കറക്റ്റ് Fr. ഒരു വാക്ക് കൊണ്ട് പോലും സ്നേഹം കിട്ടാതെ കഴിയുന്ന സ്ത്രീകൾ ഉണ്ട് 😓😓😓 അച്ഛൻ പറയുന്നത് പോലെ എല്ലാം ഭർത്താക്കന്മാർ ചെയ്തിരുന്നെങ്കിൽ കുടുംബങ്ങൾ എല്ലാം സ്വർഗം ആയേനെ 🙏🙏🙏. ഭാര്യേ സ്നേഹിക്കുന്നത് ഭർത്താവിന്റെ അമ്മക്ക് ഇഷ്ടം ഇല്ലാത്ത കുടുംബങ്ങളും ഉണ്ട്. എന്റെ മോനാ അവൻ. എവിടുന്നോ വന്ന ഒരു പെണ്ണിനെ സ്നേഹിക്കാൻ പാടുണ്ടോ?🤔... അവന്റെ അമ്മ ഞാനാ... എന്റെ അനുഭത്തിൽ നിന്ന് ആണ്
@sibis17333 жыл бұрын
Crct aade
@sibis17333 жыл бұрын
Nta gethiyum ith thanna
@silvixavier71752 жыл бұрын
Enteyum anubhavam ithuthanne
@sabida.ssabida25642 жыл бұрын
👍
@sunuvarghese25002 жыл бұрын
അമ്മയെ സ്നേഹികുകയും, ബഹുമാനിക്കുകയും, കൊടുക്കാനുള്ളത് കൊടുക്കയും, കൊണ്ട് പോകേണ്ടിടത്തു കൊണ്ടുപോകുകയും ഒക്കെ ചെയ്യണം അല്ലെങ്കിൽ ദോഷമാണ്... അല്ലാതെ ഈ അമ്മാവിയമ്മമാരെ മൈൻഡ് ചെയ്യരുത്...
@p.d.varghesparayil78832 жыл бұрын
ദൈവം സ്ഥാപിച്ച കുടുംബം ദൈവ ഹിതനുസരണം നയിക്കാൻ കൃപ നൽകി കൂടുംബ നാഥന്മാരെ അനുഗ്രഹിക്കണമേ 🙏.
@parvathybindhu27632 жыл бұрын
അച്ഛൻ പറഞ്ഞത് എത്രയോ ശരിയാണ് സ്ത്രീകൾക്കുണ്ടാകുന്ന രോഗത്തിന്റെ പ്രധാന കാരണം അവരുടെ പാർട്ണർ തന്നെയാണ് ബെൻസ് കാറും സുഖസൗകര്യങ്ങളും ഒന്നുമല്ല സമാധാനവും സന്തോഷവും തന്നെയാണ് ഏറ്റവും വലുത് 👍👍👍
@saleenasunu30022 жыл бұрын
Absolutely right,hus pinangiya,I will definitely become sick always
@pjmarykutty272110 ай бұрын
അച്ചൻ പറഞ്ഞത് വളരെ ശരിയാണ്. ഭർത്താവിൻ്റെ സ്നേഹക്കുറവാണ് സ്ത്രീ കളിലെ മിക്ക രോഗ ങ്ങൾക്കും കാരണം
@muneerpukayoor5 жыл бұрын
അച്ഛൻ മരണ മാസാണ്... എജ്ജാതി ക്ലാസ്സാ... തകർപ്പൻ അവതരണം... ഞാൻ ചാനൽ സബ്സ്ക്രൈബ് ആക്കി
@rejeenakareem40055 жыл бұрын
Thankzzzz.. ഫാദർ.. എല്ലാ ഭർത്താക്കന്മാർ ഇതൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായേനെ
@naushade5885 жыл бұрын
പ്രസംഗിക്കാൻ കൊള്ളാം
@mazasignal37005 жыл бұрын
ഭാര്യയെ മനസിലാക്കി സ്നേഹം കൊടുന്ന ഭർത്താക്കൻമാരും ഇതിൽ പെടുമോ ഇത്താ ...
@lissysaju32414 жыл бұрын
Achanu parayan but no use
@ChristianMediaINTHENAMEOFJESUS4 жыл бұрын
kzbin.info/www/bejne/sJTFlpqwlLCsnJI
@leostablet4 жыл бұрын
@@lissysaju3241 , എന്ന് ആര് പറഞ്ഞു. കേൾക്കുന്ന 100 പേരിൽ 5 പേര് എങ്കിലും രക്ഷപെടില്ലെ.
@fichusworld2 жыл бұрын
അച്ചോ ഈ speech 🔥എല്ലാവരും ഇതു പോലെ മനസ്സിലാക്കിയെങ്കിൽ ഭൂമി സ്വർഗമായേനെ. Big like 👍👍👍
@sulekasaji99512 жыл бұрын
അച്ചോ അച്ഛൻ പറഞ്ഞത് മുഴുവൻ ശരിയാണ് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അച്ഛാ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@Sona-zu4eo Жыл бұрын
സൂപ്പർ ഈ വാക്കുകൾ ഇന്നത്തെ സമൂഹത്തിലെ പുരുഷന്മാർ കേട്ടിരുന്നാൽ ലോകം തന്നെ നന്നായിരുന്നു
@hridyaks1242 Жыл бұрын
Njan achande Ella speechum kelkkarund ellam super anu...
@sruthisruthi7746 жыл бұрын
ഇപ്പോൾ രണ്ടാം തവണയാണ് ഈ പ്രസംഗം കേൾക്കുന്നത്..........100% correct...........Very Useful video 👆👍👍👌👌👌👌💕💕💕💞💞💞💞♥♥✌✌✌
@sruthisruthi7746 жыл бұрын
@@shalusoney,,,,,, ഇതു എന്തോന്നാ.. ശെരിക്കും വട്ടായോ 😂😂😂😂😂😂😂🤗🤗🤗🤗
@celinajoseph86115 жыл бұрын
Sathyiam parasparam manasilakiyal divorce nu arum pokilla
@kunjuvava3424 жыл бұрын
@@celinajoseph8611 correct aanu😍😍
@സ്കോർ2 жыл бұрын
കുടുംബം സ്വർഗമാക്കുന്ന അച്ഛൻ്റെ വാക്കുകൾ 👌👏 ❤️🙏
@miszrumiszru65755 жыл бұрын
I am a Muslim person, This speach is wordless💕
@mariammvar2 жыл бұрын
Thank you Father
@drmohandas76744 жыл бұрын
Respected Father, I have never heard such soothing extra ordinary beautiful words regarding family life in my long 78 years life.
@benajames20402 жыл бұрын
ഞാനും ഈ പത്തു വർഷത്തിനിടയ്ക്ക് എന്റെ ഭർത്താവിന്റെ നാവിൽ നിന്ന് എന്റെ പേര് പോലും ഒന്ന് കേട്ടിട്ടില്ല എടീ എന്നല്ലാതെ
@salammawilson5929 Жыл бұрын
ജനിപ്പിച്ച മാതാപിതാക്കളെ ആദരിക്കണം എന്നുള്ളതു സൃഷ്ടാവാം ദൈവത്തിന്റെ കല്പന. കല്പന ലംഘിച്ചുള്ള എത്രവലിയ സ്നേഹവും ദൈവത്തിനു വിരോധമാകുന്നു. കല്പന അനുസരിച്ചു ള്ള സ്നേഹത്തിലെ ദൈവാനുഗ്രഹവും എല്ലാ അനുഗ്രഹങ്ങളും പിൻതുടരുകയുള്ളു.
അഛൻ പറഞ്ഞതെല്ലാം ശരിയാണ് . ഇത് എല്ലാവരും കേട്ടിരുന്നുവെങ്കിൽ നന്നായിരുന്നു 👍👍👍👍
@jessytomy523 Жыл бұрын
First time iheard achante vajenagal please pray my daughter Alina
@pushpavally4272 Жыл бұрын
Very good father thank you God bless you. Pushpavally
@sujashaju43406 жыл бұрын
ദൈവം കൂടുതൽ കൂടുതൽ achane... അനുഗ്രഹിക്കട്ടെ
@sebinthekkathu17696 жыл бұрын
യേശുവിൽ പ്രിയ സ്നേഹിതരെ കഴിഞ്ഞ 10 വർഷക്കാലമായി Media Field-ൽ ഞാൻ വർക്ക് ചെയ്യുന്നു...Press, Production House, Film Industry എന്നീ മേഖലകളിൽ work ചെയ്തശേഷം കഴിഞ്ഞ 3 വർഷക്കാലമായി ശാലോം Tvയിലെ വചനാഗ്നി പ്രോഗ്രാം Editor ആയും, അതോടൊപ്പം Bethlehem TV, Elshaddai TV എന്നീ KZbin ചാനലുകളുടെയും Editor ആയും Promoter ആയും പ്രവർത്തിച്ചു പേരുന്നു...യേശു ശിഷ്യൻന്മാരെ ഏൽപ്പിച്ച ധൗത്യം ഞാനും പറ്റുംവിധം ചെയ്യുന്നു....ഈ 3 വർഷങ്ങൾക്കുള്ളിൽ ഒത്തിരി അനുഗ്രഹങ്ങൾ എനിക്ക് ലഭിച്ചു....ഇപ്പോൾ KZbin-ൽ Zion Television എന്ന പേരിൽ ഒരു പുതിയ ക്രിസ്തീയ ചാനൽ തുടങ്ങിയ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ....എന്റെ എളിയ ഈ ചാനൽ നിങ്ങൾ SubScribe ചെയ്ത് പ്രോത്സാഹിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നു....ഈ വിവരം മറ്റുള്ളവരെകൂടെ അറിയിക്കണെ. ദൈവം ഏവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ....ആമേൻ. ചാനൽ link kzbin.info/door/EA1ik8yslklUKi2A9h63_g
@rajalekshmiammal Жыл бұрын
Valare nalla prabhashanam achanu nallathe varu
@joyt.o11962 жыл бұрын
Thank you dear Fr. for the beautiful speech.
@bindhuv82572 жыл бұрын
അച്ഛന്റെ speech ഞാൻ കേൾക്കാറുണ്ട് 👍👌സൂപ്പർ ❤️
@molammaalexander81439 ай бұрын
Super message.. 🙏🙏🙏
@aparnaaparnakrishna72332 жыл бұрын
Achante speech nalathanu oru hindhu annu njhan karthavil visvasikunu
@huaweimyphone48685 жыл бұрын
Iam Muslim in from qatar. Very nice acha. I love this words. Ausome
@jeffyjoseph24810 ай бұрын
Really it is good message for family
@Inshuuz_ayishuuz_world2 жыл бұрын
Nalla speech orupaadishtaayi. 👌👌👌👌
@ranimjs30282 жыл бұрын
Father excellent and meaningful speech.
@jasnamajeed38585 жыл бұрын
Njn oru Muslim girl aanu. Enik achante speech orupaad ishtaayii. Ithpolethe class ella mathathilum koduthaal bharya barth bhandham nalla reethiyil munnot povumw. Sure
@jaseemekarool60915 жыл бұрын
Jasna Jass P m a gafoor sarinte super clssukal kelkooooo
@nusrathnusi62655 жыл бұрын
വേറെയും എത്രയോ പേരുണ്ട്
@Cnilathu Жыл бұрын
Very good teaching
@yc9tw Жыл бұрын
God bless you father
@sruthisruthi7746 жыл бұрын
Excellent message,, Father........ 👆👍👍👌👌💞💞💞💞
@koottukaaranmrk685 жыл бұрын
Hi😊
@sheebaanil19832 жыл бұрын
അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കോ ന്റെ പേര് സൗമ്യ ന്റെ ഭർത്താവ് പേര് യദു ഞങ്ങളുടെ ഇടയിൽ കുറച്ചു പ്രശ്നം ഉണ്ടായിരുന്നു കുറച്ചു തല്ല് ഒക്കെ തല്ല് സഹിക്കാൻ പറ്റാത്ത കാരണം ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു അപ്പൊ എന്നെ വീട്ടിൽ കൊണ്ട് വന്നു ഇപ്പൊ എല്ലാവരും ചേർന്ന് ബന്ധം വേർ പെടുത്താൻ തീരുമാനം ആയിരിക്കുന്നു എനിക്ക് ഏട്ടൻ പിരിയാൻ വയ്യ ന്റെ ജീവിതം കാലം മുഴുവൻ ആൾ വേണം എന്ന് ആഗ്രഹം വീട്ടുകാർ ബന്ധം വേർ പെടുത്താതെ ഇരിക്കാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കോ
@eswarykuttypp34092 жыл бұрын
Priyapoeatta Father angeaykku Namaskaram 🙏🙏🙏 , God Bless you Father❤️
@aishikakv18712 жыл бұрын
പറയാതിരിക്കാൻ വയ്യ. very gd Speech. സ്ത്രീകളുടെ മനസിനെ എങ്ങനെ ഇത്ര കൃത്യമായി മനസിലാക്കുന്നു.. ഞാൻ എന്റെ ഹസ്ബന്റിന് share ചെയ്തു.
@anilashaji79384 жыл бұрын
God knows what is best for my life. I submit to lord jesus christ at every second of my life. Amen.
@nishabiju77555 жыл бұрын
Achante class super ella bharya bharthakanmarum kettirunnenkil life swargamakum
@sobhanapavithran3522 жыл бұрын
Superb!! As good as counseling.
@aniarm11395 жыл бұрын
ജീവിതത്തിൽ വളരെ ഉപകാര പ്രദമായ വാക്കുകൾ 👍👍👍
@sanoojasajeer41055 жыл бұрын
Supr message. U r absolutely right.ithokke thanneya njanum ente husbundil ninnum pratheeahikkunnath.
@സിയാ-ഠ8ദ5 жыл бұрын
Eannit kitundo sneham vallom😆😆
@kunjuvava3424 жыл бұрын
@@സിയാ-ഠ8ദ helloo😍😍
@Inshuuz_ayishuuz_world2 жыл бұрын
അച്ഛൻ പറയുന്ന പോലെ ജീവിച്ചാൽ കുടുംബത്തിൽ ഒരു പ്രശ്നവും ഉണ്ടാകുല 💖💖
@shymolsubhash1525 жыл бұрын
Valare nalla message anu Achante, thank u Acha.
@antonykj82235 жыл бұрын
Thanks🙏🙇 father.. May 20th my wedding day.... Please pray for our family...... A beautiful advice.... We love it
@kumarank17332 жыл бұрын
Super speech. Very touching.keep it up.
@liliygeorge62936 жыл бұрын
Excellent message. Praise the lord
@Allaboutme-dayana5 жыл бұрын
I respect you father...everything you said was absolutely right ..am facing all these things so that I could connect wot you are saying....thank you father at least it would help to open the eyes of many....
@rajammay936010 ай бұрын
❤❤❤❤❤❤❤❤❤❤
@mollyiype3822 жыл бұрын
Acho your speech is very comforting and soothing for my heart
@sreekalasunilkumar64202 жыл бұрын
ഫാദർ വിവാഹം കഴിക്കാത്ത ഫാദറിന് എല്ലാം മനസ്സിലാകുന്നു. പക്ഷെ ഈ ഭർത്താക്കന്മാർ പൊട്ടന്മാരൊ?🤤
@dilnadavid28242 жыл бұрын
Verum pottanmar
@premakumar26812 жыл бұрын
കുടുംബത്തിനുള്ള നല്ല സന്ദേശം. നന്ദി
@nkav8686 жыл бұрын
awaiting next episodes eagerly!!
@rahanaphilip89752 жыл бұрын
Super speech acha 👍👍
@smithasmitha48802 жыл бұрын
Ellam crct achaa
@annammaak85694 жыл бұрын
Marvelous speach.Everybody should hear it God bless you always
@boneysebastian80806 жыл бұрын
Super Talk Father praise God 🙏🙏🙏🙏
@indiramohan39692 жыл бұрын
🙏100% ശരിയാണ് Father
@brightdaystudio72226 жыл бұрын
Good info father... Thank you
@salyjoy32244 жыл бұрын
അചാ ,അച്ഛൻ പറയുന്ന പോലത്തെ ഭർത്താവ് സ്വപ്നങ്ങളിൽ മാത്രം .ഇതൊക്കെ ഉണ്ടെങ്കിൽ സ്വർഗ്ഗമാണു അത് .
@ChristianMediaINTHENAMEOFJESUS4 жыл бұрын
kzbin.info/www/bejne/sJTFlpqwlLCsnJI
@leostablet4 жыл бұрын
സാലിക്ക് തെറ്റി. അങ്ങനത്തെ ഭർത്താക്കൻമാർ ഒണ്ട്. ആദ്യം സ്വയം താഴാൻ ഉള്ള മനസ്സ് ഉണ്ടാകണം. നാണം മാറ്റി വെക്കണം. ഒരു ദിവസം കൊണ്ട് മാറില്ല.
@chinnammathomas478210 ай бұрын
1¹1111@@leostablet
@nishaaneesh834 жыл бұрын
Thanks father for your speech
@susharoy42892 жыл бұрын
Thanks Acha
@nadiyalulunadiyalulu46875 жыл бұрын
Super speech acho.thank you acho.May God bless you
@bijieapen Жыл бұрын
അച്ഛൻ പറഞ്ഞകാരൃഞൾവളരെശരിയാണ്🙏🙏🙏🌹🌹🌹🌹
@prasannanarayanan42662 жыл бұрын
Super speech. Achan ishtam❣️
@Homietalks242 жыл бұрын
Excellent speech Father 🔥
@lijithomas68642 жыл бұрын
അച്ഛാ വാക്കുകൾ ഒത്തിരി ആശ്വസം തോന്നി ദൈവത്തിനു സ്തുതി
@sukanyasukanya22922 жыл бұрын
Sooper father tanks
@valsalavijayan69004 жыл бұрын
ഗുഡ്. മോർണിംഗ് ഫാദർ. സൂപ്പർ. ക്ലാസ്സ്
@pathankuttyp21314 жыл бұрын
Good very good om santhi om bappdatha om santhi om swagatham
@shameerwife71225 жыл бұрын
Acha your great I love you so much gd speech
@sunithaomanakuttan6412 жыл бұрын
Very good speach
@ruksanafiroz78552 жыл бұрын
Achan polichu 👍
@Memyself-123-crp5 жыл бұрын
Acha achan muthanu...Love ad prayers frm Bengal
@faseekurungot55182 жыл бұрын
Good speech
@nimmyfrancis45875 жыл бұрын
Super class ane acha... ellam couples ethu kettu erunnu enkil agrahichu povaa achaaa..
@aleyammapj23526 жыл бұрын
Excellent Acha
@renjinisunil78915 жыл бұрын
Good mesg
@harikumarps56223 жыл бұрын
Achhande vakkukal Ella madathileyum familikal kealkkanam thanks for good message full families
@tripsfoodiesvlogwithponnuk20565 жыл бұрын
ഗുഡ് മെസ്സേജ്... താങ്ക്സ് ഫാദർ
@shafeekbabukt54365 жыл бұрын
നല്ല class
@seokjinparkjimin82522 жыл бұрын
ആച്ചോ ഇങ്ങനെയൊരവസരം ഞാൻ സ്വപ്നം കാണുകയാണ്.
@സജീഷ്-ഗ6ഢ6 жыл бұрын
പറയാതിരിക്കാൻ വയ്യ അടിപൊളി ക്ലാസ്സ് ട്ടോ
@sherlymartin84104 жыл бұрын
Very good class acha......👏👏👏👌
@noufaly46155 жыл бұрын
Climax mass, enta achooo kidu 👍👍👍👍👍👍👍
@soudhavarghese48664 жыл бұрын
Awesome... Thank you very much Achaaaa.
@aswani12734 жыл бұрын
God Bless you father..
@josephm.a6372 жыл бұрын
Praise the lord
@anjumathew41285 жыл бұрын
അടിപൊളി ക്ലാസ്സ് ആണ്
@joisej296 жыл бұрын
Good massage 😍
@bicymoljoby8842 жыл бұрын
Good God bless father
@kunjumk55755 жыл бұрын
ടൈം വേസ്റ്റ് ആയി പോയില്ല.. സൂപ്പർ ക്ലാസ്സ്..
@ChristianMediaINTHENAMEOFJESUS4 жыл бұрын
kzbin.info/www/bejne/sJTFlpqwlLCsnJI
@shebiind81315 жыл бұрын
Ee paranjath Sathyam aanu kalyanam kaykan povunna Njn Nte pennine vilichappol avalk thalavedana aaanu Njn engane petenn vilichu enn ariyilla MOLEIII ENN NJN AVALE VILICHU Petenn aval ennod paranju avalda thalavedana poy enn Ann Njn manasilakii moleii enn vilikunnath kooduthal agrahikunnund 🤗👍👍
@basheerqatar70384 жыл бұрын
Very good speech
@ShaniDaminsHome2 жыл бұрын
Achooo,,,, super 😍😍😍
@vijithasajesh50862 жыл бұрын
Polich❤️❤️❤️❤️❤️
@linyabraham71552 жыл бұрын
ഈ Father nte phone no. ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് send ചെയ്യാമോ