Рет қаралды 1,069,795
വൈറൽ ആയ ഈ പ്രസംഗം മുഴുവൻ കേൾക്കൂ...സത്യം തിരിച്ചറിയൂ...
ഇതാണ് സഭാ വിമർശന കൂട്ടായ്മകൾ ഏറെ ആഘോഷിച്ച സി എം ഐ സഭാവൈദികൻ ഫാ ആന്റണി തളികസ്ഥാനം അച്ചന്റെ മുഴുവൻ പ്രസംഗം.. ക്രിസ്തീയ അദ്ധ്യാൽമികതയുടെ ആഴങ്ങളിലേയ്ക് ഏറെ ഇറങ്ങിച്ചെന്ന ഈ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ മാത്രം ഉപയോഗിച്ച് ചിലർ ഇത് നന്നായി ആഘോഷിച്ചു...
രണ്ടുപേരുടെ സാക്‌ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ.
യോഹന്നാന്‍ 8 : 17