സർവ്വാധിപതിയും ഞങ്ങളുടെ പാപങ്ങൾ പൊറുക്കുന്നവനും പാപികളുടെ മരണം ആഗ്രഹിക്കാത്ത വനുമായ എന്റെ ദൈവമേ ഞാൻ അങ്ങേ പക്കലേക്ക് എന്റെ ആത്മീയ കരങ്ങൾ നീട്ടി എന്റെ സകല പാപങ്ങൾക്കും മാപ്പ് അപേക്ഷിക്കുന്നു.വൈരികളുടെ വ്യാപാരത്തിൽ നിന്ന് എന്റെ ബോധത്തേയും അവിഹിതവീക്ഷണത്തിൽ നിന്ന് എന്റെ കണ്ണുകളേയും വ്യർത്ഥശ്രവണത്തിൽ നിന്ന് എന്റെ കാതുകളേയും നിന്ദാവചനത്തിൽ നിന്ന് എന്റെ നാവിനേയും നിന്ദ്യപ്രവർത്തികളിൽ നിന്ന് എന്റെ കൈകളേയും അങ്ങ് കാത്തുകൊള്ളേണമേ,അങ്ങനെ ഞാൻ പൂർണ്ണമായും അവിടുത്തേതാകുവാനും അങ്ങേ ദിവ്യ രഹസ്യങ്ങളുടെ നൽവരം അങ്ങിൽ നിന്ന് പ്രാപിക്കാനും എന്റെ ആന്തരഇന്ദ്രീയങ്ങളെ എപ്പോഴും കർമ്മ നിരതമാക്കേണമേ.ആമേൻ❤❤❤❤❤❤❤❤❤❤❤❤
@merrymerry6544 Жыл бұрын
ഇസ്രേയേലിന്റെ സ്തുതിയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന അവിടന്ന് പരിശുദ്ധനാണ് ❤ കർത്താവിന്റെ വചന o
എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്‌ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്‌ധിച്ചുള്ള ദൈവഹിതം. 1 തെസലോനിക്കാ 5 : 16-18
@shelathomas7623 Жыл бұрын
ദൈവമേ എന്റെ മോൻ നല്ല കുഞ്ഞായി വളരണമേ.....🙏🙏🙏
@shellyjames8541 Жыл бұрын
ഈശോയെ അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ... 🙏🙏
@lalyag6341 Жыл бұрын
ഈശോയെ സത്യ സന്ധമായി പ്രാർത്ഥിക്കാൻ കൃപതരണേ. ഉള്ളിൽ ദൈവ സ്നേഹം നിറക്കണേ അപ്പാ. ❤️❤️❤️
@prameelamathews929 Жыл бұрын
യേശുവേ സദാസമയം നിന്നെ മാത്രം ചിന്തിക്കാൻ, നിന്നിൽ അലിയാൻ, നിന്നെ മുഴുവൻ മനസ്സോടെ, മുഴുവൻ ഹൃദയത്തോടെ, മുഴുവൻ ആൽമവോടെ സ്നേഹിക്കാൻ എനിക്ക് കൃപ തരണം. യേശുവേ നന്ദി. യേശുവേ സ്തോത്രം, യേശുവേ ആരാധന, ആരാധന, ആരാധന 👏👏👏
@kripamariya6043 Жыл бұрын
ഈശോയെ കരുണ തോന്നണേ നാഥ🙏🏽അങ്ങയെ അറിയാൻ വൈകിപ്പോയല്ലോ അപ്പാ 🙏🏽🙏🏽🙏🏽എന്റെ ഈശോയെ 🙏🏽🙏🏽
@valsammasebastian9853 Жыл бұрын
ഈശോയെ എല്ലാ അന്ധകാര ശക്തികളും ഞങ്ങളിൽ നിന്നും നീക്കി ഞങ്ങളെ വിശുദ്ധരാക്കണെ
@jaijisworld4348 Жыл бұрын
ഞാനും അച്ചന് വേണ്ടി പ്രാർത്ഥിക്കും അച്ചാ.. എല്ലാരും ഈശോയുടെ രക്ഷ അറിയണം. എല്ലാ വചനപ്രാഘോഷകരെയും ഈശോയെ അങ്ങയുടെ തിരുഹൃദയത്തോട് ചേർത്ത് വക്കുന്നു... ശക്തി കൊടുക്കണേ കർത്താവെ..
@jessy2392 Жыл бұрын
Ante rekshakanaya eshoye alla makkaleum maanasanthra peduthi Angayude makkalakki maattenname🙏🙏
@elcykv9223 Жыл бұрын
എന്റെ ഈശോയെ അങ്ങയുടെ കരുണയാൽ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ആരാധന സ്തുതി സ്തോത്രം..... 🙏🙏🤲
@divyasuresh959 Жыл бұрын
കുറെ നാളായി അച്ഛന്റെ long speech കേട്ടിട്ട്. നന്ദി ഈശോയെ 🙏🙏🙏
@snehajose1827 Жыл бұрын
എല്ലാ മഹത്വവും ഈശോയ്ക് മാത്രം നൽകുന്നു❤️❤️❤️ ഒപ്പം Daniel Achanന് വേണ്ടി പ്രാർഥിക്കുന്നു
@premibernard9712 Жыл бұрын
ദൈവമേ അങ്ങയുടെ ശക്തമായ കരത്തിൻ കീഴെ താഴ്മയോടെ ഞാൻ ദാസി നിൽക്കുന്നു 🙏🏻
@ranibiju2879 Жыл бұрын
യേശു അപ്പാ എന്റെ രോഗം മാറ്റിയതിനു ഒരായിരം നന്ദി 🙏🙏🙏
@mathewmm5688 Жыл бұрын
Daniel achaa we are praying for your bible study. Jesus I love you. Without you I am zero