Пікірлер
@aswinkrishnan630
@aswinkrishnan630 17 сағат бұрын
Enthokke vannitum karyam illa..payaya surya tv ,asianet global atrayum kidilam aakilla ini onnum..😢
@georgekoshy6422
@georgekoshy6422 21 сағат бұрын
സൺ ഡയറക്ടിൽ പവർ വിഷൻ ചാനൽ ലഭിക്കുമോ?
@KeralaDthinfo
@KeralaDthinfo 11 сағат бұрын
3 christian chanal und ...nokkiyitt parayam
@shainingstar
@shainingstar Күн бұрын
ഇപ്പോ ടീവി കാണൽ തന്നെ കുറവാണ്.
@Nature08-l5n
@Nature08-l5n Күн бұрын
ചേട്ടാ sundirct new hd connection ഓണം ഓഫർ വല്ലതും വന്നു തുടങ്ങിയോ
@KeralaDthinfo
@KeralaDthinfo 23 сағат бұрын
ഓണം ഓഫർ ഇപ്പൊ dth ഒന്നും കൊടുക്കുന്നത് കാണാറില്ല
@Nature08-l5n
@Nature08-l5n 22 сағат бұрын
@@KeralaDthinfo Ok
@Ardravpraveenofficial1822
@Ardravpraveenofficial1822 2 күн бұрын
Telugu pay channels HD kk rate ethra varum
@KeralaDthinfo
@KeralaDthinfo 23 сағат бұрын
23
@sobersgeorge6825
@sobersgeorge6825 2 күн бұрын
Nice
@D4pta
@D4pta 2 күн бұрын
Sundirect box compliants varunund
@D4pta
@D4pta 2 күн бұрын
Oru dis adavantage new channels hd channels varan vasrham edukum avar tie up shery allaa matt networks aayt sunnetwork
@D4pta
@D4pta 2 күн бұрын
Sundirect aanel sunnxt app same ethl kittum rechargeil
@D4pta
@D4pta 2 күн бұрын
Tata play whatsapp add cheyam also tv laptop oke dth login vech onlime tv kaanam. Music audip channels oke und malayalam
@D4pta
@D4pta 2 күн бұрын
New malayalam channel adhyam varune tata play and videocon aan
@manu.m8242
@manu.m8242 2 күн бұрын
Sun direct 2 year fta box ഇറങ്ങിയോ
@KeralaDthinfo
@KeralaDthinfo 2 күн бұрын
Keralathil no only north
@anilbekalsreenagar9750
@anilbekalsreenagar9750 2 күн бұрын
Sun box undo
@KeralaDthinfo
@KeralaDthinfo 2 күн бұрын
Yes
@Roo-King
@Roo-King 2 күн бұрын
Tata play offer undo ഇത് പോലെ
@KeralaDthinfo
@KeralaDthinfo 2 күн бұрын
Yes send id
@Roo-King
@Roo-King 2 күн бұрын
Tata play offer undo ഇത് പോലെ
@TKTechKottarakkaramalabary
@TKTechKottarakkaramalabary 3 күн бұрын
Airtel 90 ദിവസം എന്നത് 60 ദിവസം ആയി കുറഞ്ഞോ? 1993-
@KeralaDthinfo
@KeralaDthinfo 2 күн бұрын
60day
@chilanka26
@chilanka26 3 күн бұрын
Colours malayalam vannal baalika vadhu ittal kollamaayirunnu.❤
@user-wk3fn6xg3x
@user-wk3fn6xg3x 3 күн бұрын
ncf നിർത്തിയോ
@KeralaDthinfo
@KeralaDthinfo 2 күн бұрын
No
@gibingeorge1402
@gibingeorge1402 3 күн бұрын
Aarkelum airtel digital tv box veno low rate.njan abroad povua
@VIKAS_K_
@VIKAS_K_ 3 күн бұрын
Etra
@user-vs2cb2oj8v
@user-vs2cb2oj8v 3 күн бұрын
HD ആണോ
@gibingeorge1402
@gibingeorge1402 2 күн бұрын
​@@user-vs2cb2oj8vyes
@gibingeorge1402
@gibingeorge1402 2 күн бұрын
New anu use cheythitila
@gibingeorge1402
@gibingeorge1402 2 күн бұрын
​@@user-vs2cb2oj8vyes
@vipinttm4307
@vipinttm4307 3 күн бұрын
Fta
@SUNITHHKRD
@SUNITHHKRD 3 күн бұрын
🌞SUN DIRECT ❤
@vijithptk2962
@vijithptk2962 3 күн бұрын
498₹ അല്ലേ fta pack കൂടെ amazone lite 6 month ഞാൻ ചെയ്തിട്ടുണ്ട്
@viralvideos9475
@viralvideos9475 3 күн бұрын
❤❤❤❤❤❤
@a.v.m2075
@a.v.m2075 4 күн бұрын
വാർത്തയും സിനിമയും മാത്രമേ ഞാൻ കാണാറുളളൂ...!
@shaficochin8380
@shaficochin8380 4 күн бұрын
Normel LED TV youtube videos കിട്ടുമോ
@KeralaDthinfo
@KeralaDthinfo 3 күн бұрын
കിട്ടും
@AngelroseBiju
@AngelroseBiju 4 күн бұрын
❤😊
@Jyothika_subhash
@Jyothika_subhash 4 күн бұрын
👌👍
@rahulrahulr-tn7cy
@rahulrahulr-tn7cy 4 күн бұрын
ഈ പറി Asianet movie ചിത്ത വിളിക്കാൻ ന്താ ഒരു വഴി എന്ന് നോക്കിയാലും വെറുപ്പിക്കൽ സിനിമകൾ കണ്ട് പ്രാന്ത് ആയി 😖😒
@varshapmzd1795
@varshapmzd1795 4 күн бұрын
Old malayalam movies chanels venam
@santhoshsona2931
@santhoshsona2931 5 күн бұрын
ഞാൻ 7ദിവസം മുന്നേ വാങ്ങി. മഴവിൽമനോരമ HD ചാനൽ കിട്ടുന്നില്ല. എന്റെ അറിവിൽ ഫ്രീ ചാനൽ ആണ്. കസ്റ്റമർ വിളിച്ചു അവർക്കും ചാനൽ ആഡ് ചെയ്യാൻ പറ്റുന്നില്ല. റിമോട്ട് വഴിയും. എയർടെൽ ആപ്പ് വഴിയും. നോക്കി പറ്റുന്നില്ല. വളരെ മോശം സർവീസ് ആണ്
@KeralaDthinfo
@KeralaDthinfo 5 күн бұрын
Id ayakkoo njan add cheythu tharam
@sivarajanpg8296
@sivarajanpg8296 6 күн бұрын
Sun direct പുതിയ കണക്ഷൻ എത്ര രൂപയാകും? സ്ഥലം എറണാകുളം എളവക്കര
@KeralaDthinfo
@KeralaDthinfo 5 күн бұрын
Contact my whatsapp
@Jz0315
@Jz0315 6 күн бұрын
Not available HD Zee Keralam in SUN Direct 😢
@KeralaDthinfo
@KeralaDthinfo 5 күн бұрын
Yes
@Jz0315
@Jz0315 5 күн бұрын
@@KeralaDthinfo Please update Zee Keralam HD on Sun Direct.
@jamesjoseph6748
@jamesjoseph6748 6 күн бұрын
ഞാനിത് കഴിഞ്ഞ ആഴ്ച വാങ്ങി. കൊള്ളാം.
@mukesh32290
@mukesh32290 6 күн бұрын
Sir. .. സൺ4K ബോക്സ് എന്ന് വരുമെന്ന് വലതും അറിയാമോ
@KeralaDthinfo
@KeralaDthinfo 5 күн бұрын
അനിശ്ചിതത്വത്തിൽ
@rameshkumarbsrameshkumarbs5053
@rameshkumarbsrameshkumarbs5053 6 күн бұрын
Exang. Offer
@KeralaDthinfo
@KeralaDthinfo 5 күн бұрын
No profit
@anandhumsms1464
@anandhumsms1464 6 күн бұрын
224 inu 30 days kanich recharge cheythitt appil nokkumbo 14 days remaining enn kaanikkunnu. Why?
@KeralaDthinfo
@KeralaDthinfo 6 күн бұрын
224 പാക്ക് പെടാത്ത ചാനലുകൾ ഉണ്ടാവും നിങ്ങളുടെ id യില്
@Thenewutuber85
@Thenewutuber85 6 күн бұрын
Now a days cable tv connection is better.. Less than 300 rs, all malayalam, Tamil, Hindi, English and sports channels.. Nw all cable TV providers are offering optical cable connection.. Kerala Vision offering a free installation with HD set top box.. Picture quality is better than d2h or Tata play
@KeralaDthinfo
@KeralaDthinfo 6 күн бұрын
എന്നിട്ടും ഈ കേരള വിഷൻ ഒക്കെ എടുത്ത ആളുകൾ എന്താണ് തിരിച്ചു dth ലേക്ക് തന്നെ വരുന്നത് എന്ന് അറിയുന്നില്ല
@jackvin201
@jackvin201 7 күн бұрын
10 വർഷം കഴിഞ്ഞു എയർടെൽ DTH . ഇന്നവരെ യാതൊരു കുഴപ്പവുമില്ല 👍👌
@unnivaresseril5377
@unnivaresseril5377 7 күн бұрын
Malayalathil oru music channel vannengil ?
@KeralaDthinfo
@KeralaDthinfo 6 күн бұрын
Surya muzic & raj muzic ഉണ്ടല്ലോ
@unnivaresseril5377
@unnivaresseril5377 6 күн бұрын
@@KeralaDthinfo und pakshe Surya musicil Puthiya Malayalam pattonnum kanikkathilla
@nithin91644
@nithin91644 7 күн бұрын
Bro,6 months package etha ullath,active akkan enganeya,
@KeralaDthinfo
@KeralaDthinfo 6 күн бұрын
1144 sd malayalam
@vipinchandran9503
@vipinchandran9503 2 күн бұрын
​@@KeralaDthinfoeth okke channel kittum
@Nature08-l5n
@Nature08-l5n 7 күн бұрын
Sir Sundirct lnb price എത്ര വരും
@KeralaDthinfo
@KeralaDthinfo 6 күн бұрын
200
@KeralaVisionCableUpdate_456.7
@KeralaVisionCableUpdate_456.7 7 күн бұрын
Sony channels not available Tata play DTH
@KeralaDthinfo
@KeralaDthinfo 7 күн бұрын
Live മൊബൈൽ app ൽ അല്ലേ...ഉണ്ടായിരുന്നു
@vijithptk2962
@vijithptk2962 7 күн бұрын
❤❤❤❤❤❤
@sanafida8988
@sanafida8988 7 күн бұрын
yes bro, set top box മാത്രം അല്ല പല ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും വ്യാജ face book accounts/pages വഴിയും മറ്റും flipart പോലോത്ത company യുടെ dp pic വെച്ച് 95% or 98% വിലക്കുറവ് കാണിച്ച് തട്ടിപ്പ് നടത്തുന്ന പല ഫ്രോഡ്സും സോഷ്യൽ മീഡിയയിൽ ഉണ്ടെന്നത് ഇപ്പോഴും പലർക്കും അറിയില്ല എന്നത് വസ്തുതയാണ്. ഇത്തരം വൻ ഓഫറുകൾ കാണുമ്പോൾ ഒരിക്കലും cash മുൻകൂർ ആയി pay ചെയ്യാതിരിക്കുക .....
@user-qm6le5ju8q
@user-qm6le5ju8q 7 күн бұрын
ചാനൽ കട്ടാവും എന്ന് എഴുതിക്കാണിക്കുന്നത് എയർടെൽ മാത്രമല്ല എല്ലാ കമ്പനികളിലും കാണിക്കാറുണ്ട് ഒരു ചാനൽ ഡിടിഎച്ച് കമ്പനിയുമായുള്ള ലൈസൻസ് കാലാവധി പുതുക്കേണ്ട സമയത്താണ് കാണിക്കുന്നത് അത് താങ്കൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഈ പറയുന്ന സഫാരി ചാനൽ ഡിടിഎച്ച് വന്നിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് സൺ സൺ ഡയറക്ടിൽ വന്നത്
@KeralaDthinfo
@KeralaDthinfo 7 күн бұрын
അതെ ....അവർക്കുള്ള വാണിംഗ് തന്നെ ..പക്ഷെ കസ്റ്റമർ പോയാലും സരമില്ല free ചാനൽ അങ്ങ് റിമൂവ് ചെയ്യാം എന്ന് ചിന്തിക്കുന്ന കാര്യം ആണ് airtel നേ മാറ്റി നിർത്തുന്നത് .......ഉദാഹരണം ദർശന tv കാണിച്ചു കുറെ കണക്ഷൻ എടുപ്പിച്ചു .ശേഷം ദർശന റിമൂവ് ചെയ്തു ...ശേഷം അവരൊക്കെ ഡയറക്ഷൻ ചേഞ്ച് ചെയ്തു d2h ലേക്ക് മാറി .....ആരാണ് മണ്ടത്തരം ചെയ്യുന്നത്
@brinceraj9080
@brinceraj9080 7 күн бұрын
Njn pullide kayyil ninn connection edutha alane..Ellam set ayite evre payment vangarulllu...seri ane
@vis_0079
@vis_0079 7 күн бұрын
Sun direct ne patti enthelum update undo? Oru malayalam channel okke vannitt kalangal ayi. Android innu varum nale varum enn parayan thudangeett kalangal ayi.
@KeralaDthinfo
@KeralaDthinfo 7 күн бұрын
Sun നൂ slot ഇല്ല .......പുതിയ ചാനലുകൾ add ചെയ്യാൻ
@vis_0079
@vis_0079 7 күн бұрын
@@KeralaDthinfo star 4k channel add cheythath ippo remove chethu. Aa space undaville😔
@tbsstar
@tbsstar 7 күн бұрын
Tata play binge+ remote price?
@KeralaDthinfo
@KeralaDthinfo 7 күн бұрын
Android box റിമോട്ടുകൾ ഒർജിനൽ ഏതാണ്ട് 250് ന് മുകളിൽ വരും
@user-vs2cb2oj8v
@user-vs2cb2oj8v 7 күн бұрын
ഏർട്ടൽ റീച്ചാർജ് ഒരു ദിവസം മുടങ്ങിയ ഇരുപഞ്ച് രൂപ ഈടാക്കും എന്ന്പറയുന്നു
@KeralaDthinfo
@KeralaDthinfo 7 күн бұрын
15₹ നിലവിൽ ....ഇനി കൂടുമോ എന്ന് അറിയില്ല
@kumar.vajaya.v4545
@kumar.vajaya.v4545 7 күн бұрын
THAKALUDE ADRESE VENAM SALAM VELIPEDUTHAMO SUNSETTOP BOX VENAM VNNU VAGGIKOLLAM
@sanafida8988
@sanafida8988 7 күн бұрын
njaglkum venum bro
@sanafida8988
@sanafida8988 7 күн бұрын
week aayi box stock ivide stock ethiyit 😢
@KeralaDthinfo
@KeralaDthinfo 7 күн бұрын
വടകര