Free Entrance Coaching | Crack the Entrance Mathematics | Sets Relations | Epi - 01

  Рет қаралды 13,024

itsvicters

itsvicters

3 ай бұрын

മെഡിക്കല്‍ - എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർ‍ത്ഥികള്‍ക്കായി വീഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോർട്ടലും ഉള്‍പ്പെടുന്ന ‘ക്രാക് ദ എന്‍ട്രന്‍സ് ’ പരിപാടി കൈറ്റ് നടപ്പാക്കുന്നു.കുട്ടികൾക്ക് പരിശീലനത്തിനു entrance.kite.kerala.gov.in എന്ന ഓൺലൈൻ പ്ലാറ്റ്ഫോമും ഉണ്ടായിരിക്കും. ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക് ടെസ്റ്റ് എന്നിവ ചെയ്യുന്നത് ഈ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ്.
രാത്രി 7 മണി മുതല്‍ 11 മണി വരെ യഥാക്രമം കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെയാണ് ക്ലാസുകളുടെ സംപ്രേഷണം.കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും പരിപാടികള്‍ എല്ലാവർക്കും കാണാം. സർക്കാർ-എയിഡഡ് സ്കൂളുകളിലെ ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികള്‍ക്ക് അവരുടെ സ്കൂള്‍ അഡ്‍മിഷന്‍ നമ്പറും ജനന തീയതിയും നല്‍കി ഇന്ന് മുതല്‍ പരിശീലന പോർട്ടല്‍ ഉപയോഗിക്കാവുന്നതാണ്

Пікірлер: 18
@meetingpoint_
@meetingpoint_ 3 ай бұрын
Sir question font ichiri koodi darkum ichiri koodi thickum akkuvo... Allenkil njagal 1080p ill itt kanendi varum 😢
@user-zx2tw6ry8h
@user-zx2tw6ry8h 3 ай бұрын
Basic karyangalum ulpeduthamo
@user-yk2lj2wc1u
@user-yk2lj2wc1u 3 ай бұрын
7 th class vare all subjects D grade madicha njan eppo classill second aanu. Corona vannathu kond victers kittiyath ande padhanathe thanne matti. Valare Mechapattu. Miss you victers 🙏🏻miss all the victers teachers😢.
@teamhydra4547
@teamhydra4547 2 ай бұрын
Ayinn
@user-yk2lj2wc1u
@user-yk2lj2wc1u Ай бұрын
@@teamhydra4547 innodu paranjilla
@juliesnair404
@juliesnair404 3 ай бұрын
രാമാനുജൻ സാറിന്റെ ക്ലാസ്സ്‌ സൂപ്പർ ആണ് എന്ന് പറയേണ്ട ആവശ്യം ഇല്ല. 🙏🙏🙏. ജോമെട്രിക്കൽ രീതിയിൽ ഉള്ള സമീപനം അതിഗംഭീരം. തുടർന്നും ഇത് പ്രതീക്ഷിക്കുന്നു സർ. ഞങ്ങളുടെ കുട്ടികൾക്ക് കിട്ടാവുന്ന ഏറ്റവും മികച്ചതും ലളിതവുമായ ഒരു ക്ലാസ്സ്‌. ഒരിക്കൽ കൂടി നന്ദി സർ 🙏🙏
@shorts-hf8xp
@shorts-hf8xp 3 ай бұрын
Dear victers,,, ningalude classes valya oru sahayam ahn .valare nanni,,pakshe enik 1-2 complaints and suggestions und onu kelkanam athyam complaint parayam;-1) entrancein vendi ningal thanna linkill register cheyan nokumbol admission number choikunu athil admission number error kanikunu register no nokki same issue ath register cheythal mathram ale mock test kitikayullu 2) quality kurav ullath pole thonunnu 1080p quality undelum live kanuna timeill quality issues und ath youtubeil ahnell problem ila youtubeil kudi live cheythude ini suggestions parayam 1) ithinte oke notes pdf ayit provide cheyanam ,,ath pole sure question pyq athoke provide cheyanam 2)youtubeill oke ayit keam neet inte oke importance, carrier guidence pole oke kodukanam 3)schoolile group vazhi ithin oke oru support kodukanam just share cheythal pora avr patuna kutikale kond register cheypikuka oke cheythal nallath akkum 4)screen matti board akiyirunnel nallath enu thonunu ithrem ahn enik parayan ullath ningal ith kanum reply tharum enoke vijarikunu maximum pdf notes tharanam thank you victers for providing classes
@surendrankaduthila
@surendrankaduthila 3 ай бұрын
Notes and other materials will be provided for registered students through the portal
@ashtamiks312
@ashtamiks312 3 ай бұрын
Sir register cheyyan pattunilla. Error kanikkunnu. Same problem
@aslahaaslu2970
@aslahaaslu2970 3 ай бұрын
Thanks😊❤
@Czns_vlog_
@Czns_vlog_ 3 ай бұрын
Sir questions Clear aayi kanunilla.. 1080 itt kananda avstha aan net veekam kazhiyaan😢
@Abhiijit00
@Abhiijit00 3 ай бұрын
Sir font size kurach kudi valuthakkaoo....qn and options nokki vaikkan pattunnilla 🙂
@glittery.hearts4723
@glittery.hearts4723 3 ай бұрын
Last qn nte answer entha?
@yedhukrishna6934
@yedhukrishna6934 3 ай бұрын
Monee shadilleee👀
@user-id8zz3bu2t
@user-id8zz3bu2t 3 ай бұрын
Hey Ee Entrance Application numbet evidunna kittuka
@User1245-x3z
@User1245-x3z 3 ай бұрын
Ath KEAM or NEET application koduthathinte print out il indavum. Kodukkanamenn nirbandhamillallo if any enn parayunnille
@RRRRRMKVRRSRKS
@RRRRRMKVRRSRKS 3 ай бұрын
Bcom financial accounting class tharamo
@visisble285
@visisble285 3 ай бұрын
sir questions note ayit iduo
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 28 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 10 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 81 МЛН
How he became a developer with ₹3,00,00,000 salary!
47:29
Brototype Malayalam
Рет қаралды 247 М.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 28 МЛН