With Comedy, No ബോറഡി ,No മടി, full of Remedy, speach ever ready, thank you father' 🙏🙏🙏🙏🙏🙏🙏
@pokuttappan5742 жыл бұрын
Thank you Acha. Wonderful words
@sarammajoseph78742 жыл бұрын
Achente, പ്രെസംഗം കേട്ടാൽ ഉറക്കം തൂങ്ങാൻ കഴിയില്ല പുറകിൽ ഇരിക്കുന്നവർ സുഖമായി ഉറങ്ങുന്നു.
@leelammastephen7239 Жыл бұрын
അച്ഛാ അബ്രഹാമിന് . 75. വയസ്സായപ്പോൾ സാറാ ക്ക് എഴുപതു വയസ്സല്ല 65 വയസ് ബൈബിൾ നന്നായി വായിച്ചിട്ട് പ്രസംഗിക്കണം യിസ്സഹാക്കിനെ പ്രസവിക്കുംമ്പോൾ . അബ്രഹാമിന് 100 വയസ്സ് സാറാക്ക് 90 വയസ്സ് .
ഇസഹാക്കും ഇസ്ലാമും തമ്മിൽ ഒരു ബന്ധവും ഇല്ല അച്ഛാ. ഇസ്ലാം ഉണ്ടായതു AD 600 ലാണ്.
@dalysebastiansebastian14092 жыл бұрын
Ennal. Ismael nte santhathi parambara ethanennu onnu parayamo????? God has already promised that he will make them a big generation. Please tell who are that generation??? Abraham, Sara, Hagar , Mariyam all these names are written in the Qur'an. Not in any other religious books. Jesus is also written there. But muslim s don't give any value to him only considered him as an invaluable prophet. First one,. Avihitha. Santhathi,2). Original God promised one .
@leelammastephen7239 Жыл бұрын
അച്ഛാ ബൈബിൾ നന്നായി വായിച്ചിട്ട് പ്രസംഗിക്കണം അബ്രഹാമിന്റെയും സാറായുടെയും വയസ്സ് പോലും നേരെ അറിയില്ല അബ്രഹാമിന് 75. വയസ്സായപ്പോൾ സാറാ ക്ക് 65. യിസ്സഹാക്കിനെ പ്രസ്സ വിക്കുമ്പോൾ . 100.90, ഉൽപ്പത്തി: 17:17,
@razak94082 ай бұрын
Islam undayathad Ad 600 alla Adi pidau Adam Nabi muthlke ulladhaan keto...