Which car to buy? Baiju N Nair answering your doubts on cars | Part 21

  Рет қаралды 72,000

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 322
@rajeshpankajvijay7987
@rajeshpankajvijay7987 3 жыл бұрын
ആകെ 50 രൂപ കൈയ്യിലുണ്ട്, 48 രൂപയ്ക്ക് ബൈക്കിന് ഇന്ധനം അടിച്ചു. എന്നിട്ടും KIA കാർണിവലിൽ bootസ്പെയ്സ് ഇല്ല എന്ന് ദു:ഖിക്കുന്ന ഞാൻ.....😔
@prathyushprasad7518
@prathyushprasad7518 3 жыл бұрын
പൈസയുള്ള വില്ലന്മാർക്ക് വരെ വാഹനം നിർദ്ദേശിക്കുന്ന ബൈജു ചേട്ടൻ........🤣🤣🤣👌👌👌👌
@vipinsureshbabu
@vipinsureshbabu 3 жыл бұрын
കിയ കാർണിവൽ കമ്പയർ ചെയ്യേണ്ടത് ടൊയോട്ടയുടെ മറ്റൊരു segmentiley വാഹനമായ ടയോട്ട പ്രിവിയ യുമായി ആണ് , ഇന്ത്യയിൽ ഈയൊരു സെഗ്മെൻറെലേ വാഹനം ടയോട്ടക്ക് ഇല്ലാത്തതു കൊണ്ടായിരിക്കും ഇന്നോവ യുമായി കമ്പയർ ചെയ്യേണ്ടിവരുന്നത് . വിദേശ രാജ്യത്ത് കിയ കാർണിവൽ , ഹോണ്ട ഒഡീസി ടയോട്ട പ്രിവിയ എന്നുള്ള വാഹനങ്ങൾ തമ്മിലാണ് കമ്പാരിസൺ ഉള്ളത്.
@fibinc5191
@fibinc5191 3 жыл бұрын
മാരുതി ഡീസൽ എൻജിനുകൾ ജുലൈ മുതൽ തിരിച്ച് വരുന്നു എന്ന് കേൾക്കുന്നു സത്യമാണൊ എന്തെങ്കിലും വിവരമുണ്ടൊ.
@MrAdarsh123456
@MrAdarsh123456 3 жыл бұрын
8:23 പൈസ ഉള്ള വില്ലന്മാർക്ക് ഉപയോഗിക്കാൻ പറ്റിയ വണ്ടി കിയാ കാർണിവൽ 😂😂
@muhammedansil2941
@muhammedansil2941 3 жыл бұрын
ഏതു car വാങ്ങണം എന്ന series ഇൽ himalayan കൊണ്ട് വന്ന baiju ചേട്ടന്റെ മനസ്സു കാണാത്തെ പോകരുത് ❤
@GODZILLA.314
@GODZILLA.314 3 жыл бұрын
ഇല്ല കണ്ടിട്ടെ പോകു 😌😌
@shamsudheenkalathil9799
@shamsudheenkalathil9799 3 жыл бұрын
Carnival ന്ടെ സ്ലൈഡിംഗ് ഡോർ എക്സ്‌പ്ലൈനേഷൻ ഇഷ്ടപ്പെട്ടു
@sreejithnnair6956
@sreejithnnair6956 Жыл бұрын
വ്യത്യസ്തമായ ഈ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട്👍 ആ വണ്ടിയും
@anoopindia3196
@anoopindia3196 3 жыл бұрын
VW വാഹനങ്ങൾ എടുക്കുമ്പോൾ extented warrant/ add on warranty and road side assistance പരമാവധി കാലാവധി എടുക്കുന്നത് നന്നായിരിക്കും. വർഷത്തിൽ ഒരു service ഒക്കെ ആണ് സാധാരണ വരുന്നത്. അപ്പൊൾ ഇൻഷുറൻസ് , സർവീസ് എന്നിവ ഒരുമിച്ച് payment വരുന്നത് കൊണ്ട് കുറച്ച് സാമ്പത്തിക tightness വരും. അത് മുൻകൂട്ടി കാണേണ്ടി വരും...
@sujeesh1531
@sujeesh1531 3 жыл бұрын
5 lakh subscribers ലേക്ക് എത്തുന്ന ബൈജുചേട്ടന് അഭിനന്ദനങ്ങൾ...
@binoyvishnu.
@binoyvishnu. 3 жыл бұрын
Upcoming CNG version car ഏതെക്കെയാണ് എന്ന് അറിയാൻ ആഗ്രഹമുണ്ട് ...
@josetharakan3644
@josetharakan3644 3 жыл бұрын
t4
@jeffsmathew3659
@jeffsmathew3659 3 жыл бұрын
Oru innova ente oru Moham anu rent eduthu upayogikkarundu budget vchu 2010model or11 mathame kittan vazi ullu ithinu munnottu maintanance chilave enthakum ?? Km nokki edukkan anegil Ethra vare pokam??? Type 4 akkanum plan cheyyunnu ithinoru marupadi tharumo .(second car ritz undu)
@munnathakku5760
@munnathakku5760 3 жыл бұрын
കാർണിവൽ. സെൻസർ sometime completed കാണിക്കാറുണ്ട്... ഞാൻ യൂസ് ചെയ്തായിരുന്നു. ബൈജു ചേട്ടാ... 👍
@jinsoncdavis
@jinsoncdavis 3 жыл бұрын
2:35 ഒരുവർഷം കൊണ്ട് 60000 രൂപ സർവീസ് കോസ്റ്റ്...കലങ്ങിയില്ല🙄
@nisarkulamukku
@nisarkulamukku 3 жыл бұрын
Yes
@aneeshthankachan2169
@aneeshthankachan2169 3 жыл бұрын
I think it was a mistake as he mentioned 8k before that.
@TechGTbyAKB
@TechGTbyAKB 3 жыл бұрын
@@aneeshthankachan2169 18k ആവും..😂
@jinsoncdavis
@jinsoncdavis 3 жыл бұрын
@@aneeshthankachan2169 that is for one service
@fullyloaded11
@fullyloaded11 3 жыл бұрын
8:11 😂😂
@aaron.kpramod6315
@aaron.kpramod6315 3 жыл бұрын
😂😂😂
@harikrishnanmv3664
@harikrishnanmv3664 3 жыл бұрын
രണ്ടു ഹരികൃഷ്ണൻ മാരുടെ ചോദ്യം വന്നപ്പോൾ എന്റേതാണെന്നു വിശ്വസിച്ചു കേട്ടിരുന്ന മറ്റൊരു നാട്ടുകാരനായ ഹരികൃഷ്ണൻ
@rashidvlogz
@rashidvlogz 3 жыл бұрын
ഹിമാലയൻ ഫാൻസ്‌ ഉണ്ടോ ❤️
@KaleidosKopeMedia
@KaleidosKopeMedia 3 жыл бұрын
Njan aanu Harikrishnan KS kallooppara 😀 Marupadi thannathinu nannu 👍 baiju chettan uyir 🔥
@harikrishnanmv3664
@harikrishnanmv3664 3 жыл бұрын
മറ്റൊരു ഹരികൃഷ്ണൻ മറുപടിക്കായി കട്ട വെയ്റ്റിംഗ്
@amalmohanaprasad8391
@amalmohanaprasad8391 3 жыл бұрын
Himalayan കണ്ടുകൊണ്ട് വീഡിയോ open ആക്കിയ ഞാൻ...❤
@aswinh451
@aswinh451 3 жыл бұрын
Njnum🤭
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Baiju chettante humor sense apaaram!!!
@prvnns
@prvnns 3 жыл бұрын
ബൈജു ചേട്ടൻ്റെ suggestion കേട്ടിട്ട് കാശുള്ള ഒരു വില്ലൻ ആകാൻ ഒരു ആഗ്രഹം😀
@pravasimalayali8039
@pravasimalayali8039 3 жыл бұрын
Sir I would like to buy a used car....witch one better.....kuv100 or duster petrol or ecosport petrol......can you answer ....please
@suhailsha7
@suhailsha7 3 жыл бұрын
Baiju chetta joy e bikes companide monster enna bike video cheyumo plZ
@aswinh451
@aswinh451 3 жыл бұрын
Himalayane patiyum chyyumo oru video (2021)
@ABHILASH___
@ABHILASH___ 3 жыл бұрын
Alto 800 കാറിൽ cng കിറ്റ് കേറ്റുന്നതിനെ കുറിച്ചു ഒന്നു പറയാമോ...
@akhilalina1
@akhilalina1 3 жыл бұрын
Baiju chetto.. Enikku oru doubt.. Matturalde vandi nammukku odikkan enthelum legal issues indo?
@drfiddler5009
@drfiddler5009 3 жыл бұрын
Baiju chetta.... Nissan kicks 2021 facelifted model eppo launch aakum india il...... Will it be launched?look wise buayangara super aayittund kaanan
@anoop5063
@anoop5063 3 жыл бұрын
Enikke oru car edukkan plan unde. Maruthi aulto 800 & kwid ethil ethane mikachathe
@gopan63
@gopan63 3 жыл бұрын
Congratulations Baiju on 500K subscribers achievement 👍👍👍
@vishnudamodharan6328
@vishnudamodharan6328 3 жыл бұрын
Carnival base varient reviewinu konduvannit top endil athinekkal enthokke kooduthal und ennu para baiju chetoi😁
@aca9772
@aca9772 3 жыл бұрын
Baiju etta.. 60000-80000 km odiya mahindra XUV edukkumpol main enthokke sradhikkanam..???
@jame87885
@jame87885 3 жыл бұрын
Mr biju n Video kaanunnavar viddikal alla! Skoda muthal Volkswagen india vannathu muthal oil change 15000 km annu 2umm company 1nnu thanne
@rakrocksable
@rakrocksable 3 жыл бұрын
Kia and Hyundai globally not high rated in built quality, after 4 to 5 yrs when you compare it vs Toyota , Honda or any Japanese cars of same aged you can easily identify those differences.
@ashirabdulla2213
@ashirabdulla2213 3 жыл бұрын
Mahindra udda vandi annakilll service oru varshathill orekka cheythamathe Yatta vandi Mahindra bolero ann Service center kanndde varshathill orekka kannda aye
@sangeethprasad3009
@sangeethprasad3009 3 жыл бұрын
Chila carukalil oru vashathu mathram reverse light kodukkanathu enthu kondanenu paranju tharamo
@shaun-v-sunny2511
@shaun-v-sunny2511 3 жыл бұрын
Sr. Suzuki A-Cross Hybrid Indiayell launch cheyummoo ??
@prayagkadirurvlogzz9243
@prayagkadirurvlogzz9243 3 жыл бұрын
Upcoming suzuki jimny egane ??? Keralatil eppol irragum
@sahadevankomath5295
@sahadevankomath5295 3 жыл бұрын
എന്റെ കയ്യിൽ ഒരു 2011 alto K10 lxi model ഉണ്ട്. ഒരു seltos എടുക്കണമെന്നുണ്ട്. എന്തൊക്കെ changes ആണ് പ്രതീക്ഷിക്കേണ്ടത്? Seltos ഇനെ കുറിച്ച് ചേട്ടന്റെ അഭിപ്രായം എന്താണ്?
@sahiljose6903
@sahiljose6903 3 жыл бұрын
Bolero bs6 review cheyyaavo
@harikumarpv6902
@harikumarpv6902 3 жыл бұрын
Njan harrier medikkan ytheshikkunnu pakshe ente manasill hectarum und ethanu nalla vandi plass onnu parayamo
@shehinshams
@shehinshams 3 жыл бұрын
Feature wise Hactor.Driving dynamics safari.
@nazrusn1582
@nazrusn1582 3 жыл бұрын
WHEN WILL WAGON R EV COME
@rajanmathew1240
@rajanmathew1240 3 жыл бұрын
MG ഹെക്ടർ 2021 മോഡൽ പെട്രോൾ DCT - പെട്രോൾ ഹൈബ്രിഡ് മാനുവൽ ഇതിൽ ഏതാണ് മെച്ചം
@jijeshvu07
@jijeshvu07 3 жыл бұрын
Is Honda planning for Amaze facelift in 2021?
@MrJoythomas
@MrJoythomas 3 жыл бұрын
Run flat tyres കളെ കുറിച്ച് സംസാരിക്കാമോ , ഇന്ത്യയിൽ ഏതുവാഹന. ങ്ങളിൽ ഉപയോഗിക്കുന്നു advantage & disadvantage s ...please? From Joy Thomas
@muhammadbasith.e5966
@muhammadbasith.e5966 3 жыл бұрын
Polo gt new enn irangum any idea
@jonsonm5703
@jonsonm5703 3 жыл бұрын
one weack ayi kandittu eletric car charger station ne kurichu video cheyumo
@lilumathew893
@lilumathew893 3 жыл бұрын
Sebastian tata xenon enna suggest suggest chyattatahu..?
@MrEricxon
@MrEricxon 3 жыл бұрын
Oru varsham 60000 alla...thettu pattiyathanu, njn rapid aanu use cheyyunnathu 1st service Rs7000 ayullu 6 masam munbanu service cheythathu...
@saileshkumarkrishnavally4411
@saileshkumarkrishnavally4411 3 жыл бұрын
When you review... Can you please talk more about the automatic transmission?? If dsg wet dry etc???
@MOTHERNATURE363
@MOTHERNATURE363 3 жыл бұрын
Skoda rapid kondu nadakkanel appo maasam 5000 maati vaykanam servicenu vendi maathram
@jerardhwilson793
@jerardhwilson793 3 жыл бұрын
Thar 2017 model 2nd hand car nallathano.vedichal kuzhappamundo
@achuzzworld6079
@achuzzworld6079 2 жыл бұрын
വണ്ടി ഒന്നുമില്ലേലും vidwos ഒക്കെ മുടങ്ങാതെ കാണുന്ന ഞാൻ 💓ee
@girishkumar2505
@girishkumar2505 3 жыл бұрын
Could you kindly make a video on best car based on performance under 5 lakhs, 10 lakhs and 15 lakhs
@shahulable
@shahulable 3 жыл бұрын
We will get the 4 generation kia carnival ?
@collintiju8357
@collintiju8357 3 жыл бұрын
Biyju chetta. Antte peru Colin. Vidu idukki adimali. Anttte vitl 5 per ahnu ullath. Njagal oru car vagan agrahikkunnu. Antte manasilulla polo comfortline tsi ahnu. Budget 8.5 lakh ahnu. Vitl ulla members allarum thanne 5.7 ft below ahnu height. Ethilum nalla option ee pricil indo?? Build quality, performance, comfort okkey vechu nokkumbol.
@ajmalbabu8800
@ajmalbabu8800 3 жыл бұрын
Car anenkil Hyundai bi20. Suv anenkil Nissan magnite.
@collintiju8357
@collintiju8357 3 жыл бұрын
@@ajmalbabu8800 y i20. Sandro design chaitha pole ind. Nw gen innekkaallum better last gen ayirinnu. For me
@ajmalbabu8800
@ajmalbabu8800 3 жыл бұрын
@@collintiju8357 bro njan new i20 ulla alanu. Vere kure perum paranju it's better now in performance. But i admit it is overpriced for 50k.4 cylinder cars nokuka. Polo is the first in this segment but maintenance is high. 2 nd comes i20. Polo backseaters have less leg space. Idukki yil kayattam okke pulling nu 4 cylinder vehicles use chyuka ennanu opinion. (Power will be high).
@shabimampadan6186
@shabimampadan6186 3 жыл бұрын
Biju sir kore mail ayachu onnum ayilla ini ivade wolks wagon service cost engana oru tiguane ok engana
@fayizmohd08
@fayizmohd08 3 жыл бұрын
2021 Royal Enfield Himalayan review aduth thanne undaavum enn pratheekshikkunnu.......
@sweetdoctor3367
@sweetdoctor3367 3 жыл бұрын
മിഡിൽ ക്ലാസ്സ്‌ വില്ലന് വേണ്ടി ഒരു വണ്ടി സജസ്റ്റ് ചെയ്യുമോ? 🤙
@ajibondd
@ajibondd 3 жыл бұрын
Ertiga😀
@ashiqcp1931
@ashiqcp1931 3 жыл бұрын
Nissan Evalia
@ahammedsahal3238
@ahammedsahal3238 3 жыл бұрын
HIMALYAN OR DOMINAR which is good
@saroopkris
@saroopkris 3 жыл бұрын
Why is Venue IMT S version never discussed - it seems to be a good buy under 10 lakh on road
@sallluamiii1224
@sallluamiii1224 3 жыл бұрын
Plz Rply me polo change avindo?
@ashrafameer3267
@ashrafameer3267 3 жыл бұрын
Congratulations baiju n nair KZbin channel 5 lakh subscribers
@sangeethsuresh9320
@sangeethsuresh9320 3 жыл бұрын
Please do a review on the new 2021 TVS Apache rtr200 4v bs6.
@benedict6998
@benedict6998 3 жыл бұрын
ഒരു വർഷം 60000 രൂപ കുറച്ചു കൂടുതൽ അല്ലെ ചേട്ടാ
@09HE013
@09HE013 3 жыл бұрын
60000...for 4 years anennu tonnunnu...tettipoyathanennu tonunnu
@josephinvarghese6571
@josephinvarghese6571 3 жыл бұрын
4yrss
@prajaiprabha
@prajaiprabha 3 жыл бұрын
ഞാനും ചോദിക്കാൻ വന്നതാ. 60k per year വളരെ കൂടുതൽ ആണ്
@ManojKumar-ih8ix
@ManojKumar-ih8ix 3 жыл бұрын
4 years
@joyal876
@joyal876 3 жыл бұрын
@@prajaiprabha for 4 years
@ashifashif7965
@ashifashif7965 3 жыл бұрын
എന്തുകൊണ്ട് ആണ് maruti suzuki വാഹനങ്ങളിൽ mileage കൂടുതൽ കിട്ടുന്നത്. 1.2 litter petrol നേക്കാൾ mileage കൂടുതൽ ആണോ 1.litter turbocharged petrol ൽ ഞാൻ ഉപയോഗിക്കുന്ന വാഹനം new model i20 ആണ് average 12 kilometres/litter ആണ് കാണുന്നത്.
@pramods7457
@pramods7457 3 жыл бұрын
Benelli imperiale 400 thankal vdo cheithit ella
@murshidrahman2368
@murshidrahman2368 3 жыл бұрын
petrol price ne patti oru vedio cheythoode
@happyyear4746
@happyyear4746 3 жыл бұрын
Crysta boot space 300 Litre
@resine.m6013
@resine.m6013 3 жыл бұрын
Sir engana undu etios platinum
@avinashharidas936
@avinashharidas936 3 жыл бұрын
Himalayan 2021 review cheyumo
@varunskumar9426
@varunskumar9426 3 жыл бұрын
10 ലക്ഷം രൂപയുടെ വണ്ടിക്ക് 60,000 രൂപ പ്രതി വർഷം സർവീസ് കോസ്റ്റ് കൂടുതൽ അല്ലേ ? കണക്കിലെന്തോ തെറ്റുണ്ട് എന്റെ കയ്യിലുള്ള vw വച്ച് നോക്കുമ്പോൾ അത്രയും വരില്ല
@amalnath3167
@amalnath3167 3 жыл бұрын
മാള ഓർക്കുന്നു നമ്മുടെ harriz ikka 🔥
@joanu3572
@joanu3572 3 жыл бұрын
Hai mr baiju this jhany from coorg(kodagu) i have (grandi10) my doubt is while we are driving is there any problem if we shift the gear 2nd to 4th directly above 50 to 60km... plz ans to my quston..
@dileepm7488
@dileepm7488 3 жыл бұрын
Why you comparing wity crysta???
@abeljosejojo3319
@abeljosejojo3319 3 жыл бұрын
5 lack subscribers... Im Waiting
@anisha4461
@anisha4461 3 жыл бұрын
ഒരു സെഡാൻ എടുക്കണമെന്ന് ആഗ്രഹിക്കുന്നു. മാരുതി സിയാസ്, ഹോണ്ട city. ഹ്യുണ്ടായ് വെർന. എതാണ് കൂടുതൽ സൗകര്യം സ്ഥിരത കുറഞ്ഞ മൈന്റൈൻസ് എന്നിവ നൽകുന്നത്
@shuhaib369
@shuhaib369 3 жыл бұрын
Ciaz anu kuranna maintenence pakshe City aavm better option resale value comfort buid quality okke vech nokmbo City edthaal polikum🔥
@josephjames7905
@josephjames7905 3 жыл бұрын
Wide angle usage matyapobthanne video kanan kandirikan vallathoru sugam
@jamalkkv5079
@jamalkkv5079 3 жыл бұрын
8വർഷമായി kia carnival ഓടിക്കുന്നു .നല്ല യാത്ര സുഖം ,ഉള്ളിൽ നല്ല സ്പേസ് എല്ലാമുണ്ട് .പക്ഷേ എൻജിൻ പെട്ടെന്ന് കംപ്ലൈന്റ്റ് ആവും .എന്റെ വണ്ടീടെ എൻജിൻ ചേഞ്ച് ചെയ്തു .ഹീറ്റിംഗ് പ്രോബ്ലം ഉണ്ട് .രണ്ടോ മൂന്നോ വർഷത്തിന് ശേഷം എപ്പോഴും വർക്ഷോപ്പിൽ കേറ്റേണ്ടി വരും എന്തെങ്കിലും കംപ്ലൈന്റ്റ് ഉണ്ടാവും .ഇന്നോവ അതുപോലെയല്ല എൻജിന് നല്ല ലൈഫ് കിട്ടും .യാത്ര സുഖം kiaയുടെ അത്ര പോര.കംപ്ലൈന്റ്റ് കുറവാണ് .
@abijithbiju5070
@abijithbiju5070 3 жыл бұрын
ചേട്ടാ എന്റെ പേര് അഭിജിത്ത് എന്നാണ്. ചേട്ടാ ഞാൻ ഒരു second hand tavera എടുക്കണം എന്നുണ്ട് Chevrolet കമ്പനി നിർത്തി പോയതുകൊണ്ട് അത് എടുക്കുന്നത് ഒരു മണ്ടത്തരം ആയിരിക്കുമോ. ചേട്ടന്റെ അഭിപ്രായമെന്താണ് അതുകൂടാതെ Tavera uda പോരായ്മകളും, ഗുണങ്ങളും പറഞ്ഞുതരാമോ
@syams114
@syams114 3 жыл бұрын
Skoda rapid.....one year 60k service cost and you are saying it is less??.....even bmw is cheaper
@beinghuman2034
@beinghuman2034 3 жыл бұрын
ഒരു വർഷം 60,000 രൂപ സർവീസ് കോസ്റ്റ് സ്കോഡ ക്കു കൂടുതൽ അല്ലേ അങ്ങനെ എങ്കിൽ സ്കോഡ നോക്കുകയേ വേണ്ടല്ലോ . Ford Ecosport ഡീസൽ നു തന്നെ 5000 to 7000 ഇൽ വരാറുള്ളൂ.
@abinaniyankunju2146
@abinaniyankunju2146 3 жыл бұрын
Not one year It's 4 years
@beinghuman2034
@beinghuman2034 3 жыл бұрын
@@abinaniyankunju2146 അതേ അങ്ങനെ ആയിരിക്കാൻ ആണ് സാധ്യത.
@fazilbgaffoor4818
@fazilbgaffoor4818 3 жыл бұрын
kia carnival review cheyyumbol base varient cheyyuvo
@vaishakbabu5041
@vaishakbabu5041 3 жыл бұрын
MG G10 LAUNCH DATE IN INDIA
@shyam.naths86
@shyam.naths86 3 жыл бұрын
Endovour marannathano...????
@sunilapple1
@sunilapple1 3 жыл бұрын
#Hudai പ്രീണനം കൂടുതൽ
@geethap3585
@geethap3585 3 жыл бұрын
14:22 camary superb nalla option alle 52 lakile
@geethap3585
@geethap3585 3 жыл бұрын
🤔
@geethap3585
@geethap3585 3 жыл бұрын
Camary, superb
@ramachandranchingath4372
@ramachandranchingath4372 3 жыл бұрын
മാരുതി 6llac under വണ്ടിക്കു എത്ര serv ചാർജ് pa വരും.
@paul_j_o
@paul_j_o 3 жыл бұрын
Crysta ippo 2.8L engine illa, BS6 vannappo 2.4L e ullu🙂
@asifmanu3826
@asifmanu3826 3 жыл бұрын
Kia karnival ഒന്നും വേണ്ട ട്ടോ..... Toyota velfire മതി ട്ടോ
@rijithe.k6223
@rijithe.k6223 3 жыл бұрын
രണ്ടും തമ്മിൽ ഉള്ള വിലയോ
@sidharthes
@sidharthes 3 жыл бұрын
Rand Carnival medikkam oru Vellfireinte paisakk
@sweetdoctor3367
@sweetdoctor3367 3 жыл бұрын
@@sidharthes 4
@parvathvgopal
@parvathvgopal 3 жыл бұрын
Innova kk eppo 2.8 അല്ലല്ലോ 2.6 ലിറ്റർ engine alle
@rameezmohamed974
@rameezmohamed974 3 жыл бұрын
Serikkum 2.4 L aanu, Ingeru chumma outdated info paperil ezhuthikond varum.
@Aslam_shaan
@Aslam_shaan 3 жыл бұрын
2.8 petrol . 2.4 diesel
@parvathvgopal
@parvathvgopal 3 жыл бұрын
@@rameezmohamed974 ah angane aanu alle...2.8 alla enn enik അറിയാമായിരുന്നു എവിടെയോ 2.6 എന്ന് കേട്ടത് പോലെ ഒരു ഓർമ അതാ ചോദിച്ചത്
@rafeeqckd
@rafeeqckd 3 жыл бұрын
Baiju ettan ❤️❤️❤️
@arminiature826
@arminiature826 3 жыл бұрын
ഫോട്ടോയ്ക്ക് കാണിച്ചിരിക്കുന്ന വണ്ടി സ്കോഡ superb ല്ലേ rapid അല്ല
@RajeshTNThadathil
@RajeshTNThadathil 3 жыл бұрын
Advance wishes for 500k subsribers 😍😍
@milky__view4085
@milky__view4085 3 жыл бұрын
ബാംഗ്ലൂർ to കണ്ണൂർ ഇടയിൽ എവിടെയെങ്കിലും ചാർജിങ് സ്റ്റേഷൻ ഉണ്ടോ 🤔
@pranaypp4607
@pranaypp4607 3 жыл бұрын
Indian scout bobber review cheyyamo
@ajitvarghese4513
@ajitvarghese4513 3 жыл бұрын
Please confirm...whether its 60,000 for one year?
@nafeeliqbalkk2346
@nafeeliqbalkk2346 3 жыл бұрын
500k subscribers 👌👌
@Nk-di6ef
@Nk-di6ef 3 жыл бұрын
Skoda വളരെ വളരെ കൂടുതൽ ആണ് സർവീസ് ആണ്
@adiambadipromos1730
@adiambadipromos1730 3 жыл бұрын
Puthiya seltos ine kurich ariyamo chettaa
@jibinjaison1117
@jibinjaison1117 3 жыл бұрын
Toyota legender എന്താ അഭിപ്രായം...
@jonsonm5703
@jonsonm5703 3 жыл бұрын
i like fortuner
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН