ഈ ശോ നാഥാ പരിശുദ്ധത്മാവിന്റെ വരദാന ഫലങ്ങൾ നൽകി മക്കളുടെ കുറവുകളെ നിറവുകൾ ആക്കി മാറ്റണമേ🙏🙏🙏🙏🙏🙏😭😭😭😭😭😭
@JCCreationsVideos Жыл бұрын
കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ.
@meriyas.pandala5721 Жыл бұрын
കർത്താവെ ബുധനാഴ്ച തുടങ്ങുന്ന CA ഇന്റർമേടിയേറ്റ് പരീക്ഷ എനിക്കു വേണ്ടി അങ്ങ് എഴുതണേ, സഹായിക്കണേ... നല്ല വിജയം ഈശോ ഒരുക്കി തരണേ, ടെൻഷൻ, പേടി മാറ്റി തരണേ 🙏🏻😭
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ .....സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു .. . 🙏 മഹത്വപ്പെടുത്തുന്നു ...... 🙏 നന്ദി പറയുന്നു .. . 🙏 🙏 🙏 ഒരുപാട് ജീവിതങ്ങളെ നേർ വഴിക്ക് കൊണ്ടുവരാൻ .... ഈശോയിലേക്ക് അടുപ്പിക്കാൻ ഇങ്ങനെയുള്ള അച്ഛൻമാരുടെ വചന പ്രഹോഷണത്തിലൂടെ കഴിയുന്നു ...🙏 ഈ വചനം കേൾക്കുന്ന എല്ലാവരെയും ഈശോയെ അവിടുന്ന് അനുഗ്രഹിക്കേണമേ ..... 🙏 🙏 🙏
@rosemohqn2810 Жыл бұрын
അച്ഛാ പറഞ്ഞത് ശെരിയാ യൂട്യൂബിൽ ഇത് കേട്ടാണ് കർത്താവിനെ കൂടുതൽ അറിയാൻ പറ്റിയത് എത്ര കേട്ടാലും പിന്നെയും ദാഹണ് വചനം കേൾക്കാൻ യാത്രയിൽ പോലും കേൾക്കാതെ irikan സാധ്യമല്ല അത്രയ്ക്കും മനസു നിറയുവാണ് അച്ഛന്റെ പ്രെസംഗം കേൾക്കുമ്പോൾ easho അടുത്തുണ്ടെന്നു ഉള്ള ഒരു തോന്നൽ ഭയഭക്തി കുർബാന സ്വീകരിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ellam അച്ഛൻ ആണ് വഴി ഒരുകുന്നെ തിരുവചനത്തിലൂടെ പറയാതെ വയ്യാ ദിവാനുഗ്രഹം ധാരാളം undvate❤ amen🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
അച്ഛാ, ഇന്നു നടക്കുന്ന CA ഇന്റർമേടിയേറ്റ് അക്കൗണ്ട്സ് എക്സാം നന്നായി എഴുതാൻ വേണ്ടി പ്രാർത്ഥിക്കണമേ. എന്റെയും എന്റെ ഫ്രണ്ടിന്റെ പരാജയത്തെ വിജയം ആകാൻ പ്രാർത്ഥിക്കണേ 🙏🏻
@joydessyherbinhebron3716 Жыл бұрын
ഈശോയെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു 🙏🏽🙏🏽എന്റെ മക്കൾ വിശുദ്ധിയിൽ വളർന്നു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🏽
@jacinthajacob6162 Жыл бұрын
അച്ചനിലൂടെ ധാരാളം മക്കളെ വിശുദ്ധികരിക്കുന്ന കർത്താവെ... നന്ദി.. 🙏🙏🙏
@jessyjames4570 Жыл бұрын
കർത്താവേ വിശുദ്ധിയിൽ ജീവിക്കാൻ എന്നും കൃപ തരണേ🙏
@sujasunil5482 Жыл бұрын
കർത്താവെ, എനിക്ക് എളിമയും വിശുദ്ധിയും തരണമേ 🙏🙏🙏. ഈ കൃപ ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും ഈ അനുഗ്രഹം നൽകേണമേ 🙏🙏🙏
@ranijames1887 Жыл бұрын
എന്നെ അലട്ടുന്ന ഈ പ്രശ്നത്തിൽ കർത്താവേ നീ ഇടപെടണേ
@thressiamajohny8705 Жыл бұрын
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിനൊത്ത താക്കണമേ . പരിശുദ്ധാത്മാവേ എന്നെ സഹായിക്കണേ . എന്നെ വിശുദ്ധീകരിക്കണമെ. പാപിയായ എന്റെ മേൽ കരുണ തോന്നണമേ യേശുവേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു
@sumithamuraly1680 Жыл бұрын
അച്ചാ അച്ഛന്റെ വചനമാണ് ഈ പാപിക് മോചനം കിട്ടിയത് ഒരുപാട് നന്ദി ഉഡ് അച്ചാ ഈശോയെ തന്നതിൽ നന്ദി 🙏🙏🙏🙏
@molykallarakkalfrancis2261 Жыл бұрын
വർഷങ്ങൾക്കു മുൻപ് വീട്ടില്ലാതെ വിഷമിച്ച ഞങ്ങളെ പ്രത്യാശ നൽകി നയിച്ചതു ശാലോമിൽ നിന്നുള്ള കത്തുകളിലൂടെ ലഭിച്ച ദൈവ വചനങ്ങളായിരുന്നു. ദൈവമേ നന്ദി. പ്രത്യാശ നഷ്ടപ്പെട്ട മക്കൾക്കു അയോജ്യമായ വചനങ്ങൾ നൽകി നയിക്കണമേ ഈശോയേ.
@BabuBabu-pb3rn Жыл бұрын
ഈശോയെ എനിക്ക് പരിഷയിൽ മാർക്ക് ഉണ്ടായിരിക്കെണമെ ഈശോയെ ഹലേലുയ. നങ്ങളുടെ കുടുംബത്തിന് സതോഷം അയിരികേണെ..🙏🏼🙏🏼💗💗💞♥️♥️
@raniedwin666 Жыл бұрын
മുപ്പതു വർഷമായി അനുഭവിക്കുന്ന തകർച്ചകൾക്ക് കാരണമായ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമെ, കർത്താവേ...
@jenifersaiju8971 Жыл бұрын
🙏🏻🙏🏻🙏🏻 ഈശോയെ അങ്ങേയ്ക്ക് നന്ദി സ്തുതിയും മഹത്വവും 🙏🏻
Please pray for Reshma for a job, attended interview, നന്ദി യേശുവേ.
@kunjumoljacob6126 Жыл бұрын
I love u jesus l trust u❤
@Jancyvarghese8275 Жыл бұрын
Aman...... Aman...... 🙏🙏🙏🙏🙏
@studyworld6771 Жыл бұрын
Appa Bless my kids..Amen
@sinishaju3137 Жыл бұрын
I Love you❤ eesho🙏
@sumageorge7542 Жыл бұрын
Amen Hallelujah
@ashapeter3980 Жыл бұрын
Around 10yrs ago while I was reading the gospel written by St.John I really understood that Jesus is Son of God and I told my friend about this experience.🙏🙏🙏
@reshmistudio7570 Жыл бұрын
Ammen Hallaluya
@lindojose4626 Жыл бұрын
I love you Jesus' 🙏🙏🙏...
@minibinu2623 Жыл бұрын
Ente isoye ente deivame njan angaye aradthikkunnu🙏🙏🙏🙏❤️
@johnkalbert2014 Жыл бұрын
Jesus Christ
@maryphilipchamavila1736 Жыл бұрын
ജീവിക്കുന്ന ദൈവം തന്നെ വചനം🙏🙏🙏
@valsathoman1934 Жыл бұрын
Jesus l Trust in you 🙏🙏🙏❤❤❤
@jositgeorge2008 Жыл бұрын
1മണിക്കൂർ 28 മുതലുള്ള തളർവാതരോഗിയുടെ കഥ ഇതുപോലെ വിവരിച്ചത് ഞാൻ മുൻപ് കേട്ടിട്ടുണ്ട്... ആ സമയങ്ങളിൽ അചൻ പറഞ്ഞ കാര്യം എത്രയോ ശരിയാണ്... ആത്മക്കളെ നേടാൻ, പള്ളിയിൽ കൊണ്ടുവരാൻ പലരീതികളിൽ കഷ്ടപ്പെടുന്ന നിരവധി തീഷ്ണതയുള്ള ജീസസ് യുത്ത് മാരെ അറിയാം.... അവരുടെ തീഷ്ണതക്ക് മുൻപിൽ നാം ഒന്നുമല്ല...
@jv7gamer223 Жыл бұрын
Eshoye arunmone samarpiche prarthikunnu eshoye ente makane manasandram kodukaname🙏
@jv7gamer223 Жыл бұрын
Eshoye johnmone samarpiche prarthikunnu🙏
@sajeevsajeev9239 Жыл бұрын
AMEN 11 : ഈ സ്ഥലത്തെ യഹൂദര്‍ തെസലോനിക്കായിലുള്ളവരെക്കാള്‍ മാന്യന്‍മാരായിരുന്നു. ഇവര്‍ അതീവ താത്പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞതു സത്യമാണോയെന്ന് അ റിയുവാന്‍ വിശുദ്ധഗ്രന്ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്തിരുന്നു.
I thank you Jesus for you are along with me wherever I am.. ❤
@kevinmikebinil1a401 Жыл бұрын
Nammal kumbasarikumbol ettu paranju nokkike albhudam kanum.njanum pareekshichu enikku mattam pattillannu ortha papam oru viduthal kitty.praise the lord