അമ്മേ എൻ്റെ അനുജത്തിയുടെ എല്ലാ തടസ്സങ്ങളുമാറ്റി തരണമെഅവളുടെ കുടെ ഉണ്ടാക്കണമെ
@joyalkannanchira205 жыл бұрын
അടിവയറ്റിൽ അനുഭവപ്പെടുന്ന വേദനയും അസ്വസ്ഥതകളും അമ്മേ മാറ്റി സൗഖൃം തരണമേ എന്ന് പ്രാർത്ഥിക്കുന്നു. അമ്മേ അനുഗ്രഹിക്കണമേ.
@lalilali86692 жыл бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ട് ഉത്തരം വേണം പരിശുദ്ധ ദൈവമാതാവ്
@sunithammajohn54 жыл бұрын
എനിക്ക് സമാധാനപരമായ ജീവിത സാഹചര്യം നൽകണമേ .അമ്മച്ചിക്ക് ആരോഗ്യം നൽകണമേ
@sheelamendez82175 жыл бұрын
My husband suffering from headache. Mother Mary pray for us. Bless all.
@mathewthomas29743 жыл бұрын
Praise the lord give me some good business now
@vineedvarghese35585 жыл бұрын
മാതാവേ ഞാനും പൊന്നു വും തമമിലുളള പിണക്കം മാറ്റി തരണമേ മാതാവേ സ്വസ്തി മാതാവേ സഞോഷം തരണമേ മാതാവേ
@roshnimat4 жыл бұрын
Kreupasanam Amme parishudha amme ammayude maadhyasthum vazhi njangalkku ee job labhikkane amme...Ave maria
@vineedvarghese35585 жыл бұрын
Don vineed ഈ മകനെ അനുഗ്രഹം ചൊരിയണേ മാതാവേ കുതൃതി മാറ്റി തരണമേ മാതാവേ
@sijiroy41403 жыл бұрын
അമ്മേ മാതാവേ എന്ൻ്റെ.niyogangal. ഹൗസ് പണി തീർക്കുവാൻ.kadabathithakal.കുടുംബത്തെയും.മോൻ.ജോബ്. അമ്മേ മാതാവേ എൻറ്റെ.ഇഷ്ടമല്ല.അങ്ങയുടെ.ഇഷ്ട്ടം.നിറവേറ്റട്ടെ.🙏🙏🙏.എന്നെയും.sakshiyakkenname.🙏🙏🎉🎉🎉❤️❤️❤️
@venivalsalan89835 жыл бұрын
എന്റെ് മകളുടെ ഭർത്താവിന്റെ. ജോലി.കൊടുത്തു അനുഗ്രഹിക്കണമേ അമ്മ മാതാവേ
@josephcb82436 жыл бұрын
അമ്മ മാതാവേ... എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ ഈ വചനം കേൾക്കുന്ന നിമിഷം എന്റെ കുടുബത്തിന്റെ മേൽ അത്ഭുതം ചൊരിയണമേ.
@mathewthomas29743 жыл бұрын
praise the lord help me to cure my disease
@poonuspoonus27266 жыл бұрын
അമ്മേ മാതാവേ ഈ വചനം കേൾക്കുന്ന നിമിഷം എനിക്ക് ഒരു വീടും സ്ഥലവും അത് വാങ്ങാനുള്ള സാമ്പത്തികവും നൽകി അനുഹ്രഹിക്കണമേ