വിശ്വാസികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട നല്ല അറിവുകൾ. ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ.
@DX-qw7mk3 жыл бұрын
അച്ഛൻറെ മെസ്സേജുകൾ ഇതിൽനിന്ന് അറിയാത്ത കുറെ കാര്യങ്ങൾ അറിയുവാൻ കഴിയുന്നു അച്ഛൻറെ മെസ്സേജുകൾ ഇതിൽ നിന്നും ഇനിയും കൂടുതൽ കാര്യങ്ങൾ അറിയുവാൻ പഠിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു താങ്ക്യൂ അച്ഛാ
@samuelmathew17882 жыл бұрын
Great message thank you Acha
@varghesejenils3 жыл бұрын
അച്ചാ... വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു.. വളരെ നന്ദി 👍
@lalimol39153 жыл бұрын
GREAT MESSAGE.
@anniejohn26002 жыл бұрын
ഇത് എനിക്ക് അറിയേണ്ടതായ ഒരു വിഷയം ആയിരുന്നു thanks acha
@susanjoseph20092 жыл бұрын
Good message Acha. Thank you🙏
@anilpaul20002 жыл бұрын
Thanks acha
@mercymathew48792 жыл бұрын
Wow super message Acha
@rosammavarghese33102 жыл бұрын
Good message acha thank you
@annammachacko49813 жыл бұрын
Very good message. Thank you Acho
@alphonsathomas91982 жыл бұрын
🙏 thanks 👍
@presillasimon92133 жыл бұрын
Thank u so much acha
@easowgeorge1742 жыл бұрын
Very good message
@sossammaabraham76393 жыл бұрын
Thank you for ur valuable informations.
@SPpadiyil3 жыл бұрын
Thank you Achaa, God bless
@lillyjoy10993 жыл бұрын
Thanks Acha for this valuable message
@annvarghese043 жыл бұрын
Very informative message Acha.
@susanjoji95513 жыл бұрын
Thank you acha. Waiting for the next video
@Babyjohn7513 жыл бұрын
Good Message Achen 🙏🏻
@susaneasow12943 жыл бұрын
Great message Thank you Acha 🙏
@sujajohnson5263 жыл бұрын
Thank you Acha for your valuable information 🙏🙏🙏
@yhwhtv47772 жыл бұрын
Great work Acha
@rubymolsusamma42363 жыл бұрын
Thank you acha 🙏
@jollyvaidyan23183 жыл бұрын
Valuable message acha
@sheelamathews40343 жыл бұрын
Very good information
@santhoshoommen17353 жыл бұрын
Thank you Acha for this information 🙏
@darlyjkaippallil78623 жыл бұрын
Good messege
@susanjacob63413 жыл бұрын
🙏🙏
@ebinmathai48123 жыл бұрын
Well said
@selbypsam27533 жыл бұрын
🙏
@sherlyjohny88003 жыл бұрын
Thanku acha very good information
@subashmathew44203 жыл бұрын
ഇപ്പോൾ പിള്ളേരെ പള്ളിയകത്തു നിന്ന് ഓടിച്ചിട്ടു പിടിച്ചു മാമോദീസ മുക്കേണ്ട അവസ്ഥയുണ്ട്... പാവം കുഞ്ഞുങ്ങളെ ധൈര്യമായി പള്ളിയിൽ കൊണ്ടുവരട്ടെ...
@marygeorge32102 жыл бұрын
Orthodox sabha ,pallil peru cherkkan vendi matram nadathunna chadang aanu maamoodisa ennulla Palarudeyum chodyangalk ula nalla perfect answer 👌😆
@joykuttysamuel27283 жыл бұрын
മിക്കവാറും ആൾക്കാർ ദേവാലയത്തിൽ വരുന്നത് വേഷം കാണിക്കാൻ സഭയോ സഭയിലുള്ള വിശ്വാസമോ എത്ര പേർ കാണില്ല കാണാതെ പഠിച്ച കുറെ പാട്ടുകളും ചൊല്ലുകളും മാത്രം അറിയാം പിന്നെ ഇവർ തർക്കത്തിന് നമ്പർ വൺ താങ്ക്യൂ അച്ഛാ
@merly.1053 жыл бұрын
Acha, autoplay aayila
@FrDrRinjuPKoshy3 жыл бұрын
Search menstruation and church
@sheebabinny73183 жыл бұрын
കുഞ്ഞുങ്ങളെ ആദ്യമായി പള്ളിയിൽ കൊണ്ടുപോകുമ്പോൾ മദ്ബഹ തുറന്നു കിടക്കണം എന്ന് പറയുവാൻ കാരണം എന്താണ്
@babudaniel99382 жыл бұрын
മദ്ബഹായിൽ ഉപയോഗിക്കുന്ന കൂദാശ ക്രമങ്ങൾ ആണ്ട് തക്സ തുടങ്ങിയ പുസ്തകങ്ങൾ സ്ത്രീകൾക്ക് കൊടുക്കാമോ
@FrDrRinjuPKoshy2 жыл бұрын
Kodukkam
@george5613 жыл бұрын
ഹൊ, എന്തൊരു പ്രാധാന്യമുള്ള വിഷയം ! തനിക്ക് തന്റെ വീട്ടിലെ എന്തെങ്കിലും പണി ചെയ്തു കൂടെ കുപ്പായമേ?
@FrDrRinjuPKoshy3 жыл бұрын
എനിക്ക് തിരിച്ച് താൻ തന്റെ എന്നൊക്കെ പറയണം എന്ന് ഉണ്ട് പക്ഷേ ഞാൻ അങ്ങനെ പറഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ എന്താ വ്യത്യാസം ... പിന്നെ എനിക്ക് വീട്ടിൽ പണി ചെയ്യാൻ സമയം കുറവാണ് കാരണം എന്താണ് എന്ന് ഞാൻ പറയില്ല ... രാവിലെ 8.00 മണിയ്ക്ക് പോയാൽ പിന്നെ 5 മണിയ്ക്കാണ് ഓഫീസിൽ നിന്ന് വരുന്നത്