കണ്ടുകൊണ്ടിരിക്കുമ്പോൾ തീരല്ലേ എന്ന് തോന്നുന്ന 11 മിനിറ്റുകൾ...nice making😍
@aswathik15953 жыл бұрын
Exactly!
@jishasajeev30523 жыл бұрын
We
@vpashukoor7373 жыл бұрын
Lillian Alling എന്ന ധീര വനിതയുടെ അതിസാഹസിക യാത്രയുടെ കഥ | Welcome to HisStories | Julius Manuel kzbin.info/www/bejne/gXO8gZx_iLSNmLs
@jithin_jithu16133 жыл бұрын
Really
@aiswarya_chandran3 жыл бұрын
Athu thanneyaanu ee seriesnta vijayavum🥰🥰🥰 cute couples making adiwpoli
@naveenmurukan3 жыл бұрын
"ഇതൊക്കെ എന്തിനാടാ ഉവേ എന്നോട് പറയുന്നേ " അന്ന് കട്ടപ്പനയിൽ അടിച്ച ഡയലോഗ്.. ഇന്ന് നേരെ തിരിച്ചു കിട്ടി 😂😆🙏
@pranav1773 жыл бұрын
😂🔥
@akhildev87883 жыл бұрын
Wow...note the point
@mr.comrade31523 жыл бұрын
Athe 😂😂
@fasilbasheer19993 жыл бұрын
Yeah🤣
@arunjohnjacobson38033 жыл бұрын
Athe athe 🤣🤣🤣🤣
@പ്രണവ്-ധ9യ3 жыл бұрын
ഇതിനെ ആണ് ഫീൽ ഗുഡ് എന്ന് പറയുന്നേ... നല്ല couple നല്ല സ്റ്റോറി ലൈൻ... ഒന്നും പറയാണ് ഇല്ല ഇണ്ടാർന്ന ടെൻഷൻ ഒകെ എവിടെയോ പോയി..... Thanks for thia episode 🥰❤️
@abhiabhishek59773 жыл бұрын
Little things kanditundo. Ithupole nalla feel good aan
@Wolf-yl4hv3 жыл бұрын
*COUPLE
@sarank29103 жыл бұрын
കഴിഞ്ഞ episode കണ്ടപ്പോ ആണ് കരിക്ക് ന്റെ പണ്ടത്തെ ആ mood കിട്ടിയത്...ഈ episode നായി waiting ആയിരുന്നു 🎈
@utubegirlricha26453 жыл бұрын
kzbin.info/www/bejne/h3eQpJKXhNqLsM0
@anugrahachandran98123 жыл бұрын
വീട്ടുകാര് മനസിലാക്കിയാലും നമ്മുടെ കാര്യത്തിൽ വലിഞ്ഞു കേറി ഇടപെടുന്ന ബന്ധുക്കൾ ആണ് ശാപം 🥸
@deeptisimon17863 жыл бұрын
True, but certain things we should take their advice, even though in the end our decision matters
@thafseer063 жыл бұрын
Athokke enthinu maintcheyyanam😌
@reverbr7333 жыл бұрын
Ellarkum angane alla😌
@Abhi-gp2co3 жыл бұрын
E comment വായിക്കുന്ന le ബന്ധു...
@creamypandacakes92153 жыл бұрын
Pakka correct
@happydays34683 жыл бұрын
പരസ്യം ഇല്ലാത്ത ഒരു എപ്പിസോഡ് കാണാൻ പറ്റിയത്തിൽ ഞാൻ ഹൃദയപുളകിതനായി😁😁😁😁
@ആദി-പ7ങ3 жыл бұрын
Njanum😂
@happydays34683 жыл бұрын
@@ആദി-പ7ങ 😂😂🤗🤗
@arvideo2.0ed103 жыл бұрын
🤣🤣🤣
@happydays34683 жыл бұрын
@@arvideo2.0ed10 😁😁🤗
@rkr24383 жыл бұрын
Protectionte kaaryam chilapol ad ayirikkumo enn adyam thonni poi🤦♂️
@mkpentertainments92423 жыл бұрын
നമ്മൾ couples websiries ഒക്കെ കാണുമ്പോ സാധാരണ ഒളിപ്പിച്ചോണ്ടുള്ളതാണ് കാണാറ്. അതിൽ നിന്നുമെല്ലാം വ്യത്യസ്തമായ കാര്യങ്ങൾ പറയുന്ന ഈ story ഇഷ്ടമായി 💌👍🏻
@vysaghpv92023 жыл бұрын
ഒരുപാട് വിഷങ്ങളിലൂടെ ഞാൻ കടന്നു പോകുന്ന കാലഘട്ടം ആണുത്.... കരിക്ക് നോട്ടിഫിക്കേഷൻ വന്നാൽ ഉണ്ടാവുന്ന സന്തോഷം ആ വിഷങ്ങളൊക്കെ മായ്ച്ചു കളയുന്നു... ഇന്ന് 11മിനിറ്റ്... കാത്തിരിക്കുന്നു അടുത്ത എപ്പിസോഡുകൾക്കായി ❤❤
@user-anandhu3 жыл бұрын
എത്ര കണ്ടാലും മതിയാവാത്ത ഒരു ചാനൽ ആണ് കരിക്ക് അപ്പൊ തന്നെ മനസ്സിലാക്കാം അവരുടെ പവർ....!😍❤️
@renjiabhiss57153 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 🙏..
@renjiabhiss57153 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 🙏🙏🙏😘
@_scsebi_3 жыл бұрын
1.15k അവൻ സഹായിക്കുമോ 💞
@vishnuv20353 жыл бұрын
@@renjiabhiss5715 no
@vishnuv20353 жыл бұрын
@@_scsebi_ no
@mysteriousangel52053 жыл бұрын
ഈ സീരിസ് ഒരിക്കലും നിക്കാതെ ഇരുന്നേൽ 🥰🥰🥰🥰addicted 😍
@R2debo_3 жыл бұрын
I love this couples 🤩
@renjiabhiss57153 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 🙏.
@renjiabhiss57153 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 🙏🙏😘
@Adarsh-ul2bk3 жыл бұрын
1M avan sahayikko🙏
@_scsebi_3 жыл бұрын
1.15k അവൻ സഹായിക്കുമോ 💞
@rajalakshmidinakar28403 жыл бұрын
Couple*
@Random_facts___3 жыл бұрын
Better half ഒരു നല്ല രീതിയിലാണ് ഇവർ കഥ കൊണ്ടുപോകുന്ന രീതി ..... വളരെ നന്നായിരിക്കുന്നു ❤️❤️❤️
@Afnad5553 жыл бұрын
Than enthuvaado parayunne🙄ippol moshamaano😕
@Dotak73 жыл бұрын
Njn malayalam onnude padikendi irikunnu 🥴
@vpashukoor7373 жыл бұрын
Lillian Alling എന്ന ധീര വനിതയുടെ അതിസാഹസിക യാത്രയുടെ കഥ | Welcome to HisStories | Julius Manuel kzbin.info/www/bejne/gXO8gZx_iLSNmLs
@storiesbydevika3 жыл бұрын
Satym❤
@mathullaparampil3 жыл бұрын
They are just living it seems.🤣🤣🤣..he is just a perfect copy of me🤣🤣🤣🤣...jokes apart... brilliant idea and n great continuity...well done boys n girls 🤗🤗🤗👌😘
@anamikaanilkumar96263 жыл бұрын
"ഈ റബ്ബർ കൊണ്ട് വേറെ എന്തെല്ലാം Uses ഉണ്ട് "😇🤣🤣 Superb🔥🔥
@utubegirlricha26453 жыл бұрын
kzbin.info/www/bejne/h3eQpJKXhNqLsM0
@sajicworld90763 жыл бұрын
നിങ്ങളെ രണ്ടാളെയും കാണുമ്പോൾ ഭയങ്കര ഒരു പോസിറ്റീവ് ആണുട്ടോ ❤️🙌
@NITHINPREM3 жыл бұрын
എന്റെ ബാബു ഏട്ടാ last ആ ഒരൊറ്റ ഡയലോഗ് with his Great Expression😂😂😂😂 ഇപ്പോഴും ചിരി നിർത്താൻ പറ്റുന്നില്ല പിന്നെ മ്മടെ Rj നിജയെ കണ്ടതിൽ ഒരുപാട് സന്തോഷം നന്നായി ചെയിതു...പിന്നെ നിങ്ങൾ രണ്ടു പേരും ശ്യം & സ്നേഹ എന്ത് ക്യൂട്ട് ആണ്❤️❤️ എനിക്ക് സ്നേഹടെ ആക്ടിംഗ് ഉം സംസാര രീതിയും എന്നും എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤️🤩❤️
@rosemariyadominic59983 жыл бұрын
Karikku webseries അത് വേറെ ലെവലാണ്. ഓരോ webseries സും തരുന്ന അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടലൊ അതും പൊളിയാണ്.
@renjiabhiss57153 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 🙏.
@galaxyworld_lechuakku3 жыл бұрын
അവസാനത്തെ ബാബു ഏട്ടന്റെ dialogue കൊള്ളാം , അനു ചിരിച്ചപ്പോൾ ചിരിവന്നു...😂😂
@kdramafam66893 жыл бұрын
Entha last paranjath...enik manasilayilla....but nalla comedy ayyi feel cheyyithu....
@instazykow79453 жыл бұрын
@@kdramafam6689 aa penkochinu thootal aannu
@utubegirlricha26453 жыл бұрын
kzbin.info/www/bejne/h3eQpJKXhNqLsM0
@Mr-ko8jq3 жыл бұрын
@@kdramafam6689 loose motion ennu😄
@kdramafam66893 жыл бұрын
@@Mr-ko8jq oh..okay...eppozha manasilayee😂😂😂😂🤣🤣
@anjanavariyath3 жыл бұрын
ഇവരുടെ പെർഫോമൻസ് വേറെ ലെവൽ😍 കരിക്ക് ഏത് സീരീസ് ഇറക്കിയാലും അടിപൊളിയാവും❤
@utubegirlricha26453 жыл бұрын
kzbin.info/www/bejne/h3eQpJKXhNqLsM0
@sinutechgaming98793 жыл бұрын
KARIKKILE എല്ലാ സീരീസും ഒന്നിനൊന്നു സൂപ്പറല്ലേ ❤️
@renjiabhiss57153 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 🙏
@utubegirlricha26453 жыл бұрын
kzbin.info/www/bejne/h3eQpJKXhNqLsM0
@Aparna.1773 жыл бұрын
ഈ ചേച്ചി പ്രശ്ന പരിഹാരത്തിന് expert ആണല്ലോ 😂😂😂😂
@devanjana44323 жыл бұрын
Episode 5 ഇറങ്ങാൻ വേണ്ടി കാത്തിരിക്കുകയായിരിന്നു. അങ്ങനെ ഒടുവിൽ ഇതാ എത്തി...😁❤️
@itsmariya35353 жыл бұрын
അങ്ങനെ കാത്തിരിപ്പിനൊടുവിൽ എത്തിക്കഴിഞ്ഞു 😻🥳🔥💖🤓🤩🤩
@clerginjoseph19323 жыл бұрын
We can't understand their acting.....feel as real life...😍 Superb
@akhilakhi1273 жыл бұрын
തുടക്കത്തിലെ first meeting😍എന്നും കാണുമ്പോൾ വല്ലാത്തൊരു ഇഷ്ടം തോന്നുന്നു. ഈ 11:25 നിമിഷങ്ങൾ പോയതറിഞ്ഞേയില്ല...😘😘😘
@XPLORABHAY73 жыл бұрын
best couple story ❤️
@sinanv._41973 жыл бұрын
Anna ivadeyum😊💖
@XPLORABHAY73 жыл бұрын
@@sinanv._4197 monuze😍😍❤️
@malluannan52393 жыл бұрын
@@XPLORABHAY7 bro oru hi tharo
@XPLORABHAY73 жыл бұрын
@@malluannan5239 broii😍🥳
@sinanv._41973 жыл бұрын
@@XPLORABHAY7 sugalle bro💖💖
@VPVEntertainments433 жыл бұрын
പൊട്ടിച്ചിരി അല്ലെങ്കിലും, relaxed ആയി ചിരിക്കാൻ നല്ല കുറച്ച് moments ഉണ്ടായിരുന്നു...ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം...👌👌
@rameesnawal49363 жыл бұрын
Nammude keralathile 70's 80's il ulla aalkarude mindset aan innathe episode
@Ansyyyy3 жыл бұрын
ആ ചേട്ടൻ ടെറസ്സിൽ നിന്ന് എന്താ കാണിക്കുന്നേന്ന് അറിയാൻ ഭയങ്കര curiosity ആയിരുന്നു.....😁
@renjiabhiss57153 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 🙏..
@scifind94333 жыл бұрын
🙄aaru?
@utubegirlricha26453 жыл бұрын
kzbin.info/www/bejne/h3eQpJKXhNqLsM0
@christeenaliyamathew85883 жыл бұрын
Me too
@sharonkt22873 жыл бұрын
.., .
@preethapraveen70053 жыл бұрын
അവന്റെ ഒരു ആത്മഹത്യ പ്രണവത😂😂
@shallu8673 жыл бұрын
Karik main ചാനലിൽ വീഡിയോക് വേണ്ടി കട്ട waiting ❤🔥
@Magic_jumps3 жыл бұрын
ശേഷികുറവിനു ആള് ഉണ്ടെന്ന് പറഞ്ഞപ്പോൾ ad അന്നെന്നു വിചാരിച്ചു 🤣😂
@EnjayKallur3 жыл бұрын
ആഡ് വരുമോ ആഡ് വരുമോ എന്ന് ആലോചിച്ച് ആ രസം പോയി.
@abhilashs.s35823 жыл бұрын
😂😂 myre
@lindamariyathomas94213 жыл бұрын
അടുത്തിടെ കണ്ട saaras movie ആയിട്ട് ഭയങ്കര similarity feel ചെയ്യുന്നു..അവിടെ film director ആവാൻ നോക്കുന്ന നായിക ഇവിടെ ഫിലിം musician ആവാൻ നോക്കുന്ന നായകൻ. അവിടെ IT work ചെയ്യുന്ന നായകൻ ഇവിടെ നായിക. കുഞ്ഞു വേണ്ട എന്ന ചിന്തയിൽ കരിയറിനെ കുറിച്ചു ചിന്തിക്കുന്ന നായിക.എനിക്ക് മാത്രം തോന്നിയതാണോ ആവോ.
@shemeemanoushad53843 жыл бұрын
എല്ലാ എപ്പിസോഡ് ഒന്നിനൊന്ന് മെച്ചം സൂപ്പർ couples 😍👍🏻👌🏻👌🏻
@Anzuuu773 жыл бұрын
ഇങ്ങനെ ഉള്ളത് കൊണ്ട് കരിക്ക് ഉണർന്നിരിക്കുന്നു..! അല്ലെങ്കിൽ മാസത്തിൽ ഒന്ന്...🙂🥰
@renjiabhiss57153 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 🙏🙏🙏🙏
@dr.shintudennis25393 жыл бұрын
Happiness is getting a new video upload notification from Karikku😍
@renjiabhiss57153 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 🙏..
@tijosunny73253 жыл бұрын
Pro daddy short Film kzbin.info/www/bejne/gp61dmeKo5KBgM0
@Mr_John_Wick.3 жыл бұрын
"3:21 ഈയിടെ ആയിട്ട് beer അടിയും തുടങ്ങീട്ടുണ്ട്,എവിടുന്നു കിട്ടുന്ന ശീലങ്ങളാ ഇതൊക്ക 😜" പറയുന്ന ആള് പിന്നെ 😂😂😂 കിടു series ആണ് കേട്ടോ ഇത്....love u dears.....😍
@sifadulmuhzin76033 жыл бұрын
ബാബുവേട്ടന്റെ അവസാനത്തിലെ ഡയലോഗ്🤣🤣,ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി