Fr. Augustine Vattoly | വട്ടോലിയച്ചൻ ക്രിസ്തുവിനോട് കുമ്പസാരിക്കുന്നു | Manila C. Mohan | Part - 2

  Рет қаралды 23,921

truecopythink

truecopythink

Күн бұрын

Пікірлер: 255
@kattampallil65
@kattampallil65 2 жыл бұрын
എന്റെ ആലയം പ്രാർത്ഥനാലയം എന്നറിയപ്പെടും ചാനലുകാരെ വിളിച്ചിരുത്തി കോമാളിത്തരം പറയാനുള്ള സ്ഥലമല്ല ഓർത്താൽ നല്ലത്
@maryjaison9580
@maryjaison9580 2 жыл бұрын
ക്രിസ്തുവിന്റെ ആത്മാവ് ഇല്ലാത്തവൻ ക്രിസ്തുവിന് ഉള്ളവൻ അല്ല. ഈ വട്ടോളി അച്ചന്റെ ഇടവകക്കാരുടെ അവസ്ഥ ഓർത്തു സഹതാപം തോന്നുന്നു. 🙏🙏🙏 ദൈവാത്മാവിന്റെ പ്രവർത്തനത്തെ അറിയാതെ ആത്മാവിന്റെ നിത്യരക്ഷയെ കുറിച്ച് ബോധമില്ലാതെ അച്ചന് ആവാൻ പോയതാണ് വട്ടോളി അച്ചന് ചെയ്ത തെറ്റ്. യൂദാസിന് യേശുവിനെ യഥാർത്ഥത്തിൽ മനസ്സിലായില്ല. യൂദാസിന്റെ അനുയായിയായ വട്ടോളിക്കും യേശുവിനെയും തിരുസഭയെയും മനസ്സിലായിട്ടില്ല. ഇപ്പോളാണ് ആശാൻ ഇതൊക്കെ മനസ്സിലാക്കിയത്. ഇനിയും സമയമുണ്ട്....ലോഹ ഊരി കെട്ടമല്ലോ....
@matchboxmalayalam8195
@matchboxmalayalam8195 2 жыл бұрын
വട്ടോളി അച്ഛന്റെ പ്രവർത്തിയാണ് യേശു, അത് ഇനിയും മനസിലായിട്ടില്ല എന്നുള്ളതാണ് വിശ്വാസവും അടിമതവും തമ്മിലുള്ള വ്യത്യാസം... Francoയുടെ ഇടവകകരെ വെച്ച് നോക്കുമ്പോൾ ഒരു നീതിമനായ വികാരിയുണ്ട് എന്നോർത്തു വട്ടോളിയുടെ ഇടവകക്കാർക്ക് ആശ്വസിക്കാം... നിത്യബോധവും നീതിബോധവും ഒന്നാണെന്നുo അതിന്റെ പേര് സത്യം എന്നാണെന്നും, മനസിലാക്കുന്നിടത്താണ് നിങ്ങൾ യേശുവിനെ അറിയുന്നത്,, കാരണം യേശുവും ച്യ്തത് മറ്റൊന്നും ആയിരുന്നിലെലോ....
@jayarajnk7715
@jayarajnk7715 2 жыл бұрын
ഈ അടുത്ത കാലത്ത് കണ്ട മികച്ച അഭിമുഖം.തികഞ്ഞ ആർജവത്തോടെയുള്ള ചോദ്യങ്ങളും അത്റയും തന്നെ ആർജവത്തോടെയുള്ള വട്ടോലിയച്ചന്റെ മറുപടികളും അഭിനന്ദനങ്ങൾ മനില.എത്ര നിഷ്കളങ്കവും ഹൃദ്യവുമായാണ് അച്ചൻ ചിരിക്കുന്നത്. പ്രത്യേകിച്ച് സ്വന്തം ജീവിതാനുഭവങ്ങൾ ഓർക്കുമ്പോൾ. അച്ചന്റെ തുടർ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ആശംസകളും.
@maryjaison9580
@maryjaison9580 2 жыл бұрын
ക്രിസ്തുവിന്റെ ആത്മാവ് ഇല്ലാത്തവൻ ക്രിസ്തുവിന് ഉള്ളവൻ അല്ല. ഈ വട്ടോളി അച്ചന്റെ ഇടവകക്കാരുടെ അവസ്ഥ ഓർത്തു സഹതാപം തോന്നുന്നു. 🙏🙏🙏 ദൈവാത്മാവിന്റെ പ്രവർത്തനത്തെ അറിയാതെ ആത്മാവിന്റെ നിത്യരക്ഷയെ കുറിച്ച് ബോധമില്ലാതെ അച്ചന് ആവാൻ പോയതാണ് വട്ടോളി അച്ചന് ചെയ്ത തെറ്റ്. യൂദാസിന് യേശുവിനെ യഥാർത്ഥത്തിൽ മനസ്സിലായില്ല. യൂദാസിന്റെ അനുയായിയായ വട്ടോളിക്കും യേശുവിനെയും തിരുസഭയെയും മനസ്സിലായിട്ടില്ല. ഇപ്പോളാണ് ആശാൻ ഇതൊക്കെ മനസ്സിലാക്കിയത്. ഇനിയും സമയമുണ്ട്....ലോഹ ഊരി കെട്ടമല്ലോ....
@premanandt8395
@premanandt8395 2 жыл бұрын
ഇന്റർവ്യൂ ഉന്നത നിലവാരം പുലർത്തി , True copy യ്ക്കും, മനിലയ്ക്കും, വട്ടോളിയച്ചനും അഭിനന്ദനങ്ങൾ,
@riyaseeeee
@riyaseeeee 2 жыл бұрын
ജൂബിലി ആഘോഷത്തെ കുറിച്ച് അവസാനം പറഞ്ഞ കാര്യം അതാണ് ഹൈലൈറ്റ്..
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@annivarghese9147
@annivarghese9147 2 жыл бұрын
True follower of JesusChrist. HE came down to save sinners and poor. Never done anything to make money.
@johnvarkey1681
@johnvarkey1681 2 жыл бұрын
Anni Correct
@minisebastian2004
@minisebastian2004 2 жыл бұрын
എന്താണ്‌ കുപ്പായം ഇടാത്തത് ?അതോ ഉപേക്ഷിച്ചോ ?
@georgegeo5590
@georgegeo5590 Жыл бұрын
ഉപേക്ഷിക്കണോ?
@minisebastian2004
@minisebastian2004 Жыл бұрын
That is good for the community
@mariathengumthottam4128
@mariathengumthottam4128 2 жыл бұрын
However this interview could be done in another place. The church is treated here like an auditorium or a place of comedy presentations. Where is the sacredness of a church?
@maryjaison9580
@maryjaison9580 2 жыл бұрын
ക്രിസ്തുവിന്റെ ആത്മാവ് ഇല്ലാത്തവൻ ക്രിസ്തുവിന് ഉള്ളവൻ അല്ല. ഈ വട്ടോളി അച്ചന്റെ ഇടവകക്കാരുടെ അവസ്ഥ ഓർത്തു സഹതാപം തോന്നുന്നു. 🙏🙏🙏 ദൈവാത്മാവിന്റെ പ്രവർത്തനത്തെ അറിയാതെ ആത്മാവിന്റെ നിത്യരക്ഷയെ കുറിച്ച് ബോധമില്ലാതെ അച്ചന് ആവാൻ പോയതാണ് വട്ടോളി അച്ചന് ചെയ്ത തെറ്റ്. യൂദാസിന് യേശുവിനെ യഥാർത്ഥത്തിൽ മനസ്സിലായില്ല. യൂദാസിന്റെ അനുയായിയായ വട്ടോളിക്കും യേശുവിനെയും തിരുസഭയെയും മനസ്സിലായിട്ടില്ല. ഇപ്പോളാണ് ആശാൻ ഇതൊക്കെ മനസ്സിലാക്കിയത്. ഇനിയും സമയമുണ്ട്....ലോഹ ഊരി കെട്ടമല്ലോ....
@rennugeorge7059
@rennugeorge7059 2 жыл бұрын
Oru interview nadathiyal ishtamavathirikunna athra muradanano nammalde karthavu?
@shibnakunhimon3871
@shibnakunhimon3871 2 жыл бұрын
A thought provoking interview ❤️
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@chinchurosa7403
@chinchurosa7403 2 жыл бұрын
Was waiting 💕
@ഇന്ത്യൻപൗരൻ
@ഇന്ത്യൻപൗരൻ 2 жыл бұрын
അവിടെ നട്ടലുള്ള കാത്തോലിക്കർ ഇല്ലേ, പള്ളിക്കകത്ത് ഇരുന്നു ഇങ്ങനെ തോന്ന്യവാസം വിളിച്ചു പറയുന്നത്, സഭ ദയവു ചെയ്തു ശക്തമായ നടപടി എടുക്കണം.
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@SJ78526
@SJ78526 7 күн бұрын
സത്യത്തിൽ ഇദ്ദേഹം ഈശോയുടെ പൗരോഹിത്യം ആണോ സ്വീകരിച്ചിരിക്കുന്നത് ???
@corporateernakulam6388
@corporateernakulam6388 2 жыл бұрын
He has clarity on priesthood, his calling. Proud of you 👍 Fr Vattoly. I wonder how long I will have to wait to get to your convictions
@josephtomichan4127
@josephtomichan4127 2 жыл бұрын
Fr വട്ടോളിക്ക് മറുപടിയുമായി എറണാകുളത്തുള്ള വൈദീകന്റെ കുർബാന മദ്യേ ഉള്ള പ്രസംഗം.👇kzbin.info/www/bejne/ZpvUmKqVerpgia8
@babuts8165
@babuts8165 2 жыл бұрын
ഒരേ മണ്ഡലത്തിൽ ജീവിച്ചിരുന്നിട്ടും വട്ടോലി ഫാദറെ അറിയാതെ പോയതിൽ എനിക്ക് ലജ്ജ തോന്നുന്നു! ഇത്രയും ആഴത്തിലും യാഥാർത്ഥ്യ ബോധ്യത്തോടും കൂടി സംസാരിക്കുന്ന ഈ വ്യക്തിത്വം തന്നെയാണ് അദ്ദേഹം വ്യത്യസ്ഥമാകുന്നത്!
@rinopjoseph06
@rinopjoseph06 2 жыл бұрын
Sr.Francis Assisi,St.Padre Pio Fatima Apparition,Lourdes Apparition,Medjugorje Apparition never forget
@bigbull6084
@bigbull6084 2 жыл бұрын
ഇദ്ദേഹത്തിന്റെ ചിരിയാണ് മെയിൻ❤
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@bigbull6084
@bigbull6084 2 жыл бұрын
@@CARMELDARSHANMANJUMMEL കെട്ടിക്കണം പണ്ട് കേട്ടിച്ചിട്ടുണ്ട് മാർത്തോമ്മാ നസ്രാണികൾ, ഉദയംപേരൂർ കഴിഞ്ഞാണ് ബ്രഹ്മചര്യം വന്നത്
@thomasvaittadan
@thomasvaittadan 2 жыл бұрын
Very noble words 🌹
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
പ്രേംജി, വി.ടി., ഇ.എം.എസ്. എന്നിവരുടെ നാട്ടുകാരൻ ..... അഭിനന്ദനങ്ങൾ അച്ചനും മനിലയ്ക്കും...
@augustinejoseph1236
@augustinejoseph1236 2 жыл бұрын
വീട്ടിലെ അവസ്ഥ കാരണം അച്ഛൻ ആവാൻ പോയതാ. അല്ലാതെ ആഗ്രഹം കൊണ്ടു പോയതല്ല എന്നു മനസിലായി. ഇപ്പോൾ മറ്റു പണി ഒന്നും അറിയില്ല പക്ഷ പെണ്ണ് കെട്ടാൻ ആഗ്രഹം ഉണ്ട്.
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@ckshanila
@ckshanila 2 жыл бұрын
Very glad I stumbled onto this interview. Would like to meet him in person one day. Thanks again, Manila!
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@sebisebastian7151
@sebisebastian7151 2 жыл бұрын
യഥാർത്ഥ പുരോഹിതരെയും, വെള്ളക്കുപ്പായത്തിൽ ഒളിച്ചിരിക്കുന്ന ചെന്നായകൾ ആയ പുരോഹിതരെയും അച്ചൻ കൃത്യമായി വേർതിരിച്ച് വരച്ചുകാട്ടുന്നുണ്ട് ഇതിൽ.very good💐👍👏
@maryjaison9580
@maryjaison9580 2 жыл бұрын
ക്രിസ്തുവിന്റെ ആത്മാവ് ഇല്ലാത്തവൻ ക്രിസ്തുവിന് ഉള്ളവൻ അല്ല. ഈ വട്ടോളി അച്ചന്റെ ഇടവകക്കാരുടെ അവസ്ഥ ഓർത്തു സഹതാപം തോന്നുന്നു. 🙏🙏🙏 ദൈവാത്മാവിന്റെ പ്രവർത്തനത്തെ അറിയാതെ ആത്മാവിന്റെ നിത്യരക്ഷയെ കുറിച്ച് ബോധമില്ലാതെ അച്ചന് ആവാൻ പോയതാണ് വട്ടോളി അച്ചന് ചെയ്ത തെറ്റ്. യൂദാസിന് യേശുവിനെ യഥാർത്ഥത്തിൽ മനസ്സിലായില്ല. യൂദാസിന്റെ അനുയായിയായ വട്ടോളിക്കും യേശുവിനെയും തിരുസഭയെയും മനസ്സിലായിട്ടില്ല. ഇപ്പോളാണ് ആശാൻ ഇതൊക്കെ മനസ്സിലാക്കിയത്. ഇനിയും സമയമുണ്ട്....ലോഹ ഊരി കെട്ടമല്ലോ....
@Apple-zu3xh
@Apple-zu3xh 2 жыл бұрын
Vattayo acha
@littleflower123
@littleflower123 2 жыл бұрын
❤️🙏🏾😍Great!!
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@johnjacob904
@johnjacob904 2 жыл бұрын
വിരലിൽ എണ്ണാവുന്ന വളരെ കുറച്ച് പുരോഹിതർ മാത്രമെ ഇന്നുള്ളു.
@alenroy1023
@alenroy1023 2 жыл бұрын
ഉടുപ്പു കളഞ്ഞു പോ ഹെ കടിച്ചു തൂങ്ങുന്നതു എ൯തിനു
@ഇന്ത്യൻപൗരൻ
@ഇന്ത്യൻപൗരൻ 2 жыл бұрын
ആ ഇടവകകാരുടെ ഒരു അവസ്ഥ 🥴കഷ്ട്ടം,ആ ഇടവകകാര് കിട്ടുന്ന വിലക്ക് സ്ഥലം വിറ്റു, എന്തെങ്കിലും സ്ഥലത്തേക്ക് പൊയ്ക്കോ, എന്തോ വരാനിരിക്കുന്നു
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@maryjaison9580
@maryjaison9580 2 жыл бұрын
ക്രിസ്തുവിന്റെ ആത്മാവ് ഇല്ലാത്തവൻ ക്രിസ്തുവിന് ഉള്ളവൻ അല്ല. ഈ വട്ടോളി അച്ചന്റെ ഇടവകക്കാരുടെ അവസ്ഥ ഓർത്തു സഹതാപം തോന്നുന്നു. 🙏🙏🙏 ദൈവാത്മാവിന്റെ പ്രവർത്തനത്തെ അറിയാതെ ആത്മാവിന്റെ നിത്യരക്ഷയെ കുറിച്ച് ബോധമില്ലാതെ അച്ചന് ആവാൻ പോയതാണ് വട്ടോളി അച്ചന് ചെയ്ത തെറ്റ്. യൂദാസിന് യേശുവിനെ യഥാർത്ഥത്തിൽ മനസ്സിലായില്ല. യൂദാസിന്റെ അനുയായിയായ വട്ടോളിക്കും യേശുവിനെയും തിരുസഭയെയും മനസ്സിലായിട്ടില്ല. ഇപ്പോളാണ് ആശാൻ ഇതൊക്കെ മനസ്സിലാക്കിയത്. ഇനിയും സമയമുണ്ട്....ലോഹ ഊരി കെട്ടമല്ലോ....
@jj_infotainment
@jj_infotainment 2 жыл бұрын
🤢🤢🤢🤮 chrisanghi kulusthreekal spoted
@rennugeorge7059
@rennugeorge7059 2 жыл бұрын
@@jj_infotainment 😁
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@rennugeorge7059
@rennugeorge7059 2 жыл бұрын
Udayamperoor soonahadose nu munpu pattakaran ketiyirunnallo... Parambaryam murukepidichal innum chattem mundum oke itu jolik pokandathanu. Kalakramena nalla vichinthanangal undavumbol koode chinthukavunnathanu. Avare aakshepikanda karyamonnumilla. Sahishnutha yum, nalla bhashayum okeyanu ente Daivam padipichitullathu ennu thonnunnu.
@rosemathew5222
@rosemathew5222 2 жыл бұрын
ഈ ചേച്ചിക്ക് പത്തിന്റെ കുറവുണ്ട്.. പാവം... അച്ഛന്റെ chirikaliyil വീണുപോയി.... അല്പo കൂടീ വിവരം ഉണ്ടായിരുന്നെങ്കില്‍........
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@josekmcmi
@josekmcmi 2 жыл бұрын
Very good interview. I begin to respect Vattoly.
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@sabeelchembakassery9992
@sabeelchembakassery9992 2 жыл бұрын
എന്തൊരു വ്യക്തത .. ❤️❤️
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@gibinthomasazhakathu6361
@gibinthomasazhakathu6361 2 жыл бұрын
ഇന്ന് ഞാൻ 2 type അച്ഛന്മാരെ കാണാൻ സാധിച്ചു. ഒരിടത്തു വിശുദ്ധ കുർബനയെ അവഹേളികുന്ന വിധത്തിൽ വർഗീയത പറയുന്നു. ഇവിടെ കണ്ണ് തുറക്കുന്ന സത്യം പറയുന്ന ഈ അച്ഛനും. എന്നിക് വളരെ സന്തോഷം ആയി ..
@josephtomichan4127
@josephtomichan4127 2 жыл бұрын
വിശ്വാസ സമൂഹത്തിന് എതിരെ വരുന്ന തിന്മയക്ക് എതിരെ ബോധവത്കരിക്കേണ്ടത് ഓരോ പുരോഹിതന്റെയും കടമയാണ്, അത് വർഗീയത അല്ല. ഇത്തരം കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യേണ്ട രാഷ്ട്രീയക്കാർ vote bank ലക്ഷ്യം വച്ചു ഒന്നും മിണ്ടുന്നില്ല. താങ്കൾ രണ്ടാമത് പറഞ്ഞ കൂട്ടർ പരിപാവനമായ ദേവാലയത്തിന്റെ നടുഭാഗത്തു ഇരുന്നു ദൈവത്തെ അപമാനിച്ചു channel interview നടത്തുന്നു. ദൈവത്തെയും, ദേവാലയത്തിൽ പാലിക്കേണ്ട വിശുദ്ധിയെയും, പൗരോഹിത്യം എന്താണെന്നും ഇതുവരെ മനസിലാക്കാൻ പറ്റാതെ പോയ fr വട്ടോളിയും, താങ്കളെയും പോലുള്ളവർ എല്ലാം simple ആയി കരുതുന്നു. എന്നാൽ ഇതിനൊക്കെ ഒരു പരിണിത ഫലം ഉണ്ട് എന്ന് മനസിലാക്കിക്കോളൂ.
@wingsoffire9675
@wingsoffire9675 2 жыл бұрын
വട്ട് ഓലി അച്ചോ മൊത്തം വട്ടാണല്ലോ പറയണേ
@rosemathew5222
@rosemathew5222 2 жыл бұрын
അച്ഛനു അല്‍പ്പം സൈക്കോ ആയപ്പോകുന്നു... നില മറന്നാല്‍.... വിളി മറന്നാല്‍.... അഭിഷേകം പോയാല്‍.... ഏതു വൈദികനും ചോദിക്കും - എന്തിനീ ബ്രഹ്മചര്യം... എന്തിനീ അനുസരനം... .,?? Ningalkkariyillengilum വിശ്വാസികളായ njangalkkariyaam..... ഈശോയേ.. ഇവരോട് ക്ഷമിക്കണേ.. They don't know what they are doing... 😑😔🙄😒😮😯😲😭
@roymathewmathew5365
@roymathewmathew5365 2 жыл бұрын
ദൈവ ശുശ്രൂഷ ദൈവത്തിനും ദൈവജനത്തിനും വേണ്ടിയായിരിക്കണം ഭാര്യക്കും മക്കൾക്കും കുടുംബത്തിനും നിത്യ ചിലവ് കഴിയാനായിരിക്കരുത്.
@bigbull6084
@bigbull6084 2 жыл бұрын
വ്യക്തമായ കാഴ്ചപ്പാട്, നർമം നിറഞ്ഞ സംസാരം, നട്ടെല്ലുള്ള നിലപാടുകൾ, പക്വത നിറഞ്ഞ വാക്കുകൾ ❤
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@bigbull6084
@bigbull6084 2 жыл бұрын
@@antonyfrancis6651 കെട്ടിക്കണം പണ്ട് കേട്ടിച്ചിട്ടുണ്ട് മാർത്തോമ്മാ നസ്രാണികൾ, ഉദയംപേരൂർ കഴിഞ്ഞാണ് ബ്രഹ്മചര്യം വന്നത്
@kjjoseph7347
@kjjoseph7347 2 жыл бұрын
Dear Rev.Fr. You please work as master in one Seminary.
@georgethomas7498
@georgethomas7498 2 жыл бұрын
Hello! Where is your Kuravilangad 'Sthee'. I say your claim that you will bring them to the make a public statement. We are still waiting....
@minisebastian2004
@minisebastian2004 2 жыл бұрын
Yes
@josemartin3020
@josemartin3020 2 жыл бұрын
How bold is he to allow this interview inside the church, in front of holy Eucharist. This reveals his holiness. Christ has two natures: humane and devine. Only compassion is not enough for a person to fulfill his life as a priest.
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@neenar7628
@neenar7628 2 жыл бұрын
കുറെ വര്ഷങ്ങള്ക്കു ശേഷം ഒരു കത്തോലിക്ക അച്ഛന്റെ വാക്കുകൾ ഒറ്റ ഇരുപ്പിൽ കേട്ടിരുന്നു. വചനം ജീവിതമാക്കിയ യഥാർഥ ക്രിസ്ത്യാനി. ഇതാണ് ക്രിസ്തുവിന്റെ യഥാർത്ഥ സുവിശേഷം, മറ്റുള്ളവർക്കായി മുറിക്കപ്പെടുന്ന യഥാർത്ഥ കുർബാന.
@josephtomichan4127
@josephtomichan4127 2 жыл бұрын
kzbin.info/www/bejne/jIK5Yq2lgaerjMk
@Catholics7
@Catholics7 2 жыл бұрын
ഇയാളല്ലേ 5 എണ്ണത്തിനെ മേച്ചോണ്ട് നടന്നെ..... ഇപ്പോൾ ഹീറോ ആണോ
@hummingleaves3120
@hummingleaves3120 2 жыл бұрын
That is saint Franco, your hero
@Catholics7
@Catholics7 2 жыл бұрын
@@hummingleaves3120 എന്നിട്ടു ഇപ്പോൾ സത്യം അറിഞ്ഞപ്പോൾ മൂഞ്ചിയില്ലേ....
@Catholics7
@Catholics7 2 жыл бұрын
ഇവനും ലൂസിയും ആരുന്നു മുന്നിൽ നിന്നത്... But ഇപ്പോൾ മൂഞ്ചി.. ആഹാ
@Catholics7
@Catholics7 2 жыл бұрын
@@hummingleaves3120 അതെ പറയുമ്പോൾ സത്യം അറിഞ്ഞിട്ട് പറയണം... കോടതി വിധി അടപടലം മൂഞ്ചി..... ഇവനും ലുസി അലവലാതി യും ഉണ്ടാരുന്നു
@hummingleaves3120
@hummingleaves3120 2 жыл бұрын
@@Catholics7 I can understand your standard as you are a paid supporter of a rapist Bishop.
@gauthamkalikrishna508
@gauthamkalikrishna508 2 жыл бұрын
❤️🌸
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@jijoboby
@jijoboby 2 жыл бұрын
"വൈദിക ബ്രഹ്മചര്യം സഭയുടെ മഹോന്നതമായ പാരമ്പര്യവും ദൈവിക ദാനവുമാണ്. പക്ഷെ അത് പൂർണ്ണതയിൽ ജീവിക്കാൻ ക്രിസ്തുവിൽ വേരൂന്നിയ ബന്ധങ്ങൾ അത്യന്താപേക്ഷിതമാണ്. നല്ലവരായ സുഹൃത്തുക്കളും പ്രാർത്ഥനാ ജീവിതവും ഇല്ലാത്ത വൈദികരുടെ ബ്രഹ്മചര്യ ജീവിതം, വിശ്വാസികൾക്ക് ഉതപ്പിനു കാരണമായി പരിണമിക്കാം. അങ്ങനെയാണ് പല വൈദിക മന്ദിരങ്ങളും ഏകാന്തത കൊണ്ട് വീർപ്പുമുട്ടുന്ന സ്ഥലങ്ങളായി മാറുന്നത്.ഇത് യഥാർത്ഥ പൗരോഹിത്യ ബ്രഹ്മചര്യത്തിന്റെ സൗന്ദര്യം കെടുത്തിക്കളയും." പോൾ ആറാമൻ പാപ്പായുടെ നാമത്തിലുള്ള ഹാളിൽ ആഗതരായ 500 ഓളം വൈദികരെ അഭിസംബോധന ചെയ്തു കൊണ്ട് മാർപ്പാപ്പ പറഞ്ഞു.
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@mathewsyriac3533
@mathewsyriac3533 2 жыл бұрын
good speech
@Catholics7
@Catholics7 2 жыл бұрын
സഭയെ തകർക്കാൻ വേണ്ടി ചാനൽ ചർച്ചയിൽ പൈസ വാങ്ങി പോയിരുന്നവൻ ഇന്റർവ്യൂ നടത്താൻ വന്നിരിക്കുന്നു
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@jeesmanavalan
@jeesmanavalan Жыл бұрын
അച്ഛ അടിപൊളി സൂപ്പർ
@sibycherian9984
@sibycherian9984 2 жыл бұрын
Moolampally victims are still struggling..please care about them
@antonystephe
@antonystephe 2 жыл бұрын
hats off you
@joykaniyamparambil3113
@joykaniyamparambil3113 2 жыл бұрын
Just hear this interview. How sincere and simple he is.Now we all know this Fr.Augustine Vattoli and his simplicity. His original name is Shiju. His major Seminary training was at Punamalai Seminary for about three years. Saletian Priests were in charge of this major Seminary. From his interview we will get an idea about his training with small boys residing in the streets of Madras City . He has well explained his life with such poor boys. But some how I doubt whether the present young priests R getting such a good training or not. If they get better training we can see better changes in them. So in my view some more better training and good seminary wardens may help them considerably in their attitude. That is my hope.
@maryjaison9580
@maryjaison9580 2 жыл бұрын
ക്രിസ്തുവിന്റെ ആത്മാവ് ഇല്ലാത്തവൻ ക്രിസ്തുവിന് ഉള്ളവൻ അല്ല. ഈ വട്ടോളി അച്ചന്റെ ഇടവകക്കാരുടെ അവസ്ഥ ഓർത്തു സഹതാപം തോന്നുന്നു. 🙏🙏🙏 ദൈവാത്മാവിന്റെ പ്രവർത്തനത്തെ അറിയാതെ ആത്മാവിന്റെ നിത്യരക്ഷയെ കുറിച്ച് ബോധമില്ലാതെ അച്ചന് ആവാൻ പോയതാണ് വട്ടോളി അച്ചന് ചെയ്ത തെറ്റ്. യൂദാസിന് യേശുവിനെ യഥാർത്ഥത്തിൽ മനസ്സിലായില്ല. യൂദാസിന്റെ അനുയായിയായ വട്ടോളിക്കും യേശുവിനെയും തിരുസഭയെയും മനസ്സിലായിട്ടില്ല. ഇപ്പോളാണ് ആശാൻ ഇതൊക്കെ മനസ്സിലാക്കിയത്. ഇനിയും സമയമുണ്ട്....ലോഹ ഊരി കെട്ടമല്ലോ....
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@binojacob8685
@binojacob8685 2 жыл бұрын
@@maryjaison9580 ക്രിസ്തുവിനെ അറിയുന്നവർക്ക് fr വട്ടോളിയെ അറിയുവാൻ കഴിയും. ക്രിസ്തു പഠിപ്പിച്ചത് അദ്ദേഹം ജീവിക്കുന്നു.
@johnsonkunnel
@johnsonkunnel 2 жыл бұрын
❤️❤️
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@jishnugp111
@jishnugp111 2 жыл бұрын
😍
@marykuttymathew2935
@marykuttymathew2935 6 күн бұрын
നന്നായി, ഒരു കുടുംബ ജീവിതം തെരെഞ്ഞെടുക്കത്തിരുന്നത്.അല്ലെങ്കിൽ ജീവിതപങ്കാളി ഒന്നുകിൽ ആത്മഹത്യാ ചെത്തേനേം. അല്ലെങ്കിൽ കുടുംബം ഒരു നരകം ആക്കിയേനെ.
@DelightSojan
@DelightSojan 2 жыл бұрын
Very sad to see this video. This priest's life is a failure. If you know him tell him don't waist your time in church and go and get married.
@rajuthomas7471
@rajuthomas7471 2 жыл бұрын
No he is right, you please read gospels and try to understand Jesus
@sajojosephpadayattil
@sajojosephpadayattil 2 жыл бұрын
ഇതുപോലെ ആത്മീയ സ്വാതന്ത്രം അനുഭവിക്കുന്ന വേറെ ഒരു അച്ചനെ ഞാൻ കണ്ടിട്ടില്ല….
@josephtomichan4127
@josephtomichan4127 2 жыл бұрын
kzbin.info/www/bejne/jIK5Yq2lgaerjMk
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@shajusebastian2578
@shajusebastian2578 2 жыл бұрын
വട്ടോളി തന്നെ പറയുന്നു 2:59 കൂട്ടുകാരനാൽ പറ്റിക്കപ്പെട്ട് അച്ചൻ ആയതാണെന്നു. തിരുത്താൻ സമയം ഉണ്ടല്ലോ. ഇട്ടേച്ചും പൊക്കൂടെ. യൂദാസിന്റെ അനുയായി കണക്കെ എന്തിനിങ്ങനെ ക്രിസ്തുവിനെയും സഭയെയും പീഡിപ്പിക്കുന്നു.
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@NAZAR786100
@NAZAR786100 2 жыл бұрын
Why fr. Vattoly not wearing "Loha*?!
@corporateernakulam6388
@corporateernakulam6388 2 жыл бұрын
Listen to him, please.he is answering
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@ashrafucuc2060
@ashrafucuc2060 2 жыл бұрын
ഇന്റർവ്യൂ നന്നായി അഭിനന്ദനങ്ങൾ
@georgethomas7498
@georgethomas7498 2 жыл бұрын
These Sudappis have no other place to conduct interviews. I saw another Sudappi channel interview too by a rebel priest. Shame on this priest.
@soniyajoseph9241
@soniyajoseph9241 2 жыл бұрын
You are very correct. Such idiots are getting money from the other side.
@jj_infotainment
@jj_infotainment 2 жыл бұрын
Chrisanghi 🤢🤢
@rajuthomas7471
@rajuthomas7471 2 жыл бұрын
Please read about the first Austraian saint Mary MacKillop, whose father was an ex-seminarian. During her time she fought against the sexual abuse of a priest, got the displeasure of the Bishop and excommunicated. Later it was removed. She was canonised as a Saint in 2010. Those who are fighting against injustice is more valuable than the hypocrite christians. Prayers for the success of Fr. Vattoly's fight against injustice.
@josephcf7652
@josephcf7652 2 жыл бұрын
നിങ്ങളെ അച്ചൻ എന്ന് വിളിക്കുന്നത് കളിയാക്കുന്നതാണെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ അച്ചാബഹുതച്ചാ
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@sayanankalathoor9207
@sayanankalathoor9207 2 жыл бұрын
മനില, നിങ്ങൾ മാതൃഭൂമി വിട്ടത്, true copy വന്നത് നമ്മുടെ ഭാഗ്യം
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@JamesAlappat
@JamesAlappat 2 жыл бұрын
Yes you are set apart.
@reenajose5528
@reenajose5528 2 жыл бұрын
Uyarnnna jeeevitha nilavaram. Vidya Aaaayussu. Aaarogyam.
@laisammathomas9427
@laisammathomas9427 2 жыл бұрын
Paavam, pettupoyathaa
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@ksimongeorge5020
@ksimongeorge5020 2 жыл бұрын
👍🌹😭❤️🔥🙏🔥❤️😭🌹👍
@MrShajujohn
@MrShajujohn 2 жыл бұрын
Inspiring..
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@jessygeorge4434
@jessygeorge4434 2 жыл бұрын
എത്രയോ കാലമായി അച്ചൻമാരുടെ പ്രസംഗങ്ങൾ കേൾക്കുന്നു..സത്യമായും ഇങ്ങനെയൊന്ന് ആദ്യമായാണ് അത്ഭുതത്തോടെ കേട്ടിരുന്നു... എല്ലാ അഭിമുഖങ്ങളുടേയും ഒടുവിൽ മനിലയുടെ conclusion കൂടി പ്രതീക്ഷിക്കുന്നു
@josephtomichan4127
@josephtomichan4127 2 жыл бұрын
kzbin.info/www/bejne/jIK5Yq2lgaerjMk
@maryjaison9580
@maryjaison9580 2 жыл бұрын
ക്രിസ്തുവിന്റെ ആത്മാവ് ഇല്ലാത്തവൻ ക്രിസ്തുവിന് ഉള്ളവൻ അല്ല. ഈ വട്ടോളി അച്ചന്റെ ഇടവകക്കാരുടെ അവസ്ഥ ഓർത്തു സഹതാപം തോന്നുന്നു. 🙏🙏🙏 ദൈവാത്മാവിന്റെ പ്രവർത്തനത്തെ അറിയാതെ ആത്മാവിന്റെ നിത്യരക്ഷയെ കുറിച്ച് ബോധമില്ലാതെ അച്ചന് ആവാൻ പോയതാണ് വട്ടോളി അച്ചന് ചെയ്ത തെറ്റ്. യൂദാസിന് യേശുവിനെ യഥാർത്ഥത്തിൽ മനസ്സിലായില്ല. യൂദാസിന്റെ അനുയായിയായ വട്ടോളിക്കും യേശുവിനെയും തിരുസഭയെയും മനസ്സിലായിട്ടില്ല. ഇപ്പോളാണ് ആശാൻ ഇതൊക്കെ മനസ്സിലാക്കിയത്. ഇനിയും സമയമുണ്ട്....ലോഹ ഊരി കെട്ടമല്ലോ....
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@robinvarghese5344
@robinvarghese5344 2 жыл бұрын
ഇതാണ് ദൈവവിളി, ഇതാണ് വിശ്വാസം. ഇങ്ങനെയുള്ള ഇവരെയൊക്കെ വിശ്വസിച്ചു വിശ്വാസം സംരക്ഷിക്കുന്ന നമ്മളെപ്പോലുള്ള വിശ്വാസികൾക്ക് സ്വർഗം ഉറപ്പ്. അബ്രാംമിന്റെ മടിയിലിരിക്കുന്ന ലാസറിനോട് അല്പം വെള്ളം തരാൻ നരകത്തിലോട്ട് വിടണേ എന്നപേക്ഷിക്കുന്ന ധനവാനെപ്പോലെ ആയിരിക്കും ഇദ്ദേഹം.
@tomythomas1691
@tomythomas1691 2 жыл бұрын
അച്ചോ എന്ന് നിങ്ങളെ വിളിക്കാൻ പാടില്ല. പക്ഷെ തമ്പുരാൻ സമ്മതിക്കില്ല. അതുകൊണ്ട് അങ്ങനെ തന്നെ വിളിക്കാം. അച്ചനെ പിശാച് ബാധിച്ചിരിക്കുന്നു. ആ സക്രാരിയുടെ മുൻപിൽ ഇരുന്നുകൊണ്ട് ഇത്തരം ആഭാസം പറയരുത്. കേട്ടോ. ഈ പണി നിർത്തി ചെരക്കാൻ പോ.
@rennugeorge7059
@rennugeorge7059 2 жыл бұрын
See what an ethical Christian argument 😁 ethra christheeyamaya, sahishnutha niranja kutam parachil. Aabhasam, cherakal ... Aahaaa Achanu pishach, ithoke parayunnavanu Daivam kootu alle. Manoharam
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@josekthomas3387
@josekthomas3387 Жыл бұрын
കൃത്യമായും വ്യക്തമായും അഭിപ്രായം പറയുന്ന അച്ചന് സ്തുതി പറയുന്നു...!
@mariammapothen1090
@mariammapothen1090 2 жыл бұрын
Fr.Vattoly, why don't you try and make some change for Catholic priests to lead a married life. Let priest marry. What is wrong in it. Could you please do something for it. Leave nuns and their problems for the time being. If you can answer this through the KZbin, many are interested in hearing it. Many young, and educated, boys would like to become priest.
@jobythomas7802
@jobythomas7802 Жыл бұрын
Many priests want to marry.. but bcz of these rules they are not able to
@jobythomas7802
@jobythomas7802 Жыл бұрын
Why don't you answer to me. I am an ex priest. But really it's difficult to lead a life outside. If you can help pls help
@jobythomas7802
@jobythomas7802 2 жыл бұрын
Achanmarum sistersum kallyanam kazhikan agraham undel avare orikalum kuttapeduthalle. Give them a choice because it is not easy to be alone in this modern world.
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@thoma7873
@thoma7873 2 жыл бұрын
വിമോചന തത്വ ശാസ്ത്രം സഭയിൽ പ്രബലമായിരുന്നു, ഇന്നിപ്പോൾ അതിനെ പിന്നിലേക്കു തള്ളാൻ സഭയ്ക്ക് കഴിഞ്ഞു. പക്ഷെ അന്ന് വിമോചന തത്വശാസ്ത്രം പറഞ്ഞ വൈദികർ സഭയിൽ തന്നെ ഉണ്ട്. ഞാനൊരു ദൈവ വിശ്വാസി അല്ലെങ്കിലും ഫാ അഗസ്റ്റിൻ വട്ടോളി, നിങ്ങൾ ആശ്വാസം പകരുന്നു.
@franciskm4144
@franciskm4144 2 жыл бұрын
Do you know anything about vimochana daivasastram? I would like to study it. 😁
@jaybaby6719
@jaybaby6719 2 жыл бұрын
@@franciskm4144 I don't know, you tell me.
@jaybaby6719
@jaybaby6719 2 жыл бұрын
@@franciskm4144 You are a joker!!!! Thank you.
@franciskm4144
@franciskm4144 2 жыл бұрын
@@jaybaby6719 Thanks for the compliment 🙏 Now I am teaching that in Two major seminaries in Kerala. If you are really interested I am ready to teach you 🙏
@geeslasebastian8066
@geeslasebastian8066 2 жыл бұрын
Great Fr. Augustin vattoly
@jacobkutty1169
@jacobkutty1169 2 жыл бұрын
Word of God is Christ you have to eat it everyday that will nourish their soul instead of eating it once in a in year after being in this worldly life you can understand bible only with the hol spirit
@reenajose5528
@reenajose5528 2 жыл бұрын
Suuuuppper
@wilsonanthony6103
@wilsonanthony6103 Жыл бұрын
Chetta
@mathewjeorge5661
@mathewjeorge5661 2 жыл бұрын
Mr. Vattooly altharaykku puram thirinju thanne veno sabhaye vimarshikkan
@midinfranciska8613
@midinfranciska8613 2 жыл бұрын
Athanu pattiya sthalam.. Altharayil kayari irunn venamayrnnu vimarshikkan
@marychittamadathil7210
@marychittamadathil7210 2 жыл бұрын
You know fr.Vattoly we heard you are the head of Vimadar Fathers and vimadar sisters.It is against catholic church.Even for an eassy small change in the holy mass why the street strike with parayanthullal and pandamthullal etc.It is very neglecting the catholic church and you doing this infront of other relegions.It is not atall good.That adv.Polachan understood the mistakes of some case of cardinal and asked excuse.That was only wrong made papers from few fathers and with few bishops and it was over.Still you are saying wrong about that cardinal that is against your athority.Just like that an educated and matuerd sister paradikari even before bishops case she had a penetrated misuse with her cousin sisters husband we heard.Why she went alone to that bishop.There were few other sisters also.And also she was running to give flowers to him instead of sending a child and from not fulfilled wishes and with some other resons saying lies is not good.There also you are against that bishop.What for is court there.Those sisters are fully wrong.They did not care and not praying enough.No obedience and humility .It is very shameful fr.Vattoly what you are doing.
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@muboo-ft4ke
@muboo-ft4ke 2 жыл бұрын
ആംആദ്മി പാര്‍ട്ടി✌🏻
@jobythomas7802
@jobythomas7802 2 жыл бұрын
I strongly suggest that the priests should be given option to marry. Because most of the sexual scandals can be avoided. Now the priests and Bishops are behaving like kings nobody can do anything against them..
@jijinsebastian16
@jijinsebastian16 2 жыл бұрын
You may pls follow protestantsmism
@jobythomas7802
@jobythomas7802 Жыл бұрын
Ok.. but mone catholic Church ipol financialy secure aanu . But spiritually alla.. Europe oke palligalil aalilla.. athupole ivideyum aagano
@george561
@george561 2 жыл бұрын
അച്ചനെ വന്ദിക്കുന്നു. നമസ്കാരം.
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@lizyreynold3905
@lizyreynold3905 2 жыл бұрын
Nannamille etharam interview nadathan ..parayunna aludeyum Chothikun a aludeyum body language valare mosham..... ☹️
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@Catholics7
@Catholics7 2 жыл бұрын
ഈ കിളിപോയവനോടാണോ ചോദ്യം ചോദിക്കുന്നെ
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@josephmj2329
@josephmj2329 2 жыл бұрын
Vattaayo acha
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@roymathewmathew5365
@roymathewmathew5365 2 жыл бұрын
നല്ലതാണ്.
@antonyfrancis6651
@antonyfrancis6651 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@JamesAlappat
@JamesAlappat 2 жыл бұрын
Better you leave the church and get married.
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@alenroy1023
@alenroy1023 2 жыл бұрын
അൾത്താര യെ ബഹുമാനിക്ക
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@sayanankalathoor9207
@sayanankalathoor9207 2 жыл бұрын
അച്ചൻ അടുത്ത് ഉണ്ടായിരുന്നു എങ്കിൽ ഒന്ന് കാൽ തൊട്ട് തൊഴുതേനെ,,, 👌🏻
@Catholics7
@Catholics7 2 жыл бұрын
ഈ പൊട്ടാനൊക്ക ഇപ്പോളും ഉണ്ടോ
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@kuriakosethiruvalil9362
@kuriakosethiruvalil9362 2 жыл бұрын
ഒരാൾക്ക് അഭിനയിക്കാൻ ഏറ്റവും നല്ലത് വാക്കുകളാണ്
@ajizaputhanpurakkal507
@ajizaputhanpurakkal507 2 жыл бұрын
Nilapaadil vyakthatha ulla nalloru manushyan
@jollyabraham1830
@jollyabraham1830 2 жыл бұрын
How can be addressed as a priest. He isn't wearing the priest dress.
@midinfranciska8613
@midinfranciska8613 2 жыл бұрын
If he's not wearing priest dress that doesn't mean he's a priest...? Uff logic..
@amalcjose4002
@amalcjose4002 2 жыл бұрын
Onnu eneetu podo
@soniyajoseph9241
@soniyajoseph9241 2 жыл бұрын
He is interested in *SOS* not in Loha😂
@jj_infotainment
@jj_infotainment 2 жыл бұрын
@@soniyajoseph9241 Chrisanghi kulasthree 🤢🤢 Fake ollii
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@jaisonjames272
@jaisonjames272 2 жыл бұрын
ശരിക്കും വട്ടായോ?
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
@sandrapaul6691
@sandrapaul6691 2 жыл бұрын
This is our parish church and he is our parish priest.... Proud of you father😇😇😇
@arttravelvlogsgm9019
@arttravelvlogsgm9019 2 жыл бұрын
You guys are blessed to get a genuine priest
@josephtomichan4127
@josephtomichan4127 2 жыл бұрын
നന്നായി അഭിമാനിച്ചുകൊള്ളു, പരിപാവന്മായ ദേവാലയത്തിന്റെ നടുവിൽ ഇരുന്നു ദൈവത്തെ ഇത്രയധികം അപമാനിക്കുന്ന ഒരു വൈതികനെ ഞാൻ എന്റെ ജീവിതത്തിക്കിൽ കണ്ടിട്ടില്ല. ബുദ്ദിയിൽ അന്തകരം ബാധിച്ച നിങ്ങളും നിങ്ങളുടെ അച്ഛനും തിന്മയെ നന്മയായി കണ്ടുകൊണ്ടിരിക്കുന്നു.
@jj_infotainment
@jj_infotainment 2 жыл бұрын
@@josephtomichan4127 chrisanghi 🤢
@josephtomichan4127
@josephtomichan4127 2 жыл бұрын
@@jj_infotainment ഞാൻ ഒരു നല്ല കത്തോലിക്കാ വിശ്വാസി ആണ് അതുകൊണ്ട് പറയാനുള്ളത് പറയും. അല്ലാതെ താങ്കളെ പോലെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന പരുപാടി എനിക്ക് ഇല്ല.
@dot8393
@dot8393 2 жыл бұрын
kzbin.info/www/bejne/fqrOmnyelpqcnc0
@rb483
@rb483 2 жыл бұрын
മഹത്തായ വ്യക്തിത്വം 👌👌👌
@jijijoseph8398
@jijijoseph8398 2 жыл бұрын
കൂട്ടുകാരൻ പറ്റിച്ചോ??? താല്പര്യം ഇല്ലായിരുന്നു അല്ലെ?? ഇനി ഇങ്ങനെ ഒക്കെ പോകട്ടെ .. അച്ചോ .
@gibinthomasazhakathu6361
@gibinthomasazhakathu6361 2 жыл бұрын
കഷ്ട്ടം. മണ്ടൻ ആണോ അതോ മണ്ടനെപോലെ അഭിനയിക്കുവാണോ. ഏതാ പറയുന്നത് എന്നോ അതിന്റെ അർത്ഥം എന്താ എന്നോ തിരിച്ചറിയാനുള്ള ബോധം ഇല്ലേ?. വിവേകം തരണേ എന്ന പരിശുദ്ധമാവിനോട് പ്രാത്ഥിക്ക്. വിവരവും ബോധം ഇല്ലാത്ത കഷ്ട്ടം തന്നെ
@hummingleaves3120
@hummingleaves3120 2 жыл бұрын
@@gibinthomasazhakathu6361 They are supporters of 'saint Franco.' Might be paid trolls
@Catholics7
@Catholics7 2 жыл бұрын
ഫണ്ട്‌ വരൽ നിന്നെന്നു തോന്നുന്നു......
@sandeepthadathil2954
@sandeepthadathil2954 2 жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ.... അയൽക്കാരൻ
@sajeenageorge4769
@sajeenageorge4769 2 жыл бұрын
വട്ടൻ
@jisthomas6071
@jisthomas6071 2 жыл бұрын
Altharakk thirinju ninn veno e Chiri acha
@tozyzacharia7388
@tozyzacharia7388 2 жыл бұрын
Ask him, still he believes in God as he created our world or started believe in evaluation
@Canadainfo
@Canadainfo 2 жыл бұрын
Purohithanavan arhathatillathavan purohithanayal engane irikkum
@shajipinakatt4308
@shajipinakatt4308 2 жыл бұрын
A good person yet he crippled in to hate propaganda
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 жыл бұрын
പട്ടക്കാരനെ കെട്ടിക്കണോ? kzbin.info/www/bejne/g3aQoIN3pLeIfas
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН