Free Entrance Coaching | Crack the Entrance Chemistry | Basic Concepts of Chemistry | Epi - 01

  Рет қаралды 8,791

itsvicters

itsvicters

3 ай бұрын

മെഡിക്കല്‍ - എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർ‍ത്ഥികള്‍ക്കായി വീഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോർട്ടലും ഉള്‍പ്പെടുന്ന ‘ക്രാക് ദ എന്‍ട്രന്‍സ് ’ പരിപാടി കൈറ്റ് നടപ്പാക്കുന്നു.കുട്ടികൾക്ക് പരിശീലനത്തിനു entrance.kite.kerala.gov.in എന്ന ഓൺലൈൻ പ്ലാറ്റ്ഫോമും ഉണ്ടായിരിക്കും. ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക് ടെസ്റ്റ് എന്നിവ ചെയ്യുന്നത് ഈ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ്.
രാത്രി 7 മണി മുതല്‍ 11 മണി വരെ യഥാക്രമം കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെയാണ് ക്ലാസുകളുടെ സംപ്രേഷണം.കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും പരിപാടികള്‍ എല്ലാവർക്കും കാണാം. സർക്കാർ-എയിഡഡ് സ്കൂളുകളിലെ ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികള്‍ക്ക് അവരുടെ സ്കൂള്‍ അഡ്‍മിഷന്‍ നമ്പറും ജനന തീയതിയും നല്‍കി ഇന്ന് മുതല്‍ പരിശീലന പോർട്ടല്‍ ഉപയോഗിക്കാവുന്നതാണ്

Пікірлер: 21
@lola_hridayan-e2l
@lola_hridayan-e2l 3 ай бұрын
🔴🔴repeatersnu portalil register cheyyan pattathathu enthaanu. athu njangaloodu cheyyunna chathi aanu, enthenkilum preshnam karanam kayinna varshathe entrance ezhuthaan pattathe poya kuttikkal enth thettanu cheythathu.😫 portalil repeaters nu register cheyyan pattille ?🔴🔴
@lola_hridayan-e2l
@lola_hridayan-e2l 3 ай бұрын
🔴🔴keam test series portalil repeaters nu koodi pangedukkan avasaram undakkanam🔴
@muhammedrashid1891
@muhammedrashid1891 3 ай бұрын
Baakii???
@amalindustries5180
@amalindustries5180 3 ай бұрын
Manoj sir.❤
@Nandana43
@Nandana43 3 ай бұрын
Thanku Sir❤️❤️🙏
@maheermk6068
@maheermk6068 3 ай бұрын
@BindhumolG
@BindhumolG 3 ай бұрын
Sir ella chptrs may 5th nu munne cover cheyo Plz replay
@smileyface444
@smileyface444 3 ай бұрын
Yes
@SanthoshKumarT-bx3ys
@SanthoshKumarT-bx3ys 3 ай бұрын
15th answer option A
@s29aswathysaji43
@s29aswathysaji43 3 ай бұрын
Neetinte cls ano ith
@User1245-x3z
@User1245-x3z 3 ай бұрын
15 th ques nte answer ethra ?
@udayippujinnu369
@udayippujinnu369 3 ай бұрын
Option A aahnu bro
@udayippujinnu369
@udayippujinnu369 3 ай бұрын
Solution The correct option is A 0.0093 moles 1 litre of air contains 21% of oxygen. Total amount of oxygen in 1 L=0.21×1 L=0.21 L At STP, 22.4 L volume is occupied by 1 mole of oxygen So, 0.21 L volume is occupied by =1×0.2122.4=0.0093 moles of oxygen
@User1245-x3z
@User1245-x3z 3 ай бұрын
@@udayippujinnu369 Thanks 👍. Enikk ith thanneya ans kittiye but sheriyanonn orpillathond choyiche
@visisble285
@visisble285 3 ай бұрын
0.21 engana vanne?
@User1245-x3z
@User1245-x3z 3 ай бұрын
@@visisble285 21% =21/100=0.21
@user-iamgp
@user-iamgp 3 ай бұрын
Keam examin ee class kelkan pattumo.....? Anyone reply
@LavenderLime-tb8co
@LavenderLime-tb8co 3 ай бұрын
Yess !
@LavenderLime-tb8co
@LavenderLime-tb8co 3 ай бұрын
Yess!
@Arjuhere
@Arjuhere 3 ай бұрын
Chemistry King🫰🫶
@lola_hridayan-e2l
@lola_hridayan-e2l 3 ай бұрын
🔴🔴repeatersnu portalil register cheyyan pattathathu enthaanu. athu njangaloodu cheyyunna chathi aanu, enthenkilum preshnam karanam kayinna varshathe entrance ezhuthaan pattathe poya kuttikkal enth thettanu cheythathu.😫 portalil repeaters nu register cheyyan pattille ?🔴🔴
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 37 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 11 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 55 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
CBSE vs State Board - A Honest Talk😊
8:44
Eduport Class 10 CBSE
Рет қаралды 56 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 37 МЛН