FORCE TRAX CRUISER BS6 DETAILED VIDEO| ഫോഴ്സ് ക്രൂയ്സർ മലയാളം | WINGS ON WHEELS AUTOREVIEWS

  Рет қаралды 98,505

WINGS ON WHEELS AUTOREVIEWS

WINGS ON WHEELS AUTOREVIEWS

Күн бұрын

#forcetrax #forcecruiser #cruiser #tempocruiser #tempotrax #vanlife #forcemotors #peoplemover #forcetraxcruiser
#wingsonwheels #wingsonwheelsautoreviews
FORCE TRAX CRUISER
Trax CRUISER is the successor of trax Town & Country and Challenger from Force Motors . Its one of the best MPV and a good people mover too . According to BS6 Standars Cruiser having a 2.6L engine derived from Mercedes . New Cruiser comes with lots of changes internally and externally . C in C rectangular chassis is one among the changes .
Cruiser has 9 +Driver & 12+Driver seating configurations , also has a 11+Driver configuration called TOOFAN .
(non -AC variants are also available).
We drove the 9+1 Vehicle here .
Engine : FM 2.6 CR CD
2596 cc
POWER : 90 Bhp @ 3200rpm
TORQUE : 250 Nm @ 1400-2400rpm
TRANSMISSION : 5 SPEED MANUAL
DRIVE TYPE : 2WD REAR .
VEHICLE COURTESY
PATHIKKAL FORCE
PATHIKKAL BUILDING
MOONNAMPADI
MALAPPURAM .
E MAIL - pathikkal@reddifmail.com
Contact number :+91 9947271728
+91 9847233389
DOP : MITHUN LAL
SPECIAL THANKS : HAREESH.V
HAREESH . C.R.

Пікірлер: 167
@mototechkannada
@mototechkannada 3 жыл бұрын
MG Lovers : 7 people can travel inside our car... FORCE Cab drivers : We wait for 7 more to start the ride 😁😂🤣😂🤣
@jaisonmathew85
@jaisonmathew85 3 жыл бұрын
Very nice and descent presentation, congrats bhai, well done 👍👍
@prabaharjayasingh8190
@prabaharjayasingh8190 3 жыл бұрын
It's a nice review Brother. You have to review all force models
@sambuklgd9247
@sambuklgd9247 2 жыл бұрын
Benzinte എൻജി നാണെങ്കിലും....നിർമ്മിക്കുന്നത്.... ഫോഴ്സ്‌മോട്ടോർസ്... INDIAYUDE ABHIMANAM..... ♥♥♥♥♥♥♥❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥♥♥♥
@CustomAutotech
@CustomAutotech 3 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്
@shibil9873
@shibil9873 3 жыл бұрын
Tata sumo ന്റെ ലുക്ക്‌ പോലുണ്ട്
@07HUMMERASIF
@07HUMMERASIF 3 жыл бұрын
HUMMER AASIF LIKED THIS VIDEO💪💪💪❤❤❤
@suryajithsurya5260
@suryajithsurya5260 3 жыл бұрын
ജി വാഗൺ ന്റെ അപ്പൂപ്പൻ nte look ഫോഴ്സ് ഇഷ്ടം ❤
@dhanushworld995
@dhanushworld995 3 жыл бұрын
വീഡിയോ സൂപ്പർ അടിപൊളി
@Faisalmhdali
@Faisalmhdali 3 жыл бұрын
എന്തൊക്കെ ആണെങ്കിലും ഡിസൈൻ പരമ ബോർ ആണ്...force ഇനിയും ഒരുപാട് മുന്നോട്ട് വരേണ്ടിയിരിക്കുന്നു...ആദ്യം വാഹനം ഡിസൈൻ ചെയ്യുന്ന teams നേ മാറ്റൂ... ടാറ്റ ചെയ്ത പോലെ ..എന്നാല്..ഇന്ത്യൻ നിരത്തുകളിൽ...വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞേക്കാം.. ഇവരുടെ ട്രാവലർ പോലും പിടിച്ച് നിൽക്കുന്നത്...oges പോലുള്ള body builders ഉള്ളത് കൊണ്ട് മാത്രം..ആണ്.. Stock condition traveller ഒരുത്തനും തിരിഞ്ഞ് പോലും നോക്കില്ല..
@ModestHariMenon
@ModestHariMenon 2 жыл бұрын
practicality over attractiveness
@comment5133
@comment5133 2 жыл бұрын
ഇതു മതി... കാരണം സാധാരണ കാർക് ഇത് എടുക്കാമല്ലോ...ഭംഗി മാത്രം ഇല്ലാത്തൊള്ളൂ പക്ഷേ ആള് പുലിയാ.... പിന്നെ ഭംഗി കൂടിയാൽ മാർക്കറ്റ് കൂടും പിന്നെ റേറ്റ് കൂടും .... Vintage മോഡൽസിനോട് സാദ്രശ്യം ഉള്ളത് ഇപ്പോ ട്രെൻഡിങ് ആണ്😂😂😂
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
Please review the old model Tempo Trax 1988. You might have seen in some movies to name a few, Jayaram's Puthiya Karukkal and Action king Arjun's Dhayam Onnu
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Will try
@manojkumargangadharan9263
@manojkumargangadharan9263 2 жыл бұрын
Half door ഉള്ള 88 trax ൽ മറ്റഡോർ 305 ലെ എൻജിനായിരുന്നു. ( ഹാനോമാഗ് 302 എൻജിൻ . പക്ഷേ om 616 എൻജിൻ വന്നതിന് ശേഷം trax ന്‌ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല .....
@bobbygurung7362
@bobbygurung7362 3 жыл бұрын
Superb 👍 next force Gurkha long test drive review video please 🙏🙏🙏
@MOTOFLIXGARAGE
@MOTOFLIXGARAGE 3 жыл бұрын
I am waiting for medium wheelbase 5 door 4x4 variant
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Short wheelbase 3door Gurkha will come .
@muhammedali.v105
@muhammedali.v105 3 жыл бұрын
Nice...video bro...⚘⚘⚘
@mujeebkm6376
@mujeebkm6376 2 жыл бұрын
Tavera model ആരെങ്കിലും ഇറക്കുമോ പുതിയത്😘😘
@VenkateshV.k
@VenkateshV.k 3 жыл бұрын
Sir plz try to upload u r experience in English or else add subtitles to video
@rajeshkv634
@rajeshkv634 3 жыл бұрын
70 സ്പീഡ് തികയാതെ 5th ഗിയർ ഇടാൻ സാധിക്കില്ല
@sajeevpk7985
@sajeevpk7985 3 жыл бұрын
വണ്ടി ഓടിക്കുമ്പോൾ engine noice കാബിന്റെ ഉള്ളിലേക്ക് വരുന്നുണ്ടോ, എൻജിന് വൈബ്രേഷൻ ഉണ്ടോ, ഏറ്റവും പുറകിലെ സീറ്റിൽ ഇരിക്കുമ്പോൾ വണ്ടിക്ക് കുലുക്കം തോന്നുമോ, rough റോഡിൽ ഓടിക്കുമ്പോൾ suspension ok ആണോ. മറുപടി പ്രതീക്ഷിക്കുന്നു. Steering ഫീൽ എങ്ങിനെയുണ്ട്. Thank you.
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Cruiser ഓടിക്കുമ്പോൾ engine noise കുറച്ചു അകത്തേയ്ക്ക് കിട്ടുന്നുണ്ട് . Vibration കുറവാണ് മുൻ വാഹനത്തേക്കാൾ , പുറകിലെ സീറ്റിലെ കുലുക്കവും നന്നായി കുറഞ്ഞിട്ടുണ്ട് . Steering ൽ കുറച്ചു weight ഫീൽ ചെയ്യും കാരണം വാഹനം കുറച്ചു വലുതാണല്ലോ .. പഴയ cruiser നെ അപേക്ഷിച്ച് 10 ൽ 8.5 മാർക്ക് കൊടുക്കാം .. ac എല്ലാം നല്ല feel ആണ് ..
@santhosh.k6161
@santhosh.k6161 2 жыл бұрын
എൻജിൻ നല്ലതായിരിക്കും എന്നാലും കാണാൻ ഒരു ഭംഗി ഒക്കെ വേണ്ടേ.. എല്ലാ ഭാഗങ്ങളും പഴയ ലുക്.. യാത്ര സുഖം ഉണ്ട് എന്നതാണ് ഒരു ഗുണം ഉള്ളത്
@jithuvisakh1326
@jithuvisakh1326 3 жыл бұрын
Tata winger 2021 Cheyenne chetta
@2475manoj
@2475manoj 3 жыл бұрын
I was waiting since long time for a force trax review and a million thanks to you buddy !!! We are 10 members family and was looking for a honest review . Hats off to you.. Can you do review of Tata Winger 9 + D as well
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Thanks and do support ♥ Tata winger pssenger(BS6) is not arrived .once it available will do ♥
@sithinm341
@sithinm341 3 жыл бұрын
What about mileage & price...??
@sithinm341
@sithinm341 3 жыл бұрын
@@wingsonwheelsautoreviews3413 I believe Winger will beat cruiser with it's features and brand value...
@malayalisonline2372
@malayalisonline2372 2 жыл бұрын
ന്യൂ ഗുർകയുടെ ഫ്രണ്ട് ഡിസൈൻ വച്ചു,തേർഡ് row ഫ്രണ്ട് ഫെസിങ് സീറ്റ്‌ കൂടി വച്ചു ഇറക്കിയാൽ,സൂപ്പർ ആകും..., അതിന്റെ കൂടെ തേർഡ് row യിൽ ഡോർ കൂടി ഉണ്ടേൽ, ഇവൻ കിടുക്കാച്ചി ആവും...
@ameenpanthakkan5380
@ameenpanthakkan5380 3 жыл бұрын
Super performance
@sheegeshsheegesh9767
@sheegeshsheegesh9767 3 жыл бұрын
Super❤️❤️❤️
@anishkps
@anishkps 3 жыл бұрын
Breaking ne kurachum price ne kurachum onnum paranjilla pinne turning rediyas, ground clearance mileage paranjilla
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
ഇനി ശ്രദ്ധിയ്ക്കാം ..♥
@abdullatheef3453
@abdullatheef3453 3 жыл бұрын
Powerful engin from m benz
@bseditz3292
@bseditz3292 3 жыл бұрын
If it had a front facing 3rd row it would be a indian version of ford excursion
@harshananandan5243
@harshananandan5243 3 жыл бұрын
Thanks to bro this Video👍
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Thanks and do support ♥
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Thanks and support ; As like , share & subscribe ♥
@manojmanoj3099
@manojmanoj3099 Жыл бұрын
Good boss 👍👏👌
@nobimathew9092
@nobimathew9092 2 жыл бұрын
160.mm ground clearance..കൊണ്ട് വാൻ life പറ്റില്ല..ladakh ഒക്കെ പോകുവാൻ ...ഇപ്പോൾ 191mm ground clearance ഒരു cruicer ഇറങ്ങിയിട്ടുണ്ട്..അതിന്റെ ഒരു വീഡിയോ ചെയ്യുമോ?😍
@logeshwer
@logeshwer 3 жыл бұрын
Im glad that i bought it,.
@dheenthoufic8378
@dheenthoufic8378 3 жыл бұрын
Super muv in India shipcar
@sivaautogarage6578
@sivaautogarage6578 3 жыл бұрын
@abhiramps9485
@abhiramps9485 3 жыл бұрын
❤🤟
@krishnaprasad7923
@krishnaprasad7923 3 жыл бұрын
Force cruiser ❤️❤️❤️❤️👍👍👍👍👍
@jvig986
@jvig986 3 жыл бұрын
ചങ്ങായി നിങ്ങൾ എത്ര തവണയാണ് "എന്തായലും " എന്ന് പറയുന്നത് ...
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
വന്നു പോവുന്നതാണ് ... ഒഴിവാക്കാൻ ശ്രമിയ്ക്കാം ... Thanks .. Please do support ..♡
@esmu-800-z-x
@esmu-800-z-x 3 жыл бұрын
ഇനി എന്തായാലും പറയാൻ നോക്കാതിരിക്കാം
@Tony00142
@Tony00142 3 жыл бұрын
പഴയ വണ്ടിന്നു ഒരുപാട് ഇമ്പ്രൂവ് ആയി..
@unnikrishnanraju4711
@unnikrishnanraju4711 3 жыл бұрын
School trip, കല്യാണ ഓട്ടത്തിന് പറ്റിയ വണ്ടി ആയിരുന്നു കോറോണ നശിപ്പിച്ചു എല്ലാം ,tempo trax 10 seat ന്റെ വണ്ടി നിർത്തിയത് കഷ്ടം ആയിപ്പോയി bolero യെക്കാളും യാത്ര സുഖം ആണ്
@manjunathahsomanagoudersom7226
@manjunathahsomanagoudersom7226 3 жыл бұрын
Super Trax gadi
@ch7ramesh
@ch7ramesh 2 жыл бұрын
Best for family tours but people loves design and good looking cars Can we register it as personeel vehicle ....wts the cost
@sajidpopilavil1433
@sajidpopilavil1433 8 ай бұрын
മെയിന്റൻസ് എങ്ങനെ ആണ് വണ്ടീടെ അഭിപ്രായം പറയുമോ പുതിയ ദു എടുക്കാൻ ആണ്
@JSath
@JSath 2 жыл бұрын
I have a question, if I fix a bed at the rear end, what dimension (LxW) of bed could fix in?
@cmdtechkerala7102
@cmdtechkerala7102 3 жыл бұрын
നുമ്മ നാട്ടിൽ മഹല്ല് മുണുങ്ങി എന്നാണ് വിളിക്കാറ് 😁
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Entammoo
@rimbochivlogs
@rimbochivlogs 3 жыл бұрын
ഇക്ക ഞമ്മടെ ആദ്യത്തെ മോഡൽ Force Cruiser നു ഈ Traxx Cruiser ആയിട്ട് നീളത്തിൽ വ്യത്യാസമില്ലേ??
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
No ..
@rimbochivlogs
@rimbochivlogs 3 жыл бұрын
@@wingsonwheelsautoreviews3413 ok
@sumitramesh6161
@sumitramesh6161 3 жыл бұрын
Force Gurkha BS6 release eppalla 🙂
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
കോവിഡ് കാരണം നീട്ടിയിട്ടുണ്ട് .. ചിലപ്പോൾ അടുത്ത് തന്നെ ഉണ്ടാകും
@sunlight3241
@sunlight3241 3 жыл бұрын
why they don't have 4 wheel drive, they need to think about it and they should consider about family cab and front facing rear seat too. Beside Gurkha do they have any other 4 wheel drive cars.
@JithinJosephchirayath
@JithinJosephchirayath 3 жыл бұрын
Force vehicles are good
@wondersworld8547
@wondersworld8547 3 жыл бұрын
♥♥♥
@cyphercnan
@cyphercnan 3 жыл бұрын
Nice.
@redline4184
@redline4184 3 жыл бұрын
Off road king
@snobinsno7116
@snobinsno7116 3 жыл бұрын
Gama❤️
@zodicongaming8934
@zodicongaming8934 3 жыл бұрын
mashhhhh..🔥🔥🔥🔥
@muneerabdulmajeed6376
@muneerabdulmajeed6376 3 жыл бұрын
Traveleril same engine thanne yano? Munne irangiya eadokke modelil 4×4 und?
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Yes .. 4x4 variants made only for military .. Recently they have gurkha 4x4 and bs6 (gurkha) yet to be launched ..
@12nash45
@12nash45 3 жыл бұрын
👌
@shibilu8547
@shibilu8547 2 жыл бұрын
Mileage
@jabirkuttur
@jabirkuttur 3 жыл бұрын
👍👍
@sunilalppara7466
@sunilalppara7466 3 жыл бұрын
പുതിയതായി ഒന്നും ഇല്ല കുറച്ച് നീളം അല്ലാതെ
@amal-a872
@amal-a872 3 жыл бұрын
കേരളത്തിലെ showroom il വന്നു തുടങ്ങിയോ
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Yess
@Saanviga.v
@Saanviga.v 3 жыл бұрын
Price affordable aano..? kooduthalum aalukal prefer cheyya taxi purpose aanallo
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
അതെ !
@vysakhp1637
@vysakhp1637 3 жыл бұрын
🎉
@appunair1336
@appunair1336 3 жыл бұрын
Enthayalum😊😊😊👍
@Mist885
@Mist885 2 жыл бұрын
Is it preferable as a family SUV ...wish to change the third raw seat like marazo or Innova ...legally seat modification angane cheyyan pattumo
@mahmoodameen8996
@mahmoodameen8996 2 жыл бұрын
Customisation of seats are allowed except driver's seat
@mathewthomas9763
@mathewthomas9763 3 жыл бұрын
Wow
@upesha1697
@upesha1697 3 жыл бұрын
👍
@പ്രവാസിരുചികൾ
@പ്രവാസിരുചികൾ 3 жыл бұрын
Hed light oru bor ayi thoniyathu aenikku mathram ano
@nhorv761
@nhorv761 3 жыл бұрын
അതെ, നിങ്ങൾക്ക് മാത്രാ
@user-go7cr5on2w
@user-go7cr5on2w 3 жыл бұрын
@@nhorv761 😂😂😂😂
@RajeshA
@RajeshA 3 жыл бұрын
Thank you for sharing. Can we register this as private vehicle ? 🙏❤️🙏
@krish1234ize
@krish1234ize 2 жыл бұрын
Torque bhp koravanneee
@2475manoj
@2475manoj 3 жыл бұрын
Buddy :. How is the noice inside the trax , can we listen music comfortably ?
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Yes , we can .
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Don't expect as a new gen petrol car .
@2475manoj
@2475manoj 3 жыл бұрын
WINGS ON WHEELS AUTOREVIEWS thank you dear
@2475manoj
@2475manoj 3 жыл бұрын
WINGS ON WHEELS AUTOREVIEWS : thank you dear for the reply...
@ansars16
@ansars16 3 жыл бұрын
✌️
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
@arunpaul5036
@arunpaul5036 3 жыл бұрын
Fm 2.6 cr Mercedes-Benz engine force trax cruise upayogi kunath
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Yes ♥
@rejaneeshrejaneesh3134
@rejaneeshrejaneesh3134 3 жыл бұрын
Diesel warning kanikunnu Bhai
@sreesree6395
@sreesree6395 3 жыл бұрын
ഒരു വണ്ടി ഇതിൽ കൂടുതൽ വൃത്തികെടയി ഡിസൈൻ ചെയ്ൻ പറ്റില്ല...👌👍
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Oh no ..
@jobykorattiparambil8614
@jobykorattiparambil8614 3 жыл бұрын
ഇതിൻ്റെ സോഫ്റ്റ് ടോപ്പ് ഇറങ്ങിയായിരുന്നു ചലഞ്ചർ
@salmanfars4416
@salmanfars4416 3 жыл бұрын
wht s the price ? and colors available u missed it mahn ???
@jerrysebastian9279
@jerrysebastian9279 2 жыл бұрын
Is trax cruiser available for personal use
@muhammedramees8473
@muhammedramees8473 3 жыл бұрын
Force Gurkha onn review cheyyaamo
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
BS6 വന്നിട്ടില്ല വരട്ടെ . ചെയ്യാം
@techmo2414
@techmo2414 3 жыл бұрын
Back ok, headlight over sizanu. Munvasham not look
@9947959191
@9947959191 3 жыл бұрын
എം ജി ഗ്ലോസ്റ്റർ റിയൽ ഓഫ് റോഡ് റിവ്യു ചെയ്യൂ
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
ശ്രമിയ്ക്കാം :)
@littovazhappilly2254
@littovazhappilly2254 3 жыл бұрын
പണി യാണ് ട്ടാ
@kiranmanojmathew5973
@kiranmanojmathew5973 3 жыл бұрын
@@littovazhappilly2254 enth pani
@s.joycyril5539
@s.joycyril5539 2 жыл бұрын
എന്തായാലും... എന്തായാലും... എന്തായാലും...
@adarshap7467
@adarshap7467 2 жыл бұрын
Familyk pattiya vandi ano ithh
@mishabmohamed7731
@mishabmohamed7731 3 жыл бұрын
Bro....ഈ വാഹനം പ്രൈവറ്റായി യൂസ് ചെയ്യണമെന്നുണ്ട്...അഭിപ്രായം പറയാമോ പ്ളീസ്..ഇച്ചിരി മോഡിഫൈ ചെയ്ത് ഉപയോഗിക്കാനാ
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
പ്രൈവറ്റ് ആയി ഉപയോഗിക്കാം . കുഴപ്പമില്ല . പക്ഷേ new gen വാഹനങ്ങളെപ്പോലെ അല്ല .. നമ്മൾ accelarator കൊടുക്കുമ്പോൾ ഉള്ള initial response പതുക്കെ ആണ് കാരണം വാഹനത്തിനു നല്ല weight ഉണ്ട്.
@mskollam2157
@mskollam2157 2 жыл бұрын
Good dicision..poli ayirikkum
@alivkkannavam7496
@alivkkannavam7496 Жыл бұрын
ഇത് 4വീൽ ഇറങ്ങുന്നുണ്ടോ
@gowthamamin4685
@gowthamamin4685 3 жыл бұрын
Does it come with 4x4 ???
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
No . Shorter wheelbase variant will come - GURKHA
@J4gbn
@J4gbn 3 жыл бұрын
What is on road price for AC varient..
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Don't know the exact price details .. You can directly contact the number given in description for the price details ♥
@vineethvinayanrema2833
@vineethvinayanrema2833 3 жыл бұрын
11 lakhs to 15 lakhs
@mubinammico7260
@mubinammico7260 3 жыл бұрын
Can u tell what is d mileage in diesel and CNG????
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
In diesel it will get 13-15kmpl average depends on road conditions
@hevinferno353
@hevinferno353 2 жыл бұрын
Private vechile ayiit register cheyan patto?
@dhaneshprajan2027
@dhaneshprajan2027 Жыл бұрын
പറ്റും ❤️
@dreamztravillarblogs
@dreamztravillarblogs 3 жыл бұрын
vilayum poraymayum paranjillalo
@asgangadharaiah9261
@asgangadharaiah9261 2 жыл бұрын
Sir what about the price
@yohannanmathai7519
@yohannanmathai7519 3 жыл бұрын
ഡ്രൈവർ സൈഡ് സീറ്റ് അഡ്ജസ്റ്റബിള്‍ അല്ലാത്തതും ഇതിന്‍റെ ഒരു പോരായ്മകൾ ആണ് ബാക്കിലെ സീറ്റിന്‍റെ ഗൃാപ്പും കുറവാണ് അതും ഒരു പോരായ്മയാണ്....പിന്നെ വിന്‍ഡോ..പവര്‍ അല്ല...
@കിലുകിലുക്കം
@കിലുകിലുക്കം 2 жыл бұрын
ചുരുക്കി പറഞ്ഞാൽ വളരെ ഉശാർ അയി😱
@manjunathahsomanagoudersom7226
@manjunathahsomanagoudersom7226 3 жыл бұрын
Price
@yadavlakhpat5080
@yadavlakhpat5080 3 жыл бұрын
Hindi language mein bataiye Rajasthan Alwar Jile ki force ke bare mein bataiye kitne rate Milegi kya pata hai
@shihasindian9185
@shihasindian9185 3 жыл бұрын
ഫ്രണ്ട് ഡിസൈനർ 1990s സ്റ്റൈൽ 🙄
@snobinsno7116
@snobinsno7116 3 жыл бұрын
Looks good
@manojmanoj3099
@manojmanoj3099 Жыл бұрын
💟💋💋💋💋
@jordanjose329
@jordanjose329 3 жыл бұрын
മൈലേജ്...?
@hariapm007
@hariapm007 3 жыл бұрын
Private registration available for this?
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Yess !
@hariapm007
@hariapm007 3 жыл бұрын
@@wingsonwheelsautoreviews3413 Van life👍
@wavetexwavetexwallcoating1237
@wavetexwavetexwallcoating1237 3 жыл бұрын
Price please
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Price you can take from the contact details given in description .. Price may vary from city to city .. :)
@rasalkr4858
@rasalkr4858 3 жыл бұрын
അളിയാ ഇത്രേ വലിയ explanation ഒന്നും വേണ്ട... പെട്ടന്ന് new ക്രൂസർ നെ പറ്റി സംസാരിക്കു
@reneeshpeter4475
@reneeshpeter4475 2 жыл бұрын
On road price Kerala
@TravelAndFood664
@TravelAndFood664 3 жыл бұрын
koorka :D
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Gurkha :p
@John-il7sx
@John-il7sx 3 жыл бұрын
വില പറഞ്ഞില്ല
Шок. Никокадо Авокадо похудел на 110 кг
00:44
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
THE ALL-NEW TRAX. ALL-NEW WAY TO GO!
2:54
Force Motors Ltd.
Рет қаралды 1,2 МЛН
Шок. Никокадо Авокадо похудел на 110 кг
00:44