ഈ സീരീസ് തുടക്കം മുതൽ ഇതുവരെയുള്ള എപ്പിസോഡും കണ്ടവർ ആരൊക്കെയുണ്ട്..?😁❤️
@renjiabhiss57153 жыл бұрын
3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞..
@മിന്നൽമുരളി-ഠ1ച3 жыл бұрын
ഞാൻ full എപ്പിസോടും കണ്ടില്ല 😂🙄
@aleenapsaju47633 жыл бұрын
Njn unde
@jithuvdinesan923 жыл бұрын
Enthinaaaa 😂
@keralaguys76623 жыл бұрын
Mee
@allwynachu96893 жыл бұрын
Lag ഇല്ലാത്ത.... ഒരു അടിപൊളി series ☺️☺️☺️☺️ So nice❤️❤️❤️❤️
@gokulnarayanan84523 жыл бұрын
Direction, acting എല്ലാം ഒക്കെ..... നല്ല story.... നല്ല ഫീൽ ഉണ്ടായിരുന്നു ആദ്യം മുതൽ അവസാനം വരെ......👌👌 ഇനിയും ഇതുപോലെ നല്ല കഥയുമായി വരിക....support ഉണ്ടാകും👍😍😍😍
@muhammadshafi14443 жыл бұрын
Super
@nimififinishi24863 жыл бұрын
Support ennum undakum😍
@nandanaraghu39313 жыл бұрын
This is what actually called love story😇
@ligiprince91093 жыл бұрын
എന്തായിരുന്നു story?
@ashikmba5033 жыл бұрын
eeee adutha kaalathonnum ithu poloru story kandittilla......sooooooooooooper
@parvathiuv10843 жыл бұрын
ആദ്യം കണ്ടപ്പോ ഇന്നലത്തെ episode വീണ്ടും reccomentionil കാണിക്കുന്നതാണ് എന്നാ വിചാരിച്ചേ😂.. പിന്നെ നോക്കിയപ്പോ അല്ലേ കണ്ടേ 🤩
@_SHABEEH_Np_3 жыл бұрын
ഇങ്ങൾക്ക് എവിടെ നിന്നാണ് ഇത്ര പെർഫെക്ട് കാസ്റ്റിംഗ് കിട്ടുന്നത് ഒരു രക്ഷേം ഇല്ല 😍
@dirtyman49803 жыл бұрын
Relaxed aayit kanda oru feelgood item.. Nice one.. Sthiram comedy allathe situational comedykondum realistic situation kondum ishtapeduthia oru series.. Kudos to the team❤️
@muhammadshafi14443 жыл бұрын
Sipee
@sandorclegane18563 жыл бұрын
ആരും പേടിക്കണ്ട ഈ എപ്പിസോഡ് അവരുടെ കയ്യിൽ നിന്ന് അറിയാതെ കൈ തട്ടി അപ്‌ലോഡ് ആയതാ. അല്ലാതെ കരിക്ക് ഇത്ര പെട്ടെന്നു എപ്പിസോഡ് ഇടില്ല.
@hippysunshine73193 жыл бұрын
😁😂
@abyworld92893 жыл бұрын
😂😂😂😂😂😂😂😂😂😂✌🏻✌🏻
@nenusukru6783 жыл бұрын
Eda bheekara 🤣
@mayeshmnair13013 жыл бұрын
😂
@khaderabdul71653 жыл бұрын
🤣🤣😂😂😂😆😆
@wizard746103 жыл бұрын
8:59 aa expression entayyooo 😂😂😂😂
@devika81263 жыл бұрын
🤙Ufff correct
@geethusureshgps3 жыл бұрын
ഇതെന്താപ്പോ കഥ...🙄 അടുപ്പിച്ച് രണ്ടു ദിവസമോ... ഇവർക്ക് വട്ടായതോ എനിക്ക് വട്ടായതോ... 😂😂😂 #Thanks Karikk Fliq ❤️
@mallucomics28873 жыл бұрын
1.50k sub akaan sahayikkoo plzz 😭😭
@mallucomics28873 жыл бұрын
1.50k sub akaan sahayikkoo plzz 😭😭
@renjiabhiss57153 жыл бұрын
3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞mm..
@shahmavh25703 жыл бұрын
😂😂😂😂💔
@aryaarya45773 жыл бұрын
kzbin.info/www/bejne/b3aZk5yKjtGnY6M
@aryasraj92883 жыл бұрын
OMG🥺😫😩🥺🥺🥺 Am gonna miss this wonderful couple..... Nala 2nd wedding anniversary ennu innala paranjengilum innu varumennu ottum expect cheythilla...... A huge round of applause to the whole crew of "betterhalf" 😍🥰❤❤❤❤
@lo89403 жыл бұрын
😇🍂 ഞാൻ ഇങ്ങനെയാണ്. My song. ചാനലിൽ കേറി കേട്ടാൽ ഒരു 🙃 🎶🍂
@muhammadshafi14443 жыл бұрын
Super
@TheUniquemalayali3 жыл бұрын
Nala enn innale parenjillee. . . . Parenja parenjathanu😂
@itzme-Sandra3 жыл бұрын
Ayyoo.. Final part aayo😒 ഈ series 1st part മുതൽ ഓരോ എപ്പിസോഡും wait ചെയ്തു ഇരുന്ന് kandu🤩🤩 addicted ആയിരുന്നു 🥰🥰🥰
@parvathymnair5273 жыл бұрын
Sheriyaa
@anusree23853 жыл бұрын
Ys
@lo89403 жыл бұрын
😇🍂 ഞാൻ ഇങ്ങനെയാണ്. My song. ചാനലിൽ കേറി കേട്ടാൽ ഒരു 🙃 🎶◼❤️
@sanoopthomas71642 жыл бұрын
ഈ സീരീസ് ഒറ്റയിരിപ്പിൽ കണ്ടു തീർത്തു...അടിപൊളി.. വളരെ നന്നായിട്ടുണ്ട്...👌👏👏❣️❣️
@itzmeadi6663 жыл бұрын
ഇത് ഇന്നലെ കണ്ട എപ്പിസോഡ് ആണോ എന്ന് നോക്കാൻ വേണ്ടി എത്ര “hours ago”നോക്കിയവർ ഉണ്ടോ? “Karikku “ 🥥 😁
@meenakshi35783 жыл бұрын
ഇതിൽ കരിക്കല്ല തേങ്ങയ ആണ് കൊടുത്തേക്കുന്നെ... 😜
@aiswaryaunnithanath73513 жыл бұрын
notification ൽ കരിക്ക് fliqന്ന് കണ്ടപ്പോൾ ഇത്ര പെട്ടെന്ന് വന്നല്ലോന്ന് ഓർത്തു...... 🤩🤩🥰🥰 കരിക്ക് പോലല്ല ..... കരിക്ക് fliq..... 😁🤩 ശ്യംചേട്ടനും സ്നേഹയും നല്ല combo ആണ് ...... 🤩🥰
@karthikamohan90973 жыл бұрын
പെട്ടന്ന് തീർക്കാൻ വേണ്ടി പെട്ടന്ന് വന്നല്ലെ🙄😭❤️❤️😘😂
😇🍂 ഞാൻ ഇങ്ങനെയാണ്. My song. ചാനലിൽ കേറി കേട്ടാൽ ഒരു 🙃 🎶🍂
@farsanafarsu19533 жыл бұрын
ആദ്യം എനിക്ക് കരിക്കിന്റെ ക്വാളിറ്റി തോന്നിയില്ല, പക്ഷെ പിന്നീട് ഓരോ എപ്പിസോഡിനും വെയ്റ്റിംഗ് ആയി, നിങ്ങൾ ഒന്നിനൊന്നു മെച്ചമാ #karikk
@VPVEntertainments433 жыл бұрын
ശെന്റെ പൊന്നോ...mind ഫുൾ ആയി ഒന്ന് refresh ആയി...thank you കരിക്ക് team...👌👌💕
@AnjalyAnilkumar3 жыл бұрын
Ente husband anu ee series-nte sound designer ❤️
@valsalak32743 жыл бұрын
Gud wrk
@anusree23853 жыл бұрын
Gdwwork
@sobhithgeorgesaanand3 жыл бұрын
Nice work ❤️❤️
@minisekhar89623 жыл бұрын
Great work
@opinion...77133 жыл бұрын
👍👍
@mhfeditor53 жыл бұрын
ഈ Series നിറുത്തരുത് എന്ന ആണ് എന്റെ ഒരു ഇദ്........ 😂❤️😍
@afsal24573 жыл бұрын
Intethum...
@renjiabhiss57153 жыл бұрын
3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞..
@kavithau86873 жыл бұрын
Mikacha oru ith🤝😁
@renjiabhiss57153 жыл бұрын
3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞..
@മിന്നൽമുരളി-ഠ1ച3 жыл бұрын
നിന്റെ ഏത് 🤨
@ivaaankrishna34473 жыл бұрын
Le karikku:സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി ഇത് ഞാൻ thanneya😃
@statuscode27033 жыл бұрын
😂
@sinutechgaming98793 жыл бұрын
'BETTER HALF' BETTER COUPLE
@shintovarghese49643 жыл бұрын
കേക്ക് താഴെ കിടക്കുമ്പോ ബലൂൺ പൊട്ടിയ സീൻ 🤣🤣🤣
@Aswathy_Anoop973 жыл бұрын
Arangd marige ആയാലും, ❤️marig ആയാലും കല്യാണത്തിന് ശേഷം love വേണം... എന്നാലേ എല്ലാം set ആകു 🥰🤭
@abhijithmathew49933 жыл бұрын
സ്നേഹിക്കാൻ ടൈം കിട്ടി ഇല്ലന്ന് വരും.
@Aswathy_Anoop973 жыл бұрын
@@abhijithmathew4993 ഇഷ്ടം ഉണ്ടെങ്കിൽ tym ഒക്കെ താനേ വരും 🤭
@abhijithmathew49933 жыл бұрын
@@Aswathy_Anoop97 sneham ok kaanum. Bt job thirakk ok karanm bc ayi pokumallo. Appol snehikkan ok marannu poi ennu varum. Chilappol. Kastapedunnathum. Avark vendi anallo. Ath girls manassilakunillallo...
@Aswathy_Anoop973 жыл бұрын
@@abhijithmathew4993 സ്നേഹം പ്രകടിപ്പിക്കാൻ ഒരുപാട് സമയം ഒന്നും വേണ്ട.....ലീവ് എടുത്ത് കൂടെ ഇരിക്കണം... ഒരുപാട് സമയം, ദിവസം ഒരുമിച്ചു ചിലവഴിക്കണം എന്നൊന്നും വേണ്ട... എത്ര തിരക്കുള്ള ജോലി ആണെങ്കിലും സ്നേഹത്തോടെ ഉള്ള ഒരു ഉമ്മ, ചേർത്ത് പിടിക്കൽ, ഒരുമിച്ച് ഇരുന്നു food കഴിക്കുന്നതിനും, കിടക്കുന്നതിനും ഇടയിലുള്ള ഓപ്പൺ ആയ സംസാരം... Ithra ഒക്കെ മതിയെടോ... അതിനൊന്നും ഒരുപാട് സമയം വേണ്ടല്ലോ...
Le ഞാൻ: വളരെ പെട്ടന്നാണല്ലൊ Next episode വന്നത്😅, എന്തായാലും Happy 2nd wedding Anniversary pallavichechii & Anirudhettan💜
@renjiabhiss57153 жыл бұрын
3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏
@karthikavenugopalan27063 жыл бұрын
Anirudh alle
@Devu-tf1qo3 жыл бұрын
Aravind alla anirudh
@Ansyyyy3 жыл бұрын
Srry guys dictionaryl ullada vannad
@karthikavenugopalan27063 жыл бұрын
Will definitely miss pallu and anu
@Random_facts___3 жыл бұрын
❤️❤️❤️മനസ്സുകൊണ്ട് നിറഞ്ഞ ഒരു ക്ലൈമാക്സ് ആയിരുന്നു❤️❤️❤️
@muhammadshafi14443 жыл бұрын
Suiper
@mbappeboy69923 жыл бұрын
പുതിയ മുഖങ്ങൾ അഭിനയം ആശ്രയമാക്കി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ശ്രമിക്കുകയാണ്..!❤️❤️
@fidafathima64053 жыл бұрын
"ഞങ്ങൾ രണ്ടുപേരും imperfect ആണ് " എങ്ങനെ വേണം മനസ്സിലാക്കാൻ..... 🤗🤗
@hudamn35493 жыл бұрын
ഇപ്പോഴും റിസോർട്ടിൽ കുടുങ്ങിയ +2 പിള്ളേരെ കൊണ്ട് വന്നിട്ടില്ലല്ലോ 😑💔 Degree class തുടങ്ങാൻ ആയി 🤧
@amazil5453 жыл бұрын
ഈ സീരീസിലെ എല്ലാ എപ്പിസോടും കണ്ട എത്ര പേരുണ്ട്..!😍❤️
@hehe-gi7td3 жыл бұрын
Enthudey ella vudeoyilum same comment aanallo... Baakiyulla episode kanathe arelum final episode kanumo... Just use commonsense 🥲
@hrishikeshpradeep55463 жыл бұрын
Sweet,Simple Yet Beautiful 💯❤️
@silpasacharya56993 жыл бұрын
Final episode is very touching ❤️, ennalum ah cake veenapo vallathe njeti poi 🤗
@aneeshkurup2843 жыл бұрын
Potte sarilla 😼
@archanasanal62793 жыл бұрын
I am in love with the BGM.... Who else?, ❤
@LintuRony2 жыл бұрын
Enjoyed it .. congrats to the team well done
@jishnu.ambakkatt2 жыл бұрын
@VINAYA.852 жыл бұрын
Lintu chechi Hi❤️
@anshidrahman60113 жыл бұрын
ഇനി kariku scoot season 2 വേണം എന്നാണ് എന്റെ ഒരു ഇത് 🥰🥰
@MFJ_Talks3 жыл бұрын
അതും വേണം 💯 പിന്നെ തേരാ പാരാ season 2 ഉം വേണം 💯💯😍😍❣️❣️
@sharmishaju17583 жыл бұрын
Yeeeessss
@sharmishaju17583 жыл бұрын
@@MFJ_Talks perfect
@aryaarya45773 жыл бұрын
kzbin.info/www/bejne/b3aZk5yKjtGnY6M
@rahulp74893 жыл бұрын
ഇത് കരിക്കല്ല... എന്റെ കരിക്ക് ഇങ്ങനെ അല്ല 😂
@Mr_John_Wick.3 жыл бұрын
Superb ആയിരുന്നു...പല്ലവി and അനിരുദ്ധ് ♥️...ഇങ്ങനുള്ള storys നമ്മുടെ real life നോട് ചേർന്ന് നിൽക്കുന്ന സംഭവങ്ങൾ ആണ് നമുക്കുവേണ്ടത് ♥️♥️♥️
@sreehariunnikrishnan4181 Жыл бұрын
ഒറ്റയടിക്ക് എല്ലാം കണ്ടു തീർത്തിട്ടുണ്ട്😄റീൽസ് കണ്ട് വന്നതാണേ . കൊഞ്ചലും, പരിഭവവും, പിണക്കവും സ്നേഹവും,പരസ്പര ധാരണയും, ഫീൽ ഗുഡും നിറഞ്ഞ രണ്ടു പെർഫെക്ട് അല്ലാത്ത couples ഇനെ ഇത്രയും കെമിസ്ട്രിയിൽ കാണിച്ച ടീമിന് ഒരു big ❤ ചിഹ്നം 😁. എന്ന് സിംഗിൾ, ഒപ്പ് 😄
@user-anandhu3 жыл бұрын
ഇന്നലെയും ഇന്നും ഹാഹാ അന്തസ്......!😌❤️
@mallucomics28873 жыл бұрын
1.50k sub akaan sahayikkoo plzz 😭😭
@aryaarya45773 жыл бұрын
kzbin.info/www/bejne/b3aZk5yKjtGnY6M
@Ravanan_ashi3 жыл бұрын
പെട്ടന്ന് തീർന്നുപോയി ❤anu❤pallavi ❤നൈസ് combo
@nithunkrishnan98763 жыл бұрын
Nalloru series..ithupole eniyum varum ennu predheekshikkunnu.. All the best team❤❤
@SanandSachidanandan3 жыл бұрын
ഇഷ്ടപെട്ട സീരിസുകൾ കഴിയുമ്പോൾ മനസ്സിന് ഒരു നൊമ്പരമാണ്... ഫീലിംഗ് ഗുഡ് സ്റ്റോറി
@aparnakrishna15843 жыл бұрын
ഇത് തീരണ്ടാർന്നു 🥺🥺wait cheyyumbo oru sugondarnnu❤️lovely web series🦋ettavum mikachath💯
@manjimamohan033 жыл бұрын
Unexpected notification kandu njettiyavarundo😍🖤
@97460733713 жыл бұрын
Final episode released in just 2 days of previous episode.. ohh.. gonna miss this series🥺 Pairing and content was so interesting.. all the best team for the next project♥️
@meenakshyparvathy11853 жыл бұрын
Just feel the freshness inside ❣️❣️
@shilpavenugopal95013 жыл бұрын
I was starting to love this couple... and suddenly this serie got over...they ended it in a prefect way , still feeling incomplete
@TheVishnujayaraj3 жыл бұрын
കൊള്ളാം..making ഇഷ്ട്ടായി ❤️❤️കരിക്കിന്റെ കൊറേ ഗുമ്മ് കോമഡി ന്ന് മാറി ഒരു സ്റ്റോറി ❤️❤️❤️
@akhilakhi1273 жыл бұрын
ഇന്നലെ ദേ...പോയി...ഇന്ന് ദാ... വന്നൂ...😍😍karikku da🔥 മൂപ്പിലാൻ ഫൈനൽ എപ്പിസോഡിലും തകർത്തു.
@stefintomy43393 жыл бұрын
എല്ലാവരും സീരിയസ് ആയി നിൽക്കുമ്പോൾ ബലൂൺ പൊട്ടുന്നത് എന്തൊരു കഷ്ടമാണ്.....😂
@jesna_jes30433 жыл бұрын
ചാനൽ മറിപോയോ..ഇതെന്ന പറ്റി അടുപ്പിച്ച് എപ്പിസോഡ് ഇട്ടല്ലോ..❣️ ഇങ്ങനെ തന്നെ മുമ്പോട്ട് പൊയ്ക്കോ..🙌❤️
@ShyamKrishnanB3 жыл бұрын
Loved this series. Expectation illathe started watching, and was able to enjoy every moment of it. Strong going team!!
@navminair69483 жыл бұрын
They literally made for each other 😍😊 !!! Love the characters, Anirudh, Pallavi, Chandu, etc very creative and heart-warming series 🥰🤩
@as_hi_que3 жыл бұрын
ഇതെന്താ സംഭവം.. കരിക്ക് ചാനലിൽ daily videoyoo 😆
@fishkrish74933 жыл бұрын
Plus one biology padikkuvaarunnu..... 😪 Ini korach neram ith kaanaam..... Thanku karikku..... 😍😍😍
@_Annraj_3 жыл бұрын
പോയി പഠിച്ചിട്ടു വാ
@fishkrish74933 жыл бұрын
@@_Annraj_ no.... Horrible classes 😫😥
@fathimanoureen1873 жыл бұрын
@@fishkrish7493 njanum political science
@amie_mary_163 жыл бұрын
Njanum
@aryaarya45773 жыл бұрын
kzbin.info/www/bejne/b3aZk5yKjtGnY6M
@fkworld51953 жыл бұрын
ഞാൻ സ്വപ്നം കാണുകയൊന്നും അല്ലല്ലോ കരിക്ക് എപ്പിസോഡ്സ് എല്ലാം വേഗം ഇടുന്നു
@lo89403 жыл бұрын
😇🍂 ഞാൻ ഇങ്ങനെയാണ്. My song. ചാനലിൽ കേറി കേട്ടാൽ ഒരു 🙃 🎶🎶😍
ഇത്ര പെട്ടന്ന് അടുത്ത എപ്പിസോഡ് വരുമെന്ന് കരുതിയില്ല ❤️
@jillatsibi27353 жыл бұрын
@JO TECHY കുറച്ചു മുമ്പ് 2 പേരെ സഹായിച്ചു നിന്നെ ഇനി ഞാൻ അര മണിക്കൂർ കഴിഞ്ഞു സഹായിക്കം
@aryaarya45773 жыл бұрын
kzbin.info/www/bejne/b3aZk5yKjtGnY6M
@abhijithpk89513 жыл бұрын
Baloon പൊട്ടിയ സീൻ പൊളിച്ചു 🔥
@rashishazz16953 жыл бұрын
Entho puthiyath varunnund athann etra pettonn Is like a feel good super 👍👍🤟💯💥💥
@Kundgangg3 жыл бұрын
എപ്പിസോഡുകൾ എല്ലാം അടിപൊളിയായിരുന്നു.👌😍👌
@angelsaju16343 жыл бұрын
I loved this series ❤️😻❤️
@FarhanVloggy.3 жыл бұрын
ഇത്ര പെട്ടെന്ന് വരുമെന്ന് വിചാരിച്ചില്ല 😍😍😍😍. അപ്പോൾ ഇനി വേറെ level സാനം വരാൻ ഉണ്ട് എന്ന് അല്ലെ അർത്ഥം .😍😍😍😍😍😍😍.
@renjiabhiss57153 жыл бұрын
3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏
@FarhanVloggy.3 жыл бұрын
@@renjiabhiss5715 😍
@m4deadpool5753 жыл бұрын
Nalla oru perfect feel good series ❤️❤️ Karikk fliq 👌 As always.. Freshey Fresheyy
@arjuvibes8743 жыл бұрын
Final episode nnu kandappo oru ith.. Theerandaayirunnu nnu thonnippoy❣️❣️ Nice team work.. Iniyum ithupolulla series pratheekshikkunnu❣️❣️❣️
@solostriker14313 жыл бұрын
Starting lag aanengilum ending mone... Oru rakshayum illa😍😍😍😍😍😍
@rojisajanthomas94533 жыл бұрын
A great thanks to karikku fliq to present this feel good webseries and brilliant director krishnadas sir to us 😊
@teamworkenterprise32113 жыл бұрын
കരിക്കിൽ ഇപ്പൊ പുതിയ പുതിയ item's വരാൻ തുടങ്ങീലോ.. 😇❤️.. ഇനീം അമ്പിളി പോലത്തെ ഓക്കെ സീരീസ് വരട്ടെ എന്ന് ആശംസിക്കുന്നു.. 🤗. Best of luck. Team karikku. 💯
@pinkey44953 жыл бұрын
Addicted to watch this ...pallavi Chechi And Anu chettan really acting well
@laxtenentertinements15053 жыл бұрын
ഓർക്കാതെ അപ്‌ലോഡ് ചെയതത് ആയിരിക്കും 😁😁😁😁❤️
@reshmapt12593 жыл бұрын
നല്ല കേക്ക് ആയിരുന്നു അതാപ്പോ ന്റെ സങ്കടം 😔
@anusree23853 жыл бұрын
Nteum
@christymathew97033 жыл бұрын
Enteyum
@lo89403 жыл бұрын
😇🍂 ഞാൻ ഇങ്ങനെയാണ്. My song. ചാനലിൽ കേറി കേട്ടാൽ ഒരു 🙃 💫💫
@opinion...77133 жыл бұрын
Yes
@pmuvais46503 жыл бұрын
OG aavilla....😂😂
@vavachiii45733 жыл бұрын
എന്തു പറ്റി കരികെ ഇന്നലേം ഇന്നും ഒക്കെ വീഡിയോ വന്നോണ്ടാലോ❤😂
@mallucomics28873 жыл бұрын
1.50k sub akaan sahayikkoo plzz 😭😭
@Adwaith123433 жыл бұрын
@JO TECHY illa
@adithyan46983 жыл бұрын
Entho karayam ayittu pattiund
@harithakrishnan4563 жыл бұрын
കരികിന്റെ എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാണ്.... ❣️❣️❣️ പൊളി വൈബ് ആണ്.... വേറെ ലെവൽ.... 🔥🔥🔥
@renjiabhiss57153 жыл бұрын
3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏🙏
@siddharthas36923 жыл бұрын
Amazing series maan! Keep it up guys. The story was also amazing and so was the cinematography and direction. Super overall
@athiraguruvayurappan34183 жыл бұрын
Emotional scene okke kalakki....Final episode ennu kettapol oru vishamam. Ithinu oru avasanam illathe kandu kondirikanan oru rasam. Enthayaalum Ella episode um Super. Ithupole ivar thanne couples aayi varunna new Episodes kaanan agrahikunnu.♥️🙏
@aswathysanjuz20843 жыл бұрын
ഇത്ര പെട്ടന്നോ നിങ്ങക്ക് abatham വല്ലതും 😁😁😁😁.... എന്തായാലും ഇട്ടതിട്ട് ഇങ്ങനെ പെട്ടന്നിടണേ ❤❤❤❤