✨തടസ്സങ്ങൾ പൊട്ടിച്ചെറിയുന്ന ശക്തമായ 🕯️ആരാധന🕯️..| പൗരോഹിത്യാധികാരത്തിൽ ബന്ധിച്ച് പ്രാർത്ഥിക്കുന്നു..

  Рет қаралды 7,657

FR. BIJIL CHAKKIATH MSFS

FR. BIJIL CHAKKIATH MSFS

Күн бұрын

#adoration#eucharist #eucharisticadoration #eucharisticblessing #eucharisticmiracles #jesus #jesuschrist #jesuslovesyou #frbijilchakkiathmsfs #frbijilchakkiath#latest #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry Follow Fr. Bijil Chakkiath MSFS ::E-mail : directorcharisbhavan@gmail.comKZbin : / frbijilchakkiathmsfsfa... : / instagram : ... : chat.whatsapp.... : t.me/frbijilch...

Пікірлер: 131
@user-bg7rn5qo6m
@user-bg7rn5qo6m 4 ай бұрын
ഈശോയേ കൂട്ടായിരിക്കണമേ കാക്കണമേ കാവലുണ്ടായിരിക്കണമേ
@deepthic703
@deepthic703 4 ай бұрын
കർത്താവെ ഞാനിപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മുള്ളുനിറഞ്ഞ വഴിയിൽ എന്നെ കാത്തുകൊള്ളണമേ 🙏🙏🙏🙏അങ്ങേക്ക് ഹിതമെങ്കിൽ എന്നെ കരകയറ്റണമേ 🙏🙏🙏
@jyothisanthosh8369
@jyothisanthosh8369 4 ай бұрын
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം നിറുത്തി തരണമേ
@sheejajose8336
@sheejajose8336 4 ай бұрын
ഈശോ നാഥാ ജീവിതഭാരം മുഴുവൻ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു കൂടെ ഉണ്ടാവന്നമേ നാഥാ🙏🙏🙏
@annathomas4509
@annathomas4509 4 ай бұрын
എൻ്റെ ദിവ്യകാരുണ്യ ഈശോയെ എൻ്റെ കടബാധ്യതകൾ വീട്ടിയെടുക്കാൻ ഒരു വഴി തുറക്കണമെ
@SojiClinnis
@SojiClinnis 4 ай бұрын
ഈശോയെ എൻ്റെ മോൻ്റെ ദുശ്ശീലങ്ങൾ മാറ്റേണമേ ദൈവസ്നേഹത്താൽ നിറയ്ക്കേണമേ😢😢😢😢😢🙏🙏🙏🙏🌹🌹🌹🌹🌹
@ayillyasaji787
@ayillyasaji787 4 ай бұрын
ഈശോയെ കൂടെ ഉണ്ടാവേണമേ ഞങ്ങളുടെ നിസ്സഹായ അവസ്ഥയിൽ 🙏🏻🙏🏻🙏🏻🙏🏻
@JaicyJoseph-sl6rk
@JaicyJoseph-sl6rk 4 ай бұрын
ഈശോയെ ജോലിക്കാര്യത്തിൽ എന്റെ മോൾ പറ്റിക്കപ്പെട്ടു ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ mattitharane
@lalycvcv3982
@lalycvcv3982 4 ай бұрын
ഇവിടുത്തെ പ്രശ്നങ്ങൾ മുഴുവനും മാറ്റി തരണേ ഈശോയെ
@josephgeorgeboby1718
@josephgeorgeboby1718 4 ай бұрын
ഈശോയെ കനത്ത ചൂട് മാറി ദേശം മുഴുവൻ മഴ പെയ്യുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു.
@prasannashynibhavan4771
@prasannashynibhavan4771 4 ай бұрын
മകൻ്റെ ജോലി തടസം മാറ്റി തരണമെ ദിവ്യ കരുണ്യാ ഈശോയെ അനുഗ്രഹിക്കണമെ
@josephgeorgevellookunnel3017
@josephgeorgevellookunnel3017 4 ай бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേകേണമേ
@bijimathew710
@bijimathew710 4 ай бұрын
ഈശോയെ മകനു വിദേശത്തു സ്ഥിരമായി ജോലി കൊടുക്കണേ
@daisyshaju4821
@daisyshaju4821 4 ай бұрын
എന്റെ മകളുടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളിൽ ഈശോയെ ഇടപെടണമേ....
@lalycvcv3982
@lalycvcv3982 4 ай бұрын
അസുഖങ്ങൾ മാറ്റി തരണേ ഈശോയെ
@UshaK-zy8xh
@UshaK-zy8xh 3 ай бұрын
പ്രാർത്ഥനാവരം നൽകണമേ ഈശോയെ
@xavioursebastian782
@xavioursebastian782 4 ай бұрын
. ഈശോയെ ഞങ്ങളുടെ സ്‌ഥലം വിൽക്കാൻ അനുഗ്രഹിക്കണമെ
@HelenaGeorge-si1pm
@HelenaGeorge-si1pm 4 ай бұрын
ഈശോയെ എന്റെ മുട്ട് വേദന മാറ്റി തരണേ 🙏🙏
@tinujose7767
@tinujose7767 4 ай бұрын
ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ കൈവിടരുതേ ഈശോയേ കടത്തിന്മേൽ കടം എന്ത് ചെയ്യണം എന്നറിയില്ല ഈശോയേ
@marykuttykuriakose6424
@marykuttykuriakose6424 4 ай бұрын
ഈശോയെ എന്റെ മകന്റെ രോഗം സമർപ്പിക്കുന്നു മാറ്റി തരേണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻
@bijimathew710
@bijimathew710 4 ай бұрын
മകന്റെ മേൽ അങ്ങയുടെ കരുണ ഒഴുക്കണമേ
@lalycvcv3982
@lalycvcv3982 4 ай бұрын
മായ, Rose, സ്നേഹ, jyothi, ani, സന്തോഷ് പ്രശ്നങ്ങൾ പരിഹരിക്കണെ ഈശോയെ
@annathomas4509
@annathomas4509 4 ай бұрын
എൻ്റെ ഈശോയേ എൻ്റെ മകളുടെ വിവാഹതടസ്സം മാറ്റി തരണമെ പ്രായം ഒത്തിരി കടന്നുപോകുന്നു ഈശോയെ
@justinambrosejustin3053
@justinambrosejustin3053 4 ай бұрын
എന്റെ ഈശോയെ അങ്ങ് ഇത്രയും നാൾ എന്റെ ഒപ്പം ഒണ്ടായിരിന്നു. ഇനിയും മുന്നോട്ട് ഉളള ജീവത വഴിക്കൽ അങ്ങ് തുണയായിരിക്കണമൊ. എന്റെ വഴിയിൽ തടസം മായി നിൽക്കുന്ന ഏല്ലാതിനെയും വെടി വീഴ്തി മുന്നോട്ട് പോക്കുവാൻ എന്റെ ഈ ശോയുടെ കരം എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണ ബാ
@xavioursebastian782
@xavioursebastian782 4 ай бұрын
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾ മാറ്റിത്തരണ്ടമെ
@marykuttykuriakose6424
@marykuttykuriakose6424 4 ай бұрын
ഹാലേലൂയ്, ഹാലേലൂയ, ഹാലേലൂയ, ഹാലേലൂയ
@lalycvcv3982
@lalycvcv3982 4 ай бұрын
സ്നേഹമോളുട വിവാഹം നടത്തി തരണേ ഈശോയെ
@mersaljoy6922
@mersaljoy6922 4 ай бұрын
ആമേൻ, ആമേൻ, ആമേൻ
@pushpavarghese8619
@pushpavarghese8619 3 ай бұрын
Hallelujah Hallelujah Hallelujah 🙏🏻
@nevinkoonanickalthomas9800
@nevinkoonanickalthomas9800 4 ай бұрын
Ente karthave ente deavame🕯️🤲🕯️
@pushpavarghese8619
@pushpavarghese8619 3 ай бұрын
Karthave njangalude mel karuna Thonaname 🙏🏻
@pushpavarghese8619
@pushpavarghese8619 3 ай бұрын
Aradhana Aradhana Aradhana 🙏🏻
@gracybaby4084
@gracybaby4084 4 ай бұрын
Eshoye nanni amen
@seleenathomas4960
@seleenathomas4960 4 ай бұрын
Eashoye എന്റെ കടങ്ങൾ തീർക്കാൻ എന്നെ സഹായിക്കണമേ....
@pushpavarghese8619
@pushpavarghese8619 3 ай бұрын
Daivame Nandi Daivame sthothram 🙏🏻
@elsammathomas3474
@elsammathomas3474 4 ай бұрын
🙏🙏🙏 ആമ്മേൻ ,, എന്റെ ഈശോയെ,, ജീവിതത്തിന്റെ ഈ നിമിഷം വരെയും യാതൊരു വിധആപത്തുകളും,, അപകടങ്ങളും,, കൂടാതെ കൈവെള്ളയിൽ കാത്തു പരിപാലിച്ചു നൽകിയ എല്ലാം അനുഗ്രഹങ്ങൾക്കും,,, കരുതലിനും,, ഈശോയെ പൂർണ ഹൃദയത്തോടെ അങ്ങേക്ക് നന്ദി പറയുന്നു ഈശോയെ 🙏, 🙏🙏🙏🙏🙏
@subhashgeorge2443
@subhashgeorge2443 4 ай бұрын
എന്റെ ഈശോയെ ഈ കടുംബത്തെ ലോകത്തെ സമർപ്പിക്കുന്നു
@thresiammavarkey7696
@thresiammavarkey7696 4 ай бұрын
Daivame ella karuthalukalkkum nanni nanni daivame nanni. Mahathwam aaradhana
@bijimathew710
@bijimathew710 4 ай бұрын
ഈശോയെ അനുഗ്രഹിക്കണേ
@neethuts1596
@neethuts1596 4 ай бұрын
തിങ്കൾ നടക്കുന്ന പരീക്ഷയെ സമർപ്പിക്കുന്നു. കരുണയായിരിക്കണമേ.
@shinythomas632
@shinythomas632 4 ай бұрын
ഈശോയെ ആരാധനയിലൂടെ എൻറെ മോൻറെ വിവാഹം തടസ്സം മാറ്റി തരണേ കർത്താവെ
@bijimathew710
@bijimathew710 4 ай бұрын
ഈശോയെ ആരാധന
@user-ng8sz8qi6j
@user-ng8sz8qi6j 4 ай бұрын
Ente kudumbathinodu karunae udangenameyeashoye❤❤❤
@aneylincyjose2860
@aneylincyjose2860 4 ай бұрын
ആമേൻ
@MariyammaJohn-dq5fm
@MariyammaJohn-dq5fm 4 ай бұрын
Eente Krthavum Eente Diyevavuma Kievidalla Appppppa Durathum Harathum Aerikunna Ella Kunjumakalaum Thalamurakalaum Theru Hridathil Sushikanama Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏
@pushpavarghese8619
@pushpavarghese8619 3 ай бұрын
Karthave Kevine Anughrahikaname 🙏🏻
@pushpavarghese8619
@pushpavarghese8619 3 ай бұрын
Yesuve Yesuve Yesuve 🙏🏻
@ranimathew4102
@ranimathew4102 4 ай бұрын
Amen, Praise The lord 🙏Thank you Jesus praise you Jesus 🙏🙏🙏
@Joyrichard-c1j
@Joyrichard-c1j 4 ай бұрын
Amen Amen Amen
@Sindhupmadhavannair
@Sindhupmadhavannair 4 ай бұрын
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ...
@lissysabu2668
@lissysabu2668 4 ай бұрын
Thivama nanny sthuthi sosthram aarathana amen
@Bindu-wz2re
@Bindu-wz2re 4 ай бұрын
Driving Licence ൻ്റ Test ൽവിജയം തരണമെ ഈശോയെ അനുഗ്രഹിക്കണമെ🙏🙏🙏🙏
@tessydavis3838
@tessydavis3838 4 ай бұрын
Ente Ammake health nelke anugraghekkaneme
@lissysabu2668
@lissysabu2668 4 ай бұрын
Thivama ange maathrammanu anta aagha ashrayam sahayikanama amen
@tessydavis3838
@tessydavis3838 4 ай бұрын
Jesus and mothermarry Ansha ke ukyil Jolly thanu anugraghekkaneme
@elsammathomas3474
@elsammathomas3474 4 ай бұрын
🙏🙏🙏 ഈശോയെ തെരേസ നിഷാദിനെ സമർപ്പിക്കുന്നു. ഹസ്ബെൻഡിനെയും,, കുഞ്ഞിനേയും ജോലി സ്ഥലത്തേക്ക് ജെർമനി ),, കൊണ്ടുപോകുവാനുള്ള വിസാ തടസം മാറ്റി എത്രയും വേഗം പോകുവാനുള്ള കൃപ കൊടുത്തു അവരെ അനുഗ്രഹിക്കണ മേ ഈശോയെ. 🙏🙏🙏
@MercyPhilipose-e5m
@MercyPhilipose-e5m 4 ай бұрын
Eshoo ente kadangal vittiy thatamame ammen 🙏
@Thrisa-wy8rp
@Thrisa-wy8rp 3 ай бұрын
Jesus I Trust in you Ammen Ammen Ammen 🙏🙏🙏
@pushpavarghese8619
@pushpavarghese8619 3 ай бұрын
Karthave Parthaneyum kudumbatheyum samarpikunnnu 🙏🏻
@tessydavis3838
@tessydavis3838 4 ай бұрын
Jesus and mothermarry Ansha udey jolly thadsam essoudey namathil vetupokkatte
@tswilsonwilson1747
@tswilsonwilson1747 4 ай бұрын
Amen
@tessydavis3838
@tessydavis3838 4 ай бұрын
Jesus and mothermarry Joseph ente veed vilpana nadathe thraneme
@anilakoshy3627
@anilakoshy3627 4 ай бұрын
Yesoyae sahayikanae.
@pushpavarghese8619
@pushpavarghese8619 3 ай бұрын
Karthave Valsayeyum makkaleyum samarpikunnu 🙏🏻
@mercydavid8159
@mercydavid8159 4 ай бұрын
ഈശോയേ ഞങ്ങളുടെ ഭവനം വിൽപ്പന നടക്കുവാൻ വേണ്ടിയും ഡാറ്റാ ബാങ്കിൽ ഉള്ള ഞങ്ങളുടെ ഭവനം വയൽ പ്രദേശമാണ് അതു പറമ്പ് ആക്കുവാൻ ഉള്ള പേപ്പറുകൾ ശരിയാകാൻ വേണ്ടിയും തടസ്സങ്ങൾ നീങ്ങുവാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു.
@thresiammajoseph1491
@thresiammajoseph1491 4 ай бұрын
, യേശുഭർത്താവിന്റെ മദ്യപാനത്തിന്റെയും പുകവലിയെ ആസക്തിയിൽ നിന്ന് വിടുതൽ ആ
@sindhusunny3208
@sindhusunny3208 10 күн бұрын
യേശുവേ ആരാധന. ആമേൻ
@tessyfransies9149
@tessyfransies9149 4 ай бұрын
എൻ്റെ മകൻ ജിബിൻ്റെ വിവാഹതടസ്സം സമപ്പിക്കുന്നു അനുഗഹിക്കണമെ
@mathewvarghese4575
@mathewvarghese4575 4 ай бұрын
Amen🙏🙏🙏
@navyahelen668
@navyahelen668 3 ай бұрын
Kaniyaname
@dollymathew9690
@dollymathew9690 4 ай бұрын
Esopappa please Bless us with your love and peace 🙏❤️🙏
@mariammakurian1645
@mariammakurian1645 4 ай бұрын
Esoye melvinu anugrahikkapetta jeevithapankaliye kodukkaname
@tessydavis3838
@tessydavis3838 4 ай бұрын
Jesus and mothermarry Andriya backbone valavu sugamake tharaneme pcod periods order aake thraneme
@RavikumarMangalath-qp2bs
@RavikumarMangalath-qp2bs 4 ай бұрын
Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽
@Rani-te7zj
@Rani-te7zj 4 ай бұрын
രേഷ്മയ്ക്ക് കാനഡയിൽ ജോലി നൽകി അനുഗ്രഹിക്കണമേ
@lissykurian1121
@lissykurian1121 4 ай бұрын
ഈശോയേ അപ്പുവിൻ്റെ മനസികപ്രശ്നങ്ങളിൽ ഇടപെടണമേ
@shinyantony3253
@shinyantony3253 4 ай бұрын
Eshoye sugapeduthaneee🙏🙏🙏🙏
@shinyantony3253
@shinyantony3253 4 ай бұрын
Eshoyeee ante makal aksa k nale pg admission nu vendi 1lack fees adakkanam oru vazhiyum ellathe vishamikkunnu eshoye ni pariharichu tharaneeeeee🙏🙏🙏😭😭😭😭😭😭😭
@pushpavarghese8619
@pushpavarghese8619 3 ай бұрын
🙏🏻🙏🏻🙏🏻
@MercyJose-fn2kt
@MercyJose-fn2kt 4 ай бұрын
❤❤🌹🌹🙏🏼🙏🏼🙏🏼🙏🏼
@bettybaby8879
@bettybaby8879 4 ай бұрын
O Divyakaruneesoye kadabadhyada mattitharename. Kaneeru makyename anugrahikyename kittanulla panam ethrayum pettanu kittan anugrahikyename...
@babyouseph5446
@babyouseph5446 4 ай бұрын
@tessydavis3838
@tessydavis3838 4 ай бұрын
Jesus and mothermarry Andrea sad aateadukkane
@SojiClinnis
@SojiClinnis 4 ай бұрын
ഈശോയെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നിടത്ത് സീനിയേഴ്‌സിന് ജൂനിയേഴ്സിനോട് കരുണയോടെ പെരുമാറാൻ കപ കൊടുക്കേണമേ🙏😪🌹🙏💔😪🙏🥀💙🙏🤍🥀🙏🙏🪻🤎🪻🙏🙏🧡🙏❤️🙏💜🙏🩵🙏💚💔💓
@SojiClinnis
@SojiClinnis 4 ай бұрын
കൃപകൊടുക്കേണമേ❤❤❤
@aromal3321
@aromal3321 4 ай бұрын
നാളെ nadakunna NEET examine samarpikunnu appa. Ente ella kashttappadum avidunnu kanduvennu ente പ്രാത്ഥനക്കു avidunnu kettuvennu. Enne appa purnamayum anugrahichu. Ennu വിശ്വസിക്കുന്നു appa
@ashajoshy1235
@ashajoshy1235 4 ай бұрын
Please pray for my parents 🙏
@daivakripa1118
@daivakripa1118 4 ай бұрын
JESUS BLESS MINIROBY, MINIROBY FAMILY, MINIHUSBAND ROBY, MINIROBI'S SON &MINIROBI'S STUDENT SON 🙏👥👨‍⚖️ JESUS I TRUST IN YOU 🙏
@tessydavis3838
@tessydavis3838 4 ай бұрын
Andrea pareshuthalmavukondu nerakkaneme
@lizzydaniel5562
@lizzydaniel5562 2 ай бұрын
Appa bless heal your children
@soniaofjesus-xy1lu
@soniaofjesus-xy1lu 4 ай бұрын
Deivatenu entum sadhyamanallo deivame
@tessydavis3838
@tessydavis3838 4 ай бұрын
Jesus and mothermarry Andrea samarpekunu beech 8th exam orungunna Andrea anugraghekkaneme
@sheela2488
@sheela2488 4 ай бұрын
Amen Jesus.
@vinoyousephmanickathan3047
@vinoyousephmanickathan3047 4 ай бұрын
🌹🙏
@sophyjoseph8975
@sophyjoseph8975 4 ай бұрын
🌹🌹🌹
@prasana3232
@prasana3232 4 ай бұрын
എന്റെ കാർത്താവേ... പലതിലും ഞാൻ പ്രത്യാശ വച്ചാ യിരുന്നു... പക്ഷെ.. പിന്നീ ട് ഞാൻ മനസിലാക്കി അങ്ങിലാണ് പ്രത്യാശ വയ്ക്കെയേണ്ടത് എന്ന ബോധ്യം അങ്ങ് എനിയ്ക്കു തന്നു.... ഇപ്പോൾ ഞാൻ ഏക സത്യ ദൈവ മായ അങ്ങിൽ മാത്രമാണ് എന്റെ വിശ്വാസം... ഞങ്ങളുടെ വിശ്വാസം വർദ്ധി പ്പിച്ചു, ദൈവ സ്നേഹത്തിൽ അഴപെടുത്തണമേ 🙏🙏🙏
@prasana3232
@prasana3232 4 ай бұрын
വചനമാകുന്ന എന്റെ ഈശോയെ.... വചനം കൂടുതൽ വായിക്കാനും, സംസാരിക്കാനും... കൃപ തന്നു അനുഗ്രഹിക്കണമേ 🙏🙏🙏l
@gracyvarghese8235
@gracyvarghese8235 2 ай бұрын
Jaggallifa veettilulla tadaasaggahl ellameduthukallayan am
@shinyantony3253
@shinyantony3253 4 ай бұрын
Makan vipine agent kodukkanulla Paisa athrayum vegam labikkan eshoooyeeeeeanugrahikkaname amen hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏😭😭😭😭😭😭
@tessydavis3838
@tessydavis3838 4 ай бұрын
Jesus and mothermarry Ansha ke e ennu nadakunna interview ukyil Jolly thanu anugraghekkaneme
@SHINEXAVIERamen
@SHINEXAVIERamen 4 ай бұрын
Amen pls pray for my son 🙏
@annsthomas5093
@annsthomas5093 4 ай бұрын
Praise the lord 🙏 father please pray for me to get a good job 🙏🙏🙏🙏
@lissysabu2668
@lissysabu2668 4 ай бұрын
Please pray for my daughter mentaly disirder hiperactivity and behavioural problems amen
@ElsammaJose-fd3dy
@ElsammaJose-fd3dy 4 ай бұрын
Amen, Hallelujah.Lord Jesus bless my son Ebin to get P R in Canada.
@LaijuLazar-dl2bt
@LaijuLazar-dl2bt 4 ай бұрын
❤❤❤❤❤❤❤
@rejinjacob1357
@rejinjacob1357 3 ай бұрын
Easoye njanglude makanu 8 interwei kazhinju oru job nu polum vilichittilla, oro divasm kazhinjukondirikkunnu.ellam thadasanglum eduthu mattane🙏 nanmakkayi mattane🙏
@shijomannil9000
@shijomannil9000 4 ай бұрын
Ente husbendinte visa thadasam matty jolli thurannutharaname
@MonikuttyJohn
@MonikuttyJohn Ай бұрын
Esoyaente jeevitha pankli palliyil pokan manass kod. Udkkannma
Fr Daniel Poovannathil. Praise and Worship. July 28 Saturday, 2018
1:11:06
FR DANIEL POOVANNATHIL OFFICIAL
Рет қаралды 143 М.
ഡെലിവറൻസ് നൊവേന
42:44
Daivanubhava Ministry
Рет қаралды 12 М.