എല്ലാ ഉത്തരവാദിത്വങ്ങളും പൂർത്തിയാക്കി ഒരുമിച്ച് ഈ ലോകത്ത് നിന്ന് യാത്രയാവണം എന്നാണ് എന്റെ പ്രാർത്ഥന
@rajanp3694 Жыл бұрын
മിടുക്കൻ, കേൾക്കാൻ രസം തന്നെ. അച്ഛൻ കഥാപ്രസംഗം നടത്താൻ പോയാൽ അവാർഡ് സുനിശ്ചിതം. 👏
@devassiavj5205 Жыл бұрын
അച്ഛൻ, ആണിനെയും പെണ്ണിനെയും പറ്റി പറഞ്ഞിട്ടുണ്ട്. പക്ഷേ ഇവിടെ ചിലരുടെ കമന്റ് കണ്ടാല്‍ അറിയാം ഫെമിനിസ്റ്റ് കളുടെ എണ്ണം കൂടി വരുന്നുണ്ടെന്ന്. കുട്ടി വേണ്ട പട്ടി മതി എന്ന സിദ്ധാന്തക്കാര്‍,ഇവർ സമൂഹത്തില്‍ വിഷ വിത്ത് പാകി, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് തകര്‍ക്കും.
@SumangalaCK7362 Жыл бұрын
വിധേയത്തം തിരിച്ചിങ്ങോട്ടം ആകാം.
@davidpananchery Жыл бұрын
1)എന്റെ കുടുംബത്തിനെ കടബാധ്യതയിൽ നിന്ന് രക്ഷിക്കാൻ 2)ഞങ്ങൾ രണ്ടു ആൺകുട്ടികൾക്കും നല്ലൊരു ജോലി കിട്ടാനും ഞങ്ങളുടെ കുടുംബം ഒരുമിച്ചു താമസിക്കാനുള്ള കൃപക്ക് വേണ്ടിയും 3)എല്ലാ മക്കളുടെയും കിട്ടാനുള്ള രൂപ തിരിച്ചു കിട്ടാനും അങ്ങനെ എല്ലവർക്കും സമാധാനം കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ Please pray for my family.. we are helpless in life
@AyubKhan-ug2bd Жыл бұрын
എന്റ്റെ അച്ചോ❤...ചിരിപ്പിച്ച് കഴിഞ്ഞ് അവസാനം കരയിപ്പിച്ചല്ലോ....അച്ചന്റ്റെ വാക്കുകൾ മനസ്സിൽ തട്ടി കണ്ണ് നിറഞ കാരണം കാണാൻ കൂടി വയ്യ..
@BeenaMathew-cw3uj Жыл бұрын
❤
@KarmaliAugustineAugustine Жыл бұрын
@@BeenaMathew-cw3uj...1 ന. ല്ല - ത❤..
@SHEEBAPAULSON-kr3pm Жыл бұрын
@@KarmaliAugustineAugustinej ht h😅😅bf çv😢😊😊view very
@JosePM-np2dt Жыл бұрын
@@BeenaMathew-cw3uj😅
@SoniyaaPaul6 ай бұрын
അച്ചോ. Thank you. Super ആണേ .
@kunjuvava3425 ай бұрын
ആണോ എന്താ സൂപ്പർ 🥰🥰❤️❤️
@sumansuresh6256 Жыл бұрын
Praise the Lord, Acha my son has taken Genesis 2:24 very seriously so he left me just after one month of his marriage. As a single parent took care of him for 30 yrs, he just left me in 30 days. Acha tell this generation to love both parents and their life partners in your upcoming talk. Thank you Jesus
@daivakripa1118 Жыл бұрын
എന്റെ ഈശോയെ എന്റെ എല്ലാത്തിന്റെയും രക്ഷകാ
@vijayanmadathattu8209 Жыл бұрын
25:32
@georgechemperiponpara8350 Жыл бұрын
നന്ദിയോടെ....
@Best52 Жыл бұрын
Eye opening. Thanks Acho.
@sheelujoseph59075 ай бұрын
എന്റെ സഹോദർ സൂയിസൈഡ് ചെയ്തു
@antonyjoseph934211 ай бұрын
Achan is absolutely right and true
@raveendralalgopalan9845 Жыл бұрын
അച്ചോ അച്ഛൻ ആണാച്ചോ അച്ഛൻ 🙏
@purushothamanparekkandi Жыл бұрын
🎉🎉
@josephdaniel6506 Жыл бұрын
Respected Achen Your style is great.. Go preaching
@Regoin_GAMER_yt Жыл бұрын
നാരി നയിക്കുന്നിടം നരകം ഇത്രേം സ്ത്രീ വിരുദ്ധനായ അച്ഛന്റ്റെ പ്രസംഗം കേട്ട് ചിരിച്ചതും സ്ത്രീകളാകും . സ്ത്രീകൾ തൊഴിലുറപ്പിന് പോകുന്നത് കുടുംബം പുലർത്താനാണ് . സ്വന്തം വീട്ടിൽ അലക്കുന്നതും തൂക്കുന്നതും ആണുങ്ങൾ ചെയ്യുമ്പോൾ മാത്രം മോശമാവുന്നത് എങ്ങനെ ആണച്ചോ ❓️കള്ളു കുടിച്ച് വന്ന് കൂമ്പിനിടിക്കുമ്പോഴും സഹിക്കുന്നവൾ പുണ്യവതി ...
@SimimolSimi-lp1rz Жыл бұрын
Moosham acho kashttam
@VibesVisionVlog Жыл бұрын
കത്തോലിക്കാ സഭ എന്നും സ്ത്രീ വിരുദ്ധത ആണ് വച്ചു പുലർത്തുന്നത്. ഞാൻ ഒരു പുരുഷൻ ആയിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു ഇതുപോലെ ഓക്കേ പെണ്ണുങ്ങളെ കുറിച്ച് പറയാമായിരുന്നു 🤣🤣🤣
@miniantony3658 Жыл бұрын
90 കളിലെ ശൈലി വിട്ടു ഇന്നത്തെ കാലഘട്ടത്തിനു അനുസരിച്ചു പറയണം
@sumaraj5213 Жыл бұрын
അച്ചോ ..ആണും പെണ്ണുംഒരിടത്തുനിന്ന് വരുന്നു ഒരിടത്തേക്ക് പോകുന്നു. ഇവിടെ എല്ലാവരും തുല്യരാണ്.ആണുങ്ങൾക്ക് മുൻഗണന കൊടുക്കേണ്ട ഒരാവശ്യമില്ല.
@devassiavj5205 Жыл бұрын
പെണ്ണുങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ട കാര്യവും ഇല്ല.
@mamashareef7148 Жыл бұрын
@@devassiavj5205 Z z z z z z സ് ssssssssssssss ss sssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss sssssssssssssssswsssssssssssssssssssssssssssssz az sxxsxxsxxxzxs az az az z az az az az az az sxzssxxxxszxsxssxxxxxxzsxxsszxsxxxs az az zsxssxxsxzxxxxxsxxxxsz
@roysmathew9243 Жыл бұрын
00000000000000000000000l
@roysmathew9243 Жыл бұрын
00000000000000000000000l
@copycat177121 күн бұрын
NRI അച്ചായന്മാർ ഉദാഹരണം 🤣🤣🤣അടിമ ജീവിതം 🤣🤣
@ranimathew9769 Жыл бұрын
😊😊സത്യം 👍👍
@mollythomas6084 Жыл бұрын
Who said women have to be servantile and submissive for a good married life? Mutual love and respect and trust is what is needed. This is some type of low class attitude and the reference is also to such families. No wonder women in Kerala don’t want to get married anymore. Well done on them.👏👏
@saheedkv5539 Жыл бұрын
ജഗതി ചേട്ടനെ ഓർമ്മ വരുന്നു ,,,,,,,,
@ofnicroata6639 Жыл бұрын
Well said
@leelamaabraham6137 Жыл бұрын
ESHOYEEEEEEEE 🙏
@ranisreepillai1537 Жыл бұрын
Acha, you are Super 👍👍👍 Great resemblance to St. Antony.
Prabu yesunada karthvant anughammane devadasan samannam ame'n Prabu yesunada karthvant namthal ellvarm anughammane ame'n Prabu yesunada ennodu karuana thonane ame'n Esho mishiha stuthiayrikatte ame'n
@parakatelza2586 Жыл бұрын
Very good message to follow.
@adarshsr4318 Жыл бұрын
Verygoodfather
@shineyjoel7123 Жыл бұрын
Adepoleeee achaaa
@prof.j.j.trivedi7221 Жыл бұрын
The Divine D E E P FR JOSEPH HAS LIT IN THIS PREACHING LECture of His reminds me at my studies of Western Philosophy ay college..I can get to khow the Biblical Phylosophy now very didtinctly from fr Joseph's Lecture...He dhould speak in English instead of Malay..PROF DR JJTRIVEDI BHAVNAGAR GUJARAT...
@rtime4073 Жыл бұрын
Very Good Speech Father
@abilsebastian7601 Жыл бұрын
Thank You Jesus 🙏
@shantypr392 Жыл бұрын
ഭാര്യ എന്നു പറഞ്ഞാൽ ഭർത്താവിന് പുല്ല് വിലയാണെന്ന് ഈ മരങ്ങോടാൻ അച്ഛന് അറിയോ.. കുടിച്ചു ഒരു കാര്യം പോലും നോക്കാതെ ഭാര്യയെ കൂലി പണിക്കു വിട്ടു കുടിച്ചു നടക്കുന്ന കുറെ എണ്ണം ഉണ്ട്.. ഞാൻ അതികം ഒന്നും പറയുന്നില്ല.😢😢😭😭😭😭😭😭😭 ഇയാളെ കിണറ്റിൽ എറിയാൻ ഇവിടെ ആരുമില്ലേ..? കാശ് ഉള്ളവരെ കണ്ടാൽ കമിഴ്ന്നു വീഴുന്ന ടീം ആണ് കുച്ചന്മാർ ☹️🙆♂️😠
@sindhujoshy7821 Жыл бұрын
അച്ചൻ കെട്ടീലല്ലോ. അപ്പോ എന്തും പറയാം, വളിപ്പടിച്ച് പേരും പ്രശസ്തിയും നേടാൻ ശ്രമിക്കുന്ന അച്ചൻ
@piussebastian3319 Жыл бұрын
@@sindhujoshy7821❤❤❤
@sanil508 Жыл бұрын
ഭർത്താക്കന്മാർ കഷ്ടപ്പെട്ട് കൊടുക്കുന്ന പൈസ ദൂർത്തടിക്കുന്ന പെണ്ണുങ്ങളും ഉണ്ട്. രണ്ടു വശം പറയൂ
@suharanazer1845 Жыл бұрын
0p
@amrithamkurup7463 Жыл бұрын
. 16:15 എന്ന
@mollyvarghese8302 Жыл бұрын
@sabithanad, ഞാൻ ഒരു നഴ്സ് ആണ്. ഇതു വരെ തൊഴിൽ ഉറപ്പിനു പോയിട്ടില്ല, വയനാട്, കണ്ണൂർ, എന്നിവിടങ്ങളിൽ പണി എടുക്കുന്ന ഒത്തിരി ആൾകാർ ഉണ്ട്. അവർ എല്ലാം നന്നായി അധ്വാനിക്കുന്നവർ ആണ്. Plz, കാടു അടച്ചു വെടി വെക്കരുത്.😮.
@josevj4749 Жыл бұрын
Thank you father 🙏
@RadhaKrishnan-re7oh Жыл бұрын
Interesting speech
@rajakrishnanr3039 Жыл бұрын
Coffee father ki jaiho I like your speech
@rashmivv5493 Жыл бұрын
അതൊക്കെ മാറ്റി പറയേണ്ട സമയ മായി അച്ചോ നാരി നയിച്ചാലേ ഇന്ന് വീട്ടിലെ കാര്യങ്ങൾ നടക്കു. കാരണം ആവശ്യത്തിന് പോലും വായ തുറക്കാത്ത കെട്ടിയോന്മാർ ഇഷ്ടം പോലുണ്ട് വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യാൻ കാശും തന്ന് മറ്റ് സ്്ത്രീയുടെ കൂടെ കിടക്കാൻ പോണ വരെ എന്തിന് പ്രതീക്ഷിക്കണം അച്ചോ ? ഒരു കാര്യവും ഇല്ലാത്ത കെട്ടിയവന്മാരെ സഹിച്ചാൽ വീട് മുന്നോട്ടു പോവിലനാരി കാളയെ പോലെ എല്ലാം താങ്ങിയെ പറ്റൂ അച്ഛൻ ആദ്യം പറഞ്ഞതിനോട് വിയോജിപ്പ്
@deenajoshi6684 Жыл бұрын
ഭാര്യ യെ കണ്ടാൽ വിറക്കുന്ന ഭർത്താവ് ടൈറ്റിൽ കൊള്ളാം, നാത്തൂൻ നെയും അമ്മായി അമ്മയെയും ഭർത്താവിനെയും കണ്ടാൽ വിറക്കുന്ന ഭാരയെ പറ്റി ഒന്നുപറയൂ
@Sheeba26734 Жыл бұрын
👏🏻👏🏻👏🏻
@shantypr392 Жыл бұрын
ആളുകളെ കൂട്ടാൻ ഉള്ള തരികിട പ്രസംഗം ആണ്. വീടുകളിൽ നടക്കുന്നത് ഈ പരട്ട അച്ഛനു അറിയോ?
@jobinwilson1283 Жыл бұрын
Chechi parajath pole Bhaara bhaRyaaayal mathi parayan onnum illa❤
@miniantony3658 Жыл бұрын
ഇന്നത്തെ കാലഘട്ടത്തിനു അനുസരിച്ചു കാര്യങ്ങൾ പറയണം കാലം മാറുന്നത് അറിയുന്നില്ലേ
@valsammageorge9482 Жыл бұрын
നാരി guidance കൊടുക്കുന്നത് ഭർത്താവ് പരിഗണിക്കണം. അല്ലാതെ തള്ളരുത്. ഭാര്യക്ക് ഭർത്താവിനെക്കാൾ അറിവുണ്ടേൽ അത് അംഗീകരിക്കണം. അവൻ അസൂയാലു ആയി complex ന് അടിമപ്പെട്ടാൽ എന്ത് ജീവിതമാണ്?
പണ്ട് എനിക്ക് അച്ഛന്റെ സ്പീച് ഇഷ്ടം ആയിരുന്നു. പക്ഷെ ഇപ്പോൾ മുഴുവൻ സ്ത്രീ വിരുദ്ധ ആണ്. ഇപ്പോൾ ചുറ്റും നടക്കുന്നത് ഒന്നും കാണുന്നില്ല. എത്രയോ പെൺകുട്ടികൾ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയുന്നു. അവരുടെ ഒക്കെ വീട്ടിൽ നിന്ന് ഉള്ള ഉപദേശവും ഇത് തന്നെ ആകും. Husband wife relation ൽ ബഹുമാനം വേണം. അങ്ങോട്ടും ഇങ്ങോട്ടും. മനസിലാക്കി ജീവിക്കുക. അല്ലാതെ അടിച്ചു വെച്ച റൂൾ ൽ അല്ല ജീവിക്കുക.
@paulsonPuthenveetil Жыл бұрын
. Ok
@shronj1365 Жыл бұрын
അച്ഛൻ പറഞ്ഞത് 100%-വും ശെരിയാണ്.പണ്ടു കാലത്ത് ഭാര്യ ഭർത്താവിന്റെ കുറവുകൾ ക്ഷമയോടെ സഹിച്ചിരുന്നു,എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ എങ്ങനെ ജീവിക്കുന്നു എന്ന് നമ്മൾ കേരളീയർക്ക് നല്ലത് പോലെ അറിയാമല്ലോ.(നിങ്ങൾ കമന്റിൽ പറയുന്നത് “പണ്ട് അച്ഛന്റെ പ്രസംഗം കേൾക്കുമെന്നും,എന്നാൽ ഇപ്പോൾ സ്ത്രീ വിരുദ്ധമാണെന്നും”). അന്നത്തെ കാലത്തെ 95%സ്ത്രീകളും മാന്യമായി ജീവിച്ചിരുന്നു,എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ 30% സ്ത്രീകളും തന്നിഷ്ടകാരികളാണ്, അതുക്കൊണ്ടാണ് ഇങ്ങനെ ഉള്ള സ്ത്രീകൾ ഉള്ള ഇന്നത്തെ കാലത്തിൽ ഇങ്ങനെ ഉള്ള സ്ത്രീകൾക്ക് ഇങ്ങനത്തെ പ്രസംഗം കേൾക്കുമ്പോൾ 🎧 ഇങ്ങനത്തെ കമന്റ് ടൈപ്പ് ചെയ്യുന്നതിനുള്ള കാരണം 😉✝️
@cleetoverghese9722 Жыл бұрын
😊ppppppipppkpppkppp😊😊
@cleetoverghese9722 Жыл бұрын
@@paulsonPuthenveetilpkppk
@cleetoverghese9722 Жыл бұрын
P
@asokanasokanpp8606 Жыл бұрын
ബഹുമാനപ്പെട്ട അച്ഛന്റെ പ്രസംഗം ഒരുപാട് ആൾക്കാർ കേൾക്കുന്നതാണ് ഡിവോഴ്സ് എന്നല്ലേ ശരിക്കും പറയേണ്ടത് ഞാൻ 1980ലെ പത്താം ക്ലാസുകാരനാണ്
@lissydavid700 Жыл бұрын
Athe
@prakashchacko8500 Жыл бұрын
Both r correct
@elsyfrancis6659 Жыл бұрын
അച്ചാ ആദിയിൽ ദൈവം മനുഷ്യനെ സ്(തീയും പുരുഷനുമായല്ലെ സൃഷ്ടിച്ചത്. അപ്പോൾ പിന്നെ ദൈവം മനുഷൃനെ തുലൃമായേ സൃഷ്ടിച്ചത്🙏
@reenajose1649 Жыл бұрын
അച്ചാ കുടുംബം എന്ന് പറയുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം മനസിലാക്കി ജീവിച്ചാൽ ജീവിതം അടിപൊളി ആക്കാം....... Or..... ഞാനാണ് അധികാരി എന്നുപുരുഷൻവിചാരിച്ചാൽ കുടുംബം നായ നക്കി പോകും 😂😂😂😂
Muito bem !!! Meu Jesus é ó Salvador de tudo ♡).....amém 🎉
@albertpeter4727 Жыл бұрын
5
@ashakrishnanr9137 Жыл бұрын
Super
@seenamol1604 Жыл бұрын
🙏🌹🙏🌺🙏🌷🙏
@rachelkurien1502 Жыл бұрын
Amen
@valsammageorge9482 Жыл бұрын
ശമ്പളം കൂടിയ പെണ്ണിനെ വിവാഹം കഴിക്കാതിരിയ്ക്കട്ടെ.നുണകൾ പറഞ്ഞു വിവാഹം കഴിക്കുന്ന ചെറുക്കന്മാരും വീട്ടുകാരും ഉണ്ടെന്ന സത്യം achan വിശ്വസിക്കുമോ? അങ്ങിനെ ഉണ്ടാക്കിയ വിവാഹം. നിലനിൽക്കുകയില്ല.പുരുഷൻ അവന്റെ same status and same background ഉള്ള സ്ത്രീയേ വിവാഹം കഴിക്കട്ടെ.
@sanil508 Жыл бұрын
കൊള്ളാം നല്ല ചിന്ത. എന്താണ് സ്റ്റാറ്റസ്. പണം ആണോ. കഷ്ടം.
@wowser215311 ай бұрын
@@sanil508Enthinanu nuna paranju kettunnathu. Heart rogi kidney rogi asthma rogi ellarum nuna paranju kettunnu. Matte party vellathil aavum
In Bible everything is important, 1Cori 7:15, 16 also. In 16 there is a '?' .
@sreekandeswaramsomawarrier7474 Жыл бұрын
ഭാര്യയെ അംഗീകരിക്കണം | ഭർത്താവിനെ അനുസരിക്കണം എന്നാൽ ദാമ്പത്യ ലംഘനം എന്ന ദോഷം ജീവിതത്തിൽ ഉണ്ടാകില്ല
@VelayudhanKN-l1f Жыл бұрын
സ്ത്രീകളുടെ ഭർത്താക്കന്മാരോടുള്ള വിധേയത്വം നഷ്ടപ്പെടുമ്പോഴുള്ള കുടുംബ തകർച്ചകളെ കുറിച്ചാണ് അച്ഛൻ സംസാരിച്ചത് എന്തുകൊണ്ടാണ് നിങ്ങൾക്ക് കൊണ്ടത് നിങ്ങളും ഈ ലിസ്റ്റിൽ പെട്ട വ്യക്തിയാണോ
@alshaanna5235 Жыл бұрын
🙏🏻🙏🏻🌹
@janetboby2059 Жыл бұрын
Well said 🙏🏻🙏🏻🙏🏻🙏🏻🙏🏻
@annaThomas-e6u Жыл бұрын
Iyal ith eth lokath aanu jeeviknth? Ini sthreekale chooshanm cheyyan sadikilla. Divorce is better than death and sacrifice.
മൈക്ക് കിട്ടിയാൽ ഇങ്ങനെ തട്ടി വിടാൻ ആർക്കും അറിയാം 😄😄😄😄🥰
@agnusanil7529Ай бұрын
Onnuu po acha .i came to you for a solution. That time nicely kept away from the topic. From that day I decided what to do
@lillyvarghese4655 Жыл бұрын
Ithu kond jeevikkunna kudumbangal und
@narayananan2588 Жыл бұрын
ഭാര്യയെ നേഴ്സ് ആയി ട്ട് വിദേശത്ത് വിട്ട് ഞങ്ങൾ ഇവിടെ സുഖിക്കും
@ranimathew9769 Жыл бұрын
ഭാര്യാ അങ്ങനെ വിദേശത്ത് പിട്ടു കാശ് ഉണ്ട്ടാക്കാൻ എന്ത് അനുസരണ. ഉള്ള feminichikal. വെറുതെ നുണ പറയാൻ എന്ത് എങ്കിലും കാരണം വേണ്ടേ. അച്ഛൻ പറയുന്നത് ഈ കാര്യത്തിൽ സത്യം. ഇന്ന് സ്ത്രീ കളെ പേടിച്ചു ആണ് പുരുഷന്മാർ jeevikunnathu
@sabuvarghese5040 Жыл бұрын
Suhichathu thanne 😄Thooninu aayal mathay
@mathewvv6221 Жыл бұрын
😮😢😮😮😮😢😢😢😮 21:26 21:50 😢😢
@vasupambungalraghavan6210 Жыл бұрын
@@sabuvarghese5040p00000
@yusufeyusufekkl945 Жыл бұрын
@@sabuvarghese5040 tt
@koyattye4413 Жыл бұрын
കല്യാണം കഴിക്കാ ത്ത കുട്ടികളില്ലാത്തവൻ എങ്ങിനെ ഇങ്ങനെ പറയാൻ കഴിയും
@subaidashahid6888 Жыл бұрын
Kazichillelum മറുകണ്ടം ചാടാലോ
@annievarghese6 Жыл бұрын
@@subaidashahid6888അച്ചൻ വിവാഹ മോചനം നടത്താൻ പോകുന്നവർക്കു ഫാമിലി കൗൺസിലിംങ് കൊടുക്കുന്നുണ്ട അവരുടെ പരാതികൾ കേട്ടാണു അച്ചനുഇതെല്ലാം അറിയുന്നതു
@koickelteam6262 Жыл бұрын
ദൈവം നൽകുന്ന കഴിവ്
@mathewpothenvarghese6989 Жыл бұрын
Father's no need marriage, but He have more experience in all subjects.
@shibukumarg4616 Жыл бұрын
പിടി ഉഷയെ ഓടാറുള്ളൂ കോച്ച് ഓടറില്ല
@reenajose5528 Жыл бұрын
Sathyam.
@abrahamma6242 Жыл бұрын
Thank you father for your good message pray for me 🙏
@elsammageorge7357 Жыл бұрын
Wonderful
@Lucifer-el1tl Жыл бұрын
2000 കൊല്ലം മുന്‍ബ് DNA test ഉണ്ടായിരുന്നങ്കില്‍ ഈ പുളിച്ച തമാശ കേള്‍ക്കേണ്ടി വരില്ലാരുന്നു
@shantypr392 Жыл бұрын
സത്യം. എനിക്ക് വളിച്ച സാധനത്തെ കണ്ടൂടാ 😡
@wowser215311 ай бұрын
@@shantypr392ningal randu perum DNA test cheyyanam . Ningalude thantha ningal karuthiya alalla
@nishajohn58963 ай бұрын
But in my case my husband treats me like a slave.Give me the blessing to suffer everything in the name of Jesus Christ
@mercygeorge8957 Жыл бұрын
Parayan eluppamane anubavam best guru🌹
@AntoJohn-bn7tf Жыл бұрын
Achane kalabhavanil director ayikkoode
@rajammay9360 Жыл бұрын
❤
@sabithaanand8104 Жыл бұрын
അച്ചോ, ഇപ്പോൾ തൊഴിൽ ഉറപ്പ് പണി അര മണിക്കൂർ മാത്രം എടുക്കും ബാക്കി പരദൂഷണം
@mercykarottu7485 Жыл бұрын
നിങ്ങടെ നാട്ടിൽ മാത്രം ആവും അങ്ങനെ 😡
@sabithaanand8104 Жыл бұрын
അല്ലാതെ നിങ്ങളുടെ നാട്ടിലെ കാര്യം എനിക്ക് അറിയില്ലലോ.
ഇവരൊക്കെ എപ്പോഴും ആണു പക്ഷം ഇതിനു വിധേയത്വം എന്നാണോ അതോ അടിമത്വംഎന്നാണോ
@alphymsimon57 Жыл бұрын
Ee andhamaya videyatam strekalkku undakunatinodulla abiprayam enthanu
@gopik4660 Жыл бұрын
👏👏👏👍🏽😊
@rymalamathen6782 Жыл бұрын
In olden days, there was no drugs. Nowadays ladies need to be scared
@marygeorge8705 Жыл бұрын
തൊഴിലുറപ്പ് ഒരു paradooshanasabha mm maniparanja pani 🤣😂
@lalydevi475 Жыл бұрын
🙏🙏🙏🌹🌹🌹❤️❤️❤️
@sajeevvenjaramood3244 Жыл бұрын
ജീവിതകാലം മുഴുവൻ ഒരു തെമ്മാടിയുടെ അടിയും ചവിട്ടും തെറിയും സഹിച്ച് വിധേയത്വം പുലർത്തി ജീവിക്കുന്ന കാലം കഴിഞ്ഞു പോയതിൽ അച്ചനു വലിയ സങ്കടമുണ്ടല്ലേ ? ഇരുപതു നൂറ്റാണ്ടു മുൻപ് എഴുതിയ പുസ്തകത്തിനകത്ത് തലയും പൂഴ്ത്തിവച്ച് 2023 ൽ ജീവിച്ചാൽ ഇങ്ങനിരിക്കും. പോങ്ങൻ .....
@linjujose418111 ай бұрын
Acha why ladies are targeted.Only ladies have to adjust what about men.
അച്ചോ ഞങ്ങളുടെ നാട്ടിൽ തൊഴിലുറപ്പ് എന്നല്ല പറയുന്നത് , തൊഴിലിരുപ്പ് , തൊഴിലുറക്കം.
@purushothamanparekkandi Жыл бұрын
😮
@reenajose1649 Жыл бұрын
അച്ചൻ ഇനി പെണ്ണ് കെട്ടി നോക്കിക്കേ അറിയാം എല്ലാം 🤣🤣🤣🤣
@josephsalin2190 Жыл бұрын
ഈ അച്ചൻ 80 കളിലെ കോമഡികളാണ് ഇപ്പോഴും പറയുന്നത്. കാലം മാറ്റിയത് അറിയുന്നില്ല. സ്ത്രീകൾ ഇപ്പോൾ സ്വയം പര്യാപ്തരാണ്. അവർ അടിമകളായി ജീവിക്കണമെന്നാണോ കോമഡിയച്ചൻ പറഞ്ഞു വെറുപ്പിക്കുന്നത്. അച്ചൻ പോയി കന്യാസ്ത്രീകളെ ഉപദേശിക്കു. എന്തൊരു തറക്കോമഡി. ഫലിത ബിന്ദുക്കൾ ഇങ്ങേർ ശരിക്കും വായിക്കുന്നുണ്ട്.
സോറി അച്ഛാ, അച്ഛൻ പതിനാറാം നൂറ്റാണ്ടിൽ ജീവിക്കേണ്ട ആളായിരുന്നു. ഇങ്ങനെ സ്ത്രീ വിരുദ്ധനായ ഒരാൾ, അത് വന്നു ഇന്നത്തെ സമൂഹത്തിനു മുന്നിൽ പ്രസംഗിക്കുകയും. എല്ലാരേയും ഉപദേശിക്കുന്ന അച്ചന് ചെറിയ ഒരു അറിവ് തരാം. ഭാര്യ -ഭർതൃ ബന്ധം ആണ് ലോകത്തിലെ ഏറ്റവും സമത്വം സുന്ദരമായ ബന്ധം. Partner എന്നാൽ തന്നെ equal importance. അച്ചൻ പറയുന്നത് മേലാളനും അടിമയും തമ്മിലുള്ള ബന്ധത്തേക്കുറിച്ചാണ്.
@anil.k.s9633 Жыл бұрын
ഈ ചിന്താഗതി ആണ് ഇപ്പഴത്തെ പെണ്ണുങ്ങൾക്ക് കുടുംബത്തിൽ മര്യാദ വേണ്ട എന്ന ചിന്താഗതി ഉണ്ടാക്കുന്നത്