ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു 💖💖💖❤️🔥
@paulyaugustine91675 ай бұрын
പരിശുദ്ധത്മാവിന്റെ അഭിഷേകം നൽകി എന്നെ അനുഗ്രഹിക്കണേ 🙏🙏🙏
@shineyjose36635 ай бұрын
ഈശോയെ എല്ലാ മക്കളുടെ മദ്യപാനം ലഹരി ഉപയോഗം എല്ലാം പൂർണമായ വിടുതൽ കൊടുത്തവരെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻.
@kiranvj44445 ай бұрын
ഈശോയെ എന്റെ മനസിലെ എല്ലാം ഭാരവും മാറ്റി സന്തോഷവും സമാധാനവും തരണേ. അങ്ങ് തന്ന എല്ലാ നന്മകൽക്ക് നന്ദി.
@rosemarybibin51675 ай бұрын
ഈശോയെ ഡാനിയേൽ അച്ഛനെ അനുഗ്രഹിക്കേണമേ 🙏🏻
@MaryDavis-o3f5 ай бұрын
ഈശോയെ മക്കൾ തിന്മയിൽ നിന്ന് അകന്ന് വിശുദ്ധയിൽ ജീവിക്കുവാൻ കൃപ തന്നു അനുഗ്രഹിക്കണമേ ആമേൻ
@bincyjoegy47975 ай бұрын
ഈശോയെ എന്നെ വിശുദികരിക്കണമേ എല്ലാവരെയും സ്നേഹിക്കുവാനും രമ്യതയിൽ ആകുവാനും എന്നെ anugrahikkaname
@ranimathew1825 ай бұрын
ദൈവമേ എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ!അങ്ങയുടെ കരം എന്നോട് കൂടെ ആയിരിക്കുകയും വിപത്തുകളിൽ നിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ! ദൈവമേ ഡാനിയേൽ അച്ചൻ തുടങ്ങാൻ പോകുന്ന Bible college ഉം ബൈബിൾ study /വായന program നെയും അനുഗ്രഹിക്കേണമേ.. തടസ്സങ്ങൾ നീക്കണമേ.. 🙏Amen
@reenajoseph..28665 ай бұрын
വില കെട്ടവ പറയാതെ സദ് വചനങ്ങൾ മാത്രം കേട്ട് ജീവിക്കുവാനുള്ള കൃപ തരണമേ എന്ന് യേശു നാമത്തിൽ പ്രാർത്ഥിക്കുന്നു
@SujathaSuju-xn1st5 ай бұрын
പരിശുദ്ധതമാവേ ചോർച്ചയില്ലാത്ത നല്ലൊരു വീട്ടിൽ താമസിക്കാൻ ഉള്ള അനുഗ്രഹം ഉണ്ടാവണമെ
@antonipeter78235 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ഡാനിയേൽ അച്ചനെ എല്ലാ രോഗപീഢകളിൽ നിന്നും വിമുക്തനാക്കി , പൂർവ്വാധികം ശക്തിയോടെ , പരിശുദ്ധാത്മാവിൻ്റെ അഭിക്ഷേകത്തിൽ നിറഞ്ഞ് ഞങ്ങളെ നയിക്കുവാൻ, ഈശോയെ അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു🙏
@Gemini-q7w5 ай бұрын
ദൈവമേ അസുഖങ്ങളാൽ കഷ്ടപ്പെടുന്ന എൻ്റെ വേദന അകറ്റി തരേണമേ എൻ്റെ കഷ്ടത അറിഞ്ഞു സഹായിക്കുന്ന സുമനസ്സുകൾക്ക് ആരോഗ്യവും സർവ്വ ഐശ്വര്യങ്ങളും കൊടുത്തു കാത്തുകൊള്ളണമേ സ്വന്തമായി ബാത്റൂമിൽ എങ്കിലും പോകുവാൻ വേണ്ടിയുള്ള ശക്തി തരേണമേ പ്രാർത്ഥിക്കുന്നു പിതാവേ എല്ലാവരെയും അസുഖങ്ങളിൽ നിന്ന് കാത്തോളണമേ പിതാവേ പ്രാർത്ഥിക്കുന്നു🙏🙏🙏
@jayasyharidasan30855 ай бұрын
ഈശോയെ എൻ്റെ മോൻ്റെ viva exam ന അവനെ സഹായി ആയി പരിശുദ്ധൽമാവിൻ്റെ കൃപ നൽകണേ
@bincyjoegy47975 ай бұрын
എന്റെ ഭർത്താവിന്റെ യാത്രയിൽ അങ്ങ് സഹായമായിരിക്കണമേ അപകടം ഒന്നും ഉണ്ടാകാതെ കാത്തുകൊള്ളണമേ
@reenaanil75345 ай бұрын
ദൈവമെ അങ്ങ് എന്റെ മകനെ അനുഗ്രഹിച്ചു അവന്റെ അതിരുകൾ വിസ്തൃത മാക്കണമേ അങ്ങയുടെ കരം അവനോട് കൂടെ ആയിരിയ്ക്കുകയും വിപത്തുകളിൽ മകനെ കാത്തുകൊള്ളുകയും ചെയ്യണമേ 🙏ആമേൻ 🙏🙏🙏
@anitajose66565 ай бұрын
ഈശോയേ എന്റെ കുടുംബത്തേ അനുഗ്രഹിക്കണേ......❤❤❤❤
@sujajose50415 ай бұрын
വചനം പഠിക്കാനുള്ള കൃപ തന്നാനുഗ്രഹിക്കണേ 🙏🏼
@bindhuk97195 ай бұрын
ആമേൻ 🙏 ഈശോയെ, കഠിനമായ ഞങ്ങളുടെ ഹൃദയങ്ങളെ മാംസളമാക്കി അങ്ങയുടെ വചനം ഗ്രഹിക്കുവാനുള്ള ജ്ഞാനം നൽകണമേ....
നല്ല കർത്താവേ! നന്ദി സ്തോത്രം, പിന്നെയും കൃപയാകണമേ 🙏🔥
@joysajish5 ай бұрын
“ ദൈവമേ അങ്ങെന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ!അങ്ങയുടെ കരം എന്നോട് കൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ“ 1 ദിന :4:10 🙏🏻🙏🏻🙏🏻 “പരിശുദ്ധത്മാവേ ഞങ്ങൾ ഓരോ മക്കളിലും വന്നു നിറയണമേ.”🙏🙏🙏
@deepaousephachan95185 ай бұрын
Jesus bless all the priests missionaries and preachers lord protect them with your precious blood 👏
@josedj12755 ай бұрын
യേശു അപ്പാ,,,സ്തോത്രം
@UshaKrishnan-c1f5 ай бұрын
കർത്താവെ എന്റെ മോനും മരുമകളും കുഞ്ഞുങ്ങളും കർത്താവിനെ പ്രാർത്ഥികനുള്ള കൃപയുണ്ടാകണമേ. 🙏🙏🙏
@johnv.j55795 ай бұрын
Congratulations dear Father May God bless you with more and more Heavenly Wisdom and Knowledge, you are absolutely correct.
@SheejaJohnAO5 ай бұрын
ഈശോയ്ക്കു നന്ദി 🙏🏻🙏🏻🙏🏻അച്ഛനും നന്ദി 🙏🏻🙏🏻
@shailasunil92545 ай бұрын
Achan paranjathu 100% sariyanu. Njan oru hinduvanu I trust in Jesus Christ.vachanangal enikku sakthiyum nervazhikku nadakkanulla karuthalum anennu viswasikkunnu.Njan viswasikkunna ente appayeyum matthavineyum thalli parayunnavaranu athikam viswasikalum.ennal njan ente appayude vachanangal matramanu viswasikkunnathu.acha God bless you
Amen 🙏 Hallelujah Yesuve have mercy on me and my Children 🙏 AveMaria Amme pray for us 🙏
@sranntheresefcc96455 ай бұрын
ഈശോ karuna ആയിരിക്കണമേ
@chandramathyk49845 ай бұрын
ഞാനൊരു ഹിന്ദുവാണ് ഞാൻ സ്നാനം ചെയ്തിട്ടില്ല 63 വയസ്സ് ഉണ്ട് പ്രാർത്ഥിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@mercyfranco66595 ай бұрын
ഞങ്ങളുടെ കൊച്ചു മകൾ മരിയ ഗർഭിണിയാണ്. അവൾക്കു ഇത് എട്ടാം മാസമാണ്. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമെ. കരുണ കാണിക്കണമെ.❤
@minijohn4365 ай бұрын
LORD JESUS, I humbly pray for all those who are proclaiming the GOOD NEWS to the whole world. May YOUR GREAT PRESENCE be with them ALWAYS. AMEN 🙏🙏🙏
@valsalakrishnadas92475 ай бұрын
Praying for you Father and your missions
@minijohn4365 ай бұрын
Hallelujah hallelujah hallelujah, DAIVAME 🙏🙏🙏
@theodosiamaria7455 ай бұрын
Jesus bless me and give me Your Holy Spirit and make me whole and heal me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️ 💗
@lisa..00-775 ай бұрын
PRAISE THE LORD JESUS CHRIST ✝️✝️✝️🙏
@BinuThomas-zr1tl5 ай бұрын
Daniel Achan nte Philadelphia convention Samarppikkunnu karthave ❤
Oh lord Jesus have mercy on Joel engineering pass akan vande prathikane bless Joel Jeff for their bright future success in their life and happiness have mercy
@lovelyjohns63725 ай бұрын
Yesuve bless us to be happy in our mind whatever be the situation
@SoniaChacko-x6m5 ай бұрын
Great to hear this talk. Goes deep into my heart. My Jesus, be with me always