ഈശോയേ 7 വർഷമായി അപേക്ഷിക്കുന്ന എൻ്റെ നിയോഗങ്ങൾ സ്വീകരിച്ചു അതിൽ മേൻ ഉള്ള എല്ലാ തടസ്സങ്ങളും എല്ലാ ബന്ധനങ്ങളും പൂർണ്ണമായി എടുത്തു മാറ്റി അതു സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കണമേ യേശുവേ സ്തുതി യേശുവേ ആരാധന
@NoriesMaliyekkalКүн бұрын
ആമേൻ
@ShyjyRintoКүн бұрын
ഈശോയെ സാമ്പത്തിക പ്രതിസന്ധി ഉള്ള എല്ലാ കുടംബങ്ങളിലും അവിടുന്ന് ഇടപെടണമേ
@MICKLE530Күн бұрын
എന്റെ ഈശോയെ വിദേശത്തു പഠിക്കുന്ന എൻ്റെ മകൾക്ക് ആവശ്യമായ 20 മണിക്കൂർ പാ൪ട്ടൈ൦ ജോലി തന്ന് അനുഗ്രഹിക്കണമേ
@LismiSijoКүн бұрын
ഈശോയെ കുർബാന കാണുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏
@lissijaison5770Күн бұрын
കരുണാമയനായ കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ🙏🙏🙏 മകനുവേണ്ടി വിസയ്ക്ക് കൊടുത്ത പണം തിരികെ കിട്ടുവാനുള്ള കൃപ നൽകണമേ 🙏🙏🙏 ഞങ്ങളുടെ കടബാധ്യതകളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും ഏറ്റെടുക്കണമേ 🙏🙏🙏 എനിക്കും മകനും വിദേശത്ത് നല്ലൊരു ജോലി ഒരുക്കണമേ 🙏🙏🙏 ഞങ്ങളെയും ഞങ്ങളുടെ മക്കളെയും ദൈവസ്നേഹത്തിലും ദൈവവിശ്വാസത്തിലും വളർത്തണമേ 🙏🙏🙏
@MICKLE530Күн бұрын
എന്റെ ഈശോയെ ജർമൻ A2 എക്സാം എഴുതുന്ന മരീനമോൾക്കു൦ കൂട്ടുകാ൪ക്കു ൦ എക്സാം പാസ്സാകാനുള്ള അനുഗ്രഹം നൽകണമേ പരിശുദ്ധാത്മാവിന്റെ നിറവു നൽകണമേ.
@kanjeerathingalКүн бұрын
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ഇന്നത്തെ ഞങ്ങളുടെ പരിശ്രമങ്ങളും പ്രാർത്ഥനയും കനിവോടെ സ്വീകരിച്ച് ആശ്വാസം പകരേണമേ 🙏🙏
@kanjeerathingalКүн бұрын
പരിശുദ്ധത്മാവിന്റെ സ്പർശം ഭവനത്തിന് നൽകി കനിയേണമേ 🙏🙏
@ashrayakallettumkara8303Күн бұрын
മക്കളുടെ പരീക്ഷ പാസ്സ് ആക്കി തന്നു അവരുടെ വിശ്വാസം വർധിപ്പിക്കണ്ണമേ. അലർജി രോഗങ്ങൾ മാറ്റി തരണമേ. തീറു നല്ല രീതിയിൽ നടത്തി ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണേ
@darwin6884Күн бұрын
ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന
@nimmympКүн бұрын
അറിഞ്ഞും അറിയാതെയും ഞാൻ ചെയ്ത തെറ്റുകൾക്ക് ദൈവത്തിരുമുമ്പിൽ പരിശുദ്ധ അമ്മയോടും, പരിശുദ്ധത്മവിനോടും മപ്പാപേക്ഷിക്കുന്നു 🙏🙏🙏🙏
@shincysunny7095Күн бұрын
ഈശോയെ ഇന്നത്തെ ദിവസം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു എല്ലാകാര്യങ്ങളും ഭംഗി ആക്കിത്തരാൻ പ്രാർത്ഥിക്കുന്നു
@AnnieGeorge-vc4ccКүн бұрын
ഈശോയെ എന്നെ എല്ലാ മാരക രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമെ ആർക്കും ഭാരമാകാതെ അങ് എന്നെ കാത്തു കൊള്ളണമെ ആമേൻ
@ManojMathew-mv1ugКүн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@RobinJacob-y1z17 сағат бұрын
എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഞങ്ങളുടെ മാതാപിതാളുടെയും പൂർവികരുടെയും എല്ലാ പാപങ്ങളും പാപകടങ്ങളും ക്ഷമിക്കണമേ. പൊറുകേണമേ കരുണയായിരിക്കണമേ. ഞങ്ങളെ എല്ലാ വിധ പാപ ശാപ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമേ വിടുവിക്കണമേ.എന്നെയും ഭർത്താവിനെയും മക്കളെയും 7 തലമുറയേയും അനുഗ്രഹിക്കണമേ
ദൈവമായ കർത്താവെ.... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤.... ഈശോയെ... ഞങ്ങളെ ഓരോരുത്തരെയും സഹായിക്കാൻ സംരക്ഷിക്കാൻ മാലാഖമാരെ അയക്കണമേ 🙏🙏🙏... പല വിചാരം കൂടാതെ പ്രാർത്ഥിക്കുവാൻ കൃപ തരണമേ 🙏🙏🙏ആമേൻ
@reenacd9237Күн бұрын
ഈശോയെ ഇന്നേവരെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും അങ്ങേയ്ക്ക് നന്ദി പറയുന്നു
@sinijoseph7647Күн бұрын
ഈശോയെ അനുഗ്രക്കണേ 🙏🙏 ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രക്കണേ 🙏🙏🙏🙏🙏
@jobyj541Күн бұрын
ഈശോയെ എൻ്റെ വിസാ വിവരങ്ങൾ എല്ലാം തടസ്സം കൂടാതെ റെഡി ആക്കി തരണമേ
@gegorgejoseph6854Күн бұрын
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mininalukandathil3013Күн бұрын
എൻ്റെ നാഥാ എൻ്റെ സാമ്പത്തികമായ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കൃപ അങ്ങെനിക്കു നൽകേണമേ🙏🙏
@darwin6884Күн бұрын
ഇന്ന് Paper valuation ചെയ്യുന്ന എല്ലാ അധ്യാപകരെയും അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു.
@RobinJacob-y1z17 сағат бұрын
എന്റെയും ഭർത്താവിന്റെയും മക്കളുടെയും സാമ്പത്തിക മേഖല ആരോഗ്യമേഖല ദാമ്പത്തികമേഖല കുടുംബജീവിതം അനുഗ്രഹിക്കണമേ അതിന്റെ എല്ലാ തടസവും പാപ ശാപ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ കരുണ തോന്നണമേ
@RobinJacob-y1z17 сағат бұрын
എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.
@shennygeorge8825Күн бұрын
യേശുവേ എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചതിനു അങ്ങയോടു നന്ദി പറയുന്നു എന്റെ എല്ലാ വേദനയും അങ്ങയിൽ സമർപ്പിക്കുന്നു എല്ലാകൊച്ചുമക്കള്ളെയും അങ്ങയിൽ സമർപ്പിക്കുന്നു ടിറ്റോയുടെ കാൻസർ എടുത്തുമാറ്റിത്തരേണമേ 🙏🙏🙏🙏🙏
Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ Chelsa സിഎ എക്സാം പാസ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu permenent ജോലി കിട്ടാൻ സഹായിക്കണമേ
@RobinJacob-y1z17 сағат бұрын
ഗരംമസാല ബിസ്സിനെസ്സ് yohan ആഗ്രഹിക്കുന്ന നല്ല വിലക്കു അവൻ ആഗ്രഹിക്കുന്നപോലെ നടക്കാൻ സഹായിക്കണമേ. അനുഗ്രഹിക്കണമേ. അവർക്കു ഇഷ്ടപ്പെടാണമേ. അതിന്റെ എല്ലാ വിധ തടസവും ദുഷ്ടരൂപിയുടെ പ്രവർത്തനവും മാറ്റി തന്നു ഞങ്ങളുടെ ആഗ്രഹത്തെ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ
@bassillajoseph66022 сағат бұрын
Yesuve vevaha thadassam mattaname
@JenfiMartin20 сағат бұрын
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RobinJacob-y1z17 сағат бұрын
എന്റെ ഭർത്താവിന് അമേരിക്കയിൽ greencard കിട്ടി കുടുംബമായി അമേരിക്കയിൽ പോകുന്നതിനുള്ള എല്ലാ വിധതടസവും ദുഷ്ടന്റെ ദുഷ്ടരൂപിയുടെ അന്തകരാശക്തിയുടെ ദുരൽമാവിന്റെ പ്രവർത്തനം മാറ്റി തന്നു ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങളോട് പറഞ്ഞ വാഗ്തതം നിർവേറ്റി തന്നു അനുഗ്രഹികണമേ
@shaisixavier6508Күн бұрын
രോഗികളെ സുഖപ്പെടുത്തണമേ യേശു നാഥാ🙏🙏🙏🙏🙏🙏🙏🙏🙏
@RobinJacob-y1z17 сағат бұрын
എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഗർഭവസ്ഥ മുതൽ ഇന്ന് വരെയുണ്ടായിട്ടുള്ള എല്ലാ അന്തരികമുറിവുകളും സുഹപ്പെടുത്തണമേ ചെറുതും വലതും ശക്തവുമായ എല്ലാ വിധ വേദനകളിൽ നിന്നും കഷ്ടപ്പാട് ദുഖദുഃരിതങ്ങളിൽ നിന്നും ദാരിദ്ര ദുഃഖത്തിൽ നിന്നും ശത്രുകളിൽ നിന്നും എല്ലാവിധ തിന്മകളിൽ നിന്നും അന്തകരാശക്തിയുടെ ദുഷ്ടന്റെ ദുഷ്ടരൂപിയുടെ ദുരൽമാവിന്റെ എല്ലാ വിധ പ്രവത്തനത്തിൽ നിന്നും എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും പൈശാചിക തിന്മകളിൽ നിന്നും ഞങ്ങളെ രക്ഷികേണമേ.മോചിപ്പിക്കണമേ. ഞങ്ങൾ ആഗ്രഹിക്കുന്നപോലത്തെ വീട് വാഹനം വസ്ത്രങ്ങൾ ആഭരണങ്ങൾ എല്ലാം നൽകി അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ നാട്ടിലും വിദേശത്തും ഉള്ള ബന്ധുമിത്രാതികളുടെ എല്ലാ തെറ്റിധാരണകളും മാറ്റി ഞങ്ങളുമായി സ്നേഹത്തിൽ പോകേണമേ. അവർ സത്യങ്ങൾ തിരിച്ചറിയണമേ. ഞങ്ങളുടെ പ്രതികൂലങ്ങൾ അനുകൂലവും അനുഗ്രഹപ്രഥവും ആക്കി മറ്റേണമേ. കരുണതോന്നണമേ അനുഗ്രഹിക്കണമേ
@BinduSunil-cm4etКүн бұрын
എന്റെ esho ലോണും വാടകയും അടവുകളും എല്ലാം മുടങ്ങി കിടക്കുവാ ഇന്ന് പൈസ കിട്ടി എല്ലാം അടയ്ക്കാൻ സാധിക്കണേ പോലീസ് കേസ് ആകല്ലേ എന്നെ ഉപേക്ഷിക്കല്ലേ അത്ഭുതം പ്രവർത്തിക്കണേ
@nimmympКүн бұрын
യേശുനാമത്തിന് ശക്തിയാൽ ഞങ്ങൾക് ഒരു മകനെ നൽകി അനുഗ്രഹിച്ചതിനു പരിശുദ്ധ അമ്മക്കും തിരുകുമാരനും പ്രേത്യേകം നന്ദി പറയുന്നു 🙏♥️💐🌹
ഇന്നത്തെ ദിവസം കാണിച്ചു തന്ന അനന്തമായ കരുണ്യത്തിനെ നന്ദി അറിയിക്കുന്നു
@DollyRaphaelКүн бұрын
ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen
@reshmamathew5040Күн бұрын
Shower mercy on me, my husband,our two daughters and my younger brother. Successful ageing for our parents.Forgive our sins and debts. Bless us with health,wealth, peace and happiness.
Ammmme eshoyee e pabiye ammede prethyashikarnthinu sakshi akknme❤
@cilveemathew9703Күн бұрын
Mathave Theresamolae Samarppikkunnu Molkku next week il practical examanu Mathave Anugrahikkanamae Nall Markodukoodi Passagan Anugrahikkanamae 🙏🙏 Thank YOU Jesus 🙏🙏🙏🙏
@bettyroy5545Күн бұрын
Holy spirit come and bless our family members .jesus protect our whole family members from the devil spirit 🙏
@DollyRaphaelКүн бұрын
ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen