Airtel HD യും DISH TV D2H HD യും തമ്മിലുള്ള വലിയ വെത്യാസം. Video മുഴുവൻ miss ചെയ്യാതെ കാണുക ||

  Рет қаралды 7,946

KERALA DTH INFO

KERALA DTH INFO

Күн бұрын

Пікірлер: 58
@Parambilpeedika
@Parambilpeedika Жыл бұрын
റിജു എയർടെൽ അടിപൊളി ആണ് പിക്ച്ചർ 👍
@crentovibe7474
@crentovibe7474 Жыл бұрын
Tata play is best in Picture and Sound Quality Vere Level And Cable in Asianet Digital is Best Orupadu local Channels ond Nalla Picture Quality ond sound quality Also very Good
@manu.m8242
@manu.m8242 Жыл бұрын
Dish tv യും sun direct ഉം ഉപയോഗിക്കുന്നുണ്ട് Dish tv ക്ക് monthly 112 രൂപ non stop pack ആണ്‌ ,sun direct ല്‍ Ncf+ sun network tamil channels 597 രൂപ 1 year pack ഒപ്പം Zee keralam, mtv beats hd, മാസം 64 രൂപ.
@EssudeenIsmail
@EssudeenIsmail Жыл бұрын
Good 👍👍👍
@AjayUnny
@AjayUnny 9 күн бұрын
Ethrayanu Rate ? Ithinu Antena or Dish 📡 set cheyyenda aavisyam undo?
@KeralaDthinfo
@KeralaDthinfo 9 күн бұрын
ഡിഷ് വേണം
@Rose888w
@Rose888w Жыл бұрын
Good information
@dsk1826
@dsk1826 Жыл бұрын
Zing dthinte satalite ethane st2 or ses8
@KeralaDthinfo
@KeralaDthinfo Жыл бұрын
രണ്ടും working ആവും
@anoopcj8836
@anoopcj8836 11 ай бұрын
Which one is good to use in Oman??
@KeralaDthinfo
@KeralaDthinfo 11 ай бұрын
Airtel
@smokeypiston5892
@smokeypiston5892 10 ай бұрын
Android HDTv 43 inch aan use cheyynad yeth DTH use cheyyunnada nallath??
@KeralaDthinfo
@KeralaDthinfo 10 ай бұрын
Airtel
@basheerkizhisseri462
@basheerkizhisseri462 Жыл бұрын
Airtel box with dish എത്രയാണ് പ്രൈസ്
@iam___arun___
@iam___arun___ 11 ай бұрын
Sundirect ൽ zeekeralam ഏഷ്യാനെറ്റ്‌ movies ഒന്നും hd ഇല്ലലോ 🙂എന്നാ sundirect ൽ വരുക ആ ചാനെലുകൾ?
@KeralaDthinfo
@KeralaDthinfo 11 ай бұрын
വളരെ സാധ്യത കുറവാണ്
@subinjoseph124
@subinjoseph124 Жыл бұрын
Airtel dth Hd illathe channels Asianet movies HD, MTv beats HD, Travel xp HD, VH1 HD, DD network HD channels but HD clarity superb aanu. Tata play offrring almost all HD channels in india but Poor picture clarity
@manu.m8242
@manu.m8242 Жыл бұрын
Airtel dth ല്‍ Airtel Thanks app വഴി broadcastar bouquets pack കള്‍ കാണുന്നില്ല, bouquets pack add ചെയ്യുന്നത്‌ video ചെയ്യുമോ.
@KeralaDthinfo
@KeralaDthinfo Жыл бұрын
Yes
@neviljohnson2481
@neviljohnson2481 Жыл бұрын
rigil mankutti darshaന ടിവി kaaniccha ഉസ്താദ് നു ഒരു അഭിവാദ്യങ്ങൾ എല്ലാ എപ്പിസോഡ് ഇലും ഉസ്താദ് പോലത്തെ കഥകൾ ഉൾപ്പെടുത്തണം നല്ല കോമഡി കഥകൾ
@sujeeshkanhirapoil9590
@sujeeshkanhirapoil9590 Жыл бұрын
എയർടെൽ Customer Support തീരെ ഇല്ല
@bavintm6806
@bavintm6806 Жыл бұрын
HD box best airtel
@Parambilpeedika
@Parambilpeedika Жыл бұрын
അദ് സത്യം ആണ് പുതിയ ചാനൽ വരുന്നദ് D2h ൽ ആണ് 👍
@Art7_sm
@Art7_sm 4 ай бұрын
Dishd2h worth ano കൊള്ളാമോ??
@KeralaDthinfo
@KeralaDthinfo 4 ай бұрын
Yee
@Art7_sm
@Art7_sm 4 ай бұрын
@@KeralaDthinfo എടുത്തു 2300full 5month packge ondu. Cashback 3000 Packge തീർന്നാൽ മാക്സിമം എത്രയാണ് റീചാർജ് റേറ്റ്
@asharafku7632
@asharafku7632 Жыл бұрын
ഭായ് ദർശന മുസ്ലിം ചാനൽ അല്ല മുസ്ലിം ലീഗിന്റെ ചാനൽ ആണ് രണ്ടും തമ്മിൽ വലിയ വിത്യാസം ഉണ്ട്
@KeralaDthinfo
@KeralaDthinfo Жыл бұрын
മുസ്ലിംങ്ങൾ കൂടുതൽ ആയി കാണുന്ന ചാനൽ എന്നാണ് ഞാൻ പറഞ്ഞത് .....മുസ്ലിം ലീഗിൻ്റെ ചാനൽ അല്ല ദർശന tv .....നിങ്ങൾക്ക് അത് എവിടെ നിന്ന് കിട്ടി ????
@jayaprasad4937
@jayaprasad4937 Жыл бұрын
Dth വയ് ക്കുമ്പോൾ ഹോം teatre സേഫ്റ്റി ആണോ
@KeralaDthinfo
@KeralaDthinfo Жыл бұрын
Yes
@crentovibe7474
@crentovibe7474 Жыл бұрын
Top Picture Quality only In Tata Sky In India And Cable Asianet Unlimited Free Recording ond
@KeralaDthinfo
@KeralaDthinfo Жыл бұрын
Ningal airtel upayokichu nokkaathathinte karanam aanu ingane parayunnath
@charlesmathew6120
@charlesmathew6120 Жыл бұрын
D2h hd yil 720p വരെ മാത്രമേ സെലക്ട് ചെയ്യാൻ പറ്റുന്നുള്ളു 1080പി സെലക്ട് ആകുന്നില്ല എന്താണ് കാരണം
@KeralaDthinfo
@KeralaDthinfo Жыл бұрын
1080 p aavunnilla enkil onnukil ningalude tv Full hd aayirikkilla .....allenkil chilappol ningal sd channel aayirikkum aa time vechath
@charlesmathew6120
@charlesmathew6120 Жыл бұрын
1080p support ചെയ്തിരുന്നത് ആണ് user setup il tv output HD Format select, ചെയ്യുമ്പോൾ 720p 1080p foemat ലോട്ട് change ആകുന്നില്ല
@sherinisat
@sherinisat Жыл бұрын
Airtel dth IL asianet movies hd ennuvarum
@KeralaDthinfo
@KeralaDthinfo Жыл бұрын
Coming sooooon
@nimeshpanneri7130
@nimeshpanneri7130 Жыл бұрын
ചേട്ടാ sundirect ബോക്സിൽ optical out ഉണ്ടോ
@KeralaDthinfo
@KeralaDthinfo Жыл бұрын
Illa
@KeralaDthinfo
@KeralaDthinfo Жыл бұрын
ഇനി വരാൻ പോകുന്ന ബോക്സിൽ വരും
@ranjithkumarrkedarikode1584
@ranjithkumarrkedarikode1584 Жыл бұрын
അഴകുള്ള ചക്കയിൽ ചുളയില്ല
@Simbacat7571
@Simbacat7571 Жыл бұрын
HD ഏറ്റവും ക്ലാരിറ്റി പിക്ചർ SUN DIRECT HD ആണ് .. Asianet movies HD വന്നു എന്ന് പറഞ്ഞിട്ട് ഞാൻ ടാറ്റാ പ്ലേ വാങ്ങി use ചെയ്തു.. but പിക്ചർ ക്ലാരിറ്റി SUN ന്റെ പകുതി പോലും ഇല്ല... HD പിക്ചർ ക്ലാരിറ്റി സൺ ഡയറക്ട്..👌👌😍 . അതുപോലെ 5.1 🔥🔥🔥😍 കിടു... ഞാൻ വീണ്ടും സൺ ലേക് തന്നെ മാറി .. സൺ പൈസ യും കുറവ്.. എല്ലാം കൊണ്ടും നല്ലത്...❤
@sreedee89
@sreedee89 Жыл бұрын
Sun direct ഇപ്പൊൾ ഒരുപാട് പുരോഗമിച്ചു.
@KeralaDthinfo
@KeralaDthinfo Жыл бұрын
പുതിയ box എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. നല്ല ക്ലാരിട്ടി
@Joys-r8w
@Joys-r8w Жыл бұрын
Sd channels ക്ലാരിറ്റി ഉണ്ടോ sun ൽ
@Simbacat7571
@Simbacat7571 Жыл бұрын
@@Joys-r8w yes
@manu.m8242
@manu.m8242 Жыл бұрын
Broadcastar കള്‍ service provider ക്ക് നല്‍കുന്ന ഫീസിന് അനുസരിച്ച് ആണ് clarity വരുന്നത് 9xm channel sun direct ല്‍ നല്ല clarity ഉണ്ട്, 9xm d2h ല്‍ clarity ഇല്ല, sun network channels sun direct ല്‍ clarity കൂടുതല്‍ ആണ്‌, zee channels Dishtv north ല്‍ clarity ഉണ്ട്.
@sreejithk7302
@sreejithk7302 Жыл бұрын
എയർടെൽ ടീവിയിൽ നമ്മൾ ഒരു 10 ദിവസം വീട്ടിൽ ഇല്ലങ്കിൽ ചാനൽ ഓഫ്‌ ചെയ്യാൻ opection ഉണ്ടോ bro
@KeralaDthinfo
@KeralaDthinfo Жыл бұрын
ഉണ്ട് ..പക്ഷേ 30 രൂപ ചാർജ് കൊടുക്കണം ...
@akhilambattuakhilambattu3664
@akhilambattuakhilambattu3664 Жыл бұрын
Sun direct Asianet HD Ella
@KeralaDthinfo
@KeralaDthinfo Жыл бұрын
ഉണ്ട്
@subinbalagram3127
@subinbalagram3127 Жыл бұрын
Airtel cut ayitu recharge cheitu avnmar 2 divasm validity kurachu sun direct pole puthiya Chanel ee myranmar add cheyyunnilla
@AmalKK
@AmalKK 4 ай бұрын
😂
@ThengaMittayi
@ThengaMittayi Жыл бұрын
😂😂👍
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
How does a VCR work?
15:00
Jared Owen
Рет қаралды 7 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН