എന്താണ് വിശുദ്ധ കുർബാന? അന്തോണി കത്തനാരുടെ വൈറലായ പ്രസംഗം | Fr. Antony Thallikasthanam

  Рет қаралды 92,035

Marian Visual Media

Marian Visual Media

Күн бұрын

Пікірлер: 250
@anniesvalluran3932
@anniesvalluran3932 4 жыл бұрын
wowww Sooper .പാദങ്ങൾക്ക് വെളിച്ചവും വഴികളിൽ പ്രകാശവുമായ യേശുവേ എല്ലാ വൈദികർക്കും അങ്ങാകുന്ന യഥാർത്ഥ പ്രകാശത്തിലേക്ക് വരുവാൻ ക്യപ ചെയ്യണമേ
@bijuandrews2651
@bijuandrews2651 4 жыл бұрын
അപ്രിയ സത്യങ്ങൾ ധൈര്യപൂർവം പ്രഘോഷിച്ച അച്ചന് അഭിവാദനങ്ങൾ.
@sheebapradeep1376
@sheebapradeep1376 4 жыл бұрын
I am very proud of you father, in my life first time I am hearing such wonderful speech. What you are saying everything absolutely correct. I am very happy to hear your speech.
@ajitnair3916
@ajitnair3916 2 жыл бұрын
Thank 🌹🌹🌹 you Achan God bless you
@jyj8526
@jyj8526 Жыл бұрын
🔥🔥🔥🔥❤❤achan powli ane
@antoantony2294
@antoantony2294 4 жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമേൻ
@nelsonvarghese1011
@nelsonvarghese1011 4 жыл бұрын
super speech father excalent
@renilkuriakose
@renilkuriakose 4 жыл бұрын
This father is absolutely correct; these are the actual preaching of catholics. He deserves a big applause. Hats off you father.
@valsammathomas4495
@valsammathomas4495 3 жыл бұрын
Everyone is having their own views.So we can't say about anyone.
@jijoskaria8433
@jijoskaria8433 4 жыл бұрын
Very good speech. Go ahead priest....
@reenasridhar8905
@reenasridhar8905 4 жыл бұрын
Amen Good preaching
@dileep328
@dileep328 4 жыл бұрын
Congratulations father. This speech leads me to know the christ from bible.
@anniesvalluran3932
@anniesvalluran3932 4 жыл бұрын
കർത്താവേ ഈ വെളിപെടുത്തലുകൾ സഭയേയും പുരോഹിതരേയും ജനങ്ങളേയും തമ്മിൽ തമ്മിൽ ഭിന്നിപ്പിക്കാതെ യേശുവേ എല്ലാവരും ഐക്യത്തിൽ അങ്ങയോടും അങ്ങയെ അയച്ച പിതാവിനോടും ഒന്നായി തിരുവാൻ ഉള്ള തായി തീരട്ടെ ആമേൻ .
@roymadathinakam6733
@roymadathinakam6733 4 жыл бұрын
Excellent reflection 👏💐💐Thank you dear Father🙏🙏
@tessypothen8081
@tessypothen8081 4 жыл бұрын
Speaking the truth!!! God bless!!!
@lewisbrantley3308
@lewisbrantley3308 3 жыл бұрын
I know it's quite randomly asking but does anyone know of a good website to watch new series online ?
@morganfabian2512
@morganfabian2512 3 жыл бұрын
@Lewis Brantley try flixzone. Just google for it :)
@yahirmaximilian4322
@yahirmaximilian4322 3 жыл бұрын
@Morgan Fabian Definitely, been watching on flixzone for since march myself =)
@lewisbrantley3308
@lewisbrantley3308 3 жыл бұрын
@Morgan Fabian thanks, I went there and it seems like a nice service :) I appreciate it !!
@morganfabian2512
@morganfabian2512 3 жыл бұрын
@Lewis Brantley No problem xD
@shijiriji4467
@shijiriji4467 4 жыл бұрын
It's a very good message
@antonyalpha6539
@antonyalpha6539 4 жыл бұрын
നമ്മുടെ ദൈവം അത്ഭുതങ്ങളുടെ ദൈവമാണ്
@mithuljohn
@mithuljohn 4 жыл бұрын
Fr. Veryvery good I like your speech veryvery good👍🙏
@nismajomajo183
@nismajomajo183 4 жыл бұрын
The truth , God bless you.
@makinsgomez7408
@makinsgomez7408 4 жыл бұрын
Very good and a good message for the whole Catholics people and dioceses
@koshyoommen3639
@koshyoommen3639 3 жыл бұрын
Christian society need jojo Achen like Achen. Truthful message.
@riyaisac1141
@riyaisac1141 4 жыл бұрын
വിശ്വാസിക്ക് ചോദ്യം ചോദിക്കാൻ അവസരം കൊടുത്തത് ഒരു സംഭവം തന്നെ ബിഗ് സല്യൂട്ട്
@malayalimachan5145
@malayalimachan5145 4 жыл бұрын
Very informative Fr,Thank you .. 🙏
@josephnjacob363
@josephnjacob363 4 жыл бұрын
Your thoughts are bold and in the right direction. Please continue, you are required to clean the sabha.
@glaxinthomas827
@glaxinthomas827 4 жыл бұрын
Someone ready to speak the reality of how we are going blind in faith....... Such a realistic truth how a Christian believer should be........ Above all what faith is and how should we follow Christ....... God bless you Father for your informative talk on various topics.
@celiachretien9207
@celiachretien9207 4 жыл бұрын
Fantastic sermon.!!!!
@jacksonplr2506
@jacksonplr2506 4 жыл бұрын
Nalla arrive pagarnu thanaa achane daivam samerdhamai anugrahikatte
@tojikdominic
@tojikdominic 4 жыл бұрын
അച്ചന് അഭിനന്ദനങ്ങൾ
@jijiantony2722
@jijiantony2722 4 жыл бұрын
യഥാർത്ഥ കത്തോലിക്കർ അച്ചനൊപ്പം എപ്പോഴും പ്രാർത്ഥനയോടെ കൂടെയുണ്ട്. ഞങ്ങളെക്കാളുപരി പരിശുദ്ധ ത്രിത്വം അച്ചനോടൊപ്പമുണ്ട്. അതിനാൽ ഒന്നും ഭയപ്പെടേണ്ടാ. ഒരിക്കൽ അച്ചൻ പറഞ്ഞതിന്റെ വിശ്വാസ്യതയും സത്യവും എല്ലാവർക്കും മനസ്സിലാകും
@lazarustheyounger
@lazarustheyounger 4 жыл бұрын
❤️
@mathewzachariah6822
@mathewzachariah6822 4 жыл бұрын
Realy interested hear Achan's speeches
@jessythomas2961
@jessythomas2961 4 жыл бұрын
സൂപ്പർ ടോക്ക് ഫാദർ ഇതാണ് സഭ ഇതായിരിക്കണം ക്രിസ്തുവിന്റെ സഭ
@bijukmathew800
@bijukmathew800 4 жыл бұрын
Kalkuvan അഗ്രകിച്ച ടോക്
@antonyolessayil881
@antonyolessayil881 4 жыл бұрын
Achan super Aayi ithanu innilathathu ellavarum thettaya Trakiloode kadannu pokunnu sariyaaya Prarthanayil koode Alla sabha Padipickunnathe, Mathaavine Pidichaanu deivathinkaleku pokan Manuschayre padippikunnath ,Athupole Palavisuth visuthen maarude kayumkalum pidichu sariyalla ieepoku.ivide pala dyana groupe udaleduthu competionilkoodi kadannupokukayanu Vachanam kelkum ellavarum Paksche Prevarthiyil Aayitila innuvare. Thank you Achen
@miser_hit_hiker9646
@miser_hit_hiker9646 4 жыл бұрын
Praise the lord God bless you father
@sachingreg
@sachingreg 4 жыл бұрын
True ...... 100% truthful explanation of Bible for the day to day life.... Thank you
@ashmianish6661
@ashmianish6661 4 жыл бұрын
The truth,God bless you Father
@samuelvarughese6429
@samuelvarughese6429 3 жыл бұрын
Bible was given to public after AD 18oo by british protestant missionary rev Bailey. Plastic study kerala history
@Linda-pn1fy
@Linda-pn1fy 4 жыл бұрын
Great effort acha...God be with you in your efforts...
@anniesvalluran3932
@anniesvalluran3932 4 жыл бұрын
വചനം തെറ്റുതിരുത്തലിനും ശാസനത്തിനും നീതിയിലുള്ള പരിശിലനത്തിനും വേണ്ടിയാകണം ധ്യാനകേന്ദങ്ങൾ ആവചനം ശക്തിയുക്തം നടപ്പിലാക്കിയിരുന്നാൾ എല്ലാരും ഈ പുരോഹിതൻ്റെ ആശയത്തെ പിൻചൊല്ലും
@shibujosephvallikunnam1019
@shibujosephvallikunnam1019 4 жыл бұрын
Njaan Oru Orthodox kaarananu.Whatever Rev.Fr.told he is absolutely accurate.I am with him.
@lazarustheyounger
@lazarustheyounger 4 жыл бұрын
Nammude idayilum chilathokke kadakkunnund,,
@krishnanpr1600
@krishnanpr1600 4 жыл бұрын
@@lazarustheyounger E ezhuthiyekkunnathentha?
@lazarustheyounger
@lazarustheyounger 4 жыл бұрын
@@krishnanpr1600 Name, in Syriac language
@jincejose3825
@jincejose3825 4 жыл бұрын
ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു. യുദാസ്‌ 1 : 10
@lijumathew1864
@lijumathew1864 4 жыл бұрын
തേങ്ങ...എന്താണന്നു തെളിച്ചു പറ
@jijojoseph9052
@jijojoseph9052 4 жыл бұрын
This Fr. Proved what is Christianity .
@rajantony2008
@rajantony2008 4 жыл бұрын
Well said father. Achane pole sthayam parayunna dhayiryam olla 10 veru madhi sabha nannaavan.
@varghesem.k.6062
@varghesem.k.6062 4 жыл бұрын
Thank you Rev. Father
@signlinkbangalore3637
@signlinkbangalore3637 4 жыл бұрын
ഈ ജനം അധരംകൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്‌. അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട്‌ വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു. മത്തായി 15 : 8-9
@Newbie_Kitchenz
@Newbie_Kitchenz 4 жыл бұрын
verry good godbless you
@gracymathan8760
@gracymathan8760 4 жыл бұрын
Acha valare Nanni itrayum karyangal paranju thannathinu
@mdsebanseban3078
@mdsebanseban3078 4 жыл бұрын
If there are ten priests like this the whole Catholic church will be A LIVING CHURCH
@rmcreations2019
@rmcreations2019 4 жыл бұрын
Well said
@lijojose5293
@lijojose5293 4 жыл бұрын
പ്രിയ കൂട്ടുകാരെ, പല വിധത്തിലുള്ള കമെന്റ് ഞാൻ ഇവിടെ കണ്ടു, അച്ചൻ പറയുന്നതിപോലെ കുർബാന തന്നെയാണ് എല്ലാത്തിന്റെയും മുകളിൽ ഉള്ളതു,പിന്നെ ക്രിസ്തു തന്നെയാണ് നമ്മുടെ ഏക രക്ഷകൻ, എന്നാൽ പലപ്പോഴും അതിൽ നിന്ന് മനപ്പൂർവ്വമല്ലാതെ പോലും വ്യതിചലിച്ചു പോകുന്നുണ്ട്.... ഇവിടെ ചർച്ചചെയ്ത പല ധ്യാനാഗുരുക്കന്മാർ എപ്പോളും പറയുന്നത് ആവരല്ല, മറിച്ചു ക്രിസ്തുവന് മഹത്വം നൽകുന്നു,എന്നാൽ സാധരണക്കാർ കാര്യ സാധ്യത്തിനായി അവരെ തേടി പോകുന്നു,അതു തെറ്റുതന്നെയാണ്... ധ്യാന കേന്ദ്രങ്ങളെ മോശമായി കാണേണ്ട അവശ്യമൊന്നുമില്ല,സാധാരണ വിശ്വാസിയെ അത്യാത്മിയത്തിൽ നയിക്കാൻ അവർ നൽകിയ സംഭാവന ചെറുതൊന്നുമല്ല.സ്തുതിപ്പുകളും ഉച്ചത്തിൽ ഉള്ള പ്രാർത്ഥനകളും പലപ്പോഴും വചന ക്ലാസ്സും അത്യാത്മികയിൽ ഒരുക്കാൻ ശക്തരാക്കുന്നു, എല്ല ധ്യാനവും അതിന്റെ ഫലത്തിൽ എത്തുന്നത് അനുതപ്പിച്ചുള്ള കുമ്പസാരവും തുടർന്നുള്ള കുർബാനയും വഴിയാണ്, അതു തന്നെയാണ് അവിടെ സംഭവിക്കുന്നതും.. ഇനി കൗണ്സിലിംഗ്, അതു ഒരു ഭാവി പ്രകഘോഷണമായി മാറുന്നെങ്കിൽ അതു തെറ്റാണ്,പകരം ക്രിസ്തുവിൽ അഴപെടാനും ദൈവത്തിന്റെ സ്നേഹം മനസിലാക്കാന് വേണ്ടിയാവണം. രോഗശാന്തിയിൽ ഞാൻ വിശ്വസിക്കുന്നുണ്ട്, ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ അതു സംഭവിക്കുകയും ചെയ്യും,എന്നാൽ എല്ലാ രോഗങ്ങൾക്കും ശക്തി കിട്ടണമെന്നും, അതിനു വെണ്ടിയവണം പ്രാര്ഥനയെന്നു ധരിക്കരുത്, യേശു രോഗ സൗഗ്യം നൽകുന്നത് സുവിഷ പ്രഘോഷണത്തിന്റെ ആരംഭത്തിൽ മാത്രമാണ്, അതു വിശ്വാസത്തിന്റെ ഉറപ്പ്പ് ലഭിക്കാൻ ആണ്. പ്രാർത്ഥന എപ്പോഴു യേശു പ്രാർത്ഥിച്ചതു പോലെ, പിതാവിന്റെ ഇഷ്ടം നടക്കുന്നതിനു വേണ്ടി ആവണം. അവസാനമായി, ക്രിസ്തുവിൽ അഴപ്പെടുന്നതിന്റെ നടത്തുന്നതിന്റെ ഭാഗമായി ഉള്ള സുവിശേഷ പ്രഘോഷണങ്ങളെ മറയാക്കി നടത്തപ്പെടുന്ന വണിജ്യ താത്പര്യം ഉള്ള കറുത്ത കൈകളെ കാണുക തന്നെ വേണം, അങ്ങനെ ഉള്ളവയെ നമ്മൾ വിമർശിക്കുകയും, തടയുകയും വേണം,എന്നാൽ അതിന്റെ പേരിൽ എല്ല ക്രിസ്‌തീയ ധ്യനങ്ങളെയും നല്ലവരായ വൈദികറെയും സംശയിക്കരുതു. ക്രിസ്തു നമ്മുടെ രക്ഷകനും മാതാവിന്റയും സാല വിശുദ്ധരുടെയും മധ്യസ്ഥവും ജീവിത മാതൃകകളും കുര്ബാനയിലും ക്രിസ്തുയ വിശ്വാസ്‌ത്തിയിലും അഴപ്പെടാൻ നമ്മളെ സഹായിക്കട്ടെ.. സാത്താന്റെ ചിന്തകലെയും പ്രലോഭനഗർലിലും നമ്മൾ ജാഗ്രതയോടെ ഇരിക്കണം.
@jerinkjoseph8226
@jerinkjoseph8226 4 жыл бұрын
Good comment...
@leenakuriakose1095
@leenakuriakose1095 4 жыл бұрын
Mon paranjathanu shari
@soumyasimon7149
@soumyasimon7149 4 жыл бұрын
👍👍
@naturekerala7409
@naturekerala7409 4 жыл бұрын
ധ്യാനം ബൈബിൾ കുർബാന മാമോദീസ പരിശുധാൽമാവിന്റെ വരങ്ങൾ ക്രപ അഭിഷേകം സഭ വിശുദ്ധർ എല്ലാം നമ്മൾ പഠിക്കാനുണ്ട് എല്ലാം വളരെ നല്ലത് തന്നെ
@naturekerala7409
@naturekerala7409 4 жыл бұрын
വാണിജ്യ താല്പര്യം എന്നത് വ്യക്തമല്ല ഒരു ധ്യാനം നടക്കുന്നതിന് ലക്ഷങ്ങൾ ചിലവുണ്ട് വെള്ളം കറണ്ട് ഫുഡ്‌ കസേര ഹാൾ മൈക്ക് സ്പീകർ സ്റ്റേജ് അലങ്കാരം വാഹനചർജ് ടോയ്ലറ്റ് ഇതിനു വേണ്ടി ജോലിയെടുക്കുന്നവർ ക്ലീനിങ് എല്ലാവരും 10 രൂപ സ്തോത്രകാഴ്ച്ച കൊടുത്തുകൊണ്ടിതെല്ലാം നടക്കില്ല പല ധ്യാനങ്ങളും നടത്തിപ്പുകാർക്ക് നഷ്ട്ടമാണുണ്ടാക്കുന്നത് അതാണവർ പറയുന്നത് എല്ലാ ദിവസവും സ്തോത്രകാഴ്ച്ച നൽകണമെന്ന് അല്ലെങ്കിൽ സ്തോത്ര കാഴ്ച എടുക്കുന്ന ദിവസം കഴിഞ്ഞ ദിവസങ്ങളിൽ വന്നവർ വന്നിട്ടുറ്റാകില്ല ധ്യാനം നഷ്ടത്തിലാകും ധ്യാനിപ്പിക്കാൻ വന്ന അച്ഛന് നാണക്കേടുമാകും രൂപതകൺവെൻഷനുകളുടെ ചരിത്രം പരിശോധിച്ച് നോക്കുക ഭാരവാഹിയായി കൂടെനിന്നു നോക്കുക പിന്നെ ധ്യാന മന്ദിരങ്ങൾ പോട്ട ഡിവൈൻ അണക്കര അട്ടപ്പാടി എന്നിവയുടെ ചരിത്രം ഒന്ന് പഠിച്ചു നോക്കുക ഒരു ധ്യാനം വിജയിപ്പിക്കാനായ മാസങ്ങൾക്കു മുന്നേ തുടങ്ങുന്നു മധ്യസ്ഥ പ്രാർത്ഥന ടീംമിന്റെ പ്രാർത്ഥനകൾ നോമ്പും ഉപവാസവും ഇതൊന്നും ആരും അറിയുന്നില്ല എല്ലാവർക്കും അടയാളങ്ങളും അല്ഫുതങ്ങളും കാണണം കൂടുതൽ അറിയണമെങ്കിൽ ടി ബി ജോഷ്വ എയ്ഞ്ചൽ ഒബിനം റെയ്നോൾഡ് ബോങ്കെ ബെൻ ഹിന് ബില്ലി ഗ്രഹാം എന്നി പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരുടെ കൺവെൻഷനുകളെ കുറിച്ചൊന്നു പഠിക്കുക അവരുടെ വാക്കുകൾ കേൾക്കുക അപ്പോൾ പിന്നെ കത്തോലിക്ക ധ്യാന ഗുരുക്കന്മാരെക്കുറിച്ചും ധ്യാനസ്ഥലങ്ങളെ ഒരുപരാധിയും ഉണ്ടാകില്ല പിന്നെ ഈ സമൂഹത്തിൽ നിന്നുള്ളവർ അല്ലെ ധ്യാനത്തിനും മറ്റും പോകുന്നത് നമ്മുടെ നിലവാരം നമുക്കറിയാമല്ലേ
@anniesvalluran3932
@anniesvalluran3932 4 жыл бұрын
ദൈവത്തെ കുറിച്ചുള്ള തെറ്റായ ധാരണ മാറ്റിയെടുക്കണം പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ ജാലവിദ്യക്കാരൻ ധർമ്മം തരുന്ന വൻ ശിക്ഷിക്കുന്നവൻ. ഇതാണ് പലരുടേയും ദൈവം അത് മാറ്റി എടുക്കണം
@albinjilbert3952
@albinjilbert3952 4 жыл бұрын
Achan paranjathu 100%satymaa....abhinadhanagal
@Jesbinjessy
@Jesbinjessy 4 жыл бұрын
ഇതിൽ എന്താണ് ഒരു വിവാദമുള്ളത്.? ആധികാരികമായ സന്ദേശം. ഈശോ മിശിഹായ്ക്ക് സ്തു തിയായിരിക്കട്ടെ'
@lijumathew1864
@lijumathew1864 4 жыл бұрын
അറിയാത്തവർ ആയിരിക്കും വിവാദം ഉണ്ടാക്കുന്നത്....
@ancefrancisthoompunkal2192
@ancefrancisthoompunkal2192 4 жыл бұрын
അച്ചോ ആശംസകൾ 🙏🙏
@JOHNJOSEPH-mg8vq
@JOHNJOSEPH-mg8vq 4 жыл бұрын
V good
@joachimjacobpanjikaran2551
@joachimjacobpanjikaran2551 4 жыл бұрын
Would like to know the location of the parish. Appreciation to Rev.Fr.Vicar for arranging this talk.
@josephfrancis8536
@josephfrancis8536 4 жыл бұрын
John the Baptist... Telling the truth. Church has gone to dogs. We need few priests like you to renew the church. Jesus has risen from the dead, but malabar sabha still crucify him - his people for money. Remember, it is difficult to withstand the onslaught of retreat prechers- the exploiters and money spinners. Vattai, Asanam centers will not leave you. Be careful of goonda priests. Mafiosi in church is a fact.
@ഞാൻസുമറാണി
@ഞാൻസുമറാണി 4 жыл бұрын
അച്ചൻ സത്യം പറയുന്നു....
@veluthedath
@veluthedath 4 жыл бұрын
HE IS A WISE AND WELL PREPARED CATHOLIC PRIEST. HE DOES NOT TEACH ANYTHING AGAINST THE DOCTRINE OF THE CHURCH, PLEASE FIND A LITTLE TIME TO HEAR HIM.(ENOUGH TO NOTICE THAT HE GIVES TIME TO HIS HEARERS)
@joshyjose754
@joshyjose754 4 жыл бұрын
our retreat centers follows the word of God St mark. Chapter 16(15,16,17,18)
@jonlivingston7296
@jonlivingston7296 4 жыл бұрын
അങ്ങ് പറഞ്ഞ ആ പ്രാർത്ഥിച്ച നസ്രാണി തോമ ക്രിസ്ത്യാനികൾ ആണ് കേരളത്തിൽ നൂറു കഷണങ്ങൾ ആയി തല്ലി പിരിഞ്ഞു പോയത്. ഇപ്പൊ ഉള്ള സുറിയാനി സഭക്ക് വീണ്ടും evangelisation നടത്തി പുനരുദ്ധരിച്ചതു പോട്ടയിൽ തുടങ്ങിയ ഇന്ന് വളർന്ന കരിസ്മാറ്റിക് ധ്യാനങ്ങൾ ആണ്. അത് നിഷേധിക്കാൻ ആവില്ല. സമൂഹം ആയി പ്രാർത്ഥിക്കുന്നത് തന്നെത്താൻ സങ്കീർത്തനം ചൊല്ലി പ്രാര്ഥിക്കുന്നതിനെ ക്കാൾ സാധാരണ കാർക്ക് ഉപകരിക്കും. ധ്യാനത്തിന് വരുന്നവർ തീർച്ചയായും വീടുകളിൽ കുടുംബ പ്രാർത്ഥന നടത്തുന്നവർ ആണ് അല്ലെങ്കിൽ ആകും.
@vinuk.j6330
@vinuk.j6330 4 жыл бұрын
Congratulations, Fr. Antony. But please note that the TRUTH revealed by you is known to every CLERGY but IT IS THEIR DUTY TO KEEP ALL THE BELIEVERS BLIND FOR THEIR EXISTENCE. If you preach the real Christ like this, certainly you will be CRUCIFIED like Christ. If you are ready TO FACE IT, please go ahead. If not take care of yoursel.
@joseouseph5602
@joseouseph5602 2 жыл бұрын
അച്ഛൻ എത്ര സത്യമായി ബൈബിളിൽ ഉള്ള ഒന്ന് മാത്രം ദ്യാനിക്കുന്ന പ്രസംഗം . ഇന്ന് ധ്യനങ്ങൾ ഒക്കെ ഒരു മാതിരി നെഹ്‌റു ട്രോഫി വള്ളം കളി പോലെയാണ് . രോഗം പാടെ മാറ്റുന്നു സമ്പത്തും ഉണ്ടാക്കുന്നു examinationu പാസ് ആകുന്ന ഉഡായിപ്പുകൾ . ഇതിലെല്ലാം മൊണ്ണയായ പ്രതിയേകിച്ചും സ്ത്രീകൾ അന്ധമായ് വീണു പോകുന്നു . ഞാൻ വളരെ അച്ഛന്റെ വാക്യങ്ങളോടെ 100 ശതമാനം യോജിക്കുന്നു .
@naadan751
@naadan751 Жыл бұрын
Pala antimarkkum bhakshanam illathea masangal jeevikkan pattum pakshea dhyanamillathea jeevikkan pattunnilla! Visakkunnavanu bhakshanam kodukkilla kasargod nininnum kalavooru dhyianathinu pokum!
@jessythomas2961
@jessythomas2961 4 жыл бұрын
ഒച്ചപ്പാടും ബഹളവും താത്കാലിക വിശ്വാസം മാത്രം യഥാർത്ഥ വിശ്വാസം മറ്റുള്ളവരുടെ പ്രേരണയാൽ ആകരുത് അത് ഉള്ളിൽ നിന്നും വരണം യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും ആണ് ആരാധിക്കേണ്ടത്
@anniesvalluran3932
@anniesvalluran3932 4 жыл бұрын
കാലഘട്ടത്തിൻ്റെ പുരോഹിതർ
@delmajose8626
@delmajose8626 3 жыл бұрын
🙏🙏🙏🙏🙏🙏🙏👋👋👋👋👍👍👍👍🌹🌷
@anniesvalluran3932
@anniesvalluran3932 4 жыл бұрын
ധ്യാനകേന്ദ്രങ്ങൾ നല്ലത് തന്നെ പക്ഷേ അത്ഭുതങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതും നമുടെ ജീവിതത്തിലെ കുരിശുകളുടെ ദൈവീക പദ്ധതിയെ കുറിച്ചുമു,ള്ള തെറ്റായ ബോധ്യങ്ങളും ദൈവ വിശ്വാസത്തിൽ നിന്നും അകറ്റാനും പലരേയും അസ്ഥിരപ്പെടുത്താനും ഇടവരുന്നു
@JK-yg1ru
@JK-yg1ru 4 жыл бұрын
Parajath 100% crrt anu
@jibinsebastian396
@jibinsebastian396 4 жыл бұрын
👌👌👌👌👌👌
@beeinthamix
@beeinthamix 4 жыл бұрын
Make sense. Respect🙌
@planthottathil
@planthottathil 4 жыл бұрын
Success of any pasteral service is dependent on idiots house wife's, including my wife and mother . Good example is kripasanam,how they exploits our women
@jincejose3825
@jincejose3825 4 жыл бұрын
... തങ്ങളുടെ ദുഷ്‌ടമായ അധമവികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും. പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 18-19
@JOSEPHJOSEPH-tl7zb
@JOSEPHJOSEPH-tl7zb 4 жыл бұрын
Atharanavo?
@jincejose3825
@jincejose3825 4 жыл бұрын
പ്രധാനദൂതനായ മിഖായേല്‍ മോശയുടെ ശരീരത്തെച്ചൊല്ലി, പിശാചിനോടു തര്‍ക്കിച്ചപ്പോള്‍ അവനെ കുറ്റപ്പെടുത്തി ഒരു നിന്‌ദാവചനംപോലും ഉച്ചരിക്കാന്‍ തുനിഞ്ഞില്ല; പിന്നെയോ, കര്‍ത്താവ്‌ നിന്നെ ശാസിക്കട്ടെ എന്നുമാത്രം പറഞ്ഞു. യുദാസ്‌ 1 : 9
@lijumathew1864
@lijumathew1864 4 жыл бұрын
ഇയാൾ എന്താ കമന്റിൽ ഉദ്ദേശിച്ചത്
@varghesepalakkal4327
@varghesepalakkal4327 4 жыл бұрын
An the Christ Amen
@MyCyriac
@MyCyriac 4 жыл бұрын
Truth is always bitter, and the so called psudo believers want only sweetness in life. This preacher has pointed the truth regarding our faith. The ones who cannot find peace within the family run to every retreat centers without realising that they can find peace and happiness only within themselves.
@lissysaju4894
@lissysaju4894 4 жыл бұрын
Fr. Athony paranjalloo Albhutham vanda vanda anne anthinu vaechu sakhiyam?
@naadan751
@naadan751 Жыл бұрын
Ningal parayunnathu enthanennu ningal thannea manasilakkunnundo?
@Tony-ds2nm
@Tony-ds2nm 4 жыл бұрын
👍👍👍
@steephants
@steephants 4 жыл бұрын
ബൈബിൾ തുറന്നു വചനം വായിച്ചു അടുത്ത നിമിഷം കുറ്റം വിധിക്കാനും പരിഹസിക്കാനും മറ്റുള്ളവരെ ഇകഴ്ത്തി കാണിക്കാനും വാ തുറക്കുമ്പോൾ സങ്കടം തോന്നുന്നു.
@makrocamanter675
@makrocamanter675 4 жыл бұрын
🙏🙏
@skpk421
@skpk421 4 жыл бұрын
നീ എന്തോന്ന് വിശ്വാസിയാടാ....
@voiceofsouthernasia5682
@voiceofsouthernasia5682 4 жыл бұрын
But you don't do
@sabujose7015
@sabujose7015 4 жыл бұрын
c Mi സഭയിൽ ഒരു അംഗത്തിന് 350 കോടിയുടെ സ്വത്തുണ്ട് ബാഗ്ലൂർ St.jons ന്റെ മൂല്യം എന്താണ് ബിസിനസ് സഭ 5 star ആശുപത്രികൾ സ്കൂളുകൾ പാവങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യൂ
@lissysaju4894
@lissysaju4894 4 жыл бұрын
Alapuzha krpasanathilum eghanaya
@samuelvarghese5649
@samuelvarghese5649 4 жыл бұрын
കുർബാന ആ പദമേ മാറ്റണം.
@starat1975
@starat1975 4 жыл бұрын
Samuel Varghese pinne ninte peeraano idandathu,, oro oolakal erangikkoolum
@samuelvarghese5649
@samuelvarghese5649 4 жыл бұрын
@@starat1975 ആദ്യം മാനസാന്തരപ്പെടാൻ നോക്കു അപ്പോൾ മനസിലാകും.
@starat1975
@starat1975 4 жыл бұрын
Samuel Varghese obviously. Still, you just look at the mirror and say it yourself and truly do it.
@mintufebin794
@mintufebin794 4 жыл бұрын
ഓടിക്കോ വേഗം
@samuelvarghese5649
@samuelvarghese5649 4 жыл бұрын
@@mintufebin794 ആരെ ഇന്ന് ബലി_കുർബാന അർപ്പിച്ചു സത്യം പറയുന്നവരെ ഓടിക്കാൻ നിങ്ങൾ സ്രെമിക്കും. ഓടുന്നത് ആർ എന്നു നോക്കു.സങ്കീർത്തനങ്ങൾ 68:1 സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം എഴുന്നേല്ക്കുന്നു; അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവനെ പകെക്കുന്നവരും അവന്റെ മുമ്പിൽനിന്നു ഓടിപ്പോകുന്നു.
@jonlivingston7296
@jonlivingston7296 4 жыл бұрын
പണ്ട് പ്രാർത്ഥന ഉണ്ടായിരുന്നു പക്ഷെ ജീവിതം ഇല്ലായിരുന്നു, സുവിശേഷ പ്രഘോഷണം ഇല്ലായിരുന്നു. പാശ്ചാത്യ സഭ തന്നെ ആണ് സഭയെ വളർത്തിയത് കേരള സുറിയാനി സഭ ബ്രഹ്മണ്യ മേന്മ പറഞ്ഞും ഭാവിച്ചും മറ്റുള്ളവരെ ഒഴിപ്പിച്ചു നിർത്തി സുവിശേഷം പ്രസംഗിച്ചും ഇല്ല. ഇന്ന് സുറിയാനി നസ്രാണികൾ വിദേശത്ത് പള്ളി സ്ഥാപിച്ചു cult പോലെ ആയി ലത്തീൻ സഭകളെ പുച്ഛിക്കുന്നു ലത്തീൻ സഭയുടെ എല്ലാ ഔദാര്യവും പറ്റിക്കൊണ്ട്.
@samuelvarghese5649
@samuelvarghese5649 4 жыл бұрын
ഈ രണ്ടു സഭകൾക്ക് സുവിശേഷം അല്ലായിരുന്നു വിഷയം.
@johnjeraud
@johnjeraud 4 жыл бұрын
You said the truth
@reng6150
@reng6150 4 жыл бұрын
What u mean by ജീവിതം ഇല്ലായിരുന്നു?. What u mean by സുവിശേഷ പ്രഹോഷണം ഇല്ലായിരുന്നു??
@jonlivingston7296
@jonlivingston7296 4 жыл бұрын
@@reng6150 ഒരു ഗോത്രീയ cast പോലെ ആയിരുന്നു സുറിയാനി സഭ.. അന്നും ഇന്നും ഇന്ത്യയിൽ 1% ക്രിസ്ത്യാനികൾ അതേസമയം ലത്തീൻ സഭ കത്തോലിക്കാ സഭയേ അക്ഷരാർത്ഥത്തിൽ കാതോലികം ആക്കി എല്ലായിടത്തും സുവിശേഷം പ്രസംഗിച്ചു സകല ജനതകളിലും സുവിശേഷം പ്രസംഗിച്ചും സേവനം ചെയ്തും സഭയെ ലോക വ്യാപകമാക്കി. ഒരു സുറിയാനി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നില്ല എന്നാൽ ഒരു കത്തോലിക്കൻ എന്ന നിലയിൽ അഭിമാനം ഉണ്ട്‌.
@thankachanjoseph9720
@thankachanjoseph9720 4 жыл бұрын
ആരും തന്നെത്താൻ വഞ്ചിക്കരുത് 1 Corinthians 4 -18.19
@kuriengeorge7164
@kuriengeorge7164 4 жыл бұрын
Here is true minister of the gospel. Listen to him, you Catholic brethren!
@lijothomasthomas4966
@lijothomasthomas4966 4 жыл бұрын
അച്ചനെ എല്ല കൃപയും ഈശോ തരട്ടെ
@jonlivingston7296
@jonlivingston7296 4 жыл бұрын
ആധൂനിക കാലത്തു കേരളത്തിലെ പള്ളികളിൽ ജനത്തെ കൂട്ടിയത് കരിസ്മാറ്റിക് മൂവേമെന്റ് തന്നെ ആണ്. അവരും കുർബ്ബാനയ്ക്ക് കൊടുക്കുന്ന പ്രാധാന്യം വേറെ ഒന്നും കൊടുത്തിട്ടില്ല. പിന്നെ സാധാരണ കാർ അവരുടെ കഷ്ടപ്പാടിൽ ദൈവത്തിൽ ആശ്രയിച്ചു ഒത്തു ധ്യാനത്തിൽ കൂടുന്നതും വിശ്വാസം കൊണ്ടും ആധ്യാത്മികത കൊണ്ടും ആണ്. അന്യ മത വിശ്വാസികൾ പോലും കടന്നു വന്നു പ്രാർത്ഥിക്കുന്നു. പിന്നെ അച്ചോ അ വരൊക്ക സാധാരണ കാര് ആണ്. അച്ച നെ പോലെ ഫിലോസഫി യും തിയോളജിയും ഒന്നും പഠിച്ചിട്ടില്ല. കൊച്ചു വിശ്വാസവും ശരണവും ഒക്കെ ഉള്ളവർ കുറെ ഉപവിയോടും.
@mdsebanseban3078
@mdsebanseban3078 4 жыл бұрын
So force them to practice BLASPHEMY and money will flow abundently
@starat1975
@starat1975 4 жыл бұрын
Achante adutha talk eppo kittum"
@entenaattil
@entenaattil 4 жыл бұрын
I dont think he can prolong if you know the system... expect crucification by other priests
@starat1975
@starat1975 4 жыл бұрын
Jaison Vallady Yap. That’s a big problem it’s being faced even by the Pop
@jaicymathew8557
@jaicymathew8557 4 жыл бұрын
പരിശുധാൽമാവ് ഇയാളിൽ ഉണ്ടായിരുന്നെങ്കിൽ viswasikalil ഇടർച്ച ഉണ്ടാകുന്ന വാക്കുകൾ ഇയാളിൽ നിന്നും വരില്ലായിരുന്നു
@signlinkbangalore3637
@signlinkbangalore3637 4 жыл бұрын
iyalennoke vilikkavo
@mk_1958
@mk_1958 4 жыл бұрын
God is watching all.he will decide who Is true, or fake .donot judge anybody.ac according to Bible, noone is perfect and all are sinners.
@krishnanpr1600
@krishnanpr1600 4 жыл бұрын
Onnu po ammachi, sin -sinner e vaakkilanu ella sadhukkaleyum e dhushtta purohithavargam kettiyidunnath.Yesu kurisil marichu pariharam chaithath pinne annyagrahajeevikalkkvendiyaano? Papa pariharabaliyaytho sathyam atho ippozhum papikalanennu parayunnatho sathyam?
@jithinjoseph2650
@jithinjoseph2650 4 жыл бұрын
Ee parayuna dhyanakendarangalile oru acahanmarum vere orale kutam paranjathayit ketitila Vachanam prekoshikan vanit matulavare kutam parayunath sheri aano? Athano vachana prekoshanam? Pentacost pretestant, nireeshawaravaadhi, yukthivaadhi, vishwasathinte kanika polum illathe jeevithathil oru dhyanm polum koodi athinte satha ariyathe sabhayil enthimo vendi aarko vendi chuma nikkuna vishwasam illatha vishwasikalk ee achan pope aarikum.ennal dhayangal koodiyitula avide daivathe anubavuchitula ee parayunaa vishudhi olla thyagam eduth prarthikuna abhisheakam olla jeeviatham vishudhiyil kond nadakunna achanmarude prarathana vazhy daivam idapedunath kanditula oralkum athine kutam parayano thaazthi kettano patila. Kurish vara perunalainu mukhath kari thekunath vare ee achan thaazthi parayunu, athayath sabhayude niyamangale sabhayile aaradhana reethikale vare thaazhthi parayunu. Kollam. Ennit athinu chootu pidika vishwaam entganu ariyatha kore ennam. Pentacostj karde chorichil manasilkkam.janichapo thot catholic aayit jeevichan(perinu matram) polum ithoke kanumbo kuliry korunu.neeyoke daivathe arnjitila ariyan sremichitila arko vendi enthini vendi epazhokeyo prarthikunu. Alel angane nadaikunu enit ith pole oroornu varumbo vaalum poki athinte purake jai vilikunu. Poi sistr. Lucy kum koodi jai vilik. Ith pole oru sadanam aanu athum. Ivaare aarem kutam parayn olla yogyatha enik undayitalaa. Kore vishudhi ilatha vijswaavm ariyatha engotu cahdanm ennu aryatha dhyanam kaaaatha alell kandit athinte sathaa mansilakatha kore ennathinu chadan urapu kodukuna ith pole parayuna aalkare parayanm. Achan thenga aanu kopanaenu kotti koshikumbo inne care oru dhyaanthinte thinna kananatha neeyoke parayn enth yogyatha. orale kutam parayumbo athinte mothom karatm anweshikanm. Ee paranja achanmrde abhishekavum, dhyanagalil nadakuna albudhaagalum elam ariyanonki ponm. Poi nerit kananm. Theliv evenel avde kanum. Rogam mariyavurudem ellam. Athoke kand padichit vanu vimarshik.
@rojypala9986
@rojypala9986 4 жыл бұрын
ഡിസ്‌ലൈക്ക് ചെയ്തവർ വട്ടായച്ചന്റെ കൃപാസനാസ്ഥർ ആയിരിക്കും അല്ലിയോ???
@jonlivingston7296
@jonlivingston7296 4 жыл бұрын
കൃപാസനം വട്ടായിൽ അച്ഛന്റ്റെ അല്ല.
@rojypala9986
@rojypala9986 4 жыл бұрын
@@jonlivingston7296 അതറിയാം. ഒന്നിച്ചങ്ങു പറഞ്ഞതാ. സ്വയംഭോഗച്ചൻ വേറെ ഉണ്ട്. ഡൊമിനിക് വാണമനാൽ...
@jonlivingston7296
@jonlivingston7296 4 жыл бұрын
@@rojypala9986 ഇതാണ് താങ്കളുടെ യുക്തി സംസ്കാരം. എനിക്കും അയാൾ പ്രിയപ്പെട്ടവൻ അല്ല. പക്ഷെ അതിലും മോശം ആണ് താങ്കൾ, താങ്കളുടെ ഭാഷ സംസ്കാരം.
@rojypala9986
@rojypala9986 4 жыл бұрын
@@jonlivingston7296 അത് അയാളുടെ മറുപടി താങ്കൾ കേട്ടിട്ടില്ല. സ്വയംഭോഗം ചെയ്താ കുട്ടികൾ മന്ദബുദ്ധി ആകുമെന്ന് പറഞ്ഞ അച്ചന് ഇത്രയും സംസ്കാരം മതി. എതിർപ്പുള്ളവർ റിപ്ലൈ ചെയ്യാൻ വരണ്ട.
@rojypala9986
@rojypala9986 4 жыл бұрын
malayalam.samayam.com/latest-news/kerala-news/dominic-valanmanal-apologized-for-animal-remark-on-autistic-children-and-parents/articleshow/70129268.cms
@leenakuriakose1095
@leenakuriakose1095 4 жыл бұрын
Ahamkari thalika
@sonyjoy3764
@sonyjoy3764 3 жыл бұрын
ചിലര്‍ ഈ അച്ചനെ ക്രിസ്തു വിരോധി ആക്കിമാറ്റാന്‍ കുറേ ശ്രമിക്കുന്നുണ്ട്.അച്ചന്‍ പറയുന്ന വചനം ഇരുതല വാളിന്‍റെ മൂര്‍ച്ചയുണ്ട് അത് പിശാചുബാധിച്ച കുറെ മോശയുടെ ന്യായപ്രമാണം മാത്രം പാലിച്ച് നടക്കുന്ന ക്രിസ്തു വിരോധികളുടെ അണ്ണാക്കില്‍ കൊള്ളുന്നുണ്ട്.കരിസ്മാറ്റിക് എന്ന പേരില്‍ നടക്കുന്ന കുറെ വേലത്തരങ്ങള്‍ക്ക്‌ എതിരെ ആണ് അച്ചന്‍ പ്രതികരിച്ചത് . വട്ടായി അച്ചന്‍ താവളത്തില്‍( അട്ടപ്പാടി ) ധ്യാനം തുടങ്ങിയപ്പോള്‍ എളിമയിലും ലാളിത്യത്തിലും ഒക്കെ ആയിരുന്നു .പിന്നീട് കാശ് കൂടി അപ്പോള്‍ അഹങ്കാരം ,ദ്രവ്യാഗ്രഹം എല്ലാം വന്ന് ചേര്‍ന്നു .പിന്നെ കെട്ടിടങ്ങള്‍ ഉയരാന്‍ തുടങ്ങി. പോട്ടയില്‍ ഇപ്പോഴും കരിസ്മടിക് ധ്യാനം നടക്കുന്നുണ്ട്.പക്ഷെ divine ധ്യാന കേന്ദ്രം ബിസിനെസ്സ് കേന്ദ്രമായി മാറി.വൃത്തികേടുകള്‍ നിറഞ്ഞു .മാത്യു തടത്തില്‍ എന്ന പിശാച് വന്ന് എല്ലാം കുളമാക്കി .എല്ലാ ധ്യാന കേന്ദ്രങ്ങളും നല്ലതാണ് .കാശ് വന്ന് തുടങ്ങുമ്പോള്‍ അത് പൈശാചികമായി മാറും .അച്ചന്‍ യാഥാര്‍ത്ഥ്യം പറയുന്നു.ദൈവം അനുഗ്രഹിക്കട്ടെ !
@pappachanlonai2655
@pappachanlonai2655 3 жыл бұрын
Father, you are in the right track. But you will be crucified by the money making word of God preaching teams .
@jonlivingston7296
@jonlivingston7296 4 жыл бұрын
അൽഫോൻസാ യെക്കാൾ ജീവിത സഹനവും വിശുദ്ധിയും വിശ്വാസം ഉള്ള ലക്ഷ കണക്കിന് കുടുംബ നാഥകൾ കേരളത്തിൽ ഉണ്ടായിരുന്നു, ഉണ്ട്. അവരെ ഒക്കെ എന്താ യേശു വിനു അറിയിക്കാൻ പദ്ധതി ഇല്ലാതെ പോയി??
@johnjeraud
@johnjeraud 4 жыл бұрын
Money spinning techniques. Recommended by politicians and goons of syro malabar church
@monsonchacko7135
@monsonchacko7135 4 жыл бұрын
Acha, come out of the sabha n start ur own realistic congregation teaching the real teachings of our Lord. There wl be millions to join u. We r disillusioned with all the denominations who now serve the rich n sell the brand called jesus for their selfish needs.
@koramartin9347
@koramartin9347 4 жыл бұрын
Mary kutty you don't know the truth..this father is saying word of god...
@marykuttyjohnson6070
@marykuttyjohnson6070 4 жыл бұрын
അയാൾ ദൈവ വചനമാണ് പറയുന്നതെങ്കിൽ... പ്രസംഗത്തിലുടനീളം.. ധ്യാനകേന്ദ്രങ്ങളേയും.. മറ്റു വൈദീക രേയും... പരിശുദ്ധാത്മാവിനേയും... അരളിക്കയിൽ... എഴുന്നള്ളിച്ച... വി.കുർബ്ബാനയേയും... അവഹേളിക്കുമോ.. സഹോദരാ...
@bijuandrews2651
@bijuandrews2651 4 жыл бұрын
ഇത് പോലെയുള്ള മേരിക്കുട്ടിമാർ ധാരാളം ഉണ്ട്.അവർക്ക് അന്ധത ബാധിച്ചിരിക്കുന്നു.അവരുടെ അന്ധത മാറ്റാൻ കർത്താവിനോട് അപേക്ഷിക്കാം.
@steephants
@steephants 4 жыл бұрын
Capricon രണ്ടും ഒന്നാണ്. അത് തന്നെയാണ് ഞാനും പറയുന്നത്. നാവിൽ ഇരിക്കുന്ന അതെ യേശുതന്നെയാണ് അരുളിക്കയിലും. അത് മറക്കണ്ട
@godwinc5856
@godwinc5856 4 жыл бұрын
മാമോദീസ എന്നതിൻ്റെ അർത്ഥം ,വെള്ളത്തിലേക്ക് ചാടുക എന്നാണ് ,എന്ന് ഈ അച്ചൻ പറയുന്നു. അങ്ങനെയെങ്കിൽ ഇന്ന് പള്ളിക്കകത്ത് നടക്കുന്ന മാമോദീസയിൽ ആരെങ്കിലും വെള്ളത്തിൽ ചാടുന്നോ / മുങ്ങുന്നോ ? അപ്പോൾ മുങ്ങി സ്നാനം/ വിശ്വാസ സ്നാനം അല്ലേ ശരി. ?
@bobbyjoseph1271
@bobbyjoseph1271 4 жыл бұрын
താൻ ചെളി തോട്ടിൽ ചാടിയപ്പോലെ.....ചാടി മുങ്ങാൻ ഞങ്ങളില്ല!!! താൻ ചെളിയിൽ തന്നെ കിടന്നോ !!!!
@josephmk6437
@josephmk6437 4 жыл бұрын
Thirusabaku Oru vazhithiruvu
@jacobvarughese4462
@jacobvarughese4462 4 жыл бұрын
Catholica sabhye nattikkenda Acho,that is not good,don't judge anybody.
@jolimmachacko7096
@jolimmachacko7096 3 жыл бұрын
തറയിൽ പിതാവിന്റെ talking ട്യൂൺ
@johnyjoseph9025
@johnyjoseph9025 4 жыл бұрын
എന്തൊരു മാങ്ങാത്തൊലി പാട്ടാണ്. രക്തകോട്ടാ... കെട്ടുകൾ പൊട്ടൻ... ദൈവം ഇറങ്ങി വന്നു പാട്ടുപാടുന്നവൻറ വായിൽ മണ്ണു വാരിയിടാതിരുന്നാൽ നല്ലത്.
@anniesvalluran3932
@anniesvalluran3932 4 жыл бұрын
ഈ കുടുബത്തിലെ പാറ്റകളെ അകറ്റുന്നതിനും അവിശ്വാസികൾക്ക് വിശ്വാസം വർദ്ധിക്കുന്ന
@geothomas4353
@geothomas4353 4 жыл бұрын
The priest should preach the gospel rather than criticizing other priests and what they do ... this talk is just a show off ... a priest should first stop condemning.. ... go and work among the people who need help .. preaching is very easy...
@voiceofsouthernasia5682
@voiceofsouthernasia5682 4 жыл бұрын
What you are teaching him that you should do. he is talking well you don't like that is the problem
@voiceofsouthernasia5682
@voiceofsouthernasia5682 4 жыл бұрын
That's you should do
@mooneyvayarus9079
@mooneyvayarus9079 4 жыл бұрын
This priest look after AIDS patients. What you do in whole life. HE IS A VERY GOOD ROLE MODEL. Brave.... Bravo
@jessythomas6350
@jessythomas6350 4 жыл бұрын
Achan ആണ് ശെരി എന്ന് . A ഹങ്കരിക്കാതെ... അച്ചോ. Mattulla അച്ചന്മാരെ താഴ്ത്തി ക്കെട്ടരുത്....
@johncyjacob1950
@johncyjacob1950 4 жыл бұрын
എന്ത് സത്യം. ആൾക്കാരെ കൈയ്യിൽ എടുക്കാൻ ഇയാൾ എന്തയാക്കെയാണ് പറയുന്നത്. ഇങ്ങേര് ഒരു അച്ചനാണ്. എന്ത് ക്രിസ്തിയത, അല്ലങ്കിൽ സന്നേശമാണ് അയാളുടെ പ്രസംഗം കൊണ്ട് കിട്ടിയത്. ദൈവവിളി ഇല്ലാത്തവൻ കുപ്പായം ഇട്ടിരിക്കുന്നു.. അല്ലങ്കിൽ ഷണ്ണനെ പിടിച്ച് പെണ്ണ് കെട്ടിച്ച അനുഭവം. കാര്യങ്ങൾ ഒന്നും ചെയ്യില്ല. ചുമ്മാതെ കുറ്റം പറഞ്ഞ് വിശ്വാസിക്ക് ഇടർച്ചഉണ്ടാക്കുന്നു. അത്രയും ഉള്ളു.
@solamanpaul8655
@solamanpaul8655 4 жыл бұрын
Pollunundalle
@justinna4529
@justinna4529 4 жыл бұрын
ബൈബിളിൽ നിന്ന് കാണികാ മ?',,,
@krishnanpr1600
@krishnanpr1600 4 жыл бұрын
Nannai vayichu nokku.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Great Speech about Mother Mary by Rev  Fr  Benny Ennackappally CMI
1:38:07
Chinthaneeyam-ചിന്തനീയം
Рет қаралды 8 М.