രെുപാടൊന്നും വേണ്ട ജീവിതം അർത്ഥപുർണമാകാൻ. തുറന്നിട്ടൊരു ജാലകം, പൂപ്പാത്രത്തിലെ പുത്തനിലകൾ, പിന്നെ ബോബിയച്ചന്റെ നല്ല വാക്കുകൾ . നന്ദി ബോബിയച്ചാ. നന്ദി സോൾ പോസ്റ്റ്
@lizyabrahamvarghese36194 жыл бұрын
🙏
@lizyabrahamvarghese36194 жыл бұрын
GURU... IS A MAN WHO CAN KEEP AWAY FROM DARKNESS !!! AND GUIDE TOWARDS LIGHT OF THE WORLD... through Lord!!! 💥
@roymathew74485 жыл бұрын
ബോബിയച്ചൻെറ ഓരോ വാക്ക്കളും ലോകമലയാളികൾ നല്ലപോലെ കാതോർക്കൂന്നു , ചെറിയ ചെറിയ ഉദകരണത്തിലൂടെ ഓത്തിരി അറിവ് കൾ പകർന്ന് കൽകുന്നു .അച്ചൻെറ കാലകട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ പുണ്ണ്യമായി കരുതുന്നു.
@SoulPost5 жыл бұрын
Roy mathew Thank you 🙏
@shajuchennamkulam34735 жыл бұрын
ദൈവികജ്ഞാനം നിറഞ്ഞ ബഹുമാന്യനായ, വിനീതനായ ദൈവദാസൻ.. അങ്ങ് വഴിയായി അനേകർ യഥാർത്ഥ ദൈവികജ്ഞാനത്തിലേക്ക് എത്തിച്ചേരട്ടെ...
@SoulPost5 жыл бұрын
shaju mathew Thank u
@pgreditinglab9265 жыл бұрын
എത്ര അർത്ഥവത്തായ വാക്കുകൾ.. തെറ്റുകൾ ചെയ്യാൻ ഓടുന്നതിന്റെ പകുതി മനസ്സ് കർത്താവിലേക്ക് നോക്കിരുന്നുവെങ്കിൽ. .... നന്ദി അച്ഛാ.... ദൈവം നമ്മളെയും അച്ഛനെയും anugrahikkatte
@SoulPost5 жыл бұрын
PGR Editing Lab നന്ദി ഈ നല്ല വാക്കുകൾക്ക് 🙏
@Achayan535 жыл бұрын
*കുഞ്ഞു കുഞ്ഞു ഉദാഹരണ്ങ്ങളിലൂടെ ജീവിതത്തെ പറ്റി ഒരുപാട് ആഴത്തിൽ ചിന്ദിപ്പിക്കുന്ന വാക്കുകൾ... Gud msg ബോബി അച്ചാ....😘👌👍🙏*
@joeeshwar85785 жыл бұрын
നദിയെ ഒരു രൂപകമായി കണ്ടു ബോബി ജോസ് കട്ടിക്കാട് നൽകുന്ന ഈ പ്രഭാഷണം ആണ് ഈ വര്ഷം ഞാൻ കേട്ട/കണ്ട ഏറ്റവും അർത്ഥവത്തായ ഒന്ന്. നന്ദി Soul Post, നന്ദി Peter.
@SoulPost5 жыл бұрын
Joe Eshwar "We are so proud to hear this from a person of your caliber Joe."
@lissyjoseph30125 жыл бұрын
Othiri nanni
@SoulPost5 жыл бұрын
Lissy Joseph Thank you
@anniecherian3785 жыл бұрын
Thank God
@beenajoseph49645 жыл бұрын
ഒരുപാട് നന്ദി അച്ചാ.. അങ്ങയെ കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു. എപ്പോഴും...
@SoulPost5 жыл бұрын
Beena V J Thank you🙏
@nafeesakoloththayyil53163 жыл бұрын
വാടിക്കൊണ്ടിരിക്കുന്ന ചെടിയുടെ മുരട്ടിത്തിരി വെള്ളം കിട്ടുമ്പോൾ നിവർന്നു തുടങ്ങുന്നത് പോലെയാണ് എന്റെ മനസ്സിന് അച്ചന്റെ വാക്കുകൾ...🙏
@SoulPost3 жыл бұрын
thank u
@lalythottam93455 жыл бұрын
You are really amazing. Acha. May god bless you in abundance 🙏
@SoulPost5 жыл бұрын
Laly Thottam Thank you🙏
@thejgshow98763 жыл бұрын
ഇനിയും ഒത്തിരി ദൂരം സഞ്ചരിക്കേണ്ടി ഇരിക്കുന്നു. ❣️
@anuelsammachacko57944 жыл бұрын
നന്ദി.... ഒരു പാട് ഓർമ്മപ്പെടുത്തലുകൾ ........
@binus46903 жыл бұрын
Thanks father
@laisysani41734 жыл бұрын
Acha ഈ പുഴ എന്നെ നന്നായി തണുപ്പിച്ചു. ഞാനും ഒരു പുഴ ആകാൻ ശ്രമിക്കും
@abhilashraveendran68283 жыл бұрын
I bow down in front of these divine words.. thanks acha
@naseerart5 жыл бұрын
അച്ചാ... സ്നേഹം
@SoulPost5 жыл бұрын
Naseer N.A Thank you 🙏
@jinsonjosephmukalelcmf40814 жыл бұрын
കൂടുതൽ കേൾക്കാനുള്ള ദാഹം മാത്രം ! നന്നാകാൻ മാത്രം തീരുമാനമില്ല!
@thejgshow98763 жыл бұрын
നന്നായി കഴിഞ്ഞാൽ പിന്നെ ഇതു കേൾക്കാൻ പറ്റില്ലാലോ. ഒത്തിരി ആയല്ലോ കണ്ടിട്ട്,കണ്ടതിൽ സന്തോഷം.🥰🥰🥰
@binduvipin66265 жыл бұрын
Achaaaa 🙏
@sumagilbert74984 жыл бұрын
What a genius! God bless you, Father 🙏🏻🙏🏻!
@SoulPost4 жыл бұрын
Thank you 🙏
@shijithomas31545 жыл бұрын
So inspirational True man from God
@SoulPost5 жыл бұрын
Shiji Thomas Thank u🙏
@shibuj11913 жыл бұрын
Thank you so much JESUS
@SoulPost3 жыл бұрын
thank you
@Shiny123265 жыл бұрын
Hi Father .. God bless you...
@SoulPost5 жыл бұрын
Shiny George George Thanks for the good words
@tessymariya49534 жыл бұрын
Thank you
@SoulPost4 жыл бұрын
You're welcome
@jimmypaul34635 жыл бұрын
ഓരോ പ്രാവശ്യവും കേൾക്കുമ്പോഴും ഉള്ളിൽ ഒരു നദി രൂപപ്പെടുന്നു...Expecting more bobby achan talks...
@SoulPost5 жыл бұрын
Jimmy Paul We will try to bring at least one talk from our Bobby Achan every month...
@jimmypaul34635 жыл бұрын
@@SoulPost ok. Thank you. His previous gurucharanam videos in shalom tv were based on gospels..but here I feel his talks are more digestible to other believers...Good attempt soulpost...Even though his words and examples are similar to his old talks they give us new ideas to meditate each and every day....great...
@SoulPost5 жыл бұрын
Jimmy Paul we are commited to bring in more such videos digestable to all. Thank u for ur encouragement 🙏
@tjpaul82494 жыл бұрын
Achaa
@SoulPost4 жыл бұрын
🙏
@bastinv.v9376 Жыл бұрын
🙏✝️✝️✝️🙏
@babulouisbabulouis5 жыл бұрын
വി ല്ല്യൊമംഗലം ശരിയ്ക്കു ഫീൽ ചെയ്തിരുന്നു." കുറച്ച് കാലമായി ' വീണ്ടും ഉണർത്തിയതിന് ഒരു പാട് നന്ദി.
@SoulPost5 жыл бұрын
Thank you
@moncyskaria4 жыл бұрын
super
@sheebaroseandrews84995 жыл бұрын
Jeevidhathinte oro nimishavum vila kalpikaan thonunna ee vaakugal vere evide ninnum lebhikkilla, 🙏🙇orupaadu thanks