Very useful video sir... ഒരു വർഷം എവിടാരുന്നു?'' 'വീഡിയോ വീണ്ടും ചെയ്യാൻ തുടങ്ങിയതിൽ സന്തോഷമുണ്ട്'' Thank you 💙
@cijoykjose2 жыл бұрын
ഹായ് റോയ്സ് സാർ ..
@suneeshnk50002 жыл бұрын
1400 w 12 inch jbl subwoofer wented box measurement tharumo
@anurooprozario36032 жыл бұрын
Sir... subwoofer inte manual il ulla measurementil ulla box caril mathrame bass kittuluo? Car il vekumbol 50 hz nu thazhe ulla frequencies boost aakunnath kondano aa volume il box design koduthirikunnath... veettil vekumbol internal volume kootti port tuning frequency kurachal correct quality kittumo...
@TechKannanMalayalam2 жыл бұрын
sub spekerinte TS veche model cheythu nokkam
@Ajayvp61252 жыл бұрын
Soft punch kittan etra frequencyil box set cheyyannam
@TechKannanMalayalam2 жыл бұрын
soft punch ??
@Ajayvp61252 жыл бұрын
@@TechKannanMalayalam athe etra frequency vennam
@manumr44952 жыл бұрын
Last video el itta comments chettan reply cheyethittilw
@sujithsujith18952 жыл бұрын
Very interesting video sir next part waiting
@saanjoarughas3032 жыл бұрын
Bro, black screen issue veendum undallo . Videoyude flow nashtapedunnu black screen varumbol
@TechKannanMalayalam2 жыл бұрын
redy aakkam part two il sradhichittund
@digi-teckitsolutions532 жыл бұрын
👍..... ഒരു സംശയം ചോദിച്ചോട്ടെ..... സർ ന്റെ സബ് വൂഫർ നെ പറ്റി ഉള്ള വിഡിയോകളിൽ ബോക്സ്കളിൽ സ്റ്റാഫിങ്, ലൈനിങ്, ബ്രയിസിങ് ഒക്കെ പ്രോപ്പർ അല്ലെങ്കിൽ പെർഫോമൻസ് ശരിയാവില്ല എന്ന് പറയുന്നുണ്ട്... അത് ശരിയും ആണ്.. പക്ഷെ sony.... ഐവ തുടങ്ങിയ പ്രമുഖ കമ്പനികളുടെ hifi ബോക്സ് കളിൽ അത് പോലെ സബ് വുഫർ ബോക്സ് കളിലും ഒക്കെ ഇത്തരം യാതൊന്നും കാണാനില്ല.. 🤔പക്ഷെ സൗണ്ട് ക്വാളിറ്റി സൂപ്പറും ആണ്... അതിന്റെ ഗുട്ടൻസ് എന്തൊവാ 🤔🤔🤔