ഈശോയേ ഞങ്ങൾക്ക് കൂട്ട് ആയിരിക്കേണമെ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന ആരാധന യേശുവേ മഹത്വം..ഹലേലുയ ഹലേലുയ 🙏🙏
@madonnasmulticreatives Жыл бұрын
Amen
@elsysaji8737 Жыл бұрын
Amen
@georgep3967 Жыл бұрын
അനർത്ഥ കാലത്ത് എന്നേ വിളിച്ച് അപേക്ഷിക്കുക, ഞാൻ നിന്നെ മോചിപ്പിക്കും, മാറ്റമില്ലാത്ത അവിടുത്തെ വചനത്താൽ, യേശുവേ അനുഗ്രഹിക്കണേ, ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,
കർത്താവായ യേശുവേ മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്... ജ്ഞാനം.16.12. യേശുവേ മഹത്വം
@madonnasmulticreatives Жыл бұрын
Amen
@sajithashahid4223 Жыл бұрын
Amen
@jacobmi2887 Жыл бұрын
Praise The Lord Acha🙏
@nithyaaaron4684 Жыл бұрын
വടുവൻചാൽ ധ്യാനകേന്ദ്രത്തിൽ വന്നാൽ അച്ഛനെ കാണാൻ പറ്റുമോ
@CAKEDELICIOUSBYINAYA Жыл бұрын
👍🏻👍🏻👍🏻👍🏻
@XxneonxX_2 Жыл бұрын
അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ട് മാത്രമേ നിങ്ങൾക്ക് നിത്യ ജീവൻ കിട്ടൂ. ഗത്ത്ശമന തോട്ടത്തിൽ വെച്ച് യേശു വും ശിഷ്യന്മാരും പ്രാർത്ഥിച്ചത് അല്ലാഹു വിനോടൂ ആണ്.അല്ലാതെ അന്തോണീസ് പുണ്യാളൻ നോ ടൂ അല്ലായിരുന്നു . എലോഹി എന്നതും അല്ലാഹു എന്നത് യഹോവയുടെ സെമിറ്റിക് നാമങ്ങൾ ആകുന്നു.