jan 05 2024 poyirunnu masinagudi To ootty.. pularche 6 manikk...Drive ...full koda ....kalllatty churam ...no other vehicle...it was awesome experience ... ....and bit stressful
@Mr.Trivianvlogger11 ай бұрын
Ooty to masinagudi alle varan pattathath..Masinagudi to Ooty povallo alle
@Ramarchi-00711 ай бұрын
@@Mr.Trivianvlogger yes
@murshidkk3853 Жыл бұрын
ഞാൻ ഇതിലെ ഭാരത് ബൻസും കൊണ്ട് പോയിട്ടുണ്ട്🥳
@RadhakrishnanKunnathur9 ай бұрын
Njan Leland kondu poytund
@murshidkk38539 ай бұрын
@@RadhakrishnanKunnathur കളിക്കുന്നതോ.... 😌
@safiyasajidah3134 ай бұрын
Ooty l ninn botanical garden l okke pokan bus kittumo
@suneeshav99307 ай бұрын
ആനക്കട്ടിലെ എന്നല്ല ആനക്കാട്ടിലെ
@shuaibchola114 күн бұрын
ഈ ബസിൽ മസിനഗുഡി എത്തിയാൽ അവിടെ നിന്ന് നാട്ടിലേക്ക് ഏത് റൂട്ടാണ് നല്ലത്? ഗൂഡല്ലൂരിലേക്ക് ബസ് കിട്ടുമോ
@ShihabudheenPullat Жыл бұрын
മസ് നഗുഡി ഒരു ഉത്സവം നടക്കാറുണ്ട് - ആദിവാസികളുടേത് !
@satheeshn27212 ай бұрын
Paranju aalukale pedippikkaruthu
@jafaralijafarali-bg2rs Жыл бұрын
Njaan poovum
@Makot9ir010 ай бұрын
ബ്രോ masnagudinnu തിരിച് കോഴിക്കോടേക്ക് എങ്ങനാ bus ടൈം അതറിഞ്ഞാൽ അടുത്ത ദിവസം ഒന്ന് പോവായിരുന്നു clt എത്രമണിക്ക് എത്തും ?
@aboosaleeh796710 ай бұрын
Bro nj clt ann povan pln nd
@Makot9ir010 ай бұрын
@@aboosaleeh7967 enikk masnagudiyum povanamennund but return bus time ariyula
@sinax001 Жыл бұрын
Bro korchoode details ulpeduthanm yathrede
@Free20 Жыл бұрын
Yz👍
@binojkb3919 Жыл бұрын
എത്ര കിലോമീറ്റർ ഉണ്ട്.. View പോയിന്റിൽ വണ്ടി നിർത്തി തരുമോ.. ബസ് ഏതൊക്കെ സമയത്ത് ഉണ്ടെന്ന് പറയാമോ അങ്ങോട്ടും ഊട്ടിലേക്കും
@Free20 Жыл бұрын
എപ്പോഴും ബസ് ഉണ്ട്..... ഇത് ഓർഡിനറി ബസ് ആണ്
@basim7902 Жыл бұрын
Ee bus gudalur town touch cheyyndo
@Free20 Жыл бұрын
No
@Favas_travelvlog11 ай бұрын
Bro last stop evide അറിയോ
@MohiyudheenMv-rn2hc3 ай бұрын
❤❤❤❤
@manustravaling622 Жыл бұрын
🎉🎉
@Lkjhfgfgdfffss Жыл бұрын
ഈ റൂട്ടിലൂടെ 18 wheel ട്രെയിലർ ഓടിച്ചുപോയ എന്നോടാണോ പറയുന്നത്😂
@abdullatheefqatar Жыл бұрын
Nice 🌹👍
@jafaralijafarali-bg2rs Жыл бұрын
Stay aakanel Room rent etre
@p.v.abrothers6249 Жыл бұрын
👍🏻
@muhammedfavasvn4784 Жыл бұрын
Jeep ticket?
@Vishnuprasad20248 ай бұрын
👍
@BushraPt-w9o Жыл бұрын
Jeep price ethra
@Free20 Жыл бұрын
Rs,50 ഒരുപാട് ആളുകൾ കയറാൻ ഉണ്ടങ്കിൽ കുറയും
@BushraPt-w9o Жыл бұрын
@@Free20thanks bro
@libinboban5362 Жыл бұрын
Private vandiyil poovan pattille..?
@Free20 Жыл бұрын
Watch full video plz
@shifinmm99598 ай бұрын
Ooty to masanagudi ticket ethree etta
@shifinmm99598 ай бұрын
Reply
@chermanselvan2071 Жыл бұрын
Athu kallatti...... kalhatti alla
@skpskp8179 Жыл бұрын
ഈ ബസിന്റെ ടൈം, മറ്റു ഡീറ്റെയിൽസ്?
@Free20 Жыл бұрын
എപ്പോഴും ബസ് ഉണ്ട്
@ican9233 Жыл бұрын
കൽഹാട്ടി NO കല്ലട്ടി
@shuhaibnanthoth51187 ай бұрын
No plz
@ech256 Жыл бұрын
അവിടുത്തെ ചിലവിനപറ്റിയൊന്നു൦പറഞില്ല
@SreejeshpSree8 ай бұрын
Food over price aanu
@Appu-vu4rc22 күн бұрын
Tamil Nadu ബസിൽ ഇംഗ്ലീഷിലും ബോർഡ് വേണം. എന്നാലെ സ്ഥല പേര് മനസ്സിലാവൂ
@anasmekkamannil11 ай бұрын
കൽഹാറ്റി അല്ല കല്ലട്ടി
@Swalih-x7x Жыл бұрын
Bro avide thanupp undo
@Free20 Жыл бұрын
Kuravannu👍
@ijas7385 Жыл бұрын
ഒരു ദിവസം കൊണ്ട് ഊട്ടി പോയി തതിരിച്ചു വരാൻ പറ്റുമോ?
@firoznk-qy3ou Жыл бұрын
അങ്ങോട്ട് 3 മണിക്കൂർ യാത്ര - തിരിച്ച് വരാം
@vineethvinu3372 Жыл бұрын
ലോറി ലൈഫ് വീഡിയോ ഇല്ല
@ziya1013 Жыл бұрын
അപ്പോ വേറെ വണ്ടികൾ ആ റൂട്ടിൽ പോകാറില്ലേ 🙄🤔വെറും ബസ് മാത്രമാണോ allowed
@dipujoseph90128 ай бұрын
Locals ന്റെ വണ്ടികൾ പോകും
@riyask3774 Жыл бұрын
ഗുടെല്ലൂർ മെസേനകുടി ഈ റൂട്ടിൽ ഊട്ടിക് പോവാം...
@Free20 Жыл бұрын
👍
@ShihabudheenPullat Жыл бұрын
വർഷങ്ങൾക്ക് മുമ്പ് ജീപ്പ് കൊണ്ട് ഞാൻ ഇറങ്ങിയിട്ടുണ്ട്.
@pravasi7 Жыл бұрын
ഈ റൂട്ടിൽ ടാക്സി കേരള വണ്ടി കടത്തി വിടാറുണ്ടോ ഞാൻ ഒരു പ്രാവിശ്യം പോയിട്ട് കയറ്റി വിട്ടില്ല. കേരളത്തിൽ നിന്നും വന്ന ഒരു വണ്ടി മറിഞ്ഞിട്ട്
@ican9233 Жыл бұрын
ഈ റൂട്ടിൽ ടൂറിസ്റ്റുകളെ കടത്തിവിടാറില്ല
@dudemods Жыл бұрын
KL registration vech one way povam - kerala to ooty. Thirich varan pattilla
@Lkjhfgfgdfffss Жыл бұрын
കേരളത്തിൽ നിന്നും കൂടല്ലൂരിലെ പോയി അവിടെ നിന്നും മസനകുടി പോകുന്നതല്ലേ നല്ലത് പിന്നെ മസിനഗുഡിയിൽ നിന്നും ഊട്ടിയിൽ പോയി ഊട്ടിയിൽ നിന്നും തിരിച്ചുവരിക 2 റൂട്ട് നമുക്ക് പരിചയപ്പെടാം എനിക്കങ്ങനെ തോന്നി ശരിയാണോ
@safeeerr Жыл бұрын
കഴിഞ്ഞ ആഴ്ച ഞങ്ങൾ പോയിരുന്നു. നിലമ്പൂർ-നടുകാണി-മുദുമലൈ-മസിനഗുഡി-ഊട്ടി 😍 പിന്നെ നേരെ ഗൂഡല്ലൂർ-മുദുമലൈ-ബന്ദിപ്പൂർ-ഗുണ്ടൽപ്പെട്ട്-മുത്തങ്ങ-വയനാട് വഴി ഇറങ്ങി
@musthafack6672 Жыл бұрын
❤
@yasirpk8216 Жыл бұрын
നീ thanichano യാത്ര
@AmanPuliyodan11 ай бұрын
ൈബ ക്കാണ് ബെറ്റർ
@ericc3700Ай бұрын
we don't need to see your the video, your'e not a film star to be shown
@kozhikodenfootprint934129 күн бұрын
വെറും 1500 രൂപക്ക് ഊട്ടിയിൽ royal luxury stay. ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ heritage stay ഊട്ടിയിൽ അതും ബോട്ടാനിക്കൽ ഗാർഡൻ തൊട്ടടുത്തു ടൗണിൽ തന്നെ. ഇതുപോലെ ഒരു stay ഈ നിരക്കിൽ കിട്ടില്ല. kzbin.info/www/bejne/aJ-vd6qJpNekmMUsi=D0lkNur7rMBzxGsY