താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്. ഇനിയും പോരട്ടെ. നല്ല അവതരണമാണ്..
@ChessMasterClass2 жыл бұрын
Thank You 😊❤️
@ഞാൻ-ഭ7ച2 жыл бұрын
Underrated🔥
@prasadks86748 ай бұрын
പിഷാരടിയുടെ ശബ്ദം പോലെ തോന്നുന്നു. അതേ ശൈലിയും ചിലപ്പോൾ ഉണ്ട്.❤❤
@ChessMasterClass2 жыл бұрын
മറ്റൊരു കാര്യം 8:07 ഇൽ കിങ്ങിന് Kd1 എന്ന മൂവ് മാത്രമേയുള്ളു എന്നാണ് വിഡിയോയിൽ പറഞ്ഞത്...പക്ഷെ Ke3, Ke1 മൂവുകളും സാധ്യമാണ്...അങ്ങനെ കളിച്ചാൽ താഴെപറയുന്ന രീതിയിൽ കളിച്ചു ജയിക്കാവുന്നതാണ്: Ke3 Ng4# Ke1 Bb5#
@UmmerPooladan Жыл бұрын
സൂപ്പർ
@asharafsajna59232 жыл бұрын
Hello ഗോകുൽ, എവിടെയായിരുന്നു ഇതു വരെ?
@ChessMasterClass2 жыл бұрын
ഒരുപാട് തിരക്ക് ആയിപ്പോയി...അതുകൊണ്ടാണ്...ഇനി വേഗത്തിൽ ഇടാം😊❤️
@abrahamgeorge27588 ай бұрын
Kollaam
@ChessBattlesMalayalam2 жыл бұрын
ഊര് ചുറ്റൽ കഴിഞ്ഞു എത്തിയല്ലേ 😍😍💥💥
@ChessMasterClass2 жыл бұрын
😁😁😘
@altning36222 жыл бұрын
Ethra nallayi bro kanditu after 8 months oru video angane vannu
@ChessMasterClass2 жыл бұрын
തിരക്കായി പോയതുകൊണ്ട് ആണ് ബ്രോ...ഇനി വേഗത്തിൽ ഇടാം😊
@vishnu99472 жыл бұрын
Thanks
@Lalu-ib3mz Жыл бұрын
Good
@abdullanajeeh30232 жыл бұрын
Video edaath enda??
@ChessMasterClass2 жыл бұрын
തിരക്കയിപ്പോയി ബ്രോ...വീഡിയോയുടെ അവസാനം പറയുന്നുണ്ട്😅...ഇനി വേഗത്തിൽ ഇടാം😊
@abdullanajeeh30232 жыл бұрын
@@ChessMasterClass ennum video idnm atleast reel aayitengilum ittal madi
@sajivone2 жыл бұрын
Kurach volume kootumo?
@ChessMasterClass2 жыл бұрын
Adutha video muthal sredhikkam😁
@AkhilRajga32212 жыл бұрын
മാവേലി വന്നേ 😍😍😍
@ChessMasterClass2 жыл бұрын
😁🤣
@sajivone2 жыл бұрын
No audio Sound , i heard not a word used even headset
@vinodmathew49312 жыл бұрын
Thank u
@ChessMasterClass2 жыл бұрын
❤️😁
@sajilrehman7337Ай бұрын
08:07 Ke3 കളിക്കാമല്ലോ
@ChessMasterClassАй бұрын
Yes Ke3 and Ke1 കളിക്കാം, പറയാൻ വിട്ടുപോയതാണ്. പക്ഷേ എന്ത് കളിച്ചാലും കുഴപ്പമില്ല. Ke3 കളിച്ചാൽ Ng4 checkmate, Ke1 കളിച്ചാൽ Bb5 checkmate.
@jagdeepani3743 Жыл бұрын
❤
@anilkv98162 жыл бұрын
വന്നുവല്ലേ, എവിടെയായിരുന്നു ഇത്രയും കാലം... ഇനി ഇങ്ങിനെ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നു.
@ChessMasterClass2 жыл бұрын
ഒരുപാട് തിരക്കായി പോയതുകൊണ്ട് ആണ്...ഇനി വേഗത്തിൽ ഇടാം😊