ഈ പയ്യന്റെ ID Card എവിടെ? | How AC Milan Signed Ricardo Kaka | Football Heaven

  Рет қаралды 198,549

Football Heaven

Football Heaven

Күн бұрын

Пікірлер: 211
@shahids1638
@shahids1638 11 ай бұрын
എന്നെ ബ്രസീൽ ഫാൻ ആക്കിയ മൊതല് 💋
@michaeljacksonanto3348
@michaeljacksonanto3348 10 ай бұрын
Appo Ronaldinho akkile
@ricardokaka9849
@ricardokaka9849 10 ай бұрын
എന്നെയും❤❤
@Zizou_boy
@Zizou_boy 10 ай бұрын
Anne Madrid fanum Brazil fan akiya modhale
@shahids1638
@shahids1638 10 ай бұрын
@@Zizou_boy enne ac Milan aanu aakiyath
@adershmohan2338
@adershmohan2338 10 ай бұрын
Same❤️
@sajeevks5190
@sajeevks5190 10 ай бұрын
ഇന്നത്തെ പിള്ളേർ ഇത് ആരാണെന്ന് ചോദിച്ചാൽ പറഞ്ഞുകൊടുകണം , പണ്ട് മെസ്സിയുടെയും , cristiano യുടെയും അതേ അളവിൽ talent ഉണ്ടായിരുന്ന ഒരു രാജകുമാരൻ ഉണ്ടായിരുന്നു, ലോകകപ്പും , ballondor ഉം എല്ലാം ഉണ്ടായിട്ടും നിർഭാഗ്യവും , പരിക്കും കാരണം അവസാനം എങ്ങോട്ടോ മാഞ്ഞു മറിഞ്ഞ സുന്ദരനായ ഒരു ഫുട്ബാൾ മാന്ത്രികൻ . "1000 മെസ്സിക്ക് അര കക്ക" എന്ന അന്ന് കാലത്തെ ഫ്ളക്സ് വാചകം മാത്രം മതി pulliyyde range മനസ്സിലാവാൻ 🏅
@shamsirazi6416
@shamsirazi6416 10 ай бұрын
💯🔥😢
@RinshaSiraj-ze9ow
@RinshaSiraj-ze9ow 5 ай бұрын
❤❤🎉
@rixonpl4345
@rixonpl4345 20 күн бұрын
❤❤❤❤❤
@junaidmemadan
@junaidmemadan 11 ай бұрын
ഇറ്റാലിയൻ ഭാഷയിൽ kaka എന്ന് പറഞ്ഞാൽ "shit" എന്നാണ്. അത് കൊണ്ടാണ് ജുവന്റ്‌സ് പ്രസിഡന്റ്‌ അങ്ങനെ പറഞ്ഞത്. ശരിക്കും അദ്ദേഹത്തിന്റെ പേര് റികാർഡോ എന്ന് മാത്രമാണ്. എന്നാൽ താൻ ഏറെ സ്നേഹിക്കുന്ന തന്റെ കുഞ്ഞനിയനു റികാർഡോ എന്ന് പറയാൻ ബുദ്ധിമുട്ടായിരുന്നു. കുഞ്ഞു പ്രായത്തിൽ റികാർഡൊയെ അവൻ "kaka" എന്നാണ് വിളിച്ചിരുന്നത്. അതിന്റെ അർത്ഥം അറിഞ്ഞിട്ടും അനിയനോടുള്ള സ്നേഹം കാരണം ആ പേര് അദ്ദേഹം തുടർന്ന് സ്വീകരിക്കുകയായിരുന്നു. ലെജൻഡ് ❤
@callmesiraju326
@callmesiraju326 11 ай бұрын
Ricardo Izecson dos Santos Leite എന്നല്ലേ കക്കയുടെ ഫുൾ name
@junaidmemadan
@junaidmemadan 11 ай бұрын
@@callmesiraju326 റികാർഡോ കക്ക എന്നില്ല എന്നാണ് ഉദ്ദേശിച്ചത്
@sonodor554
@sonodor554 10 ай бұрын
​@@callmesiraju326അതെ ❤️
@hemands4690
@hemands4690 8 ай бұрын
Hey bro not ജുവന്റ്‌സ് say യുവേന്ടൂസ്
@m3219
@m3219 10 ай бұрын
ഇപ്പോഴും കക്കയാണ് എന്റെ ഫോണിലെ വോൾപേപ്പർ 😍🔥
@jensona.j.6449
@jensona.j.6449 6 ай бұрын
Same here ❤️
@akshaychandra2765
@akshaychandra2765 Ай бұрын
same
@kakakaka0852
@kakakaka0852 10 ай бұрын
എല്ലാം നേടിയ ഒരേ ഒരു രാജാവ് ❤
@aneesabdullah6527
@aneesabdullah6527 6 ай бұрын
Appo messsi yo😂😂😂
@brute5040
@brute5040 26 күн бұрын
​@@aneesabdullah6527 Kashtam thannedey😅
@sebastianeazharayilsebasti1490
@sebastianeazharayilsebasti1490 11 күн бұрын
​@@aneesabdullah6527No Puskas
@safeermk5264
@safeermk5264 9 күн бұрын
Pushkas​@@aneesabdullah6527
@JamesCr00727
@JamesCr00727 Күн бұрын
​@@aneesabdullah6527 everywhere I go I see messi meat riders lmfao
@from_whatch
@from_whatch 10 ай бұрын
ഞാൻ ബ്രസീൽ ഫാൻ ആകാൻ ഒറ്റ കാരണം ഈ ചെങ്ങായി ആണ് 💛🇧🇷 Ricardo kakà❤🇧🇷💛
@efotballerzoro
@efotballerzoro 11 ай бұрын
Innu kadayil poi oru Ac Milan nte jersey vaangichu KAKA nte ayirunu ath veetil vann KZbin nokiyapo itha notification athum Kaka ye kurich ulla video 😍❤️ The Milan Heritage 🔴⚫️
@Harikrishnanhari424
@Harikrishnanhari424 11 ай бұрын
Germany yude player fullkrug kurich video cheyumo
@user-fn8fv9dg3t
@user-fn8fv9dg3t 11 ай бұрын
Any special?
@sadnank3535
@sadnank3535 11 ай бұрын
Musiala tooo
@retroBeaver
@retroBeaver 11 ай бұрын
​@@user-fn8fv9dg3tunderated finisher
@navaneeth.n.viswam1770
@navaneeth.n.viswam1770 11 ай бұрын
He is good
@aswin.G.S
@aswin.G.S 11 ай бұрын
Rummi too🥹
@ananthukrishnann
@ananthukrishnann 11 ай бұрын
kaka♥️🤴
@asiftherattammel8069
@asiftherattammel8069 10 ай бұрын
Kaka all time favorite ❤❤❤❤❤❤❤
@r7talks23
@r7talks23 11 ай бұрын
Coutinho video idaamo plzz
@besmile8113
@besmile8113 11 ай бұрын
My man ❤🇧🇷🙏🏻🔥😍
@generationerawrestling7123
@generationerawrestling7123 11 ай бұрын
Prince Of GOAT Ricardo Kaka
@Daemon-v7u
@Daemon-v7u 11 ай бұрын
GOAT? 😂
@from_whatch
@from_whatch 10 ай бұрын
@@Daemon-v7uellam nediyavan aann ini enth venam?? athum midfielder
@Daemon-v7u
@Daemon-v7u 10 ай бұрын
@@from_whatch world cup 18 minutes മാത്രം കളിച്ചു നേടിയത് അല്ലെ 😂 ഇവിടെ മെസ്സിക് 4 UCL ഇല്ല 1 എണ്ണം സെമിയും ഫൈനലും കളിച്ചില്ല എന്ന് പറന്നിട്ട് കൊറേ എണ്ണം മോങ്ങുന്നു പിന്നെ ആണോ 😂
@from_whatch
@from_whatch 10 ай бұрын
@@Daemon-v7u uefa thanne alle paranchath 🤣
@Daemon-v7u
@Daemon-v7u 10 ай бұрын
@@from_whatch UEFA parannath 3 ഫൈനൽ won ആയി എന്നാണ് അല്ലാതെ Title 3 എണ്ണം എന്നല്ല മെസ്സിക് 44 title's ഉള്ളത് ഇതെല്ലാം കൂടി ആണ് UEFA Twitter തന്നെ official post ആകിട്ടുണ്ട്
@nishadkhaleel2829
@nishadkhaleel2829 11 ай бұрын
Kaka ❤❤❤ my idol 😻
@rabeehcr7189
@rabeehcr7189 10 ай бұрын
ചുരുങ്ങിയ വർഷമേ കേറിർ ഒള്ളുവെങ്കിലും കക്ക highly talented ഫുട്ബോളർ ആണ് മെസ്സി CR7 എന്നിവരുടെ അതെ ലെവൽ ഉണ്ട് CONSISTENCY ഇല്ലാണ്ടെ പോയി പരിക്കും മാഡ്രിഡ്‌ ലേക്കുള്ള ചുവടു മാറ്റവും കൊണ്ട്.. അസാമാന്യ ഫുട്ബോളർ കക്ക MY FIRST HERO IN FOOTBALL.. Dribbling. Pace. Play making.. Goal scoring ഇതെല്ലാം ഇത്രേം പെർഫെക്ട് ആയി ചെയ്യുന്ന oru AMF പ്ലയെർ 2000 കാലഘട്ടത്തിൽ ആരുണ്ട്
@kcv798
@kcv798 10 ай бұрын
Palo Nedved
@sreeragmc788
@sreeragmc788 10 ай бұрын
​@@kcv798nedved മികച്ചതാണ് പക്ഷെ ഒരിക്കലും kaka യെക്കാൾ മികച്ചതല്ല
@musammilbabu2952
@musammilbabu2952 11 ай бұрын
Kaka❤
@musammilbabu2952
@musammilbabu2952 11 ай бұрын
@@aswin.G.S 🙄
@vivaankurienz6296
@vivaankurienz6296 11 ай бұрын
Our wonder kid ❤🖤
@kumarsanal1085
@kumarsanal1085 11 ай бұрын
KAKA❤️
@khanjavahar1062
@khanjavahar1062 10 ай бұрын
ന്റെ സ്നേഹിതൻ, ricardo santos de kaka
@generationerawrestling7123
@generationerawrestling7123 11 ай бұрын
Madrid & Mourinho ❌ Milan & Ancelotti ☑️
@Marly97
@Marly97 10 ай бұрын
2002 ..kaka,ranaldieno,Ronaldo , Roberto Carlos,etc ....... squad 🔥🔥
@tkutty8355
@tkutty8355 11 ай бұрын
Kaka🔥
@nishadpaloth9109
@nishadpaloth9109 9 ай бұрын
I think കക്കയുടെ കരിയറ് നശിപ്പിച്ചത് real madrid🥹my fav player kaka🥰
@jyothishkrishnan5349
@jyothishkrishnan5349 10 ай бұрын
All time favourite player
@sivanir5423
@sivanir5423 11 ай бұрын
Kaka❤🥺
@uhtla
@uhtla 11 ай бұрын
1000 messikk 1/2 kakka🔥🔥🔥🔥
@Cinephilia0101
@Cinephilia0101 11 ай бұрын
😂
@ginovinwilson4302
@ginovinwilson4302 11 ай бұрын
💯
@DB-rl6ql
@DB-rl6ql 11 ай бұрын
എന്ത് basis ഇൽ ആണ് താങ്കൾ ഇത് പറയുന്നത്.
@abhi_nav21
@abhi_nav21 11 ай бұрын
​@@DB-rl6qlith aa kalate world cup n nattil okke vekkna Flex il undayirunnatan tonnunu
@from_whatch
@from_whatch 10 ай бұрын
@@DB-rl6qlith base onnum alla 2010 l nattile flex ullaa dialogue aann ippoyum ath alochikkumbol orupad pirakott poyii😢
@mhdmisbahm3918
@mhdmisbahm3918 11 ай бұрын
Njangale realmadridilum iddheham undratted aayirunnu 🏳kaka&Cristiano 🏳🏳
@AbyAnnan
@AbyAnnan 10 ай бұрын
Kaka forever❤❤❤
@gamerappu6331
@gamerappu6331 11 ай бұрын
Kaka💎
@dericsanthosh
@dericsanthosh 10 ай бұрын
The mann i loved most in football history ❤
@izzathturak8463
@izzathturak8463 11 ай бұрын
Ferguson- Ronaldo 🐐 Ancelotti - Kakà Klop- Lewandoski Peppe - Messi Wengr - Ibrahimovic not Accomplished
@dzone2565
@dzone2565 10 ай бұрын
All time favourite ❤
@krishnachandran049
@krishnachandran049 11 ай бұрын
Kaka❤ brasil fan❤
@anirudhcr7585
@anirudhcr7585 11 ай бұрын
❤️‍🔥❤️‍🔥❤️‍🔥
@sabiqu178
@sabiqu178 11 ай бұрын
Kaka, James , Vini , CR7 , Bellingham …. Carlo has some skill in unlocking players true potential / getting the very best out of them
@Babz-er6vv
@Babz-er6vv 10 ай бұрын
Enthokke parannallum miracle of Istanbul🥵🥶
@capjacksparrow5636
@capjacksparrow5636 11 ай бұрын
I belong to jesus ✝️ ❤
@arjundas307
@arjundas307 10 ай бұрын
My first hero❤
@mohammedafreedi1303
@mohammedafreedi1303 10 ай бұрын
The best in the world Ricky Boy❤
@muhammedsuhail329
@muhammedsuhail329 11 ай бұрын
A video about lamasia
@jeflinrebera5928
@jeflinrebera5928 10 ай бұрын
The miracle of Istanbul 😍 First time a saw this guy playing We won the match, but kaka ❤
@irfanibrahim402
@irfanibrahim402 10 ай бұрын
Idolo ❤
@raaaf-sc1rv
@raaaf-sc1rv 8 күн бұрын
കക്കയെപ്പോലെ ഒരു കളിക്കാരൻ ബ്രസീലിൻറെ കോച്ചായി വരണം എന്നായിരുന്നു എൻറെ ആഗ്രഹം❤
@sadik7414
@sadik7414 10 ай бұрын
Career consistent aayirunilla...valare few seasons maathre nannayi kalichillu..Even Brazil top 5il indaavillaa
@Harikrishnanhari424
@Harikrishnanhari424 11 ай бұрын
😍😍
@nikhilr7198
@nikhilr7198 11 ай бұрын
@uttoppia3018
@uttoppia3018 11 ай бұрын
My favourite ❤
@godwinjose8792
@godwinjose8792 26 күн бұрын
Best ever
@JAYAKRISHNANnh007
@JAYAKRISHNANnh007 11 ай бұрын
Ricardo KaKka
@salamxavi2240
@salamxavi2240 2 ай бұрын
അർജന്റീന ആരാധകൻ ആയ എനിക്ക് ബ്രസീൽ ടീമിൽ ഏറ്റവും ഇഷ്ടം kaka and dinho 😍ആയിരുന്നു. Chelsea ആരാധകൻ കൂടി ആയതുകൊണ്ട് ഇപ്പോ silva യെയും ഇഷ്ടമാണ്.
@optimusgod9526
@optimusgod9526 11 ай бұрын
Please make a vedio about Zico 🇧🇷
@manushelby
@manushelby 11 ай бұрын
Arthur zico 🗿
@kirlexff7201
@kirlexff7201 10 ай бұрын
Kakak പിന്നീട് എന്തുസംഭവിച്ചു എന്നുകൂടി വീഡിയോ ചെയ്യാമോ
@uhtla
@uhtla 11 ай бұрын
🔥🔥🔥
@rashidmakrayilpallipuram8854
@rashidmakrayilpallipuram8854 10 ай бұрын
Kaka♥️
@Rahul_BVB09
@Rahul_BVB09 10 ай бұрын
Oru napkin paperil barca manager immediate contract sign cheytha oru payyante kadhayund 💙❤️💙❤️ 🔥🔥😄
@madeenamedia3093
@madeenamedia3093 Ай бұрын
God player
@ajmalshamlak2958
@ajmalshamlak2958 10 ай бұрын
Idol 👑❤
@vibeeshchandrabos713
@vibeeshchandrabos713 22 күн бұрын
Njn oru brasil kaaran aayath eee oru mothaline kandaanu ❤
@andresdefoliosa515
@andresdefoliosa515 7 ай бұрын
My forst Jersey ❤
@Ansafrinshu
@Ansafrinshu 10 ай бұрын
എനിക്ക് ആകെ അറിയാമായിരുന്ന ഒറ്റ പേര് kaka പരിക്ക് അദ്ദേഹത്തെ വിലങ്ങു തടി ആയിയിലായിരുന്നുവെങ്കിൽ ഇന്നത്തെ പല പ്രതിഭകളും ഒന്ന് തലകുന്നിക്കേണ്ടി വരുമായിരുന്നു
@Naidhikasarath7110
@Naidhikasarath7110 10 ай бұрын
KaKa❤❤❤❤❤
@adhilreza
@adhilreza 9 ай бұрын
Ricardo❤
@kmcthoma9075
@kmcthoma9075 11 ай бұрын
Waiting for next video
@shadilhameed7709
@shadilhameed7709 9 ай бұрын
Goosebumps
@harikrishnan1375
@harikrishnan1375 Ай бұрын
എന്നെ ഫുട്ബോൾ പ്രേമിയാക്കിയ ഒരേ ഒരു കളിക്കാരൻ Ricardo Kaka🇧🇷💎
@yahyamoorkath
@yahyamoorkath 11 ай бұрын
Liverpool ❤❤❤❤❤
@KAKA__22
@KAKA__22 10 ай бұрын
My boy ricky 💞
@vahabalshifa1484
@vahabalshifa1484 2 ай бұрын
♥️⚽♥️
@vishnu.surendran9935
@vishnu.surendran9935 10 ай бұрын
Jin😍
@suhair.csuhair.c1112
@suhair.csuhair.c1112 10 ай бұрын
Ente kuttikalathe HERO
@sobinjoseph8036
@sobinjoseph8036 10 ай бұрын
നല്ല അവതരണം 😊
@izzathturak8463
@izzathturak8463 11 ай бұрын
റോസനേരിയിലെ കാനറി രാജകുമാരൻ ..
@shambugaming2384
@shambugaming2384 8 ай бұрын
Bro brian Clough ine kurich oru video cheyyumo
@shihabcp3761
@shihabcp3761 27 күн бұрын
kaka ye pole or attacking mid neymarin koottayi brazil teamil kittiyirunnel ...
@akhilnbr1066
@akhilnbr1066 11 ай бұрын
Kakà
@MuhammadSinan-xv8cm
@MuhammadSinan-xv8cm 10 ай бұрын
Romancham🎉
@dericsanthosh
@dericsanthosh 10 ай бұрын
Finally Carlo said:: we signed a phenomenon
@vijishviju
@vijishviju 10 ай бұрын
Ricardo lzecson dos santos leite ❤ കക്ക
@Shahidop1234
@Shahidop1234 21 күн бұрын
Coutino ഏതാണ്ട് ഇതുപോലെത്തന്നെയായിരുന്നു പക്ഷേ കുറച്ച് നേരത്തെ സ ഡൗൺ ആയിപ്പോയി
@fayiz3592
@fayiz3592 10 ай бұрын
Messi യുടെ ആദ്യത്തെ comparison പ്ലയെർ
@harihari0077
@harihari0077 10 ай бұрын
Fan boy ❣️
@Dony_RDX
@Dony_RDX 10 ай бұрын
Brazil keeper Julio Cesar നെ പറ്റി ഒരു വീഡിയോ ഉണ്ടാക്കാമോ please🥹🥹
@jithujoseph7111
@jithujoseph7111 22 күн бұрын
E mothal annu enne 🇧🇷 fan boy akkiyath
@ammavanfc9983
@ammavanfc9983 11 ай бұрын
Say about Basque only Athletic Club🙂
@akhil0113
@akhil0113 3 күн бұрын
AC milan enna name polum ipo marannu 😢 pand ronaldinho , ronaldo, balotelli de oke club ayirapo worldile thanne best club arnu
@bloodlinegamers391
@bloodlinegamers391 11 ай бұрын
Queresmaye kurich oru video cheyyamo
@Noah-so9ik
@Noah-so9ik 10 ай бұрын
Njan real fan aayath kaka karanam
@ShijilShijil-pu7wo
@ShijilShijil-pu7wo Күн бұрын
Say for philip Coutinho
@MessiLM-nk9yj
@MessiLM-nk9yj 11 ай бұрын
Robbie kean video please
@manushelby
@manushelby 11 ай бұрын
🔥
@noushadkamal7124
@noushadkamal7124 5 ай бұрын
Da ethellam ullathu thanne
@MuhammadNiyas-z1d
@MuhammadNiyas-z1d 11 ай бұрын
Bro coutinho video cheyyo
@saneeshnk7574
@saneeshnk7574 10 ай бұрын
The reason to watch football
@kingofson7763
@kingofson7763 11 ай бұрын
Diego costa patti video idumo
@mohdhaaneey6826
@mohdhaaneey6826 11 ай бұрын
Yss
@Cowman21
@Cowman21 11 ай бұрын
1978 world cup
@aravindvinoj4608
@aravindvinoj4608 10 ай бұрын
🎉
@itsmearakkalev4393
@itsmearakkalev4393 10 ай бұрын
ആയിരം മെസ്സിക് അര കക്ക 😂🤭🤍
@ty-zh4hb
@ty-zh4hb 16 күн бұрын
Messi > kaka
@J1yad
@J1yad 9 күн бұрын
Enn pessi fan
@AbhiramPradeep-k1i
@AbhiramPradeep-k1i 3 күн бұрын
Andi🤣😭
@romanlove7031
@romanlove7031 11 ай бұрын
Bellinghathinte video cheyuvo
@Gamingloak
@Gamingloak 11 ай бұрын
Broo hazard nte video cheyyuoo?
@SRKIANSSS
@SRKIANSSS 11 ай бұрын
Edin dzeko life story cheyyumo?.
@bindheepckl9270
@bindheepckl9270 10 ай бұрын
Next camavinga yude video edumo?
How Jose Mourinho won Champions league with Porto? | Football Heaven
9:48
Nastya and balloon challenge
00:23
Nastya
Рет қаралды 53 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 15 МЛН