'ഫോഴ്‌സ് ഗൂർഖയിൽ ഞാൻ അങ്ങേയറ്റം സംതൃപ്തനാണ്.ഇത് എത്ര വർഷം വേണമെങ്കിലും ഉപയോഗിക്കാം'|RapidFire

  Рет қаралды 108,657

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 254
@Moodalmanju4711
@Moodalmanju4711 Ай бұрын
ഗൂർഖ ഓണർ,,, നല്ല മര്യാദയും വിനയവും. 🤗🌹🌹.... (ആണെന്നുള്ളവർ ലൈക് അടി)
@johncoommen7513
@johncoommen7513 Ай бұрын
മര്യാദക്കാരൻ ആണെന്ന് എങ്ങനെ അറിയാൻ പറ്റും. നാട്ടുകാരോട് ചോദിച്ചാൽ അറിയാൻ പറ്റൂ
@anoobc8775
@anoobc8775 Ай бұрын
@@Moodalmanju4711 thankapetta manushyan aanu… 😍 cheruppakaran alla.. Kilavan aanu 😄Degree kku padikkunna oru makan undu
@rejinmajeed7160
@rejinmajeed7160 Ай бұрын
@@Moodalmanju4711 he is a nice guy Shoot finish aavunnathinum munb thanne 10000 time baiju sir ne sir ennu vilichhu Vere arengilum backil undo ennu kore nokki😆😆 U r the boss baiju sir🤜🏻🤛🏻
@vcubekerala
@vcubekerala Ай бұрын
തിരുവനന്തപുരത്തുകാരൻ ❤❤❤❤
@hetan3628
@hetan3628 Ай бұрын
Gurkaയെ ഇത്രയും ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടതിൽ ഒരുപാട് സന്തോഷം..
@jayakumar.k540
@jayakumar.k540 Ай бұрын
ഗുർഘ വാങ്ങിയവർ ഒക്കെ ഹാപ്പി ആണ്, എന്റെ ഒരു ഫ്രണ്ടിന്റെ കയ്യിൽ പഴയ മോഡൽ ഗുർഘ ഉണ്ട്, പുള്ളി വളരെ ഹാപ്പി ആണ്.
@SudhirajSuseel
@SudhirajSuseel Ай бұрын
Yes, എനിക്കും ഒരു ആഗ്രഹമുണ്ട്.
@soloartist9632
@soloartist9632 Ай бұрын
❤ എനിക്കും വാങ്ങണം
@jamesvijesh8166
@jamesvijesh8166 Ай бұрын
VCk V .beex,o😅 xxb l.😅😢😮😢 0:48 kn St in m​@@jayakumar.k540
@najafkm406
@najafkm406 Ай бұрын
7 years Tata Hexa.. 20 km mileage ... No complaints for him . Fully satisfied..... Owner Rocked Baijueattan um nammalum shocked
@AlexPandiyen
@AlexPandiyen 6 күн бұрын
Average cruise speed എത്രയാ
@mrmovie8697
@mrmovie8697 Ай бұрын
0:22 ഗൂർഘ 7:42 ടാറ്റ ഹെക്സാ 13:41 എൻഫീൽഡ് മെറ്റിയോർ 19:56 ടിവിഎസ് എൻടോർക്ക്
@SanjuKSudhakaran
@SanjuKSudhakaran Ай бұрын
ഹെക്സ ഇറങ്ങിയപ്പോ തന്നെ മനസ്സിൽ പതിഞ്ഞത് ആണ്.. ഇപ്പോഴും കാലികമായ ഡിസൈൻ and ഇന്റീരിയർ..
@sajinraj9024
@sajinraj9024 Ай бұрын
Gurkha ഓണർക്ക് service സെൻ്റർ നൽകുന്ന സപ്പോർട്ട് റ്റാറ്റാ അവരുടെ കസ്റ്റമേഴ്സ്ന് നൽകിയിരുന്നേൽ എന്നാശിച്ചു പോകുന്നു😁
@redline4184
@redline4184 Ай бұрын
ഗൂർഖ നല്ല വണ്ടി ആണ് കംപ്ലെൻ്റ് കുറവാണ്. അതുകൊണ്ടു ഡീലർക്കു വലിയ തലവേദന ഇല്ല. ടാറ്റയുടെ അവസ്ഥ അതല്ല ആദ്യത്തെ മാസം മുതൽ കംപ്ലെൻ്റ് വരാൻ തുടങ്ങിയാൽ ഡീലർമാർക്കും കലിപ്പ് വരും
@premretheesh4678
@premretheesh4678 Ай бұрын
ഇപ്പോൾ ബെറ്റർ ആണ് tata സർവീസ് luxon ഗ്രൂപ്പ്‌ നല്ല രീതിയിൽ സർവീസ് നൽകുന്നു എന്റെ കാർ 4 സർവീസ് കഴിഞ്ഞു നന്നായി പോകുന്നു 💞
@vinodbalachandrans
@vinodbalachandrans 29 күн бұрын
എനിക്ക് ഇഷ്ടമാണ് ഗൂർഖ, താല്പര്യമുണ്ട് 5 ഡോർ വാങ്ങാൻ ടെസ്റ്റ് ഡ്രൈവ് എടുത്തു, ആസ്റ്റർ തിരുവനന്തപുരത്തു നിന്നും അവർ നല്ല സഹകരണമുള്ള ഡീലർ ആണ്, താങ്കളുടെ അഭിപ്രായം വളരെ സന്തോഷം തോന്നി
@sajinraj9024
@sajinraj9024 Ай бұрын
ബൈജു ചേട്ടാ സംസാരിച്ചു നിൽക്കുന്നതിൻ്റെ ഇടയിൽ വണ്ടിക്ക് ഉള്ളിൽ ഉള്ള features കൂടി കാണിക്കാമോ. Like Gurkha യുടെ ബാക്ക് സീറ്റിനെ പറ്റി പറഞ്ഞപ്പോൾ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു എന്ന് തോന്നി
@ABHISHEK_707-
@ABHISHEK_707- Ай бұрын
Nalloru point
@jazeersulthan6546
@jazeersulthan6546 Ай бұрын
sathyam
@arjunparat7327
@arjunparat7327 Ай бұрын
True
@sajikrishnan1000
@sajikrishnan1000 Ай бұрын
ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട് . എവിടെ , never mind
@nihaltkmedia2323
@nihaltkmedia2323 Ай бұрын
Njanum paranjirunnu Kaynja Rapid Firel But Baiju Chettan like ittirinnu., valya mattam kanunnilla🥲🥲
@nipuna123
@nipuna123 Ай бұрын
Time line 2:02 "ഈ പടം..... ഈ..... വണ്ടി "😂 സ്വന്തം തൊഴിലിൽ ജീവിക്കുന്ന ആൾ💪❤
@dreams4734
@dreams4734 Ай бұрын
ഗൂർഖയേ ഇത്രയേറെ വർണ്ണിക്കുന്നത് കണ്ടപ്പോൾ അറിയാതെ ഞാനും ഒരു ഗൂർഖ ഫാനായി മാറി. 😍😍 ഞാനൊന്ന് olx വരെ പോയിട്ട് വരാം... 🏃
@renjipraju
@renjipraju Ай бұрын
Enna njanum koode varam
@sanilnaughtz6260
@sanilnaughtz6260 Ай бұрын
Kittulla..😂
@dreams4734
@dreams4734 Ай бұрын
@@renjipraju പോര് പോര് 😍
@dreams4734
@dreams4734 Ай бұрын
@@sanilnaughtz6260 നോർത്തിൽ പിടിച്ചു നോക്കിയാലോ 😃
@ANANDHUSURABHI
@ANANDHUSURABHI 12 күн бұрын
ഗുർഖ ഉള്ളവർ ആരും അത് കൊടുക്കില്ല......
@arunvijayan4277
@arunvijayan4277 Ай бұрын
ശബരിമല പാതയിലൂടെ Gurkha പോകുന്നത് കാണുമ്പോൾ നോക്കി നിന്നിട്ടുണ്ട് ആ വരവ്❤
@praveen1910
@praveen1910 Ай бұрын
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് Gurkha 4×4 പോകുന്നത് കണ്ടു നിന്നിട്ടുണ്ട്.
@arunvijayan4277
@arunvijayan4277 Ай бұрын
@praveen1910 mass🔥
@navaneethkrishna2864
@navaneethkrishna2864 Ай бұрын
Gurkha owner mentioned he is working in a VFX company but he worked on countless Hollywood projects.Some of his projects have even been nominated for Oscars and won
@ajithkmr62
@ajithkmr62 Ай бұрын
Really? What is his full name?
@navaneethkrishna2864
@navaneethkrishna2864 Ай бұрын
@@ajithkmr62 Arun Balabaskarachandran
@rejinmajeed7160
@rejinmajeed7160 Ай бұрын
Enik bayangara ethirppu aayirunnu sir eee padam 🙄 allaaa eee vandi 😊😊 Professional lover💕.Thanks for tht review bcoz it's not jus a SUV manual gear lovers can understand ✌🏻💪🏻
@shibumon373
@shibumon373 Ай бұрын
2:00 എനിക്ക് ഭയങ്കര എതിർപ്പ് ആയിരുന്നു സർ ഈ പടം 😂... പുള്ളി ഇടക്ക് വിഷയത്തിൽ നിന്ന് മാറി സ്വന്തം ജോലിയിലേക്ക് പോയി 😂
@athuldominic
@athuldominic 22 күн бұрын
😁
@vishnu_Sudarsanan66
@vishnu_Sudarsanan66 Ай бұрын
Gurkha much positive responses from the owner great to hear that 👍
@SANGEETHUNNIKRISHNAN
@SANGEETHUNNIKRISHNAN Ай бұрын
Arun chettan and his gurkha🔥
@jithuskaria
@jithuskaria Ай бұрын
Gurkha owner simple മനുഷ്യൻ ❤
@pinku919
@pinku919 19 күн бұрын
Welcome back to my favourite episode ' rapid fire'. Well done force motors for excellent service and support. It's rare to hear something good about tatas service. Happy to see a meteor.
@lijilks
@lijilks Ай бұрын
She has very good confidence and new gen mindset is hopeful.
@shivaprazadnair2821
@shivaprazadnair2821 3 күн бұрын
Enfield is Not suitable for girls
@vdkghettogoals2066
@vdkghettogoals2066 Ай бұрын
Especially Immense Respect the Gurkha owner - The man with manners.
@fazalulmm
@fazalulmm Ай бұрын
ഗുർക്ക & എൻഫീൽഡ് 🔥🔥🔥ഒരു രക്ഷയും ഇല്ല 🔥🔥🔥🔥
@indianrailsafari308
@indianrailsafari308 Ай бұрын
Thanks for considering the request to include Force Gurkha..
@prasoolv1067
@prasoolv1067 Ай бұрын
First time seeing a hardcore gurkha fan🔥
@ArunVijayan-IND
@ArunVijayan-IND Ай бұрын
Ghurka & Hexa most underrated Indian Gems !!!!!
@ashwinmathews1072
@ashwinmathews1072 Ай бұрын
Hexa is just a superb vehicle....Got a chance to test drive during 2019
@amruth5740
@amruth5740 Ай бұрын
GURKHA - Kazhakkuttoam(TVPM) Registration 💝 ഗൂർഖ - കഴക്കൂട്ടം(TVPM) രജിസ്ട്രേഷൻ 💝
@vcubekerala
@vcubekerala Ай бұрын
അയാൾ പക്കാ തിരുവനന്തപുരം ❤❤ ആ മര്യാദ ❤❤❤
@irshadhassan3186
@irshadhassan3186 Ай бұрын
Gurkha.. Vandiyokke kollam.. Maintanance issue aanu.. Pullik support kittiyath athishayam aanu.. 40k servicinu vanna charge 48k..ithokke bear cheyyan ready aanenkil edukkam.. Parts availability okke issue aanu.. Calicut force showroom undayirunnath pootti.. Force one upayogichirunn.. 2.2 fmtech, gurkhayum use cheythittundu.. Offroad performance adipoli aanu.. But clearance kuravaanu.. Vikaram mathram nokki vaangaam.. 😊
@bmk7890
@bmk7890 Ай бұрын
Hexa and meteor are two under rated ones during their launch, because of their predecessors and competition from strong brands.But the one who are more happy today are those invested in it. Anybody remember the popularity of highness during its presentation? Most people used to make fun of royal Enfield at that time. Hands on experience is totally different to that of haters theory. They are not using it. I had no doubt to choose Meteor over highness in 2020 and Tiago in 2017 even though everyone around me criticized me at that time.
@hemands4690
@hemands4690 7 күн бұрын
Aria Lookwise എനിക്ക് ഇഷ്ടം ആണ് Hexa ഉം കാണാൻ ഭംഗി ഉണ്ട് 🎉🎉✌🏼🤠
@anoobc8775
@anoobc8775 Ай бұрын
Arun annnaaaa.... powli ❤‍🔥❤‍🔥
@ANANDHUSURABHI
@ANANDHUSURABHI 12 күн бұрын
എന്തു അടിപൊളി ഓണർ ആണ്......... അടിപൊളി ❤
@WanderlustHungryRabbit
@WanderlustHungryRabbit Ай бұрын
Gurkha .. uff aa manushyanodu orupad sneham .. orupad behumanam .... 💌
@abhijithaa2096
@abhijithaa2096 Ай бұрын
Tata Hexa is a gem❤
@rajeesh03
@rajeesh03 Ай бұрын
Finally, a TATA owner with no issues... ACTUALLY, hats off to HEXA❤
@lijothomas9744
@lijothomas9744 Ай бұрын
Hexa. I think good vechicle.. നല്ല used hexa car ഉണ്ടങ്കിൽ.. പറയാമോ
@VinithaMurugan-i8w
@VinithaMurugan-i8w Ай бұрын
Mr. Baiju N Nair, please tell your camera guy to study how to take close up videos.
@jittojosekadampanad2095
@jittojosekadampanad2095 Ай бұрын
7:38 Aiwaa Pwoli look.... 👌🔥
@KQ9798
@KQ9798 Ай бұрын
Arun chettane ariyunnavar evide come on 🎉
@jithinjanardhanan5546
@jithinjanardhanan5546 Ай бұрын
Arunettan uyir 😍😍
@sreejithps7624
@sreejithps7624 Ай бұрын
Kottarakara reg. Hexa❤ Nammude swandham chadayamangalam ❤
@prasanthbaburaj07
@prasanthbaburaj07 Ай бұрын
വേറിട്ട വഴിയിൽ സഞ്ചരിക്കുന്ന സുഹൃത്തേ അഭിനന്ദനങ്ങൾ
@indian6346
@indian6346 Ай бұрын
ആ ഗൂർഖാ മുതലാളി വിനയമുള്ള പയ്യനായി തോന്നി.
@samkeralaindian7838
@samkeralaindian7838 Ай бұрын
Wit respectfully he is talking.
@vcubekerala
@vcubekerala Ай бұрын
തിരുവനന്തപുരത്തുകാരൻ ❤❤❤
@prasanthpappalil5865
@prasanthpappalil5865 Ай бұрын
Gurka lookwise adipoli aanu
@varghesethomas7902
@varghesethomas7902 Ай бұрын
Mr. Nadir, I think bringing these petty cars is the nadir of your channel. I’m looking for cars of class.
@Rockynopainnogain
@Rockynopainnogain Ай бұрын
Good Content I have not missed a single episode...Please change that negative music played in between....I am just wondering who chose that Bgm...
@AjithParthasarathy-h5n
@AjithParthasarathy-h5n Ай бұрын
Baiju sir, compact വണ്ടികൾ അല്ലാത്ത വണ്ടികളുടെ tax structure മാറ്റിക്കിട്ടുമോ
@joashjose7288
@joashjose7288 Ай бұрын
Skoda Kylaq ❤, Review please brother.
@neeradprakashprakash311
@neeradprakashprakash311 Ай бұрын
ഇന്ന് ഞാൻ ഒന്ന് ഞെട്ടി. എന്ത് കൊണ്ടെന്നാൽ Mauthi finally gets 5 Stars. 🚘 Maruthi Suzuki New Dzire achieved 5 STAR RATING in Global NCAP. Ambassadorഉം Premier Padminiയും ഇന്ത്യൻ നിരത്തുകൾ അടക്കിഭരിച്ചിരുന്ന കാലത്താണ് ഇന്ത്യയിൽ Maruthi suzuki വരുന്നത്. ആധുനിക വാഹനം എന്താണെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ച വാഹനനിർമ്മാണ കമ്പനി. Reliability, Milage, low maintenance cost, മികച്ച സർവീസ് എല്ലാം മാരുതി തരുന്നു. അതിനാൽ തന്നെ പിന്നീടങ്ങോട്ട്‌ മാരുതിയിൽ നിന്ന് വന്ന എല്ലാ കാറുകളും ഇന്ത്യക്കാർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. 🤗 ഇപ്പോൾ ആദ്യമായി 5 star rating കൂടി നേടി, "customer is a King" എന്നത് അന്വർഥമാക്കുകയാണ് മാരുതി.
@stylesofindia5859
@stylesofindia5859 Ай бұрын
ഞാൻ ഒരു ബലനോ ഓണർ
@sreeninarayanan4007
@sreeninarayanan4007 Ай бұрын
ഗൂർകയുടെ ഓണർ 👍🏼
@rakeshrao13
@rakeshrao13 Ай бұрын
Excellent review from the Gurkha guy. Very specific on pros and cons. Informative❤
@sarath707
@sarath707 Ай бұрын
Waaw.. Hexavevideyaa service cheyyunne?
@deepusymphony7250
@deepusymphony7250 Ай бұрын
Tank to tank mileage നെ പറ്റി ഒരാൾ എങ്കിലും പറഞ്ഞു..meteor owner.. 👍ബാക്കി എല്ലാരും cluster il കാണുന്ന instantaneous milaeage ആണ് പറയുന്നത്... Including that hexa owner
@mansooralippatta7722
@mansooralippatta7722 Ай бұрын
പുതിയ dizire ന്റെ ടെസ്റ്റ്‌ ഡ്രൈവ് വന്നില്ലല്ലോ
@rohanpillai7110
@rohanpillai7110 Ай бұрын
Gem of a person 💎 gurkha owner
@vis80
@vis80 Ай бұрын
kl-22❤
@Vithurakkaran
@Vithurakkaran Ай бұрын
അണ്ണൻ പക്കാ തിരോന്ദരം 💥❤️
@vcubekerala
@vcubekerala Ай бұрын
തിരുവനന്തപുരം ❤❤❤❤
@sammathew1127
@sammathew1127 Ай бұрын
Isn't Gurkha overpriced 😬for what it offers
@tppratish831
@tppratish831 Ай бұрын
Always waiting for this program... Happy to see Gurkha...wow
@kavanaldileep7090
@kavanaldileep7090 Ай бұрын
What is the price of 5 door vehicle same???
@jijesh4
@jijesh4 Ай бұрын
ഫോഴ്സ് ഗുർഖ നമ്മുടെ നാട്ടിലെ റോഡു നോക്കുമ്പോൾ ഗൂർഖ തന്നെ നല്ലത് ഏതു കുന്നും മലയും ഇടിച്ചു കയറ്റാൻ പറ്റിയ വണ്ടി
@lijojoseph6673
@lijojoseph6673 Ай бұрын
Force Gurkha ഫീച്ചേഴ്സ് വർദ്ധിപ്പിക്കുകയും, നിർമ്മാണ നിലവാരം മെച്ചപ്പെടുത്തുകയും പ്രത്യേകിച്ചും ഇൻ്റീരിയർ ഭാഗങ്ങളിൽ ചെയ്താൽ കൂടാതെ മാർക്കറ്റിങ്ങിലൂടെ ശ്രദ്ധിച്ചാൽ വണ്ടി കളം പിടിക്കും. ഇതേ സെഗ്മെൻ്റിൽ ഒത്ത ഒരു എതിരാളി കൂടുതൽ ദൂരം മുന്നിൽ ഓടി എത്തിയിട്ടുണ്ട് എന്നും മത്സരിക്കുന്നത് അതിനോടാണ് എന്നും ചിന്തിച്ച് വണ്ടി ഇറക്കിയാൽ മതി
@sajutm8959
@sajutm8959 Ай бұрын
നല്ലൊരു വാഹനം 👌👌👌👌
@Ajlan-vb1bm
@Ajlan-vb1bm Ай бұрын
XVU 700 ax7 video Cheyo 2024 model car
@abhiraj716
@abhiraj716 Ай бұрын
ഗൂർഖാ.... എൻ്റെ സ്വപ്നം
@georgemathew8681
@georgemathew8681 20 күн бұрын
ഗുർഖ മേഴ്‌സിഡസ് G Wagon ആണ്. അതെ specification തന്നെ. Built Quality, Interior Finishing, Plastic Quality കുറച്ചു കൂടെ കൂട്ടിയാൽ തകർത്തേനെ. Force Motors ഒരു upgraded version ഉണ്ടാക്കി തരും എന്നു പ്രതീക്ഷിക്കാം ഒരു G Wagon ഫാൻ 😂
@praveen1910
@praveen1910 Ай бұрын
ഗുർക 4×4 റോഡ് പെർഫോമെൻസ് അറിയണമെങ്കിൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുന്ന വഴി കാണാം. അപ്പോൾ അറിയാതെ ഫാൻ ആയി മാറും. ❤❤
@SreejithChandran-n5i
@SreejithChandran-n5i Ай бұрын
RapidFire പരമ്പരയിൽ എങ്ങനെ പങ്കെടുക്കാം ?
@user-gc2ze7jg2k
@user-gc2ze7jg2k Ай бұрын
എൻട്രൻസ് വേണം 😂
@kuttikodans4338
@kuttikodans4338 Ай бұрын
ആദ്യം വണ്ടി മേടിക്കുക, പിന്നെ ഫുൾ ടാങ്ക് പെട്രോൾ അടിച്ചിട്ട്, എറണാകുളത്തു ചുറ്റി നടക്കുക, ഭാഗ്യം തുണച്ചേക്കും 😂
@jittojosekadampanad2095
@jittojosekadampanad2095 Ай бұрын
​@@kuttikodans4338🤣🤣🤣👌👌👌
@SreejithChandran-n5i
@SreejithChandran-n5i Ай бұрын
@@kuttikodans4338 😄
@Shymon.7333
@Shymon.7333 Ай бұрын
Good afternoon ചേട്ടാ ❤️
@KiranGz
@KiranGz Ай бұрын
Vfx team❤
@hamidAliC
@hamidAliC Ай бұрын
Good episode
@sreejithmohandas3839
@sreejithmohandas3839 Ай бұрын
Arun anno kidu.. 😁😁
@noufalbadusha7922
@noufalbadusha7922 Ай бұрын
സംസാരം അടിപൊളി പുള്ളിയുടെ
@saneeshsanu1380
@saneeshsanu1380 Ай бұрын
ഹെക്സ🔥
@Rolax70050
@Rolax70050 Ай бұрын
എൻഫീൽഡ് ഒക്കെ മാറ്റി ലക്ഷ്വറി ബൈക്കുകൾ use ചെയ്യുന്ന ഒരു പാട് ആളുകളെ കാണാറുണ്ട് ഞാനും വിറ്റു GS വാങ്ങിച്ചു
@vipinvlogzz
@vipinvlogzz Ай бұрын
Sabarimalyil e vandi pokumbol a mone 🔥
@Unk411
@Unk411 Ай бұрын
Ente arivil ee monthil meteor vannittu 4 year aavunnullu. Pinne engane aa kochinte meteor 5 year old aayenna 😅
@geethavijayan-kt4xz
@geethavijayan-kt4xz Ай бұрын
നന്മകൾ നേരുന്നു.....
@PRAKASHMS1997
@PRAKASHMS1997 Ай бұрын
Electric വണ്ടികൾ ഒരിക്കലും ഉപയോഗിക്കില്ലാ എന്ന് പറഞ്ഞ Engineering ചെക്കനെ തിരുത്തിയ ബൈജു ചേട്ടൻ പൊളി 😂😂😂 .
@UllasKumar-jo8dg
@UllasKumar-jo8dg Ай бұрын
❤️ gurkha
@sankethra9495
@sankethra9495 12 күн бұрын
super car gurkha
@rejinmajeed7160
@rejinmajeed7160 Ай бұрын
HEXA VS INNOVVA If comparing Toyota Innova aayi muttaaan polum pattillaaa....bcoz muttiyaal innovayude fossil adakkam adicchpogum😅, still dnt understand wats wrong with this lovely wartank.... X hexa owners r now in 😢this condition....
@Sreelalk365
@Sreelalk365 Ай бұрын
വാച്ചിങ് ❤️❤️❤️
@As5667
@As5667 Ай бұрын
അതാരാ ബാക്ഗ്രൗണ്ടിൽ വല്ലാത്ത രീതിയിൽ ജോഗിങ് ചെയ്യുന്നേ 😂 3:32
@vishnubhuvanendran9545
@vishnubhuvanendran9545 Ай бұрын
ആറാട്ടണ്ണൻ
@topdrive7
@topdrive7 Ай бұрын
Chandupottu
@noufalbadusha7922
@noufalbadusha7922 Ай бұрын
ജോഗിങ് ്ന് രീതി ഒന്നും ഇല്ല. ബോഡി ഷേക്ക് ചെയ്‌യുന്നത് നല്ലതാണ്
@cpmohamed7742
@cpmohamed7742 Ай бұрын
ഗുർഖയുടെ ഡിസൈനർമാരെ കമ്പനി പറഞ്ഞു വിടരുത് , ഡിസൈൻ ശരിയാക്കിയിട്ട് വിട്ടാൽ മതി ...🤣
@jinujoseph1538
@jinujoseph1538 Ай бұрын
Entorq xp powli sanam
@unnikrishnankr1329
@unnikrishnankr1329 Ай бұрын
Nice video 😊
@abdulgafoor156
@abdulgafoor156 Ай бұрын
Waiting for your kylaq review
@basilsukumaran6077
@basilsukumaran6077 Ай бұрын
Super Episode
@Oksbabu3671
@Oksbabu3671 Ай бұрын
ബൈജു ഏട്ടാ അങ്ങ് അരുണിനെ ഇതിനു മുൻപേ പരിചയപ്പെട്ടിരുന്നു അപ്പോൾ നിങ്ങൾ ഇങ്ങനെയാണ് പരിചയപ്പെടുത്തേണ്ടത് ഇത് അരുൺ പനമ്പിള്ളി നഗറിൽ താമസിക്കുന്ന അങ്ങനെയാണ് പരിചയപ്പെടുത്തേണ്ടത് അല്ലാതെ ആദ്യമേ കാണുന്ന മാതിരി എന്താ പേര് എന്തു ചെയ്യുന്നു അങ്ങനെയല്ല പറയേണ്ടത് ഇത് അരുൺ പനമ്പള്ളി നഗർ താമസിക്കുന്നു ബിഎസ്എഫ് കമ്പനിയിൽ ജോലി ചെയ്യുന്നു കാരണം ഈ ഇൻറർവ്യൂ മുൻപ് ബൈജുവിന് ഇയാളെ പരിചയപ്പെട്ടിട്ടുണ്ട് പിന്നെ ഒരു പ്രത്യേക കാര്യം എപ്പോഴും അങ്ങനെ വിമർശിക്കുന്ന ഒരാളാണ് ഞാൻ ഓർമ്മയുണ്ടല്ലോ നിങ്ങൾക്ക് എകെജി എന്ന് കേൾക്കുമ്പോൾ എന്തോ മാതിരി ഉണ്ട് അയാൾ ഒരു ചുമന്ന ടീഷർട്ട് ആണ് ഇട്ടിരിക്കുന്നത് ചോദിച്ചു നോക്കണം നിങ്ങൾ എകെജിയുടെ ആളാണോ എന്ന് കാരണം നിങ്ങൾക്ക് എകെജി അലർജിയാണ് ഗുഡ് ലക്ക്
@johnstalin2038
@johnstalin2038 Ай бұрын
1:35 manual ഇഷ്ടം
@_har_x.h__
@_har_x.h__ Ай бұрын
KL : 22 ♥️
@nobykarimkunnam
@nobykarimkunnam Ай бұрын
ചേട്ടാ കായലാക് റിവ്യൂ ചെയ്യാമോ
@jayamenon1279
@jayamenon1279 Ай бұрын
Nalloru GURKHA OWNERINE Kandathil Orupadu Santhosham 🙏🤗🙏
@adilmuhammedm670
@adilmuhammedm670 Ай бұрын
Always Gurkha lover
@justwhatisgoingon
@justwhatisgoingon Ай бұрын
Gurka🎉
@powerpack_390
@powerpack_390 Ай бұрын
KL 22 Trivandrum Kazhakootam
@safasulaikha4028
@safasulaikha4028 Ай бұрын
Rapid fire 👍🏼🔥
@murshidck8503
@murshidck8503 Ай бұрын
Hy chettaa❤️
@niceguy3099
@niceguy3099 28 күн бұрын
എന്റെ അച്ഛന് ഒരു ടെമ്പോ ട്രാസ് ഉണ്ടാരുന്നു ഷോർട് ചസ്.. അതു കയ്യലിരുന്നപ്പോൾ ഒരു വിലേം ഇല്ലാരുന്നു.... വിട്ടു കഴിഞ്ഞപ്പോൾ വില കൂടി.... നല്ല സുഘ ഉള്ള വണ്ടി ആരുന്നു യാത്ര ചെയ്യാൻ
@shameerkm11
@shameerkm11 Ай бұрын
Baiju Cheettaa Super 👌
@sijojoseph4347
@sijojoseph4347 Ай бұрын
Gurkha❤❤❤❤