ഇവിടെ ആദ്യം ഒകെ റീസണബിൾ rate ആയിരുന്നു.. പക്ഷെ ഇപ്പോ കൊറച്ചു കത്തി rate ആണ്..ഉകടം മാർകെറ്റിൽ ഒന്നുടെ നടന്നാൽ ഇ ഫേമസ് അല്ലാതെ ഷോപ്പിൽ നിന്നും നല്ല രീതിൽ ബർഗയിനിങ് ചെയ്തു സാദനം ഇതിലും ഒരുപാട് വില കുറച്ചു കിട്ടും..
@arshadks258 Жыл бұрын
Wangnor car 2007 model vandikku tyre with alloy entha rate
@True_indian. Жыл бұрын
വീൽ ഒക്കെ വാങ്ങുമ്പോൾ ശ്രദ്ധിക്കണേ ..ചെറിയ ബെൻഡ് ഉണ്ടെങ്കിൽ പണി പാളും ..സ്റ്റിയറിങ് ജർകിങ് ഉണ്ടാകും ,വണ്ടി പുളയും ..ബെൻഡ് ഒറ്റനോട്ടത്തിൽ ഒന്നും മനസ്സിലാവില്ല ..മെഷീനിൽ റോൾ ചെയ്‌തു ചെക്ക് ചെയ്യണം
@rcboy6989 Жыл бұрын
Kurechu labham kittan aanu long pooyi edukkunne ivide labham alla vandi kooli ellaam koodi aavumbol ividennu edukkunneya nallathu
@Malik_bin_althaf3 ай бұрын
Jeep inte ille
@kadyadi Жыл бұрын
Kop aanu njn vilichu 13 inch steel wheel 13000 /- keralthil same item 9000/-
Nissan Magnite alloy wheels വേണം, ഉണ്ടോ? എത്ര വില?
@peace3114 Жыл бұрын
Road master please reply to my question ❓
@yasararafath8602 Жыл бұрын
പൊന്നുമോനെ പോയി പെടേണ്ട ഞാൻ പെട്ടതാണ് ⚠️
@peace3114 Жыл бұрын
@@yasararafath8602 Nissan Magnite വാങ്ങി പെട്ടു, ഇനി അലോയ് കൂടി വാങ്ങി പെടുന്നില്ല.
@Mr_sourav_Dxb Жыл бұрын
@@peace3114magnite Yenda prb
@anaperuma118 Жыл бұрын
Ithu nashtamanu ithilum better new edukantha nalla quality alloy kitum ithoke ee viliaku medichu nale enthelum vannal oru kopum matam kititlla nallathu nalla brand noki medikantha
@ashrafp7407 Жыл бұрын
Saudiyil ninnum ashraf Aanakkara 😍 ❤️
@abhi-ib3wz Жыл бұрын
തനിക് വേറെ പനി ഇല്ലേ എല്ലാ യൂട്യൂബിൽ വീഡിയോയിൽ കേറി സൗദിയുടെ കൂതി എന്ന് കമ്മന്റ് ഇടാൻ
@yaa0066 Жыл бұрын
പാവം ഓന്റെ ഒരു പൂതി അല്ലെ ക്ഷമി ❤😂
@abhi-ib3wz Жыл бұрын
@@yaa0066 😂
@onlytruth7169 Жыл бұрын
Ingeru nalla theppu aanallooo thoppi mathrm und kallan
@siroshkrishna6177 Жыл бұрын
This is waste .. i went there once but the price is very high .. ethilum better thrissur pattalam market anne .. avd alloy ethune katilum vila kuravil kittum .. ehh shopil orikalum pokaruthw
@Sworld- Жыл бұрын
കാക്ക തൊപ്പിയൊക്കെ വെച്ച് നല്ല വെപ്പാണെല്ലോ..ഇവന്മാര് exchange ചെയ്യുമ്പോള്‍ തീരെ വില കാണില്ല.. എനിക്ക് അനുഭവം ഉണ്ട് പോന്നോ....😢😢😢
@RoadMastermedia Жыл бұрын
👍
@bapunhikadeeja3597 Жыл бұрын
@@RoadMastermedia tttt ni hu
@bapunhikadeeja3597 Жыл бұрын
@@RoadMastermedia tttt ni hu
@yasararafath8602 Жыл бұрын
Yenikkum😅
@mijaskm1233 Жыл бұрын
Kathi kaachuna kada,,,😂😂😂
@sarfassaf8016 Жыл бұрын
Over rate 🙄
@Lucifer07763 Жыл бұрын
Alloy വില കൂടുതൽ ആണ്. 14000 ന്റെ ഒക്കെ ഇവിടെ 20000😂
@manishkallingal6960 Жыл бұрын
Keralathil idu vachu vandi oodikkan pattilla..
@rumainsalunehrabi5847 Жыл бұрын
Used tyre overrated anu
@shahilparvesh4492 Жыл бұрын
Nte KZbin chetta adhiym payisa nokitt video cheyyan nok 😅😂idhinum rate korch orginal sanam kittum marketl 😂😂
@RoadMastermedia Жыл бұрын
Ethanu aa market details onnu para njan video cheyyam
@sageerperinjanam5774 Жыл бұрын
👌👍👍👍
@abbasm.k8946 Жыл бұрын
Iyale udayipp ann
@RoadMastermedia Жыл бұрын
Aano
@sachinsoman6699 Жыл бұрын
അവിടെ ഫുള്ള് ഉടായിപ്പ് ആണ് വിഡിയോയിൽ കാണുന്നപോലെ അല്ലെ
@prayaglal6527 Жыл бұрын
Over rate
@TheCpsaifu Жыл бұрын
👍🏽👍🏽
@abdurahman.m8281 Жыл бұрын
ഇയാൾ കള്ളൻ ആണ് എനിക്ക് അനുഭവം ഉണ്ട്
@rahulmullan3367 Жыл бұрын
ഇതാണോ വിലകുറവ് .. എന്താടോ.. ഇതുപോലെ ഉടായിപ്പ് 🤦🤦🤦
@ajvlog3726 Жыл бұрын
Udayipp😂
@RoadMastermedia Жыл бұрын
Aano....?
@sirajalungal2115 Жыл бұрын
അറവ് 😂
@football-tv7bx Жыл бұрын
Ejjadhi udayipp
@RoadMastermedia Жыл бұрын
ethil entha udayipp
@rohin1842 Жыл бұрын
😂😂
@wpdas4122 Жыл бұрын
ഉടായിപ്പ് 🤣🤣
@itsmestar9973 Жыл бұрын
ഉടായിപ്പ് മണക്കുന്നുണ്ടല്ലോ....😂
@RoadMastermedia Жыл бұрын
Entha udayipp....?
@sunillawrance4379 Жыл бұрын
ഉടായിപ്പ്
@sarathdyk7587 Жыл бұрын
😂
@shijujoseph5467 Жыл бұрын
Bro നീ vloge ചെയ്യാൻ പോയതാണോ? അതോ പുള്ളിയുടെ കഞ്ഞിയിൽ പാറ്റ ഇടാൻ ചെന്നതാണോ 😂😂😂