സ്റ്റിയറിങ്ങ് കവർ സ്റ്റിച് ചെയ്തത് ശെരിയായില്ല... ബാക്കി എല്ലാം സൂപ്പർ
@jithishlj4 ай бұрын
Roof glass work aayirunnu nallathu wood work outdated alle Urbania super ❤ aanu but paninju kondu nadakan Traveller ❤ aanu pwoli
@abeykwt3 күн бұрын
superb💕
@aaronprincepadinjatethil62464 ай бұрын
Benz logo fit cheythathu chettatharam alle.mvd Ku ithonnum nokan neramille?
@gauthamkrishnau74634 ай бұрын
Urbaniaku എന്തിനാണ് benz three ponted star logo കാക്കക്കും തൻകുഞ് പൊന്കുഞ് ആയിരിക്കണം
@afsalashraf29644 ай бұрын
Aaa side light white aaakkendiyirunnilla . white lights mattulla vandikkarkk bhudhimuttundakkum.ath kond njn ente vandede yellow thanne aaakki
@muneersha2384 ай бұрын
Benz logo kurache cheruthe vennm
@Lucky6-4 ай бұрын
മൊത്തത്തിൽ ഭംഗിയായിട്ടുണ്ട്.... ❤
@christosanthosh36124 ай бұрын
നമ്മുടെ സ്വന്തം Rinwn ❤❤
@Kasrodansaghav4 ай бұрын
വുഡ് മയം ❤️
@santhoshkumar.g62664 ай бұрын
നല്ല വാഹനം, നൈസ് വർക്ക്,,, കാര്യങ്ങൾ കാര്യങ്ങൾ????
@akshaybalan30204 ай бұрын
Ekka ee vandi ki oru standard und athu ellathe akkaruth plzzz
@akshaybalan30204 ай бұрын
Ekka ee vandi odikunna oru driver annu njan seat cover and steering cover bayangara mosam stitching oru finishing Ella aaa vandi de standard kalanju
@SanthoshSanthoshkumar-u4l4 ай бұрын
സ്റ്റിയറിഗ് കവർ ഒട്ടും ശരിയായിട്ടില്ല. വീർത്തത് മാതിരി.
@liju_r4 ай бұрын
Finishing ella . Adjustment work annu
@mahroof34 ай бұрын
Sheriya.. upholstery work nannayitilla.. bore aayi
@saneerkp3614 ай бұрын
Total work amount ethra ayinajeebka
@benruz80504 ай бұрын
Anyone see that white polo
@vinodkumarchennalil51734 ай бұрын
what is the total cost to do this? I am planning for a private van with a bio toilet..
@alikhalidperumpally48774 ай бұрын
Awesome work Najeebkka👍❤️❤️👌👌👌
@athulrajap33864 ай бұрын
Roof Wood ഡിസൈൻ ഒക്കെ out ayille
@liju_r4 ай бұрын
Passengers seatbelt remove chyetho
@madhusnair87234 ай бұрын
🥰🥰
@shivashivashivashiva70674 ай бұрын
അർബാനിയ ആറാടുകയാണ്!
@sanzshutterbug4 ай бұрын
Rinwin travels ❤️
@shajahanandathode25444 ай бұрын
Total cost??
@jithuskaria4 ай бұрын
Urbania front cabin 3 seater alle?
@DigalChristpj-hu4vo4 ай бұрын
🌹👍👌👏😘🇮🇳
@jensonjensonkv56264 ай бұрын
❤😂 kodungallur
@jeffinrobert32644 ай бұрын
Nyc work
@mansoormansoor77544 ай бұрын
Good work 🤝🌹👍
@Rasheed.98334 ай бұрын
സ്റ്റിയറിങ് കവർ ഒരു മാതിരി വെള്ളിമൂങ്ങ ഓട്ടോയുടെ കവർ ആയല്ലോ 🤭😆
@jobytpaul21264 ай бұрын
💞👌
@Rajaneesh-cu3ul4 ай бұрын
👍👍👍
@vishnumonu92074 ай бұрын
Super
@sulfihaneefa25194 ай бұрын
❤❤❤
@പൗരൻ-ഘ7വ4 ай бұрын
നജീബ് നിങ്ങൾ അപ്ഡേറ്റ് ആവണം നിങ്ങൾ ചെയ്തത് 1980 മോഡൽ ആണ് ട്ടോ
@shafitravel4 ай бұрын
എത്ര രൂപയായി ഇങ്ങനെ ചെയ്യാൻ
@smallvlogs37014 ай бұрын
👌👌👌
@SandeshKumar-vt1mu4 ай бұрын
ഇത് mvd സമ്മതിക്കുമോ
@majharali49794 ай бұрын
Good good
@പൗരൻ-ഘ7വ4 ай бұрын
അയ്യേ ഓട്ടോറിക്ഷ ഇതിലും ഭംഗി ആക്കി ചെയ്യും ഇത് ഇപ്പോ മഹാ ദുരന്തം
@akshaybalan30204 ай бұрын
Ekka ki idea und pashe cheyanna worke oru finishing um ella
@jibuhari4 ай бұрын
വില കൂടുതൽ അല്ലെ ????
@Suny-yd1pc4 ай бұрын
🤡🤡😄🤡🤡🤡
@majharali49794 ай бұрын
Super wrk
@flyingmychildren3 ай бұрын
നാണമില്ലേ അർബനക്ക് ബെൻസ് എംബ്ലോം വെക്കാൻ
@ahammedkabeermukkoden56554 ай бұрын
Standard illa.. Disgn.,. My opinion
@jayanthlaxman91884 ай бұрын
Not yet classy.
@MuhammadSadhic4 ай бұрын
കൊള്ളില്ല
@wonderingworld33744 ай бұрын
steering wheel 😂😂😂😂😂😂😂 thani vaanam look
@wonderingworld33744 ай бұрын
nnadaaa pannu vachirucke😂😂😂😂
@heisenberg61404 ай бұрын
ഇത് ഫോഴ്സ് ആയിരുന്നോ ഞാൻ വിചാരിച്ചത് ബെൻസ് ആണെന്ന് 😒
@shyamabsolute5564 ай бұрын
എഞ്ചിൻ ബെൻസിന്റെ ആണ്
@myt74714 ай бұрын
Benz heart aan pinne benzinum same model vandi ind
@spknair3 ай бұрын
വണ്ടി കയ്യിൽ കിട്ടിയാൽ ആദ്യം ഓണർ ചെയ്യുന്നത് സ്റ്റിയറിംഗ് വീൽ കവർ എടുത്ത് മാറ്റുക എന്നതായിരിക്കും. ഇത്രയും ഊള കവറും സ്റ്റിച്ചിങ്ങും ഞാനെൻറെ ജീവിതത്തിൽ കണ്ടിട്ടില്ല. സീറ്റ് കവറിന്റെ സ്റ്റിച്ചിങ് അടുത്തുനിന്ന് കാണിക്കാത്തത് നന്നായി. അതും സ്റ്റിയറിംഗിൽ കവർ പോലെ ആണെങ്കിലോ! പിന്നെ MVD ക്ക് നല്ലൊരു കോളാണ് കൊടുത്തിട്ടുള്ളത്. ടിവി ഉണ്ടെന്നോ ഇൻവർട്ടർ അഡീഷണൽ ആയി വെച്ചിട്ടുണ്ടെന്നോ ഒന്നും വീഡിയോയിൽ പറയാൻ പാടില്ലായിരുന്നു. ചുരുങ്ങിയപക്ഷം ഇൻവർട്ടർ എന്ന് പറയുന്ന ഭാഗം എങ്കിലും ഒന്ന് മ്യൂട്ട് ചെയ്താൽ മുതലാളിക്ക് ഉപകാരപ്രദമായിരിക്കാം. അതുപോലെ തന്നെ വെളുത്ത എൽഇഡി റീപ്ലേസ് ചെയ്തു വെച്ച കാര്യവും.
@sabuvarghesekp4 ай бұрын
ഗ്രേ , ബ്രൗൺ എല്ലാത്തിനും ഈ ചേട്ടൻ ഐവറി എന്നാണല്ലോ പറയുന്നത് ? (ഇനി ഐവറി ഞാൻ ഉദ്ദേശിച്ച സാധനം അല്ലേ ? jagathy cidmoosa.jpg)