ഇന്നാ മനുഷ്യൻ കാരണം 28 വർഷങ്ങൾക്ക് ശേഷം അർജന്റീന യ്ക്ക് ഒരു അന്താരാഷ്ട്ര കിരീടം നേടിക്കൊടുത്തിരുന്നു💥💥 ലയണൽ സക ലോണി ❤
@srofficialgamerff51393 жыл бұрын
😍😍
@bishmu3 жыл бұрын
1k avan 🥲sahayikamo please🙂🙏lllll
@footballskillsmalayalam60502 жыл бұрын
🤍
@rasheedpulikkal56162 жыл бұрын
Messi
@കില്ലാഡി-ട8ഖ2 жыл бұрын
Aaa. Manushyan mathram alla bro 11 per
@alone27953 жыл бұрын
ഞങ്ങൾക്ക് പ്ലാനിങ് ഇല്ല നല്ല tacktics ഇല്ല. പക്ഷെ പോരാട്ട വീര്യമുണ്ട് 🔥🔥
@Justmyself663 жыл бұрын
This is modern football .ivde tactics aanu vendath. Best players ulla team aayittum cup nedan sadhikkathath athukondanu
@civickurian3 жыл бұрын
@@Justmyself66 bro tactics unde but Eppol Athe main aayum base chythirikkunnathe speedel aane Athaane modern football korache naal mumbe vare classic football aayirunnu lokham barichirunnathe Eppol angane alla
@urdaysport64003 жыл бұрын
Coach has different ideas.against each opponents...
@Dr.bro...8513 жыл бұрын
What do you mean.. playing speedy and attacking scoring number of goals is the tactcs.. Even bus parking is tactics in football.. dont talk bullshit... Defend cheyth world cup nediya italy und bro.. think before talking
@ayyoobayyoob293 жыл бұрын
Tactics und Adyam thanne goal adikkukka pinne difence kalikkukka
@muthumonredme30203 жыл бұрын
നാളെത്തെ മത്സരം ഇത് കണ്ടതോടെ മുൾ മുനയിൽ ആയി......... Still..... Waiting... 💥💥💥
@alenjohn14173 жыл бұрын
Jayichu🔥
@manikandanvaiga2263 жыл бұрын
💕
@bishmu3 жыл бұрын
1k avan 🥲sahayikamo please🙂🙏lllll
@godwinn_austin3 жыл бұрын
ഈ വീഡിയോ കാണുമ്പോ കണ്ണ് നിറയാത്ത ഒരു Argentine ആരാധകൻ ഉണ്ടാവില്ല💯😢
@vishnum50423 жыл бұрын
Sathyam
@nishueppu42872 жыл бұрын
S
@askarpa55123 жыл бұрын
Argentina Copa America നേടിയതിനു ശേഷം video കാണുന്ന ഞാൻ 🙌❤️
@lionelmessigoat55723 жыл бұрын
King leo മെസ്സി 😍👑 vamoos അര്ജന്റീന 🔥💥
@mubshimakkarayil24983 жыл бұрын
നിറകണ്ണുകളോടെയെല്ലാതെ ഇത് മുഴുവൻ കാണാൻ ഒരു അർജന്റീന ആരാധകനും കഴിയില്ല 🇦🇷🇦🇷🇦🇷💓💓💓
@barlinworld72403 жыл бұрын
മഞ്ഞകളെ മലർത്തിയടിച്ചതിന് ശേഷം കാണുന്നവർ നീലം മുക്കിയിട്ട് പോയ്കോളു..
@gubboyy3 жыл бұрын
🥺🇦🇷well said bro We love Argentina We love Scaloni 🤍💙
@athul._kris3 жыл бұрын
ഇത്തവണ Copa America Squad ഇൽ Icardi ഇല്ല Dybala ഇല്ല😢😢.... എന്നാലും എത്ര തോറ്റാലും.... Vamos Argentina💙
@haroon86173 жыл бұрын
dybala form put annn pna icardi n a vlkullla matte scene ullond
@ashhad593 жыл бұрын
@@haroon8617 icardikk nth scene🙄
@sinanpoovattil55173 жыл бұрын
@@ashhad59 Penn case
@SULAIMAN773213 жыл бұрын
കപ്പിനായി ഞങ്ങൾ വെയിറ്റ് ചെയ്യുന്നു 🤩🤩🤩🥰🥰🥰🥰😘😘😘😘😘
@funnycorner91363 жыл бұрын
കഴിഞ്ഞ 30 കൊല്ലം ആയി ഇത് തന്നെ അല്ലെ പരിപാടി 😁
@mhmdnoufal35023 жыл бұрын
@@funnycorner9136 Kitti ... ❤️❤️❤️
@നെയ്മീൻ3 жыл бұрын
@@funnycorner9136 ഇനി ഇത് പറഞ്ഞു നടക്കാൻ കഴിയോ 😂🤭
@vineeshnair96783 жыл бұрын
@@funnycorner9136 അടിച്ചു കപ്പ്... കണ്ടില്ലേ സേട്ടാ 😏😀
@shinaskklat41433 жыл бұрын
@@funnycorner9136 ini parayilla
@mithunkrishnan61353 жыл бұрын
Argentina copa america jayichathinu shesham kanunnavarundoo🇦🇷🇦🇷🇦🇷🇦🇷💙💙💙 vamos argentina
@nihalnihu75533 жыл бұрын
ആരെയും വെല്ലുവിളിക്കുന്നില്ല... 💯☺️ ഈ ടീമിലും ആ നായകനിലും ഞങ്ങൾക്ക് ഒരു 🤩💓 വിശ്വാസം ഉണ്ട് അത് ജൊലിച്ചു നിക്കും കാലം.. ⚡ വരെ ആ പതാകയ്ക്ക് കീഴിൽ ഞങ്ങൾ ഒരു പറ്റം ആളുകൾ വിളിച്ചു കൊണ്ടേ... ഇരിക്കും 💙 *വാമോസ് അർജന്റീന*🇦🇷🤍💙
@ajojoseph58123 жыл бұрын
നിയൊക്കെ എന്നും അര്ജന്റീനെയും ബ്രസീലെനെയും ആരദിക്കുന്നുതുകൊണ്ടാണ് ഇന്ത്യൻ ടീമിൻ വിജയ്ക്കാത്തത് അർജന്റീന ഇനിയും വിജയ്ക്കും സൂപ്പർ ആവും പക്ഷെ ഇതേപോലെ ഒരു വട്ടം നമ്മുടെ നടിനെ സപ്പോർട്ട് ചെയ്താൽ ഒരു ദുവാസം നമ്മുടെ ഇന്ത്യ ഒരു ഇങ്ങനെ ആവും പ്ലീസ് സപ്പോർട്ട് ഇന്ത്യൻ ടീം also
ഒടുവിൽ കാലവും മിശിഹാക്ക് മുൻപിൽ തോറ്റു പിന്മാറി... ഒറ്റപ്പെടുത്തലുകളുടെയും, പരിഹാസത്തിന്റെയും, ക്രൂശിലേറ്റലിന്റെയും അപ്പുറം മാറക്കാനായിൽ മിശിഹാ വീണ്ടും ഉയിർത്തെഴുന്നേറ്റു. ഇന്നത്തെ പുലരി ഞങ്ങൾക്കുള്ളതാണ്.. കാത്തിരിപ്പിന്റെ വിജയം.. ഒരുപാടു രാവുകൾ കാത്തിരുന്നു കണ്ണീരണിഞ്ഞിട്ടും അർജന്റീന എന്ന വികാരത്തെ ചങ്കിലേറ്റി നടക്കുന്നതിനുള്ള സമ്മാനം... എല്ലാ അർജന്റീനിയൻ ആരാധക കൂട്ടുകാർക്കും സന്തോഷത്തിന്റെ ദിനം ആശംസിക്കുന്നു 🇦🇷🇦🇷🇦🇷🇦🇷🇦🇷 #വാമോസ് അർജന്റീന# മെസ്സി ഇഷ്ടം #
@ahmadnihad93183 жыл бұрын
Vamos Argentina Vamos messi Vamos saloni❤❤❤❤💥💥💥💥💥💥
@arjunvinayak65403 жыл бұрын
എത്രെ തോറ്റാലും ഈ അർജന്റീന എന്ന വികാരം ഒരിക്കിലും കൊറയില്ല ❤️❤️❤️🔥🔥
@raneeshraveendrasoudh79433 жыл бұрын
ഇത്തവണ cup അർജൻ്റീനക്ക് തന്നെ കിട്ടി മക്കളെ......vamos അർജൻ്റീന.. മെസ്സി,de Maria..teams..super comb..
@ummulbushrahaneefa6003 жыл бұрын
Vamous Argentina😊😊
@mohammedrameez2773 жыл бұрын
*Those who are not thrilled to see this video full are the ones who have no emotion* ♥️👌🏻
@sreejithjs61533 жыл бұрын
Kannu niranju poi 😭vamos Argentina
@aqilmohammed33743 жыл бұрын
Munpe kandathanu.. Cup edutha santhoshathil veendum kandu.. ❤️ Ningalde views n observation super anu depaul n scaloniye kurich paranjathoke ippol history anu 🔥 part 3 cheyumo ?
@farissulthan43883 жыл бұрын
ഈ video കണ്ടപ്പോ കിട്ടിയ confidence ath mathi... 🇦🇷🇦🇷🇦🇷 vamos Argentina 🇦🇷🇦🇷
@malluvairalmedia94163 жыл бұрын
Uffff🔥🔥🔥 Vamos 🇦🇷🇦🇷🇦🇷🇦🇷💪
@adharshkg19163 жыл бұрын
HBD DEBRUYNE❤
@goatmessi47273 жыл бұрын
Messi Fan Anno Ende channelile kidilam Messi status unde
@sarojs66553 жыл бұрын
argentina tholvi ariyathe 2 years 2019 july 2 ne ane last tholvi Inn 2021 july 3 Vamos 🇦🇷 17 matches unbeaten
നമ്മുടെ സ്വന്തം അർജന്റീന 🇦🇷🇦🇷 നമ്മുടെ സ്വന്തം മെസ്സി 💕💞
@sportsintalker57263 жыл бұрын
Basi 90k അടിച്ചലോ congrats
@goatmessi47273 жыл бұрын
Messi Fan Anno Ende channelile kidilam Messi status unde
@Footballmania7893 жыл бұрын
❤
@sportsintalker57263 жыл бұрын
@@Footballmania789 😍
@sufiyan.s82743 жыл бұрын
Messi with Argentina🤩🤩🤩😍😍😍💪💪💪💓❤️💘💘💘 poli video bro
@leoaddited4643 жыл бұрын
Copa നേടിയതിനു ശേഷം കാണുന്നവർ ഉണ്ടോ 😍😍🇦🇷🇦🇷🇦🇷
@frontalcortex81103 жыл бұрын
അർജന്റീന കപ്പെടുത്തേ ഞാൻ ഈ വീഡിയോ കാണു എന്ന് ഞാൻ ഉറച്ചിരുന്നു .... അതെ എനിക്ക് ഏറെ സന്തോഷത്തോടെ കാണാൻ സാധിച്ചു 🇦🇷💞
@commentolicommentoli91193 жыл бұрын
Vishwasamund nangalude aashane scaloni 💙💙 annum innum ennum vamos Argentina 💙 💙 💙
@indianheartbeats19562 жыл бұрын
ഇപ്പോൾ കോപ്പ അമേരിക്കയും വേൾഡ് കപ്പും സ്വന്തമാക്കി അർജന്റീന ❤❤❤
@fawaz52963 жыл бұрын
Vamos Argentina 🇦🇷
@shaheenstories36673 жыл бұрын
Uff പൊളി⚡️💥 വാമോസ് അർജന്റീന🇦🇷
@haseeb_.43953 жыл бұрын
Argentina തൊറ്റിട്ടു ഇന്നേക്ക് 2 വർഷം ❤️
@filmartist8153 жыл бұрын
Argentina നേടട്ടെ ഈ കോപ്പ അമേരിക്ക ❤❤❤❤❤
@jismythankachan88812 жыл бұрын
Argentinak world cup kittyathinu sesham kanunnavar💥
@nishad31033 жыл бұрын
ഇന്ന് ചരിത്രം കുറിച്ച് സ്‌കലോണിയും സംഘവും copa America cup🏆 അടിച്ചു. മെസ്സിയുടെ🐐 നാഷണൽ cup എന്ന അഗ്രഹും സഫലമായി 😍 Vamos 🇦🇷
@snowballfuns83843 жыл бұрын
Yes athu nammal nediyirikkunnu 😭😭😭 vamosss Argentina ,🇦🇷🇦🇷🇦🇷🇦🇷🇦🇷
@aneeshinaya60043 жыл бұрын
Cup adich bro.....vamos argentina
@Madhushan_vlogs2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു മികച്ച ഒരു ഫുട്ബോൾ വീഡിയോ ആയി ഇതിനെ കാണുന്നു അർജൻറീന ഇങ്ങനെ ഒരു ടീം ആക്കിയതിന് 100% നന്ദി പറയേണ്ടത് ആ മഹാനായ മനുഷ്യനെ ആണ് ഇന്ന് ലോകത്തിലെ നമ്പർ വൺ ടീമായി അർജൻറീന മാറിയെങ്കിൽ അതിന് കാരണം ഇതുതന്നെയാണ് അത് പലരെയും അലോസരപ്പെടുത്തുന്നു എങ്കിൽ അതിനു കാരണവും ഇതുതന്നെയാണ്
@sinu__story35113 жыл бұрын
ഒരു പത്ത് ലൈക് തരുമോ കുട്ടു ക്കാരെ കാണിക്കാന 🤣
@goatmessi47273 жыл бұрын
Messi Fan Anno Ende channelile kidilam Messi status unde
@SabirAli-bl6py3 жыл бұрын
😆😆😆😆👍
@srofficialgamerff51393 жыл бұрын
Ah bst👌
@mohamadsadiqmtr47793 жыл бұрын
ഈ വീഡിയോ കാണുമ്പോൾ എന്തോ ഒരു രോമാഞ്ചം ❣️വാമോസ് അർജന്റീന❣️
@ri.svnn_3 жыл бұрын
Scaloni poyaal masharano aaakum😍😍😍😍👑👑👑👑
@akshaykallari79453 жыл бұрын
Nammal cupum adichuu ...Vamos Argentina🇦🇷💥💥💥
@leobwoy39543 жыл бұрын
Messiyum pillerum cupin vendi thanne
@goatmessi47273 жыл бұрын
Messi Fan Anno Ende channelile kidilam Messi status unde
@crazysisters40443 жыл бұрын
Athe
@akashp003133 жыл бұрын
🇦🇷💙💙💙💙💙💙💙
@agneyviswam6843 жыл бұрын
🇦🇷🇦🇷nedi
@abi-cv8gp3 жыл бұрын
Jeeyikuna teaminde fan ayavarela argentina fans... Athinu varshangalude pazhakam unde.... 😘 eee teamine snehikan parambaryam venam .. 😘😘😘 athan argentina...
@leofootballer36343 жыл бұрын
VAMOS ARGENTINA ⚽💙⚽💙⚽💙⚽💙⚽
@shameershami50003 жыл бұрын
Athan ✨
@mishab.kt_3 жыл бұрын
❤
@samarth.panilkumar69893 жыл бұрын
Ee Argentina pwoliyannu nmmllelarum kannan kothicha team...
Argentina cup adichitte ee video kanunnavar undo ....❤️❤️Romanjam..
@thecitizens68713 жыл бұрын
Scaloni...😍🖤
@thecitizens68713 жыл бұрын
ഞങ്ങൾ കോടി കണക്കിനി അൾകാർക് വിശ്വാസം ഉണ്ട് നിങ്ങൾ ഈ വർഷം ആ കോപ്പ അമേരിക്ക കപ്പ് എടുക്കും എന്ന് ഞങ്ങൾ ആ വിശ്വാസത്തോടെ കാത്തിരിക്കുന്നു...!!🙂
@muhsinnn3 жыл бұрын
💪
@thecitizens68713 жыл бұрын
@@muhsinnn 😘😘
@ansanjoy95123 жыл бұрын
,🇦🇷💙
@jacksonjohnson38963 жыл бұрын
Ninte vishwasam ninne rakshichu ❤️
@malluteams28873 жыл бұрын
15:06 പ്രതീക്ഷ....poliye...Vamos Argentina 🇦🇷
@akashss3973 жыл бұрын
Argentina 💙💙 💙Lionel Messi 💙
@muhammednajeebkp54393 жыл бұрын
Lionol scaloni Lionol Messi 2 🦁
@goatmessi47273 жыл бұрын
Messi Fan Anno Ende channelile kidilam Messi status unde
@muhammednajeebkp54393 жыл бұрын
@@goatmessi4727 support cheyyam I am Messi big fan
@shamnad97323 жыл бұрын
Vamouse 💙💙💙
@sravan.ksravan.k90833 жыл бұрын
പൊളി മച്ചാനെ അവസാന വാക്ക് സത്യം ആവട്ടെ 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@aswii_cutz3 жыл бұрын
അവസാനം അർജന്റീന പൊക്കി ആ കീരീടം അതും ബ്രസീലിനെ ബ്രസീലിന്റെ തറവാട്ടിൽ പോയി പഞ്ഞിക്കിട്ടുകൊണ്ട് 💙🔥💥
@jasi-tsy3277 Жыл бұрын
കോപ്പയും ഫൈനലിസമയും വേൾഡ് കപ്പും കിട്ടിയിട്ട് വീഡിയോ കാണുന്ന ഞാൻ 💥💪⚡️✨
@a_ngamingyt76523 жыл бұрын
waiting aaarn😇🥰
@goatmessi47273 жыл бұрын
Messi Fan Anno Ende channelile kidilam Messi status unde
@physco28713 жыл бұрын
അങ്ങനെ ഞങ്ങളും കളർ ടീവിയിൽ മെസ്സി കപ്പ് പൊക്കുന്നതു കണ്ടു 😘😘😘വമോസ്സ് 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷കപ്പുണ്ടോ കപ്പുണ്ടോ എന്ന് ചോദിച്ചു കളിയാക്കിയ ബ്രാകളുടെ നാട്ടിൽ പോയി ബ്രാകളെ തോൽപ്പിച്ചു കപ്പ് പൊക്കി 😘😘😘❤❤❤❤❤
@LM-fv3wx3 жыл бұрын
🇦🇷🇦🇷
@sayyannoor43723 жыл бұрын
💙VAMOS ARGENTINA💙
@mhdtwalhath59282 жыл бұрын
Now they are in finals of WORLD CUP....🇦🇷🔥
@thwhaluthufi.k83693 жыл бұрын
Copa അമേരിക്ക കഴിഞ്ഞിട് next part വേണം 🇦🇷🇦🇷
@wdteaglegaming95583 жыл бұрын
Ii situation loode oru vattam koode k9ndupoya oru feel.🖤hats off🦅🦅
@jaseel88503 жыл бұрын
ഇന്നത്തെ കോപ്പ കിരീടം നേടിയപ്പോൾ ഈ വീഡിയോക്ക് ബെസ്റ്റ് എൻഡിങ് കിട്ടി 😍
@muhammedrabeeh50493 жыл бұрын
Pnlha
@arunkumarka18093 жыл бұрын
Satyam.... Vamos Argentina ❤️❤️...
@abhinandabhi28563 жыл бұрын
നല്ല രസം ഉണ്ട് കേൾക്കാൻ. ഇനിയും പറയണം പ്ലീസ് 🙏🙏
@ARTUBES3 жыл бұрын
28 വർഷത്തെ കാത്തിരിപ്പിന് വിരാമം🥺🇦🇷🇦🇷
@anuvincent50293 жыл бұрын
Oh man...great work.evenwhen they lose the battles,I still love thm bcz of Messi,😍😍