No video

Ford Endeavour Sport with 10 speed Automatic transmission | Review by Baiju N Nair

  Рет қаралды 591,213

Baiju N Nair

Baiju N Nair

Күн бұрын

ഫോർഡ് എൻഡേവറിന്റെ ഏറ്റവും പുതിയ സ്പോർട്ട് എഡിഷന്റെ ടെസ്റ്റ് ഡ്രൈവ്.. /
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo... #FordEndeavour#MalayalamAutoVlog#BaijuNNair#DieselAutomatic#Offroad#4Wheel#OffRoader

Пікірлер: 1 700
@MYMOGRAL
@MYMOGRAL 3 жыл бұрын
വണ്ടി വാങ്ങാൻ ആഗ്രഹം ഉണ്ട് പക്ഷെ ഇതുവരെ അതിനു സാധിക്കാത്തവർ ആവും ഈ ചാനലിലെ അധികം വ്യൂവേഴ്സും 😍👌
@MYMOGRAL
@MYMOGRAL 3 жыл бұрын
@@finanraizad ആമീൻ എത്രയും വേഗം സാധിക്കട്ടെ 🤲🤲
@azizksrgd
@azizksrgd 3 жыл бұрын
ആരി ചെല്ലിയെ 😃
@mohammedsalih3459
@mohammedsalih3459 3 жыл бұрын
exactly😂
@muhammedshibil2424
@muhammedshibil2424 3 жыл бұрын
Allah alle valuth in sha allah
@GARAGE1Malayalam
@GARAGE1Malayalam 3 жыл бұрын
Athe bro
@rasilmushthak9532
@rasilmushthak9532 3 жыл бұрын
Endeavour ഫാൻസ് ഉണ്ടോ ?
@ikramkamal12
@ikramkamal12 Жыл бұрын
Fan ayirunu .....ee time gap vare 19:53
@shibil___shibi4564
@shibil___shibi4564 Жыл бұрын
Illa
@focus___v_4923
@focus___v_4923 5 ай бұрын
Illa only legend land Cruiser 😁
@akhilash7538
@akhilash7538 5 ай бұрын
Dream car😍😍😍
@woodenstory
@woodenstory 3 жыл бұрын
Ee vandi medikkan plan ullavar like adi
@bjcreationtechpoliivlogs1924
@bjcreationtechpoliivlogs1924 3 жыл бұрын
Njan❤️❤️❤️
@rahulraj4271
@rahulraj4271 3 жыл бұрын
Plan ഉണ്ട്... പൈസ ഇല്ല...
@libinpvarghese07
@libinpvarghese07 3 жыл бұрын
Plan and agraham und... Paisa mathrem illa
@muhsinsharaf9721
@muhsinsharaf9721 3 жыл бұрын
Inshallha udan irangum😉
@bjcreationtechpoliivlogs1924
@bjcreationtechpoliivlogs1924 3 жыл бұрын
@@muhsinsharaf9721 adipolii ❤️❤️
@amalrajvr3182
@amalrajvr3182 3 жыл бұрын
ആരൊക്കെ റിവ്യൂ ചെയ്താലും ബൈജു ചേട്ടൻ പറയുമ്പോളാണ് വണ്ടിയെപ്പറ്റി നുമ്മക്കൊരു കാഴ്ചപ്പാട് ഉണ്ടാകുന്നത്. 🎉👍
@lensman3609
@lensman3609 3 жыл бұрын
ഇത്രയും കാലം സബ്സ് ക്രെബ് ചെയ്യാതെ വീഡിയോ കാണുകയായിരുന്നു ,പോലീസ് പിടിക്കാതിരിക്കാൻ ഞാൻ ഉടൻ സബ്സ്ക്രൈബ് ചെയ്തു .... 😋😋😋😋
@LoveandDrugs5126
@LoveandDrugs5126 3 жыл бұрын
ഞാനും MVD കാർ കാരണം നോക്കി നടക്കുവാ ചിലപ്പോ പിടിച്ച് ഫൈൻ അടിച്ചാലോ
@noufal__
@noufal__ 3 жыл бұрын
Dear sir സത്യം പറയാലോ nan നിങ്ങളുടെ സ്ഥിരം subscriber ആണ് നല്ല രീതിയിലുള്ള അവതരണം നിങ്ങളുടെ ഗുണ മേന്മ വർത്തിച്ചിരിക്കുന്നു എന്നാ അഭിപ്രായക്കാരനാണ് nan god bless you😍😍
@grandautodetailingtvm
@grandautodetailingtvm 3 жыл бұрын
The 10 speed transmission was co developed with GM. The same transmission is found in cars like Chevrolet Camaro, ford Mustang etc. A key factor was to improve on efficiency to meet US EPA norms on a minimum MPG (miles per gallon)
@ShadowQ8486
@ShadowQ8486 3 жыл бұрын
Baiju is as knowledgeable as he is hilarious. Such a pleasure watching his very informative auto shows.
@ksa7010
@ksa7010 3 жыл бұрын
സുജിത് ഭക്തൻറെ യൂട്യൂബ് ചാനലിൽ ആ ഓഫ് റോഡ് വീഡിയോ കണ്ടതിനു ശേഷം Ford endeavour മനസ്സിൽ കൂടി
@shaikmustaffa6515
@shaikmustaffa6515 3 жыл бұрын
എച്ചും
@sujith4351
@sujith4351 3 жыл бұрын
💯💯💯💯
@muhammaduwaisemf9632
@muhammaduwaisemf9632 3 жыл бұрын
Ennalum kairali ford neyum otthu poyi
@BATMAN-rh7wc
@BATMAN-rh7wc 3 жыл бұрын
Love action drama
@subhashrvm1764
@subhashrvm1764 3 жыл бұрын
സുജിതിന്റെ വണ്ടി ആണ് എന്നു തോന്നുന്നു
@jidhinjp
@jidhinjp 3 жыл бұрын
Interior കൂടി black ആയിരുന്നെങ്കില്‍ അടിപൊളി ആയേനെ..
@dennypaul709
@dennypaul709 3 жыл бұрын
ഒരു ബ്ലാക്ക്‌ ഷർട്ട് ഇട്ട് വരാമായിരുന്നു
@pyarikalyan7911
@pyarikalyan7911 3 жыл бұрын
pants ബ്ലാക്ക് ഇട്ടു!
@dennypaul709
@dennypaul709 3 жыл бұрын
@@pyarikalyan7911 😁
@pyarikalyan7911
@pyarikalyan7911 3 жыл бұрын
@@dennypaul709 😀
@naveenbenny5
@naveenbenny5 3 жыл бұрын
@@pyarikalyan7911 😀😀
@nikeshs4587
@nikeshs4587 3 жыл бұрын
വണ്ടിയെക്കാളും ഇഷ്ടപ്പെട്ടത് ബൈജു ചേട്ടന്റെ അവതരണം ആണ്❤️
@shebiclt8983
@shebiclt8983 3 жыл бұрын
എൻഡവറോ ഫോർച്യൂണറോ ഭംഗി എന്ന എന്റെ സംശയം ഒരേ നിറത്തിലുള്ള ഒരു ഫോർച്യൂണറും എൻഡവറും ഒരേപോലെ അടുത്തടുത്ത് പാർക്ക് ചെയ്തിരിക്കുന്നത് കാണാനിടയായപ്പോൾ തീർന്നു. എൻഡവറാണ് ഒരു പൊടിക്ക് മികച്ചതെന്നാണ് എനിക്ക് തോന്നിയത്.
@sajanvarkalasarojam7182
@sajanvarkalasarojam7182 3 жыл бұрын
Vila kooduthala bro, Endever
@shawnjames2
@shawnjames2 3 жыл бұрын
@@sajanvarkalasarojam7182 Not only price it's not worth a buy later the person will regret for the buy
@vishnudas4130
@vishnudas4130 3 жыл бұрын
@@sajanvarkalasarojam7182 no...fortunerinaan price kooduthal. Specs endevourinum. Puthiya version fortuner vannaal pinne nokkukayum venda.
@shangarner307
@shangarner307 3 жыл бұрын
@@vishnudas4130 Fortuner 2.8 4x4 AT TRD Limited Edition 2755 cc, Diesel, Automatic (Torque Converter), 15.04 kmpl ₹ 36.90 Lakh
@vishnudas4130
@vishnudas4130 3 жыл бұрын
@@shangarner307 fortuner onroad onnu nokku...3.2 okke undaayirunna samayam endevour 100% VFM um aayirunnu.
@pradeepibl
@pradeepibl 3 жыл бұрын
അളിയന് സജസ്റ്റ് ചെയ്തു എങ്കിൽ ഉറപ്പിക്കാം വണ്ടി പുലി തന്നെ ബൈജു അണ്ണാ...
@shailajshailaj8931
@shailajshailaj8931 3 жыл бұрын
ഫോർച്ചുണരുമായി കംപെയർ ചെയ്യുമ്പോൾ ഏതാണ് ബെസ്റ്റ് ഫോർച്ചുണർനിന്റെ യാത്ര സുഖം കിട്ടുന്നുണ്ടോ
@nikhilpadmanabhanp
@nikhilpadmanabhanp 3 жыл бұрын
Fortuner is a beast...but Endevour is the baaap of beast 🔥
@akshayyadhuambadi9067
@akshayyadhuambadi9067 3 жыл бұрын
@@shailajshailaj8931 fortuner vere level ane bro
@shailajshailaj8931
@shailajshailaj8931 3 жыл бұрын
@@akshayyadhuambadi9067 ok.... very good
@shailajshailaj8931
@shailajshailaj8931 3 жыл бұрын
@@nikhilpadmanabhanp ok.....
@qyktrot
@qyktrot 3 жыл бұрын
I loved the last dialogue so much... Palarivattom police vilicha kaaryam... Appol thanney I subscribed
@nikhilkuriakose4669
@nikhilkuriakose4669 3 жыл бұрын
എന്നാലും ഇങ്ങൾക് 70 വർഷം കൂടിയേ ആയുസുള്ളു എന്നറിഞ്ഞപ്പോൾ ഒരു സങ്കടി...😭 (ബൈജു ഏട്ടൻ നീളാൽ വാഴട്ടെ..).😂
@ajujohnson7500
@ajujohnson7500 3 жыл бұрын
Ini oru 70 varsham koodi ennanu Baiju chettan udesiche
@abu_67
@abu_67 3 жыл бұрын
Ini oru 70 varsham kainjal nammal undakumo enn polum arayilla 😅
@Zdfxcf-sf7xx
@Zdfxcf-sf7xx 3 жыл бұрын
ഒരു ലോറിയെ മനസ്സിൽ ആവാഹിച്ചു കൊണ്ട് ഓടിക്കാൻ പറ്റിയ Car അതു ford endavoer തന്നെ 🤣🤣🤣🥰😍
@milanjoseph3410
@milanjoseph3410 3 жыл бұрын
വണ്ടി ഒരേ പൊളി 💥💥 Rahul tiwati യുടെ കളി കഴിഞ്ഞു ബൈജു ചേട്ടന്റെ വീഡിയോ കാണാൻ ഓടി വന്നത് ഞാൻ മാത്രമാണോ???
@JithGeo
@JithGeo 3 жыл бұрын
ഞാൻ ആദ്യം അവനെ കുറെ തെറി വിളിച്ചു.. പിന്നെ അവൻ തന്നെ ജയിപ്പിച്ചു 😀😀
@milanjoseph3410
@milanjoseph3410 3 жыл бұрын
@@JithGeo😂😂ഏതാ കളി cotrellinu ഇഷ്ട്ടം പോലെ കിട്ടി 😂😂
@CRANKy_1542
@CRANKy_1542 3 жыл бұрын
വന്ന് വന്ന് അവതരണരീതി ഒരു രക്ഷയുമില്ല❤️❣️ ഇടയ്ക്ക് എപ്പോഴെങ്കിലും ക്യാമറാമാൻ അഖിൽ അപ്പുക്കുട്ടനെ കാണിക്കണം 😂🔥😎
@shinepsps6944
@shinepsps6944 3 жыл бұрын
ആദ്യമായി വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായ് entry level കാറുകളുടെ ഒരു പരിചയപ്പെടുത്തൽ ,,,,comparison video ബൈജു ചേട്ടനിൽ നിന്നും പ്രതീക്ഷിക്കുന്നു .
@thejus4321
@thejus4321 3 жыл бұрын
Yes
@wolverine8085
@wolverine8085 3 жыл бұрын
I always wished Ford gave the raptor grille for this model!
@parthiv935
@parthiv935 3 жыл бұрын
Mmm
@housetargeryan4011
@housetargeryan4011 3 жыл бұрын
Optional
@amerrr3368
@amerrr3368 3 жыл бұрын
@@housetargeryan4011 no its aftermarket
@anoopnazeer2609
@anoopnazeer2609 3 жыл бұрын
i too was wishing the same while watching this video
@renji1679
@renji1679 3 жыл бұрын
ഇത് അവരുടെ ranger എന്ന pick അപ്പ് ന്റെ ചെറിയ വേർസൺ അനന്നെ ഉള്ളു
@pramtg
@pramtg 3 жыл бұрын
ബ്ലാക്ക് 🖤വിട്ട് ഒരു കളിയും ഇല്ല .ഒരു സംശയം ഉള്ളത് 140 വയസുവരെ ഒക്കെ ആള്ക്കാര് ജീവിച്ചിരിക്കുമോ ?🙏🏻😍
@ahmedaslam9664
@ahmedaslam9664 3 жыл бұрын
Entem samshayam 😂 Ithiri kudipoyonn !!
@ronniepower4737
@ronniepower4737 3 жыл бұрын
😀ororutharude aagraham..
@alipalamadathil670
@alipalamadathil670 3 жыл бұрын
നിങ്ങൾ അവസാനം പറഞ്ഞ ആ ഡയലോഗ് ഉണ്ടല്ലോ.... അത് കലക്കി ട്ടോ... പഴയ സിനിമയിലെ പോലെ ബാലാത്സഗം സീനിലെ എന്നു പറഞ്ഞ ഡയലോഗ്, " അത് കലക്കി" 😊😊😊👍👌💐
@hareeshp4765
@hareeshp4765 3 жыл бұрын
അവസാനം പറഞ്ഞ കവറിനെ കുറിച്ചുള്ള ചളി ഒഴിച്ച് ബാക്കിയെല്ലാം പൊളി🥰
@Arjun-ls3if
@Arjun-ls3if 3 жыл бұрын
20:14 Tail end "palarivattom police station katha powliche😂 "
@netizen6442
@netizen6442 3 жыл бұрын
ബ്ലാക്ക് എഡിഷൻ്റെ പ്രധാന പ്രത്യേകത ഫുൾ ബ്ലാക്ക് ആണെന്നുള്ളതാണ് , അടിപൊളി !! ബ്ലാക്ക് എഡിഷൻ ഫുൾ ബുളുബുളൂ ആയിരുന്നേൽ പൊളിച്ചേനേം🐒
@khaderafsal
@khaderafsal 3 жыл бұрын
Endeavour എന്നു കേൾക്കുമ്പോൾ തന്നെ ഓർമ്മവരുന്നത് ബൈജു ചേട്ട ന്റെ ലണ്ടനിലേക്കുള്ള ആ യാത്രയാണ്
@rifusalam
@rifusalam 3 жыл бұрын
70 varsham ningal endhaayaalum jeevichirikkum Baiju etta.... Ippo 20 aayalle ullu prayam... Dont worry...❤️❤️❤️
@mspsalipallimalil168
@mspsalipallimalil168 3 жыл бұрын
കേരളത്തിൽ 5 മത്തെ ഗീർ ഇടാൻ വണ്ടിയൊന്നു ആലോചിക്കും പിന്നെ യാണ് 10 ഗീർ 😄
@shamsudheenkms5223
@shamsudheenkms5223 3 жыл бұрын
പത്ത് ഗിയറും ഉപയോഗിക്കണമെന്നില്ല . അഞ്ച് ഗിയറിലും സെറ്റ് ചെയ്തു സുഖമായി എൻഡോവർ ഓടിച്ചു പോകാം .
@gTom552
@gTom552 3 жыл бұрын
സത്യം
@navinbpalathingal
@navinbpalathingal 3 жыл бұрын
100 ethun munbe 7 gear oke veenolum
@ajz4368
@ajz4368 3 жыл бұрын
Short gear ratio aanu
@rohithrk5432
@rohithrk5432 3 жыл бұрын
Nammal idenda vandi ittollum, don't worry vandi medicholu. 😂
@dj312000
@dj312000 3 жыл бұрын
10spd Auto transmission is a joint development between Ford and GM...it has already made its way into Ford Ranger in 2018.
@vaisakhvr3375
@vaisakhvr3375 3 жыл бұрын
സ്വസ്ഥമായി ഇരിക്കാൻ പറ്റിയ തേർഡ് row സീറ്റ് ഉള്ള വണ്ടികൾ ഉള്ള കിനാശേരി !അതാണ് ബൈജുച്ചേട്ടൻ കണ്ട സ്വപ്നം!!😂
@midhunsisupal2462
@midhunsisupal2462 3 жыл бұрын
പരിഗണിച്ചിരിക്കുന്നു........ ബൈജു ചേട്ടൻ കാരണം ഞാൻ ഈ വണ്ടി എന്റെ ഡ്രീം കാർ ആയി പ്രഖ്യാപിച്ചിരിക്കുന്നു.....😆😍😍😍😍
@Shafeeque4445
@Shafeeque4445 3 жыл бұрын
General Motors' 10-speed automatic transmission, co-developed with Ford, will be appearing in more models throughout GM's portfolio. This transmission is now only available in the Chevrolet Camaro ZL1 and several truck-based SUVs: the Tahoe RST and Suburban RST, the Yukon Denali and the Cadillac Escalade.
@Nikhil_George
@Nikhil_George 3 жыл бұрын
Endeavour is always a Class car... Hope soon I'll upgrade My Ford Figo to a bigger Ford Machine...
@jerinthomas1970
@jerinthomas1970 3 жыл бұрын
2018 Honda Accord: World's first FWD sedan with 10-speed automatic transmission....
@rihanyousaf6671
@rihanyousaf6671 3 жыл бұрын
Bro ford was the first company to introduce 10speed automatic gear box. It was way back in 2013. But it was only available in india with 2019 ford endeavour face lift. Ford raptor had it before with its 2.0L biturbo engine.
@shawnjames2
@shawnjames2 3 жыл бұрын
@@rihanyousaf6671 The worst ever .... kzbin.info/www/bejne/mqK0kmipe76tndE
@renjiths.9672
@renjiths.9672 3 жыл бұрын
ഒരൊറ്റ കമന്റ് പോലും ബൈജു ചേട്ടൻ വായിക്കാറുമില്ല റിപ്ലേ ചെയ്യാറുമില്ല.
@ashleyalexander4619
@ashleyalexander4619 3 жыл бұрын
@Anonymous Shadow m konach!
@Thomasmathew670
@Thomasmathew670 3 жыл бұрын
@@stonebench1470 🤣🤣🤣
@muhammeduvais2466
@muhammeduvais2466 3 жыл бұрын
*endeavour കാണുമ്പോ സുജിത് ഭക്തന്റെ offroad ഓർമ്മ വരുന്നു*
@jikkumon5593
@jikkumon5593 3 жыл бұрын
Major missing in Endeavour is: 360 view camera Electric hand brake
@booyakasha5432
@booyakasha5432 3 жыл бұрын
Electric handbrake is a con.
@mohammedzakariyamaliyekkal
@mohammedzakariyamaliyekkal 3 жыл бұрын
Offroad vandik nallath manual HAND brakes anu Like land cruiser Offroadil attavum nallath manual handbrake
@kailas7017
@kailas7017 3 жыл бұрын
Paddle shifters Ventilated and memory seats Wireless charging More updated entertainment system
@jikkumon5593
@jikkumon5593 3 жыл бұрын
@@mohammedzakariyamaliyekkal OK bro
@jikkumon5593
@jikkumon5593 3 жыл бұрын
@@kailas7017 correct
@sajeeshpp6042
@sajeeshpp6042 3 жыл бұрын
Baiju etta engale punch comedy poli😁😁😁😁
@farooqm2470
@farooqm2470 3 жыл бұрын
Great work.. There is so much improvement! Especially the camera. Waiting for more videos.
@TravelByHeart1983
@TravelByHeart1983 3 жыл бұрын
പാലാരിവട്ടം പോലീസ് സ്റ്റേഷൻ 😄. ബൈജേട്ടൻ പൊളിയാണ്. ❤️
@chinthucv9790
@chinthucv9790 3 жыл бұрын
12:20 🤣🤣🤣 70 കൊല്ലം 19:00 😅 എന്നെ വിടു എന്നെ വിടു ബൈജു ചേട്ടായി പതിവ് തെറ്റിച്ചില്ല.. 🤩🤩
@shinoshaji3274
@shinoshaji3274 3 жыл бұрын
Ford endeavour my favourite SUV but the missed one feature called 360 degree parking camera its very help while off-roading ❤️
@sivapriyanp.k9813
@sivapriyanp.k9813 3 жыл бұрын
ബൈജു ചേട്ടാ ,, അവസാനം പറഞ്ഞത് കലക്കി😎😜😀
@motivational_muse
@motivational_muse 3 жыл бұрын
സുജിത്തെട്ടനെ ഓർമ വന്നവർ ഉണ്ടൊ😍😍
@UnniKerala
@UnniKerala 3 жыл бұрын
2ude odakki poyallooo
@UnniKerala
@UnniKerala 3 жыл бұрын
baiju ipo pala pala interview set akii sujith ne degrade cheyunnuu
@raneymjohn
@raneymjohn 3 жыл бұрын
@Biju: Your reviews are good. Keep going... Question: How many vehicles did you review so far in 2020? And which one you liked the most?
@ajithsurendran2373
@ajithsurendran2373 3 жыл бұрын
FORD FAN 😍🔥🔥 ഓടിച്ചവർക് അറിയാം ഫോർഡ് ഒരു ജിന്ന് ആണ് എന്ന് ഡ്രൈവിങ് ഫൺ 🔥🔥 നിലവിൽ ഫോർഡ് യൂസർ ആണ് ഇനിയും ഒരു വണ്ടി എടുക്കു ആണേൽ ഫോർഡ് തന്നെ
@syamkrishnan7938
@syamkrishnan7938 3 жыл бұрын
Vandi etanu bro.figo engnundu kollamo
@rubenkkorah79
@rubenkkorah79 Жыл бұрын
Ee vandi ippol mediikunnath mandatharam ano? Fortuner ano Endeavor ano nalla choice? Aarkkelm ariyavenki please help ♥️
@chillinalltime1530
@chillinalltime1530 Жыл бұрын
Endeavor anu
@Rafimalappuram
@Rafimalappuram Жыл бұрын
Bro …fortuner um endevour um njn kure kalam oodichitund fortuner ll nalla body roll und mathramalla features kuravan ath pole backl irikunnavarkum athra comfort alla but mileage und 13-15km highway ll kittum Ini endavour aanenkil ath vere level aan laxury und features und comfort und but fortuner ne kal maintenance cash kodthal aan athpole mileage 10-12vare kittum I recommend u to take endavour offroad ll fortuner nekal nalla stability und body weight karanam mathramalla fortuner nekal nalla body weight und ippo ford nte company india yil ninn pooyi appo service and parts availability enthakum enn ariyilla service ini porathnn cheyyendi verum enn thoonunnu
@rubenkkorah79
@rubenkkorah79 Жыл бұрын
@@Rafimalappuram enikkm endeavour thanneya ishtam pakshe service um parts availability um ahn scene aayi kanunne njngakk oru lancer ondarunnu athinte parts availability bhayankara koravarunn Athukond thanna Ath vittathum(7 varsham mumb).. anyway thank you bro 😊🫂
@Rafimalappuram
@Rafimalappuram Жыл бұрын
@@rubenkkorah79 enthin bro njn ippozhum 2001 model lancer use cheyth nadakunnu kurach okke modified cheyth parts okke Coimbatore Kolkata yil ninn ellam edukaloo just call cheyth order koduthal aval delivery vare cheythu tharum
@rubenkkorah79
@rubenkkorah79 Жыл бұрын
@@Rafimalappuram appn use cheithond irunnatha appanu ithokke menakked aayond aarikkm vittath enikk ann 11 vayase oll 😂 ippo innova aa Athond appakk Toyota de vandi thanne mathi nn paranj aduthath edukkumbo enikka endeavour mathinn paranj irikkunne 😂
@idlegamer_yt
@idlegamer_yt 3 жыл бұрын
Shinto de vandi uyir😆😆
@mohammedashmal.v.k7818
@mohammedashmal.v.k7818 3 жыл бұрын
Athane
@shibilrahman16
@shibilrahman16 3 жыл бұрын
😅
@Zyd_Thameem
@Zyd_Thameem 3 жыл бұрын
😔 ഞങ്ങളുടെ മലപ്പുറത്തെ ford company പുട്ടി പോയി so ഞങ്ങക്ക് Service ചെയ്യാൻ തൃശൂർ പോകണം . . അതുകൊണ്ട് വെറുത്തു Ford എന്നാ കമ്പനി കൈരളി ഫോർഡിന്റെ ഉടമസ്ഥൻ മലപ്പുറം ഭാഗത്തു ഒരു showroom തുടങ്ങണം plz 😔😔❤
@muhammedfasil8522
@muhammedfasil8522 3 жыл бұрын
കോഴിക്കോട് ഫോർഡിന്റെ ഷോറൂം ഇല്ലേ?
@Zyd_Thameem
@Zyd_Thameem 3 жыл бұрын
@@muhammedfasil8522 kozhikode districtil ano malappuram bro
@muhammedfasil8522
@muhammedfasil8522 3 жыл бұрын
@@Zyd_Thameem മലപ്പുറത്തു നിന്ന് കോഴിക്കോട് പോവാൻ വലിയ ദൂരം ഒന്നും ഇല്ലല്ലോ വർഷത്തിൽ 1/2 സർവീസ് അല്ലെ വരൂ !? അതോണ്ട് ചോദിച്ചതാ നിനക്ക് ഇഷ്ടായില്ലേൽ ഞാൻ ചോദ്യം പിൻവലിച്ചു
@Zyd_Thameem
@Zyd_Thameem 3 жыл бұрын
@@muhammedfasil8522 ♥bro companyil ninn villich paranjath thrussur povana atha bro paranje 🙏
@muhammedfasil8522
@muhammedfasil8522 3 жыл бұрын
@@Zyd_Thameemവണ്ടി ഏതാ? ഇക്കോസ്പോർട്??
@sonups5869
@sonups5869 3 жыл бұрын
there are lots of cars with spacious 3rd raw seat, but not in India though from ford itself, Expedition and from GMC Suburban, Tahoe, even we have Toyota sequoia and Nissan Armada... so you will definitely get to see and ride one soon
@kvysakh6075
@kvysakh6075 3 жыл бұрын
Baiju ettante avadharana shayili enikku valare ishtapettu❤. Eniyum orupadu uyarathil ethatte😘
@MyChannel-wh4vl
@MyChannel-wh4vl 3 жыл бұрын
*Namaskaaram njaan Baiju N Nair* 😍😊❤️👍
@acerboy5275
@acerboy5275 3 жыл бұрын
Baidu chetta, Ford explorer, ranger, mustang,Lincoln navigator, Lincoln aviator, ford expedition, f150, Cadillac escalade, Yukon, Tahoe, Denali, suburban, Sierra, Silverado, Camaro, mustang ithoke 10 speed gearbox aane... Pinne second row pole thanne third row seat leg space ulla vandi Lincoln navigator aanu..chetta
@nadeemismailpk
@nadeemismailpk 3 жыл бұрын
Kia carnival and mg gloster have most spacious third row
@benfinjoseph947
@benfinjoseph947 2 жыл бұрын
Welfire kandille....happy ayille
@illyasp9788
@illyasp9788 3 жыл бұрын
Baijuvettante avatharanam eniku valya ishtamanu nighale kanaan kothiyund baijuvetta
@faisalkadavath6071
@faisalkadavath6071 3 жыл бұрын
ഒരു ആന യെ വാങ്ങിയ ഫീൽ ഉണ്ടാകും ഇവനെ വാങ്ങിയാൽ....👌
@reshmaharikrishnan712
@reshmaharikrishnan712 3 жыл бұрын
സത്യം. ആന പുറത്ത് ഇരിക്കുന്ന ഫീലിംഗ്
@shawnjames2
@shawnjames2 3 жыл бұрын
Exactly Eppol veno Madham pottam kzbin.info/www/bejne/rXa0p4t8fbVgqsk Kandaal Manasilaakum
@richiraveendranchunda4794
@richiraveendranchunda4794 3 жыл бұрын
അളിയൻ suggestion dialogue 😂👌🔥 ബൈജുവേട്ട...
@nikhilajayakumar2709
@nikhilajayakumar2709 3 жыл бұрын
Both Ford and Chevrolet are using 10 speed automatic transmission in their selected model cars since 2017,
@nisunas786
@nisunas786 3 жыл бұрын
Interior കുറച്ചു കൂടി നന്നാക്കാമായിരുന്നു. ചേട്ടന്റെ അവതരണം കൊള്ളാംകൊല്ലം പൊളിയാണ് 🤗👌🏽
@raphi143
@raphi143 3 жыл бұрын
ഇപ്പോഴാണ് എറിയാനറിയാവുന്നവന്റെ കയ്യിൽ വടി കിട്ടിയത്.
@shahmohd3473
@shahmohd3473 3 жыл бұрын
*അളിയന് വരെ റെക്കമെന്റ് ചെയ്ത വണ്ടിയാണ്* 😂👍
@shabeerkv8734
@shabeerkv8734 3 жыл бұрын
Baiju bai yude vahanthinte infrmationte kuudeyulla edakk varunna attraction commentukl kelkaan nalla thrill aannn👍👍😀. Good
@kmjgamingzone322
@kmjgamingzone322 3 жыл бұрын
Subscribers ne oppilkunna vidhya kollam ☺️☺️💞
@zainudheent1583
@zainudheent1583 3 жыл бұрын
Thumbnail is very poor quality... Pls update good on
@baijuphilip5879
@baijuphilip5879 3 жыл бұрын
ഈ വണ്ടി പുറത്ത് ഇറക്കിയത് സുജിത് ചേട്ടൻ ആണ്
@jjvthever
@jjvthever 3 жыл бұрын
Especially Loved the recap session. Keep up the good job.
@ahilmanoj2554
@ahilmanoj2554 3 жыл бұрын
Ford endeavour sport vs Toyota fortuner TRD comparison onnu chyummo?? Ethu edukanam yennu ariyilla....soo pls chyumoo....
@vishwanathansp4207
@vishwanathansp4207 3 жыл бұрын
Oru like tharuvo Baiju ettao big fan❤️
@paariraaju9688
@paariraaju9688 3 жыл бұрын
Informative review!!! FORD is a hassle free vehicle. 👌👌👌👍
@basithbq1057
@basithbq1057 2 жыл бұрын
നടൻ ജോജു വിന്റെ വണ്ടി എടുത്തത് ഞങ്ങൾ ആണ് കച്ചോടത്തിന്
@Sna620
@Sna620 3 жыл бұрын
ഇന്ത്യൻ ഗവണ്മെന്റ് ടാക്സ് കുറക്കണം പാവങ്ങൾ ഒരു പാട് ഉണ്ട് 🙏🙏
@vaishakh6247
@vaishakh6247 3 жыл бұрын
മാരക ലുക്ക്‌ 🔥
@sreeharib9362
@sreeharib9362 3 жыл бұрын
"തന്നെയുമല്ല" ith Baiju chettans Trade mark🤣🤣
@sourabhmuthirakkal2328
@sourabhmuthirakkal2328 3 жыл бұрын
ബൈജു ചേട്ടൻ + എണ്ടെവർ 🔥 20 മിനുട്ട് പോയത് അറിഞ്ഞില്ല ❤️
@p.a.thomas6402
@p.a.thomas6402 3 жыл бұрын
3rd seat is found very lavish in a car called GMC Yukon XL
@JSinside
@JSinside 3 жыл бұрын
Ford is best ever, no bulky things
@SanthoshKumar-ks4ci
@SanthoshKumar-ks4ci 3 жыл бұрын
I think the first 10 speed automatic transmission was in the 2018 Ford mustang.. 😍😍
@shyamgs5876
@shyamgs5876 3 жыл бұрын
Chevrolet tahoe, Camero okke aanu 10 speed trans ullathu.... Tahoe okke indiail ithuvare kandittundo
@zonsonalpaulson9810
@zonsonalpaulson9810 3 жыл бұрын
Sir, can you please try GLS & X7, which would have good third row space, I think...
@shuhaibdq9552
@shuhaibdq9552 3 жыл бұрын
കഴിഞ്ഞ കുറച്ചു വർഷങൾ ആയി endover കാണുമ്പോൾ ഇങ്ങളെ ലണ്ടൻ യാത്രയാണ് ഓർമ്മവരാറ്... 👌
@abeya3348
@abeya3348 3 жыл бұрын
Seems like MG Gloster is gong to be the next SUV you are going to review which has a good third row space 😀
@muhammedfayiz6412
@muhammedfayiz6412 3 жыл бұрын
സുജിത് ഭക്തന്റെ വീഡിയോയിൽ ഇതിനെ കുറിച്ച് കുറെ മനസ്സിലാക്കി എന്നാലും എന്റെ ബൈജു അണ്ണാ നിങ്ങളിനി ഒരു സൈക്കിളുമായി വന്നാലും ഞമ്മള് അത് കണ്ടിരുന്നു പോവും ..👍👌🏻
@jommythomas9912
@jommythomas9912 3 жыл бұрын
Baiju inte avatharanam mathirbhumiyil kattillum perfect ayittunde ippol KZbin I'll
@mrhsview
@mrhsview 3 жыл бұрын
ഇത്രയും ആളുകൾക്ക് suggest ചെയ്ത നിലക്ക് ബൈജു ചേട്ടനെ ,എണ്ടവരിന്റെ കേരള ബ്രാൻഡ് ambassador ആക്കണം എന്നാണ് എന്റെ ഒരു ഇത്...
@athul324
@athul324 3 жыл бұрын
Police suscriber. Baijuettan tug😂😂
@rufaid-xo2nc
@rufaid-xo2nc 3 жыл бұрын
Third row space chevrolet Suburban and Gmc Yukon XL ❤️
@ajeeshsurendranusha
@ajeeshsurendranusha 3 жыл бұрын
1st 10 Speed Automatic Chevy Camaro ZL1 (US Spec) Ford Ranger / Endeavour 2.0 Bi- Turbo In India Endeavour 2.0 Manual 18 Speed Eaton Fuller for Kenworth.
@navaspopularmegamotors8415
@navaspopularmegamotors8415 3 жыл бұрын
Ee comment nokkiyirangi njan kandupidiche
@navaskader6243
@navaskader6243 3 жыл бұрын
Aliyan comment kalakki.... as usual wonderful & unique Baiju style..... is Fog lamp led???
@salmanfarisabdussalam8586
@salmanfarisabdussalam8586 3 жыл бұрын
6:42 Volvo യുടെ 12 speed gear box ആണ് എന്റെ അറിവ്
@JoseMathewJo
@JoseMathewJo 3 жыл бұрын
വോൾവോടെ ഏതു വണ്ടി ആണ് ബ്രോ ? വോൾവോയുടെ കാറുകൾക്ക് 12 സ്പീഡ് gear box ഇല്ലാ.. Xc 40 , xc 60, Xc90 ഈ മൂന്ന് വണ്ടികൾക്കും 8 സ്പീഡ് gear box ആണ്
@zidannazar976
@zidannazar976 3 жыл бұрын
Its for volvo trucks right?
@JoseMathewJo
@JoseMathewJo 3 жыл бұрын
@@zidannazar976 വോൾവോ ട്രക്കിന്‌ ഉണ്ട്. ശെരി ആണ് എന്ന് തോന്നുന്നു. പക്ഷേ അതും ഇതും തമ്മിൽ എന്ത് ബന്ധം. എമിലും സുജിത്തും ചെയ്ത വീഡിയോയിൽ എമിൽ പറയുന്നുണ്ടായിരുന്നു. പക്ഷേ ഏതു കാർ ആണ് എന്ന് പുള്ളി വ്യക്തമാക്കി യില്ല്ല.. തള്ളിയതാണോ എന്ന് doubt ഉണ്ട്
@letsgoforaride5359
@letsgoforaride5359 3 жыл бұрын
@@JoseMathewJo വോൾവോ ട്രക്ക്
@mdnetco8879
@mdnetco8879 3 жыл бұрын
Ford endeavour fens like adich pever aak👀👀👀👀
@glvclicks2483
@glvclicks2483 3 жыл бұрын
ബൈജു ചേട്ടാ...അടിപൊളി. London trip nu ഈ വണ്ടി തിരഞ്ഞെടുത്തത് എന്താണെന്നു സംശയം മാറി🥰🥰🥰
@sabujohn3902
@sabujohn3902 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര യുമായുള്ള വീഡിയോക്ക് ശേഷം ചേട്ടൻ തഗ് ഡയലോഗുകൾ ഉപയോഗിക്കാൻ തുടങ്ങി...👍👍👍😜
@sk-igroup11
@sk-igroup11 3 жыл бұрын
😁 sometimes your jokes really makes a day laugh.
@Kannan-lt1ud
@Kannan-lt1ud 3 жыл бұрын
One of the best presentations. I m following this channel bcoz of this pleasant presentation.... One small suggestion - is it possible to share the engine sound of such vehicles - mostly great diesel engines? Most of the people like that sound, especially engine rev + shifting... :-)
@arunajay7096
@arunajay7096 3 жыл бұрын
വേറെ level സാധനം 🔥💪😍
@tintusomanadhan9670
@tintusomanadhan9670 3 жыл бұрын
പൊളിച്ചു ഇനി ബൈജു ചേട്ടൻ കലക്കും
@-vishnu2948
@-vishnu2948 3 жыл бұрын
*1:58** The Best😂😂*
@criticalthinker234
@criticalthinker234 3 жыл бұрын
ഷിന്റോടെ വണ്ടി. അങ്ങനെ മതി🖐 😁
@rajeevnc2338
@rajeevnc2338 3 жыл бұрын
ഏത് ചിന്റോ? യാരത്?
@krishnan1784
@krishnan1784 3 жыл бұрын
@Anonymous Shadow 🤣🤣ath thanna
@rajunamashivayam8538
@rajunamashivayam8538 3 жыл бұрын
Aaara ath
@AkbarAli-mh4qn
@AkbarAli-mh4qn 3 жыл бұрын
arada adh venna😂
@underthesky6762
@underthesky6762 3 жыл бұрын
നിങ്ങളുടെ അവതരണ ശൈലി, ഏതു ക്യാഷ് ഇല്ലാത്തവന്റെ ഉള്ളിലും ആ വാഹനം വെടിക്കാൻ ഒരു ആഗ്രഹം ഉണ്ടാക്കും 🚗🚗🚗 👍👍
@ashleymoonlight1929
@ashleymoonlight1929 3 жыл бұрын
while commenting on Chromium finish on door handle--i remember same comment in another review. Please don't copy. I have great respect to your review, i am following
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 9 МЛН
Toyota Fortuner Vs Ford Endeavour Off-Road Tested
14:38
iam brintow
Рет қаралды 67 М.
FORD Endeavour Sport |Pros & Cons |ALEXIS car vlogs
13:46
ALEXIS car vlogs
Рет қаралды 42 М.
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
Ford Endeavour user Review | @iambrintow  #ford #endeavour
29:07
Walk With Neff
Рет қаралды 100 М.