*ഈശോയെ ഒത്തിരി വൈകി ആണേലും എന്റെ അഗ്രങ്ങൾക്ക് മേൽ കടന്നു വരേണമേ ഞാൻ വിശ്വാസത്തോടെ ആഗ്രഹിച്ചു ദാഹിച്ചു കാത്തിരിക്കുന്നു....ആമേൻ....🙏*
@nazimm74384 жыл бұрын
എന്റെ ഈശോ അറിയാതെ ഒന്നും എന്റെ ജീവിതത്തിൽ സംഭവിക്കുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.. എല്ലാം എന്റെ നന്മക്കാണെന്ന് ഞാൻ വിശ്വസിക്കുന്നു.. എന്റെ ദൈവത്തിന്റെ ഹിതം മാത്രം എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ..ആമേൻ.. നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നൻമകൾക്കൊരായിരം നന്ദി
@tincyjobin13265 ай бұрын
എൻറെ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ ഈശോയെ🙏
@tintumathew7422 Жыл бұрын
ഈശോയെ കൈവിടരുതേ ഈശോയേ
@liyaannasunny4373 Жыл бұрын
Jesus I trust in you.. I love you Jesus 🙏❤
@mariadasanthansilaus78504 жыл бұрын
ഈശോയെ എന്റെ കുടുംബത്തിൽ അങ്ങയുടെ കൃപ നൽകേണമേ, കുടുംബസമാധാനം നൽകേണമേ, പരിശുധാത്മാവിന്റെ വരങ്ങളും ഫലങ്ങളും ദാനങ്ങളും നൽകി അനുഗ്രഹിക്കേണമേ
@DivineMercyDailyNews4 жыл бұрын
*Share the Word of God with Your Family and Friends & Become an Evangelist. Subscribe KZbin Channel for Daily Live Holy Mass and Devotional Talks.* (kzbin.info) _24 Hours Live കരുണ കൊന്ത Watch : __kzbin.info/www/bejne/nHewq4Gtg56csLOT_ കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം_ #divinemercydailynews #dailyholymass
@okvinesh23854 жыл бұрын
Amen... 15 വര്‍ഷമായി oru jolikkayi phd വരെ പഠിച്ച ഞാൻ kathirikkunnu.. Age over akan pokunnu. Dyvathinte ആ വലിയ നന്മ പ്രതീക്ഷിച്ചു ഞാൻ kathirikkunnu... 😌
@anilaantony96073 жыл бұрын
Luke 18.27 1000 time ezuthu u will get
@prasannakp51384 жыл бұрын
അച്ഛനെ ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ ഒരുപാട് നന്മകൾ നൽകട്ടെ
@lilygeorge37884 жыл бұрын
Ente ponnu kochacha ente ponnumoe Dyvam Anungrahikkatte.amen
@sujachandrashekhar66743 жыл бұрын
Amen 🙏🏻
@SebasTian-pr1fd3 жыл бұрын
🙏🙏🙏
@telmareji86773 жыл бұрын
Amen🙏
@lalithaachary64933 жыл бұрын
ഈശോയേ ഞങ്ങളിൽ കരുണതോന്നണമേ ആമേൻ.
@nazimm74384 жыл бұрын
മാനസീകമായി തകർന്നു ആരും ആശ്രയത്തിനില്ലാതെ തകർന്നു തളർന്നു വേദനിച്ചപ്പോൾ ഒരു മുസ്‌ലീമായ എൻടെ ജീവിതത്തിലേക്ക് ഈശോ വന്നു, ആഴമുള്ള ഒരു പൊട്ടക്കിണറ്റിൽ നിന്ന് ഈശോയുടെ കൈകൾ എന്നെ പിടിച്ചുയർത്തിയതായി ആറ് വർഷങ്ങൾക്ക് മുമ്പ് ഞാനൊരു സ്വപ്നം കണ്ടു അന്ന് തൊട്ട് ഇന്നുവരെ യേശു എന്നോടൊപ്പമുണ്ട്,യേശുവിനെ വിശ്വസിച്ചതിന് ശേഷം പ്രതികൂലങളുടെ പരമ്പര ഉണ്ടായിട്ടും വീഴാൻ അനുവദിക്കാതെ എന്നെ കരുതുന്ന ആ വലിയ സ്നേഹം ഞാനനുഭവിക്കുന്നു..യേശുവെന്ന ഉറച്ച പാറമേൽ വിശ്വാസത്തോടെ നിലനിൽക്കുവാൻ ദൈവം എനിക്ക് നൽകിയ അനുഗ്രഹത്തിനായി നന്ദി പറയുന്നു.. സ്വർഗത്തിലെ മുഴുവൻ അനുഗ്രഹങ്ങളും എൻടെ അവകാശമാണെന്ന് ഞാൻ വിശ്വസിക്കുന്നു.. ഇപ്പോഴുള്ള കഷ്ടം ഞാൻ നോക്കുന്നില്ല വരാനിരിക്കുന്ന നന്മയിലേക്ക്.. നിത്യ ജീവന്റെ പ്രത്യാശ യിലേക്ക് ഞാൻ നോക്കുന്നു.. ലോകത്തെ ജയിച്ചവൻ മരണത്തെ ജയിച്ചവൻ എന്റെ രക്ഷിതാവാണെന്ന് ഞാൻ വിശ്വസിക്കുന്നു ലൗയൂ ജീസസ് ആമേൻ
@sobhathomas99524 жыл бұрын
Good bless you.bro..Please.pray for me 🙏🙏🙏
@jancythomas13634 жыл бұрын
God bless
@marythomas92924 жыл бұрын
God bless you
@renjithafranklin8924 жыл бұрын
Amen
@ashlythomas8624 жыл бұрын
കർത്താവിന്റെ കരങ്ങൾക്കു കീഴെ താഴ്മയോടെ നില്ക്കുവിൽ തക്ക സമയത്ത് അവിടുന്ന് നമ്മെ ഉയർത്തും.ആമേൻ
@rijot9195 ай бұрын
Ethu etha സങ്കീർത്തനം ano onnu parayamo 🙏🙏🙏
@radhikamalu9204 жыл бұрын
അവൻ കുശുമ്പനായ ദൈവമാണ്. തന്നെ എത്രമാത്രം സ്നേഹിക്കുന്നുടെന്നറിയാൻ അവൻ ചിലപ്പോൾ അത്രമാത്രം കാത്തിരുത്തിയെന്നും വരും. അത് അവൻ നമ്മെ അത്രത്തോളം സ്നേഹിക്കുന്നതുകൊണ്ടാണ്.
@steeedits22143 жыл бұрын
😂😍😍
@jayapaul39224 жыл бұрын
ഈശോ എല്ലാം നന്മയ്ക്കായി മാറ്റുമെന്ന് വിശ്വസിക്കുന്നു
ഞാൻ ഇപ്പോ ഉറങ്ങുന്നതിനു മുൻപ് അച്ഛന്റെ വചനം കേട്ടു തുടങ്ങിയത് മുതൽ കേട്ടിട്ട് മാത്രം ഉറങ്ങുകയുള്ളു താങ്ക്സ് അലോർഡ് 🌺👍👏
@chriswinpremji58114 жыл бұрын
സത്യം; ഞാൻ അനുഭവിച്ചതാണ്. എല്ലാം നന്മക്ക്........ ആമേൻ.
@sreelathalatha9324 жыл бұрын
Amen
@chrissannaroy33124 жыл бұрын
ഞാനും...
@binibetz45503 жыл бұрын
Amen❤️
@devarajanramu93643 жыл бұрын
🙏ആമേൻ യേശുവിന്റെ തിരുമുഖം🙏 ✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏 ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ ഞങ്ങൾക്കെല്ലാവർക്കും വേണ്ടി കർത്താവായ യേശുനാഥൻ ഓട് പ്രാർത്ഥിക്കണമേ ഫാദർ ആമേൽ🙏
@sheelayohannan85124 жыл бұрын
അതെ വിശ്വസിക്കുന്നു കർത്താവെ, നിന്നെ മഹത്വപ്പെടുത്തുന്നതിന് വേണ്ടി ഞങ്ങളുടെ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾ വരുവാൻ വൈകുന്നത് നല്ലതിന് വേണ്ടി ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു
@DivineMercyDailyNews4 жыл бұрын
🙏🙏
@chinnappanzzVlogs3 жыл бұрын
Karthave..... Ellathillum pidichunilkkanulla Krupa tharaname.🙏🙏... Ella sahanamgalillum sahikkannulla Krupa tharaname🙏🙏
🙏🏻Jinceachaa , May God bless you and your family abundantly, Amen🙏🏻
@lizyvincent58243 жыл бұрын
ഈശോയെ അങ്ങയുടെ മഹത്വം kattaname
@nishithadas71194 жыл бұрын
ഈശോ അങ്ങയുടെ ആ വലിയ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു....
@elsammajoseelsammajose2 жыл бұрын
Thank you Jesus 🙏 . Thank you JinceAcha for your heart touching message🙏🙏🙏
@jesuslovebysanthia13934 жыл бұрын
അച്ഛദയവയി കണ്ണിരിലാണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണം ... എനിക്ക് പ്രാർത്ഥിക്കുന്ന വ്യക്തിയെ തരണം സുവിശേക്ഷ വേല ചെയനു പ്രാർത്ഥിക്കുന്ന വ്യക്തിയെ തരണം സുവിശേക്ഷ വേല ചെയനു എനെയു അനുഗ്രഹിച്ച് പ്രാർത്ഥിക്കണം ഈദിവസം തന്നെ നടക്കണം യേശു വെ
@ananduanandu15904 жыл бұрын
Nothing is impossible to God 🙏🙏 thanks Father 🙏❤️
@sabeenaabraham85262 жыл бұрын
God bless amen very good mesege good morning father
@akku33772 жыл бұрын
I believe in you my lord❤️
@shaijiantony10094 жыл бұрын
കാത്തിരിക്കാം ഈശോയേ........ വിശ്വക്കുന്നു ആശ്രയിക്കുന്നു നിന്നിൽ മാത്രം
@77.royalstephen943 жыл бұрын
Amenamen hallelujal please help you Amma bless my family thanks Jesus
@suseelasebastian76244 жыл бұрын
ഈശോയേ, ഞങ്ങളെ കാത്തുകൊള്ളണമെ
@rosechin0004 жыл бұрын
Amen please prayer for my daughter
@abhilashvs22423 жыл бұрын
Dhaivam..... Ee achane kondu enikku vendi parayippikkunna pole thonnunu 💓💓
@anvithajose18594 жыл бұрын
Achane jesus anugrahikkatte. Nalla vachanagal thannathinu
@jessysaju9139 Жыл бұрын
A very great message. Oh God I love you. Bless you Father 🙏
@simyjomon5378 Жыл бұрын
Praise the Lord Hallelujah 🙏🙏🙏🙏
@johntj29994 жыл бұрын
May the Good God Bless You Father for the Soothing Words
ഒന്നല്ല രണ്ടല്ല 32 വർഷമായി ഈശോയോട് ഞാൻ ചേർന്നു നിൽക്കുന്നു. എനിക്ക് ഇതുവരെ ഒരു വിടുതൽ ഇല്ല. കാണുന്നീര് മാത്രമായി.
@blassybeeby9254 жыл бұрын
ellarkum vndi prarthikumbol aa prarthanayil nikum koodi vndi prarthiknm... esso ntae jeevithathilum ore miracle nadathitharan vendit... ellaram daivam anugrahikattae...
@DivineMercyDailyNews4 жыл бұрын
*Share the Word of God with Your Family and Friends & Become an Evangelist. Subscribe KZbin Channel for Daily Live Holy Mass and Devotional Talks.* (kzbin.info) _24 Hours Live കരുണ കൊന്ത Watch : __kzbin.info/www/bejne/nHewq4Gtg56csLOT_ കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം_ #divinemercydailynews #dailyholymass
@vibithavarghese69264 жыл бұрын
Yes,father ente esoye ente vishamam kannunnund,enikku ettavum nallathu varuvan vendi ente esoye varum,I am always trust in only jesus not in human beings, amen🙏🙏🙏
@jollymathew53574 жыл бұрын
Have mercy on me and my family and friends and colleagues and daughters
@synujames81914 жыл бұрын
Praise the lord 🙏🙏🙏. Thank you Achan for your powerful Talk.God BLESS YOU Father 🙏🙏🙏
@Rainboww2444 жыл бұрын
Waiting for a BIG MIRACLE..
@Gthomasdenmark4 жыл бұрын
Love your short and yet word-based messages. Simplicity is their hall mark!
@maryisaac35284 жыл бұрын
It is the real truth fr.when the blessing is of a high level it takes a long time to manfest in our life.God test our patience.
@antonynicholas36164 жыл бұрын
Excellent motivational message.may our lord JesusChrist be with u always dear father 🙏🙏🙏
@julianasunil36914 жыл бұрын
So true Father, His ways are higher than our ways, His thoughts are higher than our thoughts 🙏 Always A joy listening to you Father 🙏
@DivineMercyDailyNews4 жыл бұрын
24 Hours Live കരുണ കൊന്ത Watch : kzbin.info/www/bejne/nHewq4Gtg56csLM കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം
@julianasunil36914 жыл бұрын
@@DivineMercyDailyNews Thank you Father 🙏
@rincya81504 жыл бұрын
sathyamaan. Easo nml agrahikkumbo agrahikkunnath nmk tharathirikkaam pakshe nml agrahicha samayath nmk ath kittunnathinekkal kooduthal santhosham tharunna oru nimisham aay nml ann agrahichath easo nmk thirich tharum. In my life ath sambhavichittund. Njn oru karyam kittan orupad agrahichu bt nk ath ann kitty illaa, orupad sankadapettu njn, bt 3 varshathin shesham same karyam nk easo thannu. aftr 3 yr nk ath kittyappol nk manaslaay orupakshe 3 varsham munp ann nk ath kitty irunnel ithrem valuable aavillarunnu ath orikkalumenn. Love u jesus... .
@soumyasampath32114 жыл бұрын
Love you Jesus. Achane Karthav anugrahikatte😇😇😇😇
@joicegomez52044 жыл бұрын
Yesuva, aaradhana, nandhi, ammen praise the Lord hallelujah. Hallelujah. Glory to god hallelujah. Bless our family abantaly help today itself. Pray for us good results. Thanks for your prayful preaching. Let good god bless you and your team abantaly.
@sherlymathew704 жыл бұрын
Praise the lord, oro vachannavum true inspiration
@shemalewis4 жыл бұрын
യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ? യോഹന്നാന്‍ 11 : 40❤❤🙏
@lissyjshaji19103 жыл бұрын
Jesus i trust in you😇🙏😇
@salyjoy32243 жыл бұрын
ദൈവമേ നിന്നിൽ മാത്രം ആശ്രയം ,രക്ഷ
@jishakuriakose29144 жыл бұрын
Father,Really inspiring words.
@lincyjohn94214 жыл бұрын
Please pray for my family to fill with holy spirit and get God loving fearing son in law and daughter in law