi ennum mass aan❤
@FoodNTravel3 жыл бұрын
Thank you Hashir 😍🤗
@abhijithbro61383 жыл бұрын
എബിൻ chettto വീഡിയോ powlichu 😍😍😍😍😍🥰🥰❤
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അഭിജിത്ത് 🥰🥰
@neelsebastian3 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ കുട്ടപ്പാസിലെ മസാല ദോശ കഴിക്കാൻ വേണ്ടി വീട്ടിൽ സ്ഥിരമായി കള്ളം പറഞ്ഞ് പൈസ മേടികുന്ന ഒരു അനിയൻ എനിക്ക് ഉണ്ടായിരുന്നു, അതൊക്കെ ഒരു കാലം, 15 വർഷം മുൻപ്
@FoodNTravel3 жыл бұрын
😄👍
@cijoykjose3 жыл бұрын
My dear ebbychaayaa !! Kuttappaas .. thodupuzha vannirunno! Our favorite place to eat. 50 years of history .. അച്ചാച്ചയും അമ്മയും ഒക്കെ കോളേജിൽ പഠിക്കുന്ന കാലം മുതൽ ഫേമസ് ആണ്. ആ പുളിശേരി. 😋😋
@@FoodNTravel വന്ന് സന്തോഷത്തോടെ മടങ്ങി എന്നതിൽ എനിക്കും സന്തോഷം. അവിടെ വേറൊരു സംഭവം കൂടെ ഉണ്ടായിരുന്ന. വൈകിട്ട് ഉള്ള ഏത്തബോളിയും, മസാല ദോശ/നെയ് റോസ്റ്റും .. എന്റെ ഒരു ചങ്ങാതി ആണേൽ ആ പുളിശേരി തന്നെ എടുത്തു അൽപം കുടിക്കും.
@binoychacko46743 жыл бұрын
Ebin chetta. Amazing presentation........ Yummy
@FoodNTravel3 жыл бұрын
Thank you Binoy
@adarshramesh31223 жыл бұрын
അടിപൊളി superae🥰🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് ആദർശ്
@thadikkaranumteacherum3 жыл бұрын
ചേട്ടാ പെരുമ്പാവൂർ പാലക്കാട്ട് താഴം ഉള്ള മന്തിക്കടയിൽ നിന്നും മന്തി കഴിക്കണം 🙏 വരുമ്പോൾ വിളിക്കാൻ മറക്കല്ലേ please 🙏🙏🙏🙏🙏🙏
@FoodNTravel3 жыл бұрын
👍👍
@archanasarath57283 жыл бұрын
എനിക്ക് എബിൻ ചേട്ടനെ വല്യ ഇഷ്ടവാ. എല്ലാ പ്രോഗ്രാമും കാണും. ഒരു ജാടെം ഇല്ല പാവം ചേട്ടൻ
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അർച്ചന 😍🤗
@rajeshpanikkar81303 жыл бұрын
ഉള്ള നല്ല സൂപ്പർ വീഡിയോ 🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ
@veenaaneesh16503 жыл бұрын
Kottarakara tharavadu hotel undu super beef kari meals kittum njan kazhichu ee aduthu edakku super avide oru vlog cheyy chetta