ഇന്ദ്രൻസിൽ നിറഞ്ഞ് ഒലിവർ ട്വിസ്റ്റ് |

  Рет қаралды 827,010

Friday Film House

Friday Film House

Күн бұрын

Пікірлер: 144
@akhilchandran426
@akhilchandran426 2 жыл бұрын
മലയാളത്തിലെ അത്ഭുതങ്ങളിൽ ഒന്നായി ഈ പടം എന്നും നിലനിൽക്കും... Feels good movie... Oliver Twist ❤❤❤
@giridharbaruwa3590
@giridharbaruwa3590 2 жыл бұрын
Eth ee moonjiya lag padamo
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
താനൊന്നും ഒരിക്കലും ഈ സിനിമ മനസ്സിലാക്കാൻ ഉള്ള അത്രയും ഒരു നിലയിലേക്ക് എത്തില്ല.... വാക്കുകൾ അത് തെളിയിക്കുന്നുണ്ട്... പറയേണ്ടി വന്നതിൽ ഖേദിക്കുന്നു
@giridharbaruwa3590
@giridharbaruwa3590 2 жыл бұрын
@@aqualivesashtamudi3076 ഏത്? ഈ ഉറക്ക ഗുളികയോ? 🤣 എടുത്തോണ്ട് പൊടെ
@Abhi-kr5mb
@Abhi-kr5mb Жыл бұрын
@@giridharbaruwa3590 poda പൊട്ടാ 🙄
@Allahu718
@Allahu718 8 ай бұрын
​@@giridharbaruwa3590 kashttam
@kunjattasworld9945
@kunjattasworld9945 2 жыл бұрын
Orupad കരഞ്ഞു, പല സ്ഥലങ്ങളിലും.. ഒരുപാടു് ഇഷ്ടമായി ഈ സിനിമ 👏👏👍👌👌🙏🙏🙌
@Cheppupathu
@Cheppupathu 11 ай бұрын
എത്ര കണ്ടാലും മതിയാവാത്ത movie ❤️ അച്ഛൻ എത്ര സഹസികതയും വേദനയും അനുഭവിച്ചാലും പുറത്ത് പറയില്ല 😢
@kshemaks
@kshemaks 9 ай бұрын
😢manassu,vgunnu
@Cheppupathu
@Cheppupathu 8 ай бұрын
@@kshemaks ❤️
@Cheppupathu
@Cheppupathu 8 ай бұрын
@@kshemaks എന്ത് പറ്റി
@RaghuVN
@RaghuVN 10 ай бұрын
5:25 what an acting! Brilliant!
@sreenish2073
@sreenish2073 6 ай бұрын
ഇത് കാണുമ്പോൾ ഒരു സിനിമയായി എനിക്ക് തോന്നിയില്ല. യഥാർത്ഥ ജീവിതം പൊലെ. അത്രെയും പെർഫെക്ഷൻ ഉണ്ട്. ❤❤
@farzzgosh7354
@farzzgosh7354 2 жыл бұрын
മക്കളുടെ അവഗണന മാതാപിതാക്കളെ വല്ലാണ്ട് വേദനിപ്പിക്കും... അവർ അത്‌ പുറത്തു കാണിക്കില്ല.. So.. Sad 😰😰😓😥
@shamsumohammed654
@shamsumohammed654 2 жыл бұрын
മാതാപിതാക്കളുടെ അവഗണന മക്കൾക്കോ?
@farzzgosh7354
@farzzgosh7354 2 жыл бұрын
@@shamsumohammed654 same effect തന്നെ തിരിച്ചും ഉണ്ടാക്കും of crs.. But അങ്ങനെ സംഭവിക്കുന്നത് കുറവാണല്ലോ.. Dats y m telling..
@JM-bu8is
@JM-bu8is 2 жыл бұрын
Correct..chila samayath oro tentionum depression aakumbo paranj pokum..pinne orth sangada pedum
@CINEGALLERY-ne5fe
@CINEGALLERY-ne5fe 2 жыл бұрын
@@farzzgosh7354 ഞാൻ അത് അനുഭവിക്കുന്ന ഒരാളാണ് .. മക്കളെ ഒരുപോലെ സ്നേഹിക്കുന്ന മാതാപിതാക്കന്മാർ ഒരു വികാരമാണ്.. അത് അനുഭവിക്കാനും ഒരു യോഗം വേണം
@farzzgosh7354
@farzzgosh7354 2 жыл бұрын
@@CINEGALLERY-ne5fe മക്കൾക്കിടയിൽ വേർ തിരിവ് കാണിക്കുന്നതാണോ ഉദേശിച്ചത്..so sad of u😥😥 😓v
@ramshadramshu1921
@ramshadramshu1921 2 жыл бұрын
ഇന്ദ്രൻസിന്റെ ഈ അഭിനയത്തിന് നാഷണൽ അവാർഡ് തന്നെ കൊടുക്കണം
@jaseelafavas9383
@jaseelafavas9383 2 жыл бұрын
Uhwjsksk
@jaseelafavas9383
@jaseelafavas9383 2 жыл бұрын
Hyhhh hi m
@vijayakumari5165
@vijayakumari5165 2 жыл бұрын
Yes he deserves it
@niranjanasworld1224
@niranjanasworld1224 2 жыл бұрын
സത്യം
@lubzmedia7019
@lubzmedia7019 Жыл бұрын
Ath kittiyathin shesham 2023il repeat kaanunnu... proudly 🥹🥹❤️
@aswinputhalath3626
@aswinputhalath3626 2 жыл бұрын
Pursuit of happiness ന് ശേഷം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല feel good movie❤️
@thunder6889
@thunder6889 2 жыл бұрын
That movie really touched my heart in every places
@achugs3266
@achugs3266 2 жыл бұрын
❤️
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
ഹൃദയം ഒന്നും ഇതിന്റെ ഏഴയലത്തു വരില്ല. 👌👌👌👌മൂവി.
@shirasmattannur309
@shirasmattannur309 2 жыл бұрын
Yes
@merinjose7963
@merinjose7963 2 жыл бұрын
S
@hazifm8651
@hazifm8651 2 жыл бұрын
💯
@Maneesh-l1q
@Maneesh-l1q 2 жыл бұрын
Woow❤️
@Farzalsuroor
@Farzalsuroor 10 ай бұрын
Ayye compare cheyaaan pattiya film 🫤
@binumm191
@binumm191 Жыл бұрын
ഞാനും കരഞ്ഞു ഒരുപാട്, മനസ്സിൽ ആഴത്തിൽ തട്ടിയ സിനിമ.❤
@capt.shamnadm.a9667
@capt.shamnadm.a9667 8 ай бұрын
5:28 ...classic scene . Really talented acting by Indrans .. A true Man with a soft heart . Down to earth celebrity I ever met in my life
@muhammadsafvank5550
@muhammadsafvank5550 4 ай бұрын
Are you pilot
@kblgarage9524
@kblgarage9524 2 жыл бұрын
കണ്ടതിൽ വെച്ചു മനസ്സിൽ തട്ടിയ സിനിമ 🥺
@JF59122
@JF59122 2 жыл бұрын
Indrans ettane onn kaananam ennu thoni 😀❤️
@badhariya
@badhariya Жыл бұрын
After neelakasham pachakadal chuvanna bhoomi
@tomjames640
@tomjames640 2 жыл бұрын
Indrance chetta we love you alot.....karayipichu kalanju
@arjunvv4095
@arjunvv4095 2 жыл бұрын
Oliver tiwst.. 🔥💚💙 Orettaperu kettaal oru mugame manasil varooo.. Indranss🔥 Power of an actor
@sachinms3351
@sachinms3351 8 ай бұрын
5:11 why i am crying 😢
@zubinalappad1239
@zubinalappad1239 2 жыл бұрын
കരഞ്ഞു കരഞ്ഞു കാണാൻ പറ്റുന്നേയില്ല 😢👌🏻
@rashikk5611
@rashikk5611 7 ай бұрын
എന്ത് മനുഷ്യൻ ആണ് ഈ ഇന്ദ്രൻസ് ഏട്ടൻ 🥰🥰🥰🥰.
@jithincajithkumar5981
@jithincajithkumar5981 Жыл бұрын
ഇന്ദ്രൻസ് ചേട്ടാ സൂപ്പർ ❤
@MuhammadNoufal-y6l
@MuhammadNoufal-y6l 10 ай бұрын
മക്കൾ തരുന്ന വേദന പെട്ടന്നൊന്നും മായില്ല
@Abhi-kr5mb
@Abhi-kr5mb 2 жыл бұрын
ഹൃദയം എന്ന സിനിമ home nte അടുത്ത പോലും വരില്ല 🙂
@ananthuk6787
@ananthuk6787 4 ай бұрын
😢
@jobychacko3328
@jobychacko3328 2 жыл бұрын
വിജയ് ബാബു നല്ല അഭിനയമാണ്
@ajithnarayanan798
@ajithnarayanan798 8 ай бұрын
ഇന്ദ്രേട്ടാ 🥰🥰❤️🙏🏾🙏🏾🙏🏾 നെഞ്ച് പിടഞ്ഞുപോയി 🙏🏾🙏🏾❤️🌹😔
@anirudha.s.7981
@anirudha.s.7981 2 жыл бұрын
നല്ല ഒരു സിനിമ 😘😘
@Krishnashub
@Krishnashub 2 жыл бұрын
തെളിയിച്ചവൻ തിളങ്ങിയവൻ..... ഇന്ദ്രൻസണ്ണൻ.......
@aneeshup5004
@aneeshup5004 2 жыл бұрын
ഇന്ദ്രൻസ് ചേട്ടാ ❤️❤️❤️❤️💕💕💕💕
@Ginsonthekkel
@Ginsonthekkel Жыл бұрын
എന്റെ അപ്പൻ ഇങ്ങനെ വന്നു നോക്കി നിക്കുവാരുന്നു വീട്ടിൽ അവധിക്കു ചെല്ലുമ്പോൾ... ഒരു പാട് അവഗണിച്ചു തിരിച്ചറിഞ്ഞപ്പോളേക്കും അപ്പൻ മരിച്ചു
@Pink_Floyd_Forever
@Pink_Floyd_Forever 10 ай бұрын
Uluppundo bro
@ashiq0505
@ashiq0505 4 ай бұрын
The ഗ്രേറ്റ്‌ ആക്ടർ ❤ ഇന്ദ്രൻസ് ചേട്ടൻ
@jithincajithkumar5981
@jithincajithkumar5981 Жыл бұрын
ഹോം സൂപ്പർ ❤
@feelmylovemylove4063
@feelmylovemylove4063 Жыл бұрын
അന്തംകമ്മി സർക്കാർ അല്ലായിരുന്നെങ്കിൽ ഒരുപാട് ഉയരങ്ങൾ പോക്കുമായിരുന്ന ഒരു സിനിമയായിരുന്നു ഇത്
@pmpadikkal
@pmpadikkal 11 ай бұрын
ഒന്ന് പോടെ , മാളിക പുറത്തിന് ഒക്കെ അവാർഡ് നൽകുന്ന സർക്കാർ ആയിരിക്കും തനിക്ക് കേമം!!!
@innale.marichavan
@innale.marichavan 8 ай бұрын
അന്തം ഉള്ള സർക്കാർ നാഷണൽ അവാർഡ് കൊടുത്ത film ഏതാണെന്ന് അറിയോ 🤣
@SAYED_BHAI_TRAVEL_SERVICE
@SAYED_BHAI_TRAVEL_SERVICE 2 жыл бұрын
It’s not only a movie life 🥰
@irfan.irfu.
@irfan.irfu. Жыл бұрын
The great actor 🔥
@athulkrishnak.s.8830
@athulkrishnak.s.8830 2 жыл бұрын
Bgm koode avumpoo ente ponnooo.. Indransettaa❤❤❤❤
@noufalct1853
@noufalct1853 6 ай бұрын
എനിക്ക് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട പടം
@Umalavanya82
@Umalavanya82 9 ай бұрын
😢😢😢❤❤❤My Favourite Movie
@epicplayzz.3
@epicplayzz.3 Жыл бұрын
Indrans etta ❤️😘
@shijinpayyoli
@shijinpayyoli 10 ай бұрын
Yentho oru vallathaa feel 😢
@Anfazz10
@Anfazz10 Жыл бұрын
ഇന്ദ്രൻസ് 🔥🔥
@kpdaddyyt1447p
@kpdaddyyt1447p 2 жыл бұрын
I am watched this filims 3 tumes 💓💞💓
@predatorhub5892
@predatorhub5892 2 жыл бұрын
Me 7 times
@kpdaddyyt1447p
@kpdaddyyt1447p 2 жыл бұрын
@@predatorhub5892 😱
@Anabazmz
@Anabazmz 2 жыл бұрын
Me 70 tumes
@anujasil903
@anujasil903 Жыл бұрын
Njan ithvare kandilla😔
@autoclimates7900
@autoclimates7900 Жыл бұрын
ലിങ്ക് തരാമോ
@Sebinlukejake
@Sebinlukejake Жыл бұрын
Its make me cry. What a feeeeel 😢😢😢😢🤯
@delta3847
@delta3847 2 жыл бұрын
என்ன ஒரு அருமையான திரைப்படம்
@sudhishabinoy9467
@sudhishabinoy9467 2 жыл бұрын
Very good movie ❤️❤️❤️
@rimshagafoor-rj2nt
@rimshagafoor-rj2nt Жыл бұрын
If we watch this movie we will cry for a while😭.....
@Hari_Suresh
@Hari_Suresh Жыл бұрын
7:26 Indrans Ettan 😢
@farooksha3209
@farooksha3209 2 жыл бұрын
No words ✌️
@RiyasRiyasmp-nb5jf
@RiyasRiyasmp-nb5jf 4 ай бұрын
Movie Atha?
@ilovemusic-qf7vy
@ilovemusic-qf7vy Жыл бұрын
My life ആയി നല്ല മാച്ചിങ് ഉള്ള മൂവി ആണ് ഇതു
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ജീവിതംഅതിൻറ നേർചിത്രങളിലൂടെ
@rvdk2282
@rvdk2282 2 жыл бұрын
അടി പിടി വെടി... ഇതാണല്ലോ സിനിമ...😜
@037leopaul
@037leopaul 2 жыл бұрын
ഇന്ദ്രൻസ് ലവ് യൂ
@jobinbabu2342
@jobinbabu2342 6 ай бұрын
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Good 👍😊😊 movie 🎥
@vanajaprem3593
@vanajaprem3593 2 жыл бұрын
Super movie
@kpdaddyyt1447p
@kpdaddyyt1447p 2 жыл бұрын
😍💖
@MainakManoj
@MainakManoj 2 жыл бұрын
😍😍
@shareefkp.kp3076
@shareefkp.kp3076 2 жыл бұрын
Indrensetan 😰😰😰🔥🔥🔥🔥
@LukumanulHakim-ne3wx
@LukumanulHakim-ne3wx Жыл бұрын
Masanikudi vayi ooty ath vallatha experience aan
@kpdaddyyt1447p
@kpdaddyyt1447p 2 жыл бұрын
🥺🥺💖😍
@ramshifathma4901
@ramshifathma4901 2 жыл бұрын
Gd movie
@കമന്റോളി
@കമന്റോളി 2 жыл бұрын
*ഒറ്റപ്പെടലിന്റെ വേദന*
@akhilmr6052
@akhilmr6052 Жыл бұрын
Yes 💔
@bijuchandran2234
@bijuchandran2234 Жыл бұрын
❤,.......
@theskillsof6385
@theskillsof6385 Жыл бұрын
Njan kanumthorum karayunna movie ithumathramanu 😔 enthanarinjooda ippozhum oru ishtam sangadam ellam
@innale.marichavan
@innale.marichavan 8 ай бұрын
Feel Good Movie❤️‍🩹
@arshadvalanchery
@arshadvalanchery Жыл бұрын
BGM❤
@ansarathi8560
@ansarathi8560 2 жыл бұрын
വിജയ് ബാബു അണ്ണാ എവടെ
@atomdlab6142
@atomdlab6142 2 жыл бұрын
Endhey
@sanithasanitha8048
@sanithasanitha8048 2 жыл бұрын
please applod full movie
@sumithsurendran4611
@sumithsurendran4611 2 жыл бұрын
😊
@asnaakbar9633
@asnaakbar9633 2 жыл бұрын
Name please
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 жыл бұрын
Home
@SabuXL
@SabuXL 2 жыл бұрын
@@vijayalakshmiprabhakar1554 കണ്ടില്ലേ അസ്ന മോളേ ഈ മൂന്ന് ആഴ്ചയ്ക്ക് ശേഷവും..???🙂
@babyshopplanet6884
@babyshopplanet6884 2 жыл бұрын
A Veeran Vijay Babu
@navasparat1790
@navasparat1790 Жыл бұрын
Ethra kandalum mathiyavatha scene
@thariftharift5981
@thariftharift5981 2 жыл бұрын
ഇതിലെ bjm എന്നാ ഫീലാ....
@sijothomas01
@sijothomas01 2 жыл бұрын
അണ്ണാ കേസ് ഒക്കെ കഴിഞ്ഞോ 😂😂
@nsh4506
@nsh4506 2 жыл бұрын
ഈ മൂവി കാണുമ്പോൾ നീരജിനോട് വെറുപ്പ് തോന്നുന്നു
@kenz8906
@kenz8906 2 жыл бұрын
Ith sreenath bhasi
@farzzgosh7354
@farzzgosh7354 2 жыл бұрын
@@kenz8906 നീരജ് അല്ല കുഞ്ഞേ.. ശ്രീനാഥ് ഭാസി ആണ്
@JM-bu8is
@JM-bu8is 2 жыл бұрын
Annaaa sereenadh sreenadh
@jremyajremya4186
@jremyajremya4186 2 жыл бұрын
Then he cats well....
@Wibezonly
@Wibezonly 2 жыл бұрын
നീരജോ 🙄
@Athiyaran
@Athiyaran 11 ай бұрын
Alla aa palliyil poyi enneshicha pore
@ponnu2244
@ponnu2244 Жыл бұрын
🥹🥺🥺❤️
@13studios43
@13studios43 Жыл бұрын
Katha parayumbol
@RanaJasmine-x7i
@RanaJasmine-x7i Жыл бұрын
😂
@hazifm8651
@hazifm8651 2 жыл бұрын
Ithine award jana manassil ind
@arshadarshuzz4283
@arshadarshuzz4283 2 жыл бұрын
Indarase ettan hidayathil ninne abinayam
@sal7273
@sal7273 2 жыл бұрын
പീഡന വീരാ. എത്ര കൊടുത്തു. പോലീസ് + വക്കീൽ രാഷ്ട്രീയ കോമാളികൾ ക്ക്
@atomdlab6142
@atomdlab6142 2 жыл бұрын
Appo avasarangalkk vendi pavada pokkunnavaro
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Aveeran Babu
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12