Ente makanum result wait cheyyunnu pass aakuvaan anugrahikkaname
@dhathribalan287814 сағат бұрын
യേശുവേ എൻ്റെയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടേയും നിയോഗങ്ങളെ അങ്ങ് സ്വീകരിടക്കണമേ മാത്യു അച്ചനെയും പ്രാർത്ഥനാലയത്തെയും അനുഗ്രഹിക്കേണമേ ആമേൻ
@georgejose86008 сағат бұрын
Amen
@JalajaKumari-o8i8 сағат бұрын
Amen
@devivithuraj90448 сағат бұрын
കർത്താവെ അനുഗ്രഹിക്കേണമേ 🙏
@mariabinu22867 сағат бұрын
Amen
@joshikollannurjoshi94606 сағат бұрын
Amen
@rosevlogs6301Сағат бұрын
എൻ്റെ ഈശോയെ മോളുടെ ടെൻഷൻ മാറ്റി നല്ല ആത്‌മവിശ്വാസം കൊടുത്ത് അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@nicysebastian68059 сағат бұрын
എന്റെ യേശുവേ ഇന്നത്തെ പ്രാർത്ഥനയിൽ നിറഞ്ഞ കണ്ണുകളുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ താള പരിക്ഷയ്ക് തയ്യാറെടുക്കുന്ന എല്ലാ മക്കളയും സമർപ്പിക്കുന്നു പരിശുദ്ധ ലമാവിനാൽ നിറയക്കണേ നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MolammaSain13 сағат бұрын
യേശുവേ വാഹനം ഓടിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പരിശുദ്ധാത്മാവ് അവരിൽ നിറയണമേ🙏🙏🙏
@JennovaJoseph-w4u8 сағат бұрын
Amen 🙏🙏
@Joyal__leo8 сағат бұрын
എൻ്റെ ഭർത്താവിനെയും കുടെയുള്ള helper സമർപ്പിക്കുന്നു കടന്ന് പോവുന്ന വഴികളെ സമർപ്പു ഞാൻ
@salymathew46148 сағат бұрын
GoIsLove❤🎉
@sheejabiju69657 сағат бұрын
ആമേൻ ❤❤
@JasminFlorence-p5s7 сағат бұрын
Ente Monte kruthavilum thalayilum purikathilum mudi valaraname karthave 🙏 Ente Monte vivaha thadasam mati tharaname karthave 🙏 loan passaki tharaname karthave 🙏🙏
@LillySunny-f5f12 сағат бұрын
കർത്താവായ യേശുവേ എന്റെ മക്കളെ ഒരാപത്തിലും വീഴാതെ കാത്തുപരിപാലിക്കണമേ ആമേൻ
@ExcitedBirchForest-um4pi9 сағат бұрын
Eeshoye karuna thonnaname Amen hallelujah
@pabithaab23858 сағат бұрын
ആമേൻ 🙏
@georgejose86008 сағат бұрын
Amen
@umalaxmi38108 сағат бұрын
Amen
@sulekhass49368 сағат бұрын
ദൈവമേ എന്നെയും എന്റെ നിയോഗവും അനുഗ്രഹം ആക്കി തരേണമേ ആമേൻ
ഈശോയെ വിദേശത്ത് പോകുവാൻ ആഗ്രഹിക്കുന്നമക്കളെ സമർപ്പിക്കുന്നു ഈശോയെ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@delphydias7 сағат бұрын
God bless you 🙏
@kjmathaisholy14995 сағат бұрын
Ammen
@Beenajomon__7 сағат бұрын
യേശുവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും നിന്റെ ഉള്ളം കയ്യിൽ കാക്കേണമേ 🙏🙏🙏🙏
@jipsonjames636215 сағат бұрын
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏
@sujajoseph49239 сағат бұрын
ആമേൻ
@shinyjohn95789 сағат бұрын
Please pray for us also
@georgejose86008 сағат бұрын
Amen
@bincyvincent89018 сағат бұрын
Amen
@sinnygeorge4938 сағат бұрын
🙏🙏🙏🙏
@marrygeethageetha615Сағат бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങളെ വരുമാനമാർഗങ്ങൾ തുറന്നു തരേണമേ 🙏🏾 കർത്താവേ ഞങ്ങൾ അനുഗ്രഹിച്ചു ഞങ്ങൾ അതിരുകൾ വിസ്തൃതമാക്കേണമേ🙏🏾 കർത്താവേ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങളെ അങ്ങയുടെയും കൃപാസനം സഞ്ചാരിമാതാവിന്റെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി മാറ്റേണമേ 🙏🏾ആമേൻ 🙏🏾🌹💖
@AjithKumar-f8g15 сағат бұрын
കർത്താവേ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും ആയുസ് ആരോഗ്യന്തരണമേ ഹല്ലേലൂയാ
@georgejose86008 сағат бұрын
Amen
@sindhubiju73823 сағат бұрын
ആമേൻ 🙏🙏🙏
@LindaJoseph-p4t2 сағат бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@alphonsageorge246414 сағат бұрын
എന്റെ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയെ തിരുമുൻപിൽ സമർപ്പിക്കുന്നു🙏 മക്കളില്ലാത്ത ദമ്പതികളെ സമർപ്പിക്കുന്നു 🙏പഠനത്തിൽ പിറകോട്ട് നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു🙏 2025ൽ ഒരു ഭവനം തന്ന് എന്നെയും എന്റെ മകനെയും അനുഗ്രഹിക്കണമേ 🙏 വിശ്വാസമില്ലാത്ത ഒരു തലമുറയെ സമർപ്പിക്കുന്നു🙏 ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏 പലവിധ രോഗത്താൽ ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ🙏
@simithomas40399 сағат бұрын
Amen
@georgejose86008 сағат бұрын
Daivamai anugrahikenamai
@sheenathomas14467 сағат бұрын
More japamala chollanea
@molycherian4 сағат бұрын
Amen 🙏
@joyjohn411055 минут бұрын
Amen
@joyesjoykutty27428 сағат бұрын
ഈശോയേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും പല വിചാരം കൂടാതെ പരീക്ഷ എഴുവൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheenathomas14467 сағат бұрын
More japamala chollanea
@Motivationalquotes-ob9uz7 сағат бұрын
Amen
@snehageorge93547 сағат бұрын
Amen
@sherin14074 сағат бұрын
Amen
@sindhubiju73823 сағат бұрын
ആമേൻ എന്റെ മകളെയും രക്ഷിക്കണമേ എല്ലാ മക്കളെയും
@soniyasunny3263 сағат бұрын
എന്റെ ഈശോയെ എന്റെ എല്ലാ പ്രാർത്ഥനാ നിയോഗങ്ങൾ എല്ലാം അങ്ങയുടെ തിരുമുമ്പിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🙏 ഈശോയെ അനുഗ്രഹിക്കണമേ 🙏🙏
@SreejaRijo-h9t8 сағат бұрын
കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
@georgejose86008 сағат бұрын
Amen
@valsammamani84238 сағат бұрын
Prayers for Geomol ❤
@JancyChandi8 сағат бұрын
🙏🙏🙏🙏🙏❤️❤️
@jesusmeryjoseph5 сағат бұрын
🙏🙏🌹🌹🌹🌹🌹🌹
@RajanRajan-sz2is9 сағат бұрын
🙏🙏🙏എന്റെ ഇശോയെ എന്റെ ഭവനത്തിലെ എല്ലാ ബന്ധനങ്ങളും എല്ലാ തടസ്സങ്ങളും പരിപൂർണ്ണ മായും എടുത്തു മാറ്റി ഞങ്ങളെ അവിടുന്ന് ഒരുമിപ്പിക്കേണമേ എന്റെ ഇശോയെ അവിടുത്തെ സാന്നിധ്യം എന്റെ ഭവനത്തിൽ പ്രകടമാക്കേണമേ എന്റെ ഈശോയെ ഞാൻ അങ്ങിൽ പ്രത്യാശ അർപ്പിക്കുന്നു അവിടുന്ന് ഞങ്ങളെ ഒന്നിപ്പിക്കേണമേ🙏🙏🙏ആമേൻ
@subintharayiltharayil5127 сағат бұрын
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം നൽകിയതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും ഈ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ .എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളുടെ സാന്നിധ്യത്തിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
6 сағат бұрын
ആമേൻ
@mariyajames22056 сағат бұрын
ആമേൻ 🙏🙏 Easoye
@kjmathaisholy14995 сағат бұрын
Ammen
@thresiammavarghese2245 сағат бұрын
ഈശോയെ എൻ്റെ കുടുംബത്തിലെ എല്ലാ.പ്രശ്നങ്ങളും അവിടുന്ന് പരിഹരിച്ചു തരണമേ ഞങ്ങളെ.അനുഗ്രഹിക്കണമേ
@LucyLucyjose3 сағат бұрын
ഈശോയെ പത്താം ക്ലാസ്സ് പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@jubyjinish15556 сағат бұрын
ഈശോയെ എന്റെ മക്കൾക്ക് എപ്പോഴും ഉണ്ടാകുന്ന അസുഖങ്ങൾ പൂർണമായും എടുത്തു മറ്റേണമേ 🙏🙏🙏
@Meenakshi99Meenakshi8 сағат бұрын
എന്റെ ദൈവമേ കർത്താവേ, ഈ ഡെയിലി പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും കർത്താവേ അനുഗ്രഹിക്കട്ടെ ഇന്നത്തെ ധ്യാനത്തിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരുവാൻ കഴിയണമേ ആമേൻ 🙏🙏🙏
@NishaSaji-ce4sn8 сағат бұрын
ഈശോയെ ഞങ്ങൾക്ക് കടം വീട്ടാൻ ഒരു മാർഗം ഈശോയുടെ കരം ഞങ്ങളെ സ്പർശിക്കണേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@JoseVarghese-r3s6 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤
@VIVEKI.6 сағат бұрын
ആമേൻ ✌️✌️
@manojkumarminerva81715 сағат бұрын
ആമേൻ
@jesusmeryjoseph5 сағат бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹
@A.T.NFoodVlogs2 сағат бұрын
കർത്താവേ ഇന്ന് ഞങ്ങളുടെ പ്ലസ്ടുവിന് പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് മോഡൽ ആണ് കർത്താവേ പൊന്നു പിതാവേ പ്രാർത്ഥിക്കണമേ🙏🙏🙏🙏
@SmithaPrince-zm7jc14 сағат бұрын
ഈശോയുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്ന എൻ്റെ മൂന്ന് നിയോഗങ്ങളേയും സാധിച്ചു തരണമെ അപ്പാ ആമേൻ🙏🙏🙏
@sujajoseph49239 сағат бұрын
Amen 🙏
@ExcitedBirchForest-um4pi9 сағат бұрын
Amen
@AgnesttopsftAlosious8 сағат бұрын
13:43 13:45 13:45 13:45
@georgejose86008 сағат бұрын
Amen
@SiniSunny-py8kp8 сағат бұрын
Amen
@tresasantha69198 сағат бұрын
യേശുവേ കാത്തു കൊള്ളണമെ യേശുവേ വക്കൾക്ക് നല്ല വഴി കാണിച്ച തരണമെ യേശുവേ നന്ദി യേശുവേ സ്താന്ത്രം യേശുവേ നന്ദി ആമേൻ ❤❤❤❤❤❤❤❤❤
@sheenathomas14467 сағат бұрын
More japamala chollanea
@SB-mp5jb5 сағат бұрын
എന്റെ ഈശോയെ, സകലയുവജനങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. ഈശോയെ ജോലിയില്ലാതെയുo പഠനം മുൻപോട്ട്കൊണ്ട്പോകാൻ തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എടുത്തു മറ്റേണമേ... ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരങ്ങൾ നീട്ടി അനുഗ്രഹിക്കണമേ.. 🙏🏻💙🙏🏻
@jesusmeryjoseph5 сағат бұрын
🙏🙏🙏🙏🙏🙏🌹🌹❤️❤️
@LEO-pv7lh2 сағат бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏എന്റെ ഈശോയെ മോന് ഇന്ന് പരീക്ഷ യാണ് മോന് പരീക്ഷ നന്നായി എഴുതാൻ അനുഗ്രഹിക്കണേ ഈശോയെ പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണേ എന്റെ ഈശോയെ എന്റെ ചേട്ടന്റെ മദ്യപാനം മാറ്റി തരണേ 🙏കുടുംബത്തിലെ എല്ലാവരുടെയും അസുഖം മാറ്റി തരണേ q
@26__aaronjoseph295 сағат бұрын
എൻറെ ഈശോയെ എൻറെ മകന്റെ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ നല്ല മാർക്ക് കിട്ടി വിജയിക്കണമേ 🙏🙏🙏
@minijoy6578 сағат бұрын
ഈശോയേ Daily Blessing കാണുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഈശോ നാഥാ അവരുടെ നിയോഗങ്ങളെ സാധിച്ചു കൊണ്ടുത്ത് അവരെ നീ അനുഗ്രഹിക്കണേ ഈശോയേ 🙏🙏🙏
യേശു അപ്പച്ചാ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ പ്രത്യേകമായി അനുഗ്രഹിച്ച് വിജയം കൊടുത്ത് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@dijodaison66979 сағат бұрын
യേശുവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും ദൈവാനഗ്രഹമുള്ള വിജയം നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി
@rosammathomas80048 сағат бұрын
ആമേൻ 👏👏👏
@georgejose86008 сағат бұрын
Daivamai anugrahikenamai
@PrincyEldho5 сағат бұрын
🙏🙏
@UshaGopi-b3u6 сағат бұрын
യേശുവേ ഈ പകൽ കാലം എൻ്റെ കുഞ്ഞുങ്ങളെ എല്ലാം സമർപ്പിക്കുന്നു ആമേൻ🙏🏻🙏🏻🙏🏻🕯️🕯️🕯️🤍🤍🤍
@preethybiju91457 сағат бұрын
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു ഇതു സാധിച്ചു തരണമേ 🙏🏻🙏🏻😭😭🌹🌹🌹🌹❤️❤️❤️🙏🏻🙏🏻🙏🏻സ്ഥിര ജോലി സാധ്യമാക്കി തരണമേ 🙏🏻🙏🏻🙏🏻😭അമ്മയുടെ ഷുഗർ നോർമലാക്കി തരണമേ 🙏🏻😭😭😭😭🌹🌹🌹❤️🥰🥰🥰❤️😭😭ബ്രദറിന്റെ വിവാഹം നടത്തി അനുഗ്രഹിക്കണമേ 🙏🏻🙏🏻😭😭😭😭😭അല്ലെർജിയും പനിയും മാറ്റി നല്ല ആരോഗ്യവും എന്റെ കുടുംബത്തിന് നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻😭😭😭🌹🌹❤️❤️❤️❤️😭🙏🏻🙏🏻
@allyshaji95192 сағат бұрын
എന്റെ യേശുവേ അനുഗ്രഹിക്കേണമേ 🙏 മക്കളെ നല്ല വഴിയേ nadathename 🙏 സാമ്പത്തികബുദ്ധിമുട്ട് മാറ്റി കൊടുക്കണംമേ 🙏 രോഗദുരിതങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏
എന്റെ ഈശോയെ എന്റെ അമ്മയുടെ കാലിലെ നീരും വേദനയും പെട്ടന്നു ഭേതമാക്കി തരണേ 🙏🙏🙏🙏🙏🙏🙏🙏
@ElsammaDevasia-x6s14 сағат бұрын
എൻ്റെ ഈശോയെ എൻ്റെ മകന് ദുബായിൽ ഒരു ജോലി നൽകാൻ കരുണ നൽകി അനുഗ്രഹിക്കണമേ ഈ മാസം ഒരു ഇൻ്റർവ്യൂ വരണമേ അവന് ഒരു വെ ക്കാൻസി ഒരുകി തരണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളോടും കരുണ കാണികണമേ
@Fenny72638 сағат бұрын
കർത്താവു പ്രവർത്തിക്കും
@devarekha53802 сағат бұрын
കേറ്ററ്റ് പരീക്ഷ എഴുതാൻ പോകുന്ന മകളെ ഈശോയിലേക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@linijaimon438610 сағат бұрын
കർത്താവേഒരുപ്രഭാതം കൂടി കാണാൻ ഞങ്ങളെ അനുഗ്രഹിച്ച ദൈവമേ അങ്ങേക്കു നന്ദി ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർഥനയുടെയും നിയോഗങ്ങളുടെയും മേൽ എഴുന്നള്ളി വരണമേ അതിൻമേലുള്ള എല്ലാ ബന്ധനങ്ങളെയും തടസങ്ങളെയാം പരിപൂർണമായി എടുത്തു മാറ്റി ഞങ്ങൾക്ക് സാധിച്ച് തന്ന് ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണമേ ആമേൻ🙏🙏
ഈശോയെ എന്റെ മക്കൾക്കുവേണ്ടി സമർപ്പിച്ച മൂന്ന് നിയോഗങ്ങളെയും നടത്തി തന്ന് അനുഗ്രഹിക്കേണമേ ആമേൻ
@JennovaJoseph-w4u8 сағат бұрын
Amen 🙏🙏
@sujajoseph49239 сағат бұрын
യേശുവേ അങ്ങയുടെ തിരുരക്തത്തിന്റെ അമൂല്യമായ സംരക്ഷണം ഞങ്ങളുടെ മക്കളുടെ ജീവിതത്തിനു കോട്ടയായിരിയ്ക്കേണമേ. ആമേൻ
@sujajoseph49239 сағат бұрын
Amen 🙏🙏🙏
@georgejose86008 сағат бұрын
Amen
@sheebajose36939 сағат бұрын
ഈശോ ഇന്നത്തെ എല്ലാം പ്രവർത്ഥനങ്ങളെയു സമർപ്പിക്കുന്നു കൃപ് ചെരിയണമേ 🕯️🕯️🙏🏼
@georgejose86008 сағат бұрын
Amen
@valsacyriac115410 сағат бұрын
എന്റെ ഈശോയെ എന്റെ സഹോദരന്റെ രാത്രിയിലുള്ള കാലു കളുടെ വേദനയും മരവിപ്പും മാറ്റി എല്ലാ രോഗപീടകളിൽനിന്നും പൂർണ സൗഖ്യം നൽകി അനുഗഹിക്കണമേ. ആമേൻ മകന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ.
@binirajesh188 сағат бұрын
എന്റെ യേശു അപ്പാ അവിടുത്തെ കരുണയുടെ കരം ഈ ഭവനത്തിന്റെ മേൽ നീട്ടണമേ അനുഗ്രഹിക്കപ്പെട്ട സ്വർഗീയ ഭവനമാക്കി മാറ്റണമേ പരിശുദ്ധ ആത്മാവിൽ നയ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
@anuanish7259 сағат бұрын
എന്റെ ഈശോയെ അനിഷേട്ടന്റെയും അതുപോലെ മദ്യപിക്കുന്നവരുടെയും മദ്യപാനം മാറ്റി തരണമേ 🙏🙏🙏കുടുംബ സമാധാനം നല്കണമേ 🙏🙏🙏🙏
@devivithuraj90448 сағат бұрын
🙏കർത്താവേ അനുഗ്രഹിക്കണമേ 🙏
@JancyChandi8 сағат бұрын
🙏🙏🙏
@delphydias7 сағат бұрын
God bless you 🙏
@kettyjohn79405 сағат бұрын
🙏🙏🙏
@rinjurenjith398313 сағат бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
@molycherian4 сағат бұрын
Amen 🙏
@Annsmariyashots8 сағат бұрын
എന്റെ ഈശോയെ എന്റെ മകന്റെ അസ്വാസ്ഥകൾ മാറ്റി മകനെ അനുഗ്രെഹിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻😭😭😭😭😭😭
@SheebaJomon-ov2pw9 сағат бұрын
എന്റെ മകളെ അനുഗ്രഹിക്കണമേ പഠിക്കാൻ കൃപയും ബുദ്ധിയും നൽകി അനുഗ്രഹിക്കണേ ആരോഗ്യവും നൽകി അനുഗ്രഹിക്കണേ ആമേൻ
@flowerjose735211 сағат бұрын
ഈശോയെ ഞങ്ങളുടെ എല്ലാവരുടേയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു ദൈവഹിതം പോലെ ഞങ്ങൾക്ക് അവ സാധിച്ചു തരണമേ 🙏പഠിക്കുന്ന മക്കളേ വിജയം നൽകി അനുഗ്രഹിക്കണമേ 🙏ജോലി കിട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മക്കളെ ജോലി നൽകി അനുഗ്രഹിക്കണമേ 🙏ഞങ്ങളെ തിരുഃ രക്തം കൊണ്ട് കഴുകി, പരി. ആത്മവിനാൽ നിറക്കണമേ 🙏ആമേൻ 🙏ഹല്ലേലൂയാ 🙏✝️
@minithomas71988 сағат бұрын
🙏🏻🙏🏻🙏🏻🙏🏻
@salycherian5108 сағат бұрын
Amen🙏🙏👍💐
@SujaK-q5o8 сағат бұрын
Amen
@rosammathomas80048 сағат бұрын
ആമേൻ 🙏🙏🙏
@georgejose86008 сағат бұрын
Amen
@SobhithaV-he1rl8 сағат бұрын
ഈശോയെ ഞങ്ങളുടെ കടഭാരം ഇന്ന് പകൽ മാറ്റിതന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ജപ്തിയിലിരിക്കുന്ന എന്റെ ഭവനം വേണ്ടെടുക്കാനുള്ള സമ്പത്തികത്തിന്റെ വഴി ഇന്ന് പകൽ തുറന്നുതരേണമേ 🙏🏻🙏🏻🙏🏻 ഭർത്താവിന്റെ പനിയും ചൂടും എത്രയും വേഗം സൗഖ്യമാക്കി തരേണമേ 🙏🏻🙏🏻🙏🏻 എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@sabuzacharias30358 сағат бұрын
Amen 🙏
@alexpraveen42899 сағат бұрын
കർത്താവേഒരുപ്രഭാതം കൂടി കാണാൻ ഞങ്ങളെ അനുഗ്രഹിച്ച ദൈവമേ അങ്ങേക്കു നന്ദി ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർഥനയുടെയും നിയോഗങ്ങളുടെയും മേൽ എഴുന്നള്ളി വരണമേ അതിൻമേലുള്ള എല്ലാ ബന്ധനങ്ങളെയും തടസങ്ങളെയാം
@Mayapremji8 сағат бұрын
കർത്താവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരണമേ ഞങ്ങൾക്ക് നല്ല ഒരു ഭവനം പണിയാൻ അനുഗ്രഹിക്കണമേ
@joyva418710 сағат бұрын
നസ്രായനായ എൻ്റെ യേശുവേ എൻ്റെ സാമ്പത്തിക ദാരിദ്ര്യങ്ങളെല്ലാം എന്നിൽ നിന്നും പൂർണ്ണമായും എടുത്തു മാറ്റി എന്നെ അങ്ങ് അനുഗ്രഹിക്കേണമേ എന്നോടു കരുണയായിരിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു.✝️🙏✝️🙏
@StanlyRaju-sp6qp8 сағат бұрын
Amen 🙏🙏🙏❤️
@Fayis-x9z8 сағат бұрын
Amen aamwn😢
@VijayanPS-s9i8 сағат бұрын
🙏🙏🙏
@vincy5028 сағат бұрын
Amen
@georgejose86008 сағат бұрын
Amen
@soniyasunny3263 сағат бұрын
ഈശോയെ ഇന്നത്തെ പരീക്ഷയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🙏 ഈശോയെ അനുഗ്രഹിക്കണമേ 🙏🙏
@RijuKT12 сағат бұрын
നസ്രായനായ യേശുവേ എന്റെ നിയോഗംങ്ങളോടൊപ്പം ഡെയിലി ബ്ലെസ്സിങ് പ്രാർത്ഥനയിൽ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന എല്ലാവരെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാനിയോഗങ്ങളുടെമേലും ഉള്ള പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കും മറ്റുള്ളവർക്കും അവ സാധിച്ച് തരേണമേ ആമേൻ
@kvthomas46098 сағат бұрын
Amen 🙏
@georgejose86008 сағат бұрын
Daivamai anugrahikenamai
@ShailaMathew9 сағат бұрын
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ മക്കളെ എല്ലാവരെയും സംമൃതമായി അനുഗ്രഹിക്കണമേ അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥനയും യാചനയുമായി വരുന്നവരുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ 🙏🙏
@georgejose86008 сағат бұрын
Amen
@nicyjoseph1492Сағат бұрын
amen
@soumya.s-yq6vt7 сағат бұрын
എന്റെ യേശുവേ അമ്മേ മാതാവേ നന്ദി 🙏എല്ലാവരെയും അനുഗ്രഹിക്കണേ 🙏എന്റെ അമ്മയ്ക്ക് പൂർണ്ണ സൗഖ്യവും മനോധൈര്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏amen🙏🙏🙏
എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ഈ ഒരു വർഷം നല്ലത് ആകട്ടെ കർത്താവെ 🙏🙏🙏🙏
@jewelmariya98845 сағат бұрын
എന്റെ ഈശ്വരി രണ്ട് മക്കൾക്കും നല്ലൊരു ഭാവി തന്നു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@shinysheeja6512Сағат бұрын
Jesus എല്ലാ മക്കളുടെയും പ്രശ്നങ്ങൾ 🙏വിഷമങ്ങൾ 🙏 സാമ്പത്തിക പ്രശ്നം 🙏മാറ്റി കൊടുക്കണമേ 🙏
@gracybabychan4179 сағат бұрын
എൻ്റെ ദൈവമേ ഡയിലി ബ്ലസിങ്ങിൽ സംബന്ധിക്കുന്ന എല്ലാവരേയും അവിടുന്ന് അനുഗ്രഹിക്കേണമേ
@LaisammaShalom5 сағат бұрын
എന്റെ യേശുവേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്ത് anugrahikke🙏🙏🙏
@sindhubiju73823 сағат бұрын
എന്റെ യും നിയോഗം സാധിച്ചു തരണമേ എന്റെ മകന് ഒരു ജോലി ശരി ആക്കി കൊടുക്കണമെ
@sSs-pf2hk4 сағат бұрын
ഈശോയെ SSLC പ്ലസ് ടു പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ അനുഗ്രഹിക്കണമേ🕯️🙏 എന്റെ മകൻ അശ്വിൻ സുബാഷ് പ്ലസ് ടു പരീക്ഷ പഠിക്കുന്ന സ്കൂളിൽ തന്നെ മാർച്ചിൽ പരീക്ഷ എഴുതി നല്ല മാർക്ക് വാങ്ങി എല്ലാ വിഷയത്തിനും ജയിക്കാൻ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ കാത്തുരക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🕯️🕯️🕯️
@sunilninan73032 сағат бұрын
🙏 Amen Amen 🙏
@rosysebastian1098Сағат бұрын
ഈശോയെ എന്റെ മോനു 10 ക്ലാസ്സിൽ ആണ്, മോനെയും സമർപ്പിക്കുന്നു 🙏🏽
@LipsyBenny-n5k14 сағат бұрын
യേശുവേസമാധാനപൂർണമായ ഒരു ജീവിതം ഞങ്ങൾക്ക് തരണമെ മദ്യപാന ആസക്തിയിൽ നിന്നു. പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുബത്തിലുള്ളവരെ കാത്തു കൊള്ളണമെ പരിശുദ്ധാത്മാവെ ഞങ്ങളിൽ എഴുന്നുള്ളി വരണമെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിക്കണ്ട മെ🙏🙏🙏🙏
@ashnasrreenashaji76438 сағат бұрын
Amen
@jessykuttiachan51178 сағат бұрын
🙏🙏🙏
@georgejose86008 сағат бұрын
Amen
@JennovaJoseph-w4u8 сағат бұрын
Amen eshoye
@gracyheartfeltcondolencesa80118 сағат бұрын
Amen
@tessyrajijose7 сағат бұрын
🙏🏻🙏🏻🙏🏻എന്റെ ഈശോയെ എന്റെ മക്കൾക്ക് മൂന്നുപേർക്കും അനുയോജ്യരായ ജീവിതപങ്കാളികളെ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@subashku5685 сағат бұрын
കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏🙏
@sindhubiju73823 сағат бұрын
ആമേൻ
@little___things__623230 минут бұрын
കർത്താവേ എപ്പോഴും കൂടെ ഉണ്ടാകണമേ
@SiniReji-u3r14 сағат бұрын
ഈശോയെ പ്രെഗ്നന്റ് ആയ പെണ്മക്കളെ ഈശോയിലേക്ക് സമർപ്പിക്കുന്നു.🙏🏻🙏🏻 ഒരു കുഴപ്പവും കൂടാതെ എല്ലാ കാര്യങ്ങളും ഈശോയെ നടത്തികൊടുത്തു അവരുടെ ആരോഗ്യത്തെ ബലപ്പെടുത്തണം ഈശോയെ.🙏🏻 ഈശോയെ അവരെ കാത്തു കൊള്ളണമേ 🙏🏻 ഒരു ബുദ്ധിമുട്ടും വരാതെ അവരെ കാക്കേണമേ. അവർക്കുണ്ടാകുന്ന പൈതങ്ങളെ ഈശോയുടെ ഉള്ളം കയ്യിൽ പൊതിഞ്ഞു കൊള്ളണമേ🙏🏻 ആരോഗ്യവും, ആയുസ്സും പൈതങ്ങൾക്ക് കൊടുക്കണമേ ആമേൻ 🙏🏻🙏🏻
@mollysebastian29319 сағат бұрын
Amen
@SusammaPaulose-b8m9 сағат бұрын
Amen 🙏🙏
@jismiphilip40249 сағат бұрын
Amen
@kunjammamathew41019 сағат бұрын
Please pray for my daughter to get a baby
@tinumarytiju16719 сағат бұрын
ഈശോയെ bsc nursing 3rd year എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏻😢
@beenaka92547 сағат бұрын
ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ജോലി അനേഷിക്കുന്നവരെയും വിദേശത്ത് പോകുവാൻ പരിശ്രമിക്കുന്ന എല്ലാ മക്കളെയും തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.ആമ്മേൻ❤❤❤❤❤
@tijibittyabraham43226 сағат бұрын
ആമേൻ
@mariyajames22056 сағат бұрын
Amen🙏🙏
@jubiyajoseph64816 сағат бұрын
Aamen ❤❤❤
@RittyJohny6 сағат бұрын
യേശുവേ എല്ലാം മക്കളെയും അങ്ങേ തിരു സന്നിധിയിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏
@marypv59836 сағат бұрын
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
@meenar37166 сағат бұрын
🙏
@molycherian4 сағат бұрын
Amen 🙏
@26__aaronjoseph295 сағат бұрын
എൻറെ ഈശോയെ എൻറെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏
@MarylijiJohn8 сағат бұрын
🙏🙏🙏🙏🙏🙏എന്റെ ഇശോയെ കുടുംബത്തിൽ സമാധാനം ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏മക്കൾക്ക് പഠിക്കു വാനുള്ള തടസങ്ങൾ മാറ്റി പരിശുദ്ധന്മാവിനാൽ നിറയ്‌കേണമേ 🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ കൊച്ചു മക്കളെ എല്ലാവരെയും സമർപ്പിക്കുന്നു പത്താം ക്ലാസിൽ പഠിക്കുന്ന ഷോണിനെ പ്രത്യേകം അങ്ങേറ്റെടുക്കണമേ നന്നായി പഠിക്കുവാനും ഓർമ്മയോടുകൂടി പരീക്ഷയെഴുതി നല്ല വിജയം നേടുവാനും അവന് സാധിക്കണമേ പരിശുദ്ധാത്മാവേ മക്കളിൽ വന്ന നിറയേണമേ ഫോണിന്റെ ദുരുപയോഗത്തിൽ നിന്നും മക്കളെ എന്നന്നേക്കുമായി കാത്തു രക്ഷിക്കണമേ അമ്മയെ പരിശുദ്ധ അമ്മേ സകല വിശുദ്ധരെ സകല മാലാഖമാരെ കാവലായിരിക്കണമേ യേശുവേ സോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ ആമേൻ
മാതാവേ എന്റെ എല്ലാ നിയോഗവും അങ്ങ് സ്വീകരിച്ചു അതിൽ മേൽ ഉള്ള എല്ലാ തടസങ്ങളും എടുത്തു മാറ്റി എനിക്ക് അത് സാധിച്ചു തന്നു എന്നെ ഇന്ന് അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼
@minibaby51797 сағат бұрын
ആമേൻ 🙏🏻
@vijukrishna64756 сағат бұрын
ആമേൻ 🙏🙏🙏 എൻ്റെ മോൻ വിവാഹ ആലോചനക്ക് പൂർണ സഹകരണം തരണമേ..എല്ലാവരെയും ഒരുപോലെ സ്നേഹിക്കാനും ബഹുമാനിക്കാനും ആദരിക്കാനും അംഗീകരിക്കാനും ആദരിക്കാനും ഉള്ള മനസു കർത്താവിൻ്റെ അനുഗ്രഹം കൊണ്ട് മോനുണ്ടവനമെ... ആമേൻ 🙏🙏🙏
@kettyjohn79405 сағат бұрын
🙏🙏🙏🙏
@tigishaju2926 сағат бұрын
ഈശോയെ, ഈ വർഷം എന്നെ കൈ നീട്ടി സ്പർശിച്ചതിന്റെ ഒരു അത്ഭുതം എന്റെ ജീവിതത്തിൽ ഒരു സാക്ഷ്യമായി മാറാൻ എന്നെ അനുഗ്രഹിക്കണേ,കടങ്ങൾ വീട്ടി, husbandinu നല്ലൊരു ജോലി നൽകി കുടുംബസമാധാനം നൽകി അനുഗ്രഹിക്കണേ
@robertgillsr3 сағат бұрын
இயேசுவின் நாமத்தில் என்னுடைய கடன்கள் எல்லாம் இன்று தீரட்டே ஆமென் இயேசுவின் நாமத்தில் என்னுடைய மனைவி பிள்ளையே அழைத்து நான் இன்று என்னுடைய வீட்டில் வரட்டே ஆமென் இயேசுவின் நாமத்தில் என்னுடைய குடும்பத்தில் என்னுடைய வீட்டிலும் என் மீதும் ஒரு சாத்தானும் வரருதே ஆமென் இயேசுவின் நாமத்தில் என்னுடைய மனைவி பிள்ளையே அழைத்து நான் இன்று என்னுடைய மணவறை கட்டிலில் படுக்கட்டே ஆமென் இயேசுவின் நாமத்தில் இயேசுவே உமது பரிசுத்த பாவ கறை இல்லாத வற்றாத நீரூற்று போல் பாய்ந்து ஓடுகின்ற பரிசுத்த இரத்தத்தால் நான் இந்த உலகில் அறிந்தும் அறியாமலும் செய்த எல்லா பாகங்களையும் இந்து மன்னிக்கட்டே ஆமென் இயேசுவின் நாமத்தில் நான் இந்த உலகில் யார் யாருக்கு எல்லாம் பணம் கொடுக்க உள்ளதோ எல்லாருக்கும் இன்று பணம் கொடுக்கட்டே ஆமென் இயேசுவின் நாமத்தில் இந்த உலகில் யார் யாரெல்லாம் எனக்கு இன்று பணம் தர உள்ளதோ எல்லாரும் எனக்கு இன்று பணம் தரட்டே ஆமென் இயேசுவின் நாமத்தில் என்னுடைய மனைவி பிள்ளையும் சேர்த்து சந்தோஷமாக வாழட்டே ஆமென் இயேசுவின் நாமத்தில் நேற்று வீட்டு loan balance amount rs.3900 கட்ட பணம் தந்ததற்கு கோடான கோடி நன்றி என்ற இயேசு ஆண்டவரே என்ற கிருபாசன மாதாவே ஆமென் இயேசுவின் நாமத்தில் என்ற பிள்ளை லின் கிப்ஸ் யை நான் இன்று காணட்டே ஆமென் இயேசுவின் நாமத்தில் என்ற பரக்குன்று இயேசுவின் திரு இருதய ஆண்டவர் ஆலயத்திற்கு நான் இன்று வரட்டே ஆமென் இயேசுவின் நாமத்தில் கடன் பிரச்சினை யால் என்ற வாழ்க்கை நிலைமை மிக மிக மிக மோசமான நிலையில் இருக்கின்றேன் நான் என்ன செய்வது என்று தெரியாமல் இருக்கிறேன் என்ற இயேசு ஆண்டவரே என்ற கிருபாசன மாதாவே எனக்கு எதாவது ஒரு வழி காட்டி தரட்டே ஆமென் இயேசுவின் நாமத்தில் என்ற படிப்புக்கு ஏற்ற ஒரு நல்ல வேலை தரட்டே ஆமென் இயேசுவின் நாமத்தில் எனக்கு பிடித்த நல்ல ஒரு மொபைல் கடை தொடங்கட்டே ஆமென் அல்லேலூயா மரியே வாழ்க இயேசுவின் நாமத்தில் யோபுவையும் யோபு வீட்டையும் யோபு குடும்பத்தை வேலி கட்டி பாதுகாத்தது போல் என்னையும் என்னுடைய வீட்டையும் என்னுடைய குடும்பத்தையும் வேலி கட்டி பாதுகாக்கட்டே ஆமென் இயேசுவின் நாமத்தில் என்ற வான தூதர் எனக்கு இன்று உதவி செய்து தரட்டே ஆமென் இயேசுவின் நாமத்தில் என்ற மிக்கேல் வான தூதர் என்ற கபிரியேல் வானதூதர் என்ற ரபேல் வான தூதர் எனக்கும் என்ற வீட்டிற்கும் என்ற குடும்பத்திற்கும் இதுவரை தக்க சமயத்தில் என்னனென்ன காரியங்கள் செய்து தந்ததற்கு கோடான கோடி நன்றி என்ற இயேசு ஆண்டவரே என்ற கிருபாசன மாதாவே ஆமென் இயேசுவின் நாமத்தில் என்ற மிக்கேல் வான தூதர் என்ற கபிரியேல் வானதூதர் என்ற ரபேல் வான தூதர் எனக்கும் என்ற வீட்டிற்கும் என்ற குடும்பத்திற்கும் தக்க சமயத்தில் என்னனென்ன தேவையோ எல்லாம் நீரே அறிந்து இன்று உடனடியாக நிறைவேற்றி தரட்டே ஆமென் இயேசுவின் நாமத்தில் என்ற போப் பிரான்சிஸ் சொன்ன வார்த்தை குடும்பத்தில் எல்லாரும் சந்தோஷமாக வாழ வேண்டும் என்று கடன் பிரச்சினை யால் யாரும் கணவன் மனைவி பிள்ளை பிரிந்து வாழ கூடாது என்று இயேசுவின் நாமத்தில் என்ற வாழ்க்கையில் கடன் பிரச்சினை யால் மனைவி பிள்ளை நான் பிரிந்து வாழ்கிறேன் என்ற இயேசு ஆண்டவரே இயேசுவின் நாமத்தில் நான் மனைவி பிள்ளை சேர்ந்து வாழட்டே ஆமென் குடும்பங்களான குடும்பமாக வாழட்டே ஆமென் இயேசுவின் நாமம் ஜெயம் இயேசுவின் நாமம் ஜெயம் இயேசுவின் நாமம் ஜெயம் இயேசுவுக்கு புகழ் இயேசவுக்கு மகிமை இயேசுவுக்கு நன்றி இயேசுவுக்கு மகுடம் புகழ் மகிமை அல்லேலூயா மரியே வாழ்க ஆமென்
@animmaphilip950412 сағат бұрын
എന്റെ ഈശോയെ ജനുവരി 18 ആം തീയതി നടക്കുന്ന എന്റെ മകളുടെ യോഗ്യത പരീക്ഷ അങ്ങ് ഏറ്റെടുക്കണം എല്ലാ തടസ്സങ്ങളും ബന്ധനങ്ങളെ നീക്കി കളയണമേ നന്നായി പരീക്ഷ എഴുതുവാനും നല്ല വിജയം നേടുവാനും അവൾക്ക് സാധിക്കണമേ പരിശുദ്ധാത്മാവേ മകളിൽ വന്നു നിറയണമേ അമ്മേ മാതാവേ കൂടെയുണ്ടായിരിക്കണമേ സകല വിശുദ്ധരെ സകല മാലാഖമാരെ കാവലായിരിക്കണമേ യേശുവേ സോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലുയ്യ ആമേൻ
@SanthoshkumarT-m6f6 сағат бұрын
കർത്താവെ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🌹
@MinnuAadhi-x6k9 сағат бұрын
ദൈവമേ എന്റെ പ്രാർത്ഥനകൾ കേൾക്കേണമേ എല്ലാവരുടെയും പ്രാർത്ഥനകളും കേൾക്കേണമേ ദൈവമല്ലാതെ ഒരു ശക്തിയും സഹായത്തിന് ഇല്ല ദൈവമേ ആമേൻ 🙏ആമേൻ 🙏Amen🙏🙏🙏🙏
@RamyaJilce5 сағат бұрын
പൈസ ഇല്ലാതെ കഷ്ടപ്പെടുന്ന എന്റെ കുടുംബത്തെ വീടില്ലാത്ത എന്റെ കുടുംബത്തെ രക്ഷിക്കണമേ
@celindominic4183Сағат бұрын
ഇന്നും നാളെയും സാമ്പത്തിക ആവസ്യങ്ങൾ ഉള്ള എല്ലാമക്കളെയും ഈശോയുടെ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു സഹായിക്കണമേ ❤🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻
@simmyfrancis75479 сағат бұрын
ഈശോയെ മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും നീക്കി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഈശോയെ മോൾടെ വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@rosammathomas80048 сағат бұрын
ആമേൻ 🙏❤️🙏❤️🙏
@binduvarghese43638 сағат бұрын
Amen 🙏🙏🙏
@ancybaby25138 сағат бұрын
Prayers
@ancybaby25138 сағат бұрын
Prayers
@georgejose86008 сағат бұрын
Amen
@valsammasebastian985311 сағат бұрын
യേശുവേ എന്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ദൈവകൃപയാൽ വളരാൻ അനുഗ്രഹിക്കണമേ അവരുടെ വിശ്വാസം വർദ്ധിപ്പിക്കണം 😭🙏
@AnnAhlekz-nu9hp8 сағат бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന എന്നേം തൊടണേ ഈശോയെ എത്രയും വേഗം 😔🙏🏾..........
@vanajakalathil33302 сағат бұрын
കർത്താവായ എന്റെ യേശുവേ അങ്ങയിൽ ആശ്രയിക്കുന്ന എന്റെ പ്രാർത്ഥനകൾ അങ്ങ് കൈകൊള്ളണമേ എന്റെ സങ്കടങ്ങൾ അകറ്റണെ 😰🙏🙏🙏🙏
@AbhinandaAbhi-kw5up4 сағат бұрын
എന്റെ ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയെ തിരുമുൻപിൽ സമർപ്പിക്കുന്നു 🙏🏻
@ANNMARYCHERIAN8 сағат бұрын
എന്റെ ഈശോയെ എക്സാം എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏
@bencybiju25708 сағат бұрын
സ്നേഹമുള്ള ഈശോ എന്റെ ഭവനത്തിന്റെ പണി പൂർത്തിയാക്കാനുള്ള സാമ്പത്തികം tharename🙏🏻🙏🏻🙏🏻🙏🏻
@antovarghese424310 сағат бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@satheeshkumar81996 сағат бұрын
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ
@JINCYMOLVINCENT5 сағат бұрын
എന്റെ ഈശോയെ പുനതമ്പുരാന്റെ വലിയൊരു കൃപയും ബ്ലെസ്സിംഗ് ജീവിതത്തിലും എന്റെ കുടുംബത്തിലും ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും അങ്ങേയ്ക്ക് സാധിച്ചു തരണമേ