എൻ്റെ മനസ്സ് അറിഞ്ഞു ഈശോ അച്ചൻ്റ രൂപത്തിൽ എൻ്റെ മുൻപിൽ എത്തുന്നതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ഈശോയേ നന്ദി
@varghesekottekarotte4225 Жыл бұрын
എന്റെ യേശുവേ, ഞങ്ങളുടെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് അങ്ങയുടെ കരുണയാൽ, സാധിച്ചു തരേണമേ... ഇനിയും വൈകരുതേ... എന്റെ സാമ്പത്തിക പ്രതിസന്ധികളെ അങ്ങ് ഏറ്റെടുക്കേണമേ... യാചിക്കുന്നു... ആമ്മേൻ ❤️ അമ്മേൻ ❤️ ആമ്മേൻ ❤️
@vinuvasu16398 ай бұрын
കർത്താവേ ഞാൻ വലിയ പാപിയാണ് ഏശുവിന്റെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കേണമെ ആ മേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@albinanil7102 жыл бұрын
ഈശോയെ എന്റെ ഭർത്താവിന്റെ ദേഷ്യമെല്ലാം മാറ്റികൊടുക്കണമേ. അപ്പാ അവിടുന്ന് ഞങ്ങളെ കൂട്ടിയോജിപ്പിച്ചു. ഈ ജീവിതം അവിടുന്ന് വിളിക്കും വരെ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുവാൻ കൃപ തരണമേ.എന്റെ ഭർത്താവിനെ യും, പൊന്നു മക്കളെയും അനുഗ്രഹിക്കണമേ😭😭😭
യേശുവേ റാങ്ക് ലിസ്റ്റിൽ കടക്കുന്ന ഈ ജോലി നൽകി അനുഗ്രഹിക്കണമേ. എന്റെ കുഞ്ഞുങ്ങളെ വളർത്താൻ എനിക്ക് വേറൊരു വരുമാനമാർഗ്ഗമായി ഇല്ല. ഈശോയെ മനുഷ്യന്റെ യുക്തിക്കും ബുദ്ധിക്കും അധീനം ആയത് നീ ചെയ്തു തരണേ. ഈ റാങ്ക് ലിസ്റ്റിൽ അത്ഭുതം പ്രവർത്തിക്കണം. നീയല്ലാതെ ഒരു ആശ്രയമില്ല ഈശോയെ. തമ്പുരാനേ കൈവിടരുതേ 🙏
@gracykutty7093 Жыл бұрын
Ente daivame ente molk nalla oru joli kittanvendy prathikaneme Amen
@sindhuthankachan10212 жыл бұрын
കർത്താവേ എൻ്റെ മകൻ്റെ വഴിവിട്ടുള്ള നടപ്പ് മാറ്റി നന്നായി വരാൻ അനുഗ്രഹിക്കണമേ നന്നായി പഠിക്കാൻ അനുഗ്രഹിക്കണമേ.....amen യേശുവേ....
@clockyoutubechannel74682 жыл бұрын
അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ജൂലൈ 22 എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആണ് പിന്നെ തിങ്കളാഴ്ച മുതൽ ക്ലാസ് തുടങ്ങുകയാണ് ടെസ്റ്റും എച്ച് ടെസ്റ്റും നന്നായിട്ട് എടുക്കാനും ഡെയ്സിസ് കിട്ടി നല്ലൊരു വണ്ടി എടുക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ കുടുംബത്തിനും ഒരുപാട് പ്രാരാബ് ഉണ്ട് അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ പ്രത്യേകിച്ച് എന്റെ അമ്മ കുഞ്ഞിമോൾ ചേച്ചിമാരെ നീതു നീനു പപ്പ ജയിംസ് പിന്നെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം🙏🏻
കർത്താവെ ഇ പാപ സാഹചര്യം എന്നിൽ നിന്നും എടുത്തു മാറ്റണം മേ 🙏
@worldfootballdribbling Жыл бұрын
ദൈവമേ ഞാനും പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവിന് മാനസാന്തരമാക്കണമേ എന്റെ തലമുറയറക്ക് അങ്ങ് അനുഗ്രഹിക്കണമേ ആമ്മേൻ
@aryaprabha14452 жыл бұрын
ദൈവമേ ഞാൻ പാപിയാണ്. എന്റ പാപങ്ങൾ ഞാൻ ഏറ്റു പറയുന്നു, ദൈവമേ ഇതാ നിന്റെ ദാസി . ഞാൻ എന്നെ സമർപ്പിക്കുന്നു. എനിക്കു സ്ഥിരമായ ഒരു നല്ല ജോലി നൽകി എന്നെ അനുഗ്രഹിക്കണേ, എന്നെ പരിഹസിച്ചവരുടെ മുന്നിൽ എന്നെ മാനിക്കണേ ദൈവമേ. ദൈവമെ എന്റയടുക്കൽ വരേണമേ.
@shyniroy Жыл бұрын
Daivame.ee.kunjine.anugrehikename.ammen
@renjujino918610 ай бұрын
🙏🙏
@susanmathew4899 ай бұрын
Amen 🙏 🙏 🙏
@rosejose15407 ай бұрын
Amen🙏🙏
@SobhanaSomarajan-vj1uy4 ай бұрын
Amen🤚🤚🤚🙏🙏🙏
@rebecapaul87762 жыл бұрын
ജെൻസി മോളുടെ ഉറങ്ങാൻ കഴിയാത്ത ഈ അവസ്ഥയെ മാറ്റി തരണമേ ഒത്തിരിയേറെ വേദനിക്കുന്ന യേശുവേ അനുഗ്രഹം ചൊരിയേണമേ
@nazimm74382 жыл бұрын
എന്റെ കർത്താവേ എന്റെ യഹോവേ നീ ഒഴികെ എനിക്കൊരു നന്മയുമില്ല ആമേൻ
@annamageorge56627 ай бұрын
പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയന്റെ മകളുടെ പ്രേതിസന്ധിയിൽ അവിടുന്നു കൂട്ടായിരിക്കണമേ. അവിടുത്തെ അദൃ ശ്യമായ തൃക്കരം തൊട്ടു അവളുടെ രോഗത്തിന് പരിപൂർണ സൗഖ്യം കൊടുക്കണമേ. അവൾക്ക് ആവശ്യമായ കൃപകൾ ദാനം ചെയ്യണമേ. ആമേൻ.
@ashwins10.c992 жыл бұрын
എന്റെ ഈശോയെ എന്റെ മകൾക്ക് പഠിക്കുന്ന വിഷയങ്ങൾ എല്ലാം നന്നായി പഠിക്കുവാൻ കഴിയണമെ എന്റെ ഈശോയെ എന്റെ മക്കൾക്ക് പഠന മേഖലയിൽ ഉയർച്ച ഉണ്ടാകണമെ🙏🏻🙏🏻🙏🏻
യേശുവേ എന്റെ സാബുവിന്റ്റെ വിവാഹ തടസ്സം നീക്കി തരണമേ ഹാലേലുയ്യ
@jijiissac24382 жыл бұрын
എൻറെ ദൈവമേ പഴയ കാര്യങ്ങളെല്ലാം പൂർണ്ണമായി മനസ്സിൽ നിന്നും മാറാൻ കൃപ ചെയ്യേണമേ എല്ലാം ഒരു ദുസ്വപ്നം പോലെ മനസ്സിൽ കിടന്നു വേദന അനുഭവിക്കുന്നു. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു. യേശുവേ സ്തോത്രം ഹാലേലുയ്യ ആമേൻ 🙏🙏🙏
@pushpakumarik.s33002 жыл бұрын
യേശുവേ എന്റെ ജീവിതവും എന്റെ കുടുംബവും അങ്ങയുടെ കരങ്ങളിൽ സമര്പ്പിക്കുന്നു എല്ലാ ദുഃഖങ്ങളും അകറ്റി ഒറ്റപ്പെടലിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷിക്കണമെന്ന് യേശു നാമത്തിൽ പ്രവർത്തിക്കുന്നു ഹല്ലേലൂയ ഹല്ലേലൂയ യേശുവേ സ്തോത്രം യേശുവേ നന്ദി🙏🙏🙏❤❤❤🌹🌹🌹
Esoye bless my home 🏘️ pishachika peedakalil ninnum rakkshikkane kaividalle amma bless my husband and children keep them safe koodeyundakane
@radhamadhavan71342 жыл бұрын
Amen Amen Amen🙏🙏🙏🙏🙏🙏
@krishnasss31812 жыл бұрын
Amen
@mollyraju55722 жыл бұрын
Yesuapacha ennodu karunayayirikana amen
@kunjumolantony43572 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ മേൽ കരുണയുണ്ടായിരിക്കണമെ
@sunicharakunnel40312 жыл бұрын
യേശുവേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി ദൈവഹിതം അനുസരിച്ചു നൽകി അനുഗ്രഹിക്കണമേ. തടസങ്ങൾ നീക്കണമേ.🙏
@sherlyantony36512 жыл бұрын
യേശുവേ എന്റെ കുടുംബത്തിലെ സമാധാനം സന്തോഷം തരണമേ എന്റെ മക്കളും മരുമകളും പേര് കുഞ്ഞുങ്ങളും ആയി കുടുംബജീവിതം അനുഗ്രഹിക്കണം എന്റെ കടം പ്രശ്നത്തിൽ ഇടപെടണമെന്ന ഈശോയേ അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@aju42042 жыл бұрын
Yesuve😭😭😭
@nijilyphilip79152 жыл бұрын
കർത്താവെ ആകുലതകളും ഭയപ്പാടും മാത്രമേ ഉള്ളൂ തമ്പുരാനെ ഇടപെടണേ പരിശുദ്ധ ആത്മ ശക്തിയിൽ നിറക്കണേ ആമേൻ
@kinsyjames48702 жыл бұрын
കർത്താവേ അനുഗ്രഹിക്കണേ 🙏മക്കളെ കാത്തുകൊള്ളണമേ 🙏നല്ല തീരുമാനം എടുക്കുവാൻ മക്കളെ അനുഗ്രഹിക്കണേ 🙏
@aliceprabhadpmt822 жыл бұрын
TQ regards
@mariamma56192 жыл бұрын
Amen
@Saikrishna77_s2 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീർത്തു സന്തോഷകരമായ ഒരു ജീവിതം നൽകണേ 🙏🙏🙏
@vasanthikr9452 жыл бұрын
എന്റെ സമ്പത്തിക ബുദ്ധി മുട്ട് മാറ്റി ഭാവന നിർമാണം പൂർത്തിയാക്കി തരണമേ
@DOLLYsKitchen2 жыл бұрын
THANKYOU JESUS 🙏🙏
@susanjacob47792 жыл бұрын
Pray for my mother.
@ajithasudarsana19422 жыл бұрын
Amme..... Esoye 🙏🙏🙏🙏🙏
@mathaiv.s.88472 жыл бұрын
Ameei
@anishbabu7107Ай бұрын
Satham Jesus amen 😥🙏
@prabhakumari15052 жыл бұрын
ദൈവമേ ഞാനും പ്രാർഥിക്കുന്നു എന്റെ തലമുറയിൽ അങ്ങ് അനുഗ്രഹം ചൊരിയേണമേ എന്ന് അടിയങ്ങൾ അപേക്ഷിക്കുന്നു.... പ്രാർഥിക്കുന്നു... കരുണ തോന്നണമേ നാഥാ, ഞാൻ പാപിയാണ് കർത്താവെ... പാപിയാണ്
@shinyshanook46042 жыл бұрын
Amennnn
@yadhugaming12722 жыл бұрын
Vvvvv
@bibythomas82932 жыл бұрын
333333333
@bindu73442 жыл бұрын
Karthave 🙏🙏🙏🙏🙏🙏🙏🙏
@susammageorge2848 Жыл бұрын
Amen 🙏
@georgethomas61995 ай бұрын
എൻ്റെ ഈശോയേ എനിക്ക് കഴിഞ്ഞു പോയ കാര്യങ്ങൾ ഓർക്കാതിരിക്കുവാനുള്ള കൃപ നല്കി. അനുഗ്രഹിക്കേണമേ......
Please pray for my son to get a job soon.pray for my daughter's studies.pray for my tution students..
@kunjumoljacap55612 жыл бұрын
ഈശോയേ എൻറ മകളെ കാത്തോളണേ
@dinumolgineesh40942 жыл бұрын
Amen
@induk36082 жыл бұрын
ആമേൻ 🙏🏻🌹🙏🏻
@sinuphilip96552 жыл бұрын
@@gishinmini2172 qqqqàl
@nineclusters41332 жыл бұрын
കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഏശയ്യാ 43 : 18 Praise the Lord
@bobbythomas16415 ай бұрын
Eeshoye enneyum ende kudumbatheyum anugrahikkenamme. Angayude mukham prakashikkukayum njangal rakshapedukayum cheyatte. Bless us with Holy Spirit's fruits and gifts. Most Precious Blood of Jesus Christ, save us and save the whole world. Amen 🙏
@ajithasukumaran7932 жыл бұрын
അച്ചന്റെ വചനങ്ങൾ ഓരോന്നും കേൾക്കുമ്പോൾ മനസ്സിൽ ഉള്ള സങ്കടങ്ങളെല്ലാം മാറി പോകുന്നു godbless you acha
@ajithasudarsana19422 жыл бұрын
God bless God Father
@lijimathew71192 жыл бұрын
Esoye ente molku oru nalla maraje nadathi tharaname
@kpantonyantony Жыл бұрын
Correct 💯
@niyaamoolsubin25517 ай бұрын
ഈശോയെ എൻ്റെ മകൻ്റെ പാപ ഭാരങ്ങൾ മാറ്റി കൊടുക്കണമേ യേശുവെ നന്ദി യേശുവെ സതുതി
@prakashpaul73142 жыл бұрын
കർത്താവായ ഈശോയെ,.... നിസ്സാരകാര്യങ്ങളിലുള്ള വാശിമൂലം ഞാനും എന്റെ ഭാര്യയും തമ്മിൽ ചേർന്നുപോകുന്നില്ല. അവർക്ക് സ്വന്തം ഭർത്താവിനേക്കാൾ പ്രധാനം മറ്റു ചിലർ ആണ്, അവരുടെ പ്രവർത്തികൾ അവർ എന്നെമാത്രം കുറ്റപ്പെടുത്തികൊണ്ട് ന്യായീകരിക്കുന്നു. ഡിവോഴ്സ് ചെയ്യാൻ പറയുന്നു. ദൈവത്തിന്റെ ശക്തമായ ഇടപെടലിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.. 🙏🙏
@rebecapaul87762 жыл бұрын
യേശുവേ എന്റെ ജിൻസി മോളുടെ രാത്രിയിൽ പേടിസ്വപ്നം കണ്ടു കരയുന്ന ഈ അവസ്ഥയെ ഈ നിമിഷം പരിശുദ്ധാത്മാവേ
@krishnavenib30112 жыл бұрын
എനിക്കും സഹോദരിക്കും നല്ല ജോലി പെട്ടന്ന് കിട്ടണമേ മാതാവേ നന്ദി ഈശോയെ നന്ദി ആമേൻ
@beenakunjumon11702 жыл бұрын
യേശുവേ എന്റെ മകൻ ഇപ്പോൾ ഗൾഫിൽ പോകുന്നു ജോലി ക്കായി വിസിറ്റിംഗ് വിസയിൽ. എന്റെ കുഞ്ഞിനെ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ കൈ വിടല്ലേ നാഥാ
@mariateresa61402 жыл бұрын
ഈശോയേ കഴിഞ്ഞ കാര്യങ്ങൾ മറക്കാൻ സാധിക്കണേ, അതെല്ലാം ഞാൻ angayude കരങ്ങളിൽ തരുന്നു 🙏
@leelaedwin8905 Жыл бұрын
യേശുവേ ഞങ്ങളുടെ കുടുംബം കഴിഞ്ഞു പോയകാര്യ ങ്ങ ളെ കു റി ച്ചു മാ ത്രം കുടെ കൂ ടെ സം സാ രി ക്കുക യും മദ്യ പാ നം ഹോബി യാക്കി കുട്ട് കൂടുന്നവരോ ടു കുടുംബം ത്തി ലേ യും ബന്തു ക്ക ളുടെ സ്വന്തബന്ധങ്ങ ളുടെ കഴിഞ്ഞപറഞ്ഞു പറഞ്ഞു ജീവിതം നര ക മാ ക്കി മാ റ്റി കുടുംബത്തി ലുള്ള ഇരു ട്ടി നെ വെളിച്ച മാ ക്ക ണ മേ ഈശോ യേ
@abhilashmohan95642 жыл бұрын
യേശുനാഥാ ആരും ഇല്ലാത്തവരെ ദൈവം സഹായിക്കും 🙏🙏കർത്താവെ അങ്ങ് അനാഥന്മാർക്ക് പിതാവും 🙏🙏വിധവമാർക്ക് ന്യായപാലകനും ആകുന്നുവല്ലോ 🙏🙏അച്ചോ ഇന്നത്തെ പ്രാർത്ഥന ഞങ്ങൾക്ക് വലിയ ഒരു കാര്യത്തിന് ദൈവം ഒരുക്കി തരുന്നു 🙏🙏
എൻ്റെ വിട് തിരിച്ചെടുക്കാനും യാതൊരു പ്രശനവും വരാതെ കാത്തുകൊള്ളണമെ
@aniealex91002 жыл бұрын
യേശുവേ എന്റെ പാപങ്ങൾ ഷെമിക്കണേ. എന്റെ മക്കളെ അനുഗ്രഹിക്കണേ. ഒരു ജോലി കിട്ടണേ. 🙏🙏🙏
@tjjohn.8247 Жыл бұрын
കർത്താവെ... എന്റെ ദൈവം തമ്പുരാനെ..... അങ്ങയിൽ ഞാനും എന്റെ കുടുംബവും അഭയം തേടുന്നു..... ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ..... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.....
@sheebamolpc59782 жыл бұрын
ദൈവമേ വേദനിപിച്ചവരോട് ക്ഷമിക്കാൻ കൃപ തരണേ, പുതിയൊരു ജീവിതത്തിനു ശക്തി തരണേ.
@anugraha69052 жыл бұрын
ദൈവമേ എനിക്ക് തന്ന മക്കളെ ആരോഗ്യവും സമാധാനവും സന്തോഷവും ഐശ്വര്യവും കുട്ടികൾ ക് ഉണ്ടാവണേ
കർത്താവേ എല്ലാ ആപത്തിലും തുണയായി കൂടെ ഉണ്ടാകേണമേ ആമേൻ🙏🙏🙏
@sheelaantony75782 жыл бұрын
ആമേൻ
@geenapunnen66562 жыл бұрын
Ente yeshuve johnson johnson oru manasadharsm kodukaname Ellam maranne Oru puthiya jeevitham kodukaname .
@bindhurl5453 Жыл бұрын
അച്ഛാ വചനത്തിലൂടെ പറഞ്ഞത് ഇന്ന് എന്റെ ജീവിതത്തിൽ നടന്നു. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു മരണം മുന്നിൽ കണ്ട് ജീവിച്ച വൃക്‌തി ആയിരുന്നു ഞാൻ എന്നാൽ ദൈവം തക്കസമയത്ത് വഴി തുറന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എനിക്ക് വേണ്ടി പ്രാർത്ഥിച്ച അച്ഛനും നന്ദി. എന്റെ കുടുംബത്തിന്റെ പ്രാർത്ഥനയിൽ എപ്പോഴും അച്ഛനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും. അച്ഛാ ഞങ്ങൾക്കുവേണ്ടി ഇനിയും പ്രാർത്ഥിക്കണമേ.... ആമേൻ....
@ശ്രീചതയംതിരുനാൾ2 жыл бұрын
നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പതക്കു പ്രകാശവും ആകുന്നു 🛐ആമേൻ
@bincyeliyas7367 Жыл бұрын
എന്റെ ഈശോയെ കുടുംബത്തെ അനുഗ്രഗികണമേ 🙏🙏🙏🙏
@ajithasukumaran7932 жыл бұрын
ഈശോയെ എല്ലാ ദൈവ മക്കളും അച്ച നാൽ ദൈവ കൃപയാൽ അനുഗ്രഹിക്കപ്പെടാണമേ ആമേൻ
@delvinbenny89132 жыл бұрын
ഇശോ കഴിഞ്ഞ കാര്യം മറക്കാൻ ഈശോ ശക്തി തരണമെ ......
@mariateresa61402 жыл бұрын
യേശുവേ മനസ്സിനെ മാറ്റാൻ, വിശുദ്ധീകരിക്കാൻ, സുഖപ്പെടുത്താൻ, സന്തോഷം തരാൻ അങ്ങയ്ക്കു മാത്രമേ സാധിക്കുകയുള്ളു, Amen 🙏🙏🙏
@ebiebin37442 жыл бұрын
atheeeee🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thressiammak77272 жыл бұрын
ആമ്മേൻ
@alextk23812 жыл бұрын
Amen
@marykuttyjames26552 жыл бұрын
ഈശോ ഞങ്ങളുടെ കുടുബത്തിൽ രാജാവായി എഴുന്നള്ളിവരണമേ 🙏🙏🙏🙏🙏
@pradeepjacob1375 Жыл бұрын
Amen Amen Amen Hallelujah Amen
@mariateresa61402 жыл бұрын
യേശുവേ, എനിക്കും, ente ഭർത്താവിനും, മക്കൾക്കും, സഹോദരീസഹോദരങ്ങൾക്കും കുറവുകളുണ്ട്, ക്ഷമിക്കേണമേ 🙏🙏🙏
ദൈവമേ, ഈ അച്ഛനെയും സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏
@johncyshinoj99552 жыл бұрын
എൻറെ ദൈവമേ എൻറെ ഭർത്താവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഭർത്താവിൻറെ അമിതമായി ദേഷ്യവും സ്വഭാവദൂഷ്യങ്ങൾ മാറ്റി തരണേ
@sheelaantony75782 жыл бұрын
ഈശോയെ അങ്ങേ പ്രിയദാസൻ്റെ പ്രാർത്ഥനകളോട് ചേർന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു ശ്രവിക്കണമെ കടാക്ഷിക്കണമെ ഞങ്ങളേ വരെയും അനുഗ്രഹിക്കണമെ
@GaviVlogz2 жыл бұрын
😭😭😭
@sinimalu70302 жыл бұрын
എന്റെ മകളെ അനുഗ്രഹിക്കണേ എന്റെ മോളുടെ അസുഖം പൂർണമായി മാറ്റി തരണമേ എന്റെ കർത്താവെ എന്റെ മകൾ ee ചെറു പ്രായത്തിൽ അനുഭവിക്കുന്ന വേദന കാണുമ്പോൾ ഹൃദയം പൊട്ടിപോകുന്നപോലെ മരുന്ന് കഴിച്ച് വണ്ണം വച്ച് കൊച്ചിനെ തിരിച്ചു അറിയാൻ പറ്റാത്ത അവസ്ഥ യേശുവേ അനുഗ്രഹിക്കണേ ഈ അസുഖം എന്റെ മകളിൽ നിന്ന് എടുത്തു മാറ്റി തരണമേ 🙏🙏🙏🙏
@lizybiju182 Жыл бұрын
Amen എന്റെ കർത്താവേ അങ്ങേ കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല🙏🙏🙏
@mathewsmikha83242 жыл бұрын
മേന്റെയും മേൾളുടെയും പഠന തടസ്സം മാറന്നതിനും കാർഷിക മേഖലയെ അനുഗ്രഹിക്കണമേ, സാമ്പത്തിക പ്രതിന്ധ തി മാറുന്നതിനും കട ബാധ്യത മാറുന്നതിനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@OneWay31092 жыл бұрын
kzbin.info/www/bejne/ZnaYi39vZdGSb7s
@swathysunilkumar27872 жыл бұрын
എന്റെ ഈശോയെ എന്റെ സൂര്യ മോൾക്ക് ഗവർമെന്റ് ഹോസ്പിറ്റലിൽ ജോലി കിട്ടാൻ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏
@mariateresa61402 жыл бұрын
മനുഷ്യരെ സ്നേഹിച്ചാൽ ദൈവത്തിന്റെ സ്നേഹം ഇരട്ടി കിട്ടും 🙏
@ajhimiyt30572 жыл бұрын
Maklkpe
@susammageorge2848 Жыл бұрын
Absolutely correct
@jyothiroyes21274 ай бұрын
യേശുവേ. ഞാൻ പാപിയാണെന്ന് ഏറ്റുപറയുന്നു. എന്റെ പാപമെല്ലാം എന്നോട് ക്ഷമിക്കേണമേ. 🙏🏻🙏🏻
ente esoye ente mobine anugrahikename avanu manasantharom tharane ente ethan kuttan evankuttanum thirichu varane ente kudumbathil samathanam tharane kuttune fees adakanulla sambathikom tharane
@mollyjoseph6713 Жыл бұрын
God bless you acha
@beenavinod2098 Жыл бұрын
യേശുവേ എന്റെ ചേച്ചിക്ക് കഴുത്തിൽ ഓപ്പറേഷൻ ഏപ്രിൽ മാസം 14തിയതി വച്ചിരിക്കുവാ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏🙏🙏
@teenasiju39852 жыл бұрын
എൻറെ ഈശോയെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും നിനക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ കുഞ്ഞുങ്ങൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.നല്ല മാർക്ക് നോക്കി യിരിക്കുന്ന ഞങ്ങളുടെ മകനെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ബിസിനസിനെ വളർത്തണമേ ഞങ്ങളുടെ ഭവനം തിരുകുടുംബംപോലെ ആയി രിക്കണമേംആമ്മേൻ
@Thugbor2 жыл бұрын
പ്രാർത്ഥന ഇൽ ഉറച്ചു നില്കുവാൻ സാധിക്കണമേ
@minigeorge32842 жыл бұрын
Praise the lord. Please pray for my son degree exam 2pm
@anjalysaji7579 Жыл бұрын
Ente Esoye.... Angu thanna sneha sammanamaya molSSLC result kaathirikkunnu 🙏🏻🙏🏻🙏🏻full A+vijayam koduthu avale anugrahikkane 🙏🏻🙏🏻🙏🏻🙏🏻avalum Esoyil aasrayichu jeevikkatte... 🙏🏻🙏🏻Amen 🙏🏻🙏🏻
@kalakumari65432 жыл бұрын
എനിക്കു ഒരു ഭവനംവേണം അതിനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏻
@jojoactor88422 жыл бұрын
God bless you
@mercy6852 жыл бұрын
ente Eesoye swanthamayi oru veedilla......
@mercy6852 жыл бұрын
ente Eesoye ente makanu palliyil pokuvan manasu thonnikkaname
@JessyShaji-p2f23 күн бұрын
മാത്യു അച്ചന്റെ ദൈവചന ശുശ്രഷ എന്നിക്ക് ഒത്തിരി അനുഗ്രഹവും കൃപയു തരം ന്ന ദൈ പത്തിന് ഒരായി രം നന്ദി യേശുവേ🙏🙏🙏🙏🙏🙏🙏🙏🙏.❤❤❤❤❤❤❤❤ 4:43
എൻ്റെ ദൈവമേ എൻ്റെ മകളുടെ ഹൃദയ ത്തിൻ്റെ ഒട്ടാ അടയുന്ന വേണ്ടി പ്രർത്ഥിക്കണമേ
@ashavarghese5482 жыл бұрын
യേശുവേ....ആയിരിക്കുന്ന ജോലിയിൽ ഉയർത്തണമേ ....
@reenareji5968 Жыл бұрын
എൻ്റെ പ്രാർത്ഥന അച്ചന് അധികം ആണെന്ന് അറിയാം എങ്കിലും അച്ചന് വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ഈശോയേ ആമേൻ ആമേൻ ആമേൻ
@vincyanil8712 жыл бұрын
ഓരോ വചനവും എത്ര ആഴമായി ഗ്രഹിച്ചു പങ്കുവെക്കുവാൻ അങ്ങേക്ക് സാധിക്കുന്നു.ഞങ്ങളിലേക്ക് വചനം പകർന്നു നൽകാൻ ദൈവം അങ്ങയെ ഇനിയും അനുഗ്രഹിച്ചുകൊണ്ടിരിക്കട്ടെ.🙏🙏🙏
@jishanelson7827 Жыл бұрын
ഈശോയെ എനിക്ക് എത്രയും പെട്ടെന്ന് ജോലിക്ക് പോ കാൻ സാധിക്കന്നെ ഈശോയെ നന്ദി
@saranyapradeesh2 жыл бұрын
ജീവിതത്തിൽ എൻ്റെ മനസിനേറ്റ ഓരോ മുറിവും ഉണങ്ങാൻ അനുഗ്രഹിക്കേണേനാഥാ .... എൻ്റെ താലി..... ആമേൻ
@jaseenthachandrakumar24192 жыл бұрын
എന്റെ ഈശോയെ ഈ ആഴ്‌ച യിൽ ബാങ്കിൽ അടക്കേണ്ടിരണ്ടു ലക്ഷത്തി അൻപ തി നായിരം രൂപ ലഭിച്ചു തരണമേ വഴി തുറക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@sunivarghese8432 жыл бұрын
ദൈവമേ എന്റെ മനസ്സിലെ വേദനകൾ എല്ലാം മാറ്റി തരണമേ 🙏🙏
@salimajoseph9662 жыл бұрын
ഇശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@mariateresa61402 жыл бұрын
യേശുവേ, എന്റെ മനസ്സിന് സമാധാനം തന്നതിന് നന്ദി 🙏
@sajitham.t99522 жыл бұрын
ഈശോയെ എന്റെ ജിജോടെ വിസ കിട്ടണം ദൈവമേ. കുട്ടികൾ പഠിക്കാൻ ഉള്ള കൃപ കൊടുക്കണം മാതാവേ ഈശോയെ
@lincymathew52832 жыл бұрын
പാപിയായ എന്നെ ,എൻ്റെ പാപങ്ങൾ ക്ഷമിച്ച് അനുഗ്രഹിക്കുന്നതിന് നന്ദി ദൈവമേ....
@elsammathomas8042 жыл бұрын
Appa Karthave holly Spirit Amma mathave anugrahikaname Appunni tibu Kunji Lissy Viju and me and Mary 😭👏🙏😭👏🙏😭👏🙏
@samuelk65552 жыл бұрын
എന്റെ ഇശൊയെ എന്റെ പാപം എല്ലാം പൊറുത്തു തരേണമേ എന്നെഉയർത്തണമെ എന്ന് ഇശൊയെ അവിടുത്തെ നാമത്തിൽ നന്ദി നന്ദി നന്ദി,🙏🙏🙏
@jencyShaji-g9u3 ай бұрын
ദൈവമേ 🙏🏻🙏🏻🙏🏻ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@leelaouseph42182 жыл бұрын
ഇതാ എന്ന വാക്കിന്റെ meaning ഇത്രയും മനോഹരവും അര്‍ത്ഥ വത്താകകി പറഞ്ഞു നൽകാൻ അഛന് എൻതൊരറിവ് കൊള്ളാം ദൈവം കൂടുതല്‍ അനുഗ്രഹിക്കട്ടെ
@nikhilkrishna31712 жыл бұрын
എന്റെ ഈശോയേ. എന്റെ പൊന്നുവിനെ ദുഷ്ട ശക്തിയിൽ നിന്ന് രക്ഷിക്കണമേ