Bro vere level vlog ithupole suv offroad experience inium pratheekshikunu valare nanayi feel cheiunundu kaanuna alkarum koodi avide nilkuna pole ; nala clarity videos and audio
@keralayoutubesupport2973 Жыл бұрын
Same വണ്ടിയും same ട്രാക്ക്കും കണ്ടു മടുത്തു
@ൻളഷവ Жыл бұрын
സത്യം... ബ്രിന്റോയ്ക്ക് മറ്റൊരു ഓഫ് ട്രാക്ക് സെറ്റ് ചെയ്തുകൂടെ.. ഇത് കണ്ട് കണ്ട് മടുത്തു.. എല്ലാ തര ടെറൈനും ഉള്ള ട്രാക്ക് സെറ്റ് ചെയ്തിട്ട് അവസാനം endil ഒന്നിച്ചു കൂടാനും എല്ലാരും ഒത്തു താമസിക്കാനും ഒരു ഹോം സ്റ്റേ മറ്റുസൗകര്യങ്ങളും .സെറ്റ് ചെയ്ത ആ മലയുടെ മുകളിൽ നൈറ്റ്‌പാർട്ടിയും ഒരു happy എൻഡിങ്ങുംമൊക്കെയായി അവിടത്തെ happy momments ഒക്കെ ഷെയർ ചെയ്യുന്ന വീഡിയോസും ഒക്കെ ചെയ്യുവാണേൽ.പൊളിയാകും . ഇതിനോട് ഫാഷൻ ഉള്ള ആളെന്നനിലയിൽ വരുന്ന ആളുകളെ നല്ലോണം ട്രീറ്റ് ചെയ്യാനും കഴിയും ബ്രോയ്ക്ക് .ഒപ്പം മറ്റൊരു വരുമാനവും കൂടി ആകും അത് ഇതുപോലെ ഓഫ്‌റോഡിനെയും വണ്ടിയെയും പ്രേണയിക്കുന്ന ബ്രിന്റോയ്ക്ക് ഒരുപാട് കാര്യങ്ങൾ ആശയങ്ങൾ ഈ മേഖലയിൽ കേരളത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയും.. ഇതിനൊക്കെ പുറമെ . .. വാഹന റിവ്യൂ ചെയ്യാൻ മറ്റൊരു ചാനൽ തുടങ്ങി നമ്മുടെ വിപണിയിൽ പുതിയതായി വരുന്ന വാഹനങ്ങളെ പറ്റി റിവ്യൂ ചെയ്യുവാണേൽ വൈകാതെ കേരളത്തിലെ തന്നെയല്ല ഇന്ത്യയിലെ നമ്പർ one വാഹന റിവ്യൂ ചാനൽ ആയിമാറുമത്. കാരണം .ബ്രിന്റോ വളരെ ക്ലിയർ ആയിട്ടും എല്ലാർക്കും മനസിലാവുന്നതരത്തിൽ വളരെ ആക്രിഷ്ടകരം ആയിട്ടാണ് അവതരിപ്പിക്കുന്നത്..ബ്രിന്റോ ചെയ്ത താറിന്റെ റിവ്യൂ . അതുപോലെ ഇന്നേവരെ താറിനെ ആരും റിവ്യൂ ചെയ്തിട്ടില്ല അത്ര സുന്ദരമായിരുന്നു ആ റിവ്യൂ.... ഇതൊക്കെ ചെയുന്നതിന്റെ ഒപ്പം ഡെയിലി യൂട്യൂബ് ഷോർട്സ് ഇടുന്നത് വ്യൂസ് കൂടാനും, സബ്ക്രൈബ്സ് കൂടാനും സഹായിക്കും ഉദാഹരണം പറയുവാണേൽ 10 M അടിച്ച ഫാമിലിചാനൽ ഉണ്ടല്ലോ അവര് ഷോർട് വഴി ഉണ്ടാക്കിയ സബ്ക്രൈബ്സും വ്യൂസും ആണ്.അതിനു ശേഷമാണ് M4 tech പോലും ഷോർട്സ് സീരിയസ് ആയി ചെയ്യുന്നത് ആ റ്റെഡിയേ വെച്ച് ച്യ്തത് ഷോര്ട്ട്സ് ഹിറ്റായപ്പോൾ ആണ് .നോക്കിനിൽക്കേ 8M നിന്നും 10 Mആയത്.. പിന്നെ ചട്ടബീസ് ഷോർട്സ് കൊണ്ട് നേടിയതാണ് 3M.. പിന്നെ ഹിപ്സ്റ്റർ.. നോക്കിയാൽ ഇനിയും ഒരുപാട് ചാനൽസ് ഉണ്ട് പെട്ടെന്ന് സബ്ക്രൈബ്സും വ്യൂസും കൂടിയ ചാനലുകൾ ഷോർട്സ് continue ഇട്ട് തന്നെ നേടിയതാണ്.. ഇതൊക്കെ ബ്രിന്റോ try ചയ്തു നോക്ക്.. ദിവ്യയും..all the ബെസ്റ്റ് 👍
@MohammedAshhad-tw9ho Жыл бұрын
Kananda prashnam thernile 🤝
@ൻളഷവ Жыл бұрын
@@MohammedAshhad-tw9ho എന്നാടാ ഉവ്വേ പുള്ളി അങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു കാണണ്ട എന്നൊക്കെ പറയുന്നേ 🤔ഉള്ളകാര്യമില്ലേ പുള്ളി പറഞ്ഞത്
@titussaji Жыл бұрын
Bro repeat ayittu same track il drive cheyubol ningleku bore adikile nthayallum kannunnaverku bore adikum, pande oro videos um variety ayirunnennello athupolle variety videos um new track nte videos cheye, bike il track search cheyan pokunnethu oke adipoli ayirunnu athupolle randuperum kudi oru bike trip poku adipoli ayirikum
@bbt_33 Жыл бұрын
Yesterday 11:47 thodupuzha yil njan gj registered endover kandatourunnu g martil
@KudlaKudla-oq3cf Жыл бұрын
all the best ur next video
@aldinjerome4492 Жыл бұрын
Would like to see how Pajero SFX performs here in stock mode
@basith_basi_2.062 Жыл бұрын
ന്റെ ബ്രിന്റോ ചേട്ടാ... ഈ endover റിവ്യൂസ് കണ്ടു കണ്ടു മടുത്തു കുറേ ആയില്ലേ.... വേറെ വല്ല Content ഉം ഇടൂ......
@9947959191 Жыл бұрын
ഒരേ ലൊക്കേഷൻ ഉം
@mathsipe Жыл бұрын
എൻഡെവർ എത്ര ഇട്ടാലും കാണും❤
@shamsuknd922 Жыл бұрын
Enna pappadam maruthi idam..Mr pappadam fan 😂
@Zaibalizaa Жыл бұрын
Endeavor Endeavor Endeavor ❤❤❤
@abhinanda4416 Жыл бұрын
Bro vandi colour black cheyyu poli ayirikkum 🔥
@vishnuk5330 Жыл бұрын
Ee track Matti pidikkuo ...kore kandu kandu bor adichu..
@manuelps6894 Жыл бұрын
Same track aanu, bore adikkum ennarinjittum kuthiyirunnu video kanunna ee njan enthoru oolaya😐
Hai bro, in endeavour 2.0 or 2.2 which is better to buy
@jibinraj6058 Жыл бұрын
I thought it is a proper comparison which I was so curious about - unfortunately it is not. How the 230 hp confirmed? In my knowledge there is no center differential in endeavour and it's function is done by traction control which is necessary as it is full time 4*4. If there is a lockable center diff then u can see it in the display like you can see the rear diff lock. In endeavour segment only few have center diff and lock - Pajeros, old Fortuner and I think that's it.
@shouryasinghranawat_ Жыл бұрын
Snorkel design 👌🏻👌🏻
@jishalmohammed7116 Жыл бұрын
Aaa black endeavour gear shift sound anavishamayi indallow why🏎🏎🏎🏎🏎
@davidmeenu2745 Жыл бұрын
Bro pls change the track bro feed up with same track
@AjnanVkd-w6m Жыл бұрын
Tuv 300 review cheyyamo
@sarathnraj Жыл бұрын
Bro please post videos of different track, ee same one kandu kandu maduthu
@throttlesman4062 Жыл бұрын
TOP👍
@Libi-wu9zw Жыл бұрын
Same track kand maduth
@thankappanashari Жыл бұрын
Tract maati pidi brintow. Search for the new contents, you can do it bro.
@kadyadi Жыл бұрын
Bro modified cheyande chekkane
@rajaneeshat2081 Жыл бұрын
👍👍👍
@sumithcm6515 Жыл бұрын
Nte ponnu chenghayiii idhonnu matty pidikk nte pahaya
@shamsuknd922 Жыл бұрын
KL 07 cy ..22 registration ? How come ? Ford left india in 2021 .The registration number points to July or Ugust 2022 ..re registered in kerala ?
@bloodyred2003 Жыл бұрын
Bro inni inghanathe vids idumbo number plates uuri mattiyitt vennam...