Ford Freestyle | Cross over based on Figo hatch | Review by Baiju N Nair

  Рет қаралды 113,746

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 762
@deppcool
@deppcool 3 жыл бұрын
2018 ൽ ഞാൻ വണ്ടി എടുക്കുന്ന മുന്നേ ബൈജു ചേട്ടൻ്റെ റിവ്യൂ കണ്ടതായി ഓർക്കുന്നു. അന്ന് ഒരേ പ്ലാറ്റ്ഫോമിൽ ഉള്ള ഒരു വണ്ടിയുടെ പുറത്ത് വെച്ച് കെട്ട് നടത്തിയ വണ്ടി ആണ് ഇതെന്നും വലിയ മെച്ചം പ്രതീക്ഷിക്കേണ്ട എന്നും ബൈജു ചേട്ടൻ പറഞ്ഞിരുന്നു. അന്ന്. ഞാൻ ഹോണ്ട amaze, Toyota yaris , Ford Freestyle മൂന്നും ടെസ്റ്റ് ഡ്രൈവ് ചെയ്ത ശേഷം എടുത്തത് Freestyle. അന്ന് എല്ലാവരും എന്നെ കളിയാക്കി. എനിക്ക് മാത്രമേ ഈ വണ്ടി ഒള്ളു. ഇത് എവിടെ നിന്നും വാങ്ങി എന്ന് വരെ ആക്ഷേപം. ഞാൻ round the clock അന്വേഷിച്ചു കണ്ടുപിടിച്ച എൻ്റെ വണ്ടി.... എൻ്റെ Ford Freestyle. ഇന്ന് മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ലോകർ അംഗീകരിച്ചു നിൽക്കുന്നു. പെരുത്ത് സന്തോഷം. ❤️❤️
@SalmanFaris-qw5dx
@SalmanFaris-qw5dx 3 жыл бұрын
ഏതാ ബെറ്റർ? ഡീസൽ or പെട്രോൾ?
@SalmanFaris-qw5dx
@SalmanFaris-qw5dx 3 жыл бұрын
നിങ്ങളുടേത് ഏതാണ്. എത്ര മൈലേജ് ഉണ്ട്?
@deppcool
@deppcool 3 жыл бұрын
@@SalmanFaris-qw5dx എൻ്റേത് പെട്രോൾ ആണ് ഏകദേശം 16-17 kmpl കിട്ടും മൈലേജ്.
@abhilashthankappan6980
@abhilashthankappan6980 3 жыл бұрын
Mileage ethre undu ? Service cost ford service promise parayunna athrathanne aano ?
@tijomathew7333
@tijomathew7333 3 жыл бұрын
എന്റെ വണ്ടി ഫിഗോ പെട്രോൾ 2019, ചുരുക്കം ചിലരോഷിച്ചു എല്ലാവരും വണ്ടി എടുത്തപ്പോ എന്നെ കുറ്റം പറഞ്ഞു, പക്ഷെ ഞാൻ ഹാപ്പിയാ... ഫോഡിന്റെride quality awsome
@appunni1984
@appunni1984 3 жыл бұрын
കുറെ നാളായി കാത്തിരുന്ന റിവ്യൂ. Freestyle titanium petrol മൂന്നു വർഷമായി കുടുംബത്തിലെ അംഗമായിട്ട്. വളരെ മികച്ച പവർ, കൃത്യതയാർന്ന സ്റ്റീയറിങ്, സസ്പെൻഷൻ ഇവ തരുന്ന confidence ഉം ഡ്രൈവിംഗ് ത്രില്ലും ഒന്ന് വേറെ തന്നെയാണ് ❤️❤️. Ford ൻ്റെ സർവീസിലും ഇത് വരെ വളരെ തൃപ്തനാണ്.👍👍
@music-uc4nk
@music-uc4nk 3 ай бұрын
Bro mileage ethrya kittnne.. Local ridel.. Ivdem nd onn.. 9kmpl okkeya kittnne local ridl.. Petrol😢
@sarathcs9006
@sarathcs9006 Ай бұрын
@@music-uc4nk Njan Delhiyil aanu...10 km/ltr in city
@music-uc4nk
@music-uc4nk Ай бұрын
@@sarathcs9006 njn innale sold out cheythu vro
@zainulabid2702
@zainulabid2702 3 жыл бұрын
Freestyle 🔥കണ്ടത് കൊണ്ട് മാത്രം വീഡിയോ കാണുന്നു
@syam08vlogs72
@syam08vlogs72 3 жыл бұрын
😀
@manjushajayalal9845
@manjushajayalal9845 3 жыл бұрын
😃
@jestinkj9584
@jestinkj9584 3 жыл бұрын
Kidilan Vandy anu....almost 3 year ayi use cheyyunnu....fully satisficed vehicle and service.
@abhilashthankappan6980
@abhilashthankappan6980 3 жыл бұрын
Engane undu milage ? Parts okke reliable aano
@jestinkj9584
@jestinkj9584 3 жыл бұрын
@@abhilashthankappan6980 so far so good. No issues....Nalla mileage und. Complaints onnum thanne illa...service cost also very cheap.
@mithun5929
@mithun5929 3 жыл бұрын
ഒരു തിരുത്ത് ഉണ്ട്. തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു എന്ന് ചോദിച്ചത് രതി ചേച്ചിയല്ല. ഷക്കീല ചേച്ചിയാണ്🙂✌️
@shemi2202
@shemi2202 3 жыл бұрын
Shakkeela keee jay💪
@sanu7644
@sanu7644 3 жыл бұрын
Shakeela chechi uyir😍
@libinthomas6919
@libinthomas6919 3 жыл бұрын
Ambada kallaaa..
@vishakh5
@vishakh5 3 жыл бұрын
Njan yojikunnu 😁
@MuhammadRafi-hq6pl
@MuhammadRafi-hq6pl 3 жыл бұрын
Bheegaran
@ratheeshreghunandan5446
@ratheeshreghunandan5446 3 жыл бұрын
Proud owner❤️ പൂർണ്ണ തൃപ്തി തന്ന വണ്ടി. ഗംഭീര ഹൈവേ പെർഫോമൻസ്... ദീർഘദൂര യാത്രകൾക്കും നഗരത്തിലും ഹൈറേഞ്ചിലും എല്ലാം തകർപ്പൻ വണ്ടി🔥🔥🔥
@wirelesselectricity9505
@wirelesselectricity9505 3 жыл бұрын
മൈലേജ് എത്രയാണ് കിട്ടുന്നത് എന്ന് പറയാമോ.
@naveenbenny5
@naveenbenny5 3 жыл бұрын
🤩🤩
@alwinwilson7119
@alwinwilson7119 3 жыл бұрын
Diesel / petrol?
@speedtest8166
@speedtest8166 3 жыл бұрын
correct. from kochi to bangalore except at check point, without a single stop. oru prashnavum undayilla
@speedtest8166
@speedtest8166 3 жыл бұрын
@@wirelesselectricity9505 long ride mileage petrol 1.2 liter 15km/hr okke kittunnund
@jerin456789
@jerin456789 3 жыл бұрын
Freestyle will come back.... An underrated vehicle 🔥🔥
@amalsharon8477
@amalsharon8477 3 жыл бұрын
Baiju chetta.... I’m a Freestyle Titanium Petrol owner since 2019...completely satisfied with the performance. As you said it has the best safety features in it’s segment..the only car below 10 lakh providing Traction Control other than Polo GT. Also ARP and Hill Launch Assist. Not only good for city drives and highways but also good for high range and bad roads due to it’s suspension setup and high ground clearance(190mm) and it’s tyres size is 15” (185/60/R15). Overall it’s a fun to drive car with great driving dynamics and handling. Review adipoli aayirunu but thudakkam oru ushaaru kuravu pole thoni...ella video ile pole ulla oru energetic approach thudakathile undaayilla.... but vandi odichu kazhinjathinu seshamulla bhagam nalla energetic aayi 👍🏻 Vandi odichapo kittiya oru energy and smile on face aanu karanam ennu pratheekshikunu...!!😀
@ജാലിയൻകണാരൻ-ഠ6സ
@ജാലിയൻകണാരൻ-ഠ6സ 3 жыл бұрын
Abitute.... Abitute.... Wwookke... Entoy with evidence and satarnday holi wwoookkkee.....
@pillairangaraj20
@pillairangaraj20 3 жыл бұрын
I too own the same model...just love it
@venugopaln1978
@venugopaln1978 3 жыл бұрын
Sold my Polo GT TDI, booked a freestyle diesel, katta waiting. Loved the way it handled.
@anurenjaash4291
@anurenjaash4291 Жыл бұрын
Hi Bro maintenance ok engnyan? Used edkthalo ennund.
@VarunNairaudiolabs
@VarunNairaudiolabs 3 жыл бұрын
There are lot of mistakes in the video. A better learning of the vehicle must have been done. 1. 3:56 : Figo also has black front grill as well as chrome grill. 2 . 4:53 :Alloys are 15" not 14". Figo also has 15" tyre. 3. 6:16 : Boot can also be released from inside from a switch. Yes it is mentioned later in video. 4. 8:44 : Figo also has reverse camera. Similar to freestyle.
@jacobthomas2722
@jacobthomas2722 3 жыл бұрын
വിൽപ്പന കുറയുന്ന വണ്ടികൾ ബൈജു ചേട്ടനെ വിളിച്ച് ഒന്നുകൂടെ ചെയ്യിക്കുന്നതാ അല്ലാതെ ആത്മാർഥമായി ചെയ്യുന്നതല്ല, ഇത്രയും നല്ലവണ്ടിക്ക് ഒരു AGS ഇതുവരെ ഇല്ല
@VarunNairaudiolabs
@VarunNairaudiolabs 3 жыл бұрын
@@jacobthomas2722 bro, Vilapana kooduthal aanelum kuravanelum, mattullavarku arivu pakarunna karyathil tettu parayunnathu sheri allallo.. athu nthu thanne ayalum. Athu aa anchorinte oru valiya veezhicha thanne aanu.. athum ee fieldil ithrayum experience ulla aalu aakumbo.. Pinne AGS illathathu nthu kondu karanam ford vandikal driving dynamics and safety il aanu importance koduthirikunnathu. Oro vandikalkum avar abaride USP undakum.. bhaviyil AGS vechu nalla driving dynamics deliver cheyyan pattiyal ford athu implement cheyyum. Maruchu chodichal ee segmentil ethrayum safety il (6 airbags, ARP), low service maintenance cost and PRICING ulla vandi etha ulle.. Ford vahanam aduthu arinjittilengil onnu try cheythu nookku and oro companykolude USP manasilakan sramikku
@Riyaskmoideen2524
@Riyaskmoideen2524 3 жыл бұрын
2018ൽ ബൈജു ചേട്ടന്റെ Smart drive കണ്ട് ഞാൻ സ്വന്തമാക്കിയ മുതൽ.SooPer ഒരു പോരായ്മയും ഇതുവരെ തോന്നിയിട്ടില്ല. നല്ല stability ഉള്ളവണ്ടി
@sureshthalassery9059
@sureshthalassery9059 3 жыл бұрын
Mileage ethraya bro ?
@Riyaskmoideen2524
@Riyaskmoideen2524 3 жыл бұрын
@@sureshthalassery9059 Highway 18 City 16
@nandulalmg6832
@nandulalmg6832 3 жыл бұрын
Petrol or diesel
@nandhum3406
@nandhum3406 3 жыл бұрын
Maintenance cost enganeyund bro. Edukkan plan undayirunnu. Vandi test drive adich ishtappettu.
@sajithssd
@sajithssd 3 жыл бұрын
കഴിഞ്ഞ ഒന്നര വർഷമായി ഞാൻ ഇത് മേടിച്ചിട്ട് 6600 + KM ഓടി . ബൈജു ചേട്ടൻ പറഞ്ഞതും പറയാത്തതുമായിട്ട് കുറച്ചു കാര്യങ്ങൾ ഉണ്ട്. Pros: ഏറ്റവും ആദ്യം ബിൽഡ് ക്വാളിറ്റി, എത്ര സ്പീഡിലായാലും വണ്ടി കൈയിൽ നിന്നും പോകില്ല, ഡ്രൈവർന് 100% കോൺഫിഡൻസ് തരുന്ന ബ്രേക്കിംഗ്. ഹിൽ ഹോൾഡ്, ട്രാക്ഷൻ കൺട്രോൾ, ഗിയർ ഇൻഡിക്കേഷൻ വാർണിങ് എന്നിവ ഈ പ്രൈസ് റേഞ്ചിൽ വേറെ വണ്ടികൾക്കില്ല എന്നാണ് എന്റ്റെ അറിവ്. 1.2 L എൻജിൻ 2000 RPM നു മുകളിൽ പൊളിയാണ്. ഡ്രൈവിങ്ങിൽ 3 സിലിണ്ടർ എൻജിൻആണെന്ന് പറയില്ല. നല്ലപോലെ ഹൈറ്റ് അഡ്ജസ്റ്റ് ചയ്യാന് പറ്റുന്ന ഡ്രൈവർ സീറ്റാണ് അതുകൊണ്ടു വിസിബിലിറ്റി നല്ലോണം ഉണ്ട്. ഉപകാര പ്രദമായ ഒരു സാധനം സ്പീഡ് ലിമിറ്റ് വാണിംഗ് ആണ് ഹൈവേയി മിനിമം ഒരു 1000 rs ഫൈൻ ഇനത്തിൽ ഇതു സേവ് ചയ്തു തരും. പിന്നെ സർവീസ് കോസ്ററ് 1st സർവീസിനു എനിക്ക് 1500 രൂപയിൽ താഴയേ വന്നുള്ളു സെക്കന്റ് സർവീസ് 3000 നു അടുത്തും. Cons: മൈലേജ് നോക്കിയാൽ കരച്ചിൽ വരും ആദ്യത്തെ 6 മാസം കൊണ്ടാണ് 8.5 ൽ നിന്നും ഒരു 11 ൽ എത്തിയത്(കൂടുതലും സിറ്റി ഓട്ടം ആണ് With AC). ഇപ്പൊ അത് ഒരു 13-14 റേഞ്ചിൽ എത്തിയിട്ടുണ്ട്. ഏതാണ്ട് 6 മാസത്തിനകം വണ്ടിയുടെ 2nd ഗിയറിനു പവർ കുറഞ്ഞു 3 സിലിണ്ടർ എഞ്ചിൻ ആയതു കൊണ്ട് 1500 RPM നു മുകളിലേ 2nd ഗിയറിനു പവർ വരൂ അതുകൊണ്ടു RPM കേറ്റി ഓടിക്കു എന്നാണ് ടെക്‌നീഷ്യൻ പറയുന്നത്. 1500rpm നു മുകളിൽ 2nd ഗിയറിനു പവർപ്രോബ്ലം ഒന്നും ഇല്ല. സാധാരണ ചൈൽഡ് ലോക്ക് ഇല്ല പിന്നെ ഫോഡിന്റ്റെ ഒരു പ്രത്യേക തരം ചൈൽഡ് ലോക്ക് ആണ് അത് ഇടുന്നതിലും ഭേദം പിള്ളേരെ സീറ്റിൽ കെട്ടി ഇടുന്നതാണ്. പാർസൽട്രേ പ്ലാസ്റ്റിക് അല്ല അതുകൊണ്ടു അതിന്റ്റെ ക്ലിപ്പ് പെട്ടെന്ന് പോകും. ഹൈബീമിൽ രണ്ടു ലൈറ്റിന്റെയും നടുക്ക് റോഡിൽ ഒരു ചെറിയ ഷെയിട് വീഴുന്നുണ്ട് ശ്രധിച്ചാൽ മാത്രമേ അറിയൂ. വിഡിയോയിൽ കണ്ട വണ്ടിയുടെ ഏരിയൽ മടക്കി വച്ചിരിക്കുന്നതു കണ്ടു അത് ഒന്ന് നോക്കണം.കവർ ഇടണമെങ്കിൽ സാധാരണഏരിയൽ ഊരിവയ്ക്കണം. പിന്നെ ബൈജു ചേട്ടന്റ്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. കാർഡ്ബോർഡ് പെട്ടിക്കു ടയർ ഇട്ടു തരുന്ന പ്രമുഖ ബ്രാന്ഡിൻറ്റെ മോഡലുകൾക്ക് കിട്ടിയ വിൽപ്പന freestyle നു കിട്ടാത്തത് എന്താണെന്നു അറിയില്ല. ഒരുപക്ഷേ പരസ്യം ഇല്ലാത്തതും സെർവിസ്‌കോസ്‌റ്റ് കൂടുതലാണെന്നുള്ള തെറ്റിധാരണയും ആകാം. എന്തൊക്കെ ആയാലും ഞാൻ എന്റ്റെ Ford freestyle ൽ 100% ഹാപ്പി ആണ്
@achu27s
@achu27s 3 жыл бұрын
Broo...u can use child lock using the key.... Kuttikal easy aayi childlock unlock cheyatirikan vendi aanu angane vechekunne...
@pkdfairu9674
@pkdfairu9674 4 ай бұрын
Bro ningale vandi titanium aano trendo
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
ഞാൻ നാട്ടിൽ ഓടിച്ചതിൽ ഒരുപാട് ഇഷ്ട്ടപ്പെട്ട വണ്ടി ഒന്നും പറയാൻ ഇല്ല
@ironheartfireblade5637
@ironheartfireblade5637 3 жыл бұрын
2008 മുതൽ ഫോർഡ് ഉപയോഗിക്കുന്നത് കറക്റ്റ് ആയി സർവീസ് ചെയ്ത് കൊണ്ടുനടന്നാൽ ഒരു കുഴപ്പവും ഇല്ല നല്ല സേഫ്റ്റിയും ഉണ്ട്. നൈസ് വീഡിയോ ബൈജു ചേട്ടാ ❤❤❤
@unnitkumbalath
@unnitkumbalath 3 жыл бұрын
Proud Freestyle Owner.. Never regret, if you choose 👍
@Pork_is_tasty
@Pork_is_tasty 3 жыл бұрын
ഓട്ടോമാറ്റിക് ഉണ്ടായിരുന്നെങ്കിൽ ഞാനും എടുത്തേനേ
@unnitkumbalath
@unnitkumbalath 3 жыл бұрын
@@Pork_is_tasty ഇതിന്റെ മാന്വൽ തന്നെ ഓടിക്കാൻ ഹരമാണ്.. ബൈജു ചേട്ടൻ പറഞ്ഞപോലെ
@Pork_is_tasty
@Pork_is_tasty 3 жыл бұрын
@@unnitkumbalath വൈഫിനും കൂടി ഉപയോഗിക്കാനാണ്. പിന്നെ ഡ്രൈവിംഗ് എളുപ്പം ഓട്ടോമാറ്റിക് ആണല്ലോ
@unnitkumbalath
@unnitkumbalath 3 жыл бұрын
@@Pork_is_tasty Figo ഓട്ടോമാറ്റിക് വരുന്നുണ്ട്.. Ground Clearance കുറച്ചു കുറവാണെന്നെ ഉളളൂ
@beingfunracer
@beingfunracer 3 жыл бұрын
Kumbidi aanalle😃 elladathum undallo
@capt.shamnadm.a9667
@capt.shamnadm.a9667 3 жыл бұрын
Why did Goergekutty buy Ford instead of Maruti car discussed in first part ??? Ans : He will go to any extent for safety of his Family ❤️❤️🔥
@anoopmohanm3045
@anoopmohanm3045 3 жыл бұрын
😂😂
@aravindar522
@aravindar522 3 жыл бұрын
Safety? Lol it scored 3star with unstable structure, ecosport is built on same chassis of Figo. Whereas Vitara Brezza has solid stable structure. Don't comment without any proper knowledge. Fraud fan boys are even toxic than Tata fan boys.
@vishnupillai300
@vishnupillai300 3 жыл бұрын
Vitara Brezza is more safer than ecosport..Ecosport is not even comparable to S cross in terms of safety,reliability and performance ..Still all idiots will bash Maruti Suzuki for no good reason..
@anoopmohanm3045
@anoopmohanm3045 3 жыл бұрын
@@Dashamuulam still unstable structure right?
@aravindar522
@aravindar522 3 жыл бұрын
@@Dashamuulam lol latincap and Gncap are altogether different thing.Only Gncap is valid in india. It's not because of SBR it's because of 4channel abs. BTW Swift has better passenger side safety than Figo/Aspire..be it 4star or 3star, it's structure is unstable. On a high speed crash both Tiago/Figo is unsafe car..don't argue with little knowledge you get from here and there..
@deepu1064
@deepu1064 3 жыл бұрын
ഞാൻ ford freestyle പെട്രോൾ ആണ് ഓടിക്കുന്നത്...വണ്ടി ഒരു രക്ഷയും ഇല്ല.... അടിപൊളി വണ്ടി... മറ്റ് ഏതൊരു വണ്ടിയും ഒന്ന് മാറി നില്കും അമ്മാതിരി പെർഫോമൻസ്... ഹൈവേയിൽ കേറുമ്പോൾ ഇവൻ പുലി ആയി മാറും...ഓരോ ഡ്രൈവും ഹരം ആണ്
@ajeeshms5915
@ajeeshms5915 3 жыл бұрын
Exactly same same bro, segment ka Baap😎 adrenaline rush ❤️
@sanu7644
@sanu7644 3 жыл бұрын
Petrol mileage?
@Sayeret258
@Sayeret258 3 жыл бұрын
Diesel or petrol
@deepu1064
@deepu1064 3 жыл бұрын
Petrol
@ajithkurian9457
@ajithkurian9457 3 жыл бұрын
@@Sayeret258 diesel..
@anoopthekkungal7017
@anoopthekkungal7017 3 жыл бұрын
Its an amazing vehicle with Good Driving dynamics, Good dealers and service cost also faar low. I am using it for 8 months now. Fully satisfied.
@milandasp9647
@milandasp9647 3 жыл бұрын
1.Freestyle tyre size 15 inch ആണ്..ഫിഗോ 14 inch 2.Figo യിലും reverse ക്യാമറ provide ചെയ്തിട്ടുണ്ട്
@RaghuVN
@RaghuVN 3 жыл бұрын
Figo Titanium plus had 15 inch wheel in 2019. They had changed a lot of changes in bs6 model. Figo titanium doesn't offer rear camera, auto climate control, rear wiper, touch screen etc.
@gintogeorge4974
@gintogeorge4974 3 жыл бұрын
പഴയ വീഡിയോയിൽ ബൈജു ചേട്ടൻ പറയുന്നുണ്ട്. ഈ വണ്ടി ഇഷ്ടം അല്ല എന്ന്. """ഇല്ലത്തു നിന്ന് ഇറങ്ങി അമ്മാനത് ഇട്ട് എത്തിയതും ഇല്ല """ അത് പോലെ ഉള്ള ഡിസൈൻ ആണ് ഫ്രീസ്റ്റൈൽന് എന്ന്. ഇപ്പോൾ വണ്ടി ഹിറ്റ്‌ ആയപ്പോൾ വീണ്ടും റിവ്യൂ ചെയുന്നു. ഫ്രീസ്റ്റൈൽ 👍👍👍💪💪💪
@gintogeorge4974
@gintogeorge4974 3 жыл бұрын
@@joyaljames9196 പഴയ dream drive നോക്ക് ford ഫ്രീസ്റ്റൈൽ. ബൈജു ചേട്ടൻ പറയുന്നത് പുള്ളിടെ വ്യക്തി പരമായ അഭിപ്രായം ആണ്. അതിനുള്ള അവകാശം പുള്ളിക്ക് ഉണ്ട്. ആ പരിമിതികൾക്ക് ഉള്ളിൽ നിന്ന് മാത്രം എന്റെ കമന്റ് നോക്കിയാൽ മതിട്ടോ. ആരെയും വേദനിപ്പിക്കാൻ നമ്മൾ ആരും അല്ലല്ലോ. 🙏. 2018 ലെ ആണെന്ന് തോന്നുന്നു ആ പഴയ വീഡിയോ ബൈജു ചേട്ടന്റ. ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാൻ ആണ്. അങ്ങനെ പുള്ളി അവതരിപ്പിച്ചപ്പോൾ ആണ് ഞാൻ ആദ്യമായി ഈ വണ്ടി കാണുന്നത്. അപ്പോൾ തന്നെ എനിക്ക് ഈ വണ്ടി ഇഷ്ടം ആയി. പിന്നീട് 2019 ൽ ഞാൻ ഈ സെയിം മോഡൽ സ്വന്തമാക്കി.
@zainulabid2702
@zainulabid2702 3 жыл бұрын
അത് ഇതിനെ പറ്റിയല്ല മറ്റു ക്രോസ്സൊവാറിനെ പറ്റിയാണ് പറഞ്ഞത് 😜
@gintogeorge4974
@gintogeorge4974 3 жыл бұрын
@@zainulabid2702 ഇതും അതിൽ പെടുമല്ലോ 😄
@zainulabid2702
@zainulabid2702 3 жыл бұрын
@@gintogeorge4974 പൊതുവെ ക്രോസ്സ്വവർ എന്ന് പറഞ്ഞു ഇറക്കുന്നതിനോട് താല്പര്യം ഇല്ല ഇഷ്ടം അല്ല പക്ഷെ ഇത്‌ അങ്ങനെ അല്ല കുറെ മാറ്റങ്ങൾ ഉണ്ട് എന്നാണ് പറയുന്നത് ഒരു സാദാ ക്രോസ്സ്വവർ എന്ന് വിളിച്ചു കുറക്കാൻ പറ്റില്ല എന്ന്
@arunkrishnan1602
@arunkrishnan1602 3 жыл бұрын
using since past 1.5 years t+ petrol...Fully satisfied...
@sanu7644
@sanu7644 3 жыл бұрын
Mileage
@arunkrishnan1602
@arunkrishnan1602 3 жыл бұрын
@@sanu7644 13 to 15 in city traffic...17 to 20 highways...
@pramodpratheep5773
@pramodpratheep5773 3 жыл бұрын
@@arunkrishnan1602 ഡീസൽ or പെട്രോൾ?
@arunkrishnan1602
@arunkrishnan1602 3 жыл бұрын
@@pramodpratheep5773 petrol
@pkdfairu9674
@pkdfairu9674 4 ай бұрын
Edha variant bro titanium aano
@krishnanaveen3005
@krishnanaveen3005 3 жыл бұрын
The best automobile youtuber in kerala 😘😘
@clince.joshy1
@clince.joshy1 3 жыл бұрын
Try Talking Cars.
@abey1257
@abey1257 3 жыл бұрын
@Prem Kumar കഷ്ടം
@ajeeshms5915
@ajeeshms5915 3 жыл бұрын
First of all 10 out of 10 for freestyle from a user. Diehard fan of FORD and a user of freestyle petrol bs6 ,after first service getting 13-14 kmpl on city and 16-17 on highways( mileage is all about driving style) super happy about my decision.Whoever planing to buy a hatch back with suv elements, driving dynamics, performance,safety. Comparatively less service cost = Ford freestyle . Build quality of this car is top notch and loving it every bit. The feel when i drive this car is outstanding, stability and the feel of secured inside is just amazing 🤩 As a user of Swift and tata Tiago i can say the difference and this is the most underrated drivers hatchback.Whoever planing for a petrol hatchbackwith enough ground clearance and suv elements just take a test drive and go for it & Feel the difference and comment below☺️ Thank you so much baiju chetta for this vedio. Wish you all the best for upcoming vedios❤️
@9746073371
@9746073371 3 жыл бұрын
But one thing about the mileage after 1st service is still doubful.. cos nothing is done for the frist device... It's just the inspection of the vehicle to confirm evrything is working fine, including the cleaning of airfilter.. this will make no much difference after the 1st service.. this was even confirmed from Ford dealer during the first service of my FS. They asked me to see the changes after 4500kms etc.. to my understanding, Mileage difference would be seen later, depending upon the way we ride the car.
@ajeeshms5915
@ajeeshms5915 3 жыл бұрын
@@9746073371 I mean the first service of 10000 km bro ,I am sure after that u r going to surprise ✌️
@9746073371
@9746073371 3 жыл бұрын
@@ajeeshms5915 then yes.. u r correct.. and a small correction 10,000km is second service..😬
@ibatman5594
@ibatman5594 3 жыл бұрын
What is your opinion on its diesel variant?
@ibatman5594
@ibatman5594 3 жыл бұрын
Which model did you purchase? What was the onroad price?
@alanmelapat1984
@alanmelapat1984 3 жыл бұрын
⭐⭐⭐⭐⭐ for safety. Backil container lorry idichu keriyatha ente vandiyil...was amazed with the engineering ford has used. Cabin was intact. And absolutely fun in driving this car. Service in kerala lesham mosham anu. But never felt like giving this car away. 3 years and 50k kms.
@emilv.george9985
@emilv.george9985 3 жыл бұрын
This one is a underdog ..hope freestyle projector headlights , gets led and some back end seat cushions with adjustable armrest ..and some more mileage in petrol models
@tommcjohn
@tommcjohn 3 жыл бұрын
ബൈജു ചേട്ടാ അടിപൊളി വണ്ടിയാണ് ഒന്നും പറയാനില്ല ഞാൻ ടൈറ്റാനിയം ഡീസൽ ആണ് ഉപയോഗിക്കുന്നത്
@AlexTittyJohn
@AlexTittyJohn 3 жыл бұрын
Mileage ??
@tommcjohn
@tommcjohn 3 жыл бұрын
21 kitti
@AlexTittyJohn
@AlexTittyJohn 3 жыл бұрын
@@tommcjohn City and Highway combined aano?
@tommcjohn
@tommcjohn 3 жыл бұрын
ഉറപ്പായും ഞാൻ 100 സംതൃപ്തനാണ്..
@josephsebastian9409
@josephsebastian9409 3 жыл бұрын
Diesel on road ethra varum price
@TRoy098
@TRoy098 3 жыл бұрын
Adyathe car. 6 maasam aayi. Anyaya satisfaction :) Muthanu freestyle!
@ajeeshms5915
@ajeeshms5915 3 жыл бұрын
200% satisfied with ford freestyle,people should consider this beast when they are planing for a hatchback❤️
@unnitkumbalath
@unnitkumbalath 3 жыл бұрын
😍👍
@Pork_is_tasty
@Pork_is_tasty 3 жыл бұрын
ഓട്ടോമാറ്റിക് ഉണ്ടായിരുന്നെങ്കിൽ ഞാനും എടുത്തേനേ
@Ajcherian
@Ajcherian 3 жыл бұрын
I need to buy.. What is you opinion..... Milage and performance...
@Tharian_4555
@Tharian_4555 3 жыл бұрын
wheel size is 15 inch, not 14, Figo has 14 inch not 13 inch
@9746073371
@9746073371 3 жыл бұрын
Proud owner of FS Titanium + Petrol ♥️✨
@Meera-23342
@Meera-23342 3 жыл бұрын
Waste of your money for petrol engine(13km/l) 🤣 e vandiyude parts polum Kittanila accident ayal ullath oke vittu theerkuva Ford
@9746073371
@9746073371 3 жыл бұрын
@@Meera-23342 atheyo, sherikum, oh pinee... Happy for getting atleast a negative comment ... 🤘😃
@9746073371
@9746073371 3 жыл бұрын
@@Meera-23342 comment oke edit cheyendi vanna machaane ninaku vida 🤣🤣🤣
@Meera-23342
@Meera-23342 3 жыл бұрын
@@9746073371 Vida paranju pokalea allakil kandam vazhi odikkooo
@9746073371
@9746073371 3 жыл бұрын
@@Meera-23342 yes your honour..nee aanalo kodathi... 🤣🥱
@Sivaprasad0369
@Sivaprasad0369 3 жыл бұрын
Ente Freestyle aane ... ethinte review kaanan vendi Kure aayi wait cheyunu....
@lithinev1931
@lithinev1931 3 жыл бұрын
Proud Owner..🔥🔥🔥..here after I will purchase ford only 🔥🔥🔥🔥👌👌❤️
@Linsonmathews
@Linsonmathews 3 жыл бұрын
ഒരു പൊളി വണ്ടിയുടെ കിടു റിവ്യൂ അടിപൊളി സോങ്ങിൽ 😄❣️
@ranjithk9150
@ranjithk9150 3 жыл бұрын
2 കൊള്ളതിലേറെ ആയി കൂടെ ഉണ്ട്, വളരെ സാറ്റിസ്‌ഫൈഡ് ആണ്.
@savadap3298
@savadap3298 3 жыл бұрын
2 വർഷം കഴിയുന്നു.. പെട്രോൾ ആവശ്യത്തിനുള്ള മൈലേജ് ഉണ്ട്, performance super... Maintenance cost വളരെ കുറവാണ്....
@mohammadaslam539
@mohammadaslam539 3 жыл бұрын
Mileage??
@sebastianpd4427
@sebastianpd4427 3 жыл бұрын
@ningal thaliparamb side ano
@vineeshsurendran3291
@vineeshsurendran3291 3 жыл бұрын
Proud Owner since Mar 2019...Luvz itz performance❤️💞
@sandeepbs7596
@sandeepbs7596 11 ай бұрын
Pulikkuttiyane. Enik 23 mileage kitanund... ❤❤.. @baiju chettan special thanks for this recommendation.
@sagar19408
@sagar19408 3 жыл бұрын
2year plus and counting... Happy to own the diesel beast...❤️❤️❤️
@Zai-T77
@Zai-T77 3 ай бұрын
Most underrated car 💎
@Bsrk1xT4
@Bsrk1xT4 3 жыл бұрын
I have ford aspire 2021 ruby red bs6 titanium ➕ .... I am very happy with my car .. . Proud owner of aspire
@vishnuprasadbabu
@vishnuprasadbabu 3 жыл бұрын
Headlight knob inte side il oru switch und boot thurakkan
@praseet1
@praseet1 3 жыл бұрын
Even in 4th or 5th gear we can go 15-20 km/hr without jerking....best engineered budget hatchback
@sudhinsudhakar9959
@sudhinsudhakar9959 3 жыл бұрын
Proud Black Beast FS Owner - Titanium + Petrol 🔥🔥🔥❤️
@joyaljames9196
@joyaljames9196 3 жыл бұрын
Cuv enna segmentil indiail olla ekkavahanam price, build quality, safety, engine refinement, ellam kondum 💥. Service cost Maruti Suzuki kalum kurvu, traction control,anti body roll enniva included,fancy ayittula features illaney Ollu (athanallo indians kudythal prefer chetunathu 🥴) driving comfort ❤️ Odicha orallum kuttam parayila💯 pinney Indian rodinu pattiya vandi esp: Kerala
@sandeepbs7596
@sandeepbs7596 Жыл бұрын
Baiju cheta thanks for the review. After watching i did some research and changed my mind from figo/polo to Freestyle. D. Enjoying every minute of the driving the car👍🏻❤️.#underdog
@shroffofficial9916
@shroffofficial9916 3 жыл бұрын
Ford freestyle🧡🔥🔥🔥
@pravynair
@pravynair 3 жыл бұрын
Proud owner ❤️
@joyaljames9196
@joyaljames9196 3 жыл бұрын
Thanks ❤️😍 I asked you for a long time 🙂
@manoop.t.kkadathy2541
@manoop.t.kkadathy2541 3 жыл бұрын
സൂപ്പർ..... (ഫസ്റ്റ് കമന്റ്‌ 👍👍👍)
@geoowski
@geoowski 3 жыл бұрын
Proud FS T+ Owner 🔥❤️
@arun.krishnanVFX
@arun.krishnanVFX 3 жыл бұрын
My proud car🔥🔥🔥🔥🔥🔥🔥 FS Titanium + petrol😍😍😍😍😍😍. Such an awesome machine🌟🌟🌟
@mohdjafer1140
@mohdjafer1140 3 жыл бұрын
നല്ലൊരു എനർജി കിട്ടി. ഇനി ജോലിക്ക് പോകട്ടെ. രാവിലെതന്നെ താങ്കളുടെ വല്ല വീഡിയോ ഉണ്ടോ എന്ന് നോക്കാൻ വന്നതാ.
@aneesh.m.r2237
@aneesh.m.r2237 3 жыл бұрын
11 മണിയ്ക്കാണോ ജോലിയ്ക്ക് പോകുന്നത്???
@mohdjafer1140
@mohdjafer1140 3 жыл бұрын
@@aneesh.m.r2237 തേങ്ങാ പൊതിക്കണ പണിയാണ് ഡോക്ടറെ. ഒരുപാട് വൈകി. ഇനിയിപ്പോ തേങ്ങയുടെ എണ്ണം കുറച്ചാ മതീലോ.
@aneesh.m.r2237
@aneesh.m.r2237 3 жыл бұрын
@@mohdjafer1140 ഓക്കെ😁🤩❤️
@mohdjafer1140
@mohdjafer1140 3 жыл бұрын
@Prem Kumarഅണ്ണൻ പാവമല്ലേ , കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശല്ലേ.
@__.khasi__
@__.khasi__ 3 жыл бұрын
3 മാസം ആയി എടുത്തിട്ട്. കിടിലൻ വണ്ടി 🔥. മൈലേജ് ഇല്ലെന്ന് ഒള്ള ഒറ്റ പോരായ്മയെ ഒള്ളു. ഹൈവേയിൽ ഒക്കെ കിടിലൻ പെർഫോമൻസ് ❤️
@arjunbabu2272
@arjunbabu2272 3 жыл бұрын
👍
@ragehanger9904
@ragehanger9904 3 жыл бұрын
etra kittind,city use il
@mr_ak_1998
@mr_ak_1998 3 жыл бұрын
city il engana
@__.khasi__
@__.khasi__ 3 жыл бұрын
@@ragehanger9904 മാക്സിമം 12 വരെ കിട്ടുന്നുള്ളു. പെട്രോൾ എൻജിൻ ആണ്. ഫസ്റ്റ് സർവീസ് കഴിഞ്ഞില്ല. അത് കഴിയുമ്പോൾ കിട്ടുമായിരിക്കും
@nithinnithi5562
@nithinnithi5562 3 жыл бұрын
@@__.khasi__ bro on the road ethrayayi
@vishnudas9582
@vishnudas9582 3 жыл бұрын
The background music selection and edits are so lit 🔥🔥🔥🔥
@akshaykumars2426
@akshaykumars2426 3 жыл бұрын
Company mileage and road mileage koodea include chythal nannayirikum. Edak car neutral il drive cheyunea kandu. Why?
@suluramshi4574
@suluramshi4574 3 жыл бұрын
Off road aayaalum highway aayaalum moopark oru prashnomilla... performancine kurich praranjaal oru pocket rocket thanne... 🚀🚀🚀
@sreerag.m2239
@sreerag.m2239 3 жыл бұрын
ഉണ്ണിയേട്ടൻ first 👍👍👍
@Mi_Vlogs_
@Mi_Vlogs_ 3 жыл бұрын
Dialog Copy adichu 😶
@sreerag.m2239
@sreerag.m2239 3 жыл бұрын
@@Mi_Vlogs_ ചുമ്മാ kizhi
@anishgopi7995
@anishgopi7995 3 жыл бұрын
ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ട ആളെ ഒന്ന് വിളിച്ചേ.... ഇനി ഇതേപോലത്തെ കൊണ്ടുവരരുത് ഒന്ന് പറഞ്ഞേക്ക് 😒
@manueltomy9630
@manueltomy9630 3 жыл бұрын
ഞാൻ പറഞ്ഞിട്ടൊണ്ട് ചേട്ടാ. അടുത്ത വീഡിയോ ക് "മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ " ഇടാം എന്ന് ബൈജു അണ്ണൻ പറഞ്ഞു കേട്ടോ...
@sreekanthpdas7118
@sreekanthpdas7118 3 жыл бұрын
Ford really needs to think on face lifting it's models. No doubt on build quality...new Stylish looks if made will really boost it's sales...
@emilv.george9985
@emilv.george9985 3 жыл бұрын
Yes , I think they are feeding it might affect ford EcoSport sales ..may be due to that they are downsizing many things
@ravanan1092
@ravanan1092 3 жыл бұрын
14 inch alla 15 inch tyres
@jinu870
@jinu870 3 жыл бұрын
I am using freestyle from 2019. Very good vehicle. Very satisfied. I own titanium, which has more interior features than current Titanium. Only negative I felt is back seat comfort is little less because of hard suspension I think. I mostly don't have backseat passengers, so that is not a big problem for me. Other than this it has excellent handling, excellent safety features, Good power (I use diesel variant) and acceleration, good driving comfort, good infotaintment system, very good ground clearence and low maintenance cost. It is a worth buy overall.
@manojm3458
@manojm3458 3 жыл бұрын
Drive cheyathavarodu paranjit karyamilla. I am a proud owner of 2019 FS Titanium + petrol. Ithuvareyum oru poraymayum thonnityilla. Service cost valare kuravanu. Much better than Maruti. Pinne ithrem weight ulla, ithrem power ulla vandikk 20 km/l il koodethal mileage venamennu vaashi pidikkan pattumo. 8-9 lac budget il super vandiyanu. Kannadachu kond edukkam.
@jobinjohnson9209
@jobinjohnson9209 3 жыл бұрын
Review ൻ്റ് വേറെ level-ൽ എത്തിയല്ലോ baijuchettan
@asiyathrameesa2086
@asiyathrameesa2086 3 жыл бұрын
പുതിയ വണ്ടികൾ നമ്മക്ക് പരിചയപ്പെടുത്താൻ വേണ്ടി ഇതാ ബൈജു ചേട്ടൻ എത്തിയിരിക്കുന്നു....!!😁🥳❣️
@jimsoner3094
@jimsoner3094 3 жыл бұрын
ഇതിന് വേണ്ടി കാത്തിരിക്കുവായിരുന്നു
@a_j_arjun
@a_j_arjun 3 жыл бұрын
You are awesome, was requesting for a long time
@sidharthsmenon2290
@sidharthsmenon2290 Жыл бұрын
Hi, is it recommended to buy ford second hand freestyle now
@energy3698
@energy3698 3 жыл бұрын
I’m gonna book the vehicle Which variant to choose? Petrol or diesel?
@dileepkollath7183
@dileepkollath7183 3 жыл бұрын
Tyre size is 15 inch not 14 inch as mentioned.
@umeshm8861
@umeshm8861 3 жыл бұрын
6:18 Mistake ആണ്.... Boot Open ചെയ്യാൻ switch ഉണ്ട്
@amaljohny8495
@amaljohny8495 3 жыл бұрын
Video full kandilla allee athi thanna parayunudeee
@sankaranarayananpn8015
@sankaranarayananpn8015 3 жыл бұрын
Athe. But kurachu kazhinju vandi odikkumbol parayunnund. But tyre size mistake aanu 15 inch aanu
@ashiknazimudeen1659
@ashiknazimudeen1659 3 жыл бұрын
Wheel size പറഞ്ഞത് തെറ്റാണു അതേപോലെ dickey വലിക്കാൻ സ്വിച്ച് ഡാഷ്ബോർഡിൽ ഉണ്ട്
@427ANAND
@427ANAND 3 жыл бұрын
Petrol vs diesel any opinion…in terms of long run…maintenance….and power…
@IrishHany
@IrishHany 4 ай бұрын
12:30 Boot thurakan headlight unit il Boot opener ind
@userreview2820
@userreview2820 3 жыл бұрын
Research നടത്തുന്നവര് മാത്രം എടുക്കുന്ന വണ്ടി. Esp, ARP ,6 airbag, Traction control, hill assist. അങ്ങനെ എന്തെല്ലാം സേഫ്റ്റി ഫീച്ചറുകൾ. കൊടുക്കുന്ന കാശിനു മുതൽ ആണ്
@sankaranarayananpn8015
@sankaranarayananpn8015 3 жыл бұрын
True. Angine 3 months before njanum eduthu
@jayakrishnanr6902
@jayakrishnanr6902 3 жыл бұрын
Diesel good performer annu 20+milage kitum highway illuu kidu stability..bt some features missing annuu like rear Ac vent wireless charging .etc.
@joyaljames9196
@joyaljames9196 3 жыл бұрын
Bro full option just 10 lk
@Jithuuthaman
@Jithuuthaman 3 жыл бұрын
Diesel model oru 18-20 mileage pretheekshikam petrol 13-15 maximum
@rafihslifestyle8392
@rafihslifestyle8392 3 жыл бұрын
വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകരിക്കട്ടെ 😁😇❣️
@akhilrkz6261
@akhilrkz6261 3 жыл бұрын
Baiju chetta, VW Polo il enthengilum updation expect cheyyamo....lovers nu
@krishnadevmenon4579
@krishnadevmenon4579 3 жыл бұрын
Proud owner. Freestyle Titanium + petrol. If u don't own one, u will never understand.
@sajithssd
@sajithssd 3 жыл бұрын
Correct
@unnitkumbalath
@unnitkumbalath 3 жыл бұрын
True
@achuzzworld6079
@achuzzworld6079 2 жыл бұрын
Nizzzz വീഡിയോസ് 💓💓❤️🎉🎉💓💓💓💓💓
@ben8457
@ben8457 3 жыл бұрын
Background song is so 👍 nice to, Great man Mr Ford
@tibinthankachan
@tibinthankachan 3 жыл бұрын
ഞാൻ എടുത്തിട്ടു 2 yr ആയി ..ഒരു കുറ്റവും പറയാനില്ല കിടു വണ്ടി
@roshansebastian662
@roshansebastian662 3 жыл бұрын
Background music etha kollam. But ivde cherilla 😆
@shylajaharilal7776
@shylajaharilal7776 3 жыл бұрын
നല്ല കിടിലൻ review.... 😍
@maheenashik1752
@maheenashik1752 3 жыл бұрын
Freestyle 😍😍😍 proud owner💪
@prathapchandran4152
@prathapchandran4152 3 жыл бұрын
Tyre size 14 ഇഞ്ച് അല്ല 15 ഇഞ്ച് ആണ്. Please rectify
@dravinashem68
@dravinashem68 3 жыл бұрын
There is a correction... Wheels in Freestyle are 15 inches, not 14...
@hrishi6724
@hrishi6724 3 жыл бұрын
6:21 Baiju annan Masss🔥🔥🔥🔥🔥🔥🔥🔥
@anwarsadathgpt
@anwarsadathgpt 3 жыл бұрын
I can see your Honda Brio parked on the roadside. I too have a Brio. Same color. 😊
@whitewayagoe7634
@whitewayagoe7634 3 жыл бұрын
idak idak oru vrithiketta english song valare arojakam aayi thonni.oru sthiram viewer
@jayakrishnanr6902
@jayakrishnanr6902 3 жыл бұрын
Freestyle inta diesel review expect cheyunnu ... performance diesel annu better annu thonnunu.....
@alanmelapat1984
@alanmelapat1984 3 жыл бұрын
Both engines are fun to drive. Petrol is calm and refined. Diesel is a beast. Chaviti parathi odikan diesel best
@dreamhomebuilders1501
@dreamhomebuilders1501 2 жыл бұрын
എന്റെ വണ്ടി ഫോർഡ് ഫ്രീസ്റ്റിൽ ഡീസൽ ആണ് 80000 കിലോമീറ്റർ ആയി ,അടിപൊളി ആണ് .പിന്നെ ബൈജു ബായി ,ഫിഗോയെക്കാൾ വീതിയും നീളവും ഇതിനു കൂടുതൽ ഉണ്ട്
@infomantle
@infomantle 3 жыл бұрын
Oru doubt, alto lxi used car medikan plan und. But athil ipo spare key illa..aa car medichal valla kuzhapam undo? Atho duplicate key undakiyal matiyo? Cost etra varum?
@syam08vlogs72
@syam08vlogs72 3 жыл бұрын
Freestyle 💥💥💥😘😘😘oru reshayam Ella car super
@Pork_is_tasty
@Pork_is_tasty 3 жыл бұрын
ഓട്ടോമാറ്റിക് ഉണ്ടായിരുന്നെങ്കിൽ ഞാനും എടുത്തേനേ
@syam08vlogs72
@syam08vlogs72 3 жыл бұрын
@@Pork_is_tasty this year or next year, Figo automatic , turbo petrol
@sunilkumarr6516
@sunilkumarr6516 3 жыл бұрын
Ford free style Titanium മോഡലിൽ back wiper fit ചെയ്യാൻ പറ്റുമോ കൂടാതെ AC യുടെ Nob മാറ്റാൻ സാധിക്കുമോ
@sijoputhooran1001
@sijoputhooran1001 3 жыл бұрын
Freestail titanium or i 20 magna petrol🤔
@anandkrishna660
@anandkrishna660 3 жыл бұрын
Freestyle ഒരു underrated വണ്ടി ആണ്.
@jeringeorge4735
@jeringeorge4735 3 жыл бұрын
Antenna odinju poyallo???? Review kidukki...
@anishca8620
@anishca8620 3 жыл бұрын
Music...copyright 😐??
@Homecookingbylujaina
@Homecookingbylujaina 3 жыл бұрын
Which one will be better petrol or diesel plz mention
@joyaljames9196
@joyaljames9196 3 жыл бұрын
Diesel
@vnodvnod8840
@vnodvnod8840 3 жыл бұрын
Wheel archum. Cladding um koduthal suv aakumo
@kochinmusikzone3440
@kochinmusikzone3440 3 жыл бұрын
ഈ segment le മറ്റേതൊരു വണ്ടിയേക്കളും മികച്ച വണ്ടി ...👍
@jacobthomas2722
@jacobthomas2722 3 жыл бұрын
മലയാളം പോലും ശരിക്കും അറിയാത്ത എനെപ്പോലെ ഉള്ളവർക്ക് ഇംഗ്ലീഷ് പാട്ട് കേൾപ്പിച്ച ചേട്ടന് ഒരു ലൈക്ക്
@jobypaul6916
@jobypaul6916 3 жыл бұрын
ചേട്ടാ പെട്ടൻ കളിക്കല്ലെ , എന്നിട്ട് മാലയാളത്തിൽ കമന്റ് ഇട്ട് മാലയാളം അറിയില്ല എന്ന് പറയരുത്
@_black_panther_2307
@_black_panther_2307 3 жыл бұрын
@@jobypaul6916 athe bro ithoke verum patte show...
Ford Figo 1.5 Diesel user experience | Malayalam review #fordfigo
44:48
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Ford exits India- What Next?  The Talking Cars series
33:21
Talking Cars
Рет қаралды 128 М.