No video

താമസിക്കുന്ന സ്ഥലങ്ങൾ വിശുദ്ധമാണോ? | Are dwellings sacred? | Fr. Daniel Poovannathil

  Рет қаралды 295,634

GLORIA VISION

GLORIA VISION

Күн бұрын

നമ്മുടെ വീട് ഇരിക്കുന്ന സ്ഥലം മുൻപ് എതെല്ലാം രീതിയിൽ മലിനപ്പെട്ടിട്ടുണ്ടന്ന് നമുക്കറിയാമോ? അതുകൊണ്ട് അതിനെ പ്രാത്ഥനയിലൂടെ വിശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. അത് എങ്ങനെയെന്ന് നാം അറിഞ്ഞിരിക്കണം.
For more videos from GLORIA VISION channel CLICK HERE: 👉bit.do/eM9Vm
Background score: Benson
➡gloriavision555.blogspot.com
▶Telegram channel: t.me/gloriavision
▶Facebook Page: bit.ly/2KsRQ3U
✅നമ്മുടെ വാക്കുകൾ എങ്ങനെയായിരിക്കണം?: • നമ്മുടെ വാക്കുകൾ എങ്ങന...
✅എല്ലാ കാര്യങ്ങളിലും അനുഗ്രഹിക്കപ്പെടാൻ...!: • എല്ലാ കാര്യങ്ങളിലും അന...
✅ദൈവം ആഗ്രഹിക്കുന്നിടത്ത് എത്തേണമോ?: • ദൈവം ആഗ്രഹിക്കുന്നിടത്...
✅ദുരനുഭവങ്ങൾ നമുക്ക് എന്തിന്?: • ദുരനുഭവങ്ങൾ നമുക്ക് എന...
➡Use below Playlists for more videos:-
✅Fr. Daniel Latest Talks: bit.ly/2KbPJib
✅Children | Fr. Daniel Poovannathil: bit.ly/33BvSk1
✅Family | Fr. Daniel Poovannathil: bit.ly/2KbQN5F
✅Fr. Daniel Powerful Talks: bit.ly/2ND3to9
✅വിശുദ്ധി | Sanctify Yourselves: bit.ly/2NAyeu4
✅Best of Fr. Daniel Poovannathil: bit.ly/2p7CyHH
✅Change your life | Fr. Daniel Poovannathil: bit.ly/33CJwDF
✅Mother Mary | Fr. Daniel Poovannathil: bit.ly/36VFb0g
#frdanielpoovannathil #frdanielpoovannathillatest #frdanielpoovannathil2020 #frdanielpoovannathil2019 #frdanielpoovannathil2018 #frdaniel #danielpoovannathil #gloriavision #frdanielbest #wordofgod

Пікірлер: 217
@GLORIAVISION
@GLORIAVISION 4 жыл бұрын
Join our Telegram channel▶: t.me/gloriavision
@nibeebabu8035
@nibeebabu8035 4 жыл бұрын
rtaf
@philominadevasia577
@philominadevasia577 4 жыл бұрын
This song i dedicated 4 our beloved Fr. DANEL.
@philominadevasia577
@philominadevasia577 4 жыл бұрын
4 korban program.
@jomonraju8921
@jomonraju8921 4 жыл бұрын
Ente esoye njagale anugrahikkaname
@pavianose.t.f2574
@pavianose.t.f2574 4 жыл бұрын
Good thoughts can purify the human mind.The mind gets rejuvenated and the personality starts to give out positive energy. Repetition of this process will finally glorify the person.
@alqarraahgroupofcompanies6116
@alqarraahgroupofcompanies6116 12 күн бұрын
ഈശോയേ എൻ്റെ മക്കളുടെ വിശ്വാസവും പ്രാർത്ഥനയും തിരിച്ചു നൽകണമേ
@lisykuruvila2351
@lisykuruvila2351 11 күн бұрын
🙏
@aleyammape873
@aleyammape873 4 жыл бұрын
ഈശോയേ !എല്ലാ കുടുംബത്തിലും കുടംബപ്റാർത്ഥന ചൊല്ലുന്നതിന് അനുഗ്രഹിക്കണമേ! ആമ്മേൻ!
@bincymathew2650
@bincymathew2650 4 жыл бұрын
ഈശോയെ എന്റെ കുടുംബത്തിൽ നിന്നും നഷ്ടപ്പെട്ട പ്രാർത്ഥന തുടർന്നുകൊണ്ട് പോകുവാൻ കൃപ തരണമേ
@LaluValiplackal
@LaluValiplackal 12 күн бұрын
Amen 🙏🙏
@alphonsafrancis809
@alphonsafrancis809 4 жыл бұрын
ഈശോ ഈ ലോകം മുഴുവൻ ഉള്ള എല്ലാമകളായും പ്രാർത്ഥന യുടെ കൃപ നൽകണം ഹല്ലേലൂയ ഹല്ലേലൂയ
@valsamd8168
@valsamd8168 2 күн бұрын
ഈശോയെ, അങ്ങയെ പ്പറ്റി ഇതുപോലെ മനസിലാക്കിത്തരാൻ അനേകം വൈദികരെ ഒരുക്കണമേ 🙏🙏🙏
@user-gh1qf6tv1j
@user-gh1qf6tv1j 2 күн бұрын
അച്ഛാ എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ മക്കൾക്കു നല്ല ബുദ്ധി കൊടുക്കണേ എന്റെ ഭർത്താവിന്റെ മദ്യപാനം maraname
@mathewkuttyjames2068
@mathewkuttyjames2068 4 жыл бұрын
അച്ഛാ അച്ഛൻ പറഞ്ഞതുപോലുള്ള ഒരു സ്ഥലമാണ്, ഭവനമാണ് എന്റേത്. വിടുതലിനായി പ്രാർത്ഥിക്കണമേ.
@philiphnelson9156
@philiphnelson9156 8 күн бұрын
സങ്കീർത്തനം 91.&.68.ദിവസവും രാവിലെയും വൈകിട്ടും ചൊല്ലുക
@rosejoseph3334
@rosejoseph3334 3 күн бұрын
Sure. Prayers for your family.
@shandrykj6365
@shandrykj6365 4 жыл бұрын
എല്ലാവരുടെയും കുടുംബങ്ങളിൽ യേശുവിന്റെ സംരക്ഷണം ഉണ്ടാക്കുവാൻ ഞങ്ങളുടെ പ്രാർത്ഥനയിൽ തീക്ഷണതയും ഭക്തിയും ഉണ്ടാകുവാൻ അനുഗ്രഹിക്കണേ.ഡാനിയേൽ അചച്ചന് ഒരു പാട് അനുഗ്രഹവും, ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@loosyvp5281
@loosyvp5281 2 жыл бұрын
Jesus please give a good job to my son
@tombeena
@tombeena 6 күн бұрын
Amen
@binisajeesh4431
@binisajeesh4431 4 жыл бұрын
എല്ലാ അശുദ്ധിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
@sabukoodathil7680
@sabukoodathil7680 4 жыл бұрын
Amen 🙏
@salypeter5795
@salypeter5795 4 жыл бұрын
ഓ ദൈവമേ അങ്ങയുടെ നാമം എത്ര മഹനീയം എന്നെ അങ്ങേയ്ക്ക് വേണ്ടി ജ്വലിക്കുന്ന തീപ്പന്തമാക്കി മാറ്റണമേ
@shezonefashionhub4682
@shezonefashionhub4682 9 күн бұрын
❤🙏🙏
@jamesvalummel196
@jamesvalummel196 4 жыл бұрын
എന്റെ ഈശോ എ ന്റെകുടുംബം പ്രാർത്ഥന യിൽ വളർന്നു വരുവാൻ അനുഗ്രഹിക്കണമേ
@kiranmarkose893
@kiranmarkose893 2 жыл бұрын
അച്ഛാ ഞങ്ങൾകുവേണ്ടി പ്രാർത്ഥിക്കണമേ
@babydaniel3858
@babydaniel3858 4 жыл бұрын
യേശുവേ എല്ലാവരേയും അനുഗ്രഹിക്കണേ, ഞങ്ങളുടെ വേദനകൾ മാരാണമ്മേ,, ഞങ്ങളുടെ സങ്കടങ്ങൾ കണ്ടു മനസ്സലിയനെ
@manuthomas057
@manuthomas057 4 жыл бұрын
Achhaa, u are a real blessing to Christianity.!!
@vidhuteji7949
@vidhuteji7949 7 сағат бұрын
എന്റെ മകൻ നീലന്നു ഇശോയെ സ്വീകരിക്കാൻ ഉള്ള കൃപ കൊടുക്കണമേ 🙏🙏🙏🙏
@georgejoseph3391
@georgejoseph3391 4 жыл бұрын
യേശുവേ എന്റെ വീട്ടിൽ കുടുംബത്തിൽ എന്നും പ്രാർത്ഥിക്കാൻ അനുഗ്രഹം തരണമേ......
@antonyjoel4642
@antonyjoel4642 2 күн бұрын
അച്ഛാ എന്റെ കുടുംബത്തിൽ ഭയങ്കര പ്രശ്നമായിരുന്നു ഞാൻ പ്രാർത്ഥന കൂട്ടി ടീവി യിലും വെച്ച കുറച്ചു ബന്ധനം പോയി ഡാനിയ ൽ അച്ചന്റ്റ് ബന്ധന പ്രാർത്ഥന മുടങ്ങാതെ ചൊല്ലും അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@telmaharris315
@telmaharris315 4 жыл бұрын
We can see the generation I mean fifty years back our grand parents Though not educated as we ,but their God fearing nature especially their devotion to Mother Mary and saints were the reason now the young generation enjoying to a large extent. Today of course people are changed a lot and are turning to Our God Jesus the only saviour. Thanks and gratitude for all retreat centres allover the world Which caused these much renaissance in faith in our loving Jesus.,Mother Mary and Saints. O God let these talk reach everywhere. Thank you Fr .for all these life changing talks.
@TheresaJoy-pv3dn
@TheresaJoy-pv3dn 9 күн бұрын
Thank you JESUS for everything 🙏🏻🙏🏻🙏🏻
@rajanishaiju8716
@rajanishaiju8716 4 жыл бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ... ആമ്മീൻ...
@user-dx1kn9wh6f
@user-dx1kn9wh6f 4 жыл бұрын
യേശു വലിയവൻ " ആമേൻ.. .
@user-tp1vv9rx4t
@user-tp1vv9rx4t 13 күн бұрын
Very. Inspiring message.God bless you Daniel Achaa.🙏🌹🙏🌹🙏🌹
@user-ew5kw4iz6i
@user-ew5kw4iz6i 8 күн бұрын
ഈശോ....എല്ലാവരോടും കരുണായായേരിക്കണ.. ആമേൻ ❤️🙏🙏🙏🌹
@mercyyohannan3142
@mercyyohannan3142 4 жыл бұрын
യേശുവേ നന്ദി സ്തുതി ആരാധന
@bindhubinu9849
@bindhubinu9849 7 сағат бұрын
യേശുവേ എൻ്റെ കുടുംബം കുഞ്ഞുങ്ങളെയും anugragikkane പിതാവേ deyiva krepa വിശ്വാസം അവരിൽ നഷ്ടപെട്ടുപോകാ തെ anugragikkane😊😊
@rosejoseph3334
@rosejoseph3334 3 күн бұрын
Jesus my Lord thank you for your blessings and giving us Fr.Daniel Achan. Thank you Acha for your inspiring and valuable information.
@pushpamary3063
@pushpamary3063 2 жыл бұрын
ആമേൻ... ഹാലേലുയ്യാ...
@clarapaul7597
@clarapaul7597 4 жыл бұрын
Praise the Lord Fr.. your talks are very deep. Very enriching. Thank you
@julianjoz
@julianjoz 4 жыл бұрын
Pray for me to geta seatin neet enterence
@babukuttykg4341
@babukuttykg4341 Жыл бұрын
Amen,mygod
@nissygiby6592
@nissygiby6592 4 жыл бұрын
Oh god u r the light and energy of my life.thank you for giving such a wonderful family members father ,mother ,husband and children..🙏🏽
@dr.mercymolsebastian27
@dr.mercymolsebastian27 3 жыл бұрын
Please pray for our family to have family prayer, believe in God
@mercymathew-yg8ve
@mercymathew-yg8ve 3 күн бұрын
Jesus have mercy on me and my family and future generations and ancestors and all purgatory souls and catholic Church and the whole world
@abinthomas863
@abinthomas863 4 жыл бұрын
Praise the Lord 🙏🙏🙏🙏🙏
@saijujacobjacob1591
@saijujacobjacob1591 11 ай бұрын
Praise the lord ❤❤❤
@AneenA__
@AneenA__ 4 жыл бұрын
യേശുവേ നന്ദി
@prabhasebastian2866
@prabhasebastian2866 4 жыл бұрын
Praise the lord 🙏 father aa
@LaluValiplackal
@LaluValiplackal 12 күн бұрын
Praise the lord 🙏🙏
@sisilystalin
@sisilystalin 8 күн бұрын
Parisudha dhivamathava ente Amma amenteasrama viswasathil ninnu vinupoka idayakarutha njagaludaniyogagalkuvandi Amma prathikanama amen
@thefirsttimesijo6367
@thefirsttimesijo6367 4 жыл бұрын
I love jesus amen jesus good bless you
@beenamolbabu9487
@beenamolbabu9487 4 жыл бұрын
എനിക്കും സന്തോഷവും സമാധാനവും ഉള്ള ഒരു ഭവനം തന്ന് അനുഗ്രഹിക്കാൻ അച്ഛൻ പ്രയർ ചെയ്യണേ
@jancyjohn7836
@jancyjohn7836 4 жыл бұрын
Great...#@All glory to God Almighty
@anujoseph4511
@anujoseph4511 4 жыл бұрын
🙏🙏🙏
@raphaelmary9712
@raphaelmary9712 2 жыл бұрын
Talk is very good.
@aneymathew8842
@aneymathew8842 8 күн бұрын
അച്ഛാ....അച്ഛനാണ്.. ഈശോയുടെ... നിഴൽ.. 🙏🏻🙏🏻🙏🏻
@lajilukose6946
@lajilukose6946 4 жыл бұрын
Lord ,I am grateful to you for the wonderful work, that you are doing through Rev.Fr and Lord I pray for him to be one of Saint of this Century.
@pavianose.t.f2574
@pavianose.t.f2574 4 жыл бұрын
May The Great Almighty bless Fr.
@c.kjames169
@c.kjames169 4 жыл бұрын
Praise Jesus, Hallelujah Hallelujah Hallelujah Amen,,
@vijayj136
@vijayj136 4 жыл бұрын
Acha ഞാൻ നല്ല ഉറച്ച ദൈവ വിശ്വാസത്തിൽ ജീവിക്കുന്നതിന് വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം
@nainastephenfernandez6291
@nainastephenfernandez6291 Жыл бұрын
Praise the Lord Amen
@polachanvarghese9486
@polachanvarghese9486 4 жыл бұрын
Praise the Lord Pray our family
@anithomas136
@anithomas136 2 жыл бұрын
Father God help me to have family prayer every day .Protect my house and the property around it. Guard our house with Your angels . Thank You Lord.🙏🙏
@princyprin1448
@princyprin1448 2 күн бұрын
Thank u father ❤
@jessyalexander2185
@jessyalexander2185 3 күн бұрын
Acha, please for our family. Good message 🙏
@sibinuft8569
@sibinuft8569 4 жыл бұрын
Daivamea e video kanunna elrdem kudumbangalea anugrahikkenamea
@anilajose3292
@anilajose3292 4 жыл бұрын
Njangalude veedineyum parisaratheyum vishudhikarikename praise the Lord
@user-ew5kw4iz6i
@user-ew5kw4iz6i 8 күн бұрын
സ്തോത്രം കർത്താവയ്യ് സ്തോത്രം ആമീൻ ❤️🙏🙏🙏
@Jasvee303
@Jasvee303 Күн бұрын
Kudumbathe samarpikunnu bless our family
@aneymathew8842
@aneymathew8842 8 күн бұрын
Praise the lord🙏🏻🙏🏻🙏🏻
@leelaktp4547
@leelaktp4547 5 күн бұрын
ഇത് ഞാൻ കൊട്ട താണ് അച്ചാ❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤
@thomasthomas4074
@thomasthomas4074 4 жыл бұрын
യേശുവേ
@jancyabraham4004
@jancyabraham4004 2 жыл бұрын
Hallelujah 🕊🙏🏻
@antonyjose8664
@antonyjose8664 4 жыл бұрын
Rev. Fr., We need a blessing from you at the end of your talk. Would you please give a blessing and prayer at the end of the class? Thank you...
@sindhujoy2171
@sindhujoy2171 4 жыл бұрын
God bless you
@Cstmallu
@Cstmallu 7 күн бұрын
Amen
@sisilystalin
@sisilystalin 8 күн бұрын
John:15/3: eeshoya vachanam kalkanum athil nilanikanum krupachiyanama eeshoya ente kudumbathaum priyapettaveraum thirusabayaum idavakayaum athirupathayaum vidhikaraum samarpitharaum Ella sabadhikarikalaum baranadhikarikalaum lokam muzuvanaum parisudha ammayoducharnnu lokammuzuvan arpikkapedunna parisudha baliyodu charnnu kazichavikunnu karunayairikanama amen
@renjumipaul7582
@renjumipaul7582 4 жыл бұрын
Pray for our family 🙏
@aneeshyohannan2018
@aneeshyohannan2018 4 жыл бұрын
Super talk... Who is disliking....??? Thallu veno :)
@johnmathew9480
@johnmathew9480 4 жыл бұрын
Give thallee
@SabuXL
@SabuXL 4 жыл бұрын
മനസ് പ്രാർത്ഥനാ നിർഭരമാക്കൂ സോദരരേ. നിങ്ങൾ പറയുന്നത് ഭൗതീകതയാ. ഈ വേദിയിൽ അതിന് സ്ഥാനം നല്കാതെ..! മനസിനെ ഏകാഗ്രമാക്കി ഈ വേദിയിൽ ചെലവഴിക്കാം.
@rintopu8287
@rintopu8287 4 жыл бұрын
അതു കൊണ്ടാണ് ധ്യാനകേന്ദ്രങ്ങളിൽ ആളുകൾക്ക് സൗഖ്യം കിട്ടുന്നത്
@nithinjoseph3058
@nithinjoseph3058 4 жыл бұрын
ആമേൻ
@varghesetc9022
@varghesetc9022 3 жыл бұрын
Amen🙏🙏🙏
@jobins8752
@jobins8752 4 жыл бұрын
Amen 🙏🙏
@gigithomas9495
@gigithomas9495 4 жыл бұрын
Hallelujah
@user-wb4dc7np2v
@user-wb4dc7np2v 11 күн бұрын
Pray for our Family
@lucyjoseph6448
@lucyjoseph6448 10 күн бұрын
ഈശോയെ ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ 🙏🙏🙏
@sf8044
@sf8044 4 жыл бұрын
തമ്പുരാനേ...
@user-tv7oc4uy9g
@user-tv7oc4uy9g 8 күн бұрын
അച്ചാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
@LillyKutty-uc4rc
@LillyKutty-uc4rc 2 күн бұрын
Amenamen ❤
@jampoozeditzz7047
@jampoozeditzz7047 Жыл бұрын
🙏🙏🙏🙏🙏😇
@aneymathew8842
@aneymathew8842 8 күн бұрын
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@OmanaKN-jg7cj
@OmanaKN-jg7cj 12 күн бұрын
Oh, ദൈവമേ.............
@princybirju1479
@princybirju1479 Күн бұрын
Lord please give a speedy recovery to my aunty😢
@gracybaby4084
@gracybaby4084 6 күн бұрын
Nanni
@sibinjoseph9301
@sibinjoseph9301 4 жыл бұрын
Pls pray for me i am facing many Many Problems
@jessyliju2061
@jessyliju2061 4 жыл бұрын
Ente jeevithathil njan chinthicha chodichagalkku utharam karthavu innu thannu
@kunjumoljoseph9755
@kunjumoljoseph9755 12 күн бұрын
Esoye ngangalude vastuvinte Ella thadassangalum neekingalude vasthu aasheervadikkaname. Anugrahikkaname Ammen
@GLORIAVISION
@GLORIAVISION 11 күн бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻
@tinytot140
@tinytot140 12 күн бұрын
എന്റെ വീട് ഇരിക്കുന്ന സ്ഥലത്തിനും ശാപമുള്ളതു പോലെയാണ്. ആ മണ്ണിൽ എന്തെങ്കിലും പണിയോ മതിലുപണിയോ എന്തെങ്കിലും ചെയ്യണമെന്നു വിചാരിച്ചാൽ പണിക്കു വരുന്നവരോ വീട്ടിലുള്ളവരോ ആയിട്ട് ഇപ്പോൾ മൂന്നാലു മരണവും അപകടങ്ങളുമുണ്ടായി. മണ്ണ്ഇടിഞ്ഞുകിടക്കയാണ്. മതിലുപണിയണമെന്ന് ആഗ്രഹമുണ്ട്. ഭയമാണ് പണി തുടങ്ങാൻ. എന്തു കാരണമായാലും അത് മാറ്റിതന്ന് പണിനടത്തിതരാൻ ഈശോയോട് പ്രാർത്ഥിക്കണേ അച്ചോ....
@GLORIAVISION
@GLORIAVISION 11 күн бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻
@tinytot140
@tinytot140 11 күн бұрын
@@GLORIAVISION 🙏
@sibyphilip347
@sibyphilip347 4 жыл бұрын
Pray for me
@rintopu8287
@rintopu8287 4 жыл бұрын
ഹാലേലൂയ്യാ എന്ന ശബ്ദ ഊർജത്തിന്റെ കീഴിൽ ആയിരിക്കും, 1000 ആളുകൾ ധ്യാനം കൂടുമ്പോൾ ഓരോ 30 മിനിറ്റ് ലും 3000 ഹലേലൂയ്യാ പറയും, 12മണിക്കൂറിൽ 24 പ്രാവശ്യം ഹലേലൂയ്യാ പറയുമ്പോൾ 72000 ഹലേലൂയ്യാ, ഇത് കൊണ്ടാണ് ധ്യാനകേന്ദ്രങ്ങളിൽ പോകുന്ന മനുഷ്യർ രക്ഷപ്പെടുന്നത്
@shpbhadominic4626
@shpbhadominic4626 2 жыл бұрын
Dear & loveing Father pls pray for my brother binny's court case not getting any end. Please pray for my brother binny
@freedajohn7278
@freedajohn7278 4 жыл бұрын
Plese pray my family
@aneymathew8842
@aneymathew8842 8 күн бұрын
അച്ഛാ... എന്റെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണം..ഓൺലൈനിൽ പ്രാർത്ഥിച്ചാൽ എനിക്ക് കൃപ കിട്ടിക്കോളും. എനിക്ക് ഉറപ്പാണ്.. പ്രാർത്ഥിക്കണേ.. അച്ഛാ... 🙏🏻🙏🏻🙏🏻
@kunjumonkozhithara745
@kunjumonkozhithara745 4 жыл бұрын
Amen Amen Amen
@shynipynadath8878
@shynipynadath8878 5 күн бұрын
Yesuve ente udambadi niyogangal sweekarichu ethrayum pettennu sadhichu tharane 🙏🙏🙏Amme sahayikkane 🙏🙏🙏
@jayajoshua11
@jayajoshua11 4 жыл бұрын
Tinmaudeshaktykal ennil ninnum ente favanathyl ninnum parysararathuninnum kujugalininnum eshuvinte namathyl Ehuvinte vishudha kurishinal shasichu bedhychu dure akkattename
@valsaalphonsa3894
@valsaalphonsa3894 4 жыл бұрын
Praised the lord amen.
@loosyvp5281
@loosyvp5281 2 жыл бұрын
Please pray for my family to get graces to participate in holymass and family prayer every day especially my husband Francis
@joysonkp1627
@joysonkp1627 12 күн бұрын
അച്ചാ എൻ്റെ നഷ്ടപ്പെട്ട പണം തിരികെ കിട്ടാൻ വേണ്ടി പ്രാർഥിക്കുമോ തിരികെ കിട്ടാൻ വേണ്ടി
@bincyvarghese7793
@bincyvarghese7793 4 жыл бұрын
I trust in you jesus
@vmsoosamma9276
@vmsoosamma9276 2 күн бұрын
🙏🙏🙏🙏
@chinjujose3250
@chinjujose3250 4 жыл бұрын
Fr please pray for my family and husband
@sajanpthomas9604
@sajanpthomas9604 4 жыл бұрын
Yesuve elle maraka papathil ninum rakshikaname
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Revolutionary Uses for Leftover Styrofoam
00:19
Делай сам
Рет қаралды 6 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 22 МЛН
Fr. Daniel Poovannathil Powerful Talk | Hear This If You Are Going Through Hard Times
43:48
Fr Daniel Poovannathil Powerful Talk | Believer Have Victory Over Evil Spirits
25:17
Divine Mercy Daily News
Рет қаралды 135 М.