Napoleon Bonaparte History | Napoleon Story Malayalam | alexplain

  Рет қаралды 304,947

alexplain

alexplain

Күн бұрын

Napoleon Bonaparte History | Napoleon Story Malayalam | alexplain
Napoleon Bonaparte was one of the best warriors the world has ever seen. But history is always told as just wars. His story is very much interrelated with the history of the french revolution. This video explains Napoleon's story along with the history of the french revolution. How he became the head of the French army, his coup and became the consul of France, how Napoleon became the emperor of France, Napoleon's administrative, economic and social reforms, his wars, his defeat and exile etc are explained in this video.
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 409
@simranroshan5051
@simranroshan5051 Жыл бұрын
താങ്കളുടെ videos ഇന് വേണ്ടി കാത്തിരിക്കുന്ന ഒരു state ഇലേക്ക് എത്തിയിരിക്കുന്നു. അർഹതപ്പെട്ട quality content തരുന്ന ആൾക്കാർക്ക് subscribers ഇല്ല. എത്രയും പെട്ടെന്ന് താങ്കൾക്ക് 1 million അടിക്കട്ടെ എന്ന് ആശംസിക്കുന്നു
@alexplain
@alexplain Жыл бұрын
Thank you
@ashiquewilson7753
@ashiquewilson7753 Жыл бұрын
നമുക്ക് നേപോളിയനെ പറ്റിയുള്ള ആ ഗംഭീര ഇമേജ് തന്നെയല്ലേ അയാളുടെ ഏറ്റവും വലിയ വിജയം.
@sophybabu2769
@sophybabu2769 7 ай бұрын
ഇന്ന് ഞാൻ റോമിൽ museum of Napoleon കാണാൻ പോയി, അപ്പോൾ എനിക്ക് തോന്നി നെപ്പോളിയൻ story അറിയണമെന്ന്, explained well, thank you so much
@benasariparambil9093
@benasariparambil9093 Жыл бұрын
“പോളണ്ടിൽ എന്ത് സംഭവിച്ചു..!” “പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്..!!”🤭 - സന്ദേശം movie dialogue reference please explain 😅
@songs-j3u
@songs-j3u Жыл бұрын
പോളണ്ട് തന്റെ തറവാട്🤭
@blessyannjojy
@blessyannjojy Жыл бұрын
ഒരു ഏകാധിപതി യും ഒന്നും നേടിയിട്ടില്ല, സമാധാനമായി മരിച്ചിട്ടില്ല.. ഇന്നത്തെ ഏകാധിപതി കള്‍ ഇതില്‍ നിന്നും പഠിക്കാന്‍ മനസ്സവെച്ചിരുന്നു എങ്കിൽ!!
@aadig5802
@aadig5802 Жыл бұрын
Pinarai ye akum udeshichath
@Shibili313
@Shibili313 Жыл бұрын
@@aadig5802 അല്ല മോങ്ങിജി
@asishmk23
@asishmk23 Жыл бұрын
Indira Gandhi
@abdulgafoormp3986
@abdulgafoormp3986 Жыл бұрын
പണവും സ്വാതീനവും ഉണ്ടായാൽ ആരും സ്വേചാതിപതി ആയിപ്പോകും.ഇത് ജസ്റ്റ്‌ കുടുംബ തലം മുതൽ അന്താരാഷ്ട്ര തലം വരെ ഇതാണ് അവസ്ഥ. കുടുംബത്തിലാണെങ്കിൽ വീട്ടുക്കാര് മാത്രം സഹിച്ചാൽ മതി. നാടിന്റെ ഏകാധിപതിയെ നാട്ടുകാർ മൊത്തം സഹിക്കണം
@blessyannjojy
@blessyannjojy Жыл бұрын
@@asishmk23 ജി- അമിട്ട് fans ന് കുറ്റബോധം ഉണ്ടകുമ്പോള്‍ ഇങ്ങനെ പറയുക സ്വാഭാവികം
@KEEP_HOPE_ALIVE.
@KEEP_HOPE_ALIVE. Жыл бұрын
Well Explained bro ❣️🙌... "Victory is not always winning the battle...but rising every time you fall."✨
@Aiswarya6431
@Aiswarya6431 3 ай бұрын
Students undo 😅
@abinraghuvaran6945
@abinraghuvaran6945 3 ай бұрын
Ey illa
@chefonwheels5455
@chefonwheels5455 3 ай бұрын
Yes from Slovenia, studying the history of Europe
@JaiseGeorge
@JaiseGeorge Жыл бұрын
Hi Alex, I have seen almost all your videos. You have an amazing quality of briefing a long story into a short video without losing any key points. Kudos to you. The last two videos on French Revolution and Napoleon has been exceptional. Keep up the great style of presentation...
@shaljujohnjose1761
@shaljujohnjose1761 Жыл бұрын
Rightly said
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
ഈ അക്രമി, ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയങ്ങൾ മനപ്പൂർവ്വം പ്രചരിപ്പിച്ചു എന്നാണോ ഉദ്ദേശിച്ചത്?! അയാളുടെ ആക്രമണങ്ങൾ കാരണം ജനങ്ങൾ വിപ്ലവത്തിന്റെ ആശയങ്ങളിലേക്ക് തിരിഞ്ഞു എന്നല്ലേ മനസ്സിലാക്കേണ്ടത്?
@cat-eye124
@cat-eye124 2 ай бұрын
I am studying in Class 9.....this video helped me so much.Thank you sir
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S Жыл бұрын
റഷ്യ, എന്നും ഏകാധിപതികളുടെ ചാവുനിലം💪🚩🚩🚩🚩
@thefilmmaker4932
@thefilmmaker4932 Жыл бұрын
Excuse me putin want to know your location
@dawoodthekkan4129
@dawoodthekkan4129 Жыл бұрын
നെപ്പോളിയനും ടിപ്പു സുൽതാനും സമകാലികരും പരസ്പരം communication ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.
@roypv88
@roypv88 Жыл бұрын
Yes
@unni1995
@unni1995 Жыл бұрын
Unda😂
@roypv88
@roypv88 Жыл бұрын
@@unni1995 franco indian aliance
@rajanraghavan3915
@rajanraghavan3915 Жыл бұрын
പീരങ്കികൾ ടിപ്പു സുൽത്താന് കൈ മാറിയിട്ടുണ്ടെന്ന്
@Vigibella
@Vigibella Жыл бұрын
Onnu poyeda oooolee
@krishnakumarv9737
@krishnakumarv9737 Жыл бұрын
വളരെ നന്നായി എക്സ്പ്ലൈൻ ചെയ്തിരിക്കുന്നു🙏🙏
@namin4774
@namin4774 Жыл бұрын
Naatu Naatu song എങ്ങനെ ഓസ്കാർ നേടി.... Original song ennal enthanu.... Ithokke explain cheythu oru video cheyyamo??🙏🏻🙏🏻
@tijumili
@tijumili Жыл бұрын
Well explained, if possible do a video on alexander the great
@whoami1162
@whoami1162 Жыл бұрын
Napoleon was unquestionably a born leader, would say he was one of the greatest warriors. നെപ്പോളിയൻ ഒരു Battlefield ൽ വെച്ച് തന്റെ soldiers നെ അഭിസംബോധന ചെയ്യ്ത് നടത്തിയ motivational speech മുൻപ് യൂട്യൂബിൽ കേട്ടതായി ഓർമയുണ്ട്🥶🥰 🙌
@kanalchannel
@kanalchannel Жыл бұрын
👍👍❤
@malavikas5713
@malavikas5713 Жыл бұрын
Thank you so much for giving such crisp and clear explanation.We understand that it took a immense hardwork to refer from different sources.Really appreciating your efforts sir .Keep going🎉🎉🎉
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
നല്ല വീഡിയോ. നെപ്പോളിയന് പൂച്ചയെ വലിയ പേടിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്😊
@ashrafnm2448
@ashrafnm2448 Жыл бұрын
ഹിറ്റ്ലർ ചെയ്‌ത പോലെ നെപോലീനും റഷ്യയുടെ മേൽ കുതിര കേറി നാശത്തിന് തുടക്കമിട്ടു എന്ന് വായിച്ചപ്പോൾ ചിരിച്ചു പോയി. ഇവറുടെ സ്വഭാവമുള്ള ഒരു രാജാവ് ഇപ്പോൾ ഇവിടെ ഇത് ചെയ്‌തു കൊണ്ടിരിക്കുന്നു.
@tomsraju2915
@tomsraju2915 Жыл бұрын
നല്ല അവതരണം ഇപ്പോൾ അമേരിക്കൻ ബാങ്കുകളുടെ തകർച്ചയെക്കുറിച്ച് ഒന്ന് വിവരിക്കാമോ
@kanalchannel
@kanalchannel Жыл бұрын
Earth is round Round is zero Zero is nothing Nothing is impossible നെപോളിയനെ ഒരിക്കലും മറക്കാൻ ആവില്ല. അദേഹത്തിന്റെ പ്രവർത്തികളും. മഹാനായ സാധാരണക്കാരൻ ❤
@Syakhi
@Syakhi Жыл бұрын
❤❤❤
@kanalchannel
@kanalchannel Жыл бұрын
@@Syakhi ❤️❤️👍
@ASvin933
@ASvin933 6 ай бұрын
Pakshe anger enganum vann India conquer cheythirunnel Huda Hawa aayirunnene. Independence movement nu onnum Ulla gap kittillarunnu ellathinem theerthene. Britishers are soft compared to Napolean and the French.
@thefilmmaker4932
@thefilmmaker4932 Жыл бұрын
ഈ napolian ബൊണാപാർട്ടും ടിപ്പുവും തമ്മിൽ ഒരു രഹസ്യ ബന്ധം ഉണ്ടായിരുന്നു ശരിക്കും ടിപ്പുവിന്റെ യുദ്ധ നയങ്ങൾ napolian നെ ആകർഷിച്ചിരുന്നു
@Orange-po6qv
@Orange-po6qv Жыл бұрын
Nere thirich aan nadannath. Tipu sultan britishukark ethire yudham cheyyan sahayam chodich angott aan poyath😀
@TheFaiztube
@TheFaiztube Жыл бұрын
​@@Orange-po6qv Enthaylum oru karyam urappa.... British boot nakkiyila tippu chilarepole
@shammi2442
@shammi2442 Жыл бұрын
@@Orange-po6qv ടിപ്പു ആരുടേയും സഹായം തേടിയിട്ടില്ല.. ടിപ്പുവിന് ഒരു നെപ്പോളിയന്റെയും ആവിശ്യം ഇല്ലായിരുന്നു.. He is monster 🔥🔥🔥🔥.. ചരിത്രം അറിയില്ലെങ്കിൽ വായിച്ചു പഠിക്കണം.. Tippu sulthan is legend🔥🔥
@Orange-po6qv
@Orange-po6qv Жыл бұрын
@@shammi2442 Athaan njanum paranjath. Charithram ariyillel padikkanam. Allathe blind fan aayitt irikkaruth
@Orange-po6qv
@Orange-po6qv Жыл бұрын
@@TheFaiztube Athippo tipunte aduth chodikkanam. Entaduth paranjitt entha karyam
@jeanettewee8805
@jeanettewee8805 Жыл бұрын
Please make a video about industrial revolution. How it changed the world?
@Ms.__________Kalaputt
@Ms.__________Kalaputt Жыл бұрын
Very nice 👍 താങ്കളും ഒരു നെപ്പോളിയൻ ആവണം താങ്കളുടെ വീഡിയോ ചരിത്രത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ കാർഷികമേഖലയിലും കൂടി ഇറങ്ങണം പലരാജ്യങ്ങളും കാർഷികമേഖലയിൽ ഉപയോഗിക്കുന്നതിനു നൂതനമായ സാങ്കേതികവിദ്യകൾ പലതരത്തിലുള്ള ഫാമിംഗ് രീതികൾ നമ്മളുടെ നാട്ടിലെ കർഷകർ ഇന്നും പിന്തുടരുന്ന പഴഞ്ചൻ കൃഷിരീതി വളരെ ചെലവ് കൂടിയതും അവസാനം കർഷകർ ഗതികിട്ടാതെ ആത്മഹത്യയിലേക്ക് വരെ പോകുന്ന അവസ്ഥയാണ് ഇതിനൊക്കെ മാറ്റം വരുത്തുന്നതിനു വേണ്ടി പല തരത്തിലുള്ള ടെക്നോളജികൾ പല വിദേശരാജ്യങ്ങളിലും ചൈന തായ്‌ലൻഡ് ഇസ്രായേൽ കൊറിയ ഇത്തരം രാജ്യങ്ങൾ കൃഷിയിൽ വളരെയേറെ ന്യൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു എല്ലാം നമ്മുടെ കർഷകർക്ക് വളരെ വ്യക്തമായ രീതിയിൽ ഓരോ സാങ്കേതികവിദ്യകളുടെ പരിചയപ്പെടുത്തി കൊടുക്കാൻ കഴിയുമെങ്കിൽ വളരെ നല്ലത് ഇതിനുവേണ്ട എല്ലാ സ്രോതസ്സുകളും ഇൻറർനെറ്റിൽ ലഭ്യമാണ് ഇതിനെക്കുറിച്ച് വ്യക്തമായി പഠിച്ച വിവരണം നടത്തുന്ന ആളെയാണ് ആവശ്യം
@martinpappachan8541
@martinpappachan8541 Жыл бұрын
Hi
@martinpappachan8541
@martinpappachan8541 Жыл бұрын
Definitely a big revolution will come in Indian agricultural field
@jamespathiyil8765
@jamespathiyil8765 Жыл бұрын
Thanks Alex bro. 10th history class lu French Revolution enn sir padippikkumpo enth bore aayirunnu 😄 video kandappo thrilling aayirunnu
@rohitsuresh9990
@rohitsuresh9990 Жыл бұрын
The way of your explanation is fabulous
@alexplain
@alexplain Жыл бұрын
Thank you
@Linsonmathews
@Linsonmathews Жыл бұрын
In rising every time we fall... The way to get started is to quit talking and begin doing... നെപ്പോളിയൻ 💥💥💥
@akhilaj4072
@akhilaj4072 Жыл бұрын
വളരെ നല്ല വിവരണം
@pradeeprkrishnan
@pradeeprkrishnan Жыл бұрын
Arthur Wellesley defeated Pazhasshi Raja as well… Duke of Wellington - Arthur Wellesley
@azharea450
@azharea450 Жыл бұрын
Arab vasantham or Mullappo viplavam..kindly explain..
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
Superb narration.👍 Looks like all history is written in blood 😥as Napoleon quoted "god is on the side with the best artillery"
@Rohit1032
@Rohit1032 Жыл бұрын
Hi Alex. Chernobyl nte oru detailed video cheyyamo
@jeevanmathewkuriath1918
@jeevanmathewkuriath1918 Жыл бұрын
Same arthur Wellesley aanu pazhassi rajayude last battle head aayennanu kettittullathu
@ismylife9365
@ismylife9365 Жыл бұрын
ടിപ്പസുൽത്താൻ്റെ ശിഷ്യൻ ആയിരുന്നു
@തോൽവി
@തോൽവി Жыл бұрын
ethu madrasayil anu nepolean padichathu
@thirdeye_raj
@thirdeye_raj Жыл бұрын
Well Explained bro.... thanks
@ivsusheel7883
@ivsusheel7883 Жыл бұрын
Alex, "an Emperor of Explanation"
@Claudespeed34
@Claudespeed34 Жыл бұрын
"The world suffers a lot not because of the violence of bad people but because of the silence of the good people"-Napoleon Bonaparte
@nishadrahuman6878
@nishadrahuman6878 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@nishadrahuman6878
@nishadrahuman6878 Жыл бұрын
😊😊😊
@nishadrahuman6878
@nishadrahuman6878 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@nishadrahuman6878
@nishadrahuman6878 Жыл бұрын
😊😊😊😊😊😊😊
@nishadrahuman6878
@nishadrahuman6878 Жыл бұрын
😊😊😊😊
@SubinaAshraf-ji4bh
@SubinaAshraf-ji4bh Жыл бұрын
വളരെ നല്ല അവതരണം 👏👏
@anurooppadmasenan5522
@anurooppadmasenan5522 Жыл бұрын
Superb alex thanks
@gowtamvmanara2305
@gowtamvmanara2305 Жыл бұрын
17:50 നെപ്പോളിയൻ മാത്രമല്ല ഹിറ്റ്ലറും ഇതേ മണ്ടത്തരമാണ് കാണിച്ചത്
@radhikamadhusoodhanan639
@radhikamadhusoodhanan639 Жыл бұрын
Sir Indian law system based ayi oru video cheyamo IPC, Crpc ethe kurich onn detail ayi parayamo
@yaz8932
@yaz8932 Жыл бұрын
Tipu ney patty oru video cheyy bro
@nouf4309
@nouf4309 Жыл бұрын
@alexplain, french & ബ്രിട്ടനും തമ്മിൽ ശത്രുക്കൾ ആയിരുന്നു എന്ന് മനസ്സിലായി... അങ്ങനെ ആണെങ്കിൽ indian ചില ഭാഗങ്ങൾ (മാഹി, pondicheri, goa) ഇതൊക്കെ എങ്ങനെ britian ഇന്ത്യ ഭരിക്കുമ്പോൾ തന്നെ french ന്റെ അധീനതയിൽ വന്നു. ഒരു vedio ചെയ്യുമോ?
@DANY.2k
@DANY.2k Жыл бұрын
ഗോവ പോർച്ചുഗീസുകാരുടെ കയ്യിൽ ആയിരുന്നു
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
ഗോവ പോർച്ചുഗൽ ന്റെ അധീനത്തിലായിരുന്നു - ആക്രമിച്ച് കീഴ്പ്പെടുത്തുകയും ജനങ്ങളെ വധിക്കുകയും സ്വത്ത് കൊള്ളയടിക്കുകയും ചെയ്യുന്നവർ എഴുതിയുണ്ടാക്കിയ കഥകൾ പോലും ഇത്ര ക്രൂരമായിരുന്നെങ്കിൽ യാഥാർത്ഥ്യ o എത്ര ഭീകരമായിരുന്നിരിക്കണ o - മതങ്ങളും ദൈവങ്ങളും സംഘടനകളുമൊക്കെ ഇത്തരം പാപങ്ങൾക്ക് കൂട്ടുനിന്നിരുന്നു എന്ന് ഓർക്കുമ്പോഴാണ് - എല്ലാം വെറും കളിപ്പീര് .....
@muhammadsha7063
@muhammadsha7063 Жыл бұрын
Mysore um France um chernn പ്രവർത്തിച്ചിരുന്നു ബ്രിട്ടൺ ന് എതിരെ
@sanulallusanulallu1844
@sanulallusanulallu1844 8 ай бұрын
Thanku so much🥰
@maheshj1880
@maheshj1880 10 ай бұрын
please explain how Roman law spread in other countries.otherwise tell me good books for Roman law
@arunsekhar1846
@arunsekhar1846 Жыл бұрын
Need a short brief about brahmapuram issue......... With its history ...
@muhammedsafvan7013
@muhammedsafvan7013 Жыл бұрын
thanks alex..
@hariskk4916
@hariskk4916 11 ай бұрын
Thank you
@05MARIYA1
@05MARIYA1 Жыл бұрын
Chetta plz do a video about carbon credit.. Plz
@goodomen5801
@goodomen5801 Жыл бұрын
Patriarchy should be brought back
@le._.69
@le._.69 Жыл бұрын
Russian revolution cheyamo plzzz
@lajkl9198
@lajkl9198 Жыл бұрын
Great help for history students. What a great way of explanation
@akhilprasannan
@akhilprasannan Жыл бұрын
Alex can you explain "Woke Culture".
@suryanathravindranathan1243
@suryanathravindranathan1243 Жыл бұрын
Napoleon was betrayed and baited by his assistant Talleyrand who joined hands with British Army to free Napoleon from Elba Island. Napoleon thought he was escaping from Elba island with the help of Talleyrand. But Talleyrand was actually carefully designing the battle of Waterloo. He insisted Napoleon to start the battle of waterloo when they reached France, at same time helping British and Dutch army. Napoleon never knew that he was being cheated by his own assistant.
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
Serves him right.
@antlion777
@antlion777 3 ай бұрын
ബ്രിട്ടീഷുകാർക്ക് അല്ലെങ്കിലും ചതിച്ചു ജയിച്ചാണല്ലോ ശീലം 😂 ഇവിടെ അവർ പഴശ്ശിയെ തോൽപ്പിച്ചതും same technique ഉപയോഗിച്ചല്ലേ.
@travelman3970
@travelman3970 Жыл бұрын
റോമൻ സാമ്രാജ്യത്തെ പറ്റിയും ജൂലിയ സീസറിനെ പറ്റിയും പറയാമോ
@SARATH.KANGATH
@SARATH.KANGATH Жыл бұрын
Cinemagic 🔥
@Mundarapilly
@Mundarapilly Жыл бұрын
തമാശ എന്തെന്നാൽ ഭഗത് സിങ് തോറ്റുപോയവനായിരുന്നില്ല 😇
@karthik2334
@karthik2334 Жыл бұрын
Silicon valley bank issue video cheyamo??
@anandhakrishnan4504
@anandhakrishnan4504 9 ай бұрын
Thanks bro digree examinte thalenn ahn njn ith kanunne valare useful ai enik . Thanku . Digreek mrtm alla . Varan povunna psc examsinum upakarapedunn thonnunu. Oru guide vaich manasilakunathine kalum manasilai . Thanku very much 🫂
@thasnimthahir1992
@thasnimthahir1992 Жыл бұрын
Hi , can you give a detailed explanation of brahmapuram issue?
@SonaChandra-u6y
@SonaChandra-u6y Жыл бұрын
Need
@_Shifna__bobas
@_Shifna__bobas 3 ай бұрын
I will always understand sir 🤍👍🏻
@anagham1632
@anagham1632 Жыл бұрын
Great explanation so helpful♥️
@Anil_T_N
@Anil_T_N 2 ай бұрын
Carnatic war nte video chayyamo
@chaithanyachaithanyacs7749
@chaithanyachaithanyacs7749 4 ай бұрын
Napoleon bonaparte and revolutions of 1830 and 1848 video indo
@navamir5309
@navamir5309 Жыл бұрын
Bro print inte history oru video cheyyumo
@imdeepu7855
@imdeepu7855 Жыл бұрын
Great Explanation & all videos have awesome and quality thumbnail pics.❤
@vinuppamma
@vinuppamma Жыл бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു നെപോളിയന്റെ കഥ കേൾക്കാൻ..... Thank u.....
@alexplain
@alexplain Жыл бұрын
Welcome
@aswinanil4806
@aswinanil4806 Жыл бұрын
There is nothing we can do!!!
@ghosts.devil151
@ghosts.devil151 Жыл бұрын
Tt nepolion and ss nepolion
@ganeshh3121
@ganeshh3121 Жыл бұрын
ഒരുപാട് അറിവ് പകർന്നു നൽകി, അവതരണം രസകരവും ആയിരുന്നു. വളരെ നന്ദി
@sreenathmuraleedharan7128
@sreenathmuraleedharan7128 Жыл бұрын
Thanks for the video ❤ Pls onnu manasil vachekane Waiting for your video of Tipu Sultan 🙏 Broyude vakkkaliloode Tipuvinte charithram ariyan kathirikkunnu... Pls
@jeroenjosephjilu9208
@jeroenjosephjilu9208 9 ай бұрын
Can u do a vidio of hitler
@muhammedfavas4482
@muhammedfavas4482 Жыл бұрын
ബ്രഹ്മപുരത്തിന്റെ ഒരു വിവരണം പറയണേ
@one-of-a-kind8839
@one-of-a-kind8839 Жыл бұрын
great video bro....pls do a video about Alexander the great...would love to hear from you
@kesavanrajeev1224
@kesavanrajeev1224 Жыл бұрын
Super bro
@athulk6001
@athulk6001 Жыл бұрын
Please make video about brahmapuram incident...cause
@dileepbabu5648
@dileepbabu5648 Жыл бұрын
അംബേദ്കർ പറ്റി വീഡിയോ ചെയ്‌വോ
@jamshidnk8498
@jamshidnk8498 Жыл бұрын
genghis khan paatti oro class idamoo
@eldhoreji7407
@eldhoreji7407 Жыл бұрын
Bro Arthur Wellesley video ചെയ്യാമോ
@goodguy4941
@goodguy4941 11 ай бұрын
12:56 Wow😃 We need to bring back these Roman code of Law in India 💯
@BLUeMooN_0210
@BLUeMooN_0210 2 ай бұрын
Oooh kai neetty irikk ippo thara ttoooo!!!!!
@PrinceDasilboy
@PrinceDasilboy 9 ай бұрын
Innale Napoleon movie kandit story ariyan vendi video kanan vanna njan❤
@bijubaby2299
@bijubaby2299 Жыл бұрын
Please share this video with the presidents of countries doing war even in 21st centuries..
@rajanraghavan3915
@rajanraghavan3915 Жыл бұрын
ഇതേ ആർതർ വെല്ലെസ്ലിയെ തോൽപ്പിച്ചത് പഴശ്ശി രാജ ആണെന്ന് കേട്ടിട്ടുണ്ട്
@dr.gopeekrishnan4605
@dr.gopeekrishnan4605 Жыл бұрын
Appreciated!!
@sunumadanan7396
@sunumadanan7396 Жыл бұрын
അലക്സാണ്ടർ... ചക്രവർത്തിയുടെ.... ജീവ... ചരിത്രം..... ഒന്ന്... വിശദീകരിക്കു..
@msedgar1969
@msedgar1969 Жыл бұрын
Nale University exam, njan aanel ithum kand irikunnu
@afzal5051
@afzal5051 Жыл бұрын
add some Maps also...
@reghunathnks2267
@reghunathnks2267 Жыл бұрын
Good
@comforter1eternal
@comforter1eternal Жыл бұрын
Napolean , hitler... ഇപ്പൊ NATO same മണ്ടത്തരം😂
@sreekanths1817
@sreekanths1817 Жыл бұрын
The best thing of your video is, there is no Lag at all. We can eagerly listen to the whole video 👏
@alexplain
@alexplain Жыл бұрын
Oh thank you
@anushikareji
@anushikareji Жыл бұрын
Thank you for making this topic clear.❤️💯
@krishnanog9621
@krishnanog9621 Жыл бұрын
Happy Birthday Alex Bro 🎁🎁🎁
@alexplain
@alexplain Жыл бұрын
Thank you
@aameenc296
@aameenc296 Жыл бұрын
എല്ലാ പടയോട്ടങ്ങളും അവസാനിക്കുന്നത് സ്വന്തം "പതനത്തിലാണ് ".
@Vigibella
@Vigibella Жыл бұрын
Aano kunjeee???? Endkond Eth nerathey paranjilla???
@natasha7890
@natasha7890 28 күн бұрын
Brother can you please do a video about Buddhism
@babuze6962
@babuze6962 Жыл бұрын
Thanks for this video of Nepolian with 👍 nice presentation.
@maashrafmuhammad4823
@maashrafmuhammad4823 Жыл бұрын
കേൾക്കാൻ കൊതിച്ച story Thanks sir
@basithnizam
@basithnizam Жыл бұрын
വായിൽ കൊള്ളാത്ത പേരുകൾ പറയുമ്പോൾ സ്ക്രീനിൽ എഴുതി കാണിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@rajaneeshknair5554
@rajaneeshknair5554 Жыл бұрын
Very well explained dear brother mr. Alex
@Gauthamkrishna669
@Gauthamkrishna669 8 ай бұрын
Napolean was a real hero of France. He will fight for France.
American Revolution Explained | alexplain
20:33
alexplain
Рет қаралды 161 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 57 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН