രണ്ടു ലോകങ്ങളിൽ ലിലും കർത്താവ് അനുഗ്രഹിക്കട്ടെ അച്ചാ.Prarthikkename.
@shijijose3 жыл бұрын
Thanks Acha ഈ നോമ്പ് കാലത്ത് അച്ചന്റെ മത്തായിയുടെ സുവിശേഷ പഠനം എന്നെ ഈശോയോടെപ്പ മായിരിക്കാൻ ഒത്തിരി സഹായിച്ചു
@antonysebastian567 Жыл бұрын
My God, My Saviour ❤
@blessysibichen85754 жыл бұрын
സ്വർഗ്ഗസ്ഥനായ പിതാവേ, ഈശോയെ മാതാവേ ഡാനിയേൽ അച്ചനെ ഞങ്ങൾക്ക് തന്നതിന് കോടി കോടി നന്ദി 🙏🙏🙏🙏🙏
@josephchettan81134 жыл бұрын
ദൈവത്തിനു സ്തുതി ദൈവകൃപയാൽ ബഹുമാനപ്പെട്ട ഡാനിയേൽ അച്ഛൻ ഇലൂടെ മത്തായിയുടെ സുവിശേഷം വരെ എല്ലാം പഠിക്കുവാൻ ഞങ്ങൾക്ക് സാധിച്ചതിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു ഇനിയും അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@lalysamuel6992 Жыл бұрын
ദൈവ വചനം ഇത്രയും നല്ല പോലെ മനസ്സിലാക്കാന്‍ സഹായിച്ച karthavinu നന്ദി. അച്ഛനെ കര്‍ത്താവ് അതിനായി ഉപയോഗിച്ച്. ധാരാളമായി ദൈവം ഇനിയും swrgarajythinte വ്യാപ്തി ക്ക് വേണ്ടി upayogikkatte എന്ന് പ്രാര്‍ത്ഥിക്കുന്നു എനിക്ക് മനസ്സിലാക്കാന്‍ ഇത് വളരെ പ്രയോജനം ചെയതു. ഇനിയും ദൈവ വചനം പഠിക്കണം എന്ന ഒരു vaancha എനിക്ക് ലഭിച്ചു. അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@vabraham966 Жыл бұрын
ACHAA YOU ARE A GIFT FROM OUR ALMIGHTY GOD LORD CHRIST JESUS. You are a muth and swath 😂😂😂😂.❤❤❤❤❤.
@minijohn45834 жыл бұрын
ഡാനിയേലച്ചൻ്റെ വചനപ്രഘോഷണങ്ങൾ മുത്തുകളാണ് അമൂല്യ നിധിയാണ് എത്രയോ ആത്മാക്കൾക്ക് രക്ഷയും ആശ്വാസവും ആണ്. അതിലൊരാളാണ് ഞാനും ദൈവമേ അച്ചന് ശക്തിയും ആരോഗ്യവും കൊടുക്കണേ
@anuangel37368 ай бұрын
Theerchayayum.. Achaniloode aanu njn ende eshoyileku vannathu... Avduthe arinjathu... Manasandharapetathu.... Karthave Daniel achande mel karuna aayirikaname.... 🙏🙏🙏🙏
@simonselvaendran87703 күн бұрын
Thank you Jesus Thank you Rev. Fr. Daniel.I pray for you.Let Jesus Christ bless you always.
@sheenajohnson88824 жыл бұрын
ദൈവം ഞങ്ങൾക്കുവേണ്ടി പ്രത്യേകം തെരെഞ്ഞെടുത്തു അയച്ചതാണ് അച്ചനെ. ഇത്രയും വിശദമായി വചനം പഠിപ്പിക്കുന്ന ആരെയും കണ്ടിട്ടില്ല.. ദേവാലയങ്ങളിൽ, ധ്യാനകേന്ദ്രങ്ങളിൽ ഇങ്ങനെ വചനം പഠിപ്പിച്ചിരുന്നെങ്കിൽ ബൈബിൾ അധിഷ്ഠിത ജീവിതം ക്രിസ്ത്യാനികളെങ്കിലും നന്നായി നയിച്ചേനേ. എല്ലാത്തിനും ദൈവമേ നന്ദി
@binupeter78994 жыл бұрын
Thank you father. സർവശക്തനായ ദൈവം അച്ചനെ അനുഗ്രഹിച്ച് കാക്കുമാറാകട്ടെ! എല്ലാ അധ്യായവും കേൾക്കാൻ സാധിച്ചു! എത്ര വ്യക്തവും സ്പഷ്ടവുമായാണ് പഠിപ്പിക്കുന്നത്! ഈ സുവിശേഷത്തിലെ മനസിലാകാത്ത ഒരുപാട് ഭാഗങ്ങൾ ഇപ്പോൾ വ്യക്തമായി .
@vidhufrancis35044 жыл бұрын
*ലളിതവും ശക്തവും ഹൃദയത്തിൽ തൊടുന്നതുമായ അച്ഛന്റെ പ്രഭാഷണം കൂടുതലായി വചനാധിഷ്ഠിത ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്നു.🔥🔥🙏❣️💕🔥*
@jollyjoseph71734 жыл бұрын
Praise the Lord Bible Ethra nannayi padippichu tharunna. Daniel. Achane God inium orupadu. Anugrahikkatte. Othiri makkalkku. Pithavinte sneham. Ariyan. Idayakatte.
@georgeelias251 Жыл бұрын
മലയാളം
@georgeelias251 Жыл бұрын
👍66👍👍
@georgeelias251 Жыл бұрын
🌹🌹🌹🌹6😍6🌹🌹🌹🌹
@rubypaul22432 жыл бұрын
Thank you so much father , God bless you!
@EliyasJohn4 жыл бұрын
നന്ദി പറയാൻ വാക്കുകളില്ല ഒത്തിരി ഒത്തിരി നന്ദി
@shajuchennamkulam34734 жыл бұрын
ഈശോയെ പാപബന്ധങ്ങളുടെ ഈ ലോക ജീവിതത്തിൽ നിന്ന് രക്ഷയുടെ സ്വർഗ്ഗരാജ്യത്തിനു യോഗ്യരാക്കാൻ അനുഗ്രഹിക്കണമേ... ആമേൻ.. ഹല്ലേലൂയാ..
@physicsjessy77463 жыл бұрын
Sarvashaktanum sarvadhipanum athyunnathanumaya ente karthave njan angaye aradhikkunnu, sthuthikkunnu.
@Josephraphael-mo8zo6 ай бұрын
Fr Please pray that I be filled with Fruits and Gifts of Holy Spirit. I want to become Missionary and Evangelist.
@elcylawrence63644 жыл бұрын
എന്റെ ദൈവമേ സർവചരാചരങ്ങളുടെയും സ്രിഷാടാവെ അങ്ങറിയാതെഒന്നുംസംഭവിക്കുന്നില്ല ഈശോയെ ഞാൻമാസികമായി വളരെഅതികം തളർന്നിരിക്കുന്നു അങ്ങേകരങ്ങളിൽഎന്നെ താങ്ങണമേ എന്റെജോലിയിൽതൂടർന്നുപോകാൻ എന്റെ ഈശോയെ എന്നെസഹായിക്കണമേനാധാ വളരെദാരിദ്രം അനുഭവിക്കുന്നത് അങ്ങേക്കറിയാമല്ലോ എന്റെ ഈശോയെ എന്റെ കണ്ണുനീർഅങ്ങേസന്നിധിയിൽ എത്തട്ടെ
@shibuvarghese61734 жыл бұрын
Amen
@zar9870 Жыл бұрын
Deep gratitude for complete teaching of the gospel of mathew Thank you rev father daniel i have learnt like never before praise God for sending you as a teacher
@jayastephanose41423 жыл бұрын
The most blessed talk by Fr. Daniel He is inspiring thousands and thousands by his spiritual talk. May God bless him more and More to inspire many. Bible study classess are attended by many. Praise the Lord
@cicilygladston4739 Жыл бұрын
നന്ദി കർത്താവെ
@valsammabiju33664 жыл бұрын
Praise the Lord Fr, Daniel, please pray for my family We are staying in Italy Please remember your Holy mass and every prayer This is a crying need Please remember your prayer God bless you Amen Haleluya Haleluya Haleluya
@jositgeorge20084 жыл бұрын
ചരിത്രവും ബൈബിളും ബന്ധപ്പെടുത്തിയുള്ള പഠനം വളരെ ഹൃദ്യമായിരുന്നു....... വാച്യർത്ഥത്തെക്കാൾ വ്യംഗ്യാർത്ഥം വസ്തുതാപരമായി മനസിലാക്കിത്തരാൻ അച്ചനിലൂടെ പരിശുദ്ധാതമാവു സഹായിച്ചു.... ഇനി ഈ വചനങ്ങളിലൂടെ ജീവിക്കുവാൻ പരിശുദ്ധാതമാവു ഞങ്ങളെ കൈ പിടിച്ചു നടത്താനുള്ള കൃപയ്ക്കുവേണ്ടി ഓരോ വി. കുർബാനയിലും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... God bless you Father.. 💐💐💐💐
@tobiasmathew32803 жыл бұрын
Thank you for teaching us, dear father
@thresiammajoseph46754 жыл бұрын
Thank you Danial Achha for your valuable and great teaching of bible . May God bless you Abundantly
@reshmaammu42044 жыл бұрын
Ente eshoye ente ammayude thalaykullile aswasthatha mattitharane.
@mothergeneral46064 жыл бұрын
Wonderfully inspiring talk. Thank you.
@annakuttymathew12404 жыл бұрын
ദൈവത്തിനു സ്തുതി യും ആരാധന യും മഹത്വം വും...ആമേൻ താങ്ക്സ് അച്ഛാ .ഗോഡ് ബ്ലസ് അച്ഛാ..വി.മത്തായി ശ്ളീഹാ യെ..ഞാൻ എന്റെ ബുക്കിൽ എഴുതികഴിഞ്ഞു...അച്ഛൻ പഠിപ്പിച്ചും കഴിഞ്ഞു..എന്റെ ഈശോയെ നന്ദി.ചൊല്ലി തീർക്കാൻ ജീവിതം പോര ആമേൻ
@annieroser25494 жыл бұрын
Praise the Lord 🙏 🙏 hallelujah 🙏 thanks Jesus 🙏🙏🙏 hallelujah
@meerajosekizhoor94974 жыл бұрын
Thank you Father for the class God bless you Thank you Jesus കൃപ ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു
@sf80444 жыл бұрын
Addicted with Daniel father 🙏🙏🙏🙏🙏🙏🙏🙏🙏🙏God bless u father❤️❤️❤️❤️❤️❤️❤️Thank you jesus👑
@sabithapalathinapuzhabinu34694 жыл бұрын
കൊറോണ യിൽ നിന്നും ലോകത്തെ reshikaname 🥺🙏
@renygeorge99276 ай бұрын
Daivathinu Nandi amen 🙏
@tomgeor1234 жыл бұрын
Thank you dear Fr. Daniel. You are truly a wonderful instrument of the Holy Spirit.
@elcylawrence63644 жыл бұрын
എന്റെ ഈശോയെ ഹാർട്ടുബ്ളോക്കായഎന്റെമകനെ അങ്ങേ തിരുരെക്തംഒഴുക്കിസൗഖഽപെടുത്തണമേ തബുരാനെ
@vidhufrancis35044 жыл бұрын
Amen Halleluyah 🔥💕🥰 Glory to God and God bless your 💓 child 🙏
@thresyammanaduvilatu25864 жыл бұрын
Thank you Jesus Acha ante makkalku vendy prarthikanam avarku bible vayikan ulla kripa kittan
@gracyjose88844 жыл бұрын
Thank you acha. God bless you. Prayers and blessings. I'm following your Bible class.
@alinavincent64174 жыл бұрын
Thankyou Fr. Daniel for teaching us each and every Word of the Bible with easier explanations🙏 Praise the Lord
@vincent32944 жыл бұрын
എന്റെ ആത്മീയ വളർച്ചയിൽ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത്, അച്ഛന്റെ വചന ശുശ്രൂഷ കളാണ്..... മൂന്ന് വർഷത്തോളം തുടർച്ചയായി വചനം ശ്രദ്ധാപൂർവ്വം കേൾക്കുകയും അതനുസരിച്ച് ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.. പരിശുദ്ധാത്മാവിന്റെ സഹായത്താൽ നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകുന്നു... അച്ഛൻ മറുപടി തരും എന്ന പ്രതീക്ഷയിൽ, എന്റെ രണ്ടു സംശയങ്ങൾ ഞാൻ ചോദിക്കട്ടെ... ദേവാലയങ്ങളിൽ ചെരുപ്പ് ഉപയോഗിക്കുന്നത് പല സ്ഥലത്തും കാണുന്നു... പ്രത്യേകിച്ച് കേരളത്തിന് പുറത്ത്.... ദേവാലയവും ബലിപീഠവും വിശുദ്ധമായി നിലനിർത്തേണ്ട സ്ഥലങ്ങളല്ലേ.... ബൈബിൾ വായിച്ചതിൽ നിന്നും എനിക്ക് മനസ്സിലായത് അതാണ്.. പിന്നെ എന്തുകൊണ്ടാണ് ദേവാലയത്തിൽ വിശ്വാസികളും ബലിപീഠത്തിൽ പുരോഹിതരും ചെരുപ്പ് ഉപയോഗിക്കുന്നത്...?? രണ്ടാമത്തെ കാര്യം, പരിശുദ്ധ കുർബാനക്ക് യേശുക്രിസ്തുവിന്റെ തിരുരക്തം വിശ്വാസികൾക്ക് നൽകാത്തത് എന്തുകൊണ്ടാണ്... എല്ലാ കത്തോലിക്കാസഭകളിലും അങ്ങനെ ആണോ എന്ന് അറിയില്ല... പക്ഷേ, സീറോ മലബാർ ക്രമത്തിലും, ലാറ്റിൻ ക്രമത്തിലും പല ദേവാലയങ്ങളിലും യേശു ക്രിസ്തുവിന്റെ തിരുരക്തം നൽകാറില്ല... യേശുക്രിസ്തു തന്റെ തിരുശരീരവും തിരുരക്തവും രണ്ടും രണ്ടായിട്ടലേ നമുക്ക് വിഭജിച്ചു നൽകിയത്.... പിന്നെ എന്തുകൊണ്ടാണ് തിരുശരീരം മാത്രം നൽകി, തിരുരക്തം ഒഴിവാക്കുന്നത്....?? ജീവൻ നിലനിൽക്കുന്നത് രക്തത്തിൽ ആണെന്ന് വചനം പറയുന്നു..... ഇന്ന് കത്തോലിക്കാ വിശ്വാസികൾ എന്ന് പറയുന്ന പലരും വിശ്വാസത്തിൽ ജീവൻ ഇല്ലാത്തവരായി തുടരുന്നതിന്റെ പ്രധാന കാരണം, യേശുവിന്റെ തിരുരക്തം വിശ്വാസികൾക്ക് ലഭിക്കാത്തതുകൊണ്ടാണ്ണോ...???
@shandrykj63654 жыл бұрын
അച്ഛൻ്റെ ബൈബിൾ പഠനം ഒരു നല്ല അനുഗ്രഹത്തിനു സാധ്യമാകുന്നു. വളരെ നല്ല ശൈലിയിൽ അവതരണം. ഈശോയിൽ പ്രിയ അച്ഛാ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. ആമേ നീ ശോ
@TheDrmgirl4 жыл бұрын
Thank God for gifting us Daniel Achan.
@miser_hit_hiker96464 жыл бұрын
സ്വർഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ നാമം പൂജിതമാകണമേ
@georgemathews6692Ай бұрын
DEAR MOST RESPECTED FATHER KINDLY TEACHES US THE WHOLE HOLY .MAY GOD ALMIGHTY BLESS YOU ABOUNDLY.ONCE MORE THANK YOU RESPECTED FATHER. ❤❤❤❤❤❤❤❤
@ashmilr15664 жыл бұрын
Amen. God bless you Father
@sumajohn91264 жыл бұрын
Thank u father.....Thank God.Amen
@maryabraham31024 жыл бұрын
Thank you Lord for God's Word giving us thru Achen.May the Lord bless Achan abundantly to lead his flocks with this Bible study.This is a great blessing to me.🙏🙏😇😇
@AJ-qz4fd4 жыл бұрын
Thank you Father
@lilliangeorg44824 жыл бұрын
Thank you very much Fr.for the bible classes it was really enlightening God bless you for taking so much time and interest to teach the word of God you will be remembered in my prayer Jesus bless you always.
@littypious72294 жыл бұрын
Jesus christ our family must be a good by the grace of our God you deliver us from the evil spirit
@diyareji85794 жыл бұрын
Amen
@josephchettan81134 жыл бұрын
God bless you Acha........ thanks,,
@charlesaugustine36954 жыл бұрын
Praying 4 u fr
@mariamolmathew39294 жыл бұрын
Ente ishoye e lokam muzhuvan kathukollnamee....im proud to be a christian. .....
@sheelachristopher31074 жыл бұрын
Thank you Father,pray for us. We want more blessings of Holy spirit 🙏 Amen.we want study more.Thank you once again
@dailymixejoy4 жыл бұрын
Thank you Fr. Daniel for explaining Mathew's chapter in a simple, meaningful and easy to understand method. It was lively and helped us to grow in spirit. Let your light shine and glorify the heavenly father and may the kingdom of heaven come. Amen.
@physicsjessy77463 жыл бұрын
GLORY TO BE GOD IN THE HIGHEST
@leemaboby7944 жыл бұрын
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ അപ്പച്ചാ..... അങ്ങയുടെ നാമം പൂജിതമാകണമേ.... അങ്ങയുടെ രാജ്യം വരണമേ.....
Hallelujah, thank you Acha🙏🙏looking forward for next one. God bless you 🙏🙏
@akhileshfrarancismanu24734 жыл бұрын
ചിരികണ്ടാൽ . എന്തോ മറിക്കും : നമ്മക്ക് വേണ്ടി ജിരിച്ച് മരിച്ച ദൈവത്തെ മാത്രം. അരാധിക്കുക .... അല്ലാതെ ... കണ്ട പന്നമാ....ക്ക് വേണ്ടി അല്ല കോപ്പേ ......
@jerryphilipjose92914 жыл бұрын
*Hail Mary, Full of Grace, The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners now, and at the hour of death.Amen.* *Hail Mary, Full of Grace, The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners now, and at the hour of death.Amen.* *Hail Mary, Full of Grace, The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners now, and at the hour of death.Amen.*
@jerryphilipjose92914 жыл бұрын
*Hail Mary, Full of Grace, The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners now, and at the hour of death.Amen.* *Hail Mary, Full of Grace, The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners now, and at the hour of death.Amen.* *Hail Mary, Full of Grace, The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners now, and at the hour of death.Amen.*
@jerryphilipjose92914 жыл бұрын
*Hail Mary, Full of Grace, The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners now, and at the hour of death.Amen.* *Hail Mary, Full of Grace, The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners now, and at the hour of death.Amen.* *Hail Mary, Full of Grace, The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners now, and at the hour of death.Amen.*
@merinjosekoikkara94073 жыл бұрын
Acha, may god bless you a lot 🙏🙏🙏🙏
@jesnarose6911 Жыл бұрын
🙏🙏🙏🙏🙏🙏ആമേൻ
@thomasgeorge7134 жыл бұрын
Thank you father...for this wonderful journey through the kingdom of heaven... We are getting a lot of insights and personal motivation to face the challenges of this world.. thank you father.... I have completed the 60 percent Bible reading...you are truly inspiring ....
@thresian47912 жыл бұрын
Thanks Father
@sherlylouis35474 жыл бұрын
EASOYE Nanni for our Priests who guide us spiritually n lead us to live up to YOU. EASOYE Protect our Priests from all dangers n snares of evil.
@mariammajacob1303 жыл бұрын
Emmanuel Jesus is with us amen
@sherlychamakala28884 жыл бұрын
Thank you so much Daniel Acha! You explain it so well! I feel like I was in a tour or something like that , May God give you good health and keep you in his hands . I Will keep you and your ministry in my prayers
@Alphonsamarymariya4 жыл бұрын
Thanku jesus..thanku so much
@cicilyjoseph34924 жыл бұрын
ദൈവം പരിപാലന യ്ക്കു അനവരതം നന്ദി പറയുന്നു
@aneeshaanu38164 жыл бұрын
Thank u acha...our prayers with u. God bless
@benitavictor81904 жыл бұрын
Praise the lord.Father please continue praying for Sajans good health & business revival.May God through your prayers grant a miracle.
@gracymathew24604 жыл бұрын
Praise Jesus 🙏🙌 Hallelujah 🙏 Amen 🙏🙏🙏. Thanks Father, God bless you 🙏
@wordofgodwitheden33714 жыл бұрын
Glory to God
@marysuchita28004 жыл бұрын
വിധവകളെ കൊള്ളയടിക്കുതിനും അനാഥരെ ചൂഷണം ചെയ്യുതിനുംവേണ്ടി അനീതി നിറഞ്ഞ വിധി പ്രസ്‌താവിക്കുവര്‍ക്കും മര്‍ദനമുറകള്‍ എഴുതിയുണ്ടാക്കുവര്‍ക്കും ദുരിതം! ഏശയ്യാ 10 : 2
@sumathomas97904 жыл бұрын
ആച്ഛാ നന്ദി. ദൈവത്തിന് മഹത്വം
@jesnajeena7704 жыл бұрын
God bless you acha esuve nanni esuve sthothram halleluya halleluya halleluya halleluya
@chinnuantony32224 жыл бұрын
Thank you Jesus for the grace up on you. It was my dream to learn the Gospel as it is. May you be the strongest residence of our God's spirit till your last breath. Prayer assurance
@jessyjoy61064 жыл бұрын
Eshuve nanni, Eshuve sthudhi, Eshuve aradhana. God bless you father. Thank you father.
@kjjohnson54 жыл бұрын
Lord, we adore You, we love You, we praise and thank You. Halleluaih Amen.
@sebastianpaul8425 Жыл бұрын
പരിപൂർണമയും സത്യം ആണ്
@ginupathrose97874 жыл бұрын
Thk u father.....for teaching us the gospel.....god bless u
@sr.roselitf.c.c65414 жыл бұрын
Good 🙂 God 🙏💕 you and your intentions and family 💗 members
@sebastianjohnson71994 жыл бұрын
Daniel achan ishtam
@lathaabraham57344 жыл бұрын
Yeshuve Nanni... Yeshuve sthuthi... Yeshuve aaradana. Enne Paathalatholam tazhthapetta manushyarude munpil enne Aakashatholam uyarthan daivathod prarthikkane Achaa.
@geneshkuriakose4 жыл бұрын
Thank you Jesus Christ for empowering the dear Father Daniel, his speeches gave us a new dimension for our life in this world. Thank you the Father, the Son and the Holy Spirit. From the bottom of my heart I thank the dearest achan for the whole hearted effort in spreading the word of God.
@accammajoseph70124 жыл бұрын
Thank you JESUS Praisé the Lord Hallelujah
@marygeorge76584 жыл бұрын
Thank you for your classes.Very interesting to continue learning.Praise the Lord
Thank you Father for the lessons on gospel of Mathew.Waiting for the next lessons.praying for you .🙏🙏
@jaimoljose19244 жыл бұрын
Glory to God in the highest...Amen🌼🌼🌼🌼🌼🌹🌹🌹🌹🌹
@daisymathew77644 жыл бұрын
Eshuve nanni...🙏🙏 thank you soo much father...
@geethabose22754 жыл бұрын
Please pray for our children
@ajiwilson18824 жыл бұрын
Thank God....... God bless you father......
@sijithomas60043 жыл бұрын
Thankyou jesus
@marysharfin79834 жыл бұрын
Pray for my son, to get a job.And also pray for all jobless.
@bindhuliju39374 жыл бұрын
Happy Birthday dear acha..Its because of your Gospel teachings we are alive.You revealed us that I have a Father in Hevean .And that Father is always with us...Thank you acha..May Jesus bless you and your team..above all may your whole family be blessed acha.
@fijojohnjohn69694 жыл бұрын
Amen Hallelujah Amen Hallelujah Amen Hallelujah Amen Praise The Lord Amen visudhi nirayuvan krip labikanamme Amen
@reginithomas524211 ай бұрын
Thank u acha 🙏
@valsammavarghese52854 жыл бұрын
Amen. Thanks Lord. Thanks Fr. Forthe class.
@maryswapna61934 жыл бұрын
Ente ponnu karthave, ella nimishavum angaye pole snehavum karunayum nalkuvan enneyum padhippikkane....
@anniepa12184 жыл бұрын
Thank you Father for your valuable teaching..May this bring a big change in the lives of everyone..