യേശുവേ ഓട്ടിസ്റ്റിക് ആയ എൻ്റെ മക്കളോട് കരുണ തോന്നണമെ
@sojojose415710 ай бұрын
ദൈവമേ, എന്റെ ജീവിതത്തിന്റെ മേൽ കരുണ ആയിരിക്കണമേ
@gigomg23044 ай бұрын
എന്നേ കൊല്ലാൻ വേണ്ടി നടക്കാൻ നോക്കുന്ന ദുഷ്ടരുപിയുടെ ആതിപത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ ആമേൻ
@jojujohny87303 ай бұрын
ആമേൻ 🙏🙏🙏❤️
@UshaK-zy8xh5 ай бұрын
പ്രാർത്ഥിക്കാൻ പറ്റുന്നില്ല ക്ഷീണം തളർച്ച എല്ലാം ഉണ്ട് ഇതെല്ലാം മാറ്റി പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ
@gigomg23044 ай бұрын
കൊടിയ തിന്മയുടെ ബന്ധനത്തിൽ നിന്ന് എന്റെ കുടുംബത്തെ പരിപൂർണ്ണമായി മോചിപ്പിക്കണമേ ആമേൻ
@dulcetofdn553611 ай бұрын
കർത്താവെ അങ്ങയുടെ കരുണയിൽ ഞാൻ ആശ്രയിക്കുന്നു. 🙏🏻പ്രാർത്ഥനയിൽ നിലനിർത്തണേ 🙏🏻
@gigomg23044 ай бұрын
നല്ലതെന്നുകരുതി എന്റെ മോൾക്കുവേണ്ടി ഞാൻ നിർബന്ധിച്ചു നടത്തിയ വിവാഹബന്ധത്തിൽ നിന്ന് എന്റെ മകളെ മോചിപ്പിക്കണമേ ആമേൻ
@gigomg23044 ай бұрын
എന്റെ കർത്താവേ പിശാചിന്റെ നിരന്തപീഡനത്തിൽനിന്ന് എന്റെ കുടുംബത്തെ പരിപൂർണ്ണമായി മോചിപ്പിക്കണമേ ആമേൻ
@jesus_user6 ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ വീട് loan വച്ച്. ഇപ്പോൾ loan അടയ്ക്കാൻ നിവൃത്തിയില്ല. കർത്താവേ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ. കർത്താവേ ഞങ്ങളോട് കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.
@gigomg23044 ай бұрын
എന്റെ നാവിനെ ഈശോയുടെ തിരുരക്തത്താൽ കഴുകി അങ്ങയുടെ നാവുപോലെ ആക്കണമേ ആമേൻ ഹലേലുയ്യ
@anniet820911 ай бұрын
ഈശോയെ എന്റെ കുടുംബത്തോടു പ്രതേകിച്ചു എന്റെ മോനോട് കരുണ കാണിക്കണമേ ഈശോയെ ആ മകൻ വിദേശത്ത് പഠിക്കാൻ പോയിരിക്കുന്നു ആ മകന് മൂന്നു മാസമായി ഒരു part time ജോലി ക്കായി അപേക്ഷിച്ചിട്ടു ഇതുവരെയും കിട്ടിയിട്ടില്ല ആ മകൻ വളരെ നിരസപ്പെട്ട് അല്മഹത്യ ചെയ്യുമെന്നും ബൈബിൾ കൊന്ത കുരിശ്ശൂരൂപം ഇവ നസിപ്പിച്ചുകളയുമെന്നും പള്ളിയിൽ ഇനി പോവില്ല എന്നും മിക്കവാറും പറയുന്നു ആ മകന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ അച്ചാ ഈശോയെ കരുണ ആയിരിക്കണമേ
@lijokj675411 ай бұрын
വിനാശത്തിൻ്റെ ഈ കൊടുങ്കാറ്റ് കടന്നു പോകുവോളം ഞാൻ നിൻ്റെ കാരുണ്യത്തിൻ്റെ ചിറകിൻ കീഴിൽ ഞാൻ അഭയം തേടുന്നു.👏
@georgevarkey381611 ай бұрын
ദൈവമേ എൻ്റെ ജിവിതത്തിലെ കുരുക്കുകൾ അഴിച്ചു മറ്റിതരണ മേ എനിക്കു എതിരെ പ്രവർത്തിക്കുന്ന ശത്രുവിനെ ഇല്ലായ്മ ചെയ്യണമേ 😢ൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ മറ്റിതരണ മേ
@sivaprasadkumaranalloor460811 ай бұрын
സ്തോത്രം
@elsymeledanvarghese671511 ай бұрын
എൻ്റെ ജീവിതാവസ്ഥ ... സഹനത്തിൽ പിടിച്ചു നിൽക്കാൻ പരിശുദ്ധാത്മാവാൽ നിറക്കണമെ... പരിശുദ്ധാത്മ ശക്തിയാൽ വഴിനടത്തണമെ
@sajutp83615 ай бұрын
Yesuve Sajuvine holispiritinekodukaname
@josephgeorgevellookunnel30177 ай бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
@jojujohny87303 ай бұрын
ആമേൻ 🙏🙏🙏❤️❤️🙏🙏❤️❤️🙏
@jesus_user6 ай бұрын
എന്റെ മകൻ btech ന് പഠിക്കുന്നു. first year കഴിഞ്ഞ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തിൽ അവൻെറ course വിജയകരമായി പൂർത്തിയാക്കി തരണമേ. കർത്താവേ ഞങ്ങളോട് കരുണ തോന്നണമെ
@NaliniSugunan11 ай бұрын
പിതാവേ സാത്താനെ പിടിയിൽ നിന്ന് എല്ലാവരേയും ദൈവ കൃപ യും കരുണയും നൽകി അനുഗ്രഹിക്കണമേ
@gigomg23044 ай бұрын
എന്റെ അച്ഛാ എന്റെ കുടുംബത്തിൽ ചതിയിലൂയിടെ കയറിക്കൂടിയ പിശാചിന്റെ അരൂപിനിറഞ്ഞ വിശുദ്ധിയില്ലാത്ത ബന്ധുക്കളിൽ നിന്ന് എന്റെ മകളെയും കുടുംബത്തെയും പരിപൂണ്ണമായി മോചിപ്പിച്ചു ഒരു നല്ലകുടുംബവുമായി ബന്ധം ഉണ്ടാക്കിത്തരണമേ കർത്താവേ ആമേൻ
@elsammathomas347411 ай бұрын
🙏 അച്ഛാ,, ഹൃദയ സ്പർശിയായ വചന സന്ദേശങ്ങൾ 🙏
@gigomg23044 ай бұрын
എന്റെ കുടുംബത്തെ തകർക്കാൻ കരുതിക്കൂടി വിവാഹബന്ധം സ്ഥാപിച്ച മരുമകനേയും അവന്റെ ബന്ധുക്കളെയും തകർത്തുകളയണമേ ആമേൻ
VIviyan (35yrs,Andhra Pradesh ) I lost my job .The company is closed ,where I worked I did not even get my salary from there .I wander here and there for a job .I cannot get through my family 's financial difficulties. My two children and my wife and myself often fall sick .I am now fully in debt .I cannot go ahead Jesus .Jesus have Mercy on me and my family .Bless me with a job .I deeply trust on you Jesus .Do not forsake me and my family .Jesus ,hear us .Ave Maria .
@lijokj675411 ай бұрын
തക്ക സമയത്ത് എനിക്ക് ലഭിച്ച ദൈവീക സന്ദേശം'🙏
@jojujohny87303 ай бұрын
ആമേൻ 🙏🙏🙏❤️
@sherlyshibu853111 ай бұрын
കർത്താവേ അങ്ങയുടെ കൃപ പൂർണമായും എന്റെ കുടുബത്തിൽ വാഴണമേ കരുണയകാണണമേ കാത്തുകൊള്ളണമേ നാഥ നിന്നിൽ ജീവിക്കണം അപ്പാ കുടുബത്തിൽ എല്ലാവരും ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമ്മേൻ 🙏🙏🌹🌹🌹❤️
@mariyammajonh570411 ай бұрын
Amen Amen Amen Amen Amen Amen Amen Prise the Lord Jesus I trust in You ❤❤❤❤❤❤❤
ഞാൻ ഹിന്ദു വാണ്.ഈ chirstmas nu 50bible verses പഠിച്ചു സമർപ്പിക്കാൻ തീരുമാനിച്ചു. സമർപ്പിച്ചു. പിറ്റേന്ന് മുതൽ വീട്ടിൽ അതിഭയങ്കരമായ സമാധാനക്കേട് തുടങ്ങി. ഇപ്പോഴും തുടരുന്നു. വചനം സമർപ്പിച്ചിട്ടും ദൈവം അതു കണ്ടില്ലല്ലോ എന്നോർത്ത് ഞാൻ അന്നുമുതൽ പ്രയർ നിർത്തി. പിശാചിന്റെ കെണിയാവും ല്ലേ.
@tinaabraham983411 ай бұрын
For the sake of Jesus sorrowful passion, Father please have mercy on this family🙏🏻
@seemabinu309911 ай бұрын
Vajanathine bhayankara shakhiya vajanum padikanum
@jibinngeorge11 ай бұрын
ഒറ്റയടിക്ക് എല്ലാം സാധ്യമല്ല.... ചെറിയ ചെറിയ പ്രാർത്ഥനകൾ പരിശീലിക്കുക..... അദ്ധ്യാത്മികമായി മുന്നേറുന്നതനുസരിച്ചു പ്രാർത്ഥന കൂട്ടികൊണ്ടിരിക്കുക... Prayer നിർത്തരുത്....
@Raju-m1x6m10 ай бұрын
എന്താ സംശയം ബലഹീനരായ നമ്മൾ പ്രശ്നങ്ങൾ വരുമ്പോൾ പ്രാത്ഥന നിർത്തും അപ്പോൾ പ്രശനങ്ങളും നിൽക്കും,നമ്മൾ അത് മനസിലാക്കി പ്രാർത്ഥകൂടുതൽ ആക്കണം.ഇത് സഹിക്കാൻ ശക്തി തരണമേ എന്ന് പറഞ്ഞു പ്രാർത്ഥിക്ക് ❤❤❤❤
അച്ചോ വളരെ നന്ദി 🙏വ്യത്യസ്തമായ ഒരു വീക്ഷ ണം. ഒരു പാട് ചോദ്യങ്ങൾക്കു ഉത്തരം കിട്ടി .തമ്പുരാന്റെ കരുണ നാമെല്ലാവരിലും പെയ്തിറങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@jollyabraham142611 ай бұрын
Amme Parisudha Amme kindly provide Grace for repentance in our family members Amma
@kuriancherian352311 ай бұрын
Amen 🙏🙏💖💕🙏💘💝🙏🙏
@leelamaabraham613711 ай бұрын
Heartfelt condolences and prayers to you and your families 🙏🌹
@nikhiljoseph189011 ай бұрын
Eashoye 🙏🙏
@seenu490511 ай бұрын
ഇശോയെ.... കരുണയുണ്ടാകണമേ 🙏🏻💙
@babychacko37310 ай бұрын
Amma is amen
@jincyrani450911 ай бұрын
Amen
@lovelyjohns637211 ай бұрын
Jesus bless our home
@ushamathew502611 ай бұрын
Ammen ammen🙏q🙏🙏
@jyothilekshmi800211 ай бұрын
JESUS I TRUST IN YOU♥️ AMEN❣️
@Selvaraj-bx4ry11 ай бұрын
അച്ചാ എനിക്കും എൻ്റെ കുടുംബത്തിനും എൻ്റെ തൊഴിൽ സ്ഥാപനത്തിനും വേണ്ടി പ്രാർത്ഥിക്കണേ
@miraclesofjesuschrist529611 ай бұрын
Thank you father.. amen,🙏🙏🙏
@ponnammakr656411 ай бұрын
Amen esso.vinasathint kodunkattu kadannu pokuvolam aa chirakadiyil marakkana appaaa.
@jossyjoseph424311 ай бұрын
Thank you Jesus🥹 Thank you for talking through Father. 🙏🙏🙏
@bennyjose924010 ай бұрын
സത്യമാണ് അച്ഛൻ പറയുന്നത്, അനുഭവമുണ്ട്
@Sabeenageorge00711 ай бұрын
God have mercy on us
@steephenp384011 ай бұрын
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
@Priya-nd4ji11 ай бұрын
നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന് ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന് അറിയുകയും ചെയ്യുവിന്‍; 1 പത്രോസ് 5 : 7-9
@lizzydaniel556211 ай бұрын
Appa bless us
@bettyvarghese926511 ай бұрын
Pray for my family Holy Spirit sona sneha Betty varghese munkopam mattenama dyanam kuddan kripa nalkanama sona job kittenama sneha exam samarppikkunnu
@JancyBiju-oj5sp11 ай бұрын
Ente karthavesngayilninumakalananuvadhikkaruthe
@jmj202711 ай бұрын
Praise the Lord Jesus Christ
@josephjoseph981311 ай бұрын
Ame'n
@elsammajoy594611 ай бұрын
താങ്ക്സ്, വളരെ നാളെത്തെ എന്റെ question answer തന്നതിന് God bless you father 🙏🏽
@JancyBiju-oj5sp11 ай бұрын
Hallelujah
@ReshmaSunil-q9t11 ай бұрын
Eshoye ella thadassangali ninnum njangale kathu. Kollane.l
@johnpaul842410 ай бұрын
Very true in my experience
@steephenp384011 ай бұрын
I Jesus and Ammamadave be Mercy and forgive our sins of our whole family tree and all especially for Holispirit
@ancyjames659111 ай бұрын
Amen, 🙏🙏🙏
@daisyjoshy451911 ай бұрын
Jesus, we depend and trust in your Mercy 🙏❤ 🔥Please help us to overcome all the temptations that try to separate us away from you 🙏🙏🙏