വളരെ മികച്ച അധ്യാപനം .എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്.ഞങ്ങളെ ഇത്രയും സഹായിക്കുന്ന മിസ്സിന് ഒത്തിരി ഒത്തിരി നന്മകൾ നേരുന്നു.
@aneeshpperumbala3 жыл бұрын
ചക്രപാണി സാറിൻ്റെ ചാനലിൻ്റെ ഝാൻസി റാണി🔥❤️
@madhusree24023 жыл бұрын
🔥🔥🔥
@saranyasasi75123 жыл бұрын
Scientists eth estate ane miss
@shahid682863 жыл бұрын
@@saranyasasi7512 3
@athulyak42193 жыл бұрын
ശെരിക്ക് ഫ്രഞ്ച് വിപ്ലവത്തിൽ പങ്കെടുത്ത ഒരു ഫീൽ കിട്ടി.. അത്രത്തോളം മികച്ച ക്ലാസ്..clear cut points..Thank u miss...
@densondavid4653 жыл бұрын
Sathyam....adipoli class....
@Maverikoo_3 жыл бұрын
Nala class anu🙏
@ammuu_xxzz Жыл бұрын
Goodmorning mam, Again കാണുന്നു ❤❤❤
@Sanghi46913 ай бұрын
ഫ്രഞ്ച് വിപ്ലവം എന്താണെന്ന് പോലും മനസിലാക്കാതെ ചുമ്മാ കുറെ കാണപ്പാഠം പറയുന്നു 😢
@KattileKannan983 жыл бұрын
എനിക്ക് നല്ല അമ്മമാരെ തരൂ..ഞാൻ നിങ്ങൾക് നല്ല രാഷ്ട്രം തരാം.. എന്ന് പറഞ്ഞത്..napolean ആണേ..അത്..മിസ്സ് വിട്ടു പോയി പറയാൻ😊.. Super ക്ലാസ് miss🔥💙
@adarshekm3 жыл бұрын
എന്ത് നന്നായി പഠിപ്പിക്കുന്നു ടീച്ചർ. thanks😍😍😍
@anilkrishna6073 жыл бұрын
ഇത്രയും നന്നായി ഫ്രഞ്ച് വിപ്ലവം മനസ്സിലാകുന്നത് ആദ്യം. ചരിത്രം ഒരു പേടി സ്വപ്നം ആയിരുന്നു, ഇപ്പോൾ സമാധാനമായി. ഒത്തിരി നന്ദി മിസ്സ്, നല്ലൊരു അധ്യാപിക തന്നെ, മനസ്സിൽ തട്ടിയാ പറയുന്നത്. ഒത്തിരി ഇഷ്ടം.
@reshmarajesh5083 жыл бұрын
ഓരോ പോയിന്റു പറയുന്നതും മനസ്സിൽ കേറുന്ന രീതിയിൽ ആണ് അവതരണം. ഇനി ഇ ടോപ്പിക്ക് മറക്കില്ല. Thank you so much
@sujilap60303 жыл бұрын
Nalla class👍💕
@user-xr6ix4wj9s3 жыл бұрын
Etra pettennu ellam paranju.ottum boradikkathe👍🙏
@vikasvinod37753 жыл бұрын
miss super classanu, oro points manasileku azhunu irangunu,class time koodiyalum kuzhpamila,ithu degree levelinum upakaram avum,so class ittolu kanan njangale poleyula pavangal ready Chakrapani sir 🙏🏻🙏🏻❤❤
@kumarvijay10003 жыл бұрын
Vere oru classilum kelkkatha kure points kitti.. Thank you miss🙏👌
@aryapr4247 Жыл бұрын
Really informative class.Explanation was very clear.
@livithasheegu39253 жыл бұрын
Super and excellent class Thank you miss
@arathyprram96503 ай бұрын
Thank you teacher ❤️ Valare nalla class aayirunnu Points ellam valare clear aayirunnu
@kavyaratheesh45093 жыл бұрын
സുന്ദരി ടീച്ചർ 😍😍😍
@anandua42763 жыл бұрын
Madam enicku e class orupad upakarapettu corona time allea njan epol dgree second year apol world history yil French Revolution kurich padickan ind enicku valare upakarapettu thank you 🙏madam
@alfiyaiqbal16243 жыл бұрын
Thanks mam.Eppolanu French revolution clear ayi manasilayath.Orupad nanni undu mam🙏🙏🙏🙏🙏🙏🙏🙏🙏🙏
@anshadachu40373 жыл бұрын
Im the sate : loui 14 After me the flood: loui 15 French revolution സമയത്തെ ruler :loui 16
@luziyasharahudeen28893 жыл бұрын
French viplavam oru film kandapole theernnu... Thank you🙏...
@priyaliju15623 жыл бұрын
മിസ്സിന്റെ ക്ലാസ്സ് സൂപ്പർ ആണ്. നല്ല sound. കേൾക്കുമ്പോൾ തന്നെ പഠിച്ചു പോകാം. Very useful. Thank u so much miss 🌹🌹🌹
@sujinajibin72563 жыл бұрын
Miss...... Munnil ninnu nayicholu.... History students... Laksham.. Laksham pinnale.. Super class... Expect more classes from you dear miss... 👏👏👏💐💐💐💐🙏🙏🙏😍😍
@vidyaaneesh88653 жыл бұрын
Maam thanne aani world edukunne.... Happy happy....thank you miss.....
@PradeepPradeep-xn6jf3 жыл бұрын
Nalla class manassil ninnum Mayukayilla thanks teacher
@remananremanan88293 жыл бұрын
Maam nte class kettale thorough aakunnu....thanks a lot maam❤️❤️
@mtalks74853 жыл бұрын
നന്ദി നമസ്കാരം വളരെ നല്ല ക്ലാസ്സ്🙏
@sabithabiju11073 жыл бұрын
French revolution നന്നായി മനസ്സിലാക്കാൻ സഹായിച്ച teacher ന് ഒരുപാട് നന്ദി അറിയിക്കുന്നു... വളരെ നല്ല ക്ളാസ് ആയിരുന്നു CP Sir.......
@vivekkv1256 Жыл бұрын
വളരെ മികച്ച അവതരണം 👍
@mayakrishnan37683 жыл бұрын
Thank u miss🙏......very nice presentation...nannayi manasilakunuu....🥰
@raghavanss64963 жыл бұрын
Super class👌 Thank u miss
@beenak43063 жыл бұрын
മനസ്സിൽ നിന്നും മായാത്ത ക്ലാസ്സ്. വളരെ നന്ദി
@praveenaparuz78073 жыл бұрын
Valare nalla class ayirinnu. Thankyu ma'am.🖤
@kichusmee16792 жыл бұрын
Thank you teacher kazhinja divasathe degree examinu nalla pole ezhuthan kazhinju . Thanks from my heart
@anoopdevu87313 жыл бұрын
വീണ്ടും ഓർമ്മങ്ങൾ അയവറക്കാൻ സാധിച്ചു. tr ഒരു കഥപോലെ ലളിതമായി സുന്ദരമായി പറഞ്ഞു തന്നു.💗💗💗💗
@nishapakkath39783 жыл бұрын
ഫാര്യ, ഫരണം എന്നൊക്കെ കേൾക്കുമ്പോൾ എന്തോപോലെ തോന്നുന്നു, ഭ എന്ന് ശരിയായി ഉച്ചരിക്കാൻ ശ്രദ്ധിക്കണേ ടീച്ചർ 🥰
@arunkrishnan9149 Жыл бұрын
🤭
@aronajesh9 ай бұрын
പഠിക്കാൻ നോക്കു നിഷ
@sgabhilash54749 ай бұрын
വളരെ നല്ല ക്ലാസ്സ് ആണ്, ക്ലാസ്സ് എടുക്കന്നത് ഫ്രഞ്ച് വിപ്ലവമാണ് അത് വളരെ ആഴത്തിൽ ഉള്ളതാണ്, ഫ ഫ് എന്നൊക്കെയുള്ള -ve വിട്ടിട്ട് ബാക്കിയുള്ള മൊത്തം +ve കാണാൻ ശ്രമിക്കൂ
@maheshk77424 ай бұрын
എനിയ്ക്കും തോന്നി അത്. അങ്ങനെ കേക്കുമ്പോൾ ശെരിക്കും ശ്രദ്ധിക്കാൻ കഴിയുന്നില്ല😢
@sreedhanyasreekumar82443 жыл бұрын
Gooooooddddd. Mmmoooorrrrnnnniggg teacherrrrrr God bless youuuuuuu
@nidhiann89243 жыл бұрын
Valare nalla manasilakki tharunna class
@sreyanp951 Жыл бұрын
Thank you ma'am, very helpfull
@rahulr82093 жыл бұрын
മനസിലാകുന്ന രീതിയിൽ ക്ലാസ് എടുക്കുന്നു താങ്ക്സ്🙏🙏🙏🙏🔥
@anoopts88663 жыл бұрын
Crystal clear explanation missae , superb 👌👌👌😍
@sudheena44413 жыл бұрын
Thank uu teacher🙏🌹❤️❤️❤️
@suryakk39093 жыл бұрын
Thank you miss😍😍❤
@nusaibakm42593 жыл бұрын
Onnum thonnalle teacher ee class chakrapani sir paranju kelkanannundayinu 😊😊
Good morning mam. Sweet voice, pleasant presentation. God bless u always.❤❤❤❤❤
@sreejavinod87253 жыл бұрын
ഗുഡ്മോർണിംഗ് മിസ്സ് 😍😍🙏
@navaneethdas3 жыл бұрын
Rousseau is the father of French revolution.. according to history books.
@KanmanisEditzz2 жыл бұрын
Yes
@rajinanithul34323 жыл бұрын
Nannayittu manasilayi teacher 🙏🙏🙏🙏thank youuuu soooo much
@nayanapramod99003 жыл бұрын
ഞങ്ങളുടെ ക്ലാസ് ഇഷ്ടപ്പെടാത്തവർ ക്ലാസ് കാണാൻ വരുന്നത്? Food kazhichitt,foodinne kuttam parayunnad nalladhalla. Class dis like chethadhine karanam വ്യക്തമാക്കുക .
@sushnas51103 жыл бұрын
Tennis court പ്രതിജ്ഞ_ഫ്രഞ്ച് വിപ്ലവം എന്ന് മാത്രം മനസ്സിലാക്കിയിരുന്ന ഞാൻ , ഈ ക്ലാസ്സിൽ നിന്നും ഒരുപാട് കാര്യങ്ങൾ വളരെ ലളിതമായി പഠിച്ചു, thankyou 🙏🙏 10 ന് മുന്നേ കൂടുതൽ ക്ലാസ്സുകളുമായി വരണേ 😊
@balamanikb77453 жыл бұрын
സുന്ദരി ,നല്ല അധ്യാപന ശൈലിക്ക് ഉടമ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajlabvp27623 жыл бұрын
വളരെ.നല്ല class കുറേ class.കങു പക്ഷേ എനിക്ക് നന്നായി മനസിലായത് മിസിൻ്റെ class aan Tax
@sandeep40403 жыл бұрын
വളരെ നന്നായി മനസിലാകുന്ന ക്ലാസ്സ് ❤
@amruthaviswanath18433 жыл бұрын
Miss Bakki ulla clz vgm edane... Waiting for the nxt clz😍
@rajisharajanrajan77863 жыл бұрын
Thank you miss🥰🥰🥰
@abdulrasheedvt92053 жыл бұрын
super class thankyou sir
@VishnuPriya-nl6lg3 жыл бұрын
Miss nte class super annu
@meghaa963 жыл бұрын
Thank you so much miss🙏🏼🙏🏼🙏🏼
@nishapknishapk55773 жыл бұрын
Good Mam 👍
@aishuma24243 жыл бұрын
Nalla class mam.....expecting more videos
@dileep82213 жыл бұрын
വളരെ നന്നിയുണ്ട് ടീച്ചർ 🙏🙏🙏🙏🙏
@sreejaaji51025 ай бұрын
Thank you Teacher ❤
@vincyvincent23255 ай бұрын
വളരെ നല്ല ക്ലാസ്.....
@adarshekm3 жыл бұрын
Dislike നോക്കണ്ട miss. ഇത് മറ്റ് youtuers, അവരുടെ fans dislike ചെയ്യുന്നത് ആണ്. അല്ലാതെ ക്ലാസ് കണ്ടിട്ട് അല്ല.
@anithaunni82593 жыл бұрын
hai മികച്ച അവതരണം ഒറ്റത്തവണ കേട്ടാൽ OK ആണ്. ഉത്തരങ്ങൾ തിളങ്ങുക തന്നെ ചെയ്യും
@thejus59263 жыл бұрын
വളരെ നന്ദി.
@harshadas-ei4ic Жыл бұрын
Thankuuuuu Good class.. 👍👍
@aswathyappukuttan3463 жыл бұрын
Thankyou miss ellam nalla clear ay manasilavunund🤗
@ramyaramadas29633 жыл бұрын
Very good class thank you mam
@nandhuzzworld61113 жыл бұрын
രാവിലെ ezhunnattirunnu ആരാണ് dislike അടിക്കുന്നത് 😠
@aswaniyesodharan39673 жыл бұрын
Dislike അടിക്കാൻ എഴുന്നേറ്റത് ആയിരിക്കും
@funnyenglish83853 жыл бұрын
@@aswaniyesodharan3967 😀
@akashkv86393 жыл бұрын
@@aswaniyesodharan3967 🤣🤣🤣
@kavyaratheesh45093 жыл бұрын
@@aswaniyesodharan3967 😎😎😎😎
@charuthacharu45003 жыл бұрын
അതിനും വേണം ഒരു മനസ് 🤗🤭
@anusreeanirudhan80602 жыл бұрын
Father of French revetution russou aanu ഗൂഗിളിൽ
@samkezia69623 жыл бұрын
Resmi, miss class nannayirunnu.
@connectthescience35253 жыл бұрын
Valare nalla class anu tchr
@rincy67543 жыл бұрын
Ur a excellent teacher 😍😍😍😍😍🙏
@neenuneenu48433 жыл бұрын
ചേച്ചി അമേരിക്കൻ ചൈനീസ്....... എല്ലാം പറഞ്ഞു tharane🙏
@neethujinesh3623 жыл бұрын
Thank you miss😍
@navasv31152 жыл бұрын
Super class..... Thanks
@mahi4293 Жыл бұрын
Kidilam
@sangeethsathyan24433 жыл бұрын
വിപ്ലവം💪
@suryajiju5703 жыл бұрын
Thank you miss.super class.
@jyothishaisha9453 жыл бұрын
Thanks mam.
@revathy.s47063 жыл бұрын
Thnq u dear maam👍👍👍👍👍👍👍👍👍
@roshnik33063 жыл бұрын
വെരി ഗുഡ് ക്ലാസ്സ്. 🙏🙏🙏🙏
@neenuneenu48433 жыл бұрын
Thank you dear chechiii 🙏🙏🙏😍😍😍😍😍😍
@Arjun-dg8ip3 жыл бұрын
Good class
@pramilas633 жыл бұрын
Kollam polli class .
@sunitharajesh45813 жыл бұрын
Excellent teaching
@unnikrishnans98622 жыл бұрын
Marrie antoinette never made "Let them eat cake " comment. She never hurt anybody or pushed her husband to hurt anybody, she was an austrian, french wanted her head too,French tortured her little son in front of her eyes and he was died of tb, they wanted to erase the bloodline .Marrie antoinette was a kind, brave lady and showed extreme courage while her beheading by guillotine..
@divyathilakan95412 жыл бұрын
Nannayi manasilakunnund.. But chila word nte english translation koodi parayavo... Ithil parayunna quote nte oke english translation.. Higher exams nte.. Medium of question english ayirikkumallo....
@varshak38053 жыл бұрын
Class nannayi manasilavunnude.pakshe " ba" eannath "fa" eannane parayunnath athonne sariyakkikoode mis